ചരിത്രത്തിലെ യേശു | Ravichandran C | RC LIVE |

Поділитися
Вставка
  • Опубліковано 15 вер 2022
  • Litmus'22
    OCT -2-2022
    Rajeev Gandhi Indoor Stadium, Ernakulam (Kadavandra )
    Register NOW:
    essenseglobal.com/
    #RC_Live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 859

  • @shaji5618
    @shaji5618 Рік тому +43

    സർ , ഒരു പ്രേക്ഷകന് എന്ന നിലയിൽ മതപരമായ വിഷയങ്ങളെക്കാൾ എനിക്ക് ഇഷ്ടം അങ്ങയുടെ സാമ്പത്തിക , രാജ്യാന്തര ,ശാസ്ത്രീയ വിഷയങ്ങളിൽ ഉള്ള ലൈവ് ആണ് കൂടുതൽ ഇഷ്ടം

    • @shaji3474
      @shaji3474 Рік тому +4

      അതാരും ചോദിച്ചില്ല

    • @jissjohnm
      @jissjohnm Рік тому +17

      ധൈര്യം ഉള്ളവർ മതം പറയട്ടെ.
      ധൈര്യം കുറഞ്ഞവർ സാമ്പത്തികം പറയട്ടെ..
      എല്ലാവരും ടീമിൽ ഉണ്ടല്ലോ

    • @abhijithtp3402
      @abhijithtp3402 Рік тому +1

      @@jissjohnm cureect

    • @rathinraveendran6455
      @rathinraveendran6455 Рік тому +1

      ഇതും രാഷ്ട്രീയ വിഷയമാണ്

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      @@jissjohnm അതെ

  • @antonyalpha6539
    @antonyalpha6539 Рік тому +2

    ദൈവം എന്നാൽ രവിചന്ദ്രന് തന്റെ ഇടുങ്ങിയ ചിന്തയിൽ ഒതുങ്ങണം
    യേശുവിനെ പിന്തുടർന്നവരാണ് ഇന്ന്
    രണ്ടക്ഷരം കൂട്ടി വായിക്കാൻ അനേകരെ പഠിപ്പിച്ചത്
    അഹങ്കാരിക്ക് ഒരിക്കലും ദൈവത്തെ ദർശിക്കാൻ കഴിയില്ല

  • @pintoxavier4055
    @pintoxavier4055 Рік тому +18

    കുരിശിൽ മരിച്ച ശേഷം ഞാൻ എന്നിലേക്ക് മനുഷ്യരെ ആകർഷിക്കും എന്നാണ് ക്രിസ്തു പറഞ്ഞത് .അല്ലാതെ ഭൂമിയിൽ മനുഷ്യനായി നടകുമ്പോ എല്ലാവരുടെയും വാഴ്ത് വാങ്ങിയ വ്യകതി അല്ല. അതാണ് ക്രിസ്തുവിൻ്റെ പ്രത്യേകത .അതാണ് എനിക്ക് ക്രിസ്തുവിൽ വിശ്വാസം.
    ഭൂമിയിൽ ആയിരുന്പ്പോ കല്ലേറും കയ്യേറ്റവും വിളികളും ഏറ്റ മനുഷ്യൻ

    • @asukesh4209
      @asukesh4209 Рік тому +1

      പുസ്തകം വായിച്ചിട്ട് വരൂ

    • @pintoxavier4055
      @pintoxavier4055 Рік тому

      @@asukesh4209 ഏത് പുസ്തകം.സഹോ?

    • @pintoxavier4055
      @pintoxavier4055 Рік тому +1

      @@asukesh4209 reply ചെയ്യണേ മറക്കരുത്

    • @rajamohananm
      @rajamohananm Рік тому +1

      @Dr Nimisha തിരിച്ചു ചിന്തിക്കുന്നവരും ഒരുപാടുണ്ട്. ￰ഏകം അനേകം എന്നൊക്കെ പറയുന്നത് തന്നെ ആ പേക്ഷികമാണെന്ന് ആദ്യം മനസിലാക്കുക.

    • @Toms.George
      @Toms.George Рік тому +1

      ഹ്ഹഹ്ഹ മരിച്ചു കഴിഞ്ഞു എല്ലാവരും പുണ്യാളൻ മാർ ആണല്ലോഹെ ഹെ ഹിഹിഹി ഹോ.

  • @gokuvidios479
    @gokuvidios479 Рік тому +4

    Sir .. നിങ്ങൾ ബൈബിൾ വായിച്ചിട്ട് യേശുവിനെ അന്വേഷിക്കാതെ ...നിങ്ങളുടെ സംശയങ്ങളും കുറ്റപ്പെടുത്താനുള്ള വ്യഗ്രതയും ഒക്കെ മാറ്റിവച്ച് ഒന്ന് അന്വേക്ഷിക്കു!! ഒരു പക്ഷേ നിങ്ങൾ കണ്ടെത്തുമായിരിക്കും.... God bls u sir

  • @mkaslam8304
    @mkaslam8304 Рік тому +15

    Very correct ഓൾ ദൈവം is ആൾ ദൈവം🤣🤣🤣🤣🤣

    • @andrewsdc
      @andrewsdc Рік тому

      മനുഷ്യരൂപം ഇല്ലെങ്കിൽ കൂടി മനുഷ്യരെ പോലെ ചിന്തിക്കുന്ന ദൈവങ്ങൾ.. All gods are human

  • @JESUS-666
    @JESUS-666 Рік тому +2

    Thanks

  • @Martin-qd7rt
    @Martin-qd7rt Рік тому +14

    Jesus ❤🔥

  • @faithfighter8014
    @faithfighter8014 Рік тому +3

    രവി സാർ പുള്ളി ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ചരിത്രത്തിലും പുരാവസ്തു ഗവേഷകർക്കിടയിലും സാറിന്റെ വാദങ്ങൾക്ക് പൂജ്യം വില പോലും ഇല്ല എന്നുള്ളത് ആണ് സത്യം. അത് സാറിന് അറിയാം എന്നിട്ടും സത്യം അംഗീകരിക്കാൻ വയ്യാതെ ബുദ്ധിമുട്ടി പുള്ളിയുടെ കുറെ സങ്കൽപ്പങ്ങൾ ഇവിടെ പറയുന്നു. ആദ്യമേ തന്നെ ഒരു മുൻകൂർ ജാമ്യം എടുത്തു ജീവിച്ചിരിന്നിരിക്കാം എന്ന് പറഞ്ഞു.. കാരണം ഒരു സംവാദം വന്നാലോ ചോദ്യം വന്നാലോ "ഞാൻ അതിന് എതിർത്തില്ലല്ലോ" എന്ന് പറഞ്ഞു nice ആയി രക്ഷപെടാൻ ഉള്ള തന്ത്രം. ഒന്ന് ഓർക്കണം കുറെ നാൾ മുമ്പ് ഇവർ ഉൾപ്പെടെയുള്ള എസൻസിന്റെ ടീം ഈ നാട്ടിൽ fringe theory പ്രചരിപ്പിച്ചു നടന്നവർ ആണ്. ക്രിസ്ത്യാനികളുടെ നിരന്തരം ഉള്ള ഇടപെടൽ കൊണ്ട് ഇപ്പോൾ ഇത്രെയെങ്കിലും പുള്ളി പറയാൻ തുടങ്ങി. ഇനി ഒരു സംവാദത്തിന് വരാൻ തയ്യാറാകട്ടെ.

  • @cherianabraham5268
    @cherianabraham5268 Рік тому +10

    2000 വർഷത്തിനു ശേഷം താൻ വരും എന്ന് യേശു പറഞ്ഞതായി ബൈബിളിൽ ആരെങ്കിലും വായിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല . പിതാവിനു മാത്രമേ അറിയൂ എന്നാണ് ഞാൻ വായിച്ചിട്ടുള്ളത് . (ദൈവത്തിന് അറിയാം എന്നായിരിക്കുമോ കവി ഉദ്ദേശിച്ചത് 😁). പിന്നെ രണ്ടാം വരവ് എന്നതല്ല വീണ്ടും വരവ് എന്നതാണ് ശരിയായ വാക്ക് . ഒരാളെ കുറിച്ച് നമ്മൾ വിചാരിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ അയാളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു എന്നതൊരു യാഥാർഥ്യമാണ് .(നമ്മുടെ മനസ്സിൽ അവസാനം അപ്ഡേറ്റ് ചെയ്ത പിക്ചർ ആയിരിക്കും അത് ) അന്ത്യാത്താഴത്തിന്റെ സമയത്തും യേശു അത് പറയുന്നുണ്ട് .

  • @insidethebrain1975
    @insidethebrain1975 Рік тому +3

    Sir, big fan of yours. Can you please do a session on Hijab related to the ongoing Iran and Karnataka issues.

