Anaadiyaaya Balachandra Menon അനാദിയായ ബാലചന്ദ്രമേനോന്‍ - Ravichandran C

Поділитися
Вставка
  • Опубліковано 13 лип 2017
  • This is a presentation done by noted authour Ravichandran C ( en.wikipedia.org/wiki/C._Ravi... ) . at Public Library Hall, Kollam on 28/05/2017. Here, the speaker evaluates the merits of various theological arguments in favour of the existence of the so called super natural entities like god, cosmic power...etc in a hilarious manner. The event was by conducted by esSENSE, Kollam.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 407

  • @dhanapalankk6882
    @dhanapalankk6882 Рік тому +6

    ദൈവം എന്നത് ഒരു കേട്ടുകഥ മാത്രമാണെന്ന് പറയാൻ ഞാൻ അല്ലാതെ മറ്റൊരാൾ, അതായത് ശ്രീ രാവിചന്ദ്രൻകൂടി ഉണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പലരോടും ഇക്കാര്യം ഇന്നുവരെ ചോദിച്ചിട്ട് സധൈര്യം ആരും പറഞ്ഞിട്ടില്ല. സ്വതന്ത്രമായി വസ്തുതകൾ വിലയിരുത്തുന്നവർക്ക് മാത്രം സാധിക്കുന്നതാണ് ഈ തിരിച്ചറിവ്. രവീന്ദ്രന്ദ്രൻ മാഷിന്റെ ഈ തിരിച്ചറിവിന് എന്റെ അഭിനന്ദനങ്ങൾ KKDhanapalan

  • @arunbabuktkmce
    @arunbabuktkmce 7 років тому +25

    ഒറിജിനല്‍ പദ്മശ്രീ ബാലചന്ദ്ര മേനോനെ ഒരു നിമിഷം ഓര്‍ത്തുപോയി...

  • @avner5287
    @avner5287 7 років тому +60

    ravi sir rocks proud to be an athiest

  • @sureshcameroon713
    @sureshcameroon713 5 років тому +117

    ധൈര്യപൂർവ്വം പറയാം ഞാനിപ്പോൾ ഒരു നാസ്തികനാണ്

    • @febinlawrence5589
      @febinlawrence5589 5 років тому +3

      mee toooo

    • @anooppeter812
      @anooppeter812 4 роки тому

      Me too

    • @Lifelong-student3
      @Lifelong-student3 3 роки тому

      🔥👍

    • @abdullaansaf2672
      @abdullaansaf2672 3 роки тому +26

      ഞാനും എനിക്കറിയാവുന്നിടത്ത് ധൈര്യപൂർവം പറയുന്നു നാസ്തികനാണെന്ന്, വീട്ടിലൊഴിച്ച്. കുടുംബം ഭയങ്കര വിശ്വാസികളാണ്. ദൈവത്തിനു വേണ്ടി മരിക്കാൻ വരെ തയ്യാറാണ്. സ്വന്തമായി എനിക്ക് ഇപ്പൊ വരുമാനമില്ല. വീട്ടിൽ നിന്ന് പുറത്താക്കിയാൽ പെരുവഴിയിൽ ആകും. ഞാൻ സമാധനം തേടി നടന്നപ്പോഴാണ് ദൈവം പോയി സയൻസ് കടന്നു വന്നത്. അത് കൊണ്ട് ഞാൻ മെല്ലെ പ്രാർത്ഥിക്കാതെ പാട്ട് പാട്ട് പാടി നിസ്കരിച്ചു സമാധാനമായി കഴിയുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നത് വരെ.

    • @RaJeEsH83
      @RaJeEsH83 3 роки тому +3

      @@abdullaansaf2672 😃😃 enjoy your life

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +49

    I am an atheist, and I love to help others think.

