വീടിനു മഴ കുഴി ഇല്ലേ !!10,000 ലിറ്റർ ടാങ്ക് കിണറ്റിൽ ഇറക്കി വെച്ചപ്പോൾ !!

Поділитися
Вставка

КОМЕНТАРІ • 393

  • @saleemkasrod511
    @saleemkasrod511 Рік тому +67

    ഇതാണ് യുട്യൂബർ ഇത് പോലെയായിരിക്കണം യുട്യൂബ്ർസ് ബാക്കിയുള്ള yutubersin മാതൃക അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് പ്രാധാന്യം ചെയ്യട്ടെ

  • @ShajiShaji-dx2rh
    @ShajiShaji-dx2rh Рік тому +399

    ഇയാളുടെ വീഡിയോ കാണാൻ നല്ല രസമാണ് നമ്മളുടെ ബുദ്ധി ഉയർത്തിക്കൊണ്ടു വരുവാൻ ഇയാളുടെ വീഡിയോ കണ്ടാൽ ഒരുപാട് സഹായിക്കും ഇദ്ദേഹത്തിന് പടച്ചവൻ ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ കൂടെ നമ്മൾക്കും

  • @rajipk5372
    @rajipk5372 Рік тому +77

    പടച്ചവൻ നിങ്ങൾക്ക് ആയുരാരോഗ്യസൗഖ്യം നൽകുമാറാകട്ടെ🙏

  • @beerankorad7946
    @beerankorad7946 Рік тому +76

    നിങ്ങളാണ് എധാർത്ഥ യുട്യൂബർ 👍👍

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Рік тому +47

    കിണർ വിർത്തി യാക്കിയപ്പോൾ പുതിയ കിണർ പോലെ 🙏

  • @vinodareekara7457
    @vinodareekara7457 Рік тому +14

    നിങ്ങളുടെ സംസാരം..കേട്ടാൽ തന്നെ... വീഡിയോ മുഴുവനും കാണാൻ തോന്നും...❤❤❤❤

  • @kunjimole1239
    @kunjimole1239 Рік тому +22

    ഇനിയും തേങ്ങ വീഴാദേ നോക്കണം സൂപ്പർ മെൻ 👍👍👍😀

  • @travelwithme3680
    @travelwithme3680 Рік тому +11

    മലപ്പുറത്തെ മനസന്മാർ ഒരു ഒന്നൊന്നര മനുഷ്യർ ആണ് 🔥
    ഒരു കണ്ണൂർ കാരൻ

  • @udayancv1014
    @udayancv1014 5 місяців тому +4

    ഇക്കാക്ക.. നിങ്ങള് പൊളിയാ....... നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം എന്താന്നറിയോ.. നിങ്ങളുടെ ടീംസാണ്..... അപാര സപ്പോർട്ടാണ് അവർ.......🤝🤝🤝👍🔥🔥🔥🔥👌👌🤗🤗🤗🤗

  • @lewx-ui3lz
    @lewx-ui3lz Рік тому +37

    മുകളിൽ ഒരു കിണറിന് കമ്പി കൊണ്ട് മൂടി ചെയ്യുമ്പോലെ ഒരു മൂടി ചെയ്തപോരെ... എന്ന തേങ്ങ വീണാലും ടാങ്കിന് കൊള്ളൂലലോ.....

  • @bindu3663
    @bindu3663 Рік тому +40

    Team work, good spirit... 🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍

  • @fineaqua9152
    @fineaqua9152 Рік тому +118

    കിണർ മൊത്തം സിമൻറ് ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ ഇരുപതിനായിരം ലിറ്ററിന്റെ കിണർ മൊത്തം വെള്ളത്തിനുവേണ്ടി ഉപയോഗിക്കാമായിരുന്നു 😁.

