Easy exercises for Back Pain (Stretching and strengthening)| Shadia Alikoya | Cortex Pain Care

Поділитися
Вставка
  • Опубліковано 18 вер 2021
  • നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
    wa.link/t8jl2z
    Shadia Alikoya
    Consultant physiotherapist
    Cortex spine and pain care
    Eranhipalam, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9048 051 383
    #cortexpaincare #exercises #backpainexercises #exerciseathome #drnishadcortex #paincare #painmedicinmalayalam #painmedicine #backpain #naduvedhana

КОМЕНТАРІ • 216

  • @FASALUDHEEN1000
    @FASALUDHEEN1000 Рік тому +6

    ആദ്യമായി നന്ദി പറയട്ടെ
    നല്ല രീതിയിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഒരു സ്റ്റുഡൻസിനെ പഠിപ്പിക്കുന്നത് പോലെ പറഞ്ഞു മനസ്സിലാക്കി തന്ന ഷാദിയ മേടത്തിന് ഹൃദയത്തിൽ നിന്നും ഒരിക്കൽ കൂടി നന്ദി

  • @riyasabdullariyas7163
    @riyasabdullariyas7163 2 роки тому +43

    ഈയൊരു എക്സസൈസ് ഒരുപ്രാവശ്യം ചെയ്തപ്പോൾ തന്നെ എനിക്കുണ്ടായിരുന്ന വേദനയിൽ എനിക്ക് ആശ്വാസം ലഭിക്കുന്നത് പോലെ തോന്നി, ഒരു ഡ്രൈവറായി ജോലി ചെയ്യുന്ന ഞാൻ സ്ഥിരമായി ഒരുപാട് വേദന സഹിച്ചു കൊണ്ടാണ് ഞാൻ ജോലി ചെയ്യാറുള്ളത്, ഈയൊരു എക്സസൈസ് ഒരു സെറ്റ് ഒറ്റപ്രാവശ്യം തന്നെ ചെയ്തപ്പോൾ നല്ല ആശ്വാസം ലഭിക്കുന്ന ഒരു ഫീൽ എനിക്കനുഭവപ്പെട്ടു. വളരെയധികം നന്ദി അറിയിക്കുന്നു. 🌹

  • @abdulsalamsalam2227
    @abdulsalamsalam2227 Рік тому +1

    Dr, സൂപ്പർ ക്ലാസ്സ്‌, നന്നായി.... Repeat ചെയ്തു കാണിച്ചു പഠിപ്പിച്ചതാണ് ഏറ്റവും ബെറ്റർ.... അഭിനന്ദനങ്ങൾ, ആശംസകൾ

  • @satheedavi61
    @satheedavi61 Рік тому +2

    എന്റെ പൊന്നോ 😍🥰ഞാൻ ഇത് ചെയ്തു ചെയ്ത് എന്റെ അസുഖം മാറി 🥰2വർഷം ആയിട്ട് ഉള്ള മരുന്ന് തിന്ന് നടന്നു 😥ഹോമിയോ ആയുർവേദ ഇംഗ്ലീഷ് 😥🙏 എന്നിട്ട് മാറിയില്ല. നന്ദി മാഡം 🥰ദൈവം അനുഗ്രഹിക്കട്ടെ. ഇനിം നല്ല വ്യായാമങ്ങൾ പ്രതീക്ഷിക്കുന്നു

  • @johnaugustin3240
    @johnaugustin3240 2 роки тому +7

    Thanks for giving me a good explanation of how to exercise

  • @lissnawithsiblings3343
    @lissnawithsiblings3343 2 роки тому +1

    നന്ദി എക്സൈസ് പറഞ്ഞു തന്നതിന് വേദനക്ക് നല്ല ആശ്വാസമുണ്ട്.

  • @jaferedavanna
    @jaferedavanna 2 роки тому +4

    Thanks for explanation!! Very good

  • @shajahanshaji1617
    @shajahanshaji1617 2 роки тому +9

    കൃത്യമായ അവതരണം. സിംപിൾ & സൂപ്പർ

  • @mariyammaok4378
    @mariyammaok4378 Рік тому +1

    I am suffering from sciatica pain exercises are explained in a simple and understanding way thank you madam

  • @basheer1023
    @basheer1023 2 роки тому +3

    Very informative…thank you so much

  • @renjim2983
    @renjim2983 Рік тому +1

    നല്ല അവതരണമാണ് ---..