  • @jeevan7633
    @jeevan7633 3 роки тому +6

    ഇദ്ദേഹം legent ആണ്, ഇദ്ദേഹത്തെ പോലെ ഒരു 10 പേര് ഉണ്ടെങ്കിൽ ഈ കേരളം വേറെ level ആവും

  • @robotid4401
    @robotid4401 4 роки тому +10

    30:00 എല്ലാത്തിന്റെയും കാരണം ദൈവമാണെന്ന് വിശ്വസിക്കാൻ വളരെ എളുപ്പമാണ് പക്ഷെ, അതിന്റെ ശരിയായ scientific and logical കാരണങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് ബുദ്ധിമുട്ട്.. Hats off to your effort Sir

  • @roshanotp
    @roshanotp 7 років тому +50

    15:59 , 18:24ഹിഹി
    രവി സർ ന്റെ അവതരണ ശൈലി കിടു ആണ് ,

    • @__j_o_s__
      @__j_o_s__ 4 місяці тому

      😂🤣😂🤣

  • @saseendranr763
    @saseendranr763 3 роки тому +5

    അനാദിയായ കാരണങ്ങൾ ലളിതമായി വിശദീകരിക്കുന്ന
    സി.രവി ചന്ദ്രന് അഭിനന്ദനങ്ങള് ടെ ആയിരം ആയിരം
    പൂ ചെണ്ടുകൾ

  • @samvallathur3475
    @samvallathur3475 6 років тому +13

    Prof. Ravichandran, your thoughts are constantly on beautiful, noble,
    good you will remain in the minds of educated youths.
    Your personal strain and tolerance of adverse remarks
    by some of the audiance are appreciated. Thank you
    for sharing the knowledge.

  • @thoughtvibesz
    @thoughtvibesz 7 років тому +77

    ഇപ്പോഴും ഈശ്വരവിശ്വാസം കൊണ്ട് നടക്കുന്നത് വളരെ ദയനീയമാണ്

    • @anandhubeco4453
      @anandhubeco4453 2 роки тому

      O 0k

    • @udayanalathara
      @udayanalathara 2 роки тому +1

      ഈശ്വര വിശ്വാസം ഒരു തെറ്റല്ല

  • @josekmcmi
    @josekmcmi 7 років тому +30

    Ravicahndran is a genius. He can explain profound things in simple language. A very knowledgeable man. Thanks for this presentation.

  • @rafikuwait7679
    @rafikuwait7679 7 років тому +26

    great. great. great. ...
    ☆☆☆☆☆

  • @varghesek.e1706
    @varghesek.e1706 7 років тому +28

    What a beautiful presentation by Ravychandran master! In fact I always look forward eagerly to watch his discouses through social media .In this context I earnestly request to counter the rotten ideologys by glorifying ancient pseudoscientific therapicc systems with ulterior motives of materal gain or fundamentalist religosity.

  • @abduljallel1687
    @abduljallel1687 7 років тому +38

    ഈ അറിവിറ്റെ മുന്നിൽഅമ്പരന്ന് നിൽക്കുന്ന വിശ്വാസികളുടെ കാര്യം കഷ്ടമാണ്

    • @udayanalathara
      @udayanalathara 2 роки тому

      ഈശ്വര വിശ്വാസം തെറ്റല്ല

  • @akhiljohnson4505
    @akhiljohnson4505 7 років тому +15

    👌👌👌👌👌👌 brilliant speech

    • @sebastianantony3545
      @sebastianantony3545 4 роки тому +1

      Very good message thank you so much please continue, Religions should change they are all need money only people also come out and love each other help each other that s all. We can feel peace in the world.

  • @thoughtvibesz
    @thoughtvibesz 7 років тому +79

    നാസ്തികനാണ് ഞാൻ,

    • @Krishna-nu8nv
      @Krishna-nu8nv 7 років тому +2

      ജസ്റ്റിൻ എസ്സെൻസ്
      Njanum..But I like Little Krishna and Bal Ganesh ..😘😘

    • @thoughtvibesz
      @thoughtvibesz 7 років тому +6

      Krishna ചിരിപ്പിക്കാതെ പോടെ

    • @Krishna-nu8nv
      @Krishna-nu8nv 7 років тому +3

      ജസ്റ്റിൻ എസ്സെൻസ്
      Don't be so serious..😃😃 Relax..

