- 163
- 10 543 903
Cortex Pain care
India
Приєднався 21 гру 2012
Resolve your pain...Regain your life
കഴുത്തിൽ നിന്നും കയ്യിലോട്ട് വരുന്ന വേദന. എന്താണ് കാരണം
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319 | +91 9400 551 999
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319 | +91 9400 551 999
Переглядів: 220 555
Відео
നടുവിന്റെ സൈടിലൂടെ വരുന്ന വേദനയുണ്ടോ? ഇത് നടുവേദനതന്നെയാണോ? എന്തായിരിക്കും ചികിത്സ ?
Переглядів 1,3 тис.14 днів тому
Dr. Najwa Abdulla Consultant interventional pain physician Contact : 8111 847 319
വിട്ടുമാറാത്ത നടുവേദന ഏതു ചികിത്സ തിരഞ്ഞെടുക്കണം ?
Переглядів 96821 день тому
Dr. Nishad PK Senior consultant pain physician, Cortex spine and pain care, Kozhikode വിട്ടുമാറാത്ത നടുവേദന ഏതു ചികിത്സ തിരഞ്ഞെടുക്കണം ? Contact: Cortex spine and pain care, Kozhikode 8111847319 , 9400551999
തുടയുടെ മുൻഭാഗത്ത് ഈ രീതിയിലുള്ള വേദനയുണ്ടോ ? എന്താണിതിന് കാരണം ? എങ്ങനെ ചികിൽസിക്കാം
Переглядів 858Місяць тому
തുടയുടെ മുൻഭാഗത്ത് ഈ രീതിയിലുള്ള വേദനയുണ്ടോ ? എന്താണിതിന് കാരണം ? എങ്ങനെ ചികിൽസിക്കാം Kripa Pramod Contact: Cortex spine and pain care, Kozhikode 8111847319 , 9400551999
മുട്ട് തേയ്മാനം വരാനുള്ള കാരണം എന്ത് ? ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഏതെല്ലാം ?..
Переглядів 6 тис.Місяць тому
മുട്ട് തേയ്മാനം വരാനുള്ള കാരണം എന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഏതെല്ലാം ?.. Dr. Nishad PK Senior consultant pain physician, Cortex spine and pain care, Kozhikode Contact: Cortex spine and pain care, Kozhikode 8111847319 , 9400551999
മുട്ട് വേദന,തേയ്മാനം ഉള്ളവർ ശ്രദ്ധിക്കുക,പെട്ടെന്ന് കണ്ടുപിടിച്ചാൽ പൂർണമായും മാറ്റിയെടുക്കാം
Переглядів 2,7 тис.4 місяці тому
മുട്ട് വേദന,തേയ്മാനം ഉള്ളവർ ശ്രദ്ധിക്കുക,പെട്ടെന്ന് കണ്ടുപിടിച്ചാൽ പൂർണമായും മാറ്റിയെടുക്കാം
മൈഗ്രേൻ തലവേദന പെട്ടെന്ന് മാറ്റാനുള്ള വഴികൾ, മൈഗ്രേൻ ഒരിക്കലും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
Переглядів 9725 місяців тому
മൈഗ്രേൻ തലവേദന പെട്ടെന്ന് മാറ്റാനുള്ള വഴികൾ, മൈഗ്രേൻ ഒരിക്കലും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
ഇടക്കിടക്ക് തലവേദന വരാറുണ്ടോ? സൂക്ക്ഷിക്കുക ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Переглядів 8805 місяців тому
ഇടക്കിടക്ക് തലവേദന വരാറുണ്ടോ? സൂക്ക്ഷിക്കുക ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന, എങ്ങനെ സംഭവിക്കുന്നു, എങ്ങനെ മാറ്റിയെടുക്കാം ചികിത്സാരീതികൾ...
Переглядів 1,4 тис.5 місяців тому
പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന, എങ്ങനെ സംഭവിക്കുന്നു, എങ്ങനെ മാറ്റിയെടുക്കാം ചികിത്സാരീതികൾ...
