രാജ്യത്തിൻ്റെ അവകാശികൾ - Ravichandran C | Rajyathinte Avakashikal (Malayalam) | PROVA 2018

Поділитися
Вставка
  • Опубліковано 30 вер 2018
  • Litmus '18 Program
    essenseglobal.com
    ◆ഒക്ടോബർ 2 (സെമിനാർ); രാവിലെ 9.30 മുതല്‍ രാത്രി 8 മണി വരെ.
    ★സ്ഥലം: നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
    ★കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ:📲 9562101850
    രാജ്യത്തിൻ്റെ അവകാശികൾ - Ravichandran C | Rajyathinte Avakashikal (Malayalam) | PROVA 2018 Thiruvananthapuram
    Presentation by Ravichandran C on the topic രാജ്യത്തിൻ്റെ അവകാശികൾ (Rajyathinte Avakashikal - Malayalam) on 8 July 2018 at Hassan Marikar Hall, Thiruvananthapuram.
    Organised by esSENSE Global Thiruvananthapuram
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page: / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 216

  • @muralidaskalakkunnath8285
    @muralidaskalakkunnath8285 5 років тому +69

    രവി ചന്ദ്രൻ സാറിന്റെ കാലഘട്ടത്തിൽ ജനിച്ചത് ഒരു ലോട്ടറിയാണ്.

  • @rajendran7506
    @rajendran7506 5 років тому +45

    താങ്കൾ പറയുന്നത് ശരിയായ അർഥത്തിൽ മനസ്സിലാക്കണമെങ്കിൽ വിശാലമായ മനസ്സും നിലവിലുള്ള സംങ്കുചിതമായ ചിന്തയിൽ നിന്ന് ഒരുലോക പുരുഷനായി മാറിചിന്തിക്കുവാനുള്ള കാഴ്ച്ചപ്പാടും വേണം . താങ്കൾ പകർന്നു കൊടുക്കുന്ന ഈ അറിവാണ് ദൈവം 🙏🙏🙏

  • @harisalone
    @harisalone 5 років тому +70

    ഇന്ന് ഇവിടെ കൂടാം... ബോർ അടിച്ചു ഇരിക്കായിരുന്നു...🤗RC😍

  • @AnoopK-sp6kb
    @AnoopK-sp6kb 5 років тому +64

    ഒരു പത്തു സെക്കൻഡ് പോലും ഫോർവേഡ് അടിക്കാൻ സമ്മതിക്കില്ല... ലാഗ് ഉണ്ടെങ്കിലോ ബോർ അടിച്ചാലോ ഫോർവെടിന്റെ ആവശ്യമുള്ളൂ... ഒരു സിനിമ കണ്ട ഫീൽ... 3 പുസ്തകം വായിച്ച എഫെക്ട് 💪

  • @hansan088
    @hansan088 5 років тому +198

    യൂട്യൂബ് നോട്ടിഫിക്കേഷൻ മൊബൈലിൽ വരുമ്പോ ആദ്യം നോക്കുന്നത് RCയുടെ വീഡിയോ ആണോ എന്നാണ്... അതിയായ ആരാധന കൊണ്ടല്ല,RC പറയുന്നത് മുഴുവൻ കണ്ണുമടച്ചു വിശ്വസിക്കാനുമല്ല....പുതിയ അറിവുകക്കയുള്ള ഒരു വാതിൽ തുറന്നു കിട്ടും...കഴിഞ്ഞ കുറേ വർഷങ്ങളായി ഉള്ള ശീലമാണ്..

    • @hansan088
      @hansan088 5 років тому +12

      @God is Love മുഴുവനും വെറും തള്ളുകളാണെന്നു എനിക്ക് എനിക്ക് തോന്നിയിട്ടില്ല.....7 വർഷമായി RC യുടെ വീഡിയോസ് കാണുന്നുണ്ട്....മതങ്ങളുടെ തള്ളൽ കഥകളെക്കാൾ മെച്ചമാണ്.....😁😁😁😁😁

    • @sageerbluemoon6152
      @sageerbluemoon6152 5 років тому +1

      Hansan Skaria

    • @hansan088
      @hansan088 5 років тому +1

      @@sageerbluemoon6152 എസ്

    • @lalphilip6721
      @lalphilip6721 4 роки тому +1

      @@hansan088 വളരെ സത്യം

    • @gopakumarsahadevan9216
      @gopakumarsahadevan9216 4 роки тому +1

      His conversations have chabged a lot in my life. I had a clear understanding of god and world.