    • @vineethabhaktan435
      @vineethabhaktan435 7 років тому

      ജസ്റ്റിൻ എസ്സെൻസ് 😘😘😘😘😘😘😘😘😘
      Krishna നീ കള്ളനാ 😝😝😝😝😘😘

    • @jismonjmathew6437
      @jismonjmathew6437 7 років тому

      i like bheem bheem chotta bheeem :))))))

  • @sasidharanpazhoor3779
    @sasidharanpazhoor3779 7 років тому +63

    RELIGIONS BE LIKE:
    knock knock
    who's it
    god
    what do you want
    want to save you
    from what
    from whats gonna happen if you don't open the door.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 років тому +4

    The best ever speech by Ravi sir, Tnks

  • @antonyp.t2967
    @antonyp.t2967 5 років тому +5

    Very good massage thankyou sir

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 роки тому +2

    ❤️എത്ര മനോഹരമായ presentation 👌💯💯... RC🥰

  • @Mr-TKDU
    @Mr-TKDU 7 років тому +2

    Informative. Thank you.

  • @samvallathur3475
    @samvallathur3475 5 років тому

    Dear Ravi Sir, it is hard to find a person like you in Kerala. Your extraordinary knowledge help the people to enlighten and release from the clutches of Religion.
    The E K & A K Moulawees, who sell hair to make money must listen this noble teachings, in particular in the District of Malappuram (Kerala).

  • @shajiputhukkadan7974
    @shajiputhukkadan7974 5 років тому +2

    രവിസാർ സൂപ്പർ സ്പീച്... Thankuyu...

  • @585810010058
    @585810010058 7 років тому +14

    nice

  • @pradeepbharatiya7777
    @pradeepbharatiya7777 7 років тому +8

    Super speech👍👍👍

  • @saseendranr763
    @saseendranr763 5 років тому +1

    Brilliant speach. Congratulations to Prof. C.Ravichandran. Your grateful service to eradicate superstitions and blind beliefs is very essential to mankind.

  • @rikrishnakumar
    @rikrishnakumar 7 років тому +15

    supper

  • @ajayakumar6754
    @ajayakumar6754 7 років тому +6

    Great speech

  • @sabu5437
    @sabu5437 8 місяців тому +1

    ഇല്ലാത്ത ദൈവത്തിന്റെ പിറകെ നടന്ന കാലങ്ങൾ വ്യർത്ഥം...

  • @Ratheesh_007
    @Ratheesh_007 4 роки тому +4

    Playback speed 1.25 ഇട്ടു കണ്ടാൽ പൊളിക്കും 👌😘

  • @musthafamuthu4197
    @musthafamuthu4197 7 років тому +13

    super

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +8

    Wonder that is you- Mr. Ravichandran.

  • @ashrafali-nz9lw
    @ashrafali-nz9lw 5 років тому +3

    Swantham matham chakara kiduki sir

  • @rajanis1913
    @rajanis1913 6 років тому +5

    Really great

  • @mkaslam8304
    @mkaslam8304 7 років тому +13

    Super speech I like so much

    • @fldeen
      @fldeen 7 років тому

      mohamed aslam asalm
      Dogs know dogs language.....

    • @fldeen
      @fldeen 7 років тому

      God is like electricity. Only u can feel it but u can't see it...
      V can see the effect of electricity but never can the form of it....

    • @devilindisguise909
      @devilindisguise909 7 років тому +6

      But we can experimentally prove the existence of electricity

    • @manu_cm
      @manu_cm 6 років тому +3

      fldeen , ഖുറാനിൽ ഉള്ള പലതിന്റെയും അർഥം അറിഞ്ഞാൽ അള്ളാഹു ദൈവം ആണോ നബിയുടെ തോന്നാലാണോ എന്ന് മനസ്സിലാകും.