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 Рік тому +2

      👌👌👌👌👌👍👍🙋‍♂️🙋‍♂️🙋‍♂️🙋‍♂️❤️❤️

    • @sadarkv9952
      @sadarkv9952 Рік тому

      കിണർ തേച്ച് വാട്ടർ Proof ചെയ്താൽ ശരിയാവില്ല. കിണർ മണ്ണ് തള്ളും അപ്പോൾ വെള്ളം ലീക്ക് ആവും ഇല്ലാതിരിക്കണമെങ്കിൽ ചുറ്റുഭാഗവും 8 ഇഞ്ച് കനത്തിൽ കമ്പി വെച്ച് Con creat ചെയ്യണം അതിന് ലക്ഷങ്ങൾ ചിലവാകും Swimming Pool പോലെ -

    • @shobhas7071
      @shobhas7071 Рік тому +2

      Correct

    • @rithoosvlog3527
      @rithoosvlog3527 Рік тому +2

      ശരിയാണ്

    • @safiyasafiya3048
      @safiyasafiya3048 11 місяців тому +1

      👍🏻

  • @skpskp8179
    @skpskp8179 Рік тому +13

    നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ഉദ്വേഗത്തോടെ കണ്ട വീഡിയോ. പൊളി മച്ചാനെ. 🥰

  • @jishadhvelliparamba4750
    @jishadhvelliparamba4750 Рік тому +46

    സകലകലാ വല്ലഭൻ 👍🏻

  • @mnivlgs
    @mnivlgs Рік тому +8

    ഇത് അന്ന് കണ്ടപോ വെറും 2000ആയൊല്ലു ഇപ്പൊ നോക്കിയപ്പോ ഇത one മില്ല്യൻ അതായത് 10 ലക്ഷത്തിലധികം ആളുകൾ കണ്ടൂ..ബ്രോ.. നിങ്ങ സൂപ്പർ..വെറും soopr അല്ല dble സൂപ്പർ👍🙏🤏😳❤️❤️

  • @praphulkumar6762
    @praphulkumar6762 Місяць тому +2

    താങ്കളൊരു മഹാസംഭവം ആണ്. എല്ലാവിധ ആശംസകളും അനിയാ ❤️🙏

  • @pradeepv.a2309
    @pradeepv.a2309 Рік тому +14

    Good വീഡിയോ കഠിനധ്വാനി സൂപ്പർ 👍👍

  • @Shafeeqtirur11
    @Shafeeqtirur11 Рік тому +40

    ഒരു ചെറിയ ലീക്കിന്ന് വീണ്ടും ഇത്ര വലിയ പണി 😂എന്നിട്ട് വീണ്ടും അതേ രീതിയിൽ

  • @ShareejaAshraf-dj2dx
    @ShareejaAshraf-dj2dx 25 днів тому +1

    വള്ളം ഇല്ലാത്തവർക്ക് ഈ vidio നിർബന്ധമായും കാണുക 👍🏻👍🏻👍🏻

  • @lilymj2358
    @lilymj2358 Рік тому +18

    വീണ്ടും തേങ്ങ വീഴാതിരിക്കാൻ നെറ്റ് കെട്ടണം tank nte മുകളിൽ. ഗുഡ് ടീം work. Mazha varumpol tank nte mugalil vellam Ketty nikko

  • @abdulshukoorkk3672
    @abdulshukoorkk3672 Рік тому +23

    നിങ്ങൾ ടാങ്കിന്ന് എടുത്ത വെള്ളം ടാങ്കിന്റെ സൈഡികൂടെ കിണറിലടിച്ചാൽ ഇതിലും ഈസിയായി പൊക്കാൻ കഴിയും

