ഗുഹയിൽ കുടുങ്ങിയവർ - രവിചന്ദ്രൻ സി | The Cave-trapped : Ravichandran C

Поділитися
Вставка
  • Опубліковано 19 жов 2018
  • ഗുഹയിൽ കുടുങ്ങിയവർ by Ravichandran C
    Presentation by Ravichandran C on the topic ഗുഹയിൽ കുടുങ്ങിയവർ on 12th August 2018 at Home Town Hall, Changanassery. The programme was conducted by esSENSE Global, Kottayam
    Organised by esSENSE Global Kottayam.
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page: / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 710

  • @PradeepVb-Talks6460
    @PradeepVb-Talks6460 5 років тому +485

    ഞാൻ ഇദ്ദേഹത്തിന്റെ സ്‌പീച് കേട്ട് ആവേശത്തിൽ എല്ലാവരോടും യുക്‌തിവാദം പറഞ്ഞു
    കുറെ പേർ ശത്രുക്കളായി. ഒരു കാര്യം ഞാൻ തീരുമാനിച്ചു ഞാൻ യുക്തിവാദിയായിരിക്കും ഇനി മുതൽ പക്ഷെ മറ്റുള്ളവരോട് പറയില്ല.
    അവർ മാറുകയും ഇല്ല നമ്മൾ ശത്രുക്കൾ ആവുകയും ചെയ്യും.
    അപ്പോൾ ഇദേഹമൊക്കെ എത്ര എതിർപ്പുകൾ നേരിടുന്നുണ്ടാകും അപാര ചങ്കൂറ്റം തന്നെ

    • @tsjayaraj9669
      @tsjayaraj9669 5 років тому +70

      Pradeep v b യുടെ അനുഭവം തന്നെ ആയിരുന്നു എനിക്കും. അടുത്ത സമയം 3 മാസം മുന്പ് മാത്രമാണ് യുട്യൂബിൽ അവിചാരിതമായി
      ശ്രദ്ധയിൽ പെട്ടത്.വയസ്സനായിട്ട് പോലും ഇന്നേവരെ അറിയാത്ത കാര്യം രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണങ്ങളിലൂടെ അറിയാൻ സാധിച്ചത് എന്റെ പല ധാരണകളും മാറ്റിമറിച്ചു. പിന്നെ free thinkers പലരുടെയും പ്രഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 5 років тому +22

      i tried to post against the nonsense in sabarimala issue..std Questions from supporters is why i am posting such posts.. The idea is simple if u don't speak .. they will conduct more issues.. block roads of people who are not interested. If some one is against u ignore them ... The idea of attack is same..They will come as a group.. Don't give money to religion and dont support them...Being secular by helping all will make them grow. Dont allow ur kids to learn all these nonsense and try to make them understand how science is explaning the world..Now every one understands there is no God in Sabarimala .. only Parties defending.. since god cant help himself..

    • @rajendran7506
      @rajendran7506 5 років тому +30

      പച്ചപരമാർഥം അന്ധവിശ്വാസം പറയുന്നവർക്കാണ് ഇന്നത്തെ സമുഹത്തിൽ മാർക്കറ്റ് .

    • @freethinkers283
      @freethinkers283 5 років тому +10

      ശെരി ആണ്

    • @thomasjoseph7198
      @thomasjoseph7198 5 років тому +8

      എല്ലാ മതത്തിലും കള്ളൻമാർ ഉണ്ട് . വീട്ടിൽ എലി കയറിയാൽ വീടിനു തീ വെക്കുകയല്ല പരിഹാരം .എല്ലാത്തിനും കാരണ ഹേതുവായ ഒരു ബുദ്ധിശക്തിയുണ്ട് . മനുഷ്യർ പരസ്പരം സ്നേഹിക്കുക സഹായിക്കുക ഇതേ ഉള്ളൂ മതത്തിന്റെ പൊരുൾ . ഹൃദയത്തിൽ ശുദ്ധിയില്ലാത്ത വരല്ലേ പുരോഹിത വഞ്ചനക്കു ഇരയാവുക . എല്ലാവരുടേയും നന്മ ആഗ്രഹിക്കുന്നവൻ ഭയമില്ലാത്തവനും, സന്തോഷവാനും മരണശേഷം ഈശ്വരനിൽ ചേരും എന്നു ഉറപ്പുള്ളവനും ആണ്

