നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ | Yoga Stretches For Back Pain

Поділитися
Вставка
  • Опубліковано 10 січ 2023
  • നടുവേദന വരാതിരിക്കാനും വേദന ഉള്ളവർക്ക് ആശ്വാസം നൽകുന്നതുമായി ചില യോഗാസ്ട്രെച്ചുകൾ
    #Yoga #BackpainStretches #Backpain #backpainrelief
  • Навчання та стиль

КОМЕНТАРІ • 143

  • @laliammavarghese2630
    @laliammavarghese2630 11 місяців тому +8

    നടുവിന് വേദന ഉള്ളവർ സ്ഥിരമായി പലകയോ പ്ലൈവുഡോ തറച്ച കട്ടിലിൽ മെത്ത ഇല്ലാതെ ഷീറ്റ് വിരിച്ചു ഉറങ്ങുക. ഏറ്റവും നല്ല പ്രതിവിധി ഇതാണ്. ദീർഘ നാളത്തെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.

    • @Sajina12388
      @Sajina12388 4 місяці тому

      Enik disc bulge nighalkk kuravudoo

  • @ashamathew8602
    @ashamathew8602 Рік тому +10

    Excellent demonstration and narration

  • @mkutty455
    @mkutty455 16 днів тому

    Thanks. വളരെ ഉപകാരപ്രദമായ ഈ exercise കാണിച്ചു തന്നതിന് നന്ദി ഉണ്ട്.

  • @sathyamohan6801
    @sathyamohan6801 Рік тому +6

    Excellent demonstration 🙏👍

  • @kurianpunnoose3856
    @kurianpunnoose3856 Рік тому +1

    Thank you🌹🙏 very much for the useful video

  • @scariasebastian5347
    @scariasebastian5347 11 місяців тому +2

    Well explained. Excellent demo..

  • @shazma_kc
    @shazma_kc Рік тому +4

    Thank you very much ❤️❤️

  • @anandk.c1061
    @anandk.c1061 Рік тому

    👍🙏🏻🙏🏻🙏🏻👍നല്ല രീതിയിൽ പറഞ്ഞു തരുന്നു 👏👏thanks 👏

  • @divyapv9573
    @divyapv9573 Рік тому +1

    Thank you Dr.

  • @shylajasuresh7148
    @shylajasuresh7148 9 місяців тому +2

    Very good presentation
    Excellent demonstration

  • @chandhinibasha3882
    @chandhinibasha3882 Рік тому +4

    Very good very good Dr

  • @VilkumarC-dv9vp
    @VilkumarC-dv9vp Рік тому +2

    Thanku very much❤❤

  • @user-lf7vv5md6p
    @user-lf7vv5md6p 10 місяців тому +1

    Thanku Dr

  • @shivprasad3391
    @shivprasad3391 2 місяці тому +1

    വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ

  • @leelacletus7365
    @leelacletus7365 11 місяців тому +1

    Thank you dr.🙏💚❤️

  • @omanakn3138
    @omanakn3138 9 місяців тому

    excellent demonstration

  • @kuruvillakandathil6852
    @kuruvillakandathil6852 Місяць тому

    I thank you and appreciate your video. I followed your directions and helped my back spasm ❤👏

  • @rekharamachandran6141
    @rekharamachandran6141 Рік тому

    👌 thank you Ma'm🙏

  • @balasubramanianiyer1312
    @balasubramanianiyer1312 Рік тому +1

    Good presentation. Very good demo.

  • @sreekalasudhakaran8857
    @sreekalasudhakaran8857 Рік тому +1

    Thankyou mam🙏

  • @josephsornaraj4191
    @josephsornaraj4191 Рік тому +2

    டாக்டர் மிகவும் எளிமையாக நல்ல முறையில் பயிற்சியை நல்கினார்.உங்களுக்கு மிக்க நன்றி.