  • @jahatumrahoge8959
    @jahatumrahoge8959 5 років тому +34

    10 book vayikunna gunam cheyyum, ravichandarn sirnte oru full video kanunnathe, thanks 😍😍😍😍😍😍😍

    • @arunkrishna6015
      @arunkrishna6015 5 років тому +5

      സത്യം psc യുടെ ചെറിയ കോച്ചിംഗ് ആണ് ഈ മനുഷ്യൻ

  • @deepeshkm6777
    @deepeshkm6777 5 років тому +40

    രക്ഷപ്പെട്ടു.... എത്ര ദിവസം ആയി ചക്കരേ നോക്കി നില്കുന്നു....

  • @mohammedubaidulla8703
    @mohammedubaidulla8703 5 років тому +18

    Just for a change "എല്ലാവർക്കും സ്വാഗതം"

  • @gk838
    @gk838 5 років тому +4

    എത്രയോ കാലമായി മനസ്സിൽ കാത്തു സൂക്ഷിക്കുന്ന ഒരു വിഷയം.. രവി സാറിൽ നിന്ന് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. എസ്സെൻസ് ഗ്ലോബൽ എന്നത് എസ്സെൻസ് യൂണിവേഴ്‌സ് എന്ന പേരായി പെട്ടന്ന് തന്നെ മാറട്ടെ.. ആശംസകൾ..

  • @lohithakshant3587
    @lohithakshant3587 5 років тому +11

    ഉജ്വല പ്രഭാഷണം. അതിർത്തികൾ അലിഞ്ഞു പോയി മനുഷ്യർ ഒന്നായി തീർന്നത് ഒരു മാനവിക ലോകം

  • @rgr1728
    @rgr1728 5 років тому +17

    ഡൗൺലോഡ് ചെയ്തിട്ടൂ
    ഇനി സാവകാശം കേൾക്കണം...
    , അന്ധവിശ്വാസങ്ങൾ മതവിശ്വാസങ്ങൾ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഭൂരിഭാഗം വരുന്ന വിശ്വാസികളോട് സഹതാപംതോന്നുന്നു, ഏതേലും കാര്യങ്ങളില്‍ പ്രതികരണശേഷി വേണ്ടിവരുമെന്ന് തോന്നുമ്പോൾ രവിചന്ദ്രൻ സാറിൻെറ മുഖം മനസ്സിൽ തെളിയും..
    സാറിൻെറ ചിരി അതൊര് ചിരിതന്നെയാണ്..

  • @BabuTHALOREWARRIAM
    @BabuTHALOREWARRIAM 5 років тому +59

    "എല്ലാവർക്കും നമസ്കാരം" എന്നതിന് പകരം ആദ്യമായി "എല്ലാവർക്കും സ്വാഗതം" ശ്രദ്ധിച്ചവർക്ക് like ചെയ്യാനുള്ള comment

    • @bijilesh.karayad7110
      @bijilesh.karayad7110 5 років тому +3

      അവസാനം ""നമസ്കാരം""....ഉണ്ട് ബ്രോ

    • @vishin333
      @vishin333 5 років тому +2

      അതിലിപ്പോ എന്താണ് ആനക്കാര്യം? അങ്ങേക്ക് ലൈക്ക് വേണമെങ്കിൽ കൊട്ടപടി തരാം... വെറുപ്പിക്കല്ലേ...

  • @bijukuttappan5659
    @bijukuttappan5659 5 років тому +24

    എല്ലാവർക്കും സ്വാഗതം..... ഇനിയുള്ള 2 മണിക്കൂറുകൾ പോകുന്നത് അറിയില്ല.