  • @smithas3002
    @smithas3002 2 роки тому +2

    Thanks for your valuable information

  • @fahirufas3633
    @fahirufas3633 2 роки тому +7

    മാഷാ allha.... ചെറിയ കുട്ടികൾക്കു പോലും ഒരു സംശയവും വരാത്ത രീതിയിൽ നിങ്ങൾ പറഞ്ഞു താന്...
    സൂപ്പർ എനിയും നല്ല വിഡിയോ ആയി വരണം സിസ്....

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 2 роки тому +4

    Sir, pls, do a video about hemiplegia people with disk bulging (4 and 5) neck pain also, Thank you

  • @muhammedkoya2327
    @muhammedkoya2327 2 роки тому +4

    ഇത് വളരെ നല്ല എക്സസൈസ് ആണ്

  • @sajithajabin4841
    @sajithajabin4841 2 роки тому +2

    നല്ല അറിവ് good

  • @afrhaamirfa5106
    @afrhaamirfa5106 2 роки тому +4

    Well explained🙏🙏

  • @sajithaansar8240
    @sajithaansar8240 2 роки тому +2

    very useful.thanks❣

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 роки тому +13

    വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാക്കുന്ന രീതിയിൽ ചെയ്യാൻ കഴിയുന്ന രീതിയിൽ അവതരിവിച്ചതിന - ഒത്തിരി നന്ദി വീണ്ടും വരുക - ദൈവം അനുഗ്രഹിക്കണ്ടെ

  • @ansiyoosuf5414
    @ansiyoosuf5414 2 роки тому +3

    Useful information....

  • @rameshcl8892
    @rameshcl8892 2 роки тому +2

    Good explanation simple exercise

  • @basheerc9732
    @basheerc9732 2 роки тому +4

    എതൊരാൾക്കും എളുപ്പം മനസ്സിലാവും വിധത്തിൽ വിശദമാക്കി തന്നതിന് നന്ദി.

  • @chandrasekaranmn5190
    @chandrasekaranmn5190 2 роки тому +1

    Demo is very perfect

  • @mansoormanu1714
    @mansoormanu1714 2 роки тому +2

    നിങ്ങൾ അൽഭുത വിദ്യകളോ മരുന്നുകളോ പറഞ്ഞില്ല ലളിതമായ വ്യായാമങ്ങൾ മാത്രം നന്നായി വരട്ടെ

  • @rashisadiqrashisadiq7649
    @rashisadiqrashisadiq7649 Рік тому

    Thanks for valuable information

  • @sugathakumarkg769
    @sugathakumarkg769 Рік тому +1

    Very nice and useful guidelines

  • @brotherstsy6854
    @brotherstsy6854 2 роки тому +2

    Good video
    Well experience

  • @prathapankp9503
    @prathapankp9503 Рік тому

    Well explained Thank you

  • @animathew4774
    @animathew4774 2 роки тому +1

    Very good information ❤

  • @user-pz9bw3ri7f
    @user-pz9bw3ri7f Місяць тому

    Enikku cheriya back discomforts undarunnu... Due to sitting for long for my work... e exerciseskal cheythu nookki... ente prasnam 99℅ mari.... thanks a lot for this video.... God bless you for sharing such videos.

  • @carolinegeorge8879
    @carolinegeorge8879 2 роки тому +2

    Thanks for your good explanation with easy way. God bless you

  • @user-st9mq6wf3o
    @user-st9mq6wf3o Рік тому

    സൂപ്പർ excercise

  • @swarnamayilyath972
    @swarnamayilyath972 2 роки тому +5

    Well explained and useful. Thank you mam

  • @parvathysubramanian9379
    @parvathysubramanian9379 2 роки тому +1

    Very nice mam

  • @user-gi5dh5sf2j
    @user-gi5dh5sf2j 3 місяці тому

    Thank you Doc for the explanations... Bro...Sister's can be a pain.... But ur back needs the excercises ..

  • @rajeshnair5604
    @rajeshnair5604 2 роки тому +2

    അടിപൊളി അവതരണം 👌👌👌👌

  • @staytunedwithremya4696
    @staytunedwithremya4696 2 роки тому +2

    Useful video 👍

  • @abdulsalamsalam2227
    @abdulsalamsalam2227 Рік тому +6

    മാഡം അടിപൊളി, ഇങ്ങനെ ആരും തന്നെ കറക്റ്റ് ആയി patient നു മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല... ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു....

  • @muhammedsheheer3732
    @muhammedsheheer3732 2 роки тому

    Thanku Dr. Feel it

  • @ramlaabc7138
    @ramlaabc7138 2 роки тому +3

    സിംപിൾ ❤🌹🌹👍👍

  • @sakkeenasakkeena9736
    @sakkeenasakkeena9736 2 роки тому +3

    جزاك الله خير

  • @abbaskv099abbas6
    @abbaskv099abbas6 2 місяці тому

    Good. Massage. Good doctor. 🙏👍

  • @mirshadcp
    @mirshadcp 2 роки тому +1

    Explain super

  • @ismail4073
    @ismail4073 2 роки тому +1

    Thanks....

