എനിക്ക് 49 വയസ്സ് രണ്ട് മൂന്ന് വർഷമായിട്ട് നല്ല മുട്ട് വേദന എല്ല് തേയ്മാനമാണ് പരിശോധനയിൽ കണ്ടെത്തിയത് 106 kg വെയ്റ്റ് ഉണ്ടായിരുന്നു ഇപ്പോൾ 96 ആയി മധുരം ഒഴിവാക്കി ഫാസ്റ്റിംഗ് തുടരുന്നു ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം ബാഡ്മിൻ്റെൺ കളിക്കാൻ പോകുന്നു
Dr. വളരെ കൃത്യമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു 👍 Omega 3 എടുക്കുന്നതും നല്ലതാണ്. പണ്ടുള്ളവർക്കു പ്രായമായാലും ഇത്രയും common ആയി മുട്ടുവേദന പറഞ്ഞു കേട്ടിട്ടില്ല
10 വർഷമായി Glucosamine സ്ഥിരമായി കഴിക്കുന്ന ആളാണ് ഞാൻ..ഗൾഫിലായിരുന്ന ഞാൻ 13കൊല്ലം മുമ്പ് മുട്ട് വേദന കൊണ്ട് കഷ്ടപ്പെട്ടിരുന്നു...ഇപ്പോൾ dance ചെയ്യുന്നു...എന്റെ ഭർത്താവിന് മുട്ട് വേദന കൊണ്ട് steps കയറാൻ ബുദ്ധിമുട്ടായി..ഇപ്പോൾ നാട്ടിലായതിനാൽ ഒരു മാസം ആയുർവ്വേദം ചെയ്തു... പിന്നെ ഒരു മാസം അലോപ്പതി ചെയ്തു... ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് എരുക്കിന്റെ ഇല ചൂടാക്കി കറ്റാർവാഴ ജെല്ലും മഞ്ഞളും പുരട്ടി ഒരാഴ്ച 24 മണിക്കൂർ കെട്ടിവെച്ചു... അത്ഭുതം... വേദനയേയില്ല.. സുഖമായി steps കയറുന്നു.. വായനക്കാരുടെ അറിവിലേക്കായി അനുഭവം പങ്ക് വെച്ചെന്നേയുള്ളൂ...
സർ മുട്ടിന്റെ പുറത്തു വശത്ത് കോർണറിൽ ആയിട്ട് ഒരു ബോൾ പോലെ വന്ന് കളിക്കുന്നുണ്ട് അതൊന്ന് അമർത്തുമ്പോൾ ഭയങ്കര വേദന അനുഭവപ്പെടുന്നു ഇതിനുമുമ്പ് ഏതെങ്കിലും വീഡിയോ ഇതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ടോ
Yes as you saide Glucosamine Magnesium Zinc pottasium Vic c is good on long term basis and while taking these medications check your LFT and Kidney Function test once in 3 months under the guidance of a Doctor. The exercises mentioned here are good for every body
❤ ഡോക്ടർ താങ്ക്സ് വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിന് 6 മാസമായി ഞാൻ മുട്ട വേദന അനുഭവിക്കുന്നു ആയുർവേദം അലോപ്പതി എന്നിവ എല്ലാം കഴിച്ചു ഒരു കുറവും ഇല്ല ഇപ്പോൾ ഹോമിയൊ ആണ് കഴിക്കുന്നത് ഡോക്ടറെ കാണാൻ എവിടെ വരണം
Sir, മുട്ടിനു തേയ്‌മാനം ആണ്. വേദന സഹിക്കാൻ പാടില്ലാഞ്ഞിട്ട് 2 മുട്ടിന്റെയും ഉള്ളിലേക്ക് ഇൻജെക്ഷൻ എടുത്തു. കുറച്ചു നാളേക്ക് വേദന കുറവുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഇപ്പോൾ വേദന ആണ്. Sugar ഇല്ല. Weight കുറക്കാതെ വേറെ മാര്ഗമില്ല എന്നാണ് dr. പറയുന്നത്
മൂന്ന് മാസം അരി ആഹാരങ്ങൾ ഒഴിവാക്കി നോക്കൂ മീനും മുട്ടയും ഇറച്ചിയും പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും കഴിച്ച് 3 മാസം കഴിഞ്ഞ് ഒരു നേരം 50gm അരിഹാരം കഴിച്ചാൽ മതി. എല്ലാം ശരിയാകും❤