  • @sajisareena
    @sajisareena 5 років тому +56

    പണ്ടൊക്കെ ഒരു ഇരുന്നൂറു പേര് കാണുമ്പോഴേക്കും ഞാൻ എത്തിയിരുന്നു ഇവിടെ
    ഇപ്പൊ ആയിരം കഴിഞ്ഞിരിക്കുന്നു
    ഇങ്ങള് പോളികാണുട്ടോ രവിയേട്ടാ

  • @jibishnair
    @jibishnair 5 років тому +62

    ഇതൊക്കെ കേൾക്കുമ്പോളാണ് ഒരു മനുഷ്യൻ ആണെന്ന് തോന്നുന്നത്.

  • @sinumezhuveli
    @sinumezhuveli 4 роки тому +1

    വീണ്ടും വീണ്ടും ... കാണാനും കേൾക്കാനും തോന്നുന്ന ... വിജ്ഞാന ചിന്തകൾ !!!!

  • @sandeepchanappara6366
    @sandeepchanappara6366 5 років тому +23

    ന്യുറോൺസ്, എസ്സൻസ് തുടങ്ങിയ സ്വതന്ത്ര ചിന്തകരുടെ പ്രവർത്തകരോട് ഒരു അപേക്ഷയുണ്ട്.രവി സാറിന്റെ പ്രഭാഷണങ്ങളും, ഡിബേറ്റുകളും നടത്തിയിട്ടുള്ള പരിപാടികൾ അടങ്ങിയ ഡി.വി.ഡികൾ തയ്യാറാക്കുമോ?

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +12

    Bold and smart....whaaaat a lovely knowledge full words....great great ....waiting waiting for the next....yeee Dil mange more more more and more from youuuu sir....my humble salute

  • @anfas1813
    @anfas1813 5 років тому +4

    മൊത്തം കേട്ടപ്പോൾ ഒന്ന് refresh ആയത് പോലെ

  • @prathapachandranunnithan2327
    @prathapachandranunnithan2327 5 років тому +8

    സർ പറഞ്ഞതു വളരെ ശരി ,വിവരമുണ്ടാകുന്നതിനു വിദ്യാഭ്യാസം മാത്രം പോരാ തലച്ചോറിന്റെ പരിണാമം ആണ് പ്രധാനം.

    • @nam8582
      @nam8582 5 років тому

      Vidyabhyasamullvarude vivarakkedanu samoohathil kooduthal thettidharana undakki manushyarude thalachoril adiyuracha vishwasamayi ippozhum nilakollunnath.

  • @ahamedadam6893
    @ahamedadam6893 3 роки тому +2

    Beloved Ravi sir.we love u too.

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +6

    One of the best talks I ever heard. Thanks.

  • @synth420
    @synth420 5 років тому +25

    RC-യുടെ വീഡിയോ പുറത്തിറങ്ങാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചിലരുണ്ട്. 'dislike' ബട്ടണ്‍ ഞെക്കാന്‍ :D

  • @streetfighter7319
    @streetfighter7319 5 років тому +31

    നേരിട്ട് കണ്ട പ്രോഗ്രാം 😀 പ്രോവ 18

  • @pratheeshlp6185
    @pratheeshlp6185 5 років тому +9

    Supppprrrrrrr speech ..weldon ..waiting for the next ....thanking you sir

  • @MegaShamze
    @MegaShamze 5 років тому +7

    Great information....thank Mr Ravichandran 👍👌

  • @pratheeshlp6185
    @pratheeshlp6185 5 років тому +9

    Just now started to hear ...good starting ....Ravi sir ...

