@@durgascreation2895 😁😁😀😀 Very true .. The ppl who were with us in family will keep away . I am suffering it's worst. So no one like to come to you. Sufferings horrible. Since so many years. I suffered everything in fibromyalgia, pain itself we can talk minimum 2 hrs. Brain fog, instant memory loss, pains from head to toe. Touch on skin itself pains. Sometimes up to hip becomes like rubber. Sometime scalp. One should read a lot about this case and understand so much , so that we learn to care and manage self . The profound fatigue so horrible. No one believe . As nothing is visible. Please do breathing exercises.. it help a lot Watch comedy shows Keep away from negatives Apply some ayurvedic kozhambu on body .. Focus on healing .. Etc some tricks..good friends ..sharing help a lot to heal. But no one like to hear it Even your treating doctors will keep us away. Still 10 to 20 % of my sufferings I couldn't explain any doctor, though I try to be positive.. Take care
Thanku doctor. I'm a physiotherapist with fibromyalgia for the past 20 years. Though I fall into depression when it flares, I manage very well with exercises and Neuracle PG tablet 750 mcg twice a day. I would like to inform everyone one who commented here ,all exercises are not suitable for everyone. I have all the symptoms Dr has mentioned.
12 വർഷമായി. ഒറ്റപ്പെട്ടു പോകുന്നു ജീവിതം . വീട്ടുകാർ പോലും മനസ്സിലാക്കുന്നില്ല. നമ്മൾ നമ്മളെ മനസ്സിലാക്കി ധൈര്യപൂർവം മുന്നോട്ടു പോകുക. Exercise (ചെയ്യാൻ പറ്റുന്നത്) ചെയതും മാനസികമായി സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. പ്രാർത്ഥിക്കുക. വേദന വരുന്ന കാര്യങ്ങൾ എല്ലാം ഒഴിവാക്കുക. ഒരു പാട് പരിഹാസങ്ങൾ ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. തളരാതെ മുന്നോട്ട് പോകുന്നു.
25 വർഷമായി ഞാൻ ഈ അസുഖത്തിന് മരുന്ന് കഴിക്കുന്നു ഒരു മാറ്റവുമില്ല ഇപ്പോൾ ഞാൻ കാലിക്കറ്റ് ഉള്ള ഒരു ഹോമിയോ ഡോക്ടറുടെ ട്രീറ്റ്മെന്റ് ലാണ് എനിക്ക് നല്ല മാറ്റമുണ്ട്
നടക്കാൻ പറ്റണ്ടേ? സ്പീഡിൽ അല്പദൂരം നടക്കാൻ പോലും ആവില്ല. വർഷം 20 ആയി ഈ വേദനയുമായി 😔. യോഗ ചെയ്തിരുന്നു വേദന കാരണം അതും നിർത്തേണ്ടി വന്നു. വല്ലാത്തൊരു അവസ്ഥ. ഇതാനുഭവിക്കുന്നവർക്കു മറ്റുള്ളവരുടെ വേദന ഒന്നുമല്ല എന്നും തോന്നും അത്രയ്ക്കു ഭയങ്കരമാ ഈ ഒരവസ്ഥ.
എനിക്കിപ്പോൾ കുറച്ചു കാലമായി വലത് കാൽ ആഭാഗം തന്നെ കഴുത്തു ഇപ്പോൾ നടുവേതനയും കൂടി ആയിട്ടുണ്ട് ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ 😭😭😭😭കുറെ കാണിച്ചു എന്നിട്ടും ഒരു കുറവില്ല ഇപ്പോൾ കാണിക്കൽ തന്നെ നിർത്തി അനുഭവിച്ചുകൊണ്ടിരിക്കുന്നു 😭😭😭😭😭
സാർ എനിക്ക് 20 വർഷമായി ഈ വാദന തുടങ്ങിയ ട്ട് രണ്ട് കൈകൾക്കും രണ്ട് കാലിന് നടുവിനും നീരും വേദനയും ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ഞാൻ അതും മായി പെരുത്ത പെടുകയാണ്
ഞാനും ഒരുപാട് വർഷമായി ഇതു അനുഭവിക്കുന്നു. വേദന വേദന എന്നു പറയുന്നതുകൊണ്ട് എല്ലാരുടെയും വെറുപ്പും അവഗണനയും സഹിക്കേണ്ടി വരുന്നൂ. പലപ്പോഴും ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചട്ടുണ്ട്. ഇപ്പൊ എല്ലാം ഭഗവനിൽ സമർപ്പിച്ചുകൊണ്ട് ജീവിക്കുന്നു സർവം കൃഷ്ണർപ്പണമസ്തു. അതേയുള്ളു ആശ്രയം
Dr ഇതിൽ പറഞ്ഞ എല്ലാ വേദനകളും ഞാൻ അനുഭവിച്ചു തുടങ്ങി യീട്ടു.9വർഷമായി. എന്തെങ്കിലും പരിഹാരമുണ്ടോ? മെയിൻ പ്രശ്നം കഴുത്ത് വേദനയും തല കറക്കവും ഉറക്കമില്ലായ്മയുമാണ്. ഇപ്പോഴെങ്കിലും ഇതറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി യുണ്ട് സർ.
എന്റെ അവസ്ഥ ഇത് തന്നെ ആണ് ശെരിക്കും എനിക്ക് 51 വയസ് ഉണ്ട് എനിക്ക് ഇങ്ങനെ ഒരു വേദന പത്തു വയസ് ഉള്ളപ്പോൾ നടുവ് വേദന ആയിട്ട് തുടങ്ങിയത് ആണ് അത് ഇപ്പോൾ ശരീരത്തിൽ മുഴുവൻ വേദന ആയി കിടക്കുന്നു
ആഹാ അത്രേയുള്ളൂ...ഹൂ ഹൂ ... ഞാൻ ഈ വേദന കാരണം എൻ്റെ അഭിനയം ആണെന്ന എൻ്റെ hus പറയുന്നത് ...ഒരിടത്ത് ഇരുന്നാൽ എഴുന്നേൽക്കുമ്പോൾ ആയ്യൂ എന്തൊരു വേദന ആണ് ശരീരം .. ചെറുതായി ഒന്ന് എവിടെങ്കിലും ഇടിച്ചാൽ സാധാരണ എല്ലാവരെും പോലെ അല്ല , ഇരട്ടി വേദന അനുഭവപ്പെടും ...
