ഭഗത് സിംഗും മൂന്നാം പാദവും - Ravichandran C

Поділитися
Вставка
  • Опубліковано 12 лют 2019
  • Presentation by Ravichandran C. on the topic 'Bhagatsinghum Moonnam Padhavum' on 25/12/2018 at Town Hall, Ernakulam. Program named 'essentia'18' organised by esSENSE Club.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 464

  • @sreeak6164
    @sreeak6164 5 років тому +45

    ഭഗത് സിംഗിനെപോലെ ഒരായിരം പേർ ഉയർന്ന് വരാൻ .നിങ്ങളുടെ വാക്കുകൾക്ക് ശക്തിയുണ്ടാവാൻ ആശംസിക്കുന്നു. അതിന് നിങ്ങളെ പോലെ ധാർമ്മിക മുല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുക്തിഭദ്രമായി കാര്യങ്ങൾ സംസാരിക്കുന്ന ആളുകൾ തന്നെ വേണം....
    Thank you sir

  • @AmanAnsari-sl1tt
    @AmanAnsari-sl1tt 5 років тому +183

    ഭഗത്സിംഗിന്റെ കുട്ടിക്കാലം മുതൽ തൂക്കിലേറുന്നത് വരെ ഒന്നിച്ചുണ്ടായ ഒരാളാണ് ഞാൻ എന്ന് തോന്നിപ്പോയി.എല്ലാം നേരിട്ട് കണ്ട് അനുഭവിച്ച ഫീലിംഗ്...താങ്ക്സ് രവി സാർ...

    • @Abi-live
      @Abi-live 5 років тому

      Muhammad.??? PAKISTANI OR TALIBAN????...

    • @vinodvinod5159
      @vinodvinod5159 5 років тому

      Muhammed sir paranjathu sathya enikkum thonni

    • @natarajanp2456
      @natarajanp2456 4 роки тому +4

      ലാഹോർ സമ്മേളനത്തിന് ഗാന്ധിയും നെഹ്രുവും പോയപ്പോൾ ഭഗത്സിങ്ങിന്റെ കാര്യം അവരെ അറിയിച്ചിരുന്നല്ലോ ,അവരിടപെട്ടിരുന്നുവെങ്കിൽ ഇവരെ രക്ഷിക്കാമായിരുന്നല്ലോ .എന്താണ് ചെയ്യാതിരുന്നത് .
      മറ്റൊന്നുമല്ല ഇന്ത്യക്ക് പൂർണ സ്വാതത്ര്യം വേണമെന്ന് വാദിച്ച ധീരനായ യുവാവായിരുന്നു ഭഗത്സിങ് .നെഹ്രുവിനും കൂട്ടർക്കും പുത്രികരാജ്യപദവി മതിയായിരുന്നു .സ്വാതന്ത്ര്യസമരത്തിന്റെ അമരത്തൊരു യുക്തിവാദികളായ ധീരരായ ചെറുപ്പക്കാരെ പ്രതിഷ്ഠിക്കാൻ പ്രേത്യേകിച്ചു ഗാന്ധിക്കുമൊന്നും ഇഷ്ടമുണ്ടായിരുന്നില്ല .എന്നതാണ് ഞാൻ വളരെ വര്ഷങ്ങള്ക്കു മുൻപ് വായിച്ചറിഞ്ഞിട്ടുള്ളത് .ഇത് തെറ്റാണെങ്കിൽ തിരുത്തുക .

    • @nidhinmohanan8766
      @nidhinmohanan8766 4 роки тому +1

      ഭഗത് സിങിനെ പറ്റി പറഞ്ഞ സമയങ്ങളിൽ ഒരു ചടുലത അനുഭവപ്പെട്ടില്ല... ഒരു വ്യക്തതകുറവ്. കുറച്ച് എന്തോ കൻഫ്യൂഷൻ ഉള്ളതുപോലെ തോന്നി....
      ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ നെ പറ്റി ഒക്കെ പറയുമ്പോൾ വേറെ എന്തോ പേരൊക്കെ പറഞ്ഞ പോലെ
      മൂന്നാം പാദത്തെ കുറിച്ച പറഞ്ഞത് ഇഷ്ടപ്പെട്ടു.

    • @tomymathew8045
      @tomymathew8045 3 роки тому

      സത്യം.. തൂക്കിലേറ്റുന്നതിന് just 2 മിനിറ്റിനു മുൻപ് മാറിക്കളഞ്ഞു.. പക്ഷെ ബ്രിട്ടീഷുകാർ ഓടിച്ചിട്ട്‌ വെടിവച്ചു കളഞ്ഞു.. 😌 dead body ഇപ്പോഴും ലാഹോറിൽ സൂക്ഷിച്ചിട്ടുണ്ട്.. ചെന്നാൽ കാണാം...