  • @laziaffaizal143
    @laziaffaizal143 Рік тому

    Nighale enik valya ishttaman... Enne madhathil ninnum purath orupaad karyaghl undenn chindhipichath nighlde speach aan "sapiens" That book ath vayichathode njn kadha book pole aan e comedy grandhaghale kanunnath... Ipozhm madham vishwasich ethirkkunna aaalkarde ullil oru cheru thothil enkilm undavum doubt avr nthyalm ath purath kanikkilla nighl oru naal manasilaakum ann nighl orupad vaikikanum sure... RC ❤u sir

  • @jayasreeramsunder9722
    @jayasreeramsunder9722 Рік тому +3

    ശ്രീ രവിചന്ദ്രനിൽ ആകെയുള്ളത് തൻ്റെ ഉത്തമബോധ്യത്തോട് സത്യസന്ധത പുലർത്തുന്നു എന്ന ഒരേ ഒരു ഗുണമാണ്... അതായത്
    താൻ ഉയർത്തിയ നിലപാടിൽ എനിക്കുണ്ടായ ബഹുമതി - സ്ഥാനം നിലനിർത്താൻ വേണ്ടി ഒരു അഭ്യാസവും എടുക്കുന്നില്ല എന്ന് സാരം . പക്ഷെ "ഈശ്വര " സങ്കൽപ്പത്തെക്കുറിച്ച് ഉള്ള അറിവിൻ്റെ കാര്യത്തിൽ അദ്ദേഹം സഹതാർഹ്ഹ മാം വിധം ശിശുവുമാണ്.
    എന്നിരുന്നാലും അദ്ദേഹത്തിൻ്റെ സത്യസന്ധത വൈകാതെ അദ്ദേഹത്തെ ജ്ഞാന മാർഗ്ഗത്തിൽ എത്തിക്കും തീർച്ച

  • @thampannaranmulla5287
    @thampannaranmulla5287 Рік тому

    Yeshu song sallapam.. Kakka karumpan....tune ... ....gothampu varnan ..krooshil thoongiyon... Karthavu ente karthavu.......... Seenayi marubhoomi kadakkumbol... Kalocha ketoru pyashu vannu .. Paavama chekuthante friendrequest njekkathe pinangippoyi ......aaranum enganum kandalo...

  • @JFE7378
    @JFE7378 Рік тому +3

    41:10 Wise man means ബുദ്ധിമാൻ അല്ലെങ്കിൽ വിവേകി. വിവേകിയാണ് കൂടുതൽ അനുയോജ്യം.

    • @sijothomasmoothedath
      @sijothomasmoothedath Рік тому +1

      അയ്യോ അങ്ങനെ പറഞാൽ രവിയുടെ തട്ടിപ്പ് നടക്കില്ല.... Wise man means നല്ല മനുഷ്യൻ says English professor രവി

    • @JFE7378
      @JFE7378 Рік тому

      @@sijothomasmoothedath aarodu parayan..😅 യുക്തിവാദികൾ മിക്കവാറും ഇങ്ങനെയാണ്.

  • @samtsuperhitfromkerala7468
    @samtsuperhitfromkerala7468 Рік тому +2

    ഈ ശവേന്ദ്രനെ: സാത്താൻെറ നാക്കായി, ഈ അവസാന കാലത്ത് സാത്താൻ ഉപയോഗിക്കുന്നു.

  • @rishirc9654
    @rishirc9654 Рік тому +4

    Hello Ravi sir, i have had this question before as well but again : is there a possibility to add subtitles? I know it’s a huge ask but i feel that your episodes are to reach out of malayalees too. Perhaps Contradicting to your introduction on q&a session, if it have to be a recorded session to add subtitles, my personal opinion will be to ditch q&a because what i hear is most of the q are irreverent to the topics what you speak. Please consider if you think i’m making any sense here. Again its just my thought that you are to be heard loud than what is being now..

    • @sumangm7
      @sumangm7 Рік тому +1

      I think adding subtitles is a good idea definitely... But the effort to be put will enormous..
      And ditching Q&A is no good idea. Let it be not related to the topic...that's the beauty of extempore...

  • @sachinej2796
    @sachinej2796 Рік тому +18

    I love Jesus

  • @prempraveen3728
    @prempraveen3728 Рік тому +3

    യേശു നല്ല കഥാപാത്രമാണ്. സാങ്കല്പിക സൃഷ്ടിയാണോന്നു സെക്കുലർ ഗവേഷകർ പറയട്ടെ.

  • @thomaspt7765
    @thomaspt7765 Рік тому +5

    again pl do not block the downloading of your videos as i have only one GB PER DAY CAPACITY

  • @jayaprasanan7347
    @jayaprasanan7347 Рік тому +3

    ❤️👍

  • @Lifelong-student3
    @Lifelong-student3 Рік тому +4

    ❣️❣️

  • @FebaPradeesh23
    @FebaPradeesh23 Рік тому +1

    Ibt mediyail oru debat vakkam onnu varumo

  • @skanilkumar3630
    @skanilkumar3630 Рік тому +41

    ഏറ്റവും നന്നായി മാർക്കറ്റിംഗ് ചെയ്യപെടുന്ന ദൈവങ്ങൾ കൂടുതൽ കാലം നിലനിൽക്കും.

    • @skanilkumar3630
      @skanilkumar3630 Рік тому +3

      @@krishnakrishnakumar2587 എല്ലാ ദൈവങ്ങളും മനുഷ്യചിന്തയുടെ byproduct ആകുന്നു.

    • @asukesh4209
      @asukesh4209 Рік тому

      @@krishnakrishnakumar2587 ആ ദൈവം ഇനിയും ജനിക്കണം

    • @asukesh4209
      @asukesh4209 Рік тому +2

      @@krishnakrishnakumar2587 ഇതുവരെയുള്ള ദൈവങ്ങളെല്ലാം മരിച്ചു.ഞാൻ ജീവിക്കുന്നു എന്നതാണ് ദൈവം അല്ല എന്നതിന് തെളിവ്

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      മനുഷ്യ സ്ത്രീക്ക് പിറന്നു , മനുഷ്യനെ പോലെ കാഷ്ടിക്കുകയും മൂത്രിക്കുകയും മനുഷ്യരാൽ കൊല്ലപ്പെടുകയും ചെയ്ത ഏറ്റവും വലിയ ആൾ ദൈവമാണ് യേശു

    • @humanbeing8810
      @humanbeing8810 Рік тому +4

      യേശു ജീവിച്ചിരുന്നിട്ടുണ്ടാകാം. But കടലിന്റെ നടുക്ക് കൂടി നടന്നെന്നും, 5 അപ്പം 5000 പേർക്ക് വീതിച്ചെന്നും, കുരുടന് കാഴ്ച കൊടുത്തുന്നും, ചാത്തപ്പോൾ ആകാശത്തോട്ട് പറന്നു പോയെന്നും ഒക്കെ പറയുന്ന ഒരു വ്യക്തി അവിടെ ജീവച്ചിരുന്നില്ല എന്ന് ചോറ് തിന്നുന്ന ആർക്കും മനസ്സിലാകും, മുകളിൽ പറഞ്ഞപോലെയൊക്കെ യേശു ചെയ്തിട്ടുണ്ട് എന്ന് പറയുന്നത് ആ കഥാപാത്രത്തെ കൂടുതൽ കോമാളി ആക്കുകയാണ് ചെയ്യുന്നത്.

  • @miraclesofjesuschrist5296
    @miraclesofjesuschrist5296 Рік тому

    Hello sir ningal parayunnathinu ethiraay ethrayoo thelivukkal eshu jeevichirunnathaayum eppozhum miracles sambavikunnathaayum thelivukkal undu.i....i Love jeesus

  • @parameswaran1388
    @parameswaran1388 Рік тому +30

    സർ പറയുന്നതെല്ലാം എത്ര ശരി!
    ദൈവത്തെ (ദൈവസങ്കൽപത്തെ) സൃഷ്ടിച്ചത് മനുഷ്യനാണ്. മനുഷ്യൻ പറഞ്ഞ് പറഞ്ഞ് ദൈവത്തിന് ജീവൻ കൊടുത്തു.

    • @abidlana4530
      @abidlana4530 Рік тому +2

      ഈ ലോകത്തുള്ള എല്ലാം മനുഷ്യ സൃഷ്ടി ആണോ

    • @macarangacapensis2283
      @macarangacapensis2283 Рік тому +5

      @@abidlana4530 no but religions are human creations and gods in religion are also human creation

    • @Lou34678
      @Lou34678 Рік тому +2

      @@abidlana4530 ee ലോകത്തുള്ള എല്ലാം ദൈവ സൃഷ്ട്ടി ആണോ...

    • @skanilkumar3630
      @skanilkumar3630 Рік тому +5

      @@Lou34678 ദൈവം പോലും മനുഷ്യന്റെ സൃഷ്ടി.

    • @theschoolofconsciousness
      @theschoolofconsciousness Рік тому

      We are in an illusion. Only conscious intelligence is the truth. Everything else is an illusion in consciousness. Jesus told only that.