എനിക്കും ഇതേ അവസ്ഥയാ. ഇതുവരെ മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടില്ല.ഒരുപാട് വർഷം ആയി വേദന സഹിച്ചു കൊണ്ട് ഇരിക്കുന്നു. ദേഹത്തു എവിടെ തൊട്ടാലും വേദനായ അപ്പോളാണ് ഇ വീഡിയോ കാണുന്നത് ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഉള്ളെന്ന് കമന്റ് ബോക്സിൽ കയറി നോക്കുമ്പോൾ എല്ലാർക്കും ഉണ്ട്. കോവിഡ് കാരണം dr കാണാൻ പോകാൻ പറ്റുന്നില്ല.
സാറിനു 100കോടി നന്ദി 🙏... എന്റെ അതേ അവസ്ഥ കുറെ dr കണ്ടു അസുഖം കണ്ടുപിടിക്കാൻ പറ്റുന്നില്ല.. എന്നും മൈഗ്രൈൻ, back pain കിഡ്‌നി pain, കാലുവേദന. എല്ലാം ഉണ്ട്.. സത്യം പറഞ്ഞാൽ വേദന തിന്നു മടുത്തു..
Dr.. ഞാൻ 28 വയസുള്ള പെൺകുട്ടി ആണ്.2022 മുതൽ ഞാൻ കൈവേദന അനുഭവിക്കുന്നു.വലത് കൈപത്തിക്കുള്ളിൽ ഒരു നീർക്കെട്ട് പോലെ തൊടുമ്പോ നീക്കെട്ട് അറിയാൻ പറ്റും കൈത്തണ്ടയിൽ വേദനയും.. തുണി എന്തേലും തട്ടുമ്പോ വേദന. കുത്തികുത്തിയുള്ള വേദന 😭😭 blood ചെക്ക് ചെയ്ത് അതിൽ പ്രേത്യേകിച്ചു കുഴപ്പം ഇല്ല.. Vitamin D കുറവായിരുന്നു.. അതിനു മരുന്ന് കഴിച്ചു. എന്നാൽ വേദനക്ക് ഒരു മാറ്റവും ഇല്ല.. പിന്നീട് MRI സ്കാൻ ചെയ്ത് അതിൽ ഒരു കുഴപ്പവും ഇല്ല..ഒരുപാട് മരുന്ന് കഴിച്ചു.. കൈയിലെ നീർക്കെട്ട് നന്നായി കാണാം പക്ഷെ ഡോക്ടർസ് പറയുന്നു അവിടെ ഒരു കുഴപ്പവുമില്ല എന്ന്.. എനിക്ക് ആണെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുന്നു.. ഒരാൾക്കും കാരണം കണ്ടെത്താൻ പറ്റുന്നില്ല . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജിയെ കാണിച്ചു.. MRI നോർമൽ ആയോണ്ട് കാര്യമായി അവരും കാണുന്നില്ല.. Somatoform pain disorder ആണെന്ന് പറയുന്നു 😭.ഇന്നലെ കഴുത്തിനു പുറകിൽ ഉളുക്കി ബോധം ഇല്ലാതെ വീണു.. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോയി.. അപ്പൊ BP എല്ലാം നോർമൽ.. ഡോക്ടറോട് കൈവേദനയുടെ കാര്യം പറഞ്ഞപ്പോ Nerve Conduction Study ചെയ്യാൻ പറഞ്ഞു.
എൻ്റെയും അവസ്ഥ ഇത് തന്നെ ഞാൻ ഇപ്പോൾ ബഡ് റസ്റ്റിലാ Dr പഞ്ഞത് കാരണം എന്നിട്ടും ഒരു കുറവുമില്ല Dr പറഞ്ഞ ഡിസ്ക് ബൾ ജായിട്ടുണ്ടെന്ന് പറഞ്ഞു നല്ല വേദന ശരീരം മുഴുവൻ തലയുൾപെടെ
Sar എന്റെ അവസ്ഥ ഇതു തന്നെ യാണ് എന്റെ ഭർത്താവ് എന്നെ മാറാരോഗി എന്നാണ് വിളിക്കുന്നത് 😭😭😭😭 എന്തു ചെയ്യണം എന്ന് എനിക്കറിയില്ല എപ്പോഴു വേദന ഗുളിക കഴിക്കുവാണേ ഞാൻ എന്നും മരിച്ചാലോ എന്നു തോന്നുന്നു 5 വർഷം ആയി അനുഭവിക്കുന്നു
ഞാൻ അനുഭവിക്കുന്ന പ്രശ്നമാണിത് വേദന വേദന എന്ന് പറഞ്ഞു പറഞ്ഞു എല്ലാവരും വിചാരിക്കുന്നതെ വെറുതെ പറഞ്ഞതാണെന്ന് എനിക്ക് വയ്യ ശരീരം മുഴുവൻ വേദനയാണ് നടുവിനു വേദന കാരണം നിന്ന് കറങ്ങിക്കറങ്ങി ആണ് ഞാൻ ഓരോ ജോലിയും ചെയ്യുന്നത് 33 വയസ്സ് ആയിട്ടുള്ളൂ എന്നെക്കാൾ പ്രായം ഉള്ളവർ എല്ലാം ഓടിച്ചാടി നടക്കുന്ന കാണുമ്പോൾ എൻറെ ഭർത്താവ് പറയും നിന്നെ ഒന്നിനും കൊള്ളില്ല എന്ന് കിഡ്നി സ്റ്റോൺ ഉണ്ട് കൊണ്ടാണോ ഇപ്പോൾ വല്ലാത്ത നടുവേദന അറിയില്ല പലവട്ടം മരിക്കാം എന്ന് വിചാരിച്ചു രണ്ടു മക്കൾ ഉള്ളവരെ കാണുമ്പോൾ അതിനും കഴിയുന്നില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല
@@homekitchen6.0 എന്റെയും അവസ്ഥ ഇതുതന്നെ... വേദന സഹിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ,...എന്നെ പോലെ ഒരുപാട് പേര് ഇതുപോലെ ചിന്തിക്കുന്നുണ്ടല്ലോന്ന് ഓർക്കുമ്പോ.........