    • @iamraseel152
      @iamraseel152 6 років тому

      Manu Cm
      kidu

  • @Manilash007
    @Manilash007 3 роки тому +3

    നാസ്ഥികൻ എന്നാൽ ഓരോ നിമിഷവും പ്രയോജനം ഉള്ളവ ഏതു പ്രയോജനം ഇല്ലാത്തവ ഇതു എന്ന് കണ്ടെത്തുന്നവരും പ്രയോജനം ഉള്ളവയെ മാത്രം ഏറ്റെടുക്കുന്നവരും ആണ്... പ്രയോജനം ഇല്ലാത്തവയാണ് താങ്ങളുടെ പക്കൽ ഉള്ളതെന്ന് അറിഞ്ഞാലും അവ സംരക്ഷിക്കുന്നതിനായി നിലനിൽക്കുന്നവരെ കാൾ നല്ലവരാണ് നാസ്ഥികർ... അവരാണ് ശെരി... അവരെ ആണ് ഈ സമൂഹത്തിനു തീർത്തും ആവിശ്യം...

  • @ama1_nerxd
    @ama1_nerxd 5 років тому +1

    Thank u you r great

  • @nayanankm1596
    @nayanankm1596 7 років тому +22

    ee Bharathathinte purogathikku orupaadu Ravichandranmaar namukku venam....grate sir.

  • @forsaji
    @forsaji 7 років тому +4

    If he present on state television at least lakhs of believers will be free...

  • @davebatista6216
    @davebatista6216 6 років тому +4

    Sir ....hats of u

  • @thescienceoftheself
    @thescienceoftheself 5 років тому +1

    ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്

  • @19591959450
    @19591959450 6 років тому +7

    I salute the Good Hearts who uphold human wisdom and truthfulness!
    May I also write these feelings? It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them!.
    A man or woman becomes part of a religion just because of the stupidity of his or her parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers.
    Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion and good manners towards others and let them then decide which faith they should follow after they have acquired discretion and discrimination. The present system is nothing short of utter foolishness

  • @roymammenjoseph1194
    @roymammenjoseph1194 7 років тому

    I support your venture.

  • @00badsha
    @00badsha Рік тому +1

    Thank you RC❤

  • @shabnasworld1965
    @shabnasworld1965 3 роки тому +1

    Great sir.. you are..👍👍👍

  • @fasalurahman4523
    @fasalurahman4523 5 років тому +4

    Ravi sir i love u

  • @Vineethtkm
    @Vineethtkm 3 роки тому +3

    ദൈവത്തിന്റെ നിലനിൽപ്പിനുള്ള ഭൗതിക തെളിവുകൾ നൽകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാണ്.. എങ്കിലും ആത്മീയമായ ഉയർന്ന യോഗികൾക്ക്‌ ഭൗതികശാസ്ത്ര നിയമങ്ങളെ മറികടക്കാനാവും എന്നത് ഒരു യോഗിയുടെ ആത്മകഥയിൽ വിശദീകരിച്ചിട്ടുണ്ട്...
    സൃഷ്ടി എന്നത് ഒരു മായയാണ് എന്നാണ് അദ്വൈതം പറയുന്നത്... മുതുകാടിന്റെ ഒരു മാജിക്കിന്റെ രഹസ്യം പോലും കണ്ടെത്താൻ സാധിക്കാത്ത ഒരു സാധാരണ വ്യക്തിക്ക് ദൈവത്തിന്റെ ഈ പ്രപഞ്ചം എന്ന മായാജാലത്തിൽ രഹസ്യം എങ്ങനെ കണ്ടെത്താനാകും?

  • @just4videosandmusic
    @just4videosandmusic 7 років тому +1

    I childhood had great fascination towards, Vishnu, Siva, Hanuman Superman, Spiderman etc.

  • @remyasamla5336
    @remyasamla5336 6 років тому +2

    Super speech

  • @melishavlogs
    @melishavlogs 6 років тому

    Sir..... Ningalude vishwasam ningal rakshikkatte

  • @jobyjoy8802
    @jobyjoy8802 2 роки тому

    അഭിനന്ദനങ്ങൾ 👍👍

  • @saneeshns2784
    @saneeshns2784 4 роки тому +1

    Support Super Ravi sir ✨😍👌

  • @annanpt8301
    @annanpt8301 5 років тому +11

    addar comedy.. the first ad in this video is of wvbs: world video bible school..!!!

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +4

    👍👍👍 good.......

