നടുവേദന കാലിലേക്ക് വന്നു തുടങ്ങിയാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ | Naduvedana maran malayalam

Поділитися
Вставка
  • Опубліковано 29 вер 2022
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Shadiya Alikoya
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 9400 551 999
    +91 8111 847 319
    #malayalam_health_tips #malayalam_health_tips#nadu_vedana_maran #nadu_vedana_maran_exercise #nadu_vedana_maran_ottamooli #mutt_vedana_malayalam #mutt_vedana_maran_malayalam
    naduvedhana,
    nadu vedana maran malayalam,
    nadu vedana maran,
    nadu vedana,
    nadu vedana malayalam,
    nadu vedana pregnancy malayalam,
    nadu vedana maran malayalam exercise,
    nadu vedana maran malayalam ottamooli,
    nadu vedana maran ottamooli,
    nadu vedana maran dua,
    nadu vedana karanangal,
    nadu vedana karanam malayalam,
    naduvedhana acid,
    naduvedhana as a fraction,
    naduvedhana battery,
    naduvedhana bank,
    naduvedhana blood pressure,
    naduvedhana com,
    naduvedana,
    nadu vedana maran yoga,
    nadu vedana maran ulla exercise,
    naduvedhana near me
    back pain malayaam,
    back pain malayalam,
    back pain malayalam tips,
    back pain malayalam doctor,
    back pain malayalam dr rajesh kumar,
    back pain malayalam treatment,
    back pain malayalam exercise,
    pregnancy back pain malayalam,
    low back pain malayalam,
    neerkettu back pain malayalam,
    left side back pain malayalam,
    back pain ayurveda malayalam,
    back pain after abortion malayalam,
    back pain chiropractic adjustment malayalam,
    back pain treatment in ayurveda malayalam,
    back pain after ovulation malayalam,
    acupuncture for back pain malayalam,
    after cesarean back pain malayalam,
    cycling and back pain malayalam,
    cholesterol and back pain malayalam
    mutt vedana malayalam,
    mutt vedana maran malayalam,
    mutt vedana maran,
    mutt vedana,
    mutt vedhana audiobook,
    mutt vedana buddhism,
    mutt vedana bainultra,
    mutt vedhana band,
    mutt vedana cartagena,
    mutt vedana cartagena colombia,
    mutt vedhana concert,
    mutt vedhana comedy,
    mutt vedhana channel,
    mutt vedhana cry,
    mutt vedhana dance,
    mutt vedhana death,
    mutt vedhana episode,
    mutt vedhana episode 1,
    mutt vedana font,
    mutt vedana freitas
    knee pain malayalam,
    knee pain malayalam meaning,
    physiotherapy for knee pain malayalam,
    knee cap for knee pain malayalam,
    hand knee pain malayalam,
    plasma treatment for knee pain malayalam,
    exercise for knee pain malayalam,
    sujok therapy for knee pain malayalam,
    back knee pain malayalam,
    cycling knee pain malayalam,
    best knee cap for knee pain malayalam,
    home remedy for knee pain and swelling malayalam,
    knee pain ayurveda malayalam,
    knee pain ayurvedic treatment malayalam,
    knee pain after running malayalam,
    knee swelling and pain malayalam,
    knee pain after delivery malayalam

КОМЕНТАРІ • 247

  • @sakkeerhussain6011
    @sakkeerhussain6011 4 місяці тому +17

    അൽഹംദുലില്ലാ ഡോക്ടർക്ക് അല്ലാഹു ദീർഘായുസ്സ് തരട്ടെ

  • @Harihari-hd2he
    @Harihari-hd2he Рік тому +43

    വലിയ ഉപകാരം Dr ഞാൻ ഇന്ന് അനുഭവിച്ചു കൊണ്ടേയിരുന്നു ഈ വേദന

  • @thasleenathasleena6373
    @thasleenathasleena6373 6 місяців тому +16

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല വേദന സഹിക്കാദെ യൂട്യൂബ് തപ്പി വന്നതാ ഇ വീഡിയോ കണ്ടു അപ്പൊ തന്നെ ചെയ്‌തു സത്യം പറയാലോ എത്രയോ വേദന മാറിക്കിട്ടി. നടക്കാൻപോലും ബുദ്ധിമുട്ടായ അവസ്ഥ ആയിരുന്നു നല്ല റിസൾട്ട്‌ ഉള്ള വ്യായാമം ഒരുപാട് താങ്ക്സ് ഡോക്ടർ.... 👍👍👍👍👍👍