  • @packagingmachinemanufacturer
    @packagingmachinemanufacturer 5 років тому +20

    ഞാൻ tv കാണൽ നിർത്തി. ആ സമയങ്ങളിൽ essense ന്റെ വീഡിയോ പ്രഭാഷണം കാണും. വളരെ വിജ്ഞാനപ്രദം ആണ് എല്ലാം തന്നെ

  • @sandeepchanappara6366
    @sandeepchanappara6366 5 років тому +102

    സാറിന്റെ സംഭാഷണങ്ങൾ എന്നെ ഒരു വ്യക്തിത്വമുള്ള ഒരു വ്യക്തിയാക്കി.ഒരു മനുഷ്യനാക്കി.നിർജ്ജീവമായി ഇരുന്ന തലച്ചോർ ചലിച്ചു തുടങ്ങി. thank you Sir.

    • @amjithpa277
      @amjithpa277 5 років тому +1

      Enteyum

    • @josephkm351
      @josephkm351 5 років тому +2

      പത്താംക്ലാസിൽ ഒന്നുംകൂടി നന്നായി പഠിക്കുവാൻ ആഗ്രഹം തോന്നുന്നു

  • @sreejeshpoduval1809
    @sreejeshpoduval1809 2 роки тому +5

    മുൻപ് കണ്ടതാണ് ബാബുവിന്റെ രക്ഷപെടലിനു ശേഷം ഇന്ന് വീണ്ടും കാണുന്നു...👌

  • @satheeshvinu6175
    @satheeshvinu6175 2 роки тому +8

    പല തവണ കണ്ണ് നിറഞ്ഞുപോയി.. 13 പേർക്ക് വേണ്ടി 10000 തിൽ പരം പേര് ഒരേ മനസ്സ് ഒരേ വികാരം "മനുഷ്യത്വം" എല്ലാവര്ക്കും നന്ദി... രവി സാറിൻ്റെ വിവരണം ശരിക്കും ഒരു motivation തന്നു...

  • @antifa0078
    @antifa0078 5 років тому +42

    Tv തുറന്നാൽ ശബരിമല fb തുറന്നാൽ ശബരിമല ഇപ്പോഴാണ് ഒരു ആശ്വസം കിട്ടിയത് tnx

  • @avner5287
    @avner5287 5 років тому +172

    രവി സർ ഒരു സംഭവം തന്നെ ആണ് litmus നടന്നപ്പോൾ നേരിൽ കാണാനും നേരിൽ പരിജയപെടാനും പറ്റി അദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ valare aduthu ariyavunna oru suhruthine pole thonni

    • @sumeshloveland7285
      @sumeshloveland7285 5 років тому

      YES MY FRIEND .....NO NOUBT

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому +1

      Yess it's true, he is a clown..lol

    • @akshaymohandas9511
      @akshaymohandas9511 4 роки тому +2

      @@khabibnurmagamadov29-03 hai sudu

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 4 роки тому

      @@akshaymohandas9511 what's your point kiddo? I just said Ravi is a clown when it comes to islam because he is an islamophobe who copies information from fake sources like wikiislam. ☺

    • @akshaymohandas9511
      @akshaymohandas9511 4 роки тому +2

      @@khabibnurmagamadov29-03 അത് മുസ്ലിംസിനെ ടാർഗറ്റ് ചെയ്യുന്നതുകൊണ്ടല്ല കൊറച്ച് അധികം വേദന എടുക്കുന്നത് മുസ്ലിംസിനാണ്.. !!..മറ്റു മറ്റുപുസ്തകങ്ങളെക്കുറിച്ചു സംസാരിക്കുന്നതിലും വളരെ കുറച്ച് മാത്രേ പുള്ളി ഖുറാനെപ്പറ്റി വിമര്ശിച്ചിട്ടുള്ളു.. എന്നിട്ടാണ് ഇങ്ങനെ പൊട്ടി ഒലിക്കുന്നത്.. 🤣🤣

  • @vishnumr2209
    @vishnumr2209 5 років тому +13

    എല്ലാവരിലേക്കും യുക്തിവാദം എന്ന വെളിച്ചം എത്തട്ടെ.. രവിചന്ദ്രൻ അതിനു മാർഗം ആകട്ടെ... ആശംസകൾ

  • @himalijo8326
    @himalijo8326 5 років тому +40

    കൊല്ലം ഭാഷയെ ഞാൻ ഇത്രയും സ്നേഹിക്കാൻ കാരണം രവിചന്ദ്രൻ സർ ആണ്‌ .we love u sir...