  • @sunilbhaskar5840
    @sunilbhaskar5840 Рік тому +6

    വളരെ നല്ല അവതരണം. Thanks

  • @sujaprasad1856
    @sujaprasad1856 11 місяців тому +1

    Thanks 👍🏼

  • @subhadrag6731
    @subhadrag6731 11 місяців тому

    Good demonstration👌👌❤❤

  • @baburajpa3994
    @baburajpa3994 Рік тому

    Nice presentation. Clarity is very good

  • @FathimaNFathimathG
    @FathimaNFathimathG Рік тому +4

    ഷോൽഡർ രണ്ടും വേദനായ ചിലപ്പോൾ ദേഹം മൊത്തം വേദനായ നാടുവിനും വേദനായ ഈ യോഗ ഞാൻചെയ്തു കുറയും എന്ന് വിശ്വാസം ഉണ്ട് വളരെ നന്ദി

  • @Sidhisanu
    @Sidhisanu 11 місяців тому

    നല്ല അവതരണം ഡോക്ടർ 👍👍👍👍👌🏻👌🏻👌🏻👌🏻

  • @user-yp9me8jl3o
    @user-yp9me8jl3o 8 місяців тому

    Vvery useful madam thanks

  • @prasanthr3634
    @prasanthr3634 Рік тому

    നല്ല അവതരണം 👌

  • @unnikrishnankv7796
    @unnikrishnankv7796 Рік тому +1

    Good morning Dr sir 🙏

  • @omanakuttyak2309
    @omanakuttyak2309 3 місяці тому

    Thanku Dr thanku you very much💞

  • @vijisanthosh8428
    @vijisanthosh8428 11 місяців тому

    Thanks. Medam🙏🏿

  • @jaferthangaljafer1775
    @jaferthangaljafer1775 3 місяці тому

    നിങ്ങളുടെ വീഡിയോ ഇപ്പോൾ kaannal സൂപ്പർ 👍🏻👍🏻👍🏻

  • @vssiji9041
    @vssiji9041 9 місяців тому

    Thanks, super❤

  • @user-zc8ss7cc6x
    @user-zc8ss7cc6x 11 місяців тому

    Thank you mam

  • @josephjohn3725
    @josephjohn3725 Рік тому

    Thankyou

  • @srdonamaria7776
    @srdonamaria7776 6 місяців тому

    Thank You

  • @devasiack4949
    @devasiack4949 Рік тому +1

    Very good

  • @valsalanhangattiri8521
    @valsalanhangattiri8521 Рік тому +18

    വളരെ ലളിതമായി, തന്മയത്വമായി ആർക്കും മനസ്സിലാവുന്ന രീതിയിൽ ചെയ്തു കാണിക്കുന്ന ഉപകാരപ്രദമായ വീഡിയോകൾ.!!👍👌

  • @dhanya4596
    @dhanya4596 Рік тому +2

    Aa mukalilottu kidanulla exercise ille chechi orokalum pokiulla adu cheyyandamu Dr paranju diskinu akalchaullor adu cheyyan pattille pls tell me

  • @balachandrankartha6134
    @balachandrankartha6134 9 місяців тому

    Congratulations

  • @ReeshmaAbhilash
    @ReeshmaAbhilash 6 місяців тому

    Very useful ❤❤❤

  • @naravindakshan
    @naravindakshan 5 місяців тому

    nicely explained

  • @abdulhameedhameed5435
    @abdulhameedhameed5435 9 місяців тому

    Very useful ❤

  • @sideeqkuttan9217
    @sideeqkuttan9217 4 місяці тому

    😊good message

  • @noushadbabu6685
    @noushadbabu6685 Рік тому

    Good 👍 ❤

  • @Hidh838
    @Hidh838 8 місяців тому

    Beautiful 🥰

  • @shihabudheenpulukkool2300
    @shihabudheenpulukkool2300 5 місяців тому +3

    ഡിസ്ക് തെറ്റിയതിന് ഇത് ചെയ്യാൻ പറ്റോ

  • @beenajayaram7387
    @beenajayaram7387 Рік тому +4

    ഞാൻ തിരഞ്ഞ വീഡിയോ...