സാർ 15 വർഷമായി ഞാൻ ഇത് അനുഭവിക്കുന്നു ആയുർവേദം അലോപ്പതി ഏലാം നോക്കി ഒരു മാറ്റവുമില്ല മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും ഈ രോഗം മാറാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് ഡോക്ടറെ എവിടെ വന്നാൽ കാണാൻ പറ്റും
എനിക്ക് ഇങ്ങനെ ആണ്. Body ഫുൾ വേദന ആണ്. ടെസ്റ്റുകൾ നോർമൽ ആയിരുന്നു. ഇപ്പോൾ Hb, വിറ്റാമിൻ D, കുറവാണു. Esr കൂടുതലാണ്. Utresil മുഴ ഉണ്ട്. ബോഡിയിൽ നീര് ഉണ്ട്.കൂടാതെ അസ്ഥികളിൽ ആണ് വേദന..പല ടെസ്റ്റുകൾ ചെയ്തു എന്റെ വേദന ഒന്നും മാറുന്നില്ല. കൂടുന്നതേയുള്ളു 😭
Vit D defeciency indenkile sunlight is the best source, from mrng till 10am & eveng 5 - 7pm, sunlight kolanam, & for Hb have citrus fruit vitc along with dates, pomegranate, muzambi etc.. So vitc helps in absorption.. Find underlying cause for low Hb if you are female, any gynec menstrual disorders... You can try Homoeopathy.
Sir paranja ella problems um anikk und but right side il anu ullath . Kazhuthu vedana airunnu adyam oru physiotherapist dry needling cheythu . Adinu shesham vedana koodi thala muthal kalu vare vethana anu. But right side only valare apoorvamai left vararund I live Bahrain now I am under homeopathy treatment but no change. Njan orupad doctorsine kandu arum asulam kandupidichilla . Homeopathy doctor anu diagnose cheythad . Urakkkurvum und . Nattil udane varan kazhumennu thonunnilla . Ivide njan athu doctore anu kanendath anikkariunnilla neurologist or any other? Please advise me sir please. I have gallbladder stones too . Right side vedana adukondalam enn Dr Eric berg nte oru video il kandu athavumo🤔 still confusion. Thank you for your video
Aso,ra factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, crp test are normal but vitamin D low 8.15 & uric acid 7.9 is it fibromyalgia?
ഹലോ ഡോക്ടർ ഈ ഒരു വീഡിയോ യിൽ പറഞ്ഞു പോലെ ഒരു അസുഖം ഒരു പാട് നാളായി ഇതിന് ചികിത്സ ഉണ്ടോ ഏത് ഡോക്ടറെ കാണിക്കണം കണ്ണൂർ ജില്ലയിൽ ആണ് എന്റെ വീട് പരിയാരം മെഡിക്കൽ കോളേജിൽ ഇത് കാണിക്കാൻ പറ്റുമോ
Dr ഞാനും 8 വർഷം ആയി ഇതുപോലെ ഉള്ള വേദനകൾ സഹിക്കാൻ തുടങ്ങിയിട്ട് . ഒരുപാട് ഡോക്ടറെ കാണിച്ച്.. അവസാനം Calicut ഉള്ള ഒരു വാദ രോഗ (anoof) സ്പെഷലിസ്റ്റ് ഡോക്ടർ നൽകിയ sulfasalazine എന്ന tab കഴിച്ചു WBC count 800 aayi കുറഞ്ഞു അല്പം seerious ആയി... ഇനി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു..
ഡോക്ടർ എനിക്കും ഈ പറയുന്ന എല്ലാവേദന യും ഉണ്ട് മൈഗ്രെനും ഉണ്ട് കുറേ ടെസ്റ്റ് ചെയ്തു മരുന്നും കഴിച്ചു ഒരു കുറവും ഇല്ല വാദം ആണെന്ന് പറഞ്ഞു കുറേ മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല കൂടാതെ പ്രസവ ശേഷം ഡിപ്രെഷൻ അൻസൈറ്റി അൻസൈറ്റി ഇതും ഉണ്ട് ഞാനിപ്പോൾ വല്ലാത്ത അവസ്ഥയിലാണ് 😢😢😢
ഡോക്ടർ എനിക്കും ഇതേ അവസ്ഥയാണ്. Test ചെയ്തും മരുന്ന് കഴിച്ചും മടുത്തു. എന്റെ ഈ അസുഖം കുടുംബത്തിൽ ഒരു പ്രശ്നം തന്നെയാണ്.
നല്ലവണ്ണം വിയായാമം ചെയ്യൂ മാറും ഉറപ്പ് നരമ്പ് ടൈറ്റ് കൊണ്ടാണ്
Enikum age 30 same prbs, knee also, ellamund ten dr consult, kure medicine edutb mathiyaayii😪😪
എൻറെ കുടുംബത്തിലും ഇതുതന്നെയാണ്
നല്ല എക്സർസൈസ്, സമ്പൂർണ്ണ പോഷകാഹാരം, ആവശ്യത്തിനു റെസ്റ്റ് എന്നിവയില്ലാത്ത എല്ലാവർക്കും ഇതേ അവസ്ഥയാണ്...
പരിഹാരം മാത്രം ആരും പറയുന്നില്ല....