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +7

    Supppprrrrr speech sir...Weldon Ravi sir....it's excellllllllllllllent

  • @arunkrishna6015
    @arunkrishna6015 5 років тому +52

    Psc കോച്ചിംഗ് ഫ്രീ ആയിട്ടു 😊😊 അതാണ് rc

    • @deepeshkm6777
      @deepeshkm6777 5 років тому +12

      Free മാത്രം അല്ല നല്ല കലാ പരമായി പഠിപ്പിക്കും... പിന്നെ അത് ഒരിക്കലും മറക്കില്ല

    • @arunkrishna6015
      @arunkrishna6015 5 років тому +7

      @@deepeshkm6777 വിത്ത്‌ സൂപ്പർ ഉപമകളും

    • @rajanis1913
      @rajanis1913 5 років тому +4

      ,😀😀😀😀😀

    • @Mallu1963
      @Mallu1963 4 роки тому +1

      😀😀😀

    • @mkj9517
      @mkj9517 4 роки тому +1

      Very true

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +6

    We are with you against anybody who attacks the civilization.

  • @avner5287
    @avner5287 5 років тому +25

    Padikanundu ഇതു kazhijittu avam

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 роки тому +2

    An academic presentation only a few can do with confidence on such a subject.

  • @niks8686
    @niks8686 5 років тому

    Download ചെയ്തു. ഇനി സൗകര്യം പോലെ കേൾക്കണം.thank you for uploading.

  • @abrahammathai9866
    @abrahammathai9866 3 роки тому +1

    രവിചന്ദ്രൻ സാർ കാര്യകാരണസഹിതം ഓരോ കാര്യവും പറഞ്ഞ് പൊതുജനത്തിനെ ബോധാവാന്മാരാക്കുന്നു. കാര്യങ്ങൾ അറിയാവുന്നവർ
    സമൂഹത്തിലേറെയുണ്ട് പക്ഷേ യഥാവിധി കാര്യങ്ങൾ സംബശിവൻ്റെ കഥാപ്രസംഗം പോലെ അവതരിപ്പിക്കുന്നു. സാറിനെ പോലെയുള്ളവർ
    സമൂഹത്തിൽ കുറേപ്പേരുയർന്നു വന്നാൽ മാറ്റങ്ങൾ തീർച്ചയായും വരും
    ഞാൻ പ്രസംഗങ്ങൾ കുറച്ചറിവുണ്ടായതിൽ പിന്നേ കേൾക്കാറില്ലായിരുന്നു. പക്ഷേ ഞാൻ പ്രഭാഷണം കൊച്ചു കുട്ടിയപ്പോലെ അനുസരിച്ച് കേൾക്കുന്നു. നമിക്കുന്നു. നമസ്തേ

  • @muhammedriyas4186
    @muhammedriyas4186 5 років тому +9

    What a Speech...

  • @anoojify
    @anoojify 5 років тому +8

    നല്ല പ്രസംഗം

  • @jobyjoy8802
    @jobyjoy8802 2 роки тому +1

    അഭിനന്ദനങ്ങൾ 👍👍👍

  • @sanojparameswaran8271
    @sanojparameswaran8271 5 років тому +2

    Very interesting and informative... Thank you Mr.Ravichandran

  • @karanpush3819
    @karanpush3819 5 років тому +7

    I don't want to believe...I want to know.
    Informative as usual thank you much.

  • @Ratheesh_007
    @Ratheesh_007 3 роки тому +1

    ഒരിക്കൽ ഇൗ ലോകം മാറും, ❤️👍🏼

  • @astrotravel1972
    @astrotravel1972 5 років тому +7

    Excellent, you broke the nationalism. No need for nationalism love your neighbour

  • @jyothidevan5120
    @jyothidevan5120 5 років тому +11

    maathangal. Thulayatay

  • @sindhupillai2165
    @sindhupillai2165 4 роки тому +1

    Very informative speech Ravi Chandran sir!! Thank u

  • @mohammedshafimohammedshafi6817
    @mohammedshafimohammedshafi6817 5 років тому +9

    Like ന്റെ പരിമിതി എന്നെ
    അസ്വസ്ഥനാക്കി

  • @royroy3423
    @royroy3423 5 років тому +1

    മാനവികത ലോകമെങ്ങും പുഷ്പിക്കുന്നതും അതിർത്തികൾ മാഞ്ഞുപോകുന്നതും നമ്മൾ സ്വപ്നം കാണുമ്പോളും തീവ്രദേശീയതകൾ പൂത്തുലയുന്ന കാഴ്ചകളാണെങ്ങും. മാഷ് സ്വപ്നം കാണുമ്പോലെ, ഇതിനൊരു മറുവാദത്തിന്റെ പ്രായോഗികതയ്ക്ക് കേരളം വേദിയായെങ്കിൽ !