  • @orukannurkaran
    @orukannurkaran 5 років тому +204

    ഒരു 300 വർഷങ്ങൾക്ക് ശേഷം നമ്മുടെ വരും തലമുറ ഈ മനുഷ്യന്റെ ഇപ്പോഴുള്ള ,മസ്തിഷ്ക വളർച്ചക്ക് അടുത്തെത്തിയാൽ രക്ഷപ്പെട്ടേനെ ഒരു ജനത

    • @TheAjins
      @TheAjins 5 років тому +7

      നെല്ലിക്ക തിന്നെങ്കിലേ പച്ചവെള്ളത്തിന് മധുരം തോന്നൂ; വെറുതെ കുടിക്കുന്ന പച്ച വെള്ളം ടെസ്റ്റ് ലെസ്സ് ആണ്. ഇവിടെ നെല്ലിക്കയുടെ കൈപ്പ് മത വിശ്വാസവും പച്ച വെള്ളത്തിന്റെ മധുരം യുക്തിവാദവും ആണ്. നെല്ലിക്കയുടെ കൈപ്പില്ലാത്ത ഒരു ലോകത്ത് ( യുക്തിവാദികൾ സ്വപ്നം കാണുന്ന ഒരു ഭാവികാലത്ത് ) യുക്തിവാദത്തിന് മധുരവും ഉണ്ടാകുകയില്ല (മതമില്ലാത്തിടത്ത് യുക്തിവാദത്തിന് പ്രസക്തിയില്ല). എന്നും പച്ച വെള്ളം കുടിക്കുന്ന ഒരാൾക്ക് പുതിയൊരുരുചിയോട് കൗതുകമായിരിക്കില്ലേ (ഒന്ന് രണ്ട് യുക്തിവാദ തലമുറകൾക്ക് ശേഷം ഇതേ മതങ്ങൾ പുതിയ ചക്കര ആശയങ്ങളുമായി തിരിച്ച് വരില്ലെ. . ). ആ കാലത്ത് ഇന്നത്തെ യുക്തിവാദികൾ ഇന്നലത്തെ നാരായണ ഗുരുവിന്നേയും അയ്യൻകാളിയേയും പോലെ PSC പരീക്ഷയിലെ ചോദ്യങ്ങളും വർഷങ്ങളും സംഭവങ്ങളും ആയി തീർന്നിട്ടുണ്ടാവും. മതവിശ്വാസി ആയതിനു ശേഷം യുക്തിവാദി ആകുന്നതല്ലെ ശരി. ജന്മനാ യുക്തിവാദി ആയാൽ അത് വെറുമൊരു ignorance മാത്രമാവില്ലേ. If their is no system to follow in a society, everyone will follow any thing which introduce a life system.

    • @soloentertainmentmh8974
      @soloentertainmentmh8974 5 років тому +9

      യുക്തിവാദം എപ്പോഴും നില നിൽക്കണ്ട ആവശ്യമൊന്നുമില്ല. 21 നൂറ്റാണ്ടിലും മതത്തിന്റെ ദോഷങ്ങളെ പെറ്റി പറയുന്നത് ഗതികേടാണ്. മതം ഇല്ലാതായാൽ യുക്തിവാദത്തിന്റെ ആവശ്യവുമില്ല.മതം ഇല്ലാതായി
      യുക്തിവാദത്തിന്റെ പ്രസക്തി നഷ്ട്ടപെടണമെന്നാണ് എല്ലാ യുക്തിവാദികളും ആഗ്രഹിക്കുന്നത്. മതം ഇല്ലാതാവാനാണല്ലോ അവർ കഷ്ടപ്പെടുന്നത്. വളരാൻ യുക്തിവാദം മതമോ രാഷ്ട്രിയ പാർട്ടിയോ അല്ല. ഗതികേട് കൊണ്ടാണ് മതത്തെ പറ്റി സംസാരിക്കുന്നത്. മതം ഇല്ലാതായാൽ മാത്രമേ നല്ലൊരു തലമുറയെ വാർത്തടുക്കാൻ സാധിക്കൂ.യുക്തിവാദം നില നിൽക്കരുത്. സാങ്കേതിക വിദ്യയുടെ അതിപ്രസരണം കാരണം അറിവുകൾ ഇനി ആർക്കും കെട്ടി(ഒളിപ്പിച്ചു ) വെക്കാൻ സാധ്യമല്ല . അത് കൊണ്ട് തന്നെ മതത്തിന് അധിക കാലം നില നിൽപ്പുണ്ടാവില്ല. തകരേണ്ടത് തകരുക തന്നെ വേണം

    • @orukannurkaran
      @orukannurkaran 5 років тому +4

      Ajin. S യുക്തിവാദത്തിന്റെ പ്രസക്തി മാത്രമല്ലല്ലോ മതങ്ങളുടെ ഏറ്റുമുട്ടലുകളും കൊല്ലലും ഒഴിവായി കിട്ടുകയാണെങ്കിൽ ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടു കിട്ടില്ലേ കുറെ കഴിയുമ്പോൾ മതങ്ങൾ ഷയിച്ചു വരുമായിരിക്കും

    • @shaji3474
      @shaji3474 5 років тому +5

      മതവിശ്വാസം കൊണ്ട് മനുഷ്യന് ദോഷമല്ലാതെ ഉപകാരമൊന്നുമുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് ഓരോ കാലത്തും മതം കൊണ്ടുപോകുന്നത്. പണ്ട് മനുഷ്യ കുലത്തിന് ബുദ്ധിയോ പ്രകൃതിയെ കുറിച്ചുള്ള അറിവോ വേണ്ടത്ര ഉണ്ടായിരുന്നില്ല. ഈ അവസരം പലരും മുതലാക്കി. അതിന്റെ ഫലമായി പലമതങ്ങളും ഉദയംകൊണ്ടു. മതങ്ങൾ പരസ്പരം യുദ്ധം ചെയ്തു. അതിന്റെ ഫലമായി ധാരാളം മനുഷ്യജീവനുകൾ പൊലിഞ്ഞു. ആധുനിക മനുഷ്യന് ഇതിന്റെയൊന്നും ആവശ്യമില്ല. ഗതികേട് കൊണ്ടാണ് പലരും മതവിശ്വാസികളായിരിക്കുന്നത്. ഒരിക്കൽ ഇതിൽ നിന്നും രക്ഷപ്പെട്ടാൽ പിന്നെയാരും ഇതിന്റെ പിറകേ പോകില്ല.

