😮 വളരെ പ്രാകൃതമായ രീതിയിൽ ആണ് തയ്യാറാക്കുന്നത്. മിക്സ് ചെയ്യാനും പ്രസ്സ് ചെയ്യാനും ഉള്ള യന്ത്രങ്ങൾക്ക് വലിയ മുതൽ മുടക്ക് ആവശ്യമല്ല. ജോലിക്കാർക്ക് ഒരു സംരക്ഷ ണവും ഇല്ല. ഒരു മാസ്ക് എങ്കിലും കൊടുക്കാമായിരുന്നു . നല്ല വിഡിയോ . നന്ദി🎉
Video super 😍🔥❤️.Ithpolulla variety nirmanangaloke nammal orkarupolumilla.Valare hardwork cheyth itharam videokal namude munnilek ethikumbo oro puthiya arivukalum kittunnu.Thank you Manuchettaaii.✌️❤️❤️
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് കുപ്പിയിൽ എഴുതിയിട്ടുണ്ട് പക്ഷേ നമ്മുടെ ആളുകൾ അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞതുപോലെയാണ് അറിവുണ്ട് പക്ഷേ ബോധ്യം ഇല്ല അതു തന്നെയാണ് നമ്മുടെ നാടിൻറെ മൊത്തം പ്രശ്നം
انا ايضا مثلك ابحث عن المكونات والنسب وحسب الفيديوهات التي شاهدتها استخلصت أنهم لا يريدون أن تعرف اسم المكونات أو إذا صرح بالمكونات لا يعطيك النسب المهم تتحصل على المكونات أما النسب ليست بالصعبة وحسب ما شاهدت وأنا أنوي تطبيقها عمليا 65٪ جرافيت و20٪طين حراري مطحون و15٪ سيليكا و أضف الماء للخلط وتوكل على الله
Aksharangal achadichu kootiya pushthaka thaalil ninnum nee padicha India alla anubhavangallude India. Kodi kannakinu pattinikaarudeyum nirakshararudeyum India. Kootikodupukarudeyum veshyakalludeyum thottikalludeyum kushtarogikalludeyum India. Charka valichu valichu chora thupunevente India.
ഇവര് അടിമപ്പണി ആണോ ചെയ്യുന്നെ???..... ഒരു മാസ്ക് പോലും വെക്ക്കാതെ പണി എടുക്കുന്ന ഇവർ എത്ര കാലം ആരോഗ്യത്തോടെ ജീവിക്കും, കഷ്ടം 😢.... സാലറി എത്ര കൊടുത്താലും ഇങ്ങനെ പൊടി ശ്വസിച്ച് ആരോഗ്യം കളഞ്ഞു ജോലി ചെയ്യാൻ പറ്റുമോ

Hardwork
മൂശ വച്ച് ഇട്ട് ലോഹങ്ങൾ ഉരുക്കുന്നത് കണ്ടിട്ട് ഉണ്ടെങ്കിലും മൂശ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്. ❤❤
🤝
എല്ലായ്‌പോഴും പോലെ വളരെ വ്യത്യസ്തമായത് ✌️❤️ ന്യൂ ഇൻഫർമേഷൻ ബ്രോ ലവ് u
Thank you
ആദ്യമായിട്ടാണ് ഇങ്ങനൊരു വിഡിയോ കാണുന്നത് സൂപ്പർ മനു
Thank you
Amazing video Thanks for your super video and presentation
Thank you
വളരെക്കാലമായുണ്ടായിരുന്ന ആ സംശയം അങ്ങു മാറി . Thanks❤
I like your video very much. First time i see such a video.Thanks
Thanks, Manu. Had never seen this before.🙂👍👏
Good job brother ❤❤🎉🎉
Thank you
സൂപ്പർ
ആദ്യമായി കാണുന്നു ഞാൻ❤
Video super 😍🔥❤️.Ithpolulla variety nirmanangaloke nammal orkarupolumilla.Valare hardwork cheyth itharam videokal namude munnilek ethikumbo oro puthiya arivukalum kittunnu.Thank you Manuchettaaii.✌️❤️❤️
🤝
Adipoli... Valiya arivillaiyirunnu ithine patty. Orupad pravisyam chinthichittund ith ngane aanu ondakkunne enn.. Valare helpful ayitt olla oru video.. 👌🥰
വളരെ നല്ല വീഡിയോ പുതിയ നല്ല അറിവ്❤❤❤
Thank you
Very good information
Thank you
Good to see the production
Thank you
Super production video
Thank you
സുഹൃത്തേ, വിഡിയോ എപ്പോഴും കാണാറുണ്ട് ഇന്നുമുതൽ കൂട്ടുകൂടി ❤
Thank you
Very good video quality, keep it up
Good video ❤❤
Thank you
പാവങ്ങൾ മൂക്കിന് മാസ്ക് വെക്കാതെ ആണ് ഈ ജോലി ചെയുന്നത്. ഇവർക്ക് ശ്വാസ കോശ രോഗം വരും.
