ലോട്ടറി ലഹരി ‌| Ravichandran C

Поділитися
Вставка
  • Опубліковано 6 кві 2023
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 90

  • @sebastianphilip1645
    @sebastianphilip1645 Рік тому +20

    1000കൂലി കിട്ടും, 400ലോട്ടറി, 300മദ്യം. ബാക്കി 300. കൊണ്ട് വേണം......

    • @anilkumar1976raji
      @anilkumar1976raji Рік тому

      ഏകദേശം ഇതു തന്നെയാണ് വസ്തുത

    • @binumon2831
      @binumon2831 11 місяців тому

      ബാക്കി 300 രൂപ കൊണ്ടു വേണം ടെച്ചിംഗ്സ് വാങ്ങാൻ😂

  • @bennyjgabriel8572
    @bennyjgabriel8572 Рік тому +76

    പുതിയൊരു ഫാലസി പറയാം : ഞങ്ങൾ ഒരു ഗ്രൂപ്പ്‌ ആളുകൾ ഷെയർ ഇട്ട് മാസം തോറും ലോട്ടറി എടുക്കും.... മാസങ്ങൾ ആയി.. വർഷങ്ങൾ ആയി.. ഒരു രക്ഷയുമില്ല... ആ ഗ്രൂപ്പിൽ നിന്ന് മാറിയാലോ, ഇനി ലോട്ടറി ഷെയർ ഇടാതിരുന്നാലോ എന്നൊക്കെ ആലോചിച്ചു.. പക്ഷെ ഒരു പേടി, ഇനി ഞാൻ എങ്ങാനും മാറിയശേഷം അവർക്കെങ്ങാനും ലോട്ടറി അടിച്ചാലോ.... ഈ ഫാലസി എന്നെ വേട്ടയാടുന്നകൊണ്ട് ഇന്നും ഷെയർ ഇട്ടുകൊണ്ടേയിരിക്കുന്നു 😢😢😢😢

    • @shibinjames802
      @shibinjames802 Рік тому +4

      Fear of missing out (FOMO)

    • @reneeshmenakath4564
      @reneeshmenakath4564 Рік тому +7

      കാത്തിരിക്കൂ ... നിങ്ങൾക്കും എന്നെപ്പോലെ അവസരം വരും ..40 മാസം തുടർച്ചയായി എടുത്ത ശേഷം ഒരു മാസം ഞങ്ങൾക്ക് എടുക്കാൻ പറ്റിയില്ല .. അവിടെ ഞാനുൾപ്പെടെ മൂന്നു പേർ വഴുതിമാറി രക്ഷപ്പെട്ടു.... മറ്റുള്ളവർ തുടർന്ന് 60 റൗണ്ട് പൂർത്തിയായപ്പോൾ ആ ഗ്രൂപ്പ് പിരിച്ചുവിട്ടു. അപ്പോഴാണ് ഞങ്ങൾ മൂന്നു പേരുടെ ലാഭം ഞങ്ങൾക്ക് മനസ്സിലായത് .ആ തുക ഒരാൾക്ക് 42000 രൂപയോളം വരും!!!

    • @Bachuspot
      @Bachuspot Рік тому +3

      ഇവിടെ കഴിഞ്ഞ 7 വർഷമായി തുടർന്നു പോന്നിരുന്ന അബുദാബി Big Ticket ഞങ്ങൾ ഐക്യഘണ്ടേന ഗ്രൂപ്പ് ചിരിച്ചു വിട്ടു. 😂😢 കാശ് പോയത് മിച്ചം