  • @sebastianathappilly9140
    @sebastianathappilly9140 Рік тому

    In the first exercise, shoukf the knee of the other leg touch the bed or as we see in the video remain a bit above the bed?

  • @nihalpkm7921
    @nihalpkm7921 2 роки тому +1

    Gracias ❤🙌

  • @sinumohan4001
    @sinumohan4001 2 роки тому

    Orupadu upakaram aayyiii

  • @rajanbabumuthukaruppan4214
    @rajanbabumuthukaruppan4214 9 місяців тому

    Usefull and informative

  • @user-zy4vs9gs1s
    @user-zy4vs9gs1s 15 днів тому

    Thanks docter

  • @sumyyakowsar4529
    @sumyyakowsar4529 2 роки тому +1

    Alhmdulillah enik nalla ashwasamund

  • @thanayaworld7471
    @thanayaworld7471 2 роки тому +4

    Thanks a lot ... Very useful video

  • @sabeelasabi4186
    @sabeelasabi4186 Рік тому

    Ingane oru excise njan kure noki ithuvare kanan pattiyilla innan kandath tnx

  • @thankgod4086
    @thankgod4086 2 роки тому

    Thank you madam

  • @PetPanther
    @PetPanther Рік тому +1

    Njan najwa doctore Onln consult cheythayirunnu. L4 -l5 nalla reethiyil buldge und. Njan orupad treatment edutha shesham aanu najwa doctore consult cheythe. Doctoranu ee video ayach thannathu. Enik main problem idathu kalilekkanu. Kalu uyathano kuniyano sathikkunnilla. Appol kalilek oru valichilum vedhanayum varum. Compressed aakunnea ananna paranjea. Exerciseiloode ith poornamayi marumo. Atho surgery thannea cheyyendi varo

  • @underworld2770
    @underworld2770 Рік тому +1

    ഇതൊക്കെ ഇത് കണ്ടുകൊണ്ട് തന്നെ ഞാൻ ചെയ്തു 👍👍

  • @sheejashajan7518
    @sheejashajan7518 2 роки тому +4

    സിമ്പിൾ ആയി പറഞ്ഞു തന്നതിന് താങ്ക്യൂ 🙏🙏🙏🙏🌹🌹🌹🌹

  • @babydileep9125
    @babydileep9125 Рік тому +1

    നല്ല അവതരണം നന്ദി വീണ്ടും വരണം 🙏

  • @shameenawahid4780
    @shameenawahid4780 2 роки тому

    Thank you

  • @lincyjaison9367
    @lincyjaison9367 Рік тому +1

    Thanks dr

  • @kousukrishnan5877
    @kousukrishnan5877 7 місяців тому

    Very good exercise

  • @sivadask6796
    @sivadask6796 Місяць тому

    Thanks madam

  • @deepthius7061
    @deepthius7061 Рік тому

    Very good ❤

  • @sasidharannair4580
    @sasidharannair4580 Рік тому

    Good, simple, 🙏🙏🙏

  • @Dreamcatcher-jw8sh
    @Dreamcatcher-jw8sh Рік тому

    Very useful

  • @bijisebastian4298
    @bijisebastian4298 2 роки тому +3

    Thank you,good one 👌👍

  • @shemeemshemeem2632
    @shemeemshemeem2632 2 місяці тому

    Good information 👍🌹

  • @fahirufas3633
    @fahirufas3633 2 роки тому +1

    സിംബിൾ.... ബട്ട് ...
    പവർ ഫുൾ...

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 26 днів тому

    L4,L5 disc budlge ullavarkku cheyyaan pattunnathaano ee excesise muzhuvan?

  • @athulish
    @athulish Місяць тому

    Dr can I know where is your clinic or online consultation is available?

  • @sruthybhooshan4723
    @sruthybhooshan4723 Рік тому

    Hi...Dr..enik naduvedana problem und....kudathe... shoulder painand kne ligament issues m und ..enik EEE kanicha exercises eniku chayn pattumo

  • @balachandrankartha6134
    @balachandrankartha6134 3 місяці тому

    Congratulations

  • @sameeraasha3815
    @sameeraasha3815 Рік тому

    Maam disc nu akalchayullavarkk cheyyamo ithu plz reply 🙏

  • @shafivayanad2279
    @shafivayanad2279 3 місяці тому

    Thank you mam,
    2 year ayi discnte oru problemum vannittiilla.