    • @ayoob2650
      @ayoob2650 Рік тому +3

      അടിഭാഗം വൃത്തിയാക്കാൻ എന്ത് ചെയ്യും

    • @Satheeshkumar-ir2kh
      @Satheeshkumar-ir2kh Рік тому

      എന്നിട്ട് വീണ്ടും അത് അടിച്ചുകളയണ്ടേ 😆😆

  • @manivasagamm3080
    @manivasagamm3080 Рік тому +5

    WHAH! WHAT A SKILLED COMMENTATOR. I THINK YOU CAN sell anything. 👏👏👏

  • @manoharankk3467
    @manoharankk3467 Рік тому +5

    ഓൻ്റെ എനർജിക്കു മുമ്പിൽ തളർവാതം പിടിപെട്ടോനും എണീറ്റോടും.....,

  • @moideenp4691
    @moideenp4691 Рік тому +3

    എൻറെ ഒരു അനുഭവം എന്റെ വീടിന്റെ ടെറസിന്റെ മുകളിൽ ഉള്ള വെള്ളം ഒറ്റ പൈപ്പിലൂടെയാണ് ഞാൻ താഴോട്ട് കൊണ്ടുവരുന്നത് 1700 സ്ക്വയർ ഫീറ്റ് വീട് 6 ഇഞ്ച് പൈപ്പാണ് ഇട്ടിരിക്കുന്നത് ഈ പൈപ്പ് കിണറിന്റെ അടുത്ത് ഒരു തെങ്ങിൻ ചുവട്ടിലാണ് വന്നു വീഴുന്നത് ഈ പൈപ്പ് ഇടുന്നതിന്റെ മുമ്പ് ഉള്ളതിനേക്കാൾ മഴ തുടങ്ങുമ്പോൾ അതിവേഗം കിണറിൽ വെള്ളം കൂടും അവസാനത്തെ മഴയുടെ വെള്ളവും ഇവിടെത്തന്നെ വീഴുന്നത് കൊണ്ട് ചുറ്റുഭാഗത്ത് വെള്ളം ഉള്ളതുകൊണ്ട് കിണറിൽ വെള്ളം ധാരാളം ഉണ്ടാവാറുണ്ട്

  • @kunjolktkl7314
    @kunjolktkl7314 Рік тому +11

    മാഷാഅളളാ സൂപ്പർ ആ കിണറ്റിൽ ഒരു നെറ്റ് ഇട്ടാൽ തേങ്ങ വീഴൂല

  • @Klk1947
    @Klk1947 Рік тому +2

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം നല്ല സൂപ്പർ ആണ്

  • @medad6012
    @medad6012 Рік тому +1

    സ്വന്തം തൊഴിലിനെ ഇത്രമാത്രം സ്നേഹിക്കുകയും ആത്മാർഥതയോടെ ഏറ്റെടുക്കുകയും പറയാനുള്ളതെല്ലാം യാതൊരു മടിയുമില്ലാതെ പറയുകയും പറയുന്നതെല്ലാം രസകരമാക്കി മാറ്റുകയും ചെയ്യുന്നു എന്നുള്ളത് തന്നെയാണ് ഈ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നത്. യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ എല്ലാവരും പണിയെടുക്കുന്ന കാലത്ത് ചെയ്യുന്ന പണിയെ തന്നെ കാഴ്ചക്കരിലേക്ക് എത്തിക്കുന്നു എന്നത് അപൂർവമാണ്. വിജയങ്ങളും പ്രാർത്ഥനകളും........
    Me&Dad

  • @saisingermusiclover9232
    @saisingermusiclover9232 Рік тому +7

    Duniyavile ethu vallikettu paniyum e chettan cheyyum all round construction ❤

  • @jenusworld-t2c
    @jenusworld-t2c Рік тому +1

    അത്ഭുതകരമായ കാഴ്ച്ചകൾ ....