    • @nthans9830
      @nthans9830 Рік тому

      Mandan😂

    • @sivakumar5590
      @sivakumar5590 Рік тому +1

      Me too 😂😂😂😂

  • @bejoyvarghese1766
    @bejoyvarghese1766 Рік тому +5

    ഞാൻ ഇതുവരെ ജീവിതത്തിൽ 4 lottery എടുത്തിട്ടുണ്ട്,4 ലോട്ടറിയും ponnambi പള്ളിയിൽ കൊണ്ടു പോയി പ്രാർഥിച്ചിട്ടുണ്ട്.പിന്നെ 7 ആഴ്ചയും പ്രാർത്ഥിച്ചു,4 lotterrikum ഒന്നും കിട്ടിയില്ല.ഞാൻ നിരാശനായി അവിടുത്തെ വിശ്വാസിയോട് ഇതു പറഞ്ഞു,അദ്ദേഹം എന്നോട് പറഞ്ഞത് ദൈവം ഒരിക്കലും ഒരു അത്യാഗ്രഹിയുടെ കൂടെ നിൽക്കില്ല,ദൈവം തരുന്നത് കൊണ്ടു നിനക്കു sampreethi ഉണ്ടാകണം.
    അങ്ങനെ ഞാൻ ലോട്ടറി എടുപ്പു നിർത്തി, ഇപ്പം അതു 15 വർഷം ആയി.

  • @stp7017
    @stp7017 Рік тому +7

    Your voice is excellent to present a speech I can listen it very smoothly

  • @sudeeppm3434
    @sudeeppm3434 Рік тому +1

    Thank you so much Ravi Sir 🙏

  • @villu4566
    @villu4566 Рік тому +9

    ലോട്ടറിയും ലഹരിയും ഉപയോഗിക്കുന്നവർ അതിന് ചെലവാക്കുന്നതിന്റെ കൂടെ same തുക mutal ഫണ്ടിലും കൂടി ഇടുക. സർക്കാരും ജനങ്ങളും ഒരേ സമയം രക്ഷപെടട്ടെ... 😊

  • @RIDON_TRADER
    @RIDON_TRADER Рік тому

    Thank you sir

  • @jprakash7245
    @jprakash7245 Рік тому +1

    ശാരീരിക പരിമിതിയുള്ളവരുടെ കയ്യിൽ നിന്ന് മാത്രേ ലോട്ടറി എടുക്കുന്നെങ്കിൽ എടുക്കാറുള്ളൂ... ഒരു ഭിക്ഷ പോലെ.

  • @TheAdru
    @TheAdru Рік тому

    👍👌

  • @anilkumar1976raji
    @anilkumar1976raji Рік тому

    പെട്ടന്ന് കുറുക്കു വഴിയിലൂടെ പണക്കാരനാകാനുള്ള ആഗ്രഹം, പണിചെയ്യാതെ ജീവിക്കാനുള്ള ആഗ്രഹം, ജീവിതത്തോടുള്ള നിരാശ, പണക്കാരോടുള്ള അസൂയ, അന്ധവിശ്വാസം..... ഇത്രയും ചേരുമ്പോളാണ് കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ ലോട്ടറിക്ക് കൊടുക്കാൻ ഒരുവന് കഴിയുക 😊

  • @maadhav8509
    @maadhav8509 9 місяців тому

    ❤❤❤

  • @anumohan639
    @anumohan639 Рік тому +1

    എല്ലാവർക്കും ജീവിക്കണ്ടേ

  • @selvarajp6029
    @selvarajp6029 Рік тому

    🎉🎉🎉

  • @abhiblsy
    @abhiblsy Рік тому

    ചിരിച്ചു ചിന്തിപ്പിച്ച വീഡിയോ...😂😂😂

  • @rejirajan8061
    @rejirajan8061 Рік тому

    ❤️

  • @ajeshaju254
    @ajeshaju254 Рік тому

    ❤️❤️❤️👍

  • @MrAjitAntony
    @MrAjitAntony 10 місяців тому +1

    പൊതു ജനങ്ങൾക്ക്, സാദാരണക്കാർക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതാണ്, സാറിന്റെ വിജയം, ഒന്നിനൊന്നു വ്യത്യസ്തവും,

  • @jamespfrancis776
    @jamespfrancis776 Рік тому

    👍❤🌷👍

  • @travelwithmallutech
    @travelwithmallutech Рік тому

    RC❤

  • @subhashchandrabose2986
    @subhashchandrabose2986 Рік тому +21

    മദ്യം 20 ഇരട്ടി വിലയ്ക്ക് വിൽക്കുന്നു , ലോട്ടറി കൊള്ള, പെട്രോൾ ലിറ്ററിൽ 40 രൂപ... സകലതിനും വില കൂട്ടി പിനുങ്ങാണ്ടി വിജയൻ ആണ് ഒന്നാം തരം കോർപ്പറേറ്റ്!!