  • @unniabcd6281
    @unniabcd6281 2 роки тому +2

    അടിപൊളി നന്നായിട്ടുണ്ട്

  • @girishbabugirish1509
    @girishbabugirish1509 2 роки тому +1

    Good

  • @abdhullatheef4957
    @abdhullatheef4957 Рік тому

    Very good

  • @saniyajoys5252
    @saniyajoys5252 Рік тому

    Well explained. Simple & Humble. May God bless you mam.

  • @shafi123fahad4
    @shafi123fahad4 2 роки тому +1

    Thanks doctor

  • @savithriomana105
    @savithriomana105 2 роки тому

    Tanks

  • @subramanyanr3037
    @subramanyanr3037 Місяць тому

    Dr സാർ 2-6- 24 വി ഡിഒകണ്ടു 3എവശ്യം പ്രാകട്ടിസ് ചെയ്തു പുലർച്ച6മണിയ്ക്ക് കഴിഞ്ഞു നല്ല ആശ്വാസം ഇനി എന്നും ചെയ്യം ദൈവം അ നുഗ്രഹിക്കട്ടെ!.........

  • @shanifkc648
    @shanifkc648 2 роки тому

    Super

  • @lissnawithsiblings3343
    @lissnawithsiblings3343 2 роки тому

    Medam ningal exercise il complete back pain poi.ippo exercise stop chaidu.please stomach kurayaan ulla 3 easy exercise videos kaanikkanam.after delivery kazinhitt Vanna belly fat ahn.

    • @shadiaalikoya9873
      @shadiaalikoya9873 2 роки тому +1

      Well done👍🏻👍🏻!
      Exs nirthanda, keep doing it atleast once a day, muscles nte strength maintain cheyan sahaayikum.

  • @unnisetan2884
    @unnisetan2884 2 роки тому +1

    Disc center pain exercise

  • @unnisetan2884
    @unnisetan2884 2 роки тому +1

    Disc be problem exercise

  • @mirshadcp
    @mirshadcp 2 роки тому +1

    New subscriber

  • @sunilKumar-ui6vt
    @sunilKumar-ui6vt 2 роки тому

    Left si joint dysfunction ആണ് എനിക്ക് ഇതിൽ കാണിക്കുന്ന എല്ലാ exercises ഞാൻ ചെയ്യേണ്ടതുണ്ടോ (ഞാൻ Dr nishad sir ന്റെ patient ആണ് )

  • @RazakFalak-rv6ci
    @RazakFalak-rv6ci 11 місяців тому

    Supper

  • @muhammedjifri-pv5446
    @muhammedjifri-pv5446 2 роки тому +1

    Thankyou

  • @abbasfousiya8445
    @abbasfousiya8445 Рік тому

    മാഷാ അല്ലാഹ്

  • @ummuanas880
    @ummuanas880 2 роки тому

    Thanks a lot. Stretching exercise stenosis ullavrk cheyyan pattumo. Kindly reply.

  • @nijamnijam307
    @nijamnijam307 2 роки тому

    👍

  • @ashokkaiyalaparambil4372
    @ashokkaiyalaparambil4372 2 роки тому +1

    Make a vedio of max 10min.show as max 4 exasise

  • @geethaganga1410
    @geethaganga1410 Рік тому

    കോഴിക്കോട് എവിടെയാ Proper സ്ഥലം hospitaliന്റെ

  • @mathewmathai2008
    @mathewmathai2008 Рік тому

    Can u explain how to reliev shoulder pain

  • @rameshmuthuswamy3865
    @rameshmuthuswamy3865 2 роки тому +1

    Very in formative video...thanks...

  • @sujaelizaba8884
    @sujaelizaba8884 Рік тому

    When I do this exercise ,I get ' tik '' sound. at the lower back.is there any problem in doing this .can u give a reply

  • @ramankuttyak9153
    @ramankuttyak9153 Рік тому

    All exercises are in Yoga

  • @fahmidavv2955
    @fahmidavv2955 2 роки тому

    Dr de vedios kaanan thudangyedin shesham njan dr consult cheyyan poyee almost 4 hr travel cheyditt....
    But enikk orri nalla consultation kittiyillaa... entedaya exercise enikk kittyillaa.....overall orri vedio kaanan paranju....i am sad of that

  • @febygeorge3390
    @febygeorge3390 Рік тому

    ❤🌹

  • @jayesh.k.p.143
    @jayesh.k.p.143 Рік тому

    ഈ എക്സർസൈസുകൾ ചെയ്യുന്നതിലൂടെ DISC BUL GE മാറുമോ ?