КОМЕНТАРІ •

  • @dilipnair431
    @dilipnair431 8 місяців тому +2

    എന്റെ അഭിപ്രായത്തിൽ ആത്മാർഥമായി കാര്യങ്ങൾ വിശദീകരിച്ചു, നമ്മളെ കോഴിക്കോടൻ സ്റ്റൈലിൽ. താങ്ക്സ് ഡോക്ടർ. One of the best👍🏼

  • @maheshh4636
    @maheshh4636 Рік тому +27

    ഒറ്റദിവസം കൊണ്ടു മാറ്റാം എന്ന തലക്കെട്ട് കൊടുത്തിട്ട് അതിനെക്കുറിച്ച് വീഡിയോയിൽ ഒരക്ഷരം പറയാതിരുന്നത് ഏറ്റവും മാന്യമായി പറഞ്ഞാൽ ചതിയായിപ്പോയി. പിന്നെ വീഡിയോയുടെ ഉദ്ദേശശുദ്ധിയെ മാനിച്ചു കൊണ്ട് ക്ഷമിക്കാവുന്നതാണ്.😠😆

    • @ThomasChacko-hz2hv
      @ThomasChacko-hz2hv 9 місяців тому

      😂😂😂❤

    • @user-dm6ol2xe5o
      @user-dm6ol2xe5o 8 місяців тому +1

      ചാനലിന്റെ റീച്ച് കൂട്ടാനും വരുമാനം വർധിപ്പിക്കാനും പലപ്പോഴും വസ്തുതകളുമായി അകന്ന് നിൽക്കുന്ന ആകർഷണീയമായ തലക്കെട്ടുകൾ പ്രചരിപ്പിക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആണ്.

    • @abdullak5219
      @abdullak5219 8 місяців тому +1

      ഇത് വെറും വഞ്ചനയാണ്

  • @pramoddhanya484
    @pramoddhanya484 Рік тому +4

    നല്ല വിവരണം സർ, ഈ വീഡിയോ എല്ലാപേർക്കും ഉപകാരപ്പെടട്ടെ 🙏🙏🙏

  • @suhrasuhra2763
    @suhrasuhra2763 Рік тому +10

    സാറിൻറെ ഈ ക്ലാസ് നല്ല ഇഷ്ടപ്പെട്ടു സാർ സാർ നടുവേദനയെ പറ്റി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി

  • @majeedmohammed6204
    @majeedmohammed6204 Рік тому +14

    Sir ഇന്റെ topic വളരെ വെക്തമായി മനസിലായി super 👍വളരെ അധികം നന്ദി എന്റെ dautes എല്ലാം clear ആയി

  • @selinmaryabraham3932
    @selinmaryabraham3932 11 місяців тому +2

    35 yrs ആയി നടു വേദന 😢😢😢.30 / 45 min. ൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല...റസ്റ്റ് എടുക്കുമ്പോൾ മാറും...🙏🙏🙏.....Helpful ...Thank you Dr 🌹🌹🌹.

  • @abdullamuhammed924
    @abdullamuhammed924 10 місяців тому +5

    ഈ വിവരണം കേട്ടാൽ മാത്രം മതി പകുതി അസുഖം മാറും.Thank you, sir

    • @ushatt5198
      @ushatt5198 9 місяців тому

      ഈ വിവരണം കേട്ടിട്ടാ പോയി കണ്ട് വില കുടിയ ഇഞ്ചക്ഷനൊക്കെ (അതും തിയറ്ററില്‍ കിടത്തിചെയ്തത്)
      എടുത്തിട്ടും ഒര് ദിവസത്തേക്ക് പോലും വേദന കുറയാതെ ഓരോ ദിവസവും വേദന കൂടിക്കൂടി ഇന്നും എണീറ്റ് നടക്കാനാവാതെ കഴിയുന്നു

  • @shajikarunalayam332
    @shajikarunalayam332 Рік тому +8

    Very good presentation and simple but very useful. Thank you sir

  • @somanpillai5700
    @somanpillai5700 Рік тому +1

    Very helpful information doctor. Thank you

  • @vijayank9157
    @vijayank9157 Рік тому +2

    താങ്ക്സ് സാർ
    നടുവേദന യുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ പറ്റി
    വളരെ നല്ല അവതരണം 🙏