    • @omaljose646
      @omaljose646 Рік тому

      Nothing wrong in being a corporate

    • @divakaran7059
      @divakaran7059 Рік тому +2

      സഭ്യമായ ഭാഷ ഉപയോഗിക്കുക...

    • @bobbyd1063
      @bobbyd1063 Рік тому +9

      @@divakaran7059
      മുതലാളിത്ത കുത്തക അമേരിക്ക തുലയട്ടെ എന്ന് പറഞ്ഞിട്ട് ഒരു നാണവും ഇല്ലാതെ അമേരിക്കയിൽ പോയി ചികിൽസിക്കാം. എന്നിട്ടു തിരിച്ചു വന്നു പിന്നെയും തെറി പറയാം, കുഴപ്പം ഇല്ല. പക്ഷെ നമ്മള് പിണുങ്ങാണ്ടി എന്ന് സ്നേഹപൂർവ്വം അഭിസംബോധന ചെയ്‌താൽ അയ്യം.

  • @IKEA16
    @IKEA16 Рік тому +1

    My 11 circle ne kurich koodi oru video cheyyamo

  • @ktashukoor
    @ktashukoor Рік тому +1

    😮

  • @tsb4250
    @tsb4250 Рік тому +2

    ഒറ്റ ജീവിതം അടിച്ചു പൊളിക്കാം കോടികൾ കിട്ടും ലോട്ടറി എടുക്കൂ സൂർത്തുക്കളെ " ഹലാൽ ഹറാം പ്രശ്‍നം ഒന്നും ഇല്ലല്ലോ " നിങ്ങളാണ് ഇന്നത്തെ ഭാഗ്യവാൻ

    • @003cjm
      @003cjm Рік тому

      ഹറാം ഹലാൽ പ്രശ്നം മുറി അണ്ടികൾക്കല്ലേ ulloo😂

  • @selvarajp6029
    @selvarajp6029 Рік тому

    🎉

  • @gdp8489
    @gdp8489 Рік тому

    Can you do a investigation on kerala Lottery scandals

  • @neelakantang2104
    @neelakantang2104 Рік тому +8

    I think its all about financial management. I know people who curse credit cards for their debts. However for those who manage their finances well credit cards are good, for others its a debt trap.

    • @ashkerkonnoth
      @ashkerkonnoth Рік тому

      Exactly.. എനിക്ക് finance management അറിയാത്ത കാരണം cheque ഉം credit card um ലൈഫിൽ വേണ്ടെന്ന് വെച്ചു. നന്നായി manage ചെയ്ത് ഫ്രീ അയി ഗൾഫിൽ നിന്ന് നാട്ടിൽ വന്നു പോകുന്ന ആളുകളും ഉണ്ട്.

  • @Princes1548
    @Princes1548 Рік тому +1

    പടക്കം പൊട്ടിക്കൽ next vishu topic
    Sound polution and പരിസ്ഥിതി മലിനീകരണം cash worst
    അയൽക്കാർക്ക് ശല്യം

  • @jayaprasanan7347
    @jayaprasanan7347 Рік тому +1

    👏👍❤️

  • @antonypv3978
    @antonypv3978 Рік тому +1

    I expect about motivational speech

    • @sathimvm
      @sathimvm Рік тому

      ua-cam.com/video/BH5CawnSg2U/v-deo.html

  • @manojvarkey2890
    @manojvarkey2890 Рік тому +11

    ജീവിതത്തിൽ ഇന്നേവരെ ലോട്ടറി എടുത്തിട്ടില്ല...ഇനി എടുക്കാൻ പ്ലാനും ഇല്ല.💪

  • @omaljose646
    @omaljose646 Рік тому

    Gambling should be made legal,a lot of tax can be made with gambling

  • @jasmine13953
    @jasmine13953 Рік тому +1

    Lottery department itself manipulate the first prize except Bumper prize

  • @ravivarmaraja4875
    @ravivarmaraja4875 Рік тому

    What about on line gambling like rummy etc

  • @TraWheel
    @TraWheel Рік тому +1

    Pending things for kerala government to implement next , drugs, gambling and prostitution…..