    • @rainytp
      @rainytp 5 років тому

      Thanks a lot dear Sir 😃

    • @jorinjohn8226
      @jorinjohn8226 5 років тому

      ❤❤ me too

    • @prsenterprises2254
      @prsenterprises2254 5 років тому +2

      സാർ പറയുന്നത് സ്റ്റാൻഡേർഡ് മലയാളം അല്ലെ എങ്ങനെ കൊല്ലം ഭാഷ ആകും

    • @vikisapien8393
      @vikisapien8393 3 роки тому

      Playback oru 1.25 l ittu kettu nokkanam, chekuthante slang pole thonnum...of course minus all the therikal....Ravi mashe polem jabbar mash nem polem soft aayitt samsatikkunna aalkkare njan kandittilla...❤️❤️

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 5 років тому +37

    യെൻ രക്തത്തിൻ രക്തമാന... ഹോമോസാപ്പിയൻസുഉയൂരുകളെ... നിങ്ങൾക് യെൻ വണക്കം....

  • @gopika0471
    @gopika0471 5 років тому +50

    Nobody can replace you prof.Ravichandran sir

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      Really? I think you haven't seen the real one on one debates, just go and watch speakers corner debates of Hamza tzortzis and shuboor. This guy a clown

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 5 років тому

      @@khabibnurmagamadov29-03 lol..So sad

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      @@ratheeshvalamchuzhy2874 it's the same your godmaster Ravichandran is doing. I will tell u something, Ravichandran is reading the books written by exmuslims like Nabeel Qureshi however if u want to know how knowledgeable this guy is then just see shamsi vs Nabeel Qureshi. Ravichandran read anything and everything that attack God and religion and you guys being his obedient slave thumpsuck whatever he preaches.

    • @gopika0471
      @gopika0471 5 років тому +1

      Yeah..sure..nobody can. We are proud to be freethinkers

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      @@gopika0471 please don't keep all the pride with u give some to people who are poor . Hehe. Free thinkers have no basis for morality and values , do you know that? The more you think freely the more u are immoral, iam not saying it rather manifested by many great athiest like batren Russe , hitchens etc. Once one Muslim asked a famous athiest ( Laurence krauus? Why incest is wrong? Then he replied by applying rationality it's not wrong. What do u believe about incest? Hehe

  • @bijukuttappan5659
    @bijukuttappan5659 5 років тому +22

    മാഷേ നിങ്ങളെ കേൾക്കാൻ കാത്തിരിക്കുന്നവരിൽ ഞാനും ഒരാൾ...

  • @voyegar
    @voyegar 5 років тому +3

    പ്രസംഗം മാരകം...... ഒരു രക്ഷയുമില്ല.......... വരും കാലങ്ങൾ സാറിന്റെ ആശയങ്ങൾക്കൊപ്പം...... കട്ട സപ്പോർട്ട്.....

  • @abhilashmyth6949
    @abhilashmyth6949 5 років тому +149

    സേർ ഒക്കെ അദ്ധ്യാപകനായിട്ട് ഉള്ള കോളേജിൽ പഠിക്കുകയായിരുന്നെങ്കിൽ അതൊക്കെ വലിയയൊരു ഭാഗ്യമായിരുന്നേനേ..

  • @wayofscience8046
    @wayofscience8046 5 років тому +50

    2016 മുതൽ തീയേറ്ററിൽ പോയി ചാണകേട്ടന്മാരുടെ സിനിമ കാണൽ ഞാൻ നിർത്തി.... രവി സാറിന്റെ പ്രഭാഷണം പരിചയപ്പെട്ടതുമുതൽ....

    • @deepeshkm6777
      @deepeshkm6777 5 років тому +8

      ഞാനും നിർത്തി സിനിമ കാണാൽ... Last കണ്ടത് ബാഹുബലി ആണ്... ഇനി ഒരു സിനിമ കാണില്ല only രവി സാർ speech... നമ്മുടെ ബാഹുബലി അദേഹം ആണ്... അറിവിന്റെ, യുക്തിയുടെ, മനുഷ്യ സ്നേഹത്തിന്റെ

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      It's good, now go and watch speakers corner debate not ignorants like Ravichandran, he is misrepresenting academia

    • @MrSyntheticSmile
      @MrSyntheticSmile 5 років тому

      favas ms, Please point out how this speech is an example of ignorance.