    • @jayapradeep.s
      @jayapradeep.s 4 роки тому

      300വർഷം മാറ്റി ഇപ്പോൾ മൂന്നു തലമുറ അത്രേ ഉള്ളു. അന്നദാനം കൊടുക്കാത്ത ഏതു ജാതിയും ഇതു അനുഭവിക്കും സുഹൃത്തേ

  • @philipc.c4057
    @philipc.c4057 5 років тому +81

    നല്ല ഒരു പ്രഭാഷണം, നെഹൃ വിനു ശേഷം പ്രധാനമന്ത്രി ആകണ്ട വ്യക്തിത്വം ആയിരുന്നു. ഭഗത് സിംഗ്, ഓരോ രവിചന്ദ്രൻ ,സി എല്ലാ സ്റ്റേറ്റിലും ഉണ്ടായെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു.തലമുറകൾ കേട്ട് ചിന്തിക്കട്ടെ.

    • @kishores4180
      @kishores4180 5 років тому

      Sarikkum.undavum 1000 ennagal

    • @balavanajapk1060
      @balavanajapk1060 4 роки тому +2

      No nathaji aanu aakendathu

    • @nanooraveendran4749
      @nanooraveendran4749 4 роки тому

      Adheham adhikaaram orikalum swapnampolum polum kandirunnilla.

    • @nanooraveendran4749
      @nanooraveendran4749 4 роки тому

      @@kishores4180 India ishtampole swathanthryam anubhavikunnu indiakaar athulladatholam kaalam indiail ineem bhagatsingh maar undakilla.evide swathanthriyamillayo avide bhagatsinghmaarundaakum

    • @samuelpaty9418
      @samuelpaty9418 3 роки тому +1

      Netaji subash Chandra Bose

  • @kdchandranchandran5465
    @kdchandranchandran5465 5 років тому +34

    ആ പുസ്തകം വായിച്ചിട്ടില്ല.എന്നിട്ടും അതിന്റെ സംഗ്രഹം കേട്ടപ്പോഴേ അത്ഭുതം തോന്നിപ്പോയി.ഭഗത്സിംഗ് ഒരു സംഭവം തന്നെയായിരുന്നെല്ലോ.വളരെ നന്നായ് പ്രഭാഷണം.👍താങ്ക്സ് മാഷേ.👍👍👍

    • @Kk-fr7tj
      @Kk-fr7tj 4 роки тому

      Sathyam vellakkare viratti kunju prayathil marichu pakshippola pulli ethrokkindannarinje 👌🏾👌🏾👏👏

  • @shaji3474
    @shaji3474 5 років тому +22

    ലോകത്തിൽ അത്യപൂർവ്വമായിമാത്രം ഉണ്ടാകാറുള്ള രണ്ടോ മൂന്നോ ജ്ഞാനികളിൽ ഒരാളാണ് ശ്രീ രവിചന്ദ്രൻ സാർ. ആ കാലടികളിൽ സാഷ്ടാംഗ പ്രണാമം. 🙏🙏🙏🙏🙏🙏

    • @tomymathew8045
      @tomymathew8045 3 роки тому

      ഇതുപോലൊരു ഗുരുവുണ്ടായത് നമ്മുടെ ജന്മപുണ്യം.. ല്ലേ.. ജയ് ഹനുമാൻ.

    • @name1name278
      @name1name278 2 роки тому

      സത്യം

  • @SocialAwareness123
    @SocialAwareness123 5 років тому +28

    യഥാർത്ഥ അറിവ് നേടാൻ ഞങ്ങൾ എന്ത് ത്യാഗവും സഹിക്കും സർ

  • @joskadampanattu7741
    @joskadampanattu7741 5 років тому +16

    Mr. Ravindran: One of your best speeches yet! Thank you very much for “introducing” Bhagat Singh to me.