  • @maree-8822
    @maree-8822 3 місяці тому +1

    ബുദ്ധിയും കഠിനാദ്ധാനവും ഏറ്റെടുക്കുന്ന ജോലിയിൽ ആത്മാർഥതയും ഉള്ള ഒരു ചെറുപ്പക്കാരൻ നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.... ഒരു വർഷത്തിനു ശേഷം അവിചാരിതമായി കണ്ട ഉഗ്രൻ വീഡിയോ

  • @sulaikhappayatt2633
    @sulaikhappayatt2633 Рік тому +7

    ഇങ്ങനെ കിണറിൽ ടാങ്ക് ഇറക്കി വെച്ചാൽ ഉറവ തടസ്സ പാടില്ല കിണറിൽ ടാങ്ക് ഇറക്കി വെക്കേണ്ട ആവശ്യം എന്തു

  • @badhhuuuu
    @badhhuuuu Рік тому +20

    അയിനാണ് കായി 🔥🙌🏽

  • @mohammedafsal5876
    @mohammedafsal5876 Рік тому +6

    തെങ്ങ് കിണറിന്റെ അടുത്ത് നിന്ന് കമ്പി കൊണ്ട് വലിച്ചു കെട്ടിയാൽ മതി.
    അപ്പോൾ കിണറിന്റെ അടുത്ത് നിന്ന് തെങ്ങ് കുരൽ മാറുമ്പോൾ തേങ്ങ കിണറിന്റെ അടുത്ത് വീഴില്ല 😊.
    അല്ലാതെ ഇത് വീണ്ടും പൊട്ടും
    കിണറിനു കമ്പി നെറ്റ് ഇടാം. പക്ഷെ budget കൂടും

  • @Salam-ri2lu
    @Salam-ri2lu 8 місяців тому

    Ningall polliyanne bhai adhilubari ningallude koode ullavarum pollichu your a great 🎉🎉🎉

  • @achusmon4680
    @achusmon4680 25 днів тому +1

    വല്യ കോണി ഇപ്പം വരും, ഗൾഫിൽ പോയതാ😂

  • @jineshjohny6116
    @jineshjohny6116 Рік тому +2

    സംസാരരീതി എനിക്ക് ഇഷ്ട്ടപെട്ടു

  • @pubgaddict2975
    @pubgaddict2975 Рік тому +6

    വല്യ കോണി ഇപ്പ ബരും. ഗൾഫ് പോയതാ🤣🤣🤣🤣

  • @mixedfamilyvlogs
    @mixedfamilyvlogs Рік тому

    നല്ലസം സാരം,സൂപ്പർ

  • @adarshvelland
    @adarshvelland Місяць тому

    സഞ്ജു ടെക്കിയേ പോലുള്ള വ്ലോഗ്ഗർമാർക്കിടയിൽ ശെരിക്കും പണിയെടുത്തു അത് content ആക്കുന്ന വ്ലോഗ്ഗർ❤❤❤

  • @ishakmuhammed3959
    @ishakmuhammed3959 Рік тому

    നീ ഒരു കില്ലാടി തന്നെ 😄

  • @shuhaibkm346
    @shuhaibkm346 Рік тому +1

    ഇങ്ങേരുടെ video കാണുമ്പോ ഇടകിടക്ക് ഞാൻ കഴിയാറായോ എന്ന് നോക്കും...കണ്ടിരുന്നു പോവും... തീരത

  • @laijuthomas7841
    @laijuthomas7841 Рік тому

    pachakam Pola ala ethu theekali anu .... super ...

  • @ratnamrajan4202
    @ratnamrajan4202 Рік тому +2

    I never understand what he say but I like his talking language very nice interesting speeh

  • @lakshmananmenon1350
    @lakshmananmenon1350 Рік тому

    സരസ മായ ഭാഷ. I like your videos.