എന്നെ പോലെ ശരീര വേദന ഉള്ളവർ ഉണ്ടോ ഇവിടെ 😞
Oru varshamay full vedhanayan😢
Athe
എനിക്കും വേദന ഉണ്ട്
ഉണ്ട്. ശരീരം ഫുൾ ആയി
എന്റെ പ്രിയതമ 😥
ഞാൻ ഈ അവസ്ഥ യിൽ കൂടി കടന്നു പോകാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയി. Treatment എടുത്തിട്ട് ഒരു മാറ്റം ഇല്ല. Dr. പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട്
Hi use
എനിക്കും...... 💔
എനിക്കും
Enikum 😓😓
@@enaramol1682 എനിക്കും... പക്ഷേ ഊരക്ക് മാത്രം
വളരെ നന്ദി ഡോക്ടർ 👍🙏
18yrs ആയിട്ട് ഞാൻ ഈ മരണ വേദന സഹിക്കുന്ന ആളാണ്. ആർക്കും മനസിലാകില്ല ഈ വേദനയുടെ തീവ്രത 😥😥
Crct
എനിക്ക് മനസ്സിൽ ആവും 😔
Ys.. Correct
Yes.....correct....aarum manassilakilla
Njanum ente bharthavu nokunilla manasika peedanam koode ayappol depression
Hus paraunnath abhinayam aan yenn
Love..caring excercise ഇവ ഈ അവസ്ഥയെ ലഘൂകരിക്കാൻ പര്യാപ്തമാണ്..
എന്നും വേദന എന്നുപറയുമ്പോൾ ആരും മൈൻഡ് ചെയ്യാറില്ല......പിന്നെയല്ലേ ലൗ and care.....😢😢😭😭
@@durgascreation2895 😁😁😀😀
Very true ..
The ppl who were with us in family will keep away .
I am suffering it's worst. So no one like to come to you. Sufferings horrible. Since so many years. I suffered everything in fibromyalgia, pain itself we can talk minimum 2 hrs. Brain fog, instant memory loss, pains from head to toe. Touch on skin itself pains. Sometimes up to hip becomes like rubber. Sometime scalp. One should read a lot about this case and understand so much , so that we learn to care and manage self .
The profound fatigue so horrible. No one believe . As nothing is visible.
Please do breathing exercises.. it help a lot
Watch comedy shows
Keep away from negatives
Apply some ayurvedic kozhambu on body ..
Focus on healing ..
Etc some tricks..good friends ..sharing help a lot to heal.
But no one like to hear it
Even your treating doctors will keep us away.
Still 10 to 20 % of my sufferings I couldn't explain any doctor, though I try to be positive..
Take care
Dr ഇത്രയും പറഞ്ഞത് ഒരാൾ അനുഭവിക്കുന്ന കാര്യമായിരിക്കും. Ok. കൃത്യമായ പരിഹാഹാരം പറയാനില്ലെങ്കിൽ,ഇതുകൊണ്ടെൻത് ഫലം.
Thanku doctor. I'm a physiotherapist with fibromyalgia for the past 20 years. Though I fall into depression when it flares, I manage very well with exercises and Neuracle PG tablet 750 mcg twice a day. I would like to inform everyone one who commented here ,all exercises are not suitable for everyone. I have all the symptoms Dr has mentioned.
Njanum same situation il aanu..7to 8 years aayit...vallatha avastha aanu ....ellam und thalavedana,tension, overthinking,always stomach upset like acidity nd gastric problem,,fatigue,,everything aake pediyavua,,,verenthinkilum aano onnum ariyan vayyathe..medicine onnum eduthitulla...pala doctersnem kanditund orupaadu testukalum...nadathi cash vhilavakkunund....body aake weak aanu eppol
Thank you Doctor for valuable information about Fibromyalgia 💐🙏
Dr.enthanu fibrosis NSIP.eth inte treatment enthanu
എനിക്ക് thudangiyittu 22 yrs ആയി, പറഞ്ഞാൽ ആരുംമൈൻഡ് ചെയ്യില്ല, ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ഞാൻ വേദന കൂടി കിടക്കുകയാണ്, ചിലപ്പോൾ മരിക്കാൻ തോന്നും
Same
12 വർഷമായി. ഒറ്റപ്പെട്ടു പോകുന്നു ജീവിതം . വീട്ടുകാർ പോലും മനസ്സിലാക്കുന്നില്ല. നമ്മൾ നമ്മളെ മനസ്സിലാക്കി ധൈര്യപൂർവം മുന്നോട്ടു പോകുക. Exercise (ചെയ്യാൻ പറ്റുന്നത്) ചെയതും മാനസികമായി സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. പ്രാർത്ഥിക്കുക. വേദന വരുന്ന കാര്യങ്ങൾ എല്ലാം ഒഴിവാക്കുക. ഒരു പാട് പരിഹാസങ്ങൾ ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. തളരാതെ മുന്നോട്ട് പോകുന്നു.
Same avastha orupad varshamayi anubhavikkunnu
Janum ee pain anubhavikkunnu
@@beenamuralidhar8020 nafeesa
Sir ningal paranja karyam 100% correct anu
വളരെ നന്ദി ഇത്രയു പറഞ്ഞു തന്നതിന് ഇതു മൂലം വളരെ കഷ്ടപെടുന്ന ഒരാളണു ഞാൻ
25 വർഷമായി ഞാൻ ഈ അസുഖത്തിന് മരുന്ന് കഴിക്കുന്നു ഒരു മാറ്റവുമില്ല ഇപ്പോൾ ഞാൻ കാലിക്കറ്റ് ഉള്ള ഒരു ഹോമിയോ ഡോക്ടറുടെ ട്രീറ്റ്മെന്റ് ലാണ് എനിക്ക് നല്ല മാറ്റമുണ്ട്
Doctorude mob no tharumo njanum ethe prashnathila
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
Cortex no alla vendath homeo docter no venam
@@ashrafkp4605
Numberkittumo homeo doctor nte
Enikkum homeo docter no venam
Dr പറഞ്ഞത് correct ആണ്. ശരീരവേദന യും വയർ എരിച്ചിലും കാരണം വർഷങ്ങൾ ആയി ബുദ്ധിമുട്ടുന്നു.
Thanks
Correct information. Dr paranjad correct anu. Ee vedanakalum vayarum thammil nalla bandamanu...
Dr എനിക്കും 4 വർഷമായി ഇത് തന്നെയാണ് അവസ്ഥ ആദ്യം തോള് വേദനയിൽ തുടങ്ങി ഇപ്പോൾ Dr പറഞ്ഞതുപോലെ ശരീരം മൊത്തം വേദന ഞാൻ ഏത് Drയാണ് കാണേണ്ടത്
Excellent talk Dr nishad.