  • @bijiprince970
    @bijiprince970 7 місяців тому +2

    Very nice explanation... Thankyou doctor 🙏

  • @cvrafeek
    @cvrafeek Рік тому +5

    സാറിൻറെ വളരെ വിശദപരമായ മറുപടിക്ക് നന്നി

  • @thanoojabaio3456
    @thanoojabaio3456 Рік тому +8

    Sir, ഞാൻ നടുവേദന കൊണ്ട് വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വ്യക്തിയാണ്, ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്,
    ഡോക്ടറുടെ ഈ വാക്കുകൾ വളരെ ആത്മവിശ്വാസം നൽകുന്നതാണ് Thanks Doctor 🙏

    • @jameelakp7466
      @jameelakp7466 Рік тому

      നിങ്ങൾക്ക് ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @minoshpm8052
      @minoshpm8052 Рік тому

      Hello

    • @thahiru5967
      @thahiru5967 Рік тому

      ​@@jameelakp7466 product enthaan

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Рік тому +1

      @@jameelakp7466 9 നമ്പർ ആയുള് 🤔10 വേണ്ടേ

    • @jameelakp7466
      @jameelakp7466 Рік тому +1

      @@ibrahimk.v.maniyil6620 ombath ombath ombath anche poojyam onn ar moonn moonn moonn

  • @AbdulKader-in7jb
    @AbdulKader-in7jb Рік тому +4

    Cervical canal stenosis ഒപറെഷൻ ഇല്ലാതെ ശരിയാക്കാൻ കഴിയുമോ? ( ഇടത്ത്) കാലിൽ കടച്ചലും പുകച്ച ലും ഉണ്ട് കൂടാതെ ബാലൻസ് കുറവു ഉണ്ട്

  • @seemak8130
    @seemak8130 11 місяців тому

    Thank you sir..very good information

  • @jamalveetilakhath3445
    @jamalveetilakhath3445 Рік тому

    നല്ല വിഷതികരണം thaxxx സാർ

  • @mahalakshmibaburaj4132
    @mahalakshmibaburaj4132 Рік тому +3

    Dr ..iam a sciatica patient...pls inform muscle strength exercises

  • @satheeshkumar2308
    @satheeshkumar2308 Рік тому +1

    Dr. Disc akalcha vannath veedum adukumo. Aadyamayittanu ithrayum detail aayi kelkunnth.dr nannayi manasilaki thannu. Thanks

  • @muthubik1826
    @muthubik1826 Рік тому +1

    നല്ല വിവരണം

  • @sheejacheriyan9173
    @sheejacheriyan9173 Рік тому +2

    God bless u doctor

  • @ushatt5198
    @ushatt5198 11 місяців тому +1

    ഞാന്‍ ഈ ഡോക്ടരെ പലതവണ കാണിച്ചു.വില കൂടിയ ഇഞ്ചക്ഷനും എടുത്തു..
    ഒര് ദിവസത്തേക്ക് പോലും വത്യാസം വന്നില്ല.
    സാധാരണ ഇഞ്ചക്ഷനും അല്ല,ക്യാമറയുടെ സഹായത്താലൊക്കെ ഞരമ്പിനുള്ളിലൂടെ സൂചി കടത്തിയൊക്കെയുള്ള ഇഞ്ചക്ഷനാ..
    ഒര് ദിവസം വേദന കുറഞ്ഞില്ല,
    ഇപ്പോ രണ്ട് വര്‍ഷായി.ഇപ്പഴും സഹിക്കാനാത്ത വേദനയോടെ കഴിയ്വാ

  • @rajisanthosh2164
    @rajisanthosh2164 3 місяці тому

    Good information.... Thankuuuuu Sir🙏🏻🙏🏻🙏🏻

  • @selmathselmath8275
    @selmathselmath8275 Рік тому

    Nalla avatharanam supar

  • @anandng385
    @anandng385 Рік тому +1

    Very good dr

  • @lainabiju2112
    @lainabiju2112 9 місяців тому +1

    Explained well

  • @shajiabraham2427
    @shajiabraham2427 Рік тому +1

    Thank You

  • @reenasaleemrenna
    @reenasaleemrenna 11 місяців тому

    Thanks Dr. Orupaad

  • @noorulameen3251
    @noorulameen3251 Рік тому +2

    It is very clear effective. Sir can I make doubt clear with you or your institution