  • @kabeer5838
    @kabeer5838 Рік тому +2

    ♥️

  • @jojojoseph5731
    @jojojoseph5731 Рік тому +1

    Viedio kandittu Res R.C ne oru god aayi kanunnavarkkithu sugikkum...enikkithu one side mathrame aakunnullu...ee padanaghal paralisis pole one side aayittu feel cheyunnu....enthayalum R.c de homeworking nu nte salute....♥️

    • @sumangm7
      @sumangm7 Рік тому +2

      Do not come up with these nonsense of seeing RC as God.... It is a usual rant of a believer.

  • @PradPramadeni
    @PradPramadeni Рік тому +13

    RC is our aall daibam. Jai RC. യേശു പറഞ്ഞു എന്ന് പറയുന്ന വസ്തുതകളേക്കാൾ അതിശയമാണ് RC യെ കേൾക്കുമ്പോൾ.

    • @antonygipson6120
      @antonygipson6120 Рік тому +12

      ഈ ദൈവം ഒരു മോശം സംഗതി ആയതുകൊണ്ടാണോ അതിനെ വിമർശിക്കുന്നവരെ ദൈവം എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുന്നത് ,വിശ്വാസിപാഴുകൾ എങ്ങനെ ഒക്കെ ആയാലും വിശ്വാസിപാഴുകൾ തന്നെ 😂😆

    • @seneca7170
      @seneca7170 Рік тому +1

      എന്തായാലും സുന്ദരിക്കുട്ടിക്ക് കാര്യം മനസ്സിലായി 🥰

    • @judhan93
      @judhan93 Рік тому

      💯% യോജിക്കുന്നു... RC Variety ആണ്

    • @faithfighter8014
      @faithfighter8014 Рік тому +4

      @@antonygipson6120 ഒരിക്കലും അല്ല. നിരീശ്വര വാദികൾ RCയെ കാണുന്നത് അവരുടെ ദൈവത്തെപോലെയാണ്. മതഗ്രന്ഥങ്ങളിൽ ദൈവത്തെക്കുറിച്ചു പറയുന്ന വാക്കുകൾ എടുത്തു രവി സാറിന് ജയ്യ് വിളിക്കാൻ സാറിന്റെ ഫാൻസ് ഉപയോഗിക്കുന്നു. സാർ എന്ത് പറയുന്നോ അതാണ് ശരി എന്നാണ് ഫാൻസിന്റെ അഭിപ്രായം എന്ന രീതിയിൽ ആയിരുന്നു ഇവിടുത്തെ നിരീശ്വരവാദികൾ. അങ്ങനെ ആണ് രവി സാറിനെ ദൈവം എന്ന് വിക്കാൻ തുടങ്ങിയത്. "ഇവൻ നമ്മളോട് കൂടെ ഉള്ളപ്പോൾ നമ്മൾ ആരെ പേടിക്കും" ബൈബിളിലെ സങ്കീർത്തനങ്ങളുടെ പുസ്തകം ഉദ്ദരിച്ചാണ് നിങ്ങൾ പണ്ട് എസൻസിന്റെ വേദിയിൽ ജയ്യ് വിളിച്ചത്. അല്ലാതെ ദൈവം മോശം ആയിട്ടാണ് എന്നുള്ളത് നിന്റെ വെറും സ്വപ്‌നം മാത്രം.

    • @franciss150
      @franciss150 Рік тому +1

      യേശു പറഞ്ഞു : ചെന്നായ ആടിന്റെ വേഷത്തിൽ വരും...

  • @saiboncsaimon
    @saiboncsaimon Рік тому +9

    Jesus love uu❤️❤️❤️❤️

  • @ashilkochi2615
    @ashilkochi2615 Рік тому +2

    Yesuvine vallorum paranj ariyunnathinekal swayam anubavich ariyanam . Pinne arokke enthokke paranjaalum no problam . Ningal pazhayipoya janmam thanne. Yesu anugrahikkatte

  • @judhan93
    @judhan93 Рік тому +46

    I Love&Respect Jesus👑

    • @emilemil7826
      @emilemil7826 Рік тому

      മൊണ്ണകൾക്കു ദേഷ്യം വരും

    • @skanilkumar3630
      @skanilkumar3630 Рік тому

      എന്തിന്?

    • @emilemil7826
      @emilemil7826 Рік тому

      യേശു വിരുദ്ധ മോങ്ങൽ 🥲

    • @skanilkumar3630
      @skanilkumar3630 Рік тому

      @@emilemil7826 😂🤣

    • @siyasali3955
      @siyasali3955 Рік тому

      ua-cam.com/video/01gp6rU1Hjc/v-deo.html

  • @midhun78
    @midhun78 Рік тому +4

    Download options please..

  • @Ojistalks
    @Ojistalks Рік тому +1

    നിരീശ്വര വാദികൾ ചോദിച്ചു തുടങ്ങുന്നതിനു മുമ്പോ സോഷ്യൽ മീഡിയ വഴി ഞാൻ അറിയുന്നതിന് മുന്പേ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു പക്ഷെ കിട്ടിയ മറുപടി എല്ലാം വിശ്വാസപരമാണ് എന്ന്

  • @mohanchelakkaraphotography8902

    Video @3.15

  • @user-pp8lt3jy6m
    @user-pp8lt3jy6m 6 місяців тому

    Daivam thante swaroopathil manushyane srishtichu❤

  • @ejv1963
    @ejv1963 Рік тому +7

    33:28Tacitus ജീവിച്ചിരുന്നത് Augustus Caesar ന്റെ കാലത്തല്ല . Tacitus ജനിച്ചത് 56 CE യിൽ ആണ്.

    • @AntiVirusrc
      @AntiVirusrc  Рік тому +12

      അഗസ്റ്റസ് സീസര്‍ മുതല്‍ നീറോ വരെയുള്ള കാലഘട്ടം വിവരിക്കുന്ന ആളാണ്. അഗസ്റ്റസ് സീസറിന്റെയും നീറോയുടെയും ടാസിറ്റസിന്റെയും ജീവിതകാലഘട്ടം സ്ലൈഡില്‍ കാണിച്ചിട്ടുണ്ടല്ലോ. നീറോയുടെ കാലത്ത് റോമിലെ അഗ്നിബാധ സമയത്ത് ടാസിറ്റസിന് 8 വയസ്സാണ് എന്ന് പറയുകയും സ്ലൈഡില്‍ കാണിക്കുകയും ചെയ്തിരിക്കുന്നു.

    • @ejv1963
      @ejv1963 Рік тому

      @@AntiVirusrc Augustus Caesar ൻറെ കാലത്തു ജീവിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. അങ്ങനെവരുമ്പോൾ Tacitus യേശുവിന്റെ സമകാലീനൻ ആകും. Tacitus ന്റെ Augustus മുതൽ Nero വരെയുള്ള പ്രബന്ധം അദ്ദേഹം എഴുതിയത് 2 ആം നൂറ്റാണ്ടിൽ ആണ്. അതിൽ തന്നെ പിലാത്തോസിനെ "procurator " എന്നാണു തെറ്റായി വിശേഷിപ്പിക്കുന്നത്. പീലാത്തോസ് "prefect " ആയിരുന്നു. Correction എഴുതിയതിനും 👍തന്നതിനും നന്ദി

    • @thaheera88125
      @thaheera88125 Рік тому +1

      @@AntiVirusrc താങ്കൾ ഒരു മണ്ടൻ ആണോ ബൈബിൾ വ്യക്തമായി വായിക്കാതെ താങ്കൾ ചരിത്രം തിരയുമ്പോൾ ആരായിരുന്നു യേശു അവന്റെ പ്രബോധനം എന്തായിരുന്നു ?
      മഹാ റോമൻ സമ്രാജ്യത്തിന് എതിരായി പ്രവർത്തിച്ച് വിജയിച്ചവരായിരുന്നു കൃസ്തു ശിഷ്യർ
      Sir താങ്കൾ ചരിത്ര സത്യങ്ങൾ പഠിച്ചു വിളമ്പു കേൾക്കുന്നവന്റെ കാതുകൾക്ക് നല്ലതായിരിക്കും

    • @masterjoshyjohn
      @masterjoshyjohn Рік тому +1

      @@AntiVirusrc yes...