ഇന്ത്യയിൽ ഒരു വ്യക്തമായ നിയമം ഇല്ലല്ലോ എന്ത് ചെയ്യാനാ
@@VillageRealLifebyManuഇതിനൊക്കെ നിയമം എന്തിനാ? അവർക്ക് മനസ്സിലാകാത്തല്ലേ പൊടിയാണെന്ന് ശ്വസിച്ചാൽ ദോഷമെന്ന്
ഇങ്ങനെ പൊടിയടിച്ച് പൊടി അലർജി വന്നയാളാണ് ഞാൻ
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് കുപ്പിയിൽ എഴുതിയിട്ടുണ്ട് പക്ഷേ നമ്മുടെ ആളുകൾ അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞതുപോലെയാണ് അറിവുണ്ട് പക്ഷേ ബോധ്യം ഇല്ല അതു തന്നെയാണ് നമ്മുടെ നാടിൻറെ മൊത്തം പ്രശ്നം
ഗ്രാഫേറ്റ് ഉണ്ടാക്കുന്ന ജോലി ആയിരുന്നോ
തേടി നടന്ന വീഡിയോ 😊✌🏻✌🏻
سيد ماهي المكونات الرئيسيه للبواتق وكم هي نسب المواد
Good 👍
Thank you
government should take safety care for this workers
Superb
Wow❤🎉
ഏറ്റവും നല്ല ചാനൽ
Thank you
Moosha egane undakunne nn palappoyum chindichittund...but ithuvare aayittum youtubil search cheyth noko onnum cheythila...ith youtube open aakiyappozhe vennu...ee kandathil santhoshikunnu....aarum cheyatha oru video..😊..
സൂപ്പർ ചോയ്സ്.
Supper ❤
👍
كيف اترجم هاذا الفيديو الى اللغة العربية
كيف يمكن الحصول على كمية الكرافيت ممكن تفيدني ولك جزيل الشكر
انا ايضا مثلك ابحث عن المكونات والنسب وحسب الفيديوهات التي شاهدتها استخلصت أنهم لا يريدون أن تعرف اسم المكونات أو إذا صرح بالمكونات لا يعطيك النسب المهم تتحصل على المكونات أما النسب ليست بالصعبة وحسب ما شاهدت وأنا أنوي تطبيقها عمليا 65٪ جرافيت و20٪طين حراري مطحون و15٪ سيليكا و أضف الماء للخلط وتوكل على الله
نعم أخي كل ما ذكرته صحيح ولكن أين يوجد القرافيت وما هي السيليكااخي@@abdelkaderbeghdadi528
🥰🥰🥰🥰 നല്ല പരുപാടി
Thank you
But what's graphite powder?
Super
Thank you
ഈ വീഡിയോ എടുത്തതു പതിനഞ്ചാം നൂറ്റാണ്ടിൽ ആണോ
ടെക്നോളജിയെപ്പറ്റി ഒരു വിവരവുമില്ലാത്ത മാനേജ്മെന്റു൦ സർക്കാറും
നല്ലവീഡിയോതാങ്ക്യൂ
👍👍👍
👍
👌👌
Moosha de vila
No safety equipments for the workers. It's a shame.
Igane ano ithu undakkunne 😊😊
അതെ
❤
❤❤❤❤
വെറൈറ്റി content
Thank you
Mask illathe idhonum cheyn pdilla
Pani cheiynna aalukkaru mask idaathathu valara thetraanu. Liver problem undaavum. Manu kuttan athina orthu enthana onnum parayaathathu
എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലായി...
ഇത് എന്തിനാണ് ഉപയോഗിക്കുന്നത്🤔
👍
സീത രാവണൻ്റെ അമ്മയാണോ അതോ അമ്മായിയോ?
മുറുക്കി തുപ്പാൻ.
@saneesh8602 😄
🎉🎉🎉🎉❤
🙏🏽
യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ തൊഴിലെടുക്കുന്ന ആ തൊഴിലാളികളെകണ്ടപ്പോൾ ഏറെ വിഷമംതോന്നി....... യുവത്വം തീരുംമുമ്പേ, വാർദ്ധക്യംബാധിച്ച് അകാലമൃത്യുവിന് ഇരയാകുന്ന പാവങ്ങളാണവരൊക്കെയും.
"Safety First" എന്നല്ലേ?.