  • @mohammedkuttym3618
    @mohammedkuttym3618 Рік тому +1

    You are a middle class intelligent
    Not more than this 💯

  • @praveencp579
    @praveencp579 7 років тому

    Thanks Sir

  • @solomon23835
    @solomon23835 7 років тому +4

    good

  • @sriramstellar
    @sriramstellar 6 років тому +3

    Legend

  • @maneeshkoladukkam9700
    @maneeshkoladukkam9700 6 років тому +3

    Truth

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 років тому +2

    Please upload a new video of C RAVICHANDRAN

  • @sajeevsaji9028
    @sajeevsaji9028 5 років тому +1

    Good work

  • @deepakumarv2936
    @deepakumarv2936 6 років тому

    Great..

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 3 роки тому

    നന്നായി ട്ടുണ്ട്

  • @pratheeshlp6185
    @pratheeshlp6185 5 років тому +1

    Suppprrrrrrrrrrrrrrrrr supppprrrrrrrr..adi poli

  • @MrMhrafi
    @MrMhrafi 7 років тому +1

    In thy lord creates whatever he pleases and selects.

    • @jestinartworld7538
      @jestinartworld7538 7 років тому

      Muhammed Rafi you are being fool because of your religion.. you believe god created everything so who created god? Please don't go to shortcut...think out of box

  • @sudhamshmangalath2642
    @sudhamshmangalath2642 5 років тому +2

    Great presentation, Thank you sir

  • @JustinVarghese
    @JustinVarghese 5 років тому +4

    oru 100 books 1:30 manikoorekond vaayicha feel .....

  • @hareeshng7689
    @hareeshng7689 7 років тому

    good Speach Sir

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 років тому +25

    Cheriyoru doubt Ravi mashinariyatha Valla vishayavum undoo?

    • @bindhumurali3571
      @bindhumurali3571 5 років тому +2

      👍

    • @vineeshaugustine9118
      @vineeshaugustine9118 4 роки тому +1

      Same doubt

    • @mkj9517
      @mkj9517 4 роки тому +6

      Im a doctor..i got surprised by his depth of knowledge..
      He knows more medicine than me

    • @akshaysp6863
      @akshaysp6863 4 роки тому +4

      He has 9 masters degree

    • @jishnus9355
      @jishnus9355 3 роки тому +2

      @@akshaysp6863 yeah English, Economics, Politics, History, Sociology, Philosophy, Commerce, Malayalam and Public administration

  • @jashuaantony6322
    @jashuaantony6322 5 років тому +3

    Always inspiring!!

  • @vincentvijay8965
    @vincentvijay8965 7 років тому +1

    Ravichandran sir thangal dream ne kurichu paranjathu thettanu. Have you heard about Lucid dream

  • @paramanak621
    @paramanak621 2 роки тому

    U r on strait lain go strit forward. ,,,

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 7 років тому +1

    Great delivery as usual. However, I would like to point out an apparently incorrect usage of a word several times. 'Penultimate' means last but one and not last unlike mentioned several times during the delivery.

    • @sumangm7
      @sumangm7 2 роки тому

      He used the word penultimate with the correct sense. He apparently knows the meaning of that very well. Mostly he used the word penultimate for the reasons. Penultimate reason. That's exactly what it is. The last but one reason. Second last reason.

  • @Bineeshks
    @Bineeshks 5 років тому +2

    Very funny and interesting

  • @thaneshkumar7627
    @thaneshkumar7627 4 роки тому +1

    Ravi sir make all this video's in hindi also.

  • @shivagouri185
    @shivagouri185 3 роки тому

    👌

  • @malving1317
    @malving1317 4 роки тому +2

    Enne jeevitham padipicha manushyan.

  • @sarathsanker737
    @sarathsanker737 6 років тому +3

    Ravi sir should do stand up comedy also 😁

  • @samharasamhara3223
    @samharasamhara3223 3 роки тому

    💞💞💞💞💞💞💞💞❤

  • @narayanankuttyraghavan6274
    @narayanankuttyraghavan6274 6 років тому

    Anadiyaya Balachandra Menon the Debate Subject. It is nowhere touched the Heading. Why this heading.