  • @shaji3474
    @shaji3474 Рік тому +2

    3:12 തുടക്കം, beginning

  • @renjithsprasad4309
    @renjithsprasad4309 Рік тому +22

    യേശു ദൈവം ആണെന്നോ മിശിഹാ ആണെന്നോ സ്വയം പറഞ്ഞു ഞെളിഞ്ഞു നടന്നില്ല പക്ഷേ ആ ജീവിതം മനസ്സിലാക്കുമ്പോൾ പഴയ നിയമ പുസ്തക പ്രവചങ്ങൾ ചേർത്തുവച്ചു മനസ്സിലാക്കുന്ന ഒരു പഠിതാവിന് മനസ്സിലാകും... ആരു ഇരുന്നു തള്ളിയാലും " ആര് എന്നെ കുറിച്ചു പാപത്തേക്കുറിച്ച് ബോധം വരുത്തും? " എന്ന ചോദ്യം ഇന്നും മുഴങ്ങി കേൾക്കുന്നു. യേശുവിനെയും അദ്ദേഹത്തിന്റെ ടീച്ചിങ്സിനെ വിമർശിക്കു അല്ലാത്ത മതം കാണിക്കുന്ന തോന്ന്യവാസം യേശുവിന്റെ തലയിൽ കേറ്റിവയ്ക്കുന്നതാണ് നസ്തിക മതക്കാരുടെ സ്ഥിരം കലാപരിപാടി... അപ്പോൾ ഫിസിസ്റ്റ് മണ്ടന്മാർ മാറിനിൽക്ക് ഞങ്ങൾ ലിറ്ററേചർ പുതിമാനമാർ തെളിയിക്കാം. ഹിസ്റ്ററിസിറ്റി തള്ളാൻ പറ്റാതെ വന്നപ്പോൾ ബാക്കി എല്ലാം നുണ... ദിസ്‌ ഈസ്‌ called " പൊട്രൂസിന്റ കട്ടിൽ " അണ്ണാ

    • @antonygipson6120
      @antonygipson6120 Рік тому +3

      ഇങ്ങനെയൊന്നും ഒരു മയവും ഇല്ലാതെ തള്ളല്ലെടേയ് ,
      "ഒരുവൻ ചെയ്യുന്ന പാപത്തിന്റെ ശിക്ഷ മറ്റൊരുവൻ ഏറ്റെടുക്കരുത് ,അവനവൻ ചെയ്യുന്ന പാപത്തിന്റ ശിക്ഷ അവനവൻ തന്നെ അനുഭവിക്കണം "
      പാപപരിഹാരമായി ആടിന്റേയും കാളയുടെയും പോത്തിന്റെയും ഒക്കെ രക്തവും മാംസവും ആവശ്യപ്പെടുന്നു ....
      എന്നിട്ട് ന്യായപ്രമാണങ്ങൾ ലംഘിക്കുന്നവന് മരണശിക്ഷയും ....
      പിന്നെ ക്രിസ്തുവിന് എന്ത് സാധ്യത ?
      മതം കാണിക്കുന്ന ചെറ്റത്തരങ്ങൾ ക്രിസ്തുവിന്റെ മേൽ കെട്ടിവെക്കുന്നതിൽ കുഴപ്പം ഇല്ല ,മതം തന്നെ ആണല്ലോ ,ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നത് ,
      പോരാഞ്ഞിട്ട് ഒരു തള്ളലും ,
      "അവനെ വേണ്ടുന്നവർക്കു അവൻ സമീപസ്ഥൻ ആണ് "😂😝

    • @asukesh4209
      @asukesh4209 Рік тому +3

      യേശു ജനിച്ചിട്ടുമില്ല ജീവിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല ഉയിർത്തിട്ടുമില്ല എന്നതിന് ബൈബിൾ തന്നെ തെളിവ്. മറ്റു ചരിത്രങ്ങൾ തിരയേണ്ട ആവശ്യമില്ല

    • @sajan749
      @sajan749 Рік тому +2

      യേശു ഇന്നലെയും ഇന്നും എന്നന്നേക്കുമുള്ളതാണല്ലോ ? ആ പുള്ളിക്ക് ഒരു ചാട്ടവാർ എടുത്ത് ഇന്ന് സഭകളിൽ നടക്കുന്ന അന്യായങ്ങൾക്കു നേരെ ഒരു തീരുമാനം എടുത്തു കൂടെ? ദൈവം ഇല്ല എന്നു പൂർണ്ണ ബോധ്യം ഉള്ളതു കൊണ്ടല്ലെ ഇവൻമാർ ദൈവത്തിന്റെ പേരിൽ കൊള്ളരുതായ്മ കാണിക്കുന്നത് ?

    • @sijuirl
      @sijuirl Рік тому

      Mate ...Jesus confirmed Jonah story...a person who lived inside a whale for 3 days...that's fishy...

    • @inri690
      @inri690 Рік тому

      @@asukesh4209 Bible ൽ നിന്ന് തെളിവ് കാണിക്ക്.

  • @jobinjose4622
    @jobinjose4622 Рік тому +15

    Hello sir,
    Would consider starting an audio podcast on Spotify or any other platforms, some of us prefer audio over live video since it's cosume far less data to stream. Thanks 😊

    • @jobinkoshy8197
      @jobinkoshy8197 Рік тому +1

      this man gives misinformation always, please go through what scholars really say, see what atheist scholars have to say about this issue, Ravi is misrepresenting many things

    • @sumangm7
      @sumangm7 Рік тому +1

      @@jobinkoshy8197 Do u have any specific points? Otherwise do not jus try to spread misinformation.

    • @jobinkoshy8197
      @jobinkoshy8197 Рік тому

      @@sumangm7 I did mention those in the comments. I will repost it again for you to see the misinformation. how many scholars tell tacitus was fabricated?? where are you getting these fringe ideas from??
      Ravi Sir, you talked about gnostic gospels didn't receive votes and hence did not make it to the Bible, how many scholars accept this claim that da Vinci code book proposes and people like you propose?

    • @sumangm7
      @sumangm7 Рік тому +1

      @@jobinkoshy8197 ur comment is an empty one anyways. And what difference does it make if tacitus was fabricated or not? Here the bone of contention is, it is immaterial to have existential proof of Jesus for the existence of Christianity now.

    • @jobinkoshy8197
      @jobinkoshy8197 Рік тому

      @@sumangm7 we are talking about misrepresentations here... And I pointed that not. What you mean immaterial? Can you make your comment more clear so that I can understand

  • @ajilkumar186
    @ajilkumar186 Рік тому +27

    ഇത് ക്രിസ്തീയതയെന്ന മതാഭാസത്തിന്റെ നേർക്കുള്ള ഒരു കൊടുങ്കാറ്റിന്റെ തുടക്കം ആവട്ടെ... 👍👍

    • @fntr4036
      @fntr4036 Рік тому +1

      എന്ന് കുട്ടിച്ചാത്തനെ ആരാധിക്കുന്ന തീട്ടസങ്കി 😂

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      മനുഷ്യ സ്ത്രീക്ക് പിറന്നു , മനുഷ്യനെ പോലെ കാഷ്ടിക്കുകയും മൂത്രിക്കുകയും മനുഷ്യരാൽ കൊല്ലപ്പെടുകയും ചെയ്ത ഏറ്റവും വലിയ ആൾ ദൈവമാണ് യേശു

    • @manojkla6286
      @manojkla6286 Рік тому

      ഇവനെ പോലുള്ള അനേകം വിഡ്ഢികളുടെ വിവര ദോഷങ്ങൾ ചവറ്റു കൊട്ടയിൽ കിടക്കുമ്പോൾ ലോകരഷകനായ യേശു ക്രിസ്തുവിന്റെ സുവിശേഷം ലോകം മുഴുവൻ ഇന്നും പര ക്കുന്നു

    • @saagarkunnath8936
      @saagarkunnath8936 Рік тому +16

      ഈ സാറിനോട് ഒറ്റക്ക് ഇങ്ങനെ ഇരുന്ന് പറയാതെ മറുവശത്തു ഒരാളെയും കൂട്ടി നിലപാട് പരിശോധിക്കണം. അല്ലാതെ രാഷ്ട്രീയക്കാർ പറയുന്നപോലെ ഇങ്ങനെ പറയാൻ ആർക്കും സാധിക്കും. സാറിന്റെ ആരാധകൻ എന്നതിനാൽ ഒന്ന് പറയണേ............. മറുവശത്തു പറയുന്ന വിഷയത്തിൽ അറിവുള്ള ആൾ ആയിരിക്കണെ.....

    • @josnageorge8767
      @josnageorge8767 Рік тому +2

      മേത്തന്മാരുടെ 5 നേരം ഉള്ള കൂവൽ 365 ദിവസം.
      വെളുപ്പിന് നല്ല ഉറക്കത്തിൽ തുടങ്ങുന്ന ഈ കൂവൽ നിങ്ങൾക്ക് നിർത്താമോ ?
      എല്ലാ മത ആഭാസന്മാരെയും ജോലി ചെയ്ത് ജീവിക്കാൻ ഇന്ത്യ government പഠിപ്പിക്കണം.
      എല്ലാ മതത്തിലെയും ആ ഭാസം നിർത്തനം .
      പിന്നെ വിശ്വാസം അമേരിക്ക യിൽ നിൽക്കുന്ന ഞാൻ പറയുന്നു .
      ഇവിടെ നല്ല tasty food കഴിച്ചു , നിങ്ങൾക്ക് അതിന്റെ taste അറിയാൻ പറ്റില്ല.
      എന്നെങ്കിലും അത് രുചിക്കണം ചിലപ്പോൾ ഇഷ്ട പെടാം അല്ലെങ്കിൽ ഇഷ്ടപെടും .
      മതം ജോലിയെടുക്കാതെ മറ്റ് മനുഷ്യരെ വിഡ്ഢികൾ ആക്കുന്നത്.