  • @RiyasRiyas-kp7dq
    @RiyasRiyas-kp7dq Рік тому +3

    Samshayam teernnu sr

  • @RajeevJose-gf6sv
    @RajeevJose-gf6sv Рік тому +2

    Wow... Well explained Doc.. 👏👏

  • @viswambharann9514
    @viswambharann9514 Рік тому +5

    Dr:നീർകെട്ട് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @beena8516
    @beena8516 Рік тому

    Thanku sir

  • @leemaanoop8705
    @leemaanoop8705 Рік тому +8

    ഞാൻ നടുവിന് വേദന ആയിട്ട് ഇന്ന് ഒരു ഇൻജെക്ഷൻ എടുത്തു കിടക്കുവായിരുന്നു. ഇന്ന് തന്നെ ഇത് കാണുവാൻ ഇടയായി. Thanks Dr ഇത്രയും നന്നായി പറഞ്ഞു തന്നതിന് 💞

    • @shebin12345
      @shebin12345 Рік тому +3

      Endhu injection aanu eduthathu? Eppol pain undo?

    • @naseerarafeek7628
      @naseerarafeek7628 9 місяців тому

      ഇൻജെക്ഷൻ എടക്കുമ്പോൾ എങ്ങനെ വേദന ഉണ്ടോ

  • @fidanoushad824
    @fidanoushad824 Рік тому

    Enikkum raavile eneettal back Paine und Dr evideyaa consult cheyyunnadh

  • @shameerali4680
    @shameerali4680 11 місяців тому +1

    എന്റെ ഇപ്പോൾ റെഡ് ഫ്ലാഗ്സ് ലെവലിലാണ് ഇന്ന് ഒരു ആയുർവേദ dr റുടെ അടുത്ത് അഡ്മിറ്റായി ട്രീറ്റ്മെന്റ് തുടങ്ങി മറ്റു ഹോസ്പിറ്റലുകളിൽ സർജറി യാണ് പറഞ്ഞത് നടു ഭാഗത്ത് മൊത്തം തരിപ്പാണ് കാലിന്റെ അടി വരെ തരിപ്പും വേദനയും കല്ലിപ്പുമാണ് കൂടുതൽ നേരം ഇരിക്കാനും നിൽക്കാനും ബുദ്ധിമുട്ടാണ് യൂറിനും മോഷനും ശരിക്ക് കണ്ട്രോൾചെയ്യാൻ പറ്റാത്ത ഒരവസ്ഥ ലിംഗ ഉദ്ധാരണവും ഇല്ല ഇത് പൂർണമായും മാറ്റം വരുവാൻ സാധ്യത ഉണ്ടൊ ഡോക്ടർ.. 😢

    • @issaccalicut1731
      @issaccalicut1731 10 місяців тому

      വെറുതേ പോകണ്ട. പൈസ മാത്രം കൂറയും, വേദന മാറില്ല.

    • @ruchimelam5837
      @ruchimelam5837 8 місяців тому

      Ippol engane und bro

  • @shamsumulakkal1272
    @shamsumulakkal1272 Рік тому +1

    👍

  • @doncharly7723
    @doncharly7723 10 місяців тому

    What is the solution you provided here?

  • @saheerasm311
    @saheerasm311 6 місяців тому

    Good speech

  • @abdullapb5230
    @abdullapb5230 Рік тому +1

    Sir, good information

  • @minoshpm8052
    @minoshpm8052 Рік тому +1

    Hello doctor, whatsapp il active ano??

  • @rameshcl8892
    @rameshcl8892 Рік тому

    Good

  • @AnoopKumar-nb9ul
    @AnoopKumar-nb9ul 11 місяців тому

    Star insure ഉണ്ടോ അവിടെ?

  • @shameervandanam2929
    @shameervandanam2929 Рік тому

    👍👍👍

  • @user-ge7te9fy4g
    @user-ge7te9fy4g 8 місяців тому

    Very good n

  • @afsalkhanismail5314
    @afsalkhanismail5314 Рік тому

    Tank you Doctor.

  • @ramdasvalappil3616
    @ramdasvalappil3616 10 місяців тому +3

    ഇതാണോ ഒറ്റ ദിവസത്തെ പ്രതിവിധി??????

