മുങ്ങുന്ന മാലി - Ravichandran C | The Sinking Maldives I Neuron'18 @ Palakkad

Поділитися
Вставка
  • Опубліковано 6 жов 2024
  • മുങ്ങുന്ന മാലി - Ravichandran C (Malayalam) | Neuron '18
    Presentation by Ravichandran C on 02 Sept. 2018 at Silver Hall, Joby's Mall, Palakkad. This programme was conducted by esSENSE Global, Palakkad.
    Organised by esSENSE Global Palakkad
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page:
    / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 271

  • @pradeepp819
    @pradeepp819 3 роки тому +10

    എൻെറ നാട്ടുകാരൻ രവിമാഷ്..😊😊
    മലയാളികളുടെ അഭിമാനം

  • @vysakhsp1341
    @vysakhsp1341 3 роки тому +4

    ഇദ്ദേഹം മലയാളികൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല

  • @jibishnair
    @jibishnair 6 років тому +95

    ഇതുപോലത്തെ അറിവുകൾ ഒരു മതപുരോഹിതനോ ഒരു രാഷ്ട്രീയക്കാരനോ തരുന്നില്ല.

    • @jyothish.m.u
      @jyothish.m.u 5 років тому

      😂😂😂😂

    • @danielchacko5529
      @danielchacko5529 5 років тому +1

      Avaruday.kayel.ullathu.tharum.ellsthathu.nammal.kadathanam.avar.chakka.chukku.ennokkay.parayum

    • @sijuvarghesep9185
      @sijuvarghesep9185 5 років тому +3

      പുരോഹിതന്മാര് ഇതു പറയാന് തുടങ്ങിയാല് അവരൊക്കെ പണിയെടുത്തു കഞ്ഞി കുടിക്കണ്ടി വരും ഇതിപ്പോ എല്ലാത്തിനും നമ്മ വിശ്വാസികള് ഉണ്ടല്ലോ.

  • @basheeralialikkal7408
    @basheeralialikkal7408 6 років тому +82

    ആ മുഖത്ത് വിരിയുന്ന ആത്മവിശ്വാസത്തിന് പുഞ്ചിരി ഉണ്ടല്ലോ അതാണ് സയൻസിലെ കരുത്ത് നമ്മുടെയും കരുത്ത്

    • @timothyleland9005
      @timothyleland9005 3 роки тому

      i realize I am kind of randomly asking but does anybody know a good website to watch new movies online?

    • @jaidentrey7517
      @jaidentrey7517 3 роки тому

      @Timothy Leland i dunno I would suggest flixportal. You can find it if you google :D -jaiden

    • @timothyleland9005
      @timothyleland9005 3 роки тому

      @Jaiden Trey Thank you, signed up and it seems like a nice service =) I appreciate it !

    • @jaidentrey7517
      @jaidentrey7517 3 роки тому

      @Timothy Leland Glad I could help :)

  • @PradeepVb-Talks6460
    @PradeepVb-Talks6460 5 років тому +85

    സത്യത്തിൽ ഞാൻ ഒരു 2 വർഷം മുൻപ് വരെ പച്ചക്കറി വിഷം, പ്ലാസ്റ്റിക്, കാൻസർ, റോഡപകടങ്ങൾ, എന്നിവ ആലോചിച്ചു മാനസികമായി തകർന്ന നിലയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ സ്‌പീച് കേട്ടതിനു ശേഷം ഇതാണ് ജീവിക്കാൻ പറ്റിയ ലോകം എന്ന സത്യം തിരിച്ചറിഞ്ഞത് സയൻസിന്റെ സാധ്യതകളും തിരിച്ചറിഞ്ഞു

  • @BINUKITTOOP
    @BINUKITTOOP 6 років тому +31

    അങ്ങനെ രവിചന്ദ്രൻ സാറിനും പരിണാമം സംഭവിച്ചിരിക്കുന്നു. ഔപചാരിക വേഷമായ ഷർട്ട് മാറി ടീ ഷർട്ട് ആയിരിക്കുന്നു. റിച്ചാർഡ് ഡോക്കിൻസിനെ വിവരമറിയിക്കണ്ടേ...?!

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 років тому +1

    ഈ വിഷയം ഒരുപാട് ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഒരു പഠനം എന്ന നിലയില്‍ ഈ ക്ലാസ് ഒരുപാട് ഉപകരിക്കുന്നു .....ചില സംശയങ്ങള്‍ ദുരീകരിക്കുകയും എന്നാല്‍ പുതിയ സംശയങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുന്നു ! എന്നത് രസകരം തന്നെ ....

  • @sudheerh2871
    @sudheerh2871 4 роки тому +2

    Thank you sir

  • @kishoraamk9192
    @kishoraamk9192 5 років тому +1

    നമുക്കു വേണ്ട സാമൂഹ്യ മാറ്റങ്ങളുടെ നവയുഗ ചിന്തയുണർത്തുവാൻ .മാഷിന്റെ പ്രഭാഷണങ്ങൾ സഹായകരമാകുന്നു. നന്ദി നമസ്ക്കാരം

  • @Lifelong-student3
    @Lifelong-student3 3 роки тому +3

    ഭയങ്കരമാന ആള് 🔥

  • @gurusekharank1175
    @gurusekharank1175 4 роки тому +1

    ഈ മനുഷ്യൻ മതം ദൈവം എന്നുപറഞ്ഞി ഇറങ്ങുയാൽ ലോകപ്രശസ്തനാകുമാറുന്നു.. ജനങൾക്ക് അന്ധവിസ്വാസകുടെ പറഞ്ഞാലേ എടുക്കു..... excellent speech

  • @rajendran7506
    @rajendran7506 6 років тому +28

    നിങ്ങളുടെ ചിന്താലവലേ വേറെയാണ് കേൾക്കുന്നവർ കേട്ടിരുന്നുപോകും 🤔
    ഇതിന് ഡിസ്സ്ലൈക് അടിച്ചവരും ഈഭൂമിയിൽത്തന്നെ ഉള്ളവരല്ലേ 🤔

    • @Greate-yo2dq
      @Greate-yo2dq 5 років тому

      വിവരക്കേട് ഉള്ളവർ ഭൂമിയിൽ ഇല്ലെന്നാണോ വിചാരിച്ചിരുന്നത് ? ?

  • @wayofscience8046
    @wayofscience8046 6 років тому +12

    രവി ചന്ദ്രൻ സാർ... !!😍😍😍😍

  • @beenasivani7093
    @beenasivani7093 4 роки тому +1

    Super

  • @sinumezhuveli
    @sinumezhuveli 5 років тому +6

    മനുഷ്യൻ എന്നത് ഒരു അപാര ജീവി ആണ് .....!! രവിസാർ ഇങ്ങൾ അതിലൊക്കെ മുകളിലാ ....!!!!

  • @rajeshra9415
    @rajeshra9415 6 років тому +57

    ആദ്യമായി ടീ ഷർട്ട്‌ ഇട്ട് നടത്തിയ പ്രോഗ്രാം അങ്ങനെ പാലക്കാടിന് സ്വന്തം...

    • @ijazm
      @ijazm 6 років тому +3

      T-shirt ഇന് collar ഉണ്ടാവില്ല, ഇത് polo shirt ആണ്.

    • @magnified4827
      @magnified4827 6 років тому +1

      പകുതി കൈയുള്ള ടീഷർട് ആയെങ്കിലും നല്ലതായിരുന്നു...😁
      അതാണ് ഈ കേരളത്തിലെ ചൂട് കാലാവസ്ഥയിൽ തെറ്റായി വലിച്ചു കയറ്റി ഉടുക്കുന്ന ഫോർമൽ ഡ്രസ്സ്കോഡിൽനിന്നുള്ള സ്വാതന്ത്രം.....👏

    • @mohammedshafia2826
      @mohammedshafia2826 6 років тому +5

      വീരാരാധന നിർത്തിക്കൂടെ

    • @sanaldivakarkozhencherry8635
      @sanaldivakarkozhencherry8635 6 років тому +2

      എന്തൊക്കെ നോക്കുന്നു ബ്രോ... സാറിന്റെ സ്ഥിരം പ്രേക്ഷകനാണല്ലെ

    • @rajeshra9415
      @rajeshra9415 6 років тому +1

      @@mohammedshafia2826 നിർത്തിയില്ലെങ്കിൽ പോലീസ് പിടിക്കോ..

  • @sindhupillai2165
    @sindhupillai2165 5 років тому +3

    Very informative speech Ravi sir!!
    I was pleasantly surprised when Ravi sir mentioned the flight channel which is also one of my favourite channels😁

  • @varappurath
    @varappurath 6 років тому +5

    ആഗോള താപനത്തെ കുറിച്ച് പുതിയ കുറെ അറിവ് കിട്ടി. Thank you സർ

  • @batjustice2980
    @batjustice2980 6 років тому +4

    brilliant ..interesting.. informative...thank u sir!!👏👏

  • @ubaidpk2190
    @ubaidpk2190 4 роки тому +2

    Dear Ravi chandran, can we expect an immediate talk on GLOBAL WARMING AND TECHNOLOGICAL SCIENCE ?

  • @sebastianv.s.4775
    @sebastianv.s.4775 3 роки тому +1

    Value neutral in delivery, very informative and scholarly. A big salute to you sir VSS

  • @kishorkp6958
    @kishorkp6958 4 роки тому +1

    Go ahead

  • @stellarlumens4738
    @stellarlumens4738 6 років тому +5

    രവിയേട്ടൻ വന്നേ ..💪💪കട്ട വെയ്റ്റിങ് ആയിരുന്നു ✋

  • @vnatrajan
    @vnatrajan 5 років тому +3

    Absolutely important information and knoslwege for all humans. share it please

  • @Stoic2636
    @Stoic2636 6 років тому +9

    very informative,pls make a video about western ghats

  • @sareeshms2521
    @sareeshms2521 6 років тому +10

    പുതിയ അറിവുകൾ .......കാത്തിരിക്കുകയായിരുന്നു

  • @ryzindia1883
    @ryzindia1883 6 років тому +8

    kettunokkatea poli aayirikkum

  • @AbdulGafoor-sr7qc
    @AbdulGafoor-sr7qc 4 роки тому +1

    Great സ്‌പീച്

  • @MegaShamze
    @MegaShamze 6 років тому +9

    സന്തോഷായി

  • @mkaslam8304
    @mkaslam8304 6 років тому +2

    Wow what speech sir

  • @pratheeshlp6185
    @pratheeshlp6185 6 років тому +11

    There is no plan B..there is no planet B.......wooooowwww.....great

  • @gdeeddh
    @gdeeddh 5 років тому +2

    superstar ravichandran 😍

  • @mukthar1787
    @mukthar1787 6 років тому +3

    Thank you😘

  • @janojamesthottumkal
    @janojamesthottumkal 6 років тому +3

    thank you sir for addressing my request. you know strange patterns in weather. small islands will be history with more evaporations and more rain in unprecedented level. water being the most devastating source

  • @30sreekanth
    @30sreekanth 6 років тому +2

    My personal favorite subject

  • @vaishakhvenugopal5731
    @vaishakhvenugopal5731 6 років тому +3

    മാഷേ as usual.... polichu

  • @harideva6554
    @harideva6554 5 років тому +1

    What makes a presentation interesting ?
    It is not the subject, but the subject.....
    It is not the subject(Topic), but the subject (Ravichandran C)..... Sajeev Kalarickal

  • @shinuplacid3540
    @shinuplacid3540 6 років тому +3

    പുതിയ അറിവുകൾ... നന്ദി സർ 👍

  • @shinukmathew7543
    @shinukmathew7543 6 років тому +1

    നല്ല subject ഒരുപാട് കാരൃഗ്‌അൾ മനസിലാക്കാൻ പറ്റി.

  • @saijuk4094
    @saijuk4094 6 років тому +2

    Good speech...

  • @haneefarahman2111
    @haneefarahman2111 2 роки тому +1

    Sr നിങ്ങളുടെ അവതരണ ഷൈലി ഏതു സാധരണക്കാരനും മനസ്സിലാകുന്നുണ്ട് ഒരുപാടൊരുപാടറിവുകൾ നമുക്ക് നൽകുന്ന താങ്കൾക്കു നന്ദി. ഭൂകോളതപനം അന്ത രീശത്തിൽ തള്ളിവിവിടുന്ന കാർ bandai ഒക്സൈഡ് കൊണ്ട് തന്നെയല്ലേ

  • @lonelymen2413
    @lonelymen2413 6 років тому +8

    There is no plan B ....Because There is no Planet B ... I Like it

  • @vinunatraj2886
    @vinunatraj2886 6 років тому +1

    informative...!! thank u ravichandran

  • @sreerajv.a5398
    @sreerajv.a5398 6 років тому +2

    More speeches.... More knowledge..... Great... Go ahead... All the best....

  • @rakkrisr123
    @rakkrisr123 5 років тому +9

    മാഷാ ഡിങ്കാ 🐀🐀🤘🙏

  • @drsabiqkmbds
    @drsabiqkmbds 6 років тому +5

    Nice...

  • @shine9387
    @shine9387 6 років тому +40

    എന്റെ ഒരു വർക്ക് മാറ്റി വച്ചാ കണ്ടത് . കണ്ടു കഴിഞ്ഞപ്പോൾ ..... വർക്ക് കോപ്പു ...പോകാൻ പറ ...

    • @rajendranvp1300
      @rajendranvp1300 3 роки тому

      കറ്ശനമായ ജനസ൦ gyhya നിയന്ത്രണവു൦ ലളിതജീവിത ശെെലിയു൦കാരൃ൦ കുറച്കൂടിമെച്ചപ്പെടുത്തിയേക്കു൦

  • @PAVANPUTHRA123
    @PAVANPUTHRA123 6 років тому +1

    Good presentation on global warming.👆👍👍👍👍

  • @vinayantk997
    @vinayantk997 4 роки тому +2

    Thanks sir. ഒരു സംശയമുണ്ട്. 1880 ശേഷം ഒരു ഡിഗ്രി ചൂടു കൂടിയെന്നു പറയുന്നു. അതിന്റെ ദോഷങ്ങൾ ഭൂമിക്ക് കാര്യമായി ബാധിച്ചിട്ടുണ്ടോ?

  • @raffiabdullah4007
    @raffiabdullah4007 5 років тому +1

    Good information Sir

  • @freethinkers283
    @freethinkers283 6 років тому +5

    ആദ്യം ലൈക് കൊടുത്തു ഇനിയും കാണണം

  • @christosimon001
    @christosimon001 6 років тому +3

    good presentation. ✌

  • @magnified4827
    @magnified4827 6 років тому +3

    RC സർ അടിപൊളി 👍

  • @tinkufrancis610
    @tinkufrancis610 6 років тому +2

    Well done..thank you sir

  • @sajeevsaji9028
    @sajeevsaji9028 6 років тому +1

    Good work thank you sir

  • @royroy3423
    @royroy3423 5 років тому

    Thanks again, Ravichandran Mash

  • @Acetheskywolf
    @Acetheskywolf 6 років тому +19

    Sir ഞാൻ ആഗോളതാപനത്തിൽ വർഷങ്ങൾ ആയി വിഷമിക്കുന്ന ആളാണ്. കാരണം നമ്മുടെ അടുത്ത തലമുറയ്ക്ക് ജീവിക്കുന്നതിനുള്ള അവകാശം നമ്മുടെ ആർത്തികാരണം നശിപ്പിച്ചു കളയുകയാണ്

    • @sameerthavanoor5090
      @sameerthavanoor5090 5 років тому

      എല്ലാം ശാസ്ത്രത്തിന്റ മായ... 😇
      മതം എത്രയോ ഭേദം... മതത്തെ കുറിച്ച് നിങ്ങൾ പറയണതൊക്കെ കേട്ടിട്ട്.

    • @aswanthk7428
      @aswanthk7428 4 роки тому +1

      Me too

  • @vishnulakshya9033
    @vishnulakshya9033 2 роки тому +1

    Good one sir

  • @girisham1560
    @girisham1560 5 років тому

    Thank you

  • @girishsteel7346
    @girishsteel7346 3 роки тому +1

    Sooper

  • @METOOGODD
    @METOOGODD 6 років тому +1

    Love you
    Dude '' '' '' '' '' 🌱
    🌴🌴🌴

  • @prabinantony
    @prabinantony 5 років тому +1

    സർ ഒരു video കൂടെ ചെയ്യണം for Global warming

  • @gafoorpp7481
    @gafoorpp7481 6 років тому +2

    hi ravi sir ur look very handsome

  • @rajeevn1203
    @rajeevn1203 6 років тому +1

    Thanks sir

  • @Rammathodi
    @Rammathodi 5 років тому +1

    രവിചന്ദ്രൻ ഒരു സംഭവമാണ്

  • @umeshcv7187
    @umeshcv7187 6 років тому +15

    മിറാക്കുളയുടെ ബാക്കി ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

    • @intermission.1967
      @intermission.1967 5 років тому

      തട്ടിവിട്ടത് നുണകളല്ലേ...
      ബാക്കി നുണയും വരും...

    • @jafarnest8057
      @jafarnest8057 5 років тому

      akbar jeevichu poykotte...

  • @vineeshaugustine9118
    @vineeshaugustine9118 6 років тому

    Thank you Sir, very informative

  • @അയ്യേ
    @അയ്യേ 4 роки тому

    Sir ur great

  • @ubaidpk2190
    @ubaidpk2190 4 роки тому +2

    Why can not human beings stop global warming ?

  • @sandeepchanappara6366
    @sandeepchanappara6366 6 років тому +13

    മതവാദികൾക്ക് ഇത്തരം അറിവുകൾ സമൂഹത്തിന് നൽകാൻ കഴിയുമോ?

    • @unnikrishnan6915
      @unnikrishnan6915 6 років тому

      SANDEEP CHANAPPARA .

    • @sajinarayanan4573
      @sajinarayanan4573 5 років тому +1

      SANDEEP CHANAPPARA അവർക്കു വിഷം വിളമ്പാനെ അറിയൂ

  • @Ratheesh_007
    @Ratheesh_007 4 роки тому

    രവി മാഷ് പ്രഭാഷണം പോലെ സുന്ദരനാ...,😘💪🏽

  • @JosephPunnackal
    @JosephPunnackal 5 років тому

    Geo Thermal technology is true and implimented in Reno Nevada. The Resort Peppermill using hot water for all rooms with geothermal Technology.

  • @danielchacko5529
    @danielchacko5529 5 років тому

    Good.knoweldge

  • @appuevoor7326
    @appuevoor7326 6 років тому +1

    👍 iyittundu
    Ellavarkkum namaskaram Vannu
    Appo kaanaam

  • @shabujohn5815
    @shabujohn5815 5 років тому

    I love you sir...,....................

  • @muhammedsalih1176
    @muhammedsalih1176 3 роки тому +1

    It is inevitable

  • @bijukuttappan5659
    @bijukuttappan5659 6 років тому +1

    Adipoliyeee

  • @faizalceendakath2118
    @faizalceendakath2118 5 років тому +2

    Dhruvakkaradiyude main ira seal alle?

  • @abhijithsomasekhar1796
    @abhijithsomasekhar1796 3 роки тому +1

    ♥️

  • @gafoorpp7481
    @gafoorpp7481 6 років тому +1

    hi dear ravi c sir exallent ur tee shirt

  • @keralaandchennai5678
    @keralaandchennai5678 6 років тому +6

    വന്നല്ലോ

  • @aneeshmjoseph2138
    @aneeshmjoseph2138 5 років тому +1

    oh mr. Ravichandran, unfortunately you missed out the information about geothermal power production. From audience one guy asked a good question but you have not given a decent answer for it.(its not your fault nobody knows everything about in detail but i strongly suggest you to have a look on renewable energy sources and how it works. Solar and wind energy are not the only renewable energy sources there are others sources like geothermal energy) At present in India, we are having 6 geothermal projects which are at already running condition for at least in a small scale electricity production. Those are 1.Tattapani in Chhattisgarh. 2.Puga in Jammu & Kashmir, 3. Cambay Graben in Gujarat.4. Manikaran in Himachal Pradesh, 5. Surajkund in Jharkhand, 6. Chhumathang in Jammu & Kashmir. (sorry i do not know much more details about these power stations)
    The biggest one in world is at Kenya of 250 MW power capacity
    for audience:-
    Remember geothermal power production is not directly from lava/ magma which is earth's molten stage heavy metals like Iron, Cobalt etc. which is mentioned by Ravichandran. Because the temperature is too high to handle with our current technology. The fact is such molten stage things having temperature ranging from 2000 C to 3500 C at that temperature our drilling equipment also got melted. Remember dealing with volcanic semi solids during explosion or other controlled way is nearly impossible because such liquids have high temperature difficult handle (we are talking about same lava during volcanic explosion)
    How actually geothermal power station works?:
    the answer is not by using such high temperature semi solid liquids. We are just utilizing another seismic effect called highly pressurized water having high temperature which are coming out from deep inside of earth surface.This phenomenon rarely can observe in specific places of earth like Manikaran near Manali, himachal Pradesh. During electricity production we will just redirected this high temperature water vapor (remember it is not only consisting with water vapor but also included Hydrogen Sulfide, sulfur, Nitrogen and other gases) towards a turbine which will forced to rotate because of high pressure of these gases and vapor and the turbine which is connected to a generator makes electricity just like in hydro electric power what high pressure water do it through nozzle from high potential state like reservoir.
    Why this not become popular?:
    the coast of these machinery and drilling and controlling equipment and technology is extremely costly much more than that of solar energy and wind energy production. to implement for these need very high investment. And there is no dedicated company until now specifically dedicated for this (only 1 or 2 companies are there world wide) . In India all those projects are just demonstration based not for an industrial based power generation.
    Is there any such power plan which make large scale power production?
    yes it is at Keniya made geothermal power plant which is known as the world' largest geothermal power plant of 250 MW (remember kerala's largest hydro electric project Idukki, producing only 660 MW during all generators are working at full fledged condition).
    you can watch this video, Keniya's prestigious geothermal power station for more understanding ua-cam.com/video/Pavr25SGgpg/v-deo.html
    NB** good presentation and information presented also looks nice and simple.. Nice attempt by Ravichandran . But global warming/ co2 emission and the cause of it are very detailed area of research its better to have a much more detailed presentation with some experts as Ravichanran said a the end.

  • @itsmesruthi6331
    @itsmesruthi6331 5 років тому

    Adipowli

  • @stuthy_p_r
    @stuthy_p_r 2 роки тому +1

    🖤🔥

  • @indv6616
    @indv6616 Рік тому +1

    35:17
    45:06
    53:10

  • @pgsanthosh886
    @pgsanthosh886 5 років тому

    Insha allah!! Mali mungipokumennu Qur Anil paranjittund!!!

  • @rashirashid173
    @rashirashid173 6 років тому +3

    Watching

  • @ubaidpk2190
    @ubaidpk2190 4 роки тому +1

    Is it technological science that made environmental refugees?

  • @mkaslam8304
    @mkaslam8304 6 років тому +1

    I salut u

  • @sameelali8947
    @sameelali8947 6 років тому +46

    വന്നല്ലോ.. സാറിന്റെ വീഡിയോ ഒക്കെ കണ്ടു തീർത്തതു കൊണ്ട്, മനുഷ്യൻ ബോറടിച്ചു സിനിമകൾ കാണാൻ തുടങ്ങിയിരുന്നു..!

    • @arunkishanmv
      @arunkishanmv 5 років тому +1

      Open your eyes and ears. Close your mouth.

    • @arunkishanmv
      @arunkishanmv 5 років тому

      Open your eyes and ears. Close your mouth.

    • @SjilS
      @SjilS 4 роки тому

      Cinema haramaanu...

  • @PAVANPUTHRA123
    @PAVANPUTHRA123 6 років тому

    That is different you can say it is politics but actually he knows how to guide. It is not petrol but electric power he is aiming but you must know the present battery capacities and over all national income for development.

  • @jifinjoyson4026
    @jifinjoyson4026 5 років тому +1

    ഒന്നാം പ്രതി നെഹ്‌റുവിന്റെ 2nd Part.. vanno?

  • @iamrejin7753
    @iamrejin7753 6 років тому +2

    രവിസാർ കുറച്ച് yoyo😎 ആയിട്ടുണ്ട് 😊😊

  • @sujithrajan223
    @sujithrajan223 6 років тому +18

    puthiya padam kanan pokana feel anu oro puthiya RC videos

    • @priyankarajeev9792
      @priyankarajeev9792 5 років тому

      RC ye ente bro ykk parichayapeduthiyath njnanu!! But ipo rc de videos okke download cheyth kanunnthil avn anu munnil! Njan kanan late akmpol enkk oru utharavadithm illennu paranj enne vzhkk parayum! Student ayond njn athra punctual onnm alla video kaanan!! Bt chettan bhynkra punctual anu! New movie vanna santhoshm anu oro videosm varumpol!!

    • @sujithrajan223
      @sujithrajan223 5 років тому

      Enta vishaswam ellam polichu aduki tannu. Ingaru parayanathinu oru counter illa. ellam evidence matram

  • @Nipinraj
    @Nipinraj 6 років тому +2

    Kanunnathinu munpe oru like .

  • @barrrjoseph4966
    @barrrjoseph4966 6 років тому +1

    ജിയോ എനർജിയേപ്പറ്റി Manoj Bhargav എന്ന അമേരിക്കൻ ഇന്ത്യൻ വ്യവസായി ഒരു പരീക്ഷണത്തെപ്പറ്റി youtubeൽ ഒരു വീഡിയോ കണ്ടിട്ടുണ്ട്.

    • @mammadolimlechan
      @mammadolimlechan 6 років тому

      ജിയോ തെർമൽ എനർജി ആണോ

  • @senseriderx6335
    @senseriderx6335 6 років тому +6

    അറിവിന്റെ നിറകുടം തുളുമ്പി

  • @alithenu
    @alithenu 5 років тому +1

    Where is remaining miracula series?

  • @mumtazv6273
    @mumtazv6273 5 років тому +5

    എന്തിനാണ് ഈ പ്രെസെന്റഷനു dislike എന്നു മനസ്സിലാകുന്നില്ല.

    • @andreramnarine8150
      @andreramnarine8150 5 років тому +1

      മതഭ്രാന്ത് പിടിച്ചവൻന്മാരാണ് dislike അടിക്കുന്നത്

    • @Greate-yo2dq
      @Greate-yo2dq 5 років тому +1

      വിവരക്കേട് ഉള്ളവർ ഭൂമിയിൽ ഇല്ലെന്നാണോ വിചാരിച്ചിരുന്നത് ? ?

    • @arjunmk7820
      @arjunmk7820 5 років тому

      അതിനുള്ള ഉത്തരവും ഇ വിഡിയോയിൽ ഉണ്ടല്ലോ.

    • @sajinarayanan4573
      @sajinarayanan4573 5 років тому

      Mumtaz Valiyadath ചിലർക്ക് മണ്ടൻ കഥകൾ ആണ് ഇഷ്ട്ടം,നല്ല അറിവുകളോട് താല്പര്യം ഇല്ല, അലർജി രോഗം

  • @santovity
    @santovity 5 років тому

    പ്രഭാഷണം നടത്തിയ വ്യക്തിയോടുള്ള ആരാധനകൊണ്ട് എഴുതിയിട്ട വാഴ്തുപാട്ടുകളാണു താഴെയുള്ള കമെന്റുകൾ മുഴുവനും. ഇവരൊക്കെയാണു സ്വതന്ത്രചിന്തകർ. ടീ ഷേർട്ടൊക്കെയാണു ചിലരുടെ വിഷയം!

    • @PKpk-or2oe
      @PKpk-or2oe 5 років тому

      santovity. Haha. Njanum sradhichu. Ethum oru religion avum nna thonnunne. Aradhana koodi varunnu