  • @amrithag5931
    @amrithag5931 9 місяців тому

    Can we use belt of back pain as usual times?

  • @asharavindran6139
    @asharavindran6139 11 місяців тому +1

    Beautiful explanation 👌 😊

  • @baburajsreepadam3006
    @baburajsreepadam3006 9 місяців тому +1

    Nice

  • @sanalbhrithikb1639
    @sanalbhrithikb1639 Рік тому

    Love you mam❤❤😘😘

  • @augustofaustinodecastro5492
    @augustofaustinodecastro5492 9 місяців тому

    Explicação perfeita 👍

  • @joseemmatty3121
    @joseemmatty3121 9 місяців тому

    Madam iAppreiate your advice youare great You have no selfishness in your charactor in yoga It is very useful JosEmmatty Spoken English Teacher Ayyanthole 3

  • @pramodpramod9682
    @pramodpramod9682 6 місяців тому

    Super💝

  • @bernadintocs8953
    @bernadintocs8953 11 місяців тому

    Good

  • @sasikumarr6943
    @sasikumarr6943 Рік тому +4

    Really a fantastic and an absolute beneficial depiction on the subject. Many many thanks for the advice and illustration, a well-wisher

    • @shyamsivan1939
      @shyamsivan1939 7 місяців тому +1

      നല്ലതാണ്medam❤❤❤❤❤

    • @shyamsivan1939
      @shyamsivan1939 7 місяців тому

      എന്റനടുവേദനശരിക്ക്കുറവായീനന്നി❤❤❤❤❤🎉

  • @rajanpadmanabhan2241
    @rajanpadmanabhan2241 Рік тому +4

    വജ്രാസനത്തിൽ ഇരിക്കുവാൻ കഴിയുന്നില്ല വലിയ വേദന ആണ്. അങ്ങിനെ എങ്കിൽ എന്ത് ചെയ്യും?

  • @sreelathakumari4502
    @sreelathakumari4502 3 місяці тому

    👌🏻thanks. Njan cheyyarundu Dr. 👍

  • @raseejanew384
    @raseejanew384 10 місяців тому

    Namaskarichaal mathi

  • @sindhuhari5631
    @sindhuhari5631 7 місяців тому

    Disc problem ullavarku sooryanamasakaram cheyamo

  • @Abdul-ys8ky
    @Abdul-ys8ky 8 місяців тому +16

    നടുവേദനയും മുട്ട് വേദന കഴിത് വേദന എല്ലാം ഉണ്ട് ഒരു എക്സൈസ് പറഞ്ഞി തരണം മേളെ

    • @shylisuresh
      @shylisuresh 5 місяців тому +1

      😊

    • @shylisuresh
      @shylisuresh 5 місяців тому

      😊

    • @royaldutchpearl6764
      @royaldutchpearl6764 3 місяці тому

      Nallonam kuninju ninnu vaanam adi kooyee 😁

    • @sreekanthazhakathu
      @sreekanthazhakathu 2 місяці тому +1

      ദിവസേന കുറഞ്ഞത് അരമണിക്കൂറെങ്കിലും കൈ വീശി ചെറിയ വേഗത്തിൽ നടക്കാൻ ശ്രമിക്കൂ...
      പറ്റുമെങ്കിൽ വാക്കിങ് ഷൂസ് ഉപയോഗിക്കാൻ ശ്രമിക്കു. അല്ലെങ്കിൽ നഗ്നപാദത്തിൽ, കാരണം നമ്മുടെ കാലിന്റെ അടിയിൽ ഒരുപാട് പ്രഷർ പോയിൻറ് ഉണ്ട്, പല രോഗങ്ങളും ശമിപ്പിക്കാൻ കാൽപാദങ്ങളിലെ ഈ പോയിൻറ് കളിൽ ചെറിയ പ്രഷർ കിട്ടുന്നത് നല്ലതാണ്

  • @shinomjacob
    @shinomjacob Рік тому

    ❤️❤️❤️

  • @vkajay1972
    @vkajay1972 Рік тому +1

    Thank you👍👍🙏🙏😊

  • @anushaji1000
    @anushaji1000 Рік тому

    Thank you doctor 👍👍

  • @marysoumya6895
    @marysoumya6895 Рік тому +1

    Thank you

  • @gopakumarnagaroor7094
    @gopakumarnagaroor7094 Рік тому

    Thankyou Dr.