വലിപ്പ ചെറുപ്പം വച്ച് എത്ര രൂപയാണ് ഇവയിലോരോന്നിനും വില...
തീർച്ചയായും ഇതിൻറെ തന്നെ വേറൊരു വ്യത്യസ്തമായ വീഡിയോ ഞാൻ ചെയ്യുന്നുണ്ട്. അതിൽ തീർച്ചയായിട്ടും ഉൾപ്പെടുത്താം
@VillageRealLifebyManu ആയിക്കോട്ടെ താങ്കൃു...ഇങ്ങനെയുള്ളതില്‍ എന്തൊക്കെ മെറ്റീരിയലുകള്‍ ആണ് ഉരുക്കി എടുക്കുന്നത് എന്നു കൂടെ ദയവായി ഉള്‍പ്പെടുത്തണേ...
ആ പാവം തൊഴിലാളികളുടെ ശ്വാസകോശം ഏതായാലും "സ്പോഞ്ച് പോലെ "ആയിരിക്കില്ല 🙄😔
ആദ്യം കമന്റുതന്നെ കലക്കി. ഈ കമ്പനി പൂട്ടിക്കുകതന്നെ വേണം. തൊഴിലാളികൾക്കു മാസ്കും ഗോഗിളും മറ്റും നൽകി അത് ധരിക്കാതെ പണിയെടുക്കാൻ അനുവദിക്കരുത്.
contract information pleace.
ഇതിന്റെ റോ മെറ്റീരിയൽ എന്താണെന്ന് പറഞ്ഞില്ല അതുകൂടി പറഞ്ഞിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു
ഈ വന കാലത്തും
സേഫ്റ്റി തീരെ ഇല്ലല്ലോ?
ലുങ്കി ധരിച്ചിട്ടാണല്ലോ വർക്ക് ചെയ്യുന്നത്! തീ പിടിക്കില്ലേ? അവിടെ ലേബർ dept. പോയി നോക്കാറില്ലേ?
2:00 കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു ☠️, മാസ്ക് വച്ചില്ലേൽ ഉറപ്പായും 50 വയസ്സ് ആകുമ്പോളേക്കും ആസ്മ,lung cancer തുടങ്ങിയവ വരും 🫥
Aksharangal achadichu kootiya pushthaka thaalil ninnum nee padicha India alla anubhavangallude India. Kodi kannakinu pattinikaarudeyum nirakshararudeyum India. Kootikodupukarudeyum veshyakalludeyum thottikalludeyum kushtarogikalludeyum India. Charka valichu valichu chora thupunevente India.
Graphite coated lungs akum pavangal
ഇത് ഉണ്ടാക്കുന്ന ഈ പാവങ്ങൾ എല്ലാം മൂശയെക്കാൽ സ്ട്രോങ്ങ് ആയിട്ട് ഉണ്ടാകുമല്ലോ, എല്ലാം ശരീരത്തിൽ ഉണ്ടല്ലോ 😢
നല്ല കഷ്ടപ്പാടുള്ള പണിയാണ്
മൂലമറ്റം പനച്ചിക്കൽകാരെ അറിയുവോ?
അറിയാം
മനുവിന് എത്ര ഭാഷ അറിയാം അവിടെയൊക്കെ എങ്ങനെ എത്തിപ്പെട്ടു പരിചയമുള്ള ആൾക്കാരുണ്ടോ അവിടെ
അവിടെ എനിക്ക് പരിചയക്കാർ ഉണ്ട്
*അവരുടെ മുഖത്ത് അടിക്കുന്ന പൊടിയും ചില സമയത്ത് റോഡിൽ കാണുന്ന പുകയും ഒക്കെ,, മാറ്റി, വള്ള മെഷീൻ ഒക്കെ വാങ്ങി കൂടെ..??* 😊
ഇവർക്ക് ഒരു മാക്സ് വെച്ച് കൂടെ... കഷ്ടം..
ആയിരം രൂപ ദിവസക്കൂലി കൊടുത്താലും ഗ്രാഫൈറ്റ് പൊടി അരിക്കുന്ന പണിക്ക് അത് കൂടുതലല്ല
യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ജോലി. ഇങ്ങനെ ജോലി ചെയുന്നത് കൊണ്ട് അസുഖങ്ങള്‍ ഉണ്ടാകില്ലേ. അതിനെ കുറിച്ച് വീഡിയോ പറയാമായിരുന്നു.
പണിചെയ്യുന്നവനെങ്കിലുംചെയ്യട്ടെ😂
Mask ഉപയോഗിക്കൂ please😳
ഇതുപോലെ പണിയെടുക്കുന്ന ഒരുത്തൻ പോലും കേരളത്തിലില്ല

❤❤❤
government should take safety care for this workers