മേടം ഇതിലേക്ക് കാണിച്ചിരിക്കുന്ന എക്സസൈസ് ഒക്കെ നല്ലതാണ് എല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം മേടം മറന്നു പോയിട്ടുണ്ട് അത് നമ്മളെല്ലാവരും ശ്രദ്ധിക്കണം തലവെണ്ണ വെച്ച് നമ്മൾ ഒരു കാരണവശാലും എക്സസൈസ് ചെയ്യരുത് കേട്ടോ മേടം മറന്നു പോയിട്ടുണ്ടാവും
കഴിഞ്ഞ ഒന്നര വർഷമായി വലതുകാലിൽ Buttoks മുതൽ പാദം വരെ മരവിച്ചിരിക്കുകയാണ് മുട്ടുകാലിന് താഴേക്ക് ശോഷിച്ചു പാദത്തിന് ബലക്കുറവുമുണ്ട് ഒട്ടും തന്നെ വേദനയില്ല മരവിപ്പാണ് ഈ എക്സർസൈസ് മാത്രം ചെയ്താൽ മതിയാകുമോ?
ഒന്ന് വീണിരുന്നുഅതിനു ശേഷം ഇടതു കാലിനു വേദനയും തരിപ്പും ഉണ്ട് കുറെ മരുന്നുകളും മറ്റും കഴിച്ചു ഒരു മാറ്റവും ഇല്ല mri എടുത്തു ഡിസ്ക് ബൾജ് ആണെന്ന് പറഞ്ഞു... തെറാപി ചെയ്തു.... കൂടുകയല്ലാതെ കുറവില്ല ഈ എക്സയ്‌സ് വേദനയുള്ള കാലിന് മാത്രം ചെയ്‌താൽ മതിയോ. പ്ലീസ് റിപ്ലൈ
സർജറി ചെയ്ത് കാശും വാങ്ങി എടുത്തു ഇനിയിപ്പോൾ ഫിസിയോതെറാപ്പിസ്റ്റ് കാണിക്കാൻ ഡോക്ടർ പറഞ്ഞു എന്നാപ്പിന്നെ ആ ഡോക്ടർക്ക് ആദ്യം തന്നെ ഫിസിയോതെറാപ്പി പറഞ്ഞാൽ പോരെ ഓപ്പറേഷൻ ചെയ്ത മിക്ക ആളുകളുടെയും അവസ്ഥ ഇതാണ് എൽ ഫോർ എൽ 5 സിയാറ്റിക്ക ആണ് ഇതിൽ പറയുന്ന അ സുഖമല്ല .... ഞാൻ മനസ്സിലാക്കിയത് അലോപ്പതിയിൽ ഇതിനെ പൂർണമായ മരുന്ന് ഒന്നും ഇല്ല എന്നാണ്... അഡ്ജസ്റ്റ് ചെയ്ത് പോവുക
വേദന കൊണ്ട് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സ്‌ട്രെയിൻ ചെയ്തു ചെയ്യണ്ട എന്ന് അതിൽ പറയുയുന്നുണ്ട് 👍 അത് കൂടുതൽ ദോഷമേ ഉണ്ടാകൂ. ഒന്നാമത്തെ കാര്യം വേദന ഉണ്ടെങ്കിൽ അതിൽ പറഞ്ഞ വ്യായാമങ്ങൾ ചെയ്യാൻ പറ്റില്ല
വളരെ നന്ദി മാഡം. 🙏🙏🙏🙏🙏
നന്ദി ഡോക്ടർ വേദന ഒരു പാട് കുറവുണ്ട്❤❤❤❤
മാഡം 🙏നന്ദി ഞാൻ ഈ വ്യായാമം ചെയ്തു വളരെ കുറവുണ്ട് 🥰👍
മേടം ഇതിലേക്ക് കാണിച്ചിരിക്കുന്ന എക്സസൈസ് ഒക്കെ നല്ലതാണ് എല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം മേടം മറന്നു പോയിട്ടുണ്ട് അത് നമ്മളെല്ലാവരും ശ്രദ്ധിക്കണം തലവെണ്ണ വെച്ച് നമ്മൾ ഒരു കാരണവശാലും എക്സസൈസ് ചെയ്യരുത് കേട്ടോ മേടം മറന്നു പോയിട്ടുണ്ടാവും
ഞാൻ നോർമേൽ ഫ്ലോർ കിടന്നു exercis 👍