Most relevant pain syndrome
15 ears ayi njanum vedhana thinnunnu
🙏🙏🙏 നന്ദി ഇത് തുടങ്ങിയിട്ട് നാലു വർഷമായി
നടക്കാൻ പറ്റണ്ടേ?
സ്പീഡിൽ അല്പദൂരം നടക്കാൻ പോലും ആവില്ല. വർഷം 20 ആയി ഈ വേദനയുമായി 😔. യോഗ ചെയ്തിരുന്നു വേദന കാരണം അതും നിർത്തേണ്ടി വന്നു. വല്ലാത്തൊരു അവസ്ഥ. ഇതാനുഭവിക്കുന്നവർക്കു മറ്റുള്ളവരുടെ വേദന ഒന്നുമല്ല എന്നും തോന്നും അത്രയ്ക്കു ഭയങ്കരമാ ഈ ഒരവസ്ഥ.
നന്ദി ഡോക്ടർ. 🙏
Thanks dr
എന്റെ അനുഭവം തന്നെ യാണ് സാർ പറഞ്ഞത്
Doctor വിശതമായി പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻.കുറേ വർഷമായി എനിക്കും ഇതേ അവസ്ഥ ആണ്
അനുഭവിച്ചു മടുത്തു.. ജീവിക്കണം എന്നില്ല
എനിക്കും
Never
no need to worry
Satyam
Enikkum
Dr parayumbole vedanakk akkam und... Thank you dr
100 ശതമാനം ശരിയാണ്.ശരീരം മുഴുവൻ വേദനയാണ്.
വർഷം കുറെ ആയി കഴുത്തു വേദന പുറം വേദന ഒരുപാട് മരുന്ന് കഴിച്ചു കുറവില്ല 😭😭😭😭😭😭
എനിക്കും
Well said. Expecting a series on this topic. Thankfully remembering treatment done in Aster MIMS Calicut.
എനിക്കിപ്പോൾ കുറച്ചു കാലമായി വലത് കാൽ ആഭാഗം തന്നെ കഴുത്തു ഇപ്പോൾ നടുവേതനയും കൂടി ആയിട്ടുണ്ട് ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ 😭😭😭😭കുറെ കാണിച്ചു എന്നിട്ടും ഒരു കുറവില്ല ഇപ്പോൾ കാണിക്കൽ തന്നെ നിർത്തി അനുഭവിച്ചുകൊണ്ടിരിക്കുന്നു 😭😭😭😭😭
സാർ എനിക്ക് 20 വർഷമായി ഈ വാദന തുടങ്ങിയ ട്ട് രണ്ട് കൈകൾക്കും രണ്ട് കാലിന് നടുവിനും നീരും വേദനയും ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ഞാൻ അതും മായി പെരുത്ത പെടുകയാണ്
സാർ എനിക്ക് കുറെ കാലമായി ഈ അസുഖം ഉണ്ട് ഹോസ്പിറ്റലിൽ ബുക്കിങ്ങിനുള്ള നമ്പർ ഉണ്ടോ
എനിക്കു०
Non veg ozhivakkanum exercise cheyyanum kazhinjal nalla mattamundakum. Enikkulla asukhamanu
ഞാനും ഒരുപാട് വർഷമായി ഇതു അനുഭവിക്കുന്നു. വേദന വേദന എന്നു പറയുന്നതുകൊണ്ട് എല്ലാരുടെയും വെറുപ്പും അവഗണനയും സഹിക്കേണ്ടി വരുന്നൂ. പലപ്പോഴും ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചട്ടുണ്ട്. ഇപ്പൊ എല്ലാം ഭഗവനിൽ സമർപ്പിച്ചുകൊണ്ട് ജീവിക്കുന്നു സർവം കൃഷ്ണർപ്പണമസ്തു. അതേയുള്ളു ആശ്രയം
20 varshamayi vedana sahikkunna ithu kidannu kondu kanunna njan.
എനിക്കും ഇതു തന്നെ ആണു അവസ്ഥ. എന്റെ വീട്ടിൽ എപ്പോലും ഞാൻ രോഗം പറച്ചിൽ ആണു
Njanum athuthanne.
എന്റെ സഹോദരി യും ഇങ്ങനെ തന്നെ
0
അവർക്ക് നമ്മുടെ അവസ്ഥ അറിയില്ലല്ലോ അനുഭവിക്കുന്നവർക്ക് അറിയാം ആറു വർഷമായി
എനിക്കുമുണ്ട് ഈ അസുഖംകുറേ വർഷങ്ങളായി
Thank you for your valuable information.
Dr ഇതിൽ പറഞ്ഞ എല്ലാ വേദനകളും ഞാൻ അനുഭവിച്ചു തുടങ്ങി യീട്ടു.9വർഷമായി. എന്തെങ്കിലും പരിഹാരമുണ്ടോ? മെയിൻ പ്രശ്നം കഴുത്ത് വേദനയും തല കറക്കവും ഉറക്കമില്ലായ്മയുമാണ്. ഇപ്പോഴെങ്കിലും ഇതറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി യുണ്ട് സർ.
Me too suffering since 2008... 😭..... God save all your creatures from sufferings of this world..
Sycling pattumo
Chickun gunia vannittundo
എന്റെ അവസ്ഥ ഇത് തന്നെ ആണ് ശെരിക്കും എനിക്ക് 51 വയസ് ഉണ്ട് എനിക്ക് ഇങ്ങനെ ഒരു വേദന പത്തു വയസ് ഉള്ളപ്പോൾ നടുവ് വേദന ആയിട്ട് തുടങ്ങിയത് ആണ് അത് ഇപ്പോൾ ശരീരത്തിൽ മുഴുവൻ വേദന ആയി കിടക്കുന്നു
എനിക്ക്ക്കും ഇതു തന്നെ
Dr പറഞ്ഞത് 100% ശെരിയാണ് ഇത് പൂർണമായും മാറി കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Good information.Thanks Dr.
Thankyoudr👌
നടക്കാൻ പോയി വേദന കാരണം ഓട്ടോ പിടിച്ചു വീട്ടിൽ എത്തി 2ദിവസം കിടന്നു വേദന മാറാൻ. വീട്ടിൽ പറയും അഭിനയം ആണ്.എന്ന്. ഫുൾ നീര് ആണ്
😄😄
My mothert has the same problem..