  • @Ridhyakrishna
    @Ridhyakrishna 6 місяців тому +15

    സഹിക്കാനാവാത്ത വേദന വന്നപ്പോഴാണ് ഈ വീഡിയൊ കാണുന്നത് നല്ല ആശ്വസം ഉണ്ട് 🙏🙏❤❤

  • @sabiramk4036
    @sabiramk4036 8 місяців тому +9

    മാഷാ അല്ലാഹ്..
    ഞാൻ വേദന കൊണ്ട് ബുദ്ദിമുട്ടിയ സമയത്താണ് dr എക്‌സൈസ് കണ്ടത്.. ഞാൻ ചെയ്തു സമാധാനം കിട്ടി
    ഒരുപാട് നന്ദി ❤❤❤

  • @sajidpshams1098
    @sajidpshams1098 10 місяців тому +3

    വളരെ വിശദമായ വീഡിയോ thank you

  • @anvarmuhammad1816
    @anvarmuhammad1816 7 місяців тому +20

    ഇങ്ങനെ കുറച്ച്‌ ദിവസമായി ഞാൻ ചെയ്യുന്നത്‌ കൊണ്ട് വേദന‌ എനിക്ക്‌ നല്ല മാറ്റം ഉണ്ട്‌.. നന്ദി ഡോക്ടർ.. 🙏
    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടേ..🤲🏻

  • @sunithabharathan1496
    @sunithabharathan1496 Рік тому +5

    Thnks madam.❤very effective

  • @ayshaaysa8966
    @ayshaaysa8966 Рік тому +3

    Thanks dr ingeneyulla vedio cheyyunnadin nganum kureyayi nadu vedana kond anubavikkunnu

  • @divyabineesh8866
    @divyabineesh8866 3 місяці тому +1

    Maadam, nalla vedana ullapolanu kaanunney nalla aaswasam kitti. Thanks madam

  • @rafeeqrafe5357
    @rafeeqrafe5357 3 місяці тому

    super അവതരണം
    ഇപ്പോ എനിക്ക് നല്ല വെത്യാസം ഉണ്ട് thanku

  • @satheedavi61
    @satheedavi61 Рік тому +3

    നന്ദി മാഡം 🥰👍

  • @najmucheruveettil7567
    @najmucheruveettil7567 Рік тому +7

    Jazaakallaah khair👍👍

  • @nawjan476
    @nawjan476 Рік тому +12

    Thnk u so much dr.i am suffering with this pain

  • @jessydevassy4742
    @jessydevassy4742 5 місяців тому +1

    Enday siatica sirinday exercisil sukkhamayi thanks

  • @_xa_nah_
    @_xa_nah_ 4 місяці тому +1

    ഞാൻ ഇതിന് മുൻമ്പുള്ള വീടിയോയിൽ പുറംവേദന ക്കുള്ള എക്സസ് കണ്ടു അത് ചെയ്തു നോക്കി നല്ല റിസൽട്ടാണ് Dr
    പിന്നെ ഊര വേദന സഹിക്കാൻ വയ്യാണ്ട് ഒരു മാസമായി അങ്ങനെ ഈ വീട്ടിയോ വിൽപറഞ്ഞ പോലെ ചെയ്തു നോക്കി അൽഹംദുലില്ലാഹ് നല്ല മാറ്റണ്ട്

  • @ktjoseph4713
    @ktjoseph4713 Місяць тому +1

    Useful video.Thanks

  • @amaljose3941
    @amaljose3941 8 місяців тому +15

    സഹിക്കാനാവാത്ത വേദന വന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത്. നല്ല 🙏🙏🙏🙏