നന്ദി ഡോക്ടർ, നല്ല മാറ്റം ഉണ്ട് 🙏
താങ്ക്സ് ഡോക്ടർ
നന്ദി ഡോക്ടർ 🥰👍
Oru vattam cheythappol nalla mattamund thanx doctr
Thank you doctor .enikk nalla ashwasam kitti
Good Presentation. Thanks
❤❤❤Good information madam
A very useful exercise 👍
Thank you. എനിക്ക് കുറവുണ്ട്
നന്ദി 🙏
Super useful presentation mam. Thanks
Great job
ഞാൻ ചെയ്തു നോക്കും
Super❤
Good. Massage. 🙏
Thank you madam ..❤️
Thank you Dr ഒരുപാട് ഒരുപാട് നന്ദി ഇതുപോലെ ഒരു വട്ടം ചെയ്തപ്പോൾ തന്നെ നല്ല മാറ്റം ഉണ്ട്
Can you please address knee issues with remedial exercises?
❤❤thanks
Good Information👌Thank You Dr. ❤
Thanks alot ❤
Veenathayirunnu.. .one year kazhinjapol vedana vannu... Disc bluge ayathanu....ready ayi vannathayirunnu.....bt ipa oru side vedana
Very Effective. Thanks
Very Good
very good
അൽഹംദുലില്ലാഹ്..... Tks
Good 🥰🥰
Thank you for your good suggestion Dr. Shadia Alikoya...
ഇരുന്നുകൊണ്ടുള്ള എക്സൈസ് ഞാൻ ഇന്നുമുതൽ ചെയ്തു തുടങ്ങും
Any advice or treatment for AVASCULAR NECROSIS
Disk problem thudangeet 20 years kazhinnu. Exercise chaith jeevikukaya. Madam paranna ella lakshanavum und.
Low cost Key hole sugery und ,nalla hospital ponam
nice
For me since 3yrs Iam ha ving
third exercide cheyumbol hip aviden epazhum air escaping sounds from joints kelkunu what is that madam
കഴിഞ്ഞ ഒന്നര വർഷമായി വലതുകാലിൽ Buttoks മുതൽ പാദം വരെ മരവിച്ചിരിക്കുകയാണ് മുട്ടുകാലിന് താഴേക്ക് ശോഷിച്ചു പാദത്തിന് ബലക്കുറവുമുണ്ട് ഒട്ടും തന്നെ വേദനയില്ല മരവിപ്പാണ് ഈ എക്സർസൈസ് മാത്രം ചെയ്താൽ മതിയാകുമോ?
ഒരു തവണ ചെയ്ത് കുറച്ചെങ്കിലും ആശ്വാസം കിട്ടിയവർ ഉണ്ടോ ഇതിൽ...thanks madam 🙏
S
Yes,this is effective
Side ലേക്ക് ചെയ്യുമ്പോ pain ഉണ്ട്
ബാക്കി 3 ഉം നല്ല relax und
Yes
Sure .. it's effective❤
👍👍👍👍👍👍
ഒരു ദിവസം എത്ര പ്രാവിശ്യം ചെയ്യാം
ഇതിൽ എല്ലാ exersise ഒപ്പം ചെയ്യണോ
👍👍
Thanks madam.