കാലിലേക്ക് പടരുന്ന ശക്തമായ തരിപ്പ് വേദന പൂർണമായും മാറ്റിയെടുക്കാം | Piriformis syndrome
Переглядів 6 тис.6 місяців тому
കാലിലേക്ക് പടരുന്ന ശക്തമായ തരിപ്പ് വേദന പൂർണമായും മാറ്റിയെടുക്കാം | Piriformis syndrome
തോളിൽ ശക്തിയായ വേദന കാരണം കൈ ഉയർത്താൻ പറ്റുന്നില്ലേ? supraspinatus tear | വളരെ എളുപ്പം ചികിൽസിക്കാം
Переглядів 1,6 тис.6 місяців тому
തോളിൽ ശക്തിയായ വേദന കാരണം കൈ ഉയർത്താൻ പറ്റുന്നില്ലേ? supraspinatus tear | വളരെ എളുപ്പം ചികിൽസിക്കാം
തോളിൽ നിന്നും കൈയിലേക്ക് വരുന്ന ശക്തമായ വേദനക്ക് കാരണം ഇതാണ്, ഈ വ്യായാമങ്ങളിലൂടെ മാറ്റിയെടുക്കാം
Переглядів 323 тис.6 місяців тому
തോളിൽ നിന്നും കൈയിലേക്ക് വരുന്ന ശക്തമായ വേദനക്ക് കാരണം ഇതാണ്, ഈ വ്യായാമങ്ങളിലൂടെ മാറ്റിയെടുക്കാം
ഇരിക്കുന്ന ഭാഗത്തെ ശക്ക്തമായ വേദനക്ക് കാരണം എന്താണ് ? വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം...
Переглядів 1,5 тис.6 місяців тому
ഇരിക്കുന്ന ഭാഗത്തെ ശക്ക്തമായ വേദനക്ക് കാരണം എന്താണ് ? വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം...
എന്താണ് ടെന്നീസ് എൽബോ? ലക്ഷണങ്ങളും ചികിത്സയും | Dr Delish | Cortex spine and pain care, Kozhikode
Переглядів 3826 місяців тому
എന്താണ് ടെന്നീസ് എൽബോ? ലക്ഷണങ്ങളും ചികിത്സയും | Dr Delish | Cortex spine and pain care, Kozhikode
പാദങ്ങളില്‍ മരവിപ്പ്, ബലഹീനത, ഡയബറ്റിക് ന്യൂറോപ്പതി തിരിച്ചറിയാം | Cortex Pain Care
Переглядів 1,2 тис.9 місяців тому
പാദങ്ങളില്‍ മരവിപ്പ്, ബലഹീനത, ഡയബറ്റിക് ന്യൂറോപ്പതി തിരിച്ചറിയാം | Cortex Pain Care
Carpal Tunnel Syndrome മാറാനുള്ള വ്യായാമങ്ങൾ | Cortex Pain Care
Переглядів 7389 місяців тому
Carpal Tunnel Syndrome മാറാനുള്ള വ്യായാമങ്ങൾ | Cortex Pain Care
കഴുത്ത് വേദന പൂർണമായും മാറ്റാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽമതി | Cortex Pain Care
Переглядів 1,1 тис.9 місяців тому
കഴുത്ത് വേദന പൂർണമായും മാറ്റാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽമതി | Cortex Pain Care
യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങൾ - സൂക്ഷിക്കുക! | Cortex Pain Care
Переглядів 3,6 тис.9 місяців тому
യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങൾ - സൂക്ഷിക്കുക! | Cortex Pain Care
മുട്ട് തേയ്മാനത്തിന് ഒരു പുതിയ ചികിത്സാ രീതി | PRP
Переглядів 87211 місяців тому
മുട്ട് തേയ്മാനത്തിന് ഒരു പുതിയ ചികിത്സാ രീതി | PRP
നിങ്ങൾക്ക് ഈ ഭാഗത്തു വേദനയുണ്ടോ ?| Cortex Pain Care
Переглядів 3,1 тис.Рік тому
നിങ്ങൾക്ക് ഈ ഭാഗത്തു വേദനയുണ്ടോ ?| Cortex Pain Care
എന്താണ് സയാറ്റിക്ക (ഡിസ്ക് തെറ്റൽ )? ഇത് എങ്ങനെ സംഭവിക്കുന്നു?sciatica malayalam| Cortex Pain Care