    • @amaljose3941
      @amaljose3941 8 місяців тому +1

      നല്ല ആശ്വാസം ഉണ്ട്

  • @mathewas6978
    @mathewas6978 23 дні тому

    Veryuseful class in simple language

  • @kpsureshsuresh9446
    @kpsureshsuresh9446 4 місяці тому +1

    വളരെ നന്ദി മാഡം ഒരു പാട് സിറ്റിക്കാ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന് ഞാൻഓപ്പറേഷൻ പറഞത് അത് ചെയ്താലും പാർണ്ണമായി മാറുകയില്ലാ എന്ന് ഡോക്ടർ പറഞ്ഞത് ഈ എക്സർ സൈസ്ചെയ്യു സം കുറവുണ്ട് വേദനക്ക് വളരെ നന്ദി മാഡം നിങ്ങൾക്ക് ഇത്രയും വിശദമായി പറഞ് തന്നതിന്

  • @maheendrakumar4898
    @maheendrakumar4898 7 місяців тому +2

    Super presentation

  • @balachandrankartha6134
    @balachandrankartha6134 9 місяців тому +4

    Congratulations

  • @fahimfinu6160
    @fahimfinu6160 9 місяців тому +1

    Dr thandalil nerukettu indagill sciatica problem Indavo plz reply

  • @basheerbasheer2775
    @basheerbasheer2775 Місяць тому

    വളരെ നന്ദിയുണ്ട്

  • @ashifptpt8129
    @ashifptpt8129 8 місяців тому +6

    ഡിസ്ക് bulgin വരാൻ ഉള്ള പ്രധാന കാരണം വ്യായാമം ഇല്ലായ്മ ആണ്.6 വർഷം ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്ത് കിട്ടിയതാ ഈ ട്രോഫി.വ്യായാമം ഒട്ടും ചെയ്യില്ലായിരുന്നു

  • @raseenanisar333
    @raseenanisar333 2 місяці тому

    Good information.Thank u

  • @satheedavi61
    @satheedavi61 4 місяці тому +1

    നല്ല ഡോക്ടർ 🥰🙏

  • @geethuaugustine7162
    @geethuaugustine7162 5 місяців тому +1

    Doctor enikku syrinjomelia malformation type 1 anu.3 surgry finish.but more pain.enikku jolikku pokan polum pattunnillaa.oru suggestion parayamo?ippolum medicine undu.

  • @user-ib5fu5jv8n
    @user-ib5fu5jv8n 5 місяців тому +2

    Very useful 👌

  • @muhsiworld007
    @muhsiworld007 Рік тому +3

    Assalamu alaikkum mam enikkum ethe prshnaman

  • @minishivan9174
    @minishivan9174 11 місяців тому +2

    Thanks ❤

  • @nandanaajayan6435
    @nandanaajayan6435 9 місяців тому +1

    താങ്ക്സ് ഡോക്ടർ
    അമ്മയ്ക് പറഞ്ഞു കൊടുക്കണം

  • @sheelaviswam9845
    @sheelaviswam9845 Рік тому +3

    Thank u mam

  • @jayaprakashck9568
    @jayaprakashck9568 Рік тому +8

    Thanks Madam for your kind information

  • @sujathagopi119
    @sujathagopi119 7 місяців тому +1

    Thankyou doctor

  • @augusthypa4485
    @augusthypa4485 Рік тому +7

    Thanks madam Your Information is true.

  • @rejujunu9453
    @rejujunu9453 5 місяців тому +1

    Orupad maattamund, Alhamdulillah

  • @faseelacdlm7763
    @faseelacdlm7763 Рік тому +2

    Njn aadhyamaayyi we problems face cheyyukayya ...nalla veydhanayyum kazhappum undu ,yenthayyalum ith cheythnokkam