  • @felixphilip-li7tg
    @felixphilip-li7tg Рік тому

    Karshakarkku vendi onnu samsarikkumo avarude prashnangal koithu timiel ngaludee paisa kolla chaiunna karyam ivide arum parayunnilla news polum varilla ivide oru bus yatra chaithal athinu oru correct rs nichaichittundu pakshe ivide harvester rent thottu loding vare oru akeekaranam illathee anu pokunnathu sarkar ithil idapedunillla 2 chack nellu varunnathinu 50 rs aa chack lorryill kayattunnathinu 2 chack 100kg kayattunnathinu 200 rs harvester 2000 1manikkooril thaze varullu 1 aker koyyan speed kurachittu anu ivide vandi odikkunnathu 2 manikkoor vare pokunnu 100 kg nellinu ippol Vila 2820 rs 425 rs Ivar thannee kondupokunnu 1 quintel nellinu adutha year 220 230 akiyallum arum chodikanilla. Sarkar harvester department ksrtc pole roopikariku anell karshakarkkum sarkarinum nallathanu

  • @sreekanthvaranasi1453
    @sreekanthvaranasi1453 Рік тому +4

    എന്തും അധികമാകുമ്പോൾ അല്ലേ പ്രശ്നം.. താരതമ്യേന മറ്റ് വരുമാനങ്ങൾ കുറഞ്ഞ സംസ്ഥാനങ്ങളുടെ കൃയാത്മകമായ നടത്തിപ്പിന് ഇത്തരം ധനശേഖരണ രീതി ഒരു അനുഗ്രഹം അല്ലേ..? ദുബായ് , അബുദാബി തുടങ്ങിയ രാജ്യങ്ങൾ ബിഗ് ടിക്കറ്റ്, എയർ പോർട്ട് നടറക്കെടുപ്പുകൾ വിജയകരമായി നടത്തുന്നു.. സിഗംപ്പൂർ പോലുള്ള രാജ്യങ്ങളിൽ നഗരമദ്ധ്യത്തിൽ കാസിനോവ കളിൽ രാത്രി മുഴുവൻ വളരെ അച്ചടക്കത്തോടെ ചൂതാട്ടങ്ങൾ നടക്കുന്നു.. അതൊക്കെ കണ്ടപ്പോൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് ആണ് എന്നാണ് എനിക്ക് തോന്നിയത് .. മദ്യപാന ശീലങ്ങളിലുള്ള രീതി പോലെ.. ഇത് ആസക്തി ആകാതെ അല്ലേ നോക്കേണ്ടത്… കാരുണ്യ പോലുള്ള ലോട്ടറികൾ മാതൃകകൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടേ… ?

  • @omaljose646
    @omaljose646 Рік тому +1

    Kerala should advertise lottery to people of other states to genarate more income

  • @neelakantang2104
    @neelakantang2104 Рік тому +2

    ലോട്ടറി വകുപ്പിന്റെ യുടെ "ലാഭം" അവകാശപ്പെടുമ്പോൾ ആ വകുപ്പിന്റെ എല്ലാ ചിലവുകളും കണക്കണക്കുന്നുണ്ടോ? അതായത് എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളം, പെൻഷൻ, റിട്ടയേർമെന്റ് ബെനിഫിട്സ്, ഓഫീസ് സ്ഥലത്തിന്റെ വില / വാടക, എലെക്ട്രിസിറ്റി ചാർജ് etc. Etc....
    സർക്കാർ സിസ്റ്റത്തിൽ എസ്റ്റബ്ലിഷ്മെന്റ് expenses കണക്കാക്കാതെ ഇരിക്കാനാണ് സാധ്യത.

  • @yunuskhan5607
    @yunuskhan5607 Рік тому +3

    Lottery adikkan secret undo?

    • @haridasn
      @haridasn Рік тому +1

      Nothing.. random selection. Equal chance every time.