  • @soramsoram8355
    @soramsoram8355 5 років тому +13

    കാത്തിരിക്കുകയായിരുന്നു സാർ

  • @roshithroshith3331
    @roshithroshith3331 5 років тому +4

    രാജ്യത്തിൻറ്റെ. അവകാശികൾ. രാജ്യത്തുള്ള. എല്ലാജീവജാലങ്ങൾക്കും. തുല്ല്യ. അവകാശമുണ്ട്.

  • @mkaslam8304
    @mkaslam8304 5 років тому +2

    What a brilliant explanation sir

  • @athulchegz5824
    @athulchegz5824 4 роки тому +1

    ഇങ്ങേരെകൊണ്ടു ഞാൻ തോറ്റു... എജ്ജാതി

  • @nidhingirish5323
    @nidhingirish5323 5 років тому +2

    Prova 18 മുഴുവൻ വീഡിയോകളും ഉടൻ youtube ൽ പ്രതീക്ഷിക്കുന്നു.
    കാത്തിരുന്നു കാത്തിരുന്നു.... മടുത്തു... 😍😍😍👍

  • @ansila1497
    @ansila1497 5 років тому +1

    your thought is simply great sir!

  • @subhashsubhi9635
    @subhashsubhi9635 5 років тому +3

    Good informations and good present

  • @soorajs6824
    @soorajs6824 5 років тому

    Seeing the way our state kerala is moving we need more people like you.

  • @vinunatraj2886
    @vinunatraj2886 5 років тому +8

    Wow

  • @mrrelentless8339
    @mrrelentless8339 5 років тому +14

    First. 🙌🙌

  • @saneeshns2784
    @saneeshns2784 4 роки тому +1

    നല്ല അറിവുകൾ ❤👏

  • @aneeshrk8150
    @aneeshrk8150 5 років тому

    ഹോ ! സർ ആദ്യ 10 മിനിട്ട് ഒരല്പം കഠിനമായി തോന്നി പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല വളരെ വിജ്ഞാനപ്രദം

  • @vv7861
    @vv7861 5 років тому +2

    Avasanam ningade koottathil ninnu orale keralam full ariyikan sabarimala paranju vitathu super trick...
    Sir. Nte. Aavanam aa.. Idea

  • @danielchacko5529
    @danielchacko5529 5 років тому +2

    Good.motevation.thanks

  • @rajeshbalakrishnan5712
    @rajeshbalakrishnan5712 5 років тому +3

    Super speech

  • @rahulg5365
    @rahulg5365 5 років тому +1

    Gr8 and informative

  • @jinishpaikkattu5246
    @jinishpaikkattu5246 5 років тому +14

    I am not an indian. I just living in india

    • @gk838
      @gk838 5 років тому +4

      ഭൂമിയിൽ എന്ന് തിരുത്തിയാൽ കുറച്ചു കൂടി മുന്നോട്ടു പോകാം..

    • @nidhint.r1516
      @nidhint.r1516 4 роки тому +2

      Jinish you are very bold to say that

  • @alwinpauly7918
    @alwinpauly7918 5 років тому +6

    Ravi sir

  • @abisalam6892
    @abisalam6892 5 років тому +1

    Thank you sir....👍😍👍

  • @byjugypsy5482
    @byjugypsy5482 5 років тому +9

    👍

  • @antonykj1838
    @antonykj1838 5 років тому +1

    Good presentation thanks 👍👍

  • @mohammedshafas7698
    @mohammedshafas7698 4 роки тому +1

    1:36:28 prophesy " സാഹചര്യം ഒത്തു വന്നാൽ അത് ഉപയോഗിക്കുകതന്നെ ചെയ്യും "

  • @sameeraboobacker7259
    @sameeraboobacker7259 4 роки тому +1

    Ravi sir excellent keep it up

  • @gdeeddh
    @gdeeddh 5 років тому +2

    I notice that nobody says stupid comments against factual explanations he gives...... that's positive.....