  • @satheedevip4967
    @satheedevip4967 Рік тому

    നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം

  • @kkpstatus10
    @kkpstatus10 Рік тому +7

    നിങ്ങള് പൊളിയാണ്🔥♥️

  • @BabuKottakkal-iv4vw
    @BabuKottakkal-iv4vw 29 днів тому

    Great idea very good👍👍👍❤❤❤

  • @ajithaji1773
    @ajithaji1773 4 дні тому

    സകലകലാ വല്ലഭൻ🔥🔥

  • @Sparck182
    @Sparck182 Рік тому

    ഇങ്ങനെ ചെയ്യുന്നതിലും adipoli ആയിരിക്കും ഈ കുഴി adipoli ആയി തേച് പിടിപ്പിച്ചി കഴിഞ്ഞാൽ ഇതിൽത്തെ വെള്ളം എങ്ങോട്ടും പോവില്ല 10, നായിരം ത്തിലും കൂടുതൽ വെള്ളവും കിട്ടും മെല്ലെ വാർത്ത് ഒരാൾ ഇറങ്ങാവുന്ന രീതിയിൽ ഒരു അടപ്പ് വെച്ചാൽ ഇത് ക്ലിൻ ചെയ്യാം വേനൽകാലത് ഇഷ്ട്ടം പോലെ വെള്ളം ഉണ്ടാവും

  • @sugathankaruvakkode9879
    @sugathankaruvakkode9879 26 днів тому

    മഴക്കുഴികളിലേക്ക് വെള്ളം ഇറക്കിവിടുന്നതും വീടിൻ്റെ ടെറസ്സിൽ നിന്നുള്ള മഴ വെള്ളം പൈപ്പ് വഴി കിണറിലേക്ക് ഇറക്കിവിടുന്നതിന് പിന്നിലും ഒരു സുപ്രധാന ലക്ഷ്യമുണ്ട്. ഭൂമിയിൽ നീരുറവ വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത് സർക്കാർ പദ്ധതിയാണ്. പുതുതായി വീടുപണിയുന്നവർ ഇങ്ങനെ ചെയ്താൽ മാത്രമേ വീടിന് നമ്പർ ഇടുകയുള്ളൂ. മഴവെള്ള സംഭരണിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കിണറിൽ ഇറക്കി വെക്കേണ്ടതില്ല. ടാങ്ക് താഴെ നിലത്ത് വെച്ചാലും ടെറസ്സിലെ വെള്ളം ടാങ്കിൽ സംഭരിക്കാവുന്നതാണ്.

  • @isaq8857
    @isaq8857 2 місяці тому +1

    ആ കുരുത്തം കേട്ട തേങ്ങ ഒപ്പിച്ച പണിയാണലോ ഇത് 😂

  • @shizawold4460
    @shizawold4460 Рік тому

    Iyaloru sambavam thanne.nalla rasanu

  • @saisingermusiclover9232
    @saisingermusiclover9232 Рік тому

    Nalla hardwork

  • @pradheshcherian3752
    @pradheshcherian3752 Рік тому +6

    Aa first dialogue lu nammalu veenu pokum
    "Chengaimare oru adich poli videoanu"❤️

  • @bigpencil2558
    @bigpencil2558 Рік тому +1

    Movie kaanan keri nookiyye aanu 🤣 ippo full itha kaanal

  • @induvijayanaaain6931
    @induvijayanaaain6931 Рік тому

    സൂപ്പർ ഐഡിയ 👌👌👌

  • @sreevenu6573
    @sreevenu6573 Рік тому +4

    Wow good work

  • @jimileokookliet1765
    @jimileokookliet1765 Рік тому

    നല്ല സംസാരം മിടുക്കൻ

  • @Ran9539
    @Ran9539 Рік тому +1

    Addicted to ur videos

  • @sujisKitchen2020
    @sujisKitchen2020 Рік тому +4

    Great 🙏 good idea thanks 🙏

  • @josephkanamkudam5772
    @josephkanamkudam5772 Рік тому +1

    Super work.