  • @LathaBNair-ul8nx
    @LathaBNair-ul8nx 6 місяців тому

    Enikk 5years ayi naduvinu neerkett undu ravileyum thanuppu kalathum.mathram

  • @issaccalicut1731
    @issaccalicut1731 10 місяців тому +2

    ഞാൻ വേദന കൊണ്ട് പോയി , വേദന മാറാതെ പോന്നു. പോക്കറ്റ് മാത്രം കാലി

  • @bijuvaradhanam1617
    @bijuvaradhanam1617 Рік тому +1

    Heading മായി യാതൊരു ബന്ധവുമില്ലാതെയാണല്ലോ വിശദീരണം.

  • @shobhanavinod6925
    @shobhanavinod6925 Рік тому +1

    Sir enik disc bulge anu kalil tharip und treatment cheythu vendhana kuranju kalinte ati bhagathu tharipu ippozhum und ayurvedha medicne edukunund sir, kurach kootutal nadannal veendum vedana varumo tharipu muzhuvanai maran entha çhyendathu

  • @jameelaan8516
    @jameelaan8516 9 місяців тому

    നല്ല, വൂഓയിസ്,

  • @kpfamilyvlog8373
    @kpfamilyvlog8373 Рік тому +1

    Sir എനിക്ക് നടുവേദന ആണ് ഡോക്ടറെ കാണിച്ചപ്പോൾ ഡിസ്ക് അകന്നിരിക്കുകയാണ് എന്നാണ് പറഞ്ഞത് അതിന് മരുന്നില്ല റസ്റ്റ്‌ എടുക്കാൻ ആണ് പറഞ്ഞത്.നടുവേദന മാറാൻ ഒരു പ്രതിവിധി പറഞ്ഞു തരുമോ

    • @jameelakp7466
      @jameelakp7466 Рік тому

      നേടൂ vadank ഒരു prodect ഉണ്ട് അത് ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @ameerameer-cm4bi
    @ameerameer-cm4bi Рік тому +13

    സാറിനെ കൺസൾട്ട് ചെയ്യാൻ നമ്പറിൽ വിളിക്കണം

    • @mathewpmathews6118
      @mathewpmathews6118 11 місяців тому

      Number Kittumoo

    • @shakeermaxima
      @shakeermaxima 11 місяців тому +1

      Discription നോക്കൂ .. അതിലുണ്ട്.

  • @ajithakumari5429
    @ajithakumari5429 Рік тому +2

    വളരെ നന്ദി സർ .ഞാൻ ഏറെ കാലമായി അനുഭവികുന്നു നടുവിൽ നിന്ന് കാലിലേക് വരുന്ന വേദന അതിൻെറ കാരണ० അറിഞപ്പോൾ മാധാനമായി.നന്ദി സർ .5തവണയോള०back ഇടിച്ച് നീണിടിടുണ്ട് .വൈകിയാന്ന്കുളികുന്നത്.

    • @jameelakp7466
      @jameelakp7466 Рік тому

      Nadu vadanek oru prodect und അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @alifaziludheen9912
      @alifaziludheen9912 Рік тому +1

      Ningl use cheydittunddo....

  • @lavyac32
    @lavyac32 9 місяців тому

    Ottadhivasomkondu. Panom. Kaliyavum. Annu. Parau

  • @saheerasm311
    @saheerasm311 6 місяців тому

    നടുവേദന ഉള്ളവർക്ക് രവി ലയിലെ നടത്തം നല്ലത,

  • @unnikrishnanmk-uo9vb
    @unnikrishnanmk-uo9vb 11 місяців тому

    എനിക്ക് കൂടുതൽ സമയം നിൽക്കുമ്പോഴാണ്.
    അതെന്തുകൊണ്ട്.

  • @jalees6246
    @jalees6246 11 місяців тому

    Kaal muttil vedhana vero

  • @indusreenath
    @indusreenath Рік тому

    ഇടതു കയ്യിന് വേദന വരുന്നു. മരുന്നല്ലാതെ മാർഗ്ഗമുണ്ടോ?

  • @Surendran_
    @Surendran_ 3 місяці тому

    ശരിയായ നടുവേദനയാണെങ്കിൽ ഒരു ദിവസം കൊണ്ട് മാറില്ല.