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      @@MrSyntheticSmile sorry bro, this guy doesn't know what he is talking, iam not talking about any particular lecture because every thing he says about religion is naive argument, why do you believe universe create by itself? Can you tell me? Or do you want Ravichandran to teach u.

    • @brownmedia5658
      @brownmedia5658 5 років тому +3

      @@khabibnurmagamadov29-03 muthunabi Ethiyallo

  • @reneeshto1184
    @reneeshto1184 5 років тому +49

    പതിവുപോലെ തന്നെ ആദ്യമേ ലൈക്ക് പിന്നെ ഡൗൺലോഡ് .... ശേഷം എല്ലാ പരിപാടികളും നിർത്തി .... കാണുക

  • @sriramstellar
    @sriramstellar 5 років тому +42

    സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന പിള്ളേരോട് എനിക്ക് അസൂയ തോനുന്നു 😖😖😖😖

    • @priyankarajeev9792
      @priyankarajeev9792 5 років тому +7

      എഞ്ചിനീയറിംഗ് പഠിക്കാൻ CET( college of engg trvndrm) യിൽ കഴിയുമ്പോൾ ആണ് രവി മാഷിന്റെ വീഡിയോസ് ശ്രെദ്ധിക്കുന്നത്. അപ്പോൾ തോന്നിയ ഏറ്റവും വലിയ നിരാശ ആയിരുന്നു തൊട്ടടുത്തുള്ള യൂണിവേഴ്സിറ്റി കോളേജിൽ BA english പഠിക്കാൻ തോന്നാഞ്ഞത്.
      ഒരു എഞ്ചിനീയർ ആയി തിരികെ വന്ന ശേഷം ഞാൻ ആദ്യമായി മാഷിനെ നേരിട്ട് കണ്ടു @ Beagle'18. 😍

    • @powerful_oreo
      @powerful_oreo 5 років тому +3

      enikkum

  • @satheeshvinu6175
    @satheeshvinu6175 3 роки тому +1

    രവി സാർ പറഞ്ഞ സംഗ്രഹം എല്ലാർക്കും മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു,, മനുഷ്യർ മതമില്ലാതെ ഒന്നിച്ചു നിന്നലെ എന്തിനെയും തോൽപ്പിക്കാൻ കഴിയൂ എന്നാണ്, ആരൊക്കെ എവിടെ നിന്ന് വന്നു... "നിൻ്റെ ദൈവം ഞാനാണ്, എന്നിൽ മാത്രം വിശ്വസിക്കണം" എന്ന് അവരൊക്കെ കരുതിയിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ... രവി സാർ നന്ദി...🙏🏽

  • @sinumezhuveli
    @sinumezhuveli 5 років тому +4

    " നിങ്ങൾ വിശപ്പിനെക്കുറിച്ചു മറക്കാൻ .... അതിനെക്കുറിച്ചു ഓർക്കാതിരിക്കുക ... "
    simple.... but powerful word.... thank u sir...

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +1

    മനുഷ്യൻ്റെ ജീവൻ എന്നത് എല്ലാത്തിനും വലുത്, അത് നിലനിർത്താൻ സയൻസ് ആൻഡ് ടെക്നോളജി അത്യാവശ്യം.ഗുഹയിൽ അകപ്പെട്ടവർഎന്ന്കേട്ടപ്പോൾ മത തിന് പൊങ്കാല എന്ന് തെറ്റിദ്ധരിച്ച്,പക്ഷേ ഇത് അതിൽക്കും മേൽ ആയ motivation,super sir

  • @philipc.c4057
    @philipc.c4057 5 років тому +10

    ഇതാണു് പ്രസന്റേഷൻ, നിത്യ ജീവിതത്തിൽ കേൾക്കുന്നവർക്കും ശക്തി കിട്ടുo, നന്ദി സർ

  • @jprakash7245
    @jprakash7245 5 років тому +13

    Kerala Flood ന് മുൻപേ സഞ്ചരിച്ച വാക്കുകൾ പോലെ...!!!😮👍🏽RC

  • @bijilesh.karayad7110
    @bijilesh.karayad7110 5 років тому +81

    വന്ന് വന്ന് ഭാരൃക്ക് വരെ വെറുപ്പായി ഈ പാവം freethinkan ആയ എന്നോട്......😀😀😀😀😀

  • @shameerahamed3030
    @shameerahamed3030 5 років тому +7

    വളരെ വിലപ്പെട്ട കാര്യങ്ങളൾ അറിയാൻ കഴിഞ്ഞു,. നന്ദി...