  • @ANdrIA-zc9gt
    @ANdrIA-zc9gt Рік тому +6

    Thank you so much

  • @kpsureshsuresh9446
    @kpsureshsuresh9446 3 місяці тому +2

    മാഡം സൂപ്പർ നന്നായി വിവരിച്ചു തരുന്നുണ്ട് ഇ വീഡിയോ കണ്ടു ഞാൻ സ്ഥിരമായി ഇതുexecercise mada ചെയുന്നു എന്നു ഇപ്പോൾ നല്ല മാറ്റം ഉണ്ട് വേദനകുറഞ്ഞു വളരെ നന്ദി

  • @hazimvlogs6166
    @hazimvlogs6166 Рік тому +52

    എനിക്കു കാലിലേക്ക് ഇറങ്ങുന്ന വേദന ആണ്. കുനിഞ്ഞു നിന്നുള്ള ഒരു ജോലിയും ചെയ്യാൻ പറ്റില്ലായിരുന്നു. But എക്സസൈസ് കൊണ്ട് ഒരുപാട് മാറ്റമുണ്ട്

    • @rockroker6630
      @rockroker6630 Рік тому +1

      Nth exicrs chythe

    • @muhammedanshifk2568
      @muhammedanshifk2568 Рік тому +2

      Thanks DR :

    • @hazimvlogs6166
      @hazimvlogs6166 Рік тому +9

      @@rockroker6630 നിവർന്നു കിടന്നു കൊണ്ട് കാലുകൾ കുത്തിവെച്ചു നടു ഭാഗം മാത്രം ഉയർത്തുക.20 എന്നുന്നതുവരെ. അങ്ങിനെ 5time ചെയ്യുക

    • @JijoIssac-do7up
      @JijoIssac-do7up Рік тому

      ​@@rockroker6630 ..⁰1/ 8:41

    • @mustubdk
      @mustubdk 9 місяців тому

      Enikum same

  • @sebastiankk4582
    @sebastiankk4582 10 місяців тому +1

    Thank you

  • @ziya5755
    @ziya5755 Рік тому +6

    Entey makalk 12 vayass kayinnu avalk ipo scoliosis enna rokam und Spain surganey kanichirunnu. 75% valavundenna Dr parannadh surgeryil mathram shariyaavum enna parayunnadh. Nattellu valave exercisil shariyavumo

  • @jessydevassy4742
    @jessydevassy4742 5 місяців тому

    Very thanks

  • @tibinabraham9087
    @tibinabraham9087 11 місяців тому +5

    Thank you doctor

  • @muhammedthonnakkal3831
    @muhammedthonnakkal3831 11 місяців тому +77

    ഞാൻ വേദന കൊണ്ട് ബുദ്ധിമുട്ടി ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത് ഇത്‌ പോലെ ചെയ്തപ്പോൾ നല്ല ആശ്വാസം ഉണ്ട്

  • @marythomas45690
    @marythomas45690 Рік тому +3

    നന്ദിഡോക്റ്റർ

  • @rathilraj5025
    @rathilraj5025 Місяць тому

    നല്ല വേദന കുറവുണ്ട് ❤️❤️

  • @user-tf5je4vo2i
    @user-tf5je4vo2i 8 місяців тому

    Thanks

  • @kadeejaedalath
    @kadeejaedalath 3 місяці тому

    Thank you dr

  • @sidiqmasken1911
    @sidiqmasken1911 9 місяців тому +2

    ❤❤❤ thanks

  • @sajidafasal97
    @sajidafasal97 Рік тому +3

    Thank u ma’am for sharing 🙏🙏🙏

  • @sajinamusthafa2931
    @sajinamusthafa2931 Рік тому +3

    Thank you docter

  • @user-ug8ug4tc7r
    @user-ug8ug4tc7r Місяць тому

    God bless you

  • @sirajktk7079
    @sirajktk7079 2 місяці тому

    Thks

  • @nasnanas5574
    @nasnanas5574 9 місяців тому +1

    10.varsham. Kazginj. Pooyadoke. Marumo. Kanikum. Kurachkurayum. Pinne. Nirthum. Penekanikum. Varshanglolam. Aaypoy. Marumumo. Onnumcheyyan.