Переглядів 25 тис.Рік тому
എന്താണ് സയാറ്റിക്ക (ഡിസ്ക് തെറ്റൽ )? ഇത് എങ്ങനെ സംഭവിക്കുന്നു?sciatica malayalam| Cortex Pain Care
എന്താണ് ഡിസ്ക് തേയ്മാനം |അതെങ്ങനെ തിരിച്ചറിയാം|ellu theymaanam| Cortex Pain Care
Переглядів 11 тис.Рік тому
എന്താണ് ഡിസ്ക് തേയ്മാനം |അതെങ്ങനെ തിരിച്ചറിയാം|ellu theymaanam| Cortex Pain Care
പ്രസവ ശേഷം ഏറെ സ്ത്രീകളും ബുദ്ധിമുട്ടുന്ന നടുവേദനയുടെ കാരണങ്ങൾ ഇതാണ്|ഇത് ആർക്കൊക്കെ വരാം|naduvedhana
Переглядів 946Рік тому
പ്രസവ ശേഷം ഏറെ സ്ത്രീകളും ബുദ്ധിമുട്ടുന്ന നടുവേദനയുടെ കാരണങ്ങൾ ഇതാണ്|ഇത് ആർക്കൊക്കെ വരാം|naduvedhana
എന്താണ് phantom limb pain?|phantom limb pain|phantom limb pain malayalam
Переглядів 1,1 тис.Рік тому
എന്താണ് phantom limb pain?|phantom limb pain|phantom limb pain malayalam
നടുവിൽ നിന്നും ഇടുപ്പിലേക്കുള്ള വേദനയാണോ? ഈ വ്യായാമം ചെയ്ത് നോക്കു|naduvil ninnum vedhana
Переглядів 1,6 тис.Рік тому
നടുവിൽ നിന്നും ഇടുപ്പിലേക്കുള്ള വേദനയാണോ? ഈ വ്യായാമം ചെയ്ത് നോക്കു|naduvil ninnum vedhana
കൈകളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറാനായി ഈ എക്സസൈസുകൾ കൊടുത്താൽ മതി hand excercise
Переглядів 10 тис.Рік тому
കൈകളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറാനായി ഈ എക്സസൈസുകൾ കൊടുത്താൽ മതി hand excercise
മുട്ട് തേയ്മാനങ്ങൾക്കും മുറിവുകൾക്കും ഈ ചികിത്സ വളരെയധികം ഫലപ്രദമാണ് അറിയാതെ പോകരുത് | PRP TREATMENT
Переглядів 9 тис.Рік тому
മുട്ട് തേയ്മാനങ്ങൾക്കും മുറിവുകൾക്കും ഈ ചികിത്സ വളരെയധികം ഫലപ്രദമാണ് അറിയാതെ പോകരുത് | PRP TREATMENT
കാലിന്റെ ഈ ഭാഗത്തുള്ള വേദന മാറാൻ വീട്ടിൽ നിന്നും ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു|
Переглядів 13 тис.Рік тому
കാലിന്റെ ഈ ഭാഗത്തുള്ള വേദന മാറാൻ വീട്ടിൽ നിന്നും ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു|
കൈകളിലെ തരിപ്പ് മരവിപ്പ് ഇനി ഈസിയായി മാറ്റാം | carpal tunnel syndrome | Cortex Pain Care
Переглядів 1,5 тис.Рік тому
കൈകളിലെ തരിപ്പ് മരവിപ്പ് ഇനി ഈസിയായി മാറ്റാം | carpal tunnel syndrome | Cortex Pain Care
കാലിലേക്ക് രക്തയോട്ടം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ് |kalile rakthayottam kurayumpol
Переглядів 351 тис.Рік тому
കാലിലേക്ക് രക്തയോട്ടം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ് |kalile rakthayottam kurayumpol
Thanks doctor 🙏🏽🙏🏽
ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Dr enik c5 c6 disc bulge und avde Vann injection edkkanam enn und munne book cheyyano atho avde vannal mathyo admit akano plzz rply mam???