  • @antifa0078
    @antifa0078 5 років тому +42

    Ravi sir ന്റെ speech കേൾക്കുന്നതാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത്.....♥️♥️♥️♥️😍😘

  • @girishckumar1392
    @girishckumar1392 5 років тому +61

    New film release..... Wow

    • @durgasentertainmentworld3187
      @durgasentertainmentworld3187 5 років тому

      Girish lasitha ..ysssss really ❣️❣️❣️❣️💕💕💕💕💕 Ravi sir ...suppprrrrrrrrrrrrrrrrr megaaaa staaaaar❣️❣️❣️💕💕💕💕💕💕💕💕💕💕💕

  • @rajendran7506
    @rajendran7506 5 років тому +38

    ഇന്നും ഭഗത്സിങ്ങിനെപ്പോലുള്ള ധീരൻമാരുണ്ട് പക്ഷേ മതത്തിനു വേണ്ടിയാണെന്നുമാത്രം

    • @yadarthyamitha8935
      @yadarthyamitha8935 4 роки тому +1

      ധീരൻമാരുണ്ട് എന്നല്ല ആവേശവും സാഹസികതയും ഉള്ള എന്നാക്കാം

    • @gn8036
      @gn8036 4 роки тому +2

      pranthan maar

  • @sanalkumarkuthirakkode6743
    @sanalkumarkuthirakkode6743 5 років тому +7

    സർ, അങ്ങയെ നമിക്കുന്നു. ഭഗത് സിംഗ് എന്ന മഹാ മനുഷ്യനെ കുറിച്ച് സാധാരണയ്ക്കപ്പുറം വിവരങ്ങൾ തന്നപ്പോൾ ദേശസ്നേഹം കൊണ്ട് എനിക്ക് കണ്ണു നിറഞ്ഞു..... തൊണ്ടയിടറി

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 роки тому +10

    ഭഗത് സിംഗ്..ചന്ദ്രശേഖർ ആസാദ്
    രാജ്ഗുരു..സുഖ്‌ദേവ്
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anwarshafianwar787
    @anwarshafianwar787 4 роки тому +14

    ഹിന്ദു,മുസ്ലിം,,സിഖ് ക്രിസ്ത്യൻ ,പാഴ്സി ആരുമാകട്ടെ ..നീതിക്കു വേണ്ടി നിലകൊള്ളുക ...നീതിനീതി നീതി...

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 5 років тому +58

    കമ്മ്യൂണിസത്തെകുറിച്ച് ഒരു പ്രസൻ്റേഷൻ കാത്തിരിക്കുന്നു

    • @suhairsuhair8287
      @suhairsuhair8287 5 років тому +4

      USSR സോവിയറ്റ് യൂണിയന്റെ real history

  • @giltonkjose
    @giltonkjose 5 років тому +30

    ഭഗത് സിംഗ് , താങ്കൾ ഇത്ര നേരത്തെ മരിക്കേണ്ടിയിരുന്നില്ല. കുറെ ഏറെ ചെയ്യാൻ കഴിഞ്ഞേനെ.

    • @jishnuk7408
      @jishnuk7408 5 років тому

      ഭഗത് സിംഗ് ജീവിച്ചിരുനെകിൽ ഇന്ത്യയുടെ ലെനിൻ ആകുമായിരുന്നു ബിബിൻ ചന്ദ്ര പറഞ്ഞതാണ്

    • @mammadolimlechan
      @mammadolimlechan 5 років тому +3

      @@jishnuk7408 കമ്മ്യൂണിസ്റ്റ്‌ ഊളകൾ

    • @mastermind6468
      @mastermind6468 5 років тому +1

      @@mammadolimlechan Nee aahrada myre

    • @mammadolimlechan
      @mammadolimlechan 5 років тому

      @@mastermind6468 നിന്റെ തന്ത

    • @Reus...
      @Reus... 3 роки тому

      @@jishnuk7408 never...

  • @resmid1946
    @resmid1946 5 років тому +43

    R C the great💪

  • @othmankeeshk7785
    @othmankeeshk7785 5 років тому +4

    ...... ഒരുമണിക്കൂർ ആയി കെൾക്കുന്നു എന്നാ അവതരണമാണ് സർ ....
    thank you very much for your one of the best presentation .

  • @tijojose3602
    @tijojose3602 4 роки тому +3

    വളരെ നല്ല രീതിയിൽ ഒരു മഹാനായ വ്യക്തിയേകുറിച്ചു വിവരിച്ചു വളരെ നല്ല അവതരണം

  • @sandeepchanappara6366
    @sandeepchanappara6366 5 років тому +35

    രവിചന്ദ്രൻ സാറിനെ ആധുനിക നവോത്ഥാന നായകൻ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. പുതിയ തലമുറ താങ്കളെ കേൾക്കണം എന്നും വെറുതെ ആഗ്രഹിച്ചു പോകുന്നു.

    • @kishores4180
      @kishores4180 5 років тому

      Pinnallathe,kelkkunna yuktivaadikal mattullavare theri parayan doctorate eduthavar aanu.

    • @shahipk8719
      @shahipk8719 4 роки тому +1

      sarcasm വേറെ ലെവൽ ബായ്

    • @akarshvs5774
      @akarshvs5774 4 роки тому

      🙋 kelkkunnundu bro😊

  • @fasilkareem2525
    @fasilkareem2525 Рік тому +4

    " But man's duty is to try and endeavour , success depends upon chance and the environment . "
    -Bhagath singh

  • @prasanthkp3850
    @prasanthkp3850 5 років тому +17

    റമ്മിന്‍റെ കൂടെ വെള്ളമൊഴിച്ചടിച്ചു, കിക്ക് കിട്ടി. വിസ്ക്കീടെ കൂടെ വെള്ളമൊഴിച്ചടിച്ചു,കിക്ക് കിട്ടി.
    താന്‍ പാതി വെള്ളം പാതി..
    Great...