  • @jamalveetilakhath3445
    @jamalveetilakhath3445 Рік тому

    സാറിനെ കാണാൻ എന്താ ചെയ്യുക നമ്ബർ ഉണ്ടോ

  • @siddeeqck4881
    @siddeeqck4881 Рік тому +2

    എനിക്ക് നല്ല നടുവേദനയാണ് നടുവേദനയും മുട്ട് വേദനയും വളരേ കൂടുതൽ ആണ് ഇതിന് എന്താണ് മാർഗ്ഗം

  • @suhrasuhra2763
    @suhrasuhra2763 Рік тому +1

    സാറേ എനിക്ക് ഡിസ്കിന് പ്രശ്നമാണ് ഞാൻ ട്രീറ്റ്മെൻറ് എടുത്തു കൊണ്ടിരിക്കുകയാണ് എനിക്ക് ഭയങ്കര നടുവേദനയും കാലുവേദനയും തരിപ്പും ആണ്
    ബെൽറ്റ് വാങ്ങി കേട്ടിട്ടുണ്ട് വേദനക്കൊരു കുറവായിട്ടില്ല കോഴിക്കോട് മെഡിക്കൽ കോളേജിലെ മനു ഡോക്ടറെ കാണിക്കുന്നത്

  • @shamilaharis5880
    @shamilaharis5880 Рік тому +10

    ഈ പ്രശ്നം പൂർണ്ണമായും ചികിൽസിച്ചു മാറ്റാൻ പറ്റില്ലേ

    • @ashaunni8833
      @ashaunni8833 Рік тому

      Pattum.. Ayurveda treatment

    • @naveenkrishna1800
      @naveenkrishna1800 Рік тому +1

      Falapredhamaya enthenkilum arivil undo

    • @Akkuakku1980
      @Akkuakku1980 11 місяців тому

      ​@@ashaunni8833 treatment cheythatha .oru mattavumilla

    • @saleemazeez5855
      @saleemazeez5855 9 місяців тому

      ​@@naveenkrishna1800ആലപ്പുഴ ജില്ലയിൽ കായംകുളം എന്ന സ്ഥലത്ത് ഒരു സെന്റർ ഉണ്ട് അവിടെ നല്ല ട്രീറ്റ്‌ മെന്റ് ഉണ്ട് മെഡിസിൻ ഒന്നും ഇല്ല ഞാൻ അവുടുത്തെ ചികിത്സയിൽ ആയിരുന്നു ഇപ്പോൾ കുറവുണ്ട് .കായംകുളം കോളേജ് ജംഗ്ഷന് സമീപം എൻഫീൽഡ് ഷോറൂമിന്റെ സൈഡിൽ നിന്ന് പള്ളിയുടെ ബോർഡ് ഉണ്ട് അത് വഴി 200 മീറ്റർ പോയാൽ മതി അസിസിയ മെഡിറ്റേഷൻ സെന്റർ പോയി നോക്ക്

  • @lakshmipadmanabhapillai4481

    Disc bulge kalilekku vannu.. 3 months treatment cheythu. Ithuvareyum mariyittilla. Ini enthu cheyyanam Dr

    • @vee5616
      @vee5616 Рік тому +2

      ഡിസ്ക് ഒരിക്കൽ ബൾജ് ആയാൽ അത് മാറില്ല. വ്യായാമം ചെയ്ത് മുന്നോട്ട് പോകണം. എന്റെ 5 കൊല്ലമായി അതി കഠിനമായ വേദനയാണ് ഇപ്പൊൾ. ഇനിയുള്ള അവസാന വഴി ആത്മഹത്യയുള്ളൂ. കാരണം അത്രക്കുണ്ട് ഇതിന്റെ വേദന

    • @Munna-ir7iu
      @Munna-ir7iu Рік тому

      ​@@vee5616വ്യായാമം ചെയ്‌താൽ മാറും... മരുന്ന് കഴിച്ചിട്ട് കാര്യല്ല.. സ്ഥിരമായി വ്യായാമം ചെയ്‌താൽ ഒരു പരിധി വരെ വേദന മാറും

    • @prvn100vlogs8
      @prvn100vlogs8 Рік тому

      Naturopathy kanik

    • @shamnasmuhammed487
      @shamnasmuhammed487 Рік тому +1

      ​@@vee5616എന്തെങ്കിലും ചികിത്സാ cheythino

    • @Akkuakku1980
      @Akkuakku1980 11 місяців тому

      ​@@prvn100vlogs8detailayi parayamo

  • @mosasuresh3120
    @mosasuresh3120 9 місяців тому

    ഡിസ്ക് ന് ഗ്യാപ്പ് വീഴുന്നത് എങ്ങനെയാണ് സാർ.