@@sindhuvallikkattu3516ആറുമാസത്തിൽ കൂടുതലായി ചോറ് sugar oil തുടങ്ങിയവ ഒഴിവാക്കിയുള്ള ആഹാരരീതിയാണ്... എന്നിട്ടും വേദന കുറയുന്നില്ല... എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല... ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഇപ്പോഴും ചെയ്തോണ്ടിരിക്കുന്നു 😔😔😔😔 പിന്നെ meet items കഴിക്കില്ല ഞാൻ. അതുകൊണ്ടാണോ കുറയാത്തത് എന്നറിയില്ല.... ഇറച്ചിക് പകരമെന്തേലും ഉണ്ടെങ്കിൽ പറയണേ 🙏
Dr. എനിക്ക് 3 ദിവസമായി മുട്ടിനു വേദന ആദ്യം കാലിന്റെ അടിഭാഗത്തു വേദന വന്നു ഇപ്പൊ അത് മുട്ടിലേക്കും വന്നു ഇപ്പോൾ നിസ്കരിക്കാനും ടോയ്‌ലെറ്റിൽ ഇരിക്കാനും എഴുന്നേലക്കാനും കഴിയുന്നില്ല ഭയങ്കര വേദന മുട്ട് മടക്കുമ്പോൾ പൊട്ടുന്ന വേദന
എനിക്കും കാൽമുട്ട് വേദന കാരണം മൂന്നുനാലു വർഷം വളരെയധികം കഷ്ടപ്പെട്ടു. പലതരം ചികിത്സകൾ ചെയ്ത് ഒന്നര രണ്ട് ലക്ഷം രൂപ പോയതല്ലാതെ ഒരു പ്രയോജനവും കിട്ടിയില്ല അവസാനം തമ്പുരാൻ ഒരു ചെറിയ exercise മനസ്സിൽ തോന്നിപ്പിച്ചു. അത് ചെയ്തു തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ രണ്ട് കാലും നോർമലായി. ഈ സംഭവം നടന്നപ്പോൾ എൻറെ വയസ്സ് 64. ഭയങ്കരമായ തോൾ വേദനയും കൈ വേദനയും ഉണ്ടായിരുന്നു. അതും നിസാരമായി ഒരാഴ്ച കൊണ്ട് മാറ്റുവാൻ സാധിച്ചു. പലരുടെയും കാലും കയ്യും ശരിയാക്കി കൊടുത്തു. ഇത് ചെയ്തു കാണിക്കുവാൻ പറ്റുകയുള്ളൂ പറഞ്ഞുതരുവാൻ ബുദ്ധിമുട്ടാണ്.
I am 75.i have bee consulting several doctors,ayurveda,allopathy..tested Vitamin d,not much osteo porosity,the doctor said.neuro bionic forte,calcium with d3 et c. Continuing.but no improvement.i would like to try the exercise for sure.if u cam suggest a combination of glucosamine,magnesium citrate and and vitamin c I will be grateful.please.....
Dr. പറഞ്ഞ പോലെ ഞാൻ ചെയ്തു ആശ്വാസം ണ്ട് ട്ടോ ഒറ്റ ദിവസം കൊണ്ട് എന്ന് ചോദിച്ചൽ അത്ര പെയിനരുന്നു എനിക്ക് ഇപ്പോൾ ഇത്തിരി ആശ്വാസം കിട്ടി... Tnq dr
😀k😊
സാർ, ഈ കാര്യം പറഞ്ഞു തന്നതിന് നന്ദി
Dr:റെ ദൈവംഅനുഗ്രഹിക്കട്ടെ❤❤❤
എനിക്ക് 49 വയസ്സ്
രണ്ട് മൂന്ന് വർഷമായിട്ട് നല്ല മുട്ട് വേദന എല്ല് തേയ്മാനമാണ് പരിശോധനയിൽ കണ്ടെത്തിയത്
106 kg വെയ്റ്റ് ഉണ്ടായിരുന്നു ഇപ്പോൾ 96 ആയി മധുരം ഒഴിവാക്കി ഫാസ്റ്റിംഗ് തുടരുന്നു ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം ബാഡ്മിൻ്റെൺ കളിക്കാൻ പോകുന്നു
Dr. വളരെ കൃത്യമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു 👍