  • @malavattath
    @malavattath 4 роки тому +198

    ഇത്രയും ആരാധ്യനായ ഒരു രക്തസാക്ഷി നമ്മുടെ നാട്ടിൽ ഉണ്ടാകുമ്പോൾ എന്തിനാണ് ചെഗുവരെയെ പോലെ ഉള്ളവരെ നമ്മൾ ആരാധിക്കുന്നത് ?

    • @radhakirshnants3699
      @radhakirshnants3699 4 роки тому +39

      അവരുടെ രണ്ട് പേരുടെയും ആശയങ്ങളും ആഗ്രഹങ്ങളും ഒന്നു തന്നെയല്ലേ?
      വ്യത്യാസം മാത്രം'
      ആദ്യത്തെയാൾക്ക് ഒരു ലോക പൗരനാകാനും ലോകവിപ്ലവകാരികളുടെ പകരം വെയ്ക്കാനില്ലാത്ത മാർഗദർശിയാകാനുള്ള സമയം കിട്ടി.
      സമയം കിട്ടിയിരുന്നെങ്കിൽ രണ്ടാമത്തെയാളും ആദ്യത്തെയാളോടൊപ്പം തലയെടുപ്പുള്ള മഹാ വ്യക്തിത്വം ആകുമായിരുന്നു.-...!

    • @imraniqbal7447
      @imraniqbal7447 4 роки тому +28

      @@radhakirshnants3699ഭഗത് സിംഗ് ചെഗുവേര ഒരു താരതമ്യം പോലും അര്‍ഹിക്കുന്നില്ല . അദ്ദേഹത്തിന്‍റെ കൃതിയായ മോട്ടോര്‍ സൈക്കിള്‍ diaries വായിച്ചാല്‍ മനസ്സിലാകും അയാളുടെ സ്വഭാവം . വെറുതെ എഴുതിയും പുകഴ്ത്തിയും മിനുക്കിയെടുത്ത ഒരു വിഗ്രഹം ആണ് ചെഗുവേര .

    • @radhakirshnants3699
      @radhakirshnants3699 4 роки тому +5

      @@imraniqbal7447 ഏണസ്റ്റോ ഡി ചെ ഗുവേര
      നക്ഷത്രങ്ങളേക്കാൾ തിളക്കം
      ഇന്നും എന്നും ചെറുപ്പം
      (1990 കാലഘട്ടത്തിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന ചെ യെക്കുറിച്ചുള്ള കവർ സ്റ്റോറിയുടെ തലക്കെട്ട് )

    • @imraniqbal7447
      @imraniqbal7447 4 роки тому +14

      @@radhakirshnants3699 മാതൃഭൂമി ഗോട്സെ മഹാന്‍ ആണ് എന്ന് പറഞ്ഞ് ലേഖനം എഴുതിയാല്‍ നിങ്ങള്‍ അതും വിശ്വസിക്കുമോ ?

    • @kiranchandran1564
      @kiranchandran1564 4 роки тому +10

      @@imraniqbal7447
      നല്ല വ്യത്യാസം ഉണ്ട് ഇരുവരും.
      ചെഗുവേര മാക്സിമം പേരെ കൊല്ലാൻ ആണ് നടന്നത്.
      ഭഗത് ലാസ്റ്റ് ബോംബ് എറിഞ്ഞ ശേഷം എറിഞ്ഞ ലഘുലേഖ , പ്രസംഗം ഒക്കെ വായിച്ചാൽ അറിയാം , അദ്ദേഹത്തിന്റെ മാർഗം , ലക്ഷ്യം എല്ലാം വേറേ ആണ് ;
      ഞാൻ video മുഴുവൻ കണ്ടില്ല. കണ്ടുകൊണ്ടിരിക്കുന്നു.

  • @xackman2407
    @xackman2407 5 років тому +36

    100k അടിപ്പികടാ പിള്ളേരെ!...

  • @pratheeshlp6185
    @pratheeshlp6185 5 років тому +7

    Real HERO ..
    Immortel Lengendry ..
    Bhagath Singh 💕💞💕💕 🙏 Exclllllllllllllllllllllllllnt speech by Ravi sir ...whaaaaaaaaaaaaat a feel
    True words ...amaiZZZZZZZZzzzzzzing RC .
    Really Thaaanks for this topics 💕💕💕💕💕💕💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏

  • @clarakumaran3222
    @clarakumaran3222 3 роки тому +3

    No words about Sir's brilliant speech👌👌❤️❤️❤️

  • @demat7774
    @demat7774 2 роки тому +2

    Wonderful presentation again from rc…malayali people will normally say,they are so lucky as they can live with yesudas mohanlal mommooty..like that,but live with rc and hear from him at the same time is the most lucky thing any malayali can attain now 👍

  • @Leftyindy
    @Leftyindy 5 років тому +2

    Much awaited and need of the moment

  • @devaraj006
    @devaraj006 5 років тому +115

    RC fans like here.

    • @praveenek7164
      @praveenek7164 5 років тому +6

      ദുരന്തം, ശില്പരധാന എതിർത്ത നാരായണ ഗുരുവിന്റെ ശിൽപം പൂജിക്കുന്ന പോലെ ആണ് .RC ക്കു ഫാൻസ്.

