മുട്ടുവേദന മാറ്റു വീട്ടിൽ ഇരുന്നു തന്നെ Simple Exercises From Home | Shadia Alikoya Cortex Pain Care
Вставка
- Опубліковано 14 жов 2024
- നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
Shadia Alikoya
Consultant physiotherapist
Cortex spine and pain care
Eranhipalam, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 9400 551 999
#kneeexercisesathome #kneepainmalayalam #kaalmuttvedhana #cortexkneepain
#കാല്‍മുട്ട്_വേദനപരിഹരിക്കാം
#മുട്ട്തെയ്മാനംവ്യായാമങ്ങൾ
Very simple and good explanation
നല്ല വിശദീകരണം 👍🏻👍🏻
അറിവ് പകർന്നു തന്ന തിന് നന്ദി
Thank u for teaching
നന്ദി
Good. well explained. Thanku
Good exercise
plz put aerobic exrrcise for arthritis fingers sholders knees
ok thanku
Muttu matkki exersis vedana kondu chayaan pattunnilla
Thank you
ഞാൻ നിങ്ങളുടെ cortex ൽ ചികിത്സ ക്ക് വന്ന ആളാണ്. എനിക്ക് ഈ exice ചെയ്തപ്പോൾ വേദന കൂടി 😢😢
Ok thank you
Thaimanam ullavar nadakkan pattumo
4 th exercise shown does not need pillow under the thigh when it's shown hold the leg up at 30 degree
First stretching exercises ano strengthening exercises ano cheyendath
Stretching.
@@shadiaalikoya9873 contact number undo?
Tks
Good
ഒരു കാലിന്റെ കഴിഞ്ഞ ശേഷമാണോ മറ്റേ കാല് ചെയ്യേണ്ടത് ? മാറി മാറി ചെയ്യാമോ?
Maari maari cheyam
ഒരു മുട്ടിന് സർജറി ചെയ്തവർ രണ്ട് മുട്ടും മാറി മാറി ചെയ്യണോ?
Muttin vedhana und nallathu pole neerum und medicine kazhichittu oru maattavum illa kurach nilkkumpol pinne kaal madaki irikkaan kazhiyunnilla. Vardhana kond ith enth kondaan doctor
Neerkettinu pala karanangalum und, age ariyanam, history um nokanam. Ningal oru 20 min ice pack muttin chuttum roll cheythit ee exercises onn cheyth noku.
Thank. .you
Thank you
@@shadiaalikoya9873ice pack vechh kondano exercise cheyyendadh?
കഴുത്ത് വേദനക്ക് ഉള്ള. എക്സസൈസ് കാണിക്കുമോ
Ithallam anikund
ചിലതിൽ എത്ര പ്രാവശ്യം ചെയ്യണം എന്ന് പറയുന്നില്ല 😊