  • @JFE7378
    @JFE7378 Рік тому +9

    Jesus is God! He is everything to me!!💖💖💖

  • @user-ln4rc5tq1q
    @user-ln4rc5tq1q Рік тому +5

    3:15

  • @saheert5887
    @saheert5887 Рік тому +4

    ഹോ... ഭയങ്കരം തന്നെ... എന്തൊരു അറിവ്.

  • @sachinej2796
    @sachinej2796 Рік тому +39

    I love Jesus ❤️

  • @truegospel9541
    @truegospel9541 Рік тому +1

    Where were you?

  • @stanysebastian1579
    @stanysebastian1579 Рік тому +7

    ആദ്യത്തെ 20 മിനിറ്റ് തന്റെ പഴയ സ്റ്റേറ്റ്മെന്റ് ക്രിസ്ത്യൻ അപ്പോളജിസ്റ്സ് വലിച്ചു കീറിയതിന്റെ ഫ്രസ്ട്രേഷൻ തീർക്കുകയായിരുന്നുന്നു..... എന്താ സർ ഇത്.....🙏

    • @devadasak7547
      @devadasak7547 Рік тому

      തോന്നലിനു മരുന്നില്ല.

  • @oblivion_007
    @oblivion_007 Рік тому +1

    The white image, of Christ is really Cesare Borgia
    And, uhh, the second son of Pope Alexander VI of Rome
    And once the picture was shown
    That's how the devils tricked my dome
    I prophesied to save a man, but no one gave a damn
    For my nation-the seed of Abraham
    Blessed with the tongue of Hebrew
    Now we're strung on needles, and some are plungin' evils

  • @nandhunakulan8418
    @nandhunakulan8418 Рік тому +21

    എന്തൊക്കെ പറഞ്ഞാലും യേശു ഒരു പാവമായിരുന്നു 😭

    • @shaji3474
      @shaji3474 Рік тому +6

      അത്‌ ശരിയാണ്. മുഹമ്മതിനെ പോലെയല്ല.

    • @asukesh4209
      @asukesh4209 Рік тому

      വിശ്വാസവഞ്ചകൻ, ആത്മവഞ്ചകൻ. പറഞ്ഞതെല്ലാം മാറ്റിപറയും. പറഞ്ഞതിന് വിരുദ്ധമായി പ്രവർത്തിക്കും

    • @marykuttyjohnson6070
      @marykuttyjohnson6070 Рік тому

      @@asukesh4209 മൈദ സുലൈമാൻ

    • @sajivarghese8471
      @sajivarghese8471 Рік тому +2

      ദൈവമായിരുന്നൂ

    • @user-SHGfvs
      @user-SHGfvs Рік тому

      യേശു ഒരു പാവം മനുഷ്യൻആയിരുന്നു 💯

  • @shyamlal2396
    @shyamlal2396 9 місяців тому

    God Dinkan..❤

  • @myopinion9471
    @myopinion9471 Рік тому

    Anil kodithottam ayi october 2 nu debate nu Rc yum undo.???.

    • @Anonymous-io6dj
      @Anonymous-io6dj Рік тому

      No way Rationale and Foolishness go together. Let Kodithottum to live in his Den of Nonsenses.

  • @benherpalstow3503
    @benherpalstow3503 Рік тому

    Current poya samayam full volume vech, veetil ellavarum ullapol ithu kelkunna njan,

  • @kannannarayanaiyer9101
    @kannannarayanaiyer9101 Рік тому +1

    Wise man എന്നാൽ ബുദ്ധിമാനായ മനുഷ്യൻ എന്നല്ലേ, നല്ല മനുഷ്യൻ എന്ന് അർഥമുണ്ടോ?

  • @sajivarghese8471
    @sajivarghese8471 Рік тому +14

    ഓ ഏറ്റില്ല ഞാന്‍ കമന്‍റുകള്‍ പകുതിയോളം വായിച്ചു... നിരാശയോടെ നിര്‍ത്തി.
    സാറിനേ അനുകൂലിച്ച് പണ്ടുള്ള കമന്‍റുകളുടെ പ്രവാഹം ഓര്‍ക്കുമ്പോള്‍ കണ്ണ് ഈറനണിയുന്നൂ...
    തളരരുത് രാമാ- - തളരരുത്

    • @najimu4441
      @najimu4441 Рік тому +3

      വ്യത്യസ്തമായ ഒരു കുരു...

    • @sajivarghese8471
      @sajivarghese8471 Рік тому +3

      @@najimu4441 ഒരു വിത്യാസമുണ്ട്.
      മറ്റുള്ള കുരുക്കള്‍പോലെ പൊട്ടി ഒലിച്ച് മറ്റുള്ള നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം വമിപ്പിക്കില്ല.

    • @5minlifehack708
      @5minlifehack708 Рік тому

      @@najimu4441 നിങ്ങളെ പോലെ മതത്തിനു വേണ്ടി ലോക ജനങ്ങളെ മൊത്തം കൊല്ലാൻ ഇവിടെ മാറ്റർക്കും കഴിയില്ല.... 😡😡😡

    • @Ifclause11
      @Ifclause11 Рік тому +1

      കമന്റ്‌ ബോക്സിൽ revik inn ശനിയാ 😂🤣

    • @yesimurdad1718
      @yesimurdad1718 Рік тому

      അയ്യോടെ നല്ല കരച്ചിൽ ഒരു ഈണമൊക്കെ ഉണ്ട് 😭

  • @cpf3068
    @cpf3068 Рік тому +3

    Yeshu pavam oru manushyan mathramannu kuree pazhhhh janmangal athineee dhaivamakki

  • @deepak51044
    @deepak51044 Рік тому

    Excellent video ❤️

  • @JC-xv6ym
    @JC-xv6ym 10 місяців тому

    #historian #professor #scientist #physcicts all in one #Rabychandran professor nobul prize wrinnr

  • @aacblock5426
    @aacblock5426 Рік тому

    Christu ennoru vyakthi jeevichirunnittundu. He was a good teacher . He had done a lot of helps to others too. jeasus ne crusify cheithu ennathum sathyamanu but 3 rd uyarthu eneettu vannu ennu parayunnathu angeru manassu ariyatha karyamaanu .
    128 thavana aanu christu bible il “enne ayachavan “ ente swargasthanaaya pithav ennu diavathe kurichu parayunnathu
    Then the first question is who is jeasus christ ? Is a god or hardcore believer. If he is a god , he dont want to call other god .

  • @rahulkrishna8019
    @rahulkrishna8019 Рік тому +5

    RC ❤️ once again you rocked 💥, kallan yeshuvinte kallatharangal polichadukkikkond

  • @user-tw5bl3ne1v
    @user-tw5bl3ne1v 10 місяців тому

    wise men mean a man who has wisdom ! man of unusual learning, judgment, or insight .....(nalla manushyan )Thangal eviduthe professor anu😢 ?

  • @abinabey4284
    @abinabey4284 Рік тому +2

    i am a christian orthodox and i love living the life suggested by jesus.

  • @godsownguy
    @godsownguy Рік тому +2

    Wise ≠ nice

  • @gk838
    @gk838 Рік тому +2

    തലയിൽ നല്ലൊരു തേങ്ങ വീണാൽ ആരും ദൈവമേ എന്ന് വിളിക്കാൻ സാധ്യത ഇല്ല.. അതേ സമയം ചെറിയ ഒരു വെള്ളയ്ക്ക വീഴുമ്പോൾ അവർ ദൈവമേ എന്ന് വിളിച്ചു പറയും.. നീ എന്നെ രക്ഷിച്ചു.. ഈ വെള്ളയ്ക്കക്ക് പകരം ഒരു വലിയ തേങ്ങ തലയിൽ ഇടാൻ തോന്നാത്ത നിനക്ക് എന്റെ നന്ദി.. എന്നും പറയും.. 😄

  • @nigeshav3216
    @nigeshav3216 Рік тому +4

    മതങ്ങൾ കെട്ട് കഥകളുടെ കൂമ്പാരമാണ്....

  • @ragadharamusic1828
    @ragadharamusic1828 Рік тому +12

    പൊന്നു സുഹൃത്തെ, താങ്കൾ ഒരു പരമ പരാജയമാട്ടോ

  • @Aparna.Ratheesh
    @Aparna.Ratheesh Рік тому +1

    Athupoley Krishnante kaalathu "Poundraka Vaasudevan" undaayirunnu - Claimed that he was the actual God... 🤭

  • @pularichittazha2012
    @pularichittazha2012 Рік тому

    multinational devan

  • @emilemil7826
    @emilemil7826 Рік тому +8

    Jesus😍

  • @Right_Centrist
    @Right_Centrist Рік тому +8

    I think believing in any religion or not should be left to individuals. Everybody has to get convinced based on their personal experience. Another criteria can be the fruits yielded by each religion and also atheism and select the best out of this. I still do not know what fruits have come out of atheism. I do acknowledge there are many evils which have come out as part of religion. Now we have to take a total sum and that is the only practical way out of the confusion. This way, at least world will be a better place to live in.