😂😂
Athanne yellodthum nadakan poya koodum 😂nigale cmnt vayich chiri vannu😊
Ee neeru thookki vilkan pattumo avo😂
ആഹാ അത്രേയുള്ളൂ...ഹൂ ഹൂ ...
ഞാൻ ഈ വേദന കാരണം എൻ്റെ അഭിനയം ആണെന്ന എൻ്റെ hus പറയുന്നത് ...ഒരിടത്ത് ഇരുന്നാൽ എഴുന്നേൽക്കുമ്പോൾ ആയ്യൂ എന്തൊരു വേദന ആണ് ശരീരം ..
ചെറുതായി ഒന്ന് എവിടെങ്കിലും ഇടിച്ചാൽ സാധാരണ എല്ലാവരെും പോലെ അല്ല , ഇരട്ടി വേദന അനുഭവപ്പെടും ...
Non veg ozhivaki exercise cheyyu mattam varum
എനിക്കും ഇതേ അവസ്ഥയാ. ഇതുവരെ മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടില്ല.ഒരുപാട് വർഷം ആയി വേദന സഹിച്ചു കൊണ്ട് ഇരിക്കുന്നു. ദേഹത്തു എവിടെ തൊട്ടാലും വേദനായ അപ്പോളാണ് ഇ വീഡിയോ കാണുന്നത് ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഉള്ളെന്ന് കമന്റ് ബോക്സിൽ കയറി നോക്കുമ്പോൾ എല്ലാർക്കും ഉണ്ട്. കോവിഡ് കാരണം dr കാണാൻ പോകാൻ പറ്റുന്നില്ല.
Enikum
Ithe avasthayanu endethum
Anti body test eduthu nokkoo. Hashimoto thyroid um ethe vedhanaya
13 വർഷത്തോളമായി ഞാനും ഇതേ അവസ്ഥയിൽ. ഇപ്പോൾ ഗുരുതര
മായികൊണ്ടിരിക്കുന്നു.
സാറിനു 100കോടി നന്ദി 🙏... എന്റെ അതേ അവസ്ഥ കുറെ dr കണ്ടു അസുഖം കണ്ടുപിടിക്കാൻ പറ്റുന്നില്ല.. എന്നും മൈഗ്രൈൻ, back pain കിഡ്‌നി pain, കാലുവേദന. എല്ലാം ഉണ്ട്.. സത്യം പറഞ്ഞാൽ വേദന തിന്നു മടുത്തു..
സത്യം 🙏
Namuk kuzhappam illa kanichu kuzhappamilla doctor tx tank you so much
എനിക്ക് ഈ വേദന എല്ലാം ഉണ്ട് sir
എൻറെയും പ്രശ്നം ഇതു തന്നെ യാണ് നന്ദി സർ🙏🏾🙏🏾
Eth doctore kananam sir onnu paranj tharoo sir please
Thank you Doctor
എന്റെ അവസ്ഥയും ഇത് തന്നെ
ഞാൻ ഏത് ഡോക്ടറെയാണ് കാണേണ്ടത്
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
Dr.. ഞാൻ 28 വയസുള്ള പെൺകുട്ടി ആണ്.2022 മുതൽ ഞാൻ കൈവേദന അനുഭവിക്കുന്നു.വലത് കൈപത്തിക്കുള്ളിൽ ഒരു നീർക്കെട്ട് പോലെ തൊടുമ്പോ നീക്കെട്ട് അറിയാൻ പറ്റും കൈത്തണ്ടയിൽ വേദനയും.. തുണി എന്തേലും തട്ടുമ്പോ വേദന. കുത്തികുത്തിയുള്ള വേദന 😭😭 blood ചെക്ക് ചെയ്ത് അതിൽ പ്രേത്യേകിച്ചു കുഴപ്പം ഇല്ല.. Vitamin D കുറവായിരുന്നു.. അതിനു മരുന്ന് കഴിച്ചു. എന്നാൽ വേദനക്ക് ഒരു മാറ്റവും ഇല്ല.. പിന്നീട് MRI സ്കാൻ ചെയ്ത് അതിൽ ഒരു കുഴപ്പവും ഇല്ല..ഒരുപാട് മരുന്ന് കഴിച്ചു.. കൈയിലെ നീർക്കെട്ട് നന്നായി കാണാം പക്ഷെ ഡോക്ടർസ് പറയുന്നു അവിടെ ഒരു കുഴപ്പവുമില്ല എന്ന്.. എനിക്ക് ആണെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുന്നു.. ഒരാൾക്കും കാരണം കണ്ടെത്താൻ പറ്റുന്നില്ല . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജിയെ കാണിച്ചു.. MRI നോർമൽ ആയോണ്ട് കാര്യമായി അവരും കാണുന്നില്ല.. Somatoform pain disorder ആണെന്ന് പറയുന്നു 😭.ഇന്നലെ കഴുത്തിനു പുറകിൽ ഉളുക്കി ബോധം ഇല്ലാതെ വീണു.. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോയി.. അപ്പൊ BP എല്ലാം നോർമൽ.. ഡോക്ടറോട് കൈവേദനയുടെ കാര്യം പറഞ്ഞപ്പോ Nerve Conduction Study ചെയ്യാൻ പറഞ്ഞു.
Enikkum same problems und ...breast nte side um und
Thanks dr. Valare upakaraprathamaya vivaranam
എനിക്ക് വയ്യ വിശദീകരിക്കാൻ ഏറ്റവും കൂടുതൽ അറിവ് പകരുന്ന നമിക്കുന്നു
ശോഭ ഒന്നു വിളിക്കു.