  • @satheedavi61
    @satheedavi61 Рік тому +2

    ഞാൻ എപ്പോഴും യൂട്യൂബിൽ ഉള്ള ആളാണ്‌ ഈ ഒരു ഫിസിയോ തെറ്റാപ്പിസ്റ്റ് നെ പോലെ ഞാ നസ്തയെ കണ്ടിട്ടില്ല 🥰👍

  • @yakoobnelliyali
    @yakoobnelliyali Рік тому +1

    Thanking you information

  • @user-sv5il9zm1t
    @user-sv5il9zm1t 5 місяців тому +1

    ശരിയായി

  • @bindugeorge1257
    @bindugeorge1257 7 місяців тому

    Thanks mam

  • @roypjohno8118
    @roypjohno8118 Рік тому +2

    Thank you madam

  • @rasinaarshu6998
    @rasinaarshu6998 Рік тому

    Sir olready three month ayi nallapain und appol exaxais cheyyamo? Pls repply

  • @nowfalsiyad
    @nowfalsiyad 5 місяців тому +2

    Thangs

  • @malappuramkaka
    @malappuramkaka 7 місяців тому +2

    I have l5 spondylosis, can the separated bones fuse together?

  • @devivijayan5181
    @devivijayan5181 3 місяці тому

    Thanku medam

  • @hakkimhussainnedumangad2056
    @hakkimhussainnedumangad2056 Рік тому +4

    എല്ലാവർക്കും ഉപകാരപ്ര തം ആയത്

  • @beenamuhammed8503
    @beenamuhammed8503 5 місяців тому +2

    ThanksDoctor

  • @homeyoutube544
    @homeyoutube544 6 місяців тому +2

    പ്ലീസ് റിപ്ലേ Dr

  • @ismailism5486
    @ismailism5486 Рік тому +4

    Hi doctor 5 varshamayi disc pain aan marunn kond kuravilla chiyam 👍 thanks doctor

  • @bhadraraj7722
    @bhadraraj7722 Рік тому +3

    Thank you Mam🙏

  • @praseedkumar4476
    @praseedkumar4476 Рік тому +1

    👍👍

  • @suharasuhara2019
    @suharasuhara2019 3 місяці тому

    Enikkum kalilekk vedhana irangann nnadakkan thevayya sarjariyann paranjirikkunnadh njan endhann veendadh sahikkan pathunnilla

  • @ajithc6853
    @ajithc6853 5 місяців тому

    Si pain ആണ് കൂടെ l5 s1 bulge ആണ് left കാലിലിൽ pain ഉണ്ട്

  • @bushrap8565
    @bushrap8565 7 місяців тому +13

    സഹിക്കാൻ പറ്റാത്ത വേദനയാണ് കാലിലേക്ക് ഇറങ്ങുന്ന പോലെ 😢

  • @benny6307
    @benny6307 10 місяців тому

    Super madam❤🎉🎉🎉

  • @wazeeraharis4897
    @wazeeraharis4897 10 місяців тому +1

    👍👍👍

  • @sofisofi5963
    @sofisofi5963 Рік тому +1

    Orupaad thnx

  • @hamzak2569
    @hamzak2569 Рік тому +3

    Decompression cheidhavark ee exercise cheyyamo

  • @fathimasuhara2509
    @fathimasuhara2509 Рік тому +2

    Enikkum ee prasnangal okke anu.naduvinum oorakkum vedanayund.3 varshamayi.enthelumn weight edukunbozhanu adikavun varar.allenkil yathra.disc problem anennanu dr.paranhath.ee exercise cheythal mathiyo

    • @FaZI-qd7qf
      @FaZI-qd7qf Рік тому

      Bed rest.. after reduce the pain... start excerse

    • @naseerarafeek7628
      @naseerarafeek7628 Рік тому

      ​@ക്ലിഞ്ഞോ പ്ലിഞ്ഞോ evideyenn paranj tharumoo

    • @nin8687
      @nin8687 8 місяців тому

      @@mIgOs046bro number undo …location thannalum mathi

  • @theslianu1435
    @theslianu1435 6 місяців тому

    Njn 4 month pregnant aan yenik siatic nerve pain aanu yenik ee excerse cheyyamo

  • @bareeratm1307
    @bareeratm1307 Рік тому +1

    Sthalam. Evideyanu

  • @ubidubidubaid.kduoachayyan5648
    @ubidubidubaid.kduoachayyan5648 4 місяці тому