  • @jerymagicp7330
    @jerymagicp7330 Рік тому

    Evidaya treatment

  • @sandhyasathya6834
    @sandhyasathya6834 11 місяців тому

    Back pain ullavarkk sooryanamaskaram cheyyan paadumo ..?

  • @user-xl8gi5bs7e
    @user-xl8gi5bs7e 11 місяців тому

    ❤️🙏🙏🙏

  • @sainabamoyi6904
    @sainabamoyi6904 11 місяців тому

  • @tinarajan4604
    @tinarajan4604 3 місяці тому

    👌👌👌👍

  • @merinjohn270
    @merinjohn270 Рік тому

    Disc herniation ullavarkku cheyyamoo

  • @rajikrishnankutty3943
    @rajikrishnankutty3943 19 днів тому

    Bone theymanam ullavarkku ithu cheyyan pattumo?

  • @sameenacs9904
    @sameenacs9904 Місяць тому

    Madam...
    വേദന അല്ലെങ്കിൽ നീർക്കെട്ട് ഉള്ളപ്പോൾ ചെയ്യാമോ.....

  • @user-io8px1fs7m
    @user-io8px1fs7m 7 місяців тому

    Medemabdomankurayumo?

  • @sana_974
    @sana_974 Рік тому

    Enk puram vedanayum ind
    Athin entha cheyende

  • @valsalaramdas9039
    @valsalaramdas9039 12 днів тому

    വയറു കുറക്കാനുള്ള excercise പറഞ്ഞു തരാമോ?

  • @beenajose812
    @beenajose812 8 місяців тому

    Madame എന്റെ left knee replacement surgery കഴിഞ്ഞിട്ട് 7 മാസം കഴിഞ്ഞു. ഇപ്പോൾ നടുവേദനയുണ്ട് എനിക്ക് മുട്ടുമടക്കുന്ന exercise ചെയ്യാൻ പറ്റുന്നില്ല

  • @swarajswaraj8530
    @swarajswaraj8530 Рік тому

    😘

  • @udayanbalaramapuram65
    @udayanbalaramapuram65 7 місяців тому

    മാഡം ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. Yoga വളരെ ഇഷ്ടപെടുന്ന ഒരാളാണ്. One yr ആയി പലയിടത്തും yoga ചെയുന്നുണ്ട്. But enik comfortaya ഒരു yoga സെന്റർ ഇതുവരെ കിട്ടിയിട്ടില്ല. Enik നടുവേദന സയയാറ്റിക്, സർവിക്കൽ സ്പോൺഡൈലോസിസ് ഇവയുണ്ട്. മാഡത്തിന്റെ yoga centre എവിടെയാണ്. Or tvm ൽ നാലൊരു yoga centre പറഞ്ഞുതരാമോ?

  • @bindukumari1837
    @bindukumari1837 Рік тому

    🌹🙏🥰

  • @santheepicchandran2283
    @santheepicchandran2283 Рік тому

    തലയണ ഉപയോഗിക്കണം എന്നുള്ളത് നിർബന്ധമാണോ

  • @girijabharathy9956
    @girijabharathy9956 Рік тому +10

    പ്രായമായ നടുവേദനയുള്ളവർ എങ്ങനെയാണ് വജ്രാസനത്തിൽ ഇരിക്കുന്നത്?