  • @muhammedriyas4186
    @muhammedriyas4186 5 років тому +18

    എന്താ പറയാ...
    മാനവികതയുടേ, മനുഷ്യത്വത്തിന്റെ,ശാസ്ത്രത്തിന്റെ, യാഥാർത്യ ബോധത്തിന്റെ പുഴയിലൂടേ യുള്ള ഒരൊഴുക്കായിരീന്നു...
    അങ്ങനെ ഒഴുകി കൊണ്ടേയിരിക്കാൻ തോന്നി..
    എല്ലാവരു ഇതൊന്ന് കേട്ടിരുന്നെങ്കിൽ

  • @rationalthinkerkerala6138
    @rationalthinkerkerala6138 3 місяці тому

    ഒരു സിനിമാ കാണുന്നതിനേക്കാൾ മികച്ച ദൃശ്യാനുഭവം പകർന്ന് തരുന്ന പ്രഭാഷണം.. ❤

  • @sareeshms2521
    @sareeshms2521 5 років тому +5

    ഒരു രക്ഷയുമില്ല ...മാഷേ തകർത്തു

  • @josephmathew4926
    @josephmathew4926 5 років тому +12

    😍😍👌👌RC, Jabbar mash and all young superstars of enlightenment...!

  • @shafeequekhan3893
    @shafeequekhan3893 5 років тому +6

    ഒന്നും പറയാനില്ല RC ഇഷ്ട്ടം 💖

  • @deepeshkm6777
    @deepeshkm6777 5 років тому +21

    ഹോ... ഒരു സിനിമ കണ്ടത് പോലെ... അറിഞ്ഞില്ല 1 മണിക്കൂർ 52 minut 58 സെക്കന്റ്‌ പോയത്.....

  • @anfas1813
    @anfas1813 5 років тому +50

    രവിചന്ദ്രൻ സർ തങ്ങളുടെ അറിവിനെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല

  • @pratheeshlp6185
    @pratheeshlp6185 5 років тому +18

    Ravi sir ....supppprrrrr topic and speech....Excellllllllllntttttt

  • @hansan088
    @hansan088 5 років тому +182

    യൂട്യൂബ് നോട്ടിഫിക്കേഷൻ വന്നത് കാണാൻ അൽപ്പം താമസിച്ചു....എന്നാലും സാരമില്ല...അടുത്ത വിഷയം "മലയിൽ കുടുങ്ങിയവർ" എന്നാക്കിയൽ മതി..ഇപ്പൊ അതാണല്ലോ കേരളത്തിൽ പ്രധാന വിഷയം.

    • @jamessoumya
      @jamessoumya 5 років тому +4

      Hansan Skaria athu polichu bro

    • @magnified4827
      @magnified4827 5 років тому +1

      RC മാഷ് അതിനെ കുറിച്ച് പണ്ട് പറഞ്ഞിട്ടുണ്ട്. രാഹുൽ ഈശ്വറിന്റെ കൂടെ ഈ വിഷയത്തിനെ കുറിച്ച് തർക്കിക്കുന്ന ഒരു വീഡിയോ ഉണ്ട്‌.
      എനിക്കും തോന്നി RC മാഷ്‌ എന്തിനാണ് ഇതിനെ കുറിച്ച് ഒന്നും പറയുന്നില്ലായെന്നു..ചെലപ്പം ഈ സെന്സിറ്റീവായ നടുക്കുന്ന വിഷയം മനപ്പൂർവം ഒഴുവാക്കുമാണോ എന്ന് തോന്നിപോകും..

    • @joel8282
      @joel8282 5 років тому

      Kripabhishekam chethipjzha.

    • @shaheemsha551
      @shaheemsha551 5 років тому

      Sathym

    • @amrocks3511
      @amrocks3511 5 років тому

      Ha haaa ha 😁😁😁 athu kalakki bro

  • @bik639
    @bik639 5 років тому +9

    Excellent speech 10/10*****expecting more from you 🙏🙏🙏thank you 👍

  • @alithenu
    @alithenu 5 років тому +18

    Im always waiting for his videos..