ഒന്ന് വീണിരുന്നുഅതിനു ശേഷം ഇടതു കാലിനു വേദനയും തരിപ്പും ഉണ്ട് കുറെ മരുന്നുകളും മറ്റും കഴിച്ചു ഒരു മാറ്റവും ഇല്ല mri എടുത്തു ഡിസ്ക് ബൾജ് ആണെന്ന് പറഞ്ഞു... തെറാപി ചെയ്തു.... കൂടുകയല്ലാതെ കുറവില്ല
ഈ എക്സയ്‌സ് വേദനയുള്ള കാലിന് മാത്രം ചെയ്‌താൽ മതിയോ. പ്ലീസ് റിപ്ലൈ
Ethra nal cheyanom. Complete marumo
Ethevideya doctor?
🙏🙏👍
ഡോക്ടർ, radicular pain ഉണ്ട്. രണ്ട് കാലിനും വേദനയാണ്.. അതിനു ഈ വ്യായാമം ചെയ്താൽ മതിയോ.
Ethnallakariyaman paraunat aarumigana parayarilla
70 varshadavarige sayatica problem adre avarige home treetament heli sir
❤🥰🥰🥰
എത്ര പ്രാവിശ്യം ചെയ്യാം
Sciatica ullavar ith cheythal prashnamundo..plzz reply
Ath. Vera video ind re channel I'll thannr
Disk bulge ullavark cheyyamo
🎉
Spr
വേദന ഉള്ള സമയത്ത് ഈ exercise ചെയ്യാൻ പറ്റുമോ
അങ്ങിനെ ഒക്കെ ചെയ്യുമ്പോൾ നല്ല വേദ ഫീൽ ചെയ്യുന്നു
20 pathukaleee thirike varumooo oora poyee kaalu poyye eeee
മാഡം എനിക്ക് നടുവേദന ഉണ്ട് കാൽ പാദം വരെവേദനയാണ് കൈപ്പത്തികുളിലും വേദനയുണ്ട് എന്തുചെയ്യണം ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ് pl repley
L4 L5 surgery kayijuuu but ippoum pain ndddd dr parju kuniyaaaan paadilllannn physiotherapy chythal kuniyaaaan patttto weight edkkn patttooo
സർജറി ചെയ്ത് കാശും വാങ്ങി എടുത്തു ഇനിയിപ്പോൾ ഫിസിയോതെറാപ്പിസ്റ്റ് കാണിക്കാൻ ഡോക്ടർ പറഞ്ഞു എന്നാപ്പിന്നെ ആ ഡോക്ടർക്ക് ആദ്യം തന്നെ ഫിസിയോതെറാപ്പി പറഞ്ഞാൽ പോരെ ഓപ്പറേഷൻ ചെയ്ത മിക്ക ആളുകളുടെയും അവസ്ഥ ഇതാണ് എൽ ഫോർ എൽ 5 സിയാറ്റിക്ക ആണ് ഇതിൽ പറയുന്ന അ സുഖമല്ല .... ഞാൻ മനസ്സിലാക്കിയത് അലോപ്പതിയിൽ ഇതിനെ പൂർണമായ മരുന്ന് ഒന്നും ഇല്ല എന്നാണ്... അഡ്ജസ്റ്റ് ചെയ്ത് പോവുക
തേങ്ക്സ് ഒരു ആശ്വാസം ഉണ്ട് വെരി വെരി തേങ്ക്സ്
ഞാനും സൈറ്റിക്ക പ്രശ്നം അനുഭവിക്കുവാണ്
ഡെലിവറി കഴിഞ്ഞു തുടങ്ങി, ഇപ്പോൾ 2 yrs കഴിഞ്ഞു
എനിക്കും 😢ഇപ്പോൾ ok ആയി... ഹോമിയോ കഴിച്ചു... ഇപ്പോൾ പിന്നെയും തുടങ്ങി 😢
@@anjuprince5364 ipozho?