  • @cnthjcb9108
    @cnthjcb9108 6 років тому +1

    Nice shirt

  • @gangadas6651
    @gangadas6651 7 років тому +2

    Y

  • @user-ok6ip2ib4v
    @user-ok6ip2ib4v Місяць тому

    മരിച്ചതിന് ശേഷം സ്വർഗ്ഗം അതാണ് മത സാധനം

  • @louythomas3720
    @louythomas3720 5 років тому +57

    *അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസിലാക്കാനും..... കുറച്ചധികം ബുദ്ധിയും, വലിയ ഒരു മനസും വേണം, പക്ഷെ ഈ ലോകത്തിലെ മഹാഭൂരിപക്ഷം ആൾക്കാർക്കും അതില്ല, എനിക്കുമില്ല....... ഇപ്പോൾ ആകെ പ്രശനമായി...... ദൈവമില്ലേ......? ഇത് വലിയ ഒരു തട്ടിപ്പാണോ ? പക്ഷെ ഒന്ന് വളരെ ശരിയാണ്...... അതായത് ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അതുവച്ഛ് മതനേതാക്കന്മാർ ബഹുഭൂരിപക്ഷം ജനങ്ങളേയും വമ്പൻ തട്ടിപ്പിനിരയാക്കുന്നു....... ഏവരും ചിന്തിക്കൂ...... ഈ തട്ടിപ്പിൽനിന്നും മോചിതരാകൂ...... 🆗*

    • @byjugypsy5482
      @byjugypsy5482 5 років тому +1

      👍

    • @sreekuma226
      @sreekuma226 3 роки тому

      illa ennu urappichu parayaan pattaathathaanu thaangalude preshnam. Use your brain and give up the god concept.

    • @dinkan9550
      @dinkan9550 3 роки тому

      Dhaivam enna ഒരു സംഭവം ഇല്ല എന്നത് 100% ഉറപ്പാണ് കാരണം അധികമൊന്നും തിരയണ്ട തന്മാത്, ബഹിരകാശം, സസ്യ ജന്ധുക്കൾ, മൃഗങ്ങൾ ഇങ്ങനെ എല്ലാത്തിനെ കുറിച്ചും നമ്മൾ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആണ് പഠിക്കുന്നത് ശേഷം ആ പഠനങ്ങൾ സിദ്ധന്തങ്ങളായി മറ്റുന്നു പിന്നീട് വീണ്ടും പരീക്ഷണങ്ങൾ നടത്തി ആ സിദ്ധന്തങ്ങളെ മറ്റുന്നു അല്ലെങ്കിൽ പുതിയവ കണ്ടെത്തുന്നു എന്നാൽ ദൈവത്തിന്റെ കാര്യം എടുക്കു വസ്തുതാപരമായ പരീക്കഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും സപ്പോർട്ട് ഇല്ലാതെ ഇന്നും മനുഷ്യരുടെ ഇടയിൽ നില നിൽക്കുന്ന ഒന്നേ ഉള്ളൂ അത് ദൈവമാണ് ഇല്ലാത്ത ദൈവത്താൽ ഉണ്ടാക്കപ്പെട്ട കമ്പില്ലാത്ത മതമാണ്

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 5 років тому

    enthonade

  • @gangadharansarasu7911
    @gangadharansarasu7911 Рік тому

    Revy allchracheranjalum Buumiyil potimolachthano nammal manickunna oru Daiva m anna skhtiyilann jeevickunnath athine thallikedutharuth njan Krishna neyum Narayanaguruvineyum manickunna aall aann our randuperu valare sakhtyulla gurukalann manushamare pranthanmarakelle

  • @kishorkp6958
    @kishorkp6958 5 років тому

    Maanaveeyan maash

  • @Jayakumar-jt7pj
    @Jayakumar-jt7pj Рік тому

    There is one thing which change to matter and energy .and that is pure consciousness. Or what we call god

  • @akshaymohandas9511
    @akshaymohandas9511 3 роки тому +2

    Caption aanu eettom poli 🤣🤣

  • @HemanthKumar-en4lq
    @HemanthKumar-en4lq 2 роки тому

    Why you referred Balachandra Menon in naming it

  • @akshaiprabhu7525
    @akshaiprabhu7525 4 місяці тому

    1:36:34 rc sir right

  • @jamesmathew8045
    @jamesmathew8045 7 років тому +1

    44:45

  • @mkaslam8304
    @mkaslam8304 7 років тому +1

    Sir .u can com Dubai

    • @mkj9517
      @mkj9517 4 роки тому +1

      Which place in dubai

  • @pknavas5207
    @pknavas5207 5 років тому +2

    Chindakalude pookaalam'"sangadikoo shakttaraavaam..