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Lottery adichu.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    Kk കുഞ്ഞു അല്ല Rc പികെ കുഞ്ഞു ആണ് മുൻ ധനമന്ത്രി കായംകുളം mla ആയിരുന്നു അദ്ദേഹം സ്ഥാപിച്ച കോളേജ് ആണ് കായംകുളം MSM കോളേജ്, കായംകുളതു തുണി മില്ല് തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം TEXTTILE കെമിസ്ട്രിയിൽ ഡിപ്ലോമ ഹോൾഡർ ആയിരുന്ന അടൂർ ഭാസിയുമെയ്‌ ചേർന്നു പക്ഷേ ഭാസി സിനിമയിലേക്ക് മാറിയപ്പോൾ പികെ കുഞ്ഞു ആ project ഉപേക്ഷിച്ചു തുടർന്ന് ആണ് അദ്ദേഹം കോളേജ് തുടങ്ങിയത്, ഹൈദ്രബാദ്നൈസാമിനെയും ശ്രീ ചിത്തിരതിരുനാളുന്റെയും സഹായം ഉണ്ടായിരുന്നു ഈ വിഷയത്തിൽ, കോളേജ്ന്റെ മുന്നിൽ തന്നെ പികെ കുഞ്ഞുന്റെയും ഇവർ രണ്ടു പേരുടെയും വലിയ ചിത്രങ്ങൾ സ്ഥാപിച്ചട്ടുണ്ട്, ലോട്ടറി എന്ന ആശയം അദ്ദേഹം അന്നത്തെ ആന്ധ്രാ സംസ്ഥാനതു ഉള്ളത് ഇവിടെ നടപ്പാക്കുക ആയിരുന്നു

  • @saneeshmaroli7573
    @saneeshmaroli7573 6 місяців тому

    ലോട്ടറി ഒരു സ്ലോ പോയ്‌സൺ ആണെന്ന് എനിക്ക് തോന്നുന്നു . ഇതിനേക്കാൾ അപകടം ഓൺലൈൻ game rummy,etc
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ sir

  • @johnson.george168
    @johnson.george168 Рік тому +1

    ലോട്ടറി, മദ്യം മലയാളിയെ മയക്കുന്ന കറുപ്പ്.. ഭരണകൂടത്തിന്റെ കറവ പശു.. ബാറിന്റെ മുന്നിലും, ആരാധനാ ആലയങളിലെ മുന്നിലും ലോട്ടറി വിൽപന നല്ല രീതിയിൽ നടകുനു എൻത് കൊണ്ട് ആയിരിക്കും🤔🤔??....

  • @spknair
    @spknair Рік тому

    Income tax ന്റെ സെസ്സ് മറന്നു.

  • @dhanyasree7129
    @dhanyasree7129 Рік тому +1

    99 percentage വിശ്വാസികൾ ഉള്ള ഒരു സമൂഹത്തിൽ ലോട്ടറി എടുക്കുന്നവരിൽ 90 ശതമാനം വിശ്വാസികൾ ആവും എന്ന് പറയുന്നതിൽ എന്ത് അതിശയോക്തി ആണ് ഉള്ളത്. ഇങ്ങനെ ഉള്ള താരതമ്യം തെറ്റാണ് എന്ന് RC തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. എന്നിട്ട് RC തന്നെ ഇങ്ങനെ പറയുന്നത് ശരിയല്ല.

    • @sibu8709
      @sibu8709 Рік тому

      വിശ്വാസികൾ എന്ന ബോധ ശൂന്യത ഉള്ളവർ..

  • @renjithravindranmkd
    @renjithravindranmkd Рік тому +1

    മാഷ് എടുക്കുന്ന വിഷയങ്ങളും അതിലുള്ള നിലപാടും ഏതായാലും കൊള്ളാം.. ലോട്ടറി അടക്കം എല്ലാം gambling ഉം നിരോധിക്കേണ്ടത് തന്നെ. പക്ഷെ കേരള സ്റ്റേറ്റ് ഗവണ്മെന്റിന്റെ അന്യായങ്ങളെ നൈസ് ആയിട്ട് കൊട്ടനും കേന്ദ്രത്തിനെ അന്യായങ്ങളെ നൈസിൽ സാമാന്യവത്കരിച്ച് ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്..😅

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    വർഷം 10000 രൂപയോ 2000 രൂപ വർഷം ലാഭം 🤣എന്ത് കണക്കാണ് മിസ്റ്റർ

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 Рік тому +1

    Insurance ഒരു ചൂതുകളിയല്ലേ?