    • @kishores4180
      @kishores4180 5 років тому

      Njanum oru katts fan aanu kelkkan pattyillellum like adichu support cheyyum.enthu paranjalum viswasikkum.

    • @rickvan5135
      @rickvan5135 5 років тому +1

      ഫാൻ അസോസിയേഷൻ ഉണ്ടാക്കാനാണെങ്കിൽ നിങ്ങളും മതവിശ്വാസികളും തമ്മിൽ എന്താണ് വ്യത്യാസം.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +5

    മരണം മുൻപിൽനിൽക്കുമ്പോഴും അറിവിന്‌ വേണ്ടി ആഗ്രഹിച്ച ഇതിഹാസം 🙏🏻🙏🏻🙏🏻

  • @shyamsundar-fk5sy
    @shyamsundar-fk5sy 5 років тому +7

    Superb presentation...

  • @widerange6420
    @widerange6420 5 років тому +8

    fuiiy satisfied, please continue

  • @cooldanger007
    @cooldanger007 5 років тому +4

    That was one hell of a speech sir.. Loved it

  • @pratheeshlp6185
    @pratheeshlp6185 5 років тому +27

    Wooooowwww ....Ravi sir 💕💞💖 🙏🙏🙏🙏 katta waiting aaayirunnu ...

  • @dinkumon3482
    @dinkumon3482 5 років тому +53

    സുനിൽ ഗാവസ്‌കർ =ഗാന്ധി 😀😀😂

    • @samharasamhara3223
      @samharasamhara3223 3 роки тому

      🤔🤔🤔😆😆😆🤣🤣🤣🤣👍👍❤❤❤❤💕💕💕💕💕💕

    • @sumangm7
      @sumangm7 2 роки тому

      Polichu athu

  • @manojmadhavan2718
    @manojmadhavan2718 2 роки тому

    പറയുവാൻ വാക്കുകളില്ല എന്തൊരു അവതരണരീതി താങ്ക്സ് രവി സർ

  • @basheerkc4166
    @basheerkc4166 5 років тому +2

    മനോഹരം ഈ അവതരണം

  • @Nisilkthomas
    @Nisilkthomas 5 років тому +16

    C Ravichandran fans like here 👍

  • @user-vy8jc4ie1b
    @user-vy8jc4ie1b 3 роки тому +8

    സിനിമ നടൻ മാരുടെ ഫാൻ ആകുന്നത് പോലെ RC യെയും ആ ലെവലിൽ ആക്കി അപമാനിക്കരുത് എന്ന് ഫാൻസ് ടൈപ്പ് മനുഷ്യരോട് അഭ്യർത്ഥിക്കുന്നു

  • @basheeralialikkal7408
    @basheeralialikkal7408 5 років тому +3

    നല്ല അവതരണം സൂപ്പർ

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 4 роки тому +2

    Bhagat Singh should be India's idol. His life should be taught I'm schools as early as possible.

  • @baijunatarajan
    @baijunatarajan 5 років тому

    very good Presentation as always..... Thank You Sir

  • @soccersoccer6452
    @soccersoccer6452 5 років тому +3

    I was waiting for your video and I am big fan of you sir

  • @riyasvp2182
    @riyasvp2182 5 років тому +4

    Excellent speech 👍👌

  • @jayakrishnan.m.k.5325
    @jayakrishnan.m.k.5325 5 років тому +3

    Epic!!! Gem of a talk!! Hope the so called revolutionaries these days see this!!

  • @suhaspalliyil3934
    @suhaspalliyil3934 5 років тому +1

    Wow great speach...

  • @roshanmathew6221
    @roshanmathew6221 5 років тому +5

    Brilliant Presentation dear Ravi Sir. A day will come when your name will be printed on textbooks of 9 &10 describing as one among the greatest refiners of Kerala in the modern times. But I seriously doubt that there will be a real refinement amoung the masses even then.

  • @byjugypsy5482
    @byjugypsy5482 5 років тому +7

    Bhagath Singh died for a country, the same country is lotted by his patriotic fans

  • @vivekmdev8214
    @vivekmdev8214 5 років тому +1

    Great speech...

  • @shibina9692
    @shibina9692 5 років тому +7

    Youtubil rc yude speech sredikunna njan .padikunna kalath classil concenterate cheithal rank kitiyirunnu

  • @fshs1949
    @fshs1949 5 років тому

    Ravi, you are a mobile encyclopaedia. Bless you.

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 років тому +2

    Very good class sir

  • @shahikk2140
    @shahikk2140 5 років тому +2

    Excellent speech👍

  • @anishrchandranchandran3914
    @anishrchandranchandran3914 5 років тому +2

    കേട്ടു, സന്തോഷം

  • @girisham1560
    @girisham1560 5 років тому +2

    Good topic...

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 роки тому

    Every citizen of lndia from very early age should undoubtedly taught about the whole life and sacrifice of the greatest revolutionary in the history of mankind, the one and only Bhagath sing.

  • @sheronerose
    @sheronerose 5 років тому +1

    Great Speech......

  • @rider5333
    @rider5333 5 років тому +4

    Good speech

  • @vineethjayaraj
    @vineethjayaraj 5 років тому +4

    Ravi sir.... 👍👍👍👍👍

  • @amalroy5360
    @amalroy5360 4 роки тому

    Ingane kettirikumboo ...oronu kelkumbo one like adichekamene thonunu :D I find voice in you sir. Respect.