@@anjuprince5364homeo effective aano
Und
തലയണ വയ്ക്കണമെന്ന് നിർബന്ധം ഉണ്ടൊ
Oru kaalin vedanayundengil randu kaalum cheyyano
madam piriformis is due to sacroiliac torsion with out correction u cannoy get a stretch in piriformis
😂
ഒരു വട്ടം ചെയ്തപ്പോൾ തന്നെ നല്ല കുറവുണ്ട്
ചുമട്ടു തൊഴിൽ ചെയൂ നവർക് ഇ അസുഖം വരുമോ
തലയണ ഒഴിവാക്കലാണ് നല്ലത്😮
Kaalinte uppute vare ind upputi nalla vendhana aahne
എനിക്കു തേയ് മാനവും, മസിലിനു നീർക്കെട്ടാലും ഉണ്ടെന്ന് x-ray എടുത്തപ്പോൾ ortho doctor പറഞ്ഞു. അതിനു എന്ത് വ്യായാമമാണ് ചെയ്യേണ്ടത് ഡോക്ടർ
@@Risla--Sherin എന്താ പ്രോടെക്ടിൻ്റെ പേര്
After delivery aan enik idh undayadh
Enikum. Eppo engane und maariyo?
@@anjanaas5907 no ipo second delivery kayin 2 masai. First deliverk undayitilla
@@jimshadn1618 Dr ne kanicho? Njan dr kanichu x-ay scan oke cheyuthu exercise cheyana paranjath, enik oru kuravumila
@@anjanaas5907 no dr kanichitilla
വേദന മൂലം എക്സസൈസ് ചെയ്യാൻ പറ്റുന്നില്ല
വേദന കൊണ്ട് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സ്‌ട്രെയിൻ ചെയ്തു ചെയ്യണ്ട എന്ന് അതിൽ പറയുയുന്നുണ്ട് 👍
അത് കൂടുതൽ ദോഷമേ ഉണ്ടാകൂ.
ഒന്നാമത്തെ കാര്യം വേദന ഉണ്ടെങ്കിൽ അതിൽ പറഞ്ഞ വ്യായാമങ്ങൾ ചെയ്യാൻ പറ്റില്ല
Thoda മുതൽ കാൽപാദം വേറെ വേദന ഉണ്ടെകിലോ
ഒട്ടും ചെയ്യാൻ പറ്റുന്നില്ല മാഡം, റൈറ്റ് leg ശെരിക്കും pain ഉണ്ട് അതാണ് ചെയ്യാൻ പറ്റാത്തത്
L5 s1 disk പ്രോബ്ലം ആണ് എന്താണ് ചെയേണ്ടത്
Bro. എനിക്കും. ഇതായിരുന്നു. Problem. Kale. Full vedana ആയിരുന്നു. Gan. Neuro. Doctore. ജനിച്ചു. 2. Week. Rest. എടുക്കാൻ. Paraghu. Tabletum. തന്നു. ഗരബിനെ. ബലം. Kittan. Tablet. തന്നു എപ്പോൾ. ഒരു. വേദനയും. ഇല്ല. ബെസ്റ്റ്. Neuro. Doctor. കാണുന്നതാണ്
@@anuanupg9873 😅
@@anuanupg9873 doc exercises paranju thanno
@@anuanupg9873 contct number therumo idh choikan
@@anuanupg9873doctor details please
ഇങ്ങള് മളെ നാട്ടേരല്ലേ 😌
എനിക്ക് 10 മിനിറ്റിൽ കൂടുതൽ നിൽകുമ്പോൾ ഇതേ പൈൻ ആണ്
എനിക്കും
ചികിത്സയുണ്ടോ
L4l5😢
Kuravilla koidi
ഞാൻ ഇടക്ക് stepil നിന്ന് വീണു.. അതിനുശേഷത്തെ ഇടുപ്പിന് നീര് വന്ന്... ഇപ്പൊ കാലിന് വേദന ഉണ്ട് അതെന്താണ് ഒന്ന് പരയൂ pls😔
Aswathy മിക്കവാറുംDisc slip ആയതോ നീർക്കെട്ടോഒക്കെ ആകാം ഒരുspine therapist നെconsult cheyyu
@@Risla--Sherin which product
Pls reply
😂
Thanks Madam
Thanks
Good
Great job
Thank you Dr
❤
Thank you ❤
Thanku 🙏
Thankyou madam
Thank you
Thank you
Thanks
Thanks dr
Thanks Dr