  • @shiza21
    @shiza21 5 років тому +11

    ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ വല്ലാത്തൊരു ധൈര്യം കിട്ടുന്നതു പൊലെ ...ഇങ്ങേരുടെ പുറകെ പോയാൽ ദൈവം വീണ്ടും മല വെള്ളം കേറ്റി കുടുക്കുമോ ...

  • @royantony6631
    @royantony6631 5 років тому +3

    കേരളത്തെ മുക്കിയ ആ പ്രളയത്തിന് ഹേതുവായ മഴയുടെ ശബ്ദം കേൾക്കുന്നുണ്ട്.

  • @faizalklpy7917
    @faizalklpy7917 8 днів тому +1

    നല്ലൊരു നിർമതാവ്.. ഉണ്ടെങ്കിൽ.
    മഞ്ഞുമ്മൽ ബോയ്സ്..മാറി നിൽക്കും... ഈ അവതരണത്തിനു മുന്നിൽ

  • @8943216416
    @8943216416 5 років тому +17

    valare mikachath....

  • @vishin333
    @vishin333 5 років тому +9

    അത്ഭുതം, അല്ലാതെന്തു പറയാൻ.... രവി സർ താങ്ക്സ്.

  • @viswamvijay4393
    @viswamvijay4393 5 років тому +12

    മനുഷ്യരെ മനുഷ്യരായി തിരിച്ചറിയാൻ സയൻസ് തന്നെ വേണം.

  • @ijazm
    @ijazm 5 років тому +48

    RC വന്ധാച്ച് ടാ.... 💪

    • @senseriderx6335
      @senseriderx6335 5 років тому +3

      പ്രൊഫസർ എന്ന് വിളിക്കുന്നത് R C ക്ക് ഇഷ്ടമല്ല

    • @ijazm
      @ijazm 5 років тому +3

      @@senseriderx6335 ഓഹോ.

    • @senseriderx6335
      @senseriderx6335 5 років тому +2

      @@ijazm അതെ

  • @emadstudio5501
    @emadstudio5501 5 років тому +4

    Nobody can replace you prof.Ravichandran sir Thank you a lot sir

  • @vikisapien8393
    @vikisapien8393 3 роки тому +1

    ❤️❤️❤️❤️ ഇവിടെ ഏതു വിഷയവും എടുക്കും

  • @basheeralialikkal7408
    @basheeralialikkal7408 5 років тому +1

    ആസ്വാദ്യകരമായ രണ്ടുമണിക്കൂർ മുൾമുനയിൽ നന്ദി സി

  • @basheeralialikkal7408
    @basheeralialikkal7408 5 років тому +34

    ആധുനിക സമൂഹത്തിന് ഒരു പ്രവാചകൻ ഏഷ്യയിൽ നിന്ന് വരുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട് അത് ഇദ്ദേഹമായിരിക്കുമോ.. സി .രവിചന്ദ്രൻ

    • @emotionninja2439
      @emotionninja2439 4 роки тому +2

      യുക്തിവാദത്തെ ഒരു മതം ആക്കി മാറ്റുമോ സേട്ടൻ 🤦‍♂️🤦‍♂️🤦‍♂️

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 років тому

    അന്തവിശ്വാസത്തിന്‍റെ ഗുഹയില്‍ കുടുങ്ങി കിടക്കുന്നവരാണ് ലോകത്തില്‍ ബഹുഭൂരിപക്ഷവും ........തീര്‍ച്ചയായും ഇത്തരം പഠനങ്ങളും ക്ലാസുകളും ചഞ്ചല ചിത്തരായ കുറെ ആളുകള്‍ക്ക് ശരിയായ ദിശയിലൂടെ മുന്നേറാന്‍ സഹായിക്കും എന്ന് ഉറപ്പാണ് . അഭിനന്ദനങ്ങള്‍

  • @sajisareena
    @sajisareena 5 років тому +6

    ഒന്നാം ആർത്തവ ലഹളയുടെ പിന്നാലെ നടന്നിട്ടു ഇവിടെ എത്താന് വൈകിപ്പോയി

  • @mammadolimlechan
    @mammadolimlechan 5 років тому +5

    One of the best speech ever

  • @jyothis_njose2067
    @jyothis_njose2067 5 років тому +1

    Super sir,,vythasthamaya subject eduthathinu nanni

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 5 років тому +45

    ഗുഹയിൽ കുടുങ്ങിയവർ,, പേര് കേട്ട് തെറ്റിദ്ധരിച്ചത് ഞാൻ മാത്രമാണോ....😀😂😂
    മതവിശ്വാസികളെ പൊങ്കാലയിടുമ്പോൾ ഇടാൻ പറ്റിയ ഒന്നാന്തരം പേര്..😀😀