Omega 3 എടുക്കുന്നതും നല്ലതാണ്. പണ്ടുള്ളവർക്കു പ്രായമായാലും ഇത്രയും common ആയി മുട്ടുവേദന പറഞ്ഞു കേട്ടിട്ടില്ല
ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരാൻ കഴിഞ്ഞതിന് വളരെയധികം നന്ദിയുണ്ട് സാർ
Qq
നന്ദി സാർ
വലിച്ചു നീട്ടാതെ കാര്യം സുവ്യക്തം, ചില ഡോക്ടർമാരുടെ വീഡിയോ ആദ്യാവസാനം വരെ കണ്ടാലും ഒന്നും മനസ്സിലാവില്ല. താങ്ക്യു ഡോക്ടർ
10 വർഷമായി Glucosamine സ്ഥിരമായി കഴിക്കുന്ന ആളാണ് ഞാൻ..ഗൾഫിലായിരുന്ന ഞാൻ 13കൊല്ലം മുമ്പ് മുട്ട് വേദന കൊണ്ട് കഷ്ടപ്പെട്ടിരുന്നു...ഇപ്പോൾ dance ചെയ്യുന്നു...എന്റെ ഭർത്താവിന് മുട്ട് വേദന കൊണ്ട് steps കയറാൻ ബുദ്ധിമുട്ടായി..ഇപ്പോൾ നാട്ടിലായതിനാൽ ഒരു മാസം ആയുർവ്വേദം ചെയ്തു... പിന്നെ ഒരു മാസം അലോപ്പതി ചെയ്തു... ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് എരുക്കിന്റെ ഇല ചൂടാക്കി കറ്റാർവാഴ ജെല്ലും മഞ്ഞളും പുരട്ടി ഒരാഴ്ച 24 മണിക്കൂർ കെട്ടിവെച്ചു... അത്ഭുതം... വേദനയേയില്ല.. സുഖമായി steps കയറുന്നു.. വായനക്കാരുടെ അറിവിലേക്കായി അനുഭവം പങ്ക് വെച്ചെന്നേയുള്ളൂ...
L
Eldho
¹
എരിക്ക് വീട്ടിലുണ്ട് try ചെയ്യണം
Good👍👍👍
വളരെ നല്ല വീഡിയോ. വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഡോക്ടർ 🙏
😊😅😮😢🎉😂❤
This is a good class for all the people who are suffering from knee pain and we thank the Dr for your speech.
നന്ദി ഡോക്ടർ..പല സംശയങ്ങൾക്കും മറുപടി കിട്ടി.
സർ മുട്ടിന്റെ പുറത്തു വശത്ത് കോർണറിൽ ആയിട്ട് ഒരു ബോൾ പോലെ വന്ന് കളിക്കുന്നുണ്ട് അതൊന്ന് അമർത്തുമ്പോൾ ഭയങ്കര വേദന അനുഭവപ്പെടുന്നു ഇതിനുമുമ്പ് ഏതെങ്കിലും വീഡിയോ ഇതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ടോ
സാറിന്റെ അറിവിനെ ഞങ്ങൾക്ക് മനസ്സിലാക്കി തന്ന മാഷാ അള്ളാ
സാറിന്റെ അറിവിനെ ഞങ്ങൾക്ക് മനസ്സിലാക്കി തന്ന മാഷാ അള്ളാ 1
Helo doctor പറഞ്ഞു തന്ന എല്ലാ കാര്യം കേട്ടു
വളരെ നന്ദി ഡോക്ടർ എന്റെ ഭാരം 71 kg. വയസ് 60 വാത രോഗം 30 വർഷമായി ഉണ്ട് ഈ ഉപദേശം പ്രയോജനപ്പെടുമെന്നു കരുതുന്നു
വളരെ ഉപകാരപ്രദമായ ക്ലാസ് സാർ❤❤❤
Hello Dr.
Glucosamine kazhichal sugar vrumo. Njan pre diabetic anu
വളരെയധികം ഉപകാരമുള്ള വീഡിയോ Thanku doctor
വരറി താങ്ക്സ് സർ നാളെ മുതൽ ഐ മദ്രര്ടുങ് എനിക്കും എന്റെ കുഴപ്പങ്ങൾ ഉണ്ട് ഡോക്ടർ താങ്ക്സ് 😊
Thankyou ഡോക്ടർ ഉദാഹരണസഹിതം ചികിത്സ വ്യക്തമാക്കിത്തന്ന ഡോക്ടർക്ക് ഒരായിരം, നന്ദി, അഭിനന്ദനങ്ങൾ, 🙏🏻🌹
tm
വളരെ നല്ല ഉപദേശം 🙏🏻🙏🏻🙏🏻🙏🏻
Most commonly shown in sports man, over use or over exercise is the problem, in severe cases remedy is replacing the joint .