Neckinu thyemanam unde
Kayiku neeru unde
Purakottu എടുക്കാൻ bundimuttanu
Enikum ithu thanne
Ee excercise pain ullapol cheyan patumo...ado pain korch aashwaasamullapozaano thudandendath
Ith pakarunna rogamno
Thank u doctor
ഞാൻ ഡോക്ടറെ കാണിച്ചിരുന്നു എനിക്ക് ഈ ഡോക്ടർ ഇഞ്ച ക്ഷൻ ആണ് പറഞ്ഞത്
Number thermo Dr
കഴുത് വേതനക്കുള്ള എക്സ്സസൈസ് ഉണ്ടോ. ഉണ്ടങ്കിൽ അതു പറഞ്ഞു തരുമോ
Very good information
മാഡം പറഞ്ഞു തന്ന നടുവേദന വ്യായാമം ചെയ്തു വളരെ ഉപകാര പെട്ടു നന്ദി
Orupad ashwasamayi🙏🏻🙏🏻
Thankyou ഡോക്ടർ. വളരെ പഠനർഹമായ ഒരു വിഷയം മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ച ഡോക്ടർക്കു ഒരായിരം നന്ദി.
Please do a video on instability in spine & joints
Dr .paranjath nallapole manassilavunnund .samathanam❤
സർ എനിക്ക് കയ്യിന്ന് തരിപ്ളും വേദനയും ഉണ്ട് കഴുത്തിലും വേദന und
Njan manjal ittu rathiri paalil kudichu enikk nalla maattam und kaalu vedanakk aarkkelum upakarapettalo ennortha cmt edunnath
Thankyou sir eniku kazhuthiu sakalam pain undu
Tk.you for the info..Me too have neckpain associate with hand pain experienced..Then chest pain got.. Se I thought to meet cardiac specialist..I was go for treadmill n Eco test...Dr.ssid I am alright .After that whenever pain comes just apply oil n rest..Now it is 90 % ok
Enik kayy pokkumbol vedana marunnund.
Pinched Nerve, 2 വർഷം മുൻപ് അനുഭവിച്ചതാണ്. Excercise ചെയ്താണ് മാറ്റിയെടുത്തത്.
എനിക്ക് കൈ മുകളിലേക്ക് വെക്കുമ്പോ വേദന കുറഞ്ഞു വരുന്നു, ഇടത്തെ കൈ ആണ്
എനിക്കു അങ്ങനെ വന്നിട്ട്ട്ടുണ്ട് ന്യൂറോളജിയെ കാണിച്ചു നോക്കി കുറവ് ഉണ്ട് ബൈക്ക് ഓടിക്കൾ നിർത്തിയതിനു ശേഷം കുറെ മാറി 20 ദിവസം ആയി ബൈക്ക് തൊടാതെ നിൽക്കുന്നു ഞാൻ ജോലി സംബദം ആയി ഒരു ദിവസം 60 കിലോമിറ്റർ ബൈക്ക് ഓടിക്കൽ ഉണ്ട്
Neuro doctorne kanichamathiyo pls reply
Enikkum
Thanks dr
സർ , കാരണം മാത്രം പറഞ്ഞു. രോഗത്തിനുള്ള പരിഹാരം പറഞ്ഞില്ല. ഈ വീഡിയ കൊണ്ട് എന്താ ഗുണം
ഡോക്ട്ടറുടെ ക്ലാസ് വളരെയധികം ഇഷ്ട്ടപ്പെട്ടു THANKS
Karyam maathram krithyamaay paranjuthannu. ThankYou Dr
വീണ്ടും വരണമെന്നില്ല
Thanks
Yenikum und kazuthinde kayinde vedana tharipp njan kure teert mend yeduthu mr scanning yeduthu yell theimanam pinne nneer kett yenn paranju. Diskinde vedana rst paranju.thorapi cheyyan paranju
😮😮എനിക്ക് അഞ്ചു vars❤️ആയി ഉണ്ട്. Pain balm ശരണം. കഴക്കുവാ.. മടുത്തു
Very informative 🤍
എനിക്കും അങ്ങനെ ആണ് ഡോ കർവേദന വരുന്നത് അതിന് എന്താ വേണ്ടദ് ഞാൻ ഡോക് ർയെ കാണിച്ചില്ല👍
സാർ ആരെ കാണിക്കണം എന്ന് പറയുന്നില്ല എന്റെ കഴുത്തിലും കൈക്കും വേദന ഉണ്ട്
ഷർട്ടിന്റെ ഇടത് കൈ ഉയർത്തി ഇടുമ്പോഴും പിറകിലേക്ക് ചൊറിയാനും സോപ്പു തേക്കാനും കൈ കൊണ്ടു പോകുമ്പോൾ വേദന . കാരണം ? വലതിനു പ്രശ്നമില്ല.