    • @sumangm7
      @sumangm7 Рік тому +1

      First thing is.... Stop indoctrinating religion to kids. And in the offing, these so called religions will be a memory

  • @naturalvibes5524
    @naturalvibes5524 Рік тому +10

    ആ ഇപ്പോ മനസ്സിലായി ചേട്ടന് ഇതിനെ കുറിച്ച് വല്ല്യ ധാരണ ഒന്നും ഇല്ലല്ലേ 😍😍😍

    • @sijothomasmoothedath
      @sijothomasmoothedath Рік тому

      He won't stop...
      As long as he have these dumb followers....

    • @sijothomasmoothedath
      @sijothomasmoothedath Рік тому

      The speciality of Ravi is his blind stupid followers.... Who claps for no reasons.... Reminds me of Zakir Naik...

    • @lighthouseapologetics
      @lighthouseapologetics Рік тому

      ua-cam.com/video/JnZQFeVAgeQ/v-deo.html

  • @sobilalkachirayil6651
    @sobilalkachirayil6651 Рік тому

    ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ അത് ഓരോരുത്തരുടെയും സ്വാതദ്ര്യം ആണ്. മത വിമർശകരും മതനേതാക്കളും ഒരേ പോലെ വെറുപ്പിക്കൽ ആണ്.
    നിങ്ങൾ economics, politics വിഷയങ്ങളിൽ കൂടുതൽ discussion vekk. That would be more helpful for us.

  • @jobinkoshy8197
    @jobinkoshy8197 Рік тому

    Ravi Sir, you talked about gnostic gospels didn't receive votes and hence did not make it to the Bible, how many scholars accept this claim that da Vinci code book proposes and people like you propose?

  • @thomasmathew2696
    @thomasmathew2696 Рік тому +8

    പാവം രവിചന്ദ്രൻ ,Beat on the Bush. ആ ണ്. ഇടക്ക് പുച്ഛത്തിലുള്ള ചിരിയും കൂടിയായാൽ പൂർത്തിയായി.

  • @MrMhrafi
    @MrMhrafi Рік тому +9

    Jesus is living in history as a reformer of Jewish at that time and he successfully completed his mission and died as normal man.

    • @exzoro8193
      @exzoro8193 Рік тому

      Jesus most probably never existed. Some scholars doubt the existence of muhammad as well.

    • @MrMhrafi
      @MrMhrafi Рік тому

      @@exzoro8193 Ya you are right ✅, it is difficult to understand our existence as well if we are not accepting a creator " Complicity from nothing "
      I can see the biggest evidence of Godly peoples existence and truthfulness whether it is Muhammed, Jesus, moses, Krishna, Buddha, Zoraster....is the loving of thier followers to them and still they are living in millions of hearts even all of these religion are deviates from its original teaching.

    • @lighthouseapologetics
      @lighthouseapologetics Рік тому

      ua-cam.com/video/JnZQFeVAgeQ/v-deo.html

  • @gintucjose
    @gintucjose Рік тому +21

    ഒരുപാടു കാലത്തിനു ശേഷം കളത്തിൽ കാലുകുത്തി 🥰❤❤❤❤❤

    • @yesimurdad1718
      @yesimurdad1718 Рік тому

      നിങ്ങളെയൊക്കെ ഏശുകർത്താവ് ഇപ്പോളും സ്നേഹിക്കുണ്ടാവും 🙂

    • @sijothomasmoothedath
      @sijothomasmoothedath Рік тому

      നിമിഷ നേരത്തേക്ക് രവി ഭൂമിയിൽ കാലു കുത്തി 😆😆😆

  • @SureshBabu-qe7jv
    @SureshBabu-qe7jv Рік тому

    The only truth is absolute consciousness

  • @santhosm4339
    @santhosm4339 Рік тому

    Low sound

  • @sijothomasmoothedath
    @sijothomasmoothedath Рік тому

    Without god there is nothing called "wrong"....
    And about criticizing Jesus....
    We have to understand the main aspects....
    Following Jesus is not something like joining a group, instead it's a way of life....
    You have to live for helping others.... This is the simple message....
    Jesus tells us to love everyone, today's world tells us to use everyone...
    Anyhow I can't change someone who is obsessed with the pleasure that world gives....
    Because being a real Christian is a call for burning like a candle - to give light to others...
    And most importantly "understanding" is more important than "knowledge"
    There are lot of people who knows Jesus but never tries to understand him....

  • @siljopx3433
    @siljopx3433 Рік тому +3

    റോമർ
    1:16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
    1:19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.
    1:20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
    1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
    1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
    1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
    1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

  • @thomasavirappatt4210
    @thomasavirappatt4210 Рік тому +12

    ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തിന്റെ മതമായ ജൂതമതത്തിലാണ് യേശു ജനിച്ചത്. ജൂതരുടെ ദൈവം യഹോവയാണ്. ലോകത്തിലെ സകല മനുഷ്യരുടെയും പാപം കുരിശു മരണം എന്ന ബലിയിലൂടെ നീക്കാനായിട്ടാണ്‌ പിതാവായ ദൈവം ( യഹോവ ) യേശുവിനെ ലോകത്തിലേക്കു അയച്ചത്. അപ്പോൾ പിന്നെ യേശു കുരിശുമരണം വരിച്ചു ബലി പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞ ശേഷം യേശുവിന്റെ പേരിൽ ജൂതമതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ക്രിസ്തുമതം എന്നൊരു പുതിയ മതം സ്ഥാപിക്കേണ്ട ആവശ്യകത എന്താണ് ?. ജീവിച്ചിരുന്ന കാലത്ത് യേശു തന്റെ പിതാവായ ദൈവവുമായി (യഹോവയുമായി ) പിണങ്ങി പിരിഞ്ഞതായി ഒരിടത്തും വിവരിച്ചു കാണുന്നില്ല. ഇതിപ്പോൾ പിതാവ് നേതാവായിട്ടുള്ള ഒരു രാഷ്ട്രീയ പാർട്ടി പിളർത്തി മകൻ വേറൊരു പാർട്ടി രൂപീകരിച്ചത് പോലെ ആയിപ്പോയില്ലേ എന്നൊരു സംശയം. കാരണം പിതാവായ യഹോവയുടെ മതം ( ജൂതമതം ) ഇപ്പോഴും ലോകത്തുണ്ട്. തന്റെ പേരിൽ പുതിയൊരു മതം ( ക്രിസ്തുമതം ) സ്ഥാപിക്കാനല്ലല്ലോ 2000 വർഷം മുൻപ് യേശു ഭൂമിയിൽ ജനിച്ചത് .

    • @sajan749
      @sajan749 Рік тому +1

      Good thought👌

    • @sinojdamodharan5723
      @sinojdamodharan5723 Рік тому

      😂😂😂😂😂😂

    • @asukesh4209
      @asukesh4209 Рік тому

      @@sinojdamodharan5723 അതാണ്‌ മുടിയനായ പുത്രൻ. മകൻ തിരിച്ചുവരണം എന്നു തന്നെയാണ് യഹോവയുടെ ആഗ്രഹം.

    • @pavanmanoj2239
      @pavanmanoj2239 Рік тому

      ങ്ങള് ജൂതനാണോ .

    • @thomasavirappatt4210
      @thomasavirappatt4210 Рік тому +1

      @@asukesh4209 നിലവിൽ യഹോവയുടെ അനുയായികൾ (ജൂതർ ) 10 കോടിയിൽ താഴെ മാത്രമേ ഉള്ളൂ. പക്ഷെ പുത്രന്റെ അനുയായികൾ 300 കോടിയിൽ കൂടുതലാണ്.