വളരെ നന്നായി മനസ്സിലായി സർ ഇതു പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി സർ
Nice information Doctor. MAY GOD BLESS YOU ABUNDANTLY
Dr Can you please specifically talk about RA knee pain
ആവശ്യം ഉള്ള സമയത്ത് തന്നെ വന്ന വീഡിയോ thanks
ഞാനും മുട്ടുവേദന വന്നു ട്രീട്മെന്റിണ്
@@arshadkp786. I l❤a
/😅la! A
14:12 14:12
a
I am Helen Mary Francis age 61 . Doctor Thank you so much I do my best 🙏🙇
നല്ല അറിവ്
Thank you somuch sir for your good speech❤❤
Thank you dr. So much. Very useful ഇൻഫോമേഷൻസ്.
Very good information
Thankyou sir
കുറെ കാര്യങ്ങൾ വറഞ്ഞു തന്നതിന് ഒത്തിരി thaks
Very thanks Doctor calcium tablet kazhichu maduthu
Very good presentation.❤❤❤
വളരെ നന്ദി ഡോക്ടർ സാബ്
Arthroscopy surgery cheytha aalkarkum cheyyan pato sir?
Very useful doctor. Thank you for your valuable information.
Thank you sir
Yes as you saide Glucosamine Magnesium Zinc pottasium Vic c is good on long term basis and while taking these medications check your LFT and Kidney Function test once in 3 months under the guidance of a Doctor. The exercises mentioned here are good for every body
ഭക്ഷണം കൂടിയത് ആണ് ഇന്ന് കേരളീയരുടെ മിക്ക രോഗംഗ്ഗൽകും കാരണം
Dr njan vegitarian aanu bone soup kudikkan pattilla pakaram enthu kazhikkam ennu parayu please
❤ ഡോക്ടർ താങ്ക്സ് വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിന് 6 മാസമായി ഞാൻ മുട്ട വേദന അനുഭവിക്കുന്നു ആയുർവേദം അലോപ്പതി എന്നിവ എല്ലാം കഴിച്ചു ഒരു കുറവും ഇല്ല ഇപ്പോൾ ഹോമിയൊ ആണ് കഴിക്കുന്നത് ഡോക്ടറെ കാണാൻ എവിടെ വരണം
ഒരു പാട് അഭിനന്ദനങ്ങൾ
I❤u Dr very good thank you Dr❤❤❤
Majja nashttapettupokunna avasthayil ethe cheyyan pattum
Dr. Entay kalinntay kannacku valiya vedana anu sugar undu
Thankyou Doctor ❤u😊😅
Good information
Where is your institute Dr ? ,, I want to come. Please reply
Thank u doctor for good description and good advice
Thankyou doctor. ഈ exercise ചെയ്തപ്പോ നല്ല വ്യത്യാസം ഉണ്ട്. താങ്ക്സ് 🙏🙏
Thankyou docter god blles you
ente kalilium nalla vedanayanu ullilikkanu vedana entha cheyya
jazakallahu khair🤲🏻👍
❤ നന്ദി ഡോക്ടർ
Enikku kidney stones ullathu Karanam leafy vegetables kazhikkaruthu ennu paranjattundu alternate enthu edukkanam
നന്നായി സർ വളര നന്ദി
Sir, മുട്ടിനു തേയ്‌മാനം ആണ്. വേദന സഹിക്കാൻ പാടില്ലാഞ്ഞിട്ട് 2 മുട്ടിന്റെയും ഉള്ളിലേക്ക് ഇൻജെക്ഷൻ എടുത്തു. കുറച്ചു നാളേക്ക് വേദന കുറവുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഇപ്പോൾ വേദന ആണ്. Sugar ഇല്ല. Weight കുറക്കാതെ വേറെ മാര്ഗമില്ല എന്നാണ് dr. പറയുന്നത്
