സോറി അലൻ - Ravichandran C | Sorry Alan (Malayalam) @ Manchester, UK I 2018 May

Поділитися
Вставка
  • Опубліковано 28 лис 2018
  • Presentation by Ravichandran C on the topic സോറി അലൻ - Sorry Alan(Malayalam) on 19 May 2018 at Manchester, United Kingdom.
    Organised by esSENSE Global UK
    Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page:
    / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 361

  • @bestactor9428
    @bestactor9428 5 років тому +270

    "സ്കൂളിൽ അധ്യപകരിൽ നിന്നും വീട്ടിൽ അച്ഛനും അമ്മയും നിന്നും കിട്ടാത്ത ഒരുപാട് അറിവുകളും പുതിയ ചിന്തകളും സമ്മാനിച്ച ഞങളുടെ പ്രിയ ഗുരു നാഥൻ രവി sir ന് ബിഗ്‌ സല്യൂട്ട്"......

  • @niks8686
    @niks8686 5 років тому +112

    ഈ ഒരു മനുഷ്യൻ നമ്മുടെ കൊച്ചു keralathintae അഭിമാനമാണ്

    • @akhilpaulose8363
      @akhilpaulose8363 5 років тому

      Athu sammathikkananenkil ineem 100 varsham kazhiyanam kandooo

  • @rajendran7506
    @rajendran7506 5 років тому +88

    മലയാളികളിൽ കുറെആളുകൾ ഇപ്പോൾ പിന്നോട്ട് നടന്നുകൊണ്ടിരിക്കയാണ് താങ്കളുടെ പ്രഭാഷണവീഡിയോ കണുന്നതാണ് ഒരാശ്വാസം THANK YOU R C

    • @rajendran7506
      @rajendran7506 5 років тому +2

      @kautilya taxsila എന്റെ കുട്ടികളുടെ വാൽ മുറിച്ചുകളഞ്ഞിട്ടുണ്ട് ഈവാലു കാണുബോൾ എന്താപ്രശ്നം ?🤔

    • @royantony6631
      @royantony6631 5 років тому

      @@rajendran7506 1:27:00

    • @royantony6631
      @royantony6631 5 років тому

      താങ്കളുടെ പേര് അങ്ങനെ ആയത് താങ്കളുടെ തെറ്റല്ല. Watch 1:26:30

  • @vishin333
    @vishin333 5 років тому +12

    രവി സർ,എന്നെ പോലെ ഉള്ള ആയിരകണക്കിന് മനുഷ്യരുടെ മനുഷ്യർ ആകാനുള്ള കുതിപ്പിന് ഊർജ്യം പകർന്നു തരുന്നതിനു കടപ്പെട്ടിരിക്കുന്നു... അങ്ങയെ ശ്രവിക്കുന്നത് ഒരു പത്തു പുസ്തകം വായിക്കുന്നതിനു തുല്യമാണെന്നുള്ള കാര്യവും ഇവിടെ സ്മരികട്ടെ.... Go ahead man,i am handshake with you always..... Thanks

  • @preamalathasnair3550
    @preamalathasnair3550 2 роки тому +5

    അനേക വർഷം മിഥ്യബോധത്തിൽ ജീവിക്കുന്ന വർക്ക്
    താങ്കളുടെ ഭാഷണം ചിന്തക്ക് വക നൽകുന്നു. കീപ് ഗോയിങ് ബഹുമാന്യ രവിചന്ദ്രൻ ജി ബെസ്റ്റ് ഓഫ് ലക്ക്

  • @sureshcameroon713
    @sureshcameroon713 5 років тому +11

    വീണ്ടും വീണ്ടും രവിചന്ദ്രൻ സാർ നമ്മളെ വിസ്മയപ്പെടുത്തുന്നു..!

  • @francisanish
    @francisanish 5 років тому +21

    കുറച്ചു നാളായി കാണാൻ കാത്തിരുന്ന വീഡിയോ ....നന്ദി രവിചന്ദ്രൻ സർ ....

  • @josephmathew4926
    @josephmathew4926 5 років тому +22

    Can listen to RC any time...day n night...!

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      How can science answer any badic questions about life? It is has it's own limitations, don't you know it?

    • @vigneshvgss9402
      @vigneshvgss9402 5 років тому +4

      @@khabibnurmagamadov29-03 religions haven't any limitation go forward kido

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      @@vigneshvgss9402 hehe. Really? Kiddo, stop uttering nonsense.

    • @Honorn-wk1xu
      @Honorn-wk1xu 5 років тому +2

      Joseph Mathew വടക്കു നോക്കിയന്ത്രം ആകരുത് .മാനസിക .ആശയ അടിമത്വത്തിൽ പെട്ട് മസ്തിഷ്കത്തെ പണയം വെക്കരുത് ... കൂടുതൽ അറിവ് നേടുക .

  • @rgr1728
    @rgr1728 5 років тому +19

    ഡൗണ്‍ലോഡ് ചെയ്തു
    സാവകാശം കേള്‍ക്കണം
    ഹായ് ..കുശാലായി
    സിനിമകളേ പോടേ..

  • @chinthujames8817
    @chinthujames8817 4 роки тому +4

    C Ravichandran ! Maitreya Maitreyan ! Tomy Sebastian!
    ഇവരാണ് എന്റെ ഹീറോസ് ....

  • @rahulcr3487
    @rahulcr3487 5 років тому +11

    The imitation game enna movie Alan turing നെ കുറിച്ചുള്ളതാണ്.
    ഗ്രേറ്റ്‌ മൂവി ആണ് കാണാത്തവർ ദയവായി കാണണം...

  • @shamsaj123
    @shamsaj123 5 років тому +30

    ആൻഡമാൻ ദ്വീപിൽ ഒരു us citizen മരിച്ചു അതിനെ കുറിച്ച് ഒരു പ്രഭാഷണം വേണം

  • @ahamedadam6893
    @ahamedadam6893 3 роки тому +3

    Love U Ravichandran Sir.

  • @haiifrnds941
    @haiifrnds941 2 роки тому +3

    2021 കാണുന്