No pl
വർഷങ്ങൾ ആയി anubavikkunnu
എൻ്റെയും അവസ്ഥ ഇത് തന്നെ ഞാൻ ഇപ്പോൾ ബഡ് റസ്റ്റിലാ Dr പഞ്ഞത് കാരണം എന്നിട്ടും ഒരു കുറവുമില്ല Dr പറഞ്ഞ ഡിസ്ക് ബൾ ജായിട്ടുണ്ടെന്ന് പറഞ്ഞു നല്ല വേദന ശരീരം മുഴുവൻ തലയുൾപെടെ
എനിക്കും സർ പറഞ്ഞപോലെ ശരീരം മുഴുവനും വേദനയാണ്. കൊറേകാലമായി തുടങ്ങിട്ട്. ഇരുന്ന് എനിക്കുബോൾ കാലിന്റെ പാദം നിലത്തു വക്കാൻ കഴിയില്ല.
Well explained sir..👍👍👍
Sir paranhath correctan. Manasikamayi valare budhimutunnund.
Much needed
Thank you Dr Nishad
Expecting more and more
Simple language too
Thank you for this information, struggling with this pain😞
Thank you for this information
Sar എന്റെ അവസ്ഥ ഇതു തന്നെ യാണ് എന്റെ ഭർത്താവ് എന്നെ മാറാരോഗി എന്നാണ് വിളിക്കുന്നത് 😭😭😭😭 എന്തു ചെയ്യണം എന്ന് എനിക്കറിയില്ല എപ്പോഴു വേദന ഗുളിക കഴിക്കുവാണേ ഞാൻ എന്നും മരിച്ചാലോ എന്നു തോന്നുന്നു 5 വർഷം ആയി അനുഭവിക്കുന്നു
ഞാൻ അനുഭവിക്കുന്ന പ്രശ്നമാണിത് വേദന വേദന എന്ന് പറഞ്ഞു പറഞ്ഞു എല്ലാവരും വിചാരിക്കുന്നതെ വെറുതെ പറഞ്ഞതാണെന്ന് എനിക്ക് വയ്യ ശരീരം മുഴുവൻ വേദനയാണ് നടുവിനു വേദന കാരണം നിന്ന് കറങ്ങിക്കറങ്ങി ആണ് ഞാൻ ഓരോ ജോലിയും ചെയ്യുന്നത് 33 വയസ്സ് ആയിട്ടുള്ളൂ എന്നെക്കാൾ പ്രായം ഉള്ളവർ എല്ലാം ഓടിച്ചാടി നടക്കുന്ന കാണുമ്പോൾ എൻറെ ഭർത്താവ് പറയും നിന്നെ ഒന്നിനും കൊള്ളില്ല എന്ന് കിഡ്നി സ്റ്റോൺ ഉണ്ട് കൊണ്ടാണോ ഇപ്പോൾ വല്ലാത്ത നടുവേദന അറിയില്ല പലവട്ടം മരിക്കാം എന്ന് വിചാരിച്ചു രണ്ടു മക്കൾ ഉള്ളവരെ കാണുമ്പോൾ അതിനും കഴിയുന്നില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല
@@homekitchen6.0 എന്താ cheyya എനിക്ക് 31വയസ്സായി 3കുട്ടികളുണ്ട് നിങ്ങൾ ചിന്തിക്കുന്ന ഞാനും ആലോചിക്കും എനിക്ക് മാത്രം ഇങ്ങനെ analonn
@@homekitchen6.0 എന്റെയും അവസ്ഥ ഇതുതന്നെ... വേദന സഹിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ,...എന്നെ പോലെ ഒരുപാട് പേര് ഇതുപോലെ ചിന്തിക്കുന്നുണ്ടല്ലോന്ന് ഓർക്കുമ്പോ.........
@@finidhuskunnath2764 brest വേദന ഉണ്ടോ
ഞാൻ ഭർത്താവിനോട് പറയാറില്ല ആറു വർഷമായി ആരും മൈൻഡ് ചെയ്യില്ല ദുആ ചെയ്യാം നമുക്ക് 😭
സാർ 15 വർഷമായി ഞാൻ ഇത് അനുഭവിക്കുന്നു ആയുർവേദം അലോപ്പതി ഏലാം നോക്കി ഒരു മാറ്റവുമില്ല മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും ഈ രോഗം മാറാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് ഡോക്ടറെ എവിടെ വന്നാൽ കാണാൻ പറ്റും
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
Njan ernakulam care hospital il netoor shenay careil ane kanikkunne
എനിക്കും മേലാകെ വേദന ആണ്.
Thank you dr.ടെൻഷൻ കുറച്ചു മാറി 🙏🏻
Kaal mut vadana naduvadana kay vadan
Dr Enikk ee Avastha Ellam Undd
എനിക്ക് ഇതു പോലെ തന്നെ യാണ്
Njanum ithe avasthayilanedoctor paranja karyangal ellam enikkend eppazu sareeram motham vedanayane gas prasnavum ind njangal parayumbam ninikkeppazum vedanayanenne orupad karanja divasund doctoor paranjath sathyam njan vicharikkum njane inganeyullu enn njan orupad varshayi anubavikkenne physio therappi cheythu marrrtta ee video kanichu thannathine orupad nadhnni orasvasam thonniyathupole🙏
എനിക്കും ഇതേ അവസ്ഥ ആണ് ആയുർവേദം ഒരുപാട് പരീക്ഷിച്ചു നോക്കിയിട്ടും ഒരു മറ്റാവുമില്ല്ല
എനിക്കും അങ്ങനെ തന്നെ 😢
Non veg upekshich ayurveda or homeo upayogikkuka divasavum kazhiynna time nadakkuka. Urapayum marum. 6 months enkilum cheyyuka
Enikum anhns
Yeniku 6 years kondu fibromayaljia anu maduthu docter pain sahikkan vyya
Good dr
Enik sholder pain ayitanu thudaghiyathu eppol kai muttinum kalmuttinumanu vedana kure dr kattichu sugamayilla please reply sir
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
എനിക്ക് ഇങ്ങനെ ആണ്. Body ഫുൾ വേദന ആണ്. ടെസ്റ്റുകൾ നോർമൽ ആയിരുന്നു. ഇപ്പോൾ Hb, വിറ്റാമിൻ D, കുറവാണു. Esr കൂടുതലാണ്. Utresil മുഴ ഉണ്ട്. ബോഡിയിൽ നീര് ഉണ്ട്.കൂടാതെ അസ്ഥികളിൽ ആണ് വേദന..പല ടെസ്റ്റുകൾ ചെയ്തു
എന്റെ വേദന ഒന്നും മാറുന്നില്ല. കൂടുന്നതേയുള്ളു 😭
Vit D defeciency indenkile sunlight is the best source, from mrng till 10am & eveng 5 - 7pm, sunlight kolanam, & for Hb have citrus fruit vitc along with dates, pomegranate, muzambi etc.. So vitc helps in absorption.. Find underlying cause for low Hb if you are female, any gynec menstrual disorders... You can try Homoeopathy.