  • @joelpr4973
    @joelpr4973 Рік тому +1

    യേശുക്രിസ്തു ചരിത്രപുരുഷൻ :
    (Luke:2-1) ജൂലിയാസ് സീസർ കഴിഞ്ഞു വന്ന ഒക്ട്ടോവിയന്റെ ഭരണകാലം Bc 27- Ad14 ചക്രവർത്തിടെ കാലത്ത് യേശു ജനിച്ചു. അദേഹത്തിന്റെ മരണശേഷം തിബര്യോസ് ഭരണത്തിൽ വന്നു luke 3:1 (Ad 14-37). ആർക്കലയോസ് (bc 4-AD6) Mathew 2:22. ഫിലിപ്പ് (BC 4- AD 34) ഇടപ്രഭൂ luke 3:4, Mathew 16:13. ഹേരോദാ അന്തിപ്പാസ് BC 4-AD 39,mark 6:14... 14:9, luke3:1,9:7,act 13:1. പീലാത്തോസ് : താൻ റോമിന്റെ 5th ഗവർണർ ആയിരുന്നു AD 26-ൽ വന്നൂ Mathew 27:19......
    യേശുക്രിസ്തുവിന്റെ മരണം : Mathew 27:51, Mark 15:38,luke 25:45... Romen ശദാധിപന്റെ സാക്ഷ്യം luke 23:47-49, mark 15:39, john 19:31. യേശു ക്രിസ്തുവിന്റെ കല്ലറയ്ക് മാത്രം കാവൽ💪 Mathew 27:62.
    യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു
    ഇത് പറയുന്നത് തന്റെ ആവിശ്വസി ആയ ശിഷ്യൻ തോമസ് ആണ് :"എന്റെ കർത്താവും എന്റെ ദൈവവും അയൂള്ളോവേ എന്ന് ഉത്തരം പറഞ്ഞു". ഇതൊന്നും നിങ്ങൾ പറഞ്ഞപോലെ അല്ല. പുതിയനിയമം വ്യക്തമായ നിലയിൽ പറയുന്നു അവരുടെ കൈതൊട്ടവചനം എന്ന്. യേശുവിനെപറ്റി ആ നൂറ്റാണ്ടിൽ തന്നെ സുവിശേഷം, ലേഖനം, വെളിപ്പാട് ഇവ പൂർത്തിയാക്കി. യേശുവിന്റെ സമകാലികരുടെ കാലത്ത്തന്നെ. നൂറ്റാണ്ടുകൾ കഴിഞ്ഞു എഴുതിയത് നിങ്ങളുടെ ആളുകളെ പറ്റിയാണ്. എന്റെ കർത്താവിനെ പറ്റി അപ്പോസ്തലമ്മാർ ആക്കാലത്തു തന്നെ എഴുതിയതാണ്.
    കന്യക ജനനം
    മീഹാ 5:2, mathaw 2:6, luke 1:38, Isaiah 7:14,1:3-4,9:6...
    ഇങ്ങനെ താങ്കളുടെ ചോദിയത്തിന് മറുപടി പറയാൻ ഉണ്ട്. ബൈബിൾ വയ്ക്കുന്ന ഒരു വ്യക്തികക്ക് അറിയാം താങ്കൾ അത് പൂർണമായി വായിക്കാതെ ആണ് പറയുന്നത് എന്ന്.താങ്കളുടെ video പൂർണ്ണമായി കണ്ട് കഴിഞ്ഞാണ് ഞാൻ ഈ msg ഇടുന്നതു. അങ്ങനെ എങ്കിലും യേശുക്രിസ്തുവിന്റെ ചരിത്യം പറയുപ്പോൾ ആ പുസ്തകം പുതിയ നിയമം എങ്കിലും വയ്ക്കണം.
    താങ്കൾ ജോസിബസിന്റെ വാക്കുകൾക്ക് നീണ്ടുന്ന പഠനം നടത്തിയില്ല. Least പറയുന്ന ഒരു ഭാഗം ഉണ്ടല്ലോ ഈ യേശുവിനെ അനുഗമിക്കുന്നവരുടെ കൂട്ടം ഇന്നും നശിച്ചട്ടില്ല എന്ന് :കാരണം real മശിഹാ അല്ലകിൽ തന്നതാന്നെ ഈ മാർഗം നശിക്കും എന്ന് യാഹുദര്ക് അറിയാം. Act 5:33-42. ജോസിബസ് പറയുന്നത് :യേശുക്രിസ്തു മരിച്ചു, എന്നാൽ ഈ മാർഗം ഇതുവരെ നശിച്ചട്ടില്ല. ഇത് മാനുഷമെകിൽ നശിച്ചു പോയേനെ, എന്നാൽ ഇത് ദൈവത്താൽ സ്ഥാപിത്തം അയക്കിൽ ആരെകൊണ്ടും തടയാൻ ആകില്ല. ഒരു മ്യൂസിയത്തിലും ബൈബിൾ ഇരിക്കാൻ യേശുക്രിസ്തു സമ്മതിക്കില്ല. "വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റ വചനത്താലും വരുന്നു".

  • @strome9266
    @strome9266 Рік тому +1

    jesus is my god

  • @shijuvadakkettil6115
    @shijuvadakkettil6115 Рік тому +7

    എനിക്ക് യേശു വിൽ കണ്ട ന്യുനത ഒരു ദൈവത്തിൽ നമുക്ക് ദുഃഖം ദൈന്യത സഹതാപം അനുകമ്പ ഇതൊക്കെ ആണ് ഫീൽ ചെയ്യുക.
    ഈ പാസ്റ്റർ മാർ കൂടുതലും മാർക്കറ്റ് ചെയ്യുന്നതും ഈ വികാരം ആണ്.
    ശരിക്കും യേശു ഒരു ഭൗതികത ഏറ്റവും സുന്ദരം ആക്കാം എന്നത് ആണ് ആളുടെ ഒരു ലൈൻ.
    കണ്ണില്ലാത്തവനെ എങ്ങനെ സുഖം കൊടുക്കാം കണ്ണ് എന്നത് ഒരു ഭൗതിക വസ്തു ആണ് മറ്റുള്ളവരിൽ നിന്നും താൻ പിറകോട്ടു പോകുന്നത് ഈ ഒരു അവസ്ഥ കൊണ്ട് ആണ് എന്നാ ഒരു കരണം കൊണ്ട് മറ്റുള്ളവരുടെ അതെ സ്റ്റാറ്റസ് കൊടുക്കുന്നു അത് ഒരു ഭൗതിക പ്രതിഭാസം ആണ്.
    എന്നാൽ ആത്മീയത അങ്ങനെ ഒന്ന് അല്ല നിങ്ങ ശരീരത്തിന് പുറത്തു ഒരു അസ്തിത്വം തിരയുന്ന ഒന്നാണ് അവിടെ യേശു വിജയിച്ചിട്ടില്ല.
    ഇന്നും യേശുവിനെ ക്രിസ്ത്യൻ വിഭാഗം ഈ ഒരു അവസ്ഥ യിൽ തന്നെ ആണ് അവതരിപ്പിക്കുന്നത് അതൊരു വലിയ ന്യുനത ആണ് ഭാവിയിൽ മാറും.
    ശരിക്കും ഒരാളെ കാണുമ്പോ നിങ്ങൾ കരയുന്നു നിങ്ങൾക്ക് സഹതാപം തോന്നുന്നു എങ്കിൽ നിങ്ങൾ ശരിക്കും ആ ദൈവത്തിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ഇത് യേശു വിന്റെ കാര്യത്തിൽ മാത്രം അല്ല ഹിന്ദു മതത്തിലും ഉണ്ട്.

    • @shijuvadakkettil6115
      @shijuvadakkettil6115 Рік тому +1

      @@krishnakrishnakumar2587 ഞാൻ സിമ്പിൾ ആയിട്ട് പറയാം നിങ്ങ ഒരു ആരാധന ആലയത്തിൽ പോയി പൊട്ടി പൊട്ടി ചിരിക്കുന്നു എന്ന് വക്കുക എന്തായിരിക്കും മറ്റുള്ളവരുടെ ഫീലിംഗ് അതുപോലെ ആണ് പറയുന്നതും.
      ഭൗതിക കാര്യങ്ങളിൽ ആണ് ദുഃഖം സ്വാഭാവികം ആയും ഉണ്ടാവുക നിങ്ങൾ പ്രതീക്ഷിച്ചത് നടക്കാത്ത സന്ദർഭം നിങ്ങൾ വേറെ ആളുമായി തുലനംചെയ്യുമ്പോ നിങ്ങൾ അത്ര പോരാ എന്നൊക്കെ തോന്നുമ്പോ ആണ് ദുഃഖം സ്വാഭാവികം ആയും ഉണ്ടാവുക.
      ആത്മീയത അതൊരു വേറെ തലം ആണ് അവിടെ പോയി നിങ്ങൾക്ക് കരച്ചിൽ ആണ് വരുന്നത് എങ്കിൽ പോകാതിരിൽകുക.
      ഞാൻ യേശു വിനെ എന്തേലും പറഞ്ഞോ അത് എന്റെ വിഷയമേ അല്ല യേശു വിനെ നിങ്ങ തന്നെ അവതരിപ്പിക്കുന്ന രീതി ആണ് ഞാൻ പറഞ്ഞത്.
      ശരിക്കും ഇത് ഹിന്ദു മതത്തിലും ഉണ്ട് താത്വമസി എന്ന് എഴുതി വച്ചിട്ട് ഇതുപോലെ ഉള്ള ഭൗതിക കാര്യങ്ങൾ ഉയർത്തി കാണിക്കും.
      ചിരിക്കുന്ന യേശു ഒക്കെ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു അതൊക്കെ വരട്ടെ ന്നു.

    • @fntr4036
      @fntr4036 Рік тому

      ഓ ശെരി.. എങ്കിൽ അണ്ണൻ ചെന്ന് ചക്കക്കുരു വേവിച്ചു കേറ്റിയിട്ട് നാല് പൊറിവിടു..