മൂന്ന് മാസം അരി ആഹാരങ്ങൾ ഒഴിവാക്കി നോക്കൂ മീനും മുട്ടയും ഇറച്ചിയും പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും കഴിച്ച് 3 മാസം കഴിഞ്ഞ് ഒരു നേരം 50gm അരിഹാരം കഴിച്ചാൽ മതി. എല്ലാം ശരിയാകും❤
😂@@sindhuvallikkattu3516
@@sindhuvallikkattu3516ആറുമാസത്തിൽ കൂടുതലായി ചോറ് sugar oil തുടങ്ങിയവ ഒഴിവാക്കിയുള്ള ആഹാരരീതിയാണ്... എന്നിട്ടും വേദന കുറയുന്നില്ല... എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല... ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഇപ്പോഴും ചെയ്തോണ്ടിരിക്കുന്നു 😔😔😔😔
പിന്നെ meet items കഴിക്കില്ല ഞാൻ. അതുകൊണ്ടാണോ കുറയാത്തത് എന്നറിയില്ല.... ഇറച്ചിക് പകരമെന്തേലും ഉണ്ടെങ്കിൽ പറയണേ 🙏
I do take this supplements. Nitrilite brand. Amway 👍
ഗുഡ് മെസ്സേജ്
Thanks dr elle supper kahi chale kolastrol varille pazhaha janam kudikkarundahirunnu ippol kolastroline pedikkunnu
Divasavum muttukuthy thanna nanmakalku nandhi paranjal muttu vedana varila
Very informative speech. The way of presenting words excellent and it will make patient friendly touch...jazakallah
- ഡോക്ടർ ഒരു സംശയം ഈ നമ്പൂരിമാര് അമ്പലത്തിൽ പൂജ ചെയ്യണം ആള് മീനം ഇറച്ചിയും കഴിക്കാറില്ല അവർക്ക് അസുഖം ഇല്ലല്ലോ വളരെ കുറവല്ലേ
മിത ഭക്ഷണം ആരോഗ്യ o പ്രദാനം ചെയ്യും .... അതിനുദാഹരണമാണവർ....😊❣️
❤
❤
അവർ ജനസംഖ്യയിൽ എത്രയോ കുറവാണ്.സ്വാഭാവികമായും അവർ രോഗികളാകുന്നതും അത്രയും കുറവായിരിക്കും.
@@williamroafeka😢
Dr. എനിക്ക് 3 ദിവസമായി മുട്ടിനു വേദന ആദ്യം കാലിന്റെ അടിഭാഗത്തു വേദന വന്നു ഇപ്പൊ അത് മുട്ടിലേക്കും വന്നു ഇപ്പോൾ നിസ്കരിക്കാനും ടോയ്‌ലെറ്റിൽ ഇരിക്കാനും എഴുന്നേലക്കാനും കഴിയുന്നില്ല ഭയങ്കര വേദന മുട്ട് മടക്കുമ്പോൾ പൊട്ടുന്ന വേദന
Bu bu
Very very good knowledge is given by your video which was unknown n to us . Thank you very much .God bles you
ഒരുപാട് ഒരുപാട് നന്ദി പറയട്ടെ സർ 🙏
Thanks Doctor 😍💚
Ente kalinu valavu vannittund athinu surgery anu paranjirikkunnath surgery illathe enthenkilum cheyyanpatto
എനിക്കും കാൽമുട്ട് വേദന കാരണം മൂന്നുനാലു വർഷം വളരെയധികം കഷ്ടപ്പെട്ടു. പലതരം ചികിത്സകൾ ചെയ്ത് ഒന്നര രണ്ട് ലക്ഷം രൂപ പോയതല്ലാതെ ഒരു പ്രയോജനവും കിട്ടിയില്ല
അവസാനം തമ്പുരാൻ ഒരു ചെറിയ exercise മനസ്സിൽ തോന്നിപ്പിച്ചു. അത് ചെയ്തു തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ രണ്ട് കാലും നോർമലായി. ഈ സംഭവം നടന്നപ്പോൾ എൻറെ വയസ്സ് 64. ഭയങ്കരമായ തോൾ വേദനയും കൈ വേദനയും ഉണ്ടായിരുന്നു. അതും നിസാരമായി ഒരാഴ്ച കൊണ്ട് മാറ്റുവാൻ സാധിച്ചു. പലരുടെയും കാലും കയ്യും ശരിയാക്കി കൊടുത്തു. ഇത് ചെയ്തു കാണിക്കുവാൻ പറ്റുകയുള്ളൂ പറഞ്ഞുതരുവാൻ ബുദ്ധിമുട്ടാണ്.