Try homoeopathic
Sir paranja ella problems um anikk und but right side il anu ullath . Kazhuthu vedana airunnu adyam oru physiotherapist dry needling cheythu . Adinu shesham vedana koodi thala muthal kalu vare vethana anu. But right side only valare apoorvamai left vararund I live Bahrain now I am under homeopathy treatment but no change. Njan orupad doctorsine kandu arum asulam kandupidichilla . Homeopathy doctor anu diagnose cheythad . Urakkkurvum und . Nattil udane varan kazhumennu thonunnilla . Ivide njan athu doctore anu kanendath anikkariunnilla neurologist or any other? Please advise me sir please. I have gallbladder stones too . Right side vedana adukondalam enn Dr Eric berg nte oru video il kandu athavumo🤔 still confusion. Thank you for your video
Enikm same avastha ayrnu
Enikkum undu 1 and half years aayitt
Me too l am suffering from 3 yrs
@@crownbabies3876 ippol engane und?
@@rukshasiddik4887 ipol maari
Aso,ra factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, crp test are normal but vitamin D low 8.15 & uric acid 7.9
is it fibromyalgia?
എനിക്കും undu
Entea umakum enganea tanaya 4varshamayi tudakiyit Marin kudekumpol kuravakum penem a the a Mari tanea pls replay kurayea Marin kudekunude
Thank you dr🌹
Very informative
ഹലോ ഡോക്ടർ ഈ ഒരു വീഡിയോ യിൽ പറഞ്ഞു പോലെ ഒരു അസുഖം ഒരു പാട് നാളായി ഇതിന് ചികിത്സ ഉണ്ടോ ഏത് ഡോക്ടറെ കാണിക്കണം കണ്ണൂർ ജില്ലയിൽ ആണ് എന്റെ വീട് പരിയാരം മെഡിക്കൽ കോളേജിൽ ഇത് കാണിക്കാൻ പറ്റുമോ
Enikum..undu.
എനിക്കു ഇത് തന്നെയാണ് സ്ഥിതി വളരെ കാലമായി മെഡിസിൻ മാറി മാറികഴികകുണ്.കുറവില
ഇപ്പോൾ എനിക്ക് എന്റെ രോഗം മനസ്സിലായി. എനക്ക് ശരീരത്തിൽ വേദനയും, ഗ്യാട്രബിളും ടീനേജ് മുതൽ ഉണ്ട്. ഇപ്പോൾ ഞാൻ വല്ലാതെ കഷ്ടപ്പെടുന്നു 😥😥😥😥😥
Same problam und enikkum
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
😢
Thanks doktar
ഇതേ അവസ്ത ആണ് വേദന എപ്പഴും
Thank you for this vedio
Nice one dr. Nishad
Dr ഞാനും 8 വർഷം ആയി ഇതുപോലെ ഉള്ള വേദനകൾ സഹിക്കാൻ തുടങ്ങിയിട്ട് . ഒരുപാട് ഡോക്ടറെ കാണിച്ച്.. അവസാനം Calicut ഉള്ള ഒരു വാദ രോഗ (anoof) സ്പെഷലിസ്റ്റ് ഡോക്ടർ നൽകിയ sulfasalazine എന്ന tab കഴിച്ചു WBC count 800 aayi കുറഞ്ഞു അല്പം seerious ആയി... ഇനി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു..
കുത്തുന്ന പോലെ ഉള്ള വേദന ഉണ്ടോ പിറകിൽ (back)
Eee hospital Kozhikode evideya dr. Ente vid evide anu
Jan Valare I hama. sich
Ani kum Eihu Polanu Alle Vedanaun unde Dr. Kanuvan Pattumo avi damvaram Replay
Enikkum und we. Asugam
Thank uu dr🙏
Enikum ithe asugamanu enthenkilum medicine parayamo doctor
ഞാൻ 5 വർഷം ആയി. ഇതുമായി പല dr. കണ്ടു. മെഡിസിൻ നിർത്യാൽ വീണ്ടും. തുടെങ്ങും..
Tnx docter 😍😍
ഡോക്ടർ എനിക്കും ഈ പറയുന്ന എല്ലാവേദന യും ഉണ്ട് മൈഗ്രെനും ഉണ്ട് കുറേ ടെസ്റ്റ് ചെയ്തു മരുന്നും കഴിച്ചു ഒരു കുറവും ഇല്ല വാദം ആണെന്ന് പറഞ്ഞു കുറേ മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല കൂടാതെ പ്രസവ ശേഷം ഡിപ്രെഷൻ അൻസൈറ്റി അൻസൈറ്റി ഇതും ഉണ്ട് ഞാനിപ്പോൾ വല്ലാത്ത അവസ്ഥയിലാണ് 😢😢😢
samooham ottappeduthum..., svandham
anubavam.
എനിക്ക് എന്റെ രോഗം എന്താണ് അറിയാം ഈ പറയൂന്നാത് സതൃമാണ്.
ഡോക്ടറെ ഇതൊ യാണ് എന്റെ അസുഖം മരുന്നുകൾ കുറെ കഴിച്ചു ടെസ്റ്റ കൾ എല്ലാം ചചെയ്യു തു അസുഖം ഒന്നും തന്നെയില്ലയെന്ന് പറയുന്നു
fibromayalgia ullayalk RA quantity high akumo? eniku RA 51 anu. ithu pole full pain anu. pls reply
എനിക്കും ഇത് തന്നെ അവസ്ഥ
Enikkum vedana aano kadachilano ennariyatha avastha
My daughter is suffering from neck pain and pls gv us advice and precautions
Enikkum ithayirunnu preshnam