  • @manojjanardhanan5874
    @manojjanardhanan5874 4 роки тому

    Diavam onnirangi vannaal theeraavunna prshname ullu ithokke....Alle...?

  • @sajjadvaliya4229
    @sajjadvaliya4229 7 років тому +3

    HI all
    In addition to my criticism of Ravichandran’s premise of ‘what caused God” (look at the thread below), here are my replies to two more of his arguments:
    The paradox of omnipotence: Can god create a rock so big that he can’t lift it!
    This question can be asked in many different ways, for example, “can god die?” If he dies then he ceases to be god, if he can’t die then it means he can’t do everything? And so on. The fundamental issue here is that you guys are posing two mutually exclusive concepts and asking if God can do both?
    When we say Omnipotence it means the ability to do all that you want to do. If god had wanted to do such mutually exclusive things, he wouldn’t have created the Rule of Logic related to contradictions. The fact that he created this Rule indicates that he does not intent to do such contradictory things. Probably in another universe where God has created another set of logic rules, probably he might create a rock that he can’t lift and yet not compromise on his godly qualities… How is that? Well, we will never be able to wrap our heads around it, because we are so entrenched in this logical rule that two mutually exclusive things can’t exist together. Hope that was not confusing!
    Secondly, Ravichandran seems to give the attribute of the uncaused cause to the universe! In other words he says that the universe has been existing infinitely. And he takes refuge behind the law of thermodynamics - ‘matter can never be created nor be destroyed, but can only be changed from one form to another’. An infinitely existing universe is an impossibility.
    Anything that is infinite cannot undergo change. But we know that our universe has been changing continuously. Take for example an element X that changes to Y. The moment something changes, it means that it has been traversing through time. It was X in the past and Y in the present - meaning time. So, let’s assume that X became Y at time T. Think of how much time must have preceded the moment T? Infinite, right? Which means that X must have remained in its state for an infinite amount of time. Infinite means never ending. If that’s the case, how can X ever arrive at moment T… because it should exist as X infinitely… unendingly. Therefore, it will never change to Y.
    Let me give an example to illustrate my point. Imagine I am at a cinema ticket counter to buy a ticket. But I realize that I forgot to take my wallet. The price of the ticket is Rs 100. So I turn to the man behind me and ask him for the money. He doesn’t have it and he in turn asks the man behind him… and so on until infinity. IF this is the case, there will never arrive a moment, when I would be able to buy the ticket… because infinity will never end.
    Hope the points are clear. If there are differences of opinion kindly post your views.

    • @varunkurup300
      @varunkurup300 6 років тому

      jesna iqbal but according to you time was also created by that first cause or God but something going from a uncaused to a caused state is with respect to time. So time must have existed before creation. So that cause cannot be independent of time

  • @vivavivasd121
    @vivavivasd121 6 років тому

    what is the cause of Bigbang?

    • @mkj9517
      @mkj9517 4 роки тому +1

      Dinkan blasted it

  • @amaljose3467
    @amaljose3467 6 років тому +4

    മാഷ്‌ വെറുതെ പറയണ്ട ഇതൊക്കെ നമ്മുടെ ഡിങ്ക പുരാണത്തിൽ ഉണ്ടല്ലോ...

  • @abduljallel1687
    @abduljallel1687 7 років тому +2

    നിങ്ങളുടെ മനസ്സിലുള്ള സ്വർഗ്ഗത്തിൽ ആയിരം റlർഷം കഴിഞ്ഞാൽ ആ സ്വർഗ്ഗം സ്വർഗ്ഗം അല്ലാതാകും അങ്ങിനെ നോക്കിയാലും രവി സാർ കറക്ട് ആണ്