  • @JITHIN_
    @JITHIN_ Рік тому +2

    Ee Tank Pokkunna Idea kaanumbol ormavarunnatu . Carukalil 🚗Spare tyre Edukkunnathum , Thirichu vekkunnatum Athinte lock ithupoleya . Example Toyota Innova Car

  • @babsvalakkandi1109
    @babsvalakkandi1109 Рік тому +1

    ഇങ്ങള് പൊളിയാ

  • @muhammedrashid5763
    @muhammedrashid5763 Рік тому +8

    ഇടക്ക് കുറച്ചു ചളി അടിക്കുന്നവരും ഉണ്ട് കൂട്ടത്തിൽ 😃

  • @praseedaottayil2681
    @praseedaottayil2681 Рік тому +2

    Polich machaa👏🏻👍🏻

  • @mahamoodali348
    @mahamoodali348 Рік тому +2

    എനിക്ക് ഇത് കണ്ടിട്ട് ഒരു കോമാളിയാണ് എന്ന് തോന്നി

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    അടിപൊളി 👌

  • @PramodKPrince
    @PramodKPrince Рік тому +2

    ഒരു ബക്കറ്റ് ഉള്ളിലേക്കു ഇറക്കി അതിലേക് വെള്ളം കോരി രണ്ട് പേര് ഒഴിച് ആ പുട്ട് വാൽവ് അതിലേക് വച്ച വെള്ളം കോരി എടുക്കാതെ പെട്ടന്ന് തന്നെ വെള്ളം വറ്റിക്കാൻ പറ്റുമായിരുന്നു ന്നു തോന്നുന്നു...

  • @jacob.thariyan5481
    @jacob.thariyan5481 Рік тому

    മച്ചാനെ നിങ്ങള് പൊളിയാ

  • @muhammedashraf3208
    @muhammedashraf3208 3 місяці тому

    മാഷാഅല്ലാഹ്‌ 👍

  • @SoundSFX
    @SoundSFX 4 місяці тому

    Kinarinde mukalil oru Grill ittude, Aiwa bro😊

  • @ThisisWhatis-rm5df
    @ThisisWhatis-rm5df Місяць тому

    പകുതി നല്ലവൻ, പകുതി വട്ടൻ.

  • @ahammedct4483
    @ahammedct4483 Рік тому +1

    ഭയങ്കര സൂത്രം

  • @anaszain6491
    @anaszain6491 2 місяці тому

    Basic Physicsinte നാടൻ application... Double pulley system പകുതി effortinu ഇരട്ടി distance move ചെയ്യും..

  • @santhosharuvath
    @santhosharuvath 3 місяці тому +1

    ആ കിണർ മുഴുവൻ ആയി ഫൈബർ coat ചെയ്യാൻ എത്ര ചെലവ് വരും 🤔 അങ്ങനെ ആവുമ്പോൾ കിണർ മുഴുവൻ വെള്ളം store ചെയ്യാം ബാക്കി overflow ആയി പോയാൽ പോരെ 🤔

  • @jyothijayapal
    @jyothijayapal Рік тому +3

    10000ലിറ്റർ ടാങ്ക് കരയിൽ വയ്ക്കാമായിരുന്നു

  • @afsalok7042
    @afsalok7042 Рік тому +26

    ടാങ്ക് വീണ്ടും വെച്ചത് തേങ്ങ വീണാൽ പൈപ്പ് പൊട്ടുന്ന രീതിയിൽ ആണോ. എനിക്ക് ഒരു ഡൗട്. അല്ലങ്കിൽ പിന്നെ തേങ്ങ വീണാൽ ആ ഗ്യാപ്പിലേക്ക് പോകാതിരിക്കാൻ എന്തങ്കിലും ചെയ്യാമായിരുന്നു