    • @hameedhameed6698
      @hameedhameed6698 Рік тому

      ആവോ ആർക്കറിയാം😮

    • @varshagopakumar1427
      @varshagopakumar1427 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤h7⁶88⅓e⁰0000waeŵaŵ.
      87eqq1¼aw

  • @daisyjoseph4818
    @daisyjoseph4818 9 місяців тому

    Muttu vedana ullavar engana chayaum

  • @sreeneshnair
    @sreeneshnair 10 місяців тому

    അടിപൊളി ❤

  • @sujaprasad1856
    @sujaprasad1856 11 місяців тому

    പുറം വേദനയ്ക്ക് പറ്റിയ യോഗ ഉണ്ടോ

  • @ranitomy2500
    @ranitomy2500 11 місяців тому +2

    Disc buldging undu, ithellam cheyyunnath nallathano dr. Reply tharamo

  • @minhajkt2818
    @minhajkt2818 11 місяців тому +1

    ഡിസ്ക് പ്രോബ്ലം ഉള്ളവർക്ക് ഇത് ചെയ്യാമോ

  • @user-dt9oq6db7c
    @user-dt9oq6db7c 4 місяці тому

    എൻ്റെ വലത് കൈയും എടത് കാലും ഭയങ്കര വേദനയാണ് യോഗ ചെയ്യാൻ കഴിയുന്നില്ല.

  • @radhalal9900
    @radhalal9900 Рік тому

    🌹🌹🌹🌹🌹

  • @ramachandranvk3417
    @ramachandranvk3417 6 місяців тому +1

    🙏🙏🙏😐

  • @user-rd9jg7xv8j
    @user-rd9jg7xv8j 4 місяці тому

    എനിക്ക് നടുവേദനയുണ്ട് പിരിയേഡ്സ് സമയത്ത് ഇങ്ങനെയുള്ള എക്സൈസ് ചെയ്യാൻ പറ്റുമോ മറുപടി പറയൂ....

  • @vimalaps8022
    @vimalaps8022 3 місяці тому

    മാഡം എനിക്കും നടുവിന് വേദനയാണ് ഞാൻ അഞ്ചു വർഷമായി യോഗ ചെയ്യുന്നു മിക്കവാറും എല്ലാ പോസ്റ്റർസും ചെയ്യാറുണ്ട് പക്ഷേ ഇപ്പോൾ കുറച്ചു കാലമായി യോഗ ചെയ്യാൻ സാധിക്കുന്നില്ല കാരണം സമയക്കുറവ് . വീണ്ടും സൂര്യനമസ്കാരത്തോട് ആരംഭിക്കണം. നടുവിന് വേദനയുള്ളപ്പോൾ യോഗ ചെയ്യാൻ പറ്റുമോ ഡോക്ടറിന്റെ മറുപടിപ്രതീക്ഷിക്കുന്നു

  • @rameshcl8892
    @rameshcl8892 Рік тому +1

    Good explanation

  • @ashahector2053
    @ashahector2053 Рік тому

    Ceserian kazhinjavarude back pain maran ethu cheyamo pls reply.

    • @royaldutchpearl6764
      @royaldutchpearl6764 3 місяці тому

      Kuninju നിന്ന് നല്ല oook മേടിച്ച മതി 😅

    • @saheernk1517
      @saheernk1517 3 місяці тому

      @@royaldutchpearl6764
      അതു വീട്ടിലെ പെണ്ണ്ങ്ങളോട് പറ തായോളി

  • @rameesav.a6156
    @rameesav.a6156 Місяць тому

    Dr 1 month pregnant time il ee excercise cheyyan pattoo

  • @rekhasuresh4087
    @rekhasuresh4087 6 місяців тому

    സൂര്യസനമസ്കാരം backpain ഉള്ളവർക്ക് പറ്റുമോ

  • @shanisanobar2703
    @shanisanobar2703 11 місяців тому

    നട്ടെല്ലിന് നീർക്കെട്ടെന്ന് MRI സ്കാനികിൽ പറഞ്ഞു യോഗ ചെയ്യാമോ