    • @IKEA16
      @IKEA16 Рік тому +3

      Alla

    • @FTR007
      @FTR007 Рік тому

      🙄

    • @johnson.george168
      @johnson.george168 Рік тому

      ഇൻഷുറൻസിൽ sum assured ഇല്ലെ?? അത് എന്നായാലും കിട്ടുമല്ലോ??? ഇൻഷുറൻസിനെ ഒരിക്കലും ലോട്ടറിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല...

    • @dharmarajanmadhavan7313
      @dharmarajanmadhavan7313 Рік тому

      @@johnson.george168 Health insurance നു sum assured ഇല്ല.
      ഒരുവർഷം അdaച്ചില്ലെങ്കിൽ അതുവരെ അടച്ചതെല്ലാം നഷ്ടം.

    • @RejathJohnyLive
      @RejathJohnyLive Рік тому

      😂😂

  • @vikkymikky1
    @vikkymikky1 Рік тому

    ലോട്ടറി നടത്തു ന്നവനെ പിതൃ ശൂന്യ മാതൃ ഭോഗി എന്നു വിളിച്ചാ ൽ വിളി ക്കുന്നവ ന് എതിരെ കേസെടു ക്കാൻ വകുപ്പുണ്ടോ ? i ഇല്ലെ ങ്കിൽ ദാ വിളിച്ചു

  • @ktashukoor
    @ktashukoor Рік тому +1

    00:33:24 അപൂർവ മായ് എങ്കിലും ഇങ്ങക്ക് ഇസ്ലാമിൻ്റെ merit പറയാൻ ഉള്ള അവസരം ആയിരുന്നു ഈ പോയിൻ്റ്. അത് മൈൻഡ് ആക്കിയെ ഇല്ല. എവിടുന്നു മൈൻഡ് ആക്കാൻ. ഇങ്ങളെ interests അതല്ലല്ലോ.

  • @sasidharank196
    @sasidharank196 Рік тому +2

    ടാക്സ് കേന്ദ്ര ഗവർമെന്റിനും കിട്ടുന്നു എന്നത് പറയാത്തത് നിഷ്കളങ്കത കൊണ്ടാണെന്നു വിശ്വസിക്കുന്നു

    • @sathimvm
      @sathimvm Рік тому +5

      സംഗിയാണ് എന്ന് ചപ്പായടിച്ചോ.... പുള്ളിക്ക് ഒരു മടിയുമില്ല.... പറഞ്ഞതിൽ തെറ്റുള്ളത് കാണിക്കു.... പുള്ളി തിരുത്തിക്കോളും...... അല്ലാതെ ഒരു മുടിയും പറയാനില്ലങ്കിൽ ഇങ്ങനെ ചപ്പാത്തി അടിച്ചാൽ മതിയല്ലോ....

  • @AAA-gg5qh
    @AAA-gg5qh Рік тому +5

    ഗവണ്മെന്റ് ഉദ്യോഗസ്ഥർ സാലറി വാങ്ങുന്നത് ഇതു കൊണ്ട് ഒക്കെ ആണ് 😄

    • @sanjuvyshnav1330
      @sanjuvyshnav1330 Рік тому +1

      ഏയ് അത് അവർ പണി എടുക്കുന്നോണ്ടാണ്,

    • @Wire.scientist
      @Wire.scientist Рік тому

      ​@@sanjuvyshnav1330 ഇപ്പൊ പണി എടുത്താലും ശമ്പളം കൊടുക്കാൻ കമ്മി സർക്കാരിന്റെ കയ്യിളു കാശ് ഇല്ല 😂😅

  • @saswath8801
    @saswath8801 Рік тому +1

    ❤️