  • @althafmhammed179
    @althafmhammed179 Рік тому

    Chettan pillark pand medich kodukkattille nagalkkum medichu taruvo plzzz

  • @YHVlogs886
    @YHVlogs886 28 днів тому

    അതിനാണ് കായി🔥

  • @muhammedjaisal7119
    @muhammedjaisal7119 Рік тому +10

    Makkale ini ethayalum oru grill mukhalil ittali 😄😄😄😄😄

  • @mohamedkutty5891
    @mohamedkutty5891 Рік тому +1

    Very good

  • @Marcos12385
    @Marcos12385 25 днів тому +1

    മയ കുയി 😂👍

  • @babukomath8070
    @babukomath8070 4 місяці тому +1

    ടാങ്ക് കിണറ്റിൽ താഴ്ത്തിയാൽ എന്ത് ഗുണമാണ്. ഉറവ ജലം... ഒന്നും മനസ്സിലാകുന്നില്ല. Tank കിണറിനടുത്തു മുകളിൽ വച്ചാൽ കിണറ്റിൽ നിന്നും vellom കിട്ടും tankl സ്റ്റോർ ചെയ്യുകയുമാകാം. ഇതെന്ത്.. കാണിച്ചത്

  • @AmanKp-321
    @AmanKp-321 Рік тому +3

    ഇത്രയും റിസ്ക് എടുത്തു ടാങ്ക് പൊന്തിച്ചിട്ട് ശരിയാക്കി ട്ട് ഇനിയും തേങ്ങ വീഴില്ലേ. കമ്പി വല കെട്ടുക

  • @ANEES19635
    @ANEES19635 3 місяці тому

    Work not hard full easy😁😊❤🎉

  • @thahirkk8859
    @thahirkk8859 Рік тому

    Ethu erakkunnasamayathu 4 kambi nalubagathu vachal pettonnu yevideyum thattathe erakkan pattum

  • @shibina.kshibi2903
    @shibina.kshibi2903 Рік тому +3

    Ikka ippol kurach nalayi video cheyyattae nalayum videos prathishikunnu

  • @User34578global
    @User34578global Рік тому +1

    11:26 താങ്കu ttallanam
    ചെറുതായി ഒന്ന് നാക്ക് പിഴച്ചു അല്ലേ

  • @fahadpopular8288
    @fahadpopular8288 Рік тому

    Super video

  • @mictkerala9437
    @mictkerala9437 Рік тому

    Ushaaar bro🎉🎉🎉🌹👌

  • @promotionads
    @promotionads Рік тому +4

    Chyunna joli enjoy chythu chyunnu

  • @riyasbabu4475
    @riyasbabu4475 Рік тому +1

    Good job

  • @Zyuooo
    @Zyuooo Рік тому

    അയ്നാണ് കായി... 👍

  • @bestwiremanbest6404
    @bestwiremanbest6404 Рік тому +6

    നിങ്ങൾ തടി ഒന്ന് കൂടിയോ, തേങ്ങ വീഴാതിരിക്കാൻ നെറ്റ് കെട്ടാം ആയിരുന്നു 👍👍👍👍

  • @jopop9096
    @jopop9096 8 місяців тому

    കിണറിന് മേലെ ഓപ്പൺ ആക്കാൻ പറ്റുന്ന ഇരുമ്പ് ഗിൽസ് Or കമ്പി വല കെട്ടിയാൽ തേങ്ങ വീണാലും കുഴപ്പം ഇല്ല 🤗

  • @minidavis4776
    @minidavis4776 Рік тому +1

    Super🎉🎉🎉🎉

  • @vasanthimp1441
    @vasanthimp1441 Рік тому

    Glod work,

  • @apaidavechannel572
    @apaidavechannel572 Рік тому

    Nice bro...

  • @user-oz5rh2fh9j
    @user-oz5rh2fh9j 22 дні тому

    ടാങ്ക് കാലിയാകരുത് പകുതി വെള്ളം നിലനിർത്താൻ ശ്രമിക്കണം ഭൂമിയിൽ വെള്ളം ഉയരുമ്പോൾ പൊട്ടി പോകും അല്ലങ്കിൽ പൊക്കി കൊണ്ടു പോരും

  • @shamsadav3627
    @shamsadav3627 Рік тому

    Super