    • @TheRatheeshmr
      @TheRatheeshmr 3 роки тому +1

      Correct 👌

    • @abhijitha4257
      @abhijitha4257 2 роки тому

      അതാന്ന് വെച്ച് ഞാനും 😁

  • @anilkumarp7065
    @anilkumarp7065 5 років тому +10

    ഡൗൺലോഡിംഗ്... കേൾക്കാൻ കൊതിയാവുന്നു

    • @sibincheruvathoorcheruvath2733
      @sibincheruvathoorcheruvath2733 5 років тому

      ഇത് എങ്ങനെ ഡൌൺലോഡ് ചെയ്യും ആ സോഫ്റ്റ്‌വെയർ ഒന്ന് പറഞ്ഞു തരോ പ്ലീസ്...

    • @jayanarayanan1061
      @jayanarayanan1061 4 роки тому

      @@sibincheruvathoorcheruvath2733
      Net il youtube downloader ennu search cheythal mathi.
      Ennnit athil ee video yude link paste cheyyuka.

  • @freethinkers283
    @freethinkers283 5 років тому +8

    ഇനി ഇതു കണ്ടിട്ടു തന്നെ ബാക്കി കാര്യം

  • @jobingeorge3910
    @jobingeorge3910 5 років тому +6

    As usual Ravi Sir rocks..
    Good one..

  • @korathmathew
    @korathmathew 3 роки тому +2

    Brilliant elocution.
    Informative and interesting.
    Keep up the good work

  • @priyankarajeev9792
    @priyankarajeev9792 5 років тому +3

    ഒടുവിൽ ഇത് വന്നോ? ഒരുപാട് നാൾ ആഗ്രഹിച്ച് ഒടുവിൽ ഞാൻ മാഷിന്റെ പ്രഭാഷണം നേരിട്ട് കണ്ടു. 😘😘😘

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +6

    Supppprrrrr topic sir...thanksssss

  • @585810010058
    @585810010058 5 років тому +3

    Nice speech.. Informative..

  • @anoopanu2446
    @anoopanu2446 5 років тому +5

    Ellla madhangalayum oru pola vimarshikkunna ravinchandran sir anu eee kalakattathinu avishyam.

  • @anilkumarp7065
    @anilkumarp7065 5 років тому +1

    തകർത്തു... ഇനി അടുത്തതിനായി കാത്തിരിക്കുന്നു

  • @anoopsadam3407
    @anoopsadam3407 5 років тому +4

    very good..

  • @apostate_kerala8105
    @apostate_kerala8105 5 років тому

    അടുത്തിടെ ആണ് ശ്രദ്ധി esSENSe നെ കുറിച്ച് കേൾക്കുന്നത്. ഇപ്പോൾ എല്ലാദോവസവും രവിചന്ദ്രൻ സാറിനെ കേൾക്കുന്നു. സ്നേഹം മാത്രം.

  • @nidhinjos
    @nidhinjos 5 років тому +3

    I hope this light you are shining doesn’t go to waste. I hope I will get to meet you in person some day and shake your hand.

  • @manuhydeway
    @manuhydeway 5 років тому +4

    Felt so emotional

  • @ranjeesh490
    @ranjeesh490 5 років тому +3

    Super... Salute you sir...

  • @gopika0471
    @gopika0471 5 років тому +11

    Thanks neuronz. .essense club

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому +1

      Go and read the " Divine reality" by tzortzis.. it will baffle u

    • @nidhinjos
      @nidhinjos 5 років тому +2

      favas ms njaanum vaayichottae sukruthae ?

    • @sandeepramachandran4726
      @sandeepramachandran4726 5 років тому

      @@nidhinjos njanum vayikum😂

    • @gopika0471
      @gopika0471 5 років тому +1

      We read visudha balamangalam...adventures of lord dingan

  • @navasyasir4939
    @navasyasir4939 5 років тому +5

    സാർ സൂപ്പർ

  • @princec8808
    @princec8808 5 років тому +3

    Super speech sir

  • @aniyanramallor7961
    @aniyanramallor7961 5 років тому +1

    Thanks for showing a torch ,now I understand I am in a cave and happy at least I know were I am.