  • @sujithb2307
    @sujithb2307 5 років тому +21

    I worship science n science only...

  • @anooprlal6521
    @anooprlal6521 5 років тому

    നന്നായിട്ടുണ്ട് sir

  • @josemonjoseph6803
    @josemonjoseph6803 2 роки тому +1

    Salute sir

  • @sajithacasokan6999
    @sajithacasokan6999 2 роки тому +1

    Very interesting

  • @jyothijayapal
    @jyothijayapal 5 років тому +5

    സർ "എല്ലാ സത്യങ്ങളും പബ്ലിക് ആയി വിളിച്ചു പറയുന്നത് ആരോഗ്യത്തിനു ഹാനികരം" എന്ന് മലയാറ്റൂർ "സർവീസ് സ്റ്റോറി " യുടെ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്.

  • @rafikuwait7679
    @rafikuwait7679 5 років тому

    .............
    Thanks.

  • @rajanis1913
    @rajanis1913 5 років тому +4

    hai ravi sir

  • @jaseemkappothummal185
    @jaseemkappothummal185 4 роки тому +4

    ഇതുപോലെ അറിവ് നൽകുന്ന ഒരു പ്രസംഗം ഏതെങ്കിലും മത പ്രഭാഷകൻ പറഞ്ഞാൽ അവരെ follow ചെയ്യാമായിരുന്നു,,

  • @mohammedroshan5647
    @mohammedroshan5647 5 років тому

    Very good presentation

  • @stellarlumens4738
    @stellarlumens4738 5 років тому +2

    Wellcome back

  • @vipinkripa3891
    @vipinkripa3891 5 років тому +7

    ,😍😍😍

  • @vivivsvdq7554
    @vivivsvdq7554 4 роки тому +1

    💚💚💚💚💚💚rc sir💚💚💚💚💚💚

  • @MegaGodparticle
    @MegaGodparticle 5 років тому +4

    adaptation in a territory should also b consider. .nationalism is for safety

  • @scientifictemper3575
    @scientifictemper3575 5 років тому +6

    👍👍👍😀😀😀😀😀

  • @gopinathangopalan4847
    @gopinathangopalan4847 2 роки тому +1

    Universal power of Uniform Civil Code VanteMataram Jay Hind JaySriRam

  • @gopika0471
    @gopika0471 5 років тому

    thanks neuronZ

  • @vineeshaugustine9118
    @vineeshaugustine9118 5 років тому

    Ravi sir rocks as usual

  • @udaythazhoor
    @udaythazhoor 8 місяців тому +1

    Rc 🌹execellent

  • @walkwithlenin3798
    @walkwithlenin3798 4 роки тому

    We love you Sir.

  • @ratheeshratheesh4410
    @ratheeshratheesh4410 5 років тому +1

    Super

  • @jijomathew2341
    @jijomathew2341 5 років тому

    Very good sir

  • @myyoutubtyu2729
    @myyoutubtyu2729 5 років тому

    Ravichandran The legend

  • @585810010058
    @585810010058 5 років тому

    Nice..

  • @20022002JK
    @20022002JK 5 років тому +1

    Good One Ravi...

  • @vijeeshpv3461
    @vijeeshpv3461 5 років тому +3

    👍👍👍

  • @beenasivani7093
    @beenasivani7093 5 років тому

    Great

  • @sandeepramachandran4726
    @sandeepramachandran4726 5 років тому +9

    Unniyettan first

  • @Jkaj009
    @Jkaj009 5 років тому

    how can i watch litmus 2018 full video ?

  • @sajeevantk1775
    @sajeevantk1775 5 років тому

    Super rc

  • @keralatips8783
    @keralatips8783 5 років тому

    👏👏👏👏

  • @rahulvarada7088
    @rahulvarada7088 5 років тому

    Super speech.waiting for the next .thanking you sir