Onnu paranju tharammo please
Athu enthane exercises onnum paranju tharu
Sr പറഞ്ഞ സപ്ലിമെൻ്റ്കളുടെ കോംബിനേഷൻ ആയിട്ടുള്ള മെഡിസിൻ പറഞ്ഞു തരാമോ
Oru karyam patanjal manacilakunnapole parayanam erukkela choodakki manjalum kattar vazhajellum engane purattanam elayude mukalil jellpurattiyittu manjal arachu vachu choodakki ano vachu kettendathu manasilakunnathu pole onnu paranju thayo vedhanakondu sahikettu
Idenda manasilakunnilla
Thank u for your valuable information
EARHKINTE ELA ALOWARA JELL MANJALL ELA CHUDAKKI ETHU EAGANE UPAYOGIKANAM ONNU PARANJU THARUMO ❤❤❤❤❤❤❤
,,super👌🏽👌🏽👌🏽
Sir, anickk arayudea asdhi dravickkunna asukhamanu. Kottayam, medicalcollegil,2018 illarackk operation veanamennu Dr Mar paranju. Allatheaithinu ini chimilssayilla marunnukond bhedamakkan pattukayilla annu paranju.Eppol 6 varshamayi. Irunnalazhunnelkkan budhimuttt, maringuthirriyan kidannurangan budhimutt, nadakkan budhimutt angsnea othiriothiri prasnangal und.. Anickk thairoid pravarthanan illa. Marunnu kazhichengilea thairoid pravarthanam nilanirthan pattukayullu. Operation chaithal njanpinea azhunnett nadakkumo annu bhayannu operation chaithilla. Thanneyumallla, onnaralaksham rupakettivackkanamennu paranju. Onnaralaksham rupa kettivackkanam, koodathea nammudea kaiyilum paisa vesndea? Paisayumilla.. Ee asdhi 14:56 ? Athinu vallamarunnum undo? Andu medicin kazhichalanu dravickkunna Thursday kurayunnath? Ithinu oriu pariharam youtubiloodea paranju tharamo?
Sister, pls go to Kreupasanam Kalavoor Alappuzha. All your problems will be solved . Ente experience aanu. Ente avastha ithilum mosamayirunnu
Ee doctor nallathuthanne. Nalla arivu pakarnnu tharunnu. But njan paranjathu muttu vedana mathramalla nammude problem ennanu
Glucosmine tablet ethu companyudeyanu vangikkendathu ethra gm
For consultation
Location can I know?
Thank you doctor god bless you
Very good advice
സൂപ്പർ
അരും പറഞ്ഞു തരാത്ത message ❤
Goodadvise❤
@@retnammavc6318 PE 😅
@@retnammavc6318 j ni
Collagen parayunna product Kaalmutt vedhanak nallathano? Amazone kidapund Ath use cheyyamo
വിശദീകരണ ബാഹുല്യം കൊണ്ട് രോഗി എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല
Thank you Doctor.for your encouraging exercises and the clear explanation.
മൂത്രപഴുപ് എങ്ങിനെയാണ്
Very informative speach thank you
Glucosamine tablet രൂപത്തിലാണോ കഴിക്കേണ്ടത്?
I am 75.i have bee consulting several doctors,ayurveda,allopathy..tested
Vitamin d,not much osteo porosity,the doctor said.neuro bionic forte,calcium with d3 et c. Continuing.but no improvement.i would like to try the exercise for sure.if u cam suggest a combination of glucosamine,magnesium citrate and and vitamin c I will be grateful.please.....
Thank you. Dr. God bless you.
Thanks ഡോക്ടർ
Jazakallah khair
Valuable information
Dr. Appreciared your advice..
Thanks.
L
,
Very Very good information thank u dr ❤❤❤❤
Good Presentation
Very good... 👍
Dr Surkayil itta fruits or vegetables kooduthal nalladhalla adhu kidney failure nu kaaranam aakum
All the best 👍
Doctor, please suggest for vegetarian food instead of ellu soup
എങ്ങനെ പറയുന്നു വരില്ല എന്ന്
Dr. P. R. P injection eduthal athu ethratholom prayojenam undavum onnu reply tharanam