ശരീരം മൊത്തം വേദനയുണ്ട് ചില സമയങ്ങളിൽ തല ചില സമയങ്ങളിൽ കാലേ കാലിന്റെ അടിഭാഗം ഇങ്ങനെ എങ്ങനെ വേദന മാറിക്കൊണ്ടിരിക്കും ഇത് എന്താണ് ഡോക്ടറെ ഇങ്ങനെ വരാൻ കാരണം ആരാണ് കാണിക്കേണ്ടത് ആരെയാണ് കാണിക്കേണ്ടത്
എനിക് ഒരു രണ്ട് ആഴ്ചയിൽ ആയി ഇങ്ങനെ തോന്നുന്നു എന്താ കാരണം
നല്ല explanation thank you സർ 🙏🙏🙏
😊
Yogacayan pattumo
സാറെ എനിക്ക് ഈ പ്രശ്നം ഉണ്ട് ഞാൻ ഒരു സ്ട്രോക് രോഗി ആണ് എന്റെ ഇടത് ഭാഗത്തു ആണ് സ്ട്രോക് വന്നത് ഞാൻ ഇപ്പോൾ ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ ആണ് എന്റെ പ്രശ്നം ഇടത് ഷോൾഡർ മുതൽ കയ്യിൽ തൊട്ട് ഇടത് കാല് പാതം വരെയും നല്ല തരിപ്പ് ആണ് എന്റെ ഇടത് കയ്യ് കൊണ്ട് എനിക്ക് ഷർട്ട് ബട്ടൺ ഇടാൻ പോലും പറ്റുന്നില്ല നല്ല തരിപ്പ് ആണ് ഞാൻ എന്താ ചെയ്യണ്ടത് പ്ലീസ് മറുപടി ക്കു വേണ്ടി കാത്തു ഇരിക്കുന്നു 🙏🙏🙏
കഴുത്തിൻ്റെ ഈ വേദന കൂ എന്താണ് പരിഹാരം
സർ ഞാൻ പൂനെയിൽ ആണ്,എന്റെ വൈഫിനെ കഴുത്തിനും ഷോൾഡർനും ഇടിയിൽ ഉള്ള ഞരമ്പിൽ ആണ് വേദന. മിലിറ്ററി ഹോസ്പിറ്റൽ കാണിച്ചു അവർ ഫിസിയോക്ക് പറഞ്ഞു. ഇത് എൻഡ് കൊണ്ടാണ്, ആരെയാ കാണേണ്ടേ, ഓർത്തോ or veins ഡോക്ടർസ്. ഇടത് ഭാഗത്താണ് ചിലപ്പോൾ കൈക്ക് പെരുപ്പും ഉണ്ട്
ഞാൻ ബൈക്ക് ആക്സിഡന്റ് ആയി വലത് ഷോൾഡർ റോഡിൽ അടിച്ചു വീണു എല്ലിന് പോട്ട് ഇല്ല but ഷോൾഡർ പൈൻ കൈ പൊക്കാൻ പറ്റുന്നില്ല എന്താ ചെയ്യുക
കൊറോണക് ശേഷം,ആണ് ഇതെല്ലാം
മൊബൈൽ വന്നതിനുശേഷം