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому

      മനുഷ്യ സ്ത്രീക്ക് പിറന്നു , മനുഷ്യനെ പോലെ കാഷ്ടിക്കുകയും മൂത്രിക്കുകയും മനുഷ്യരാൽ കൊല്ലപ്പെടുകയും ചെയ്ത ഏറ്റവും വലിയ ആൾ ദൈവമാണ് യേശു

    • @shijuvadakkettil6115
      @shijuvadakkettil6115 Рік тому

      @@fntr4036 എന്റെ ഒരു കാഴ്ചപ്പാടിൽ ഏറ്റവും മോശം രീതിയിൽ ആണ് യേശു എന്നാ ദൈവത്തെ അവതരിപ്പിച്ചത്.
      ഉള്ളത് പറഞ്ഞാൽ എനിക്ക് ഇഷ്ടം മേരി മാതാ ആണ് യേശു വിന്റെ അമ്മ ശരിക്കും യേശു വിനെക്കാൾ ഇന്ന് ഏറ്റവും വിപണി മൂല്യം ആൾക്ക് ആണ്.
      യേശു വിന്റെ വേറെ ഒരു ചിത്രം ഉണ്ട് ഒരു love ചിഹ്നം മോഡലിൽ ഉണ്ടാക്കിയത് അത് അത്യാവശ്യം നല്ല രസം ആണ് താടിയിൽ ഒരു കട്ട്‌ ഇട്ട് ശരിക്കും ഒരു love ചിഹ്നം മോഡലിൽ ആണ് ആ photo.
      ഇന്ന് കുരിശിൽ ഉള്ള യേശു വിനെക്കാൾ ഇന്ത്യയിൽ ഒരുപാട് യേശു ഉണ്ട് പത്മ ആസനത്തിൽ ഇരിക്കുന്ന യോഗ നിദ്ര യിൽ ഇരിക്കുന്ന പല മോഡലിൽ ഉള്ള യേശു കല ക്രമേണ മാറ്റം യേശുവും ആഗ്രഹിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആണ് ഇന്ന് യേശു വിന്റെ അവതരണം.

    • @dencydency8117
      @dencydency8117 Рік тому +1

      Rajadi rajan anu jesus

  • @JMian
    @JMian Рік тому +1

    Sebastian punnakkalinte marupadi video kandu. Ente Ravi sire 😂😂😂😂 . Samvaadathinu vilichal mungunna Ravi sir

    • @yesimurdad1718
      @yesimurdad1718 Рік тому

      അയ്യോ നേരിട്ടു രവിയോട് ആയാലും സെബാസ്റ്റ്യൻ ഇറങ്ങുമോ ഉളുത്തും. പിന്നെ ഓണലൈനിൽ ഒരു ഡിബേറ്റ് വച്ചാൽ അവിടെ സെബാസ്റ്റ്യൻ വിരളനാകയും എതിർ സംവധകന് അവസരം കൊടുക്കാറുണ്ടോ കിടന്നു ഒരേ അലപ്പല്ലേ ആ പാതിരി വാണം 😭😤

  • @rojo6070
    @rojo6070 Рік тому

    Hi

  • @vijayanev309
    @vijayanev309 4 місяці тому

    യേശുവിനെക്കാൾ വലിയ ഒരു കോമഡി വേറെ ഇല്ല 😃❤️😃😊

    • @dingribeast
      @dingribeast 4 місяці тому

      He is not Comedy. He was a Social reformer.

  • @sabujoseph5646
    @sabujoseph5646 Рік тому +1

    വലിയ ബുദ്ധി രാക്ഷസൻ എന്നാണ് വിചാരം ചരിത്ര പരമായ ഒരു വലിയ തെറ്റാണ് പ൦ിപ്പി ക്കുന്നത്,ഈ പ്രസ്ഥാനത്തിൽ ആകെക്കൂടി 116 ആളുകൾ മാത്രമേ ഉള്ളു എന്ന റിയുവാൻ കഴിഞ്ഞ തിൽ സന്തോഷം,

  • @naturalvibes5524
    @naturalvibes5524 Рік тому +3

    ചരിത്രം അറിയാതെ ചരിത്രതെ കുറിച്ച് പറയാൻ താങ്കൾക്ക് വട്ടുണ്ടോ 😁😁😁

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +3

    Jesus is living God. Christianity is not a religion. It's an experience .✌️

    • @devadasak7547
      @devadasak7547 Рік тому

      ഒരു ഡിങ്കൻ കഥ

    • @ejv1963
      @ejv1963 Рік тому +1

      @Womens Fellowship SKD, Every theistic religion has a living God and every religion is an experience or way of life. Christianity doesn't have an exclusivity

  • @jobinkoshy8197
    @jobinkoshy8197 Рік тому

    how many scholars tell tacitus was fabricated?? where are you getting these fringe ideas from??

  • @whories72jannah46
    @whories72jannah46 Рік тому +31

    മമ്മദും ജിബിരീലും, യേശുവും യൂദാസും , അലാദീനും ജിന്നും, മാവേലിയും വാമനനും - എല്ലാം കഥകൾ അല്ലേല് സ്വപ്നം

    • @siyasali3955
      @siyasali3955 Рік тому +1

      ua-cam.com/video/01gp6rU1Hjc/v-deo.html

    • @emilemil7826
      @emilemil7826 Рік тому +1

      അടിമകൾ 😄

    • @AstinTKAk
      @AstinTKAk Рік тому +2

      എന്ന് ഒരു രവി അണ്ണാന്റെ അടിമ

    • @medicalalgorithm
      @medicalalgorithm Рік тому

      ​@@emilemil7826 yeshu adima😂

    • @jhonalbin4675
      @jhonalbin4675 9 місяців тому

      ​@@medicalalgorithmAngane thennevanu

  • @MKGhumen
    @MKGhumen Рік тому +2

    യേശു ആരെയും കൊല്ലാന്‍ പറഞ്ഞോ സ്നേഹിക്കണം എന്നല്ലേ പറഞ്ഞല്ലോ അത് കുഴപ്പം ഇല്ലല്ലോ

  • @visakhnopzz6663
    @visakhnopzz6663 Рік тому

    Alexis carrel yanne oru Athiest ayirunna oru Nobel prize win chayitha scientist und ..Ayala patti allam areyunnathu nallathu avum

  • @sonygeorge1035
    @sonygeorge1035 Рік тому +29

    I love you Jesus 😍

    • @Rajesh-tw4yg
      @Rajesh-tw4yg Рік тому +2

      Jesus is a Live but eee pottenu adu ariyella god bless

    • @user-lj7im9bj7f
      @user-lj7im9bj7f Рік тому

      @@Rajesh-tw4yg marichupoya deivam 🧚‍♂️🔥

    • @chvl5631
      @chvl5631 Рік тому

      ഹിന്ദു മതം

  • @MohanKumar-sj6zw
    @MohanKumar-sj6zw 7 місяців тому

    യേശു ഒരു കടങ്കഥ 🥰🤣

  • @user-bp9cx9nt2k
    @user-bp9cx9nt2k Рік тому

    Chandranu nthelum pank undonu adhyam thiraku☺️

  • @abooamir5290
    @abooamir5290 Рік тому +1

    ഈജിപ്തിൽ നിന്ന് ഇസ്രായിലിലേക്ക് 8000 കി.മീ ഉള്ള ഒരു പുതിയ വഴി കണ്ട് പിടിച്ചതും ഈ പൊട്ടൻ പ്രൊഫസർ ആണ് ട്ടൊ.

  • @indian3475
    @indian3475 Рік тому +1

    രവിന്ദ്രൻ സാർ അറിയാതെ പോയതു....... യേശു മരിച്ചതിന് 100 വർഷത്തിന് ശേഷം മാണ് ബൈബിൾ എഴുതുന്നതു തന്നെ!

  • @armaddy5
    @armaddy5 Рік тому +63

    ഭൂമിയിലുള്ള മുഴുവൻ ദൈവങ്ങളെയും നോക്കിയാൽ അതിൽ ദൈവം എന്ന് വിളിക്കാൻ 100% യോഗ്യത ഒരേ ഒരാൾ...... യേശു ❤🔥

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 Рік тому +5

      Pari pari pari ❤️

    • @arunpj5620
      @arunpj5620 Рік тому +14

      എന്താ പുള്ളീടെ കയ്യിൽ യോഗ്യത സർട്ടിഫിക്കറ്റ് ഉണ്ടോ

    • @armaddy5
      @armaddy5 Рік тому +5

      @@arunpj5620 പുള്ളിക്കാരന്റെ ആശയങ്ങൾ അത് തന്നെയാണ് യോഗ്യത സർട്ടിഫിക്കേറ്റ്.പുള്ളി പറഞ്ഞപോലെ എല്ലാ മനുഷ്യരും ജീവിച്ചിരുന്നെങ്കിൽ ഈ ലോകം സ്വർഗത്തുല്യമായേനെ...

    • @andrewsdc
      @andrewsdc Рік тому +1

      😂😂😂😂🤭

    • @kathalan162
      @kathalan162 Рік тому +1

      Yesu oru manushyan

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому +1

    ഹലോ എക്സ് ഹിന്ദു എന്തുണ്ട് വിശേഷം

  • @elizabethvarghese5511
    @elizabethvarghese5511 Рік тому

    Wise എന്നാൽ വിവേകമുള്ളവൻ എന്നാണ് അർഥം, നല്ലവൻ എന്നല്ല.