    اللة ربوالعالمين...
    നിങ്ങളെ അനുഗ്രഹിക്കട്ടെ🤲

  • @noushadnoushad2767
    @noushadnoushad2767 7 місяців тому

    Ee dr avidaya sthalam

  • @AsiyaKomu-jh5gj
    @AsiyaKomu-jh5gj 5 місяців тому

    🎉🎉🎉shattosam🎉🎉🎉

  • @user-ug8ug4tc7r
    @user-ug8ug4tc7r Місяць тому

    Nadu mnnunnu athinu entha prathivithi

  • @thulasijp7044
    @thulasijp7044 6 місяців тому

    🙏🙏🙏

  • @user-wz2yr2rj7e
    @user-wz2yr2rj7e 18 днів тому

    തണ്ടലിന്റെ ഡിസ്ക് മുതൽ കാലിന്റെ ബേക്കിലൂടെ ഉള്ളിലൂടെയുള്ള ഞരേമ്പ് നേരിയാണിവരെ ജീവൻ പോകുന്ന വലിച്ചലും കടച്ചിലുമാണ് ഡോക്ടർ,,,😭

  • @qqqqqqqqqqqqq306
    @qqqqqqqqqqqqq306 9 місяців тому

    Ee vedhana ullavar gymil povunnathkond enthelumbpreshnam undo

  • @Anju-Abish.
    @Anju-Abish. 2 місяці тому

    😄😄 super

  • @dkdawood6914
    @dkdawood6914 Рік тому +2

    ബട്ടക്സിന്റ ജോയാന്റിൽ പൈനും ഇടക്ക് സൗണ്ടും വരുന്നു. എന്താ ചെയ്യേണ്ടേ

  • @hennaparvin6219
    @hennaparvin6219 5 місяців тому

    ❤❤

  • @nasrulameen786
    @nasrulameen786 5 місяців тому

    👍

  • @JameelaJameela-kx4tn
    @JameelaJameela-kx4tn 5 місяців тому

    Nalla vednya nduvin chidunookatte

  • @sajithafaizal485
    @sajithafaizal485 5 місяців тому

    Vedanayullappol cheyyan pattumo doctor 😢

  • @husnak7428
    @husnak7428 Рік тому

    Eee doct ed hospital il aan

  • @shameerbabh598
    @shameerbabh598 2 місяці тому

    👍🏻

  • @ubidubidubaid.kduoachayyan5648
    @ubidubidubaid.kduoachayyan5648 4 місяці тому +1

    ഡേക്റ്ററോ...
    ഇത് ഇങ്ങനെ ചെയ്യുമ്പോൾ കാലിൻ്റെ ബോക്ക് ഭാഗത്ത് ന്നല്ലതായിട്ട് 'വലിവും വേദനയും ആണ്..ആ വലിവും വോദനയും. ഇത് സ്തിരമായി ചെയ്യുമ്പോൾ പൂർണമായും മാറുമോ?
    പറയണോ

  • @mygallery2017
    @mygallery2017 6 місяців тому +1

    Vedhana ullapol cheyan pattumo

  • @rajanik8843
    @rajanik8843 Рік тому +2

    വേദന ഉള്ള പ്പോൾ ചെയ്യാൻ പറ്റുമോ

  • @siyahulrahman1935
    @siyahulrahman1935 Рік тому +3

    എനിക്ക് നടുവേദന വന്ന് രണ്ടാഴ്ചയായി, കാലിലെ തരിപ്പും വന്നു ഈ എക്സസൈസ് ചെയ്യാമോ, രണ്ടാഴ്ചയും കൂടി മരുന്ന് കഴിച്ചശേഷം mri സ്കാൻ എടുക്കാൻ പറഞ്ഞു, എന്താ ചെയ്യുക