  • @bejoyvarghese1766
    @bejoyvarghese1766 3 роки тому +2

    യേശുവിന്റെ രണ്ടാം വരവിൽ രവി സാറിന്റെ കാര്യം പോക്കാണ്

  • @muthumusthafa7864
    @muthumusthafa7864 5 років тому +3

    Super talk

  • @harikm6135
    @harikm6135 5 років тому +3

    സിനിമാ കഥയെ വെല്ലുന്ന സാഹസികത.

  • @ZainsEdayathaly
    @ZainsEdayathaly 5 років тому +3

    Good speech..

  • @shashibc1
    @shashibc1 5 років тому +1

    Thank you Ravi Sir for taking time to research on this tragedy. This will definitely go down as one of your best presentation for your fans like me who have been following you for the last few years!! A job well done!!

  • @suniljanardhanan2330
    @suniljanardhanan2330 3 роки тому +1

    Great Speech

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +1

    Thank you Sir.

  • @jibinredbonds494
    @jibinredbonds494 5 років тому +3

    Thanks ........ Ravi sir

  • @keralaandchennai5678
    @keralaandchennai5678 5 років тому +10

    കേട്ടിട്ട് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ. ആ കുട്ടികളെ സമ്മതിക്കണം. 🙁

  • @satheeshvinu6175
    @satheeshvinu6175 3 роки тому +1

    What a mission ; hats off every single person who gave their hands for lives together... Thanks be a human being.... All over the world... Came for rescue the unknown 13 boys

  • @royroy3423
    @royroy3423 5 років тому

    Thank you mash or the talk. Yes, heard John Volanthen interviews also. Amazing men.

  • @shiburajshibu6761
    @shiburajshibu6761 5 років тому +1

    very good

  • @jestinartworld7538
    @jestinartworld7538 5 років тому +2

    Super sir👌👌👌

  • @5842234
    @5842234 5 років тому +7

    Wow

  • @niKita-eq8tm
    @niKita-eq8tm 5 років тому

    Nammmal aaareyaaaanu aaaradhikendathhhh.......
    Amanushikaaatha anenu polum chindhich pokunu oro team membersneyyum arinjapollll... Saluteeeeeeeee....
    Jeeevithathinu iniyummmm kooooduthal arthathalangalileekkk kond pokanam ennu inspired aaayi pokunu....
    Thaaaankyou sirr.....
    Thankyouuuu sooo much...
    Keralathilllll enik etavum aaaaradhanaaa Mashinodaaanuuu......
    ...

  • @santhoshkumarsr6724
    @santhoshkumarsr6724 5 років тому +2

    Sir.. Super..

  • @5076578182
    @5076578182 5 років тому +2

    മലപ്പുറത്ത്‌ വന്നപ്പോൾ കാണാൻ പറ്റി

  • @apostate_kerala8105
    @apostate_kerala8105 5 років тому

    അടുത്ത എപ്പിസോഡ് ആദ്യം തന്നെ കണ്ടിരിക്കും. ♥

  • @rajeevn1203
    @rajeevn1203 5 років тому +2

    Good

  • @shijilnarayanan580
    @shijilnarayanan580 2 роки тому +1

    Great speech sir🌹

  • @sajithmundath
    @sajithmundath 5 років тому +1

    Great Sir.... expecting a movie based on this incident.

  • @akheeshkm8969
    @akheeshkm8969 5 років тому

    Very emotional narrative...

  • @Acetheskywolf
    @Acetheskywolf 5 років тому +3

    R C you are great sir

  • @girisham1560
    @girisham1560 5 років тому +2

    Super

  • @samtalks123
    @samtalks123 5 років тому

    Wonderful speech

  • @mkaslam8304
    @mkaslam8304 5 років тому +1

    Brilliant sir super

  • @alwinniwlavincent1201
    @alwinniwlavincent1201 5 років тому

    Thank you

  • @musicallyvarietyvideos7224
    @musicallyvarietyvideos7224 5 років тому

    അടിപൊളി

  • @vv7861
    @vv7861 5 років тому +1

    Anuyaayi rehna vannirunu
    PS... "HOPE" is the most beautiful thing... SHAWSHANK REDEMPTION

  • @shabindhanish1651
    @shabindhanish1651 3 роки тому +2

    Apj Abdul Kalam സിംഹാസനം കൊടുത്താലും ഇരിക്കില്ല

  • @viswamvijay4393
    @viswamvijay4393 5 років тому +3

    East or west you are the best