  • @jayanstargold6480
    @jayanstargold6480 5 років тому +2

    Great sir....

  • @beenasivani7093
    @beenasivani7093 4 роки тому

    Awesome presentation!!

  • @gokulc124
    @gokulc124 5 років тому +60

    ആദ്യം like അടിക്കും.. പിന്നെ കാണും അതാ ശീലം #an RC Influencer..

    • @thinkgrow4296
      @thinkgrow4296 5 років тому +5

      GOKUL CHANDRAN അതൊരു നല്ല ശീലമല്ല സഹോ !!

    • @vijaymuzhi4437
      @vijaymuzhi4437 5 років тому +1

      Typical sign of a person who is being manipulated

    • @KRajvis
      @KRajvis 4 роки тому

      ഞാനും

    • @chithrabalakrishnan9059
      @chithrabalakrishnan9059 4 роки тому

      യുക്തിവാദം ഒരു മതവും RC അതിന്റെ ദൈവവും ആകുന്ന ലക്ഷണം ഉണ്ട്...

  • @antifa0078
    @antifa0078 5 років тому

    വീണ്ടും എന്റെ ഇന്നത്തെ ദിവസം....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 років тому +2

    Wow great

  • @shyamaambily1731
    @shyamaambily1731 3 роки тому +2

    The real revolutionarist ♥️😪

  • @yogisnursing-nest7541
    @yogisnursing-nest7541 4 роки тому

    Wonderful though!!

  • @rajeshp5200
    @rajeshp5200 2 роки тому +1

    ഭഗത് സിംഗിനെ സാംശീകരിക്കുന്നതിൽ ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടായ പരാജയത്തെപ്പറ്റിയുള്ള പഠനങ്ങളും ഇന്ന് വരുന്നുണ്ട്

  • @khatab16
    @khatab16 5 років тому

    Sad but Feeling proud of HIM🇨🇮

  • @viswamvijay4393
    @viswamvijay4393 5 років тому +1

    l attended
    great speech

  • @kaduboy1985
    @kaduboy1985 5 років тому +51

    അങ്ങനെ ഞാനാ സത്യം പറഞ്ഞു ...ഈശ്വര വിശ്വാസി അല്ല യുക്തിവാദി ആണ് എന്ന് ...വീട്ടിൽ , സമൂഹത്തിൽ ഞാൻ ഒറ്റപ്പെട്ടു ...കാരണം അവർ വിചാരിച്ചു ഞാൻ ഇപ്പോൾ സാത്താനെ ആണ് സ്വീകരിച്ചത് എന്നു ...ആകെ കൂട്ട് ഈ UA-cam മാത്രം ..
    പിന്നെ ഞാൻ പറഞ്ഞു ഞാൻ കമ്മ്യൂണിസ്റ്റ് ആയെന്നു ..ഇപ്പോൾ കുറച്ചു പേർ സഹകരിക്കുന്നുണ്ട് ...

    • @manu_cm
      @manu_cm 5 років тому +7

      തലച്ചോറിൽ നടക്കുന്ന മാറ്റമാണ് ഒരാളെ നിരീശ്വരവാദിയും യുക്തിവാദിയും ആകുന്നത് കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എല്ലാം കൂടെകൂട്ടി സിനിമക്ക് പോകുന്ന പോലെ നടക്കുന്ന കാര്യം അല്ലിത്.അതോണ്ട് അവരോടെല്ലാം പോയി പണി നോക്കാൻ പറയുകയെ വഴിയുള്ളൂ 😁

    • @abhek772
      @abhek772 4 роки тому +2

      ഒരു യുക്തിവാദി ആകുന്നത് കൊണ്ട് ഉള്ള ഗുണം..?

    • @dheerajsidharthan4216
      @dheerajsidharthan4216 4 роки тому +6

      @@abhek772 mathavadi aakunath kondulla nashtangal ellathakunnu

    • @abhek772
      @abhek772 4 роки тому

      @@dheerajsidharthan4216 nashtangal enthokeanu

    • @dheerajsidharthan4216
      @dheerajsidharthan4216 4 роки тому +3

      @@abhek772 swathantrayam,

  • @fredink.k9739
    @fredink.k9739 4 роки тому

    Wonderful presentation sir

  • @lijokochuparambil87
    @lijokochuparambil87 5 років тому +5

    Was waiting...
    Thank you

  • @sajincp5476
    @sajincp5476 5 років тому +32

    ഞാൻ മാത്രമാണോ വീഡിയോ കാണുന്നതിനു മുന്നേ ലൈക്‌ അടിച്ചത്

  • @ahammedfaaiz3761
    @ahammedfaaiz3761 5 років тому +1

    Thanks

  • @PradeepVb-Talks6460
    @PradeepVb-Talks6460 5 років тому +4

    ദൈവം സഹായിക്കും എന്ന് നിങ്ങൾക്ക് വിശ്വസിക്കാം
    ദൈവം സഹായിക്കണം എന്ന് വാശി പിടിച്ചാൽ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല ഇതൊക്കെ എവിടുന്നു കിട്ടുന്നു ഹ ഹ ഹ

  • @sravanrajs9692
    @sravanrajs9692 4 роки тому +5

    Udham singh 💪

  • @skariapothen3066
    @skariapothen3066 5 років тому +1

    Reginald Dwyer was born in India and studied in a boarding school in Shimla.