  • @pradeepka8171
    @pradeepka8171 Рік тому

    🙏🙏🙏

  • @Choice.9521
    @Choice.9521 Рік тому +1

    എനിക്ക് നടുവേദന കാരണം 9 ദിവസം ആയിട്ട് കിടപ്പിലാണ്.....

  • @ajithkumar3810
    @ajithkumar3810 Рік тому +2

    നടു വേദനയ്ക്ക് ശരിക്കുള്ള ചികിത്സ ഇല്ല വെറുതെ കുറെ വീഡിയോ വരും

  • @rasheedrk464
    @rasheedrk464 Рік тому

    സാർ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു 3 നാളായി നല്ല വെറ്റ് എടുക്കുന്ന ജോലി ആണ്
    Uae ഉള്ളത് നല്ല വേദനായ എന്താ പരിഹാരം

  • @shibilkn6431
    @shibilkn6431 11 місяців тому +1

    Ee sir വർത്താനം മാത്രോള്ളു ദയവു ചെയ്തു ആരും പോവരുത് njn poya ഒരു ആളാണ്

    • @ibrahimkutty7194
      @ibrahimkutty7194 11 місяців тому +1

      എന്നിട്ട് എന്ത് സംഭവിച്ചു

    • @issaccalicut1731
      @issaccalicut1731 10 місяців тому

      ഈ ഡോക്ടറുടെ പറച്ചിൽമാത്രമേ ഉള്ളൂ , വേദന മാറാൻ വേറേ ചികിത്സ വേണ്ടി വന്നു. കാശ് പോയത് മിച്ചം.

    • @jubeenajubi511
      @jubeenajubi511 10 місяців тому +2

      Paranjath nannayi njn povan nikkeynu😊

    • @sainusai45
      @sainusai45 9 місяців тому

      Naanum poganam vijarichu

    • @kannanmuthuvila3395
      @kannanmuthuvila3395 9 місяців тому

      ​@@issaccalicut1731വേറെ എന്താ ചികിത്സ ചെയ്തെ

  • @nissarmanima5916
    @nissarmanima5916 11 місяців тому

    നമ്പർ തരുമോ? അത്യാവശ്യമായിരുന്നു.

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL Рік тому

    സർജറി ചെയ്താൽ മാറൂലെ

  • @tcmathew2289
    @tcmathew2289 Рік тому

    സർ വീഡിയോ ഇട്ടു പൈസാ ഉൻടാക്കാം.അല്ലാതേ സമൂഖത്തിന് ഒരു ഗുണം ഇല്ലാ.

  • @shamseershakottayammalabar636

    Dr.Namber plees

  • @reghuvaranvp3774
    @reghuvaranvp3774 Рік тому

    Hub

  • @sodharansudharan7210
    @sodharansudharan7210 10 місяців тому

    Sir number please

  • @vineethp4153
    @vineethp4153 Рік тому +1

    🫂🫂🫂🫂

  • @georgethomas7622
    @georgethomas7622 4 місяці тому +1

    All are cheating no use at all

  • @ramachandrannambiar4235
    @ramachandrannambiar4235 3 місяці тому

    ഇതെന്താ കൊലപാതകം ആണോ. ഞെട്ടിക്കുന്ന തെളിവ്? 😜

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Рік тому

    ഇങ്ങനെ നീട്ടി വലിക്കരുത്, കുറഞ്ഞ സമയത്തിൽ ഒതുക്കണം..

  • @crusadewarrior9783
    @crusadewarrior9783 11 місяців тому +1

    കണ്ടവയിൽ ഏറ്റവും നല്ല back pain video

  • @sivaramankc1981
    @sivaramankc1981 Рік тому +3

    Sir mobile number send cheyyumo
    Naeril vannu kanananu

  • @iloveindia1596
    @iloveindia1596 10 місяців тому

    സർ ആദ്യം പറഞ്ഞതാണ് എനിക്ക് ഉള്ള പ്രശ്നം 😞😞😞😞

  • @ammadkoodathil3741
    @ammadkoodathil3741 Рік тому

    👍👍👍

  • @rishurishu4331
    @rishurishu4331 Рік тому

    🫡🫡

  • @lakshmivenugopal6822
    @lakshmivenugopal6822 Рік тому

    👍👍👍

  • @ShanShan-no6jd
    @ShanShan-no6jd Рік тому +3

    👍👍👍