  • @cooldanger007
    @cooldanger007 5 років тому

    Essense... Definitely make short videos from this speech

  • @stellarlumens4738
    @stellarlumens4738 5 років тому +3

    Wellcome back

  • @avtacl6449
    @avtacl6449 5 років тому +2

    തകർപ്പൻ..!! 🤗

  • @samshinemarath
    @samshinemarath 5 років тому +4

    ഇഷ്ടപ്പെട്ടൂ....

  • @sijuvarghesep9185
    @sijuvarghesep9185 5 років тому

    Thanks.

  • @maheshvthomas2560
    @maheshvthomas2560 5 років тому

    Kidukkachi... !!!😍😘😍

  • @hemanthr3443
    @hemanthr3443 5 років тому +52

    കാൾ മാർക്സിനേയും കമ്മ്യൂണിസത്തേയും കുറിച്ച് ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു

    • @devaraj006
      @devaraj006 5 років тому +12

      Developed counties rejected those ideologies so why should a progressively thinking person like Ravichandran waste his time.

    • @hemanthr3443
      @hemanthr3443 5 років тому +11

      @@devaraj006 its not about whether the idea is good or bad
      We want different aspects of it
      B.U.T
      I HOPE YOU LOVE EQUALITY
      SO WE NEED IT IN A MODERN MANNER

    • @antonyjoseph2237
      @antonyjoseph2237 5 років тому +5

      Absolutely correct suggestion.

    • @devaraj006
      @devaraj006 5 років тому +3

      @@hemanthr3443 communist equality is just an illusion. Can you show me any communist countries past or present that successfully implemented equality through communism?

    • @hemanthr3443
      @hemanthr3443 5 років тому +6

      @@devaraj006 കമ്യൂണിസം വളരെ മോശമാണ്, നടക്കാത്തതാണ്
      കമ്യൂണിസ്റ്റ് equality ഒരു പൊട്ട ആശയവും
      അതിനാൽ താങ്കൾ എത്രയും പെട്ടന്ന് പുതിയ ഒന്നിറക്കുക
      അതീ കാലഘട്ടത്തിന്റെ ആവശ്യകതയാണ്

  • @alwinpauly7918
    @alwinpauly7918 5 років тому +9

    Ravi sir first comment

  • @vipinnk2405
    @vipinnk2405 4 роки тому +2

    Without saying 1: Gadhar party
    2:kartha sing sarabha
    3: navjavan bharat sabha
    4: HRA and HSRA
    5: operation trogen horse
    The story of Bhagat singh is not complete.

  • @bijukuttappan5659
    @bijukuttappan5659 5 років тому +2

    മനോഹരമായ അവതരണം... നന്ദി RCC..

  • @shiju2797
    @shiju2797 4 роки тому +7

    സർ, ഞാൻ ഈ പുസ്തകം "why iam an atheist ' വായിച്ചിട്ടുണ്ട്.it is unbelievable it was written by him at the age of 23

  • @sreerampn307
    @sreerampn307 3 роки тому +2

    ആ പേര് കേൾക്കുമ്പോൾ തന്നെ കുളിരു വരുന്നു. എനിക്കും ചെറുപ്പത്തിൽ കേട്ട കഥകളിക്കൂടി അദ്ദേഹത്തോട് വലിയ ആരാധന ആയിരുന്നു.

  • @rgr1728
    @rgr1728 5 років тому +2

    ഹാവൂ..കുശാലായി
    ഡൗണ്‍ലോഡ് ചെയ്തു
    സാവകാശം കേള്‍ക്കണം

    • @kishores4180
      @kishores4180 5 років тому +1

      Same comment aanallo Ella videoyilum.sathythil ithu kelkkarundo.chumma bhudhi jeevi chamayal alle

  • @jijutr2378
    @jijutr2378 5 років тому

    Sir you are great

  • @hariramunni8623
    @hariramunni8623 5 років тому +3

    Opening amazing.essence

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому

    രവിസാർ ....സൂപ്പർ .....സല്യൂട്ട്

  • @rajeshtssivaraman1585
    @rajeshtssivaraman1585 5 років тому

    Excellent👍

  • @muhammedshadin821
    @muhammedshadin821 2 роки тому

    നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയം ആണ് പൊളി

  • @antifa0078
    @antifa0078 5 років тому +4

    കട്ട ഫാൻ ആണ്...♥️😍😘

    • @Abi-live
      @Abi-live 5 років тому

      AANO.... AVAN ALLAH ALLALO?

    • @Reus...
      @Reus... 3 роки тому

      @@Abi-live communalist spotted

    • @Reus...
      @Reus... 3 роки тому

      Hi antifa

  • @anukuttants3168
    @anukuttants3168 5 років тому +2

    Wow supper sir

  • @varunvasudevan2231
    @varunvasudevan2231 5 років тому

    Feel proud to know that Bhagatsingh was an athiest

  • @laijuviswanviswan4514
    @laijuviswanviswan4514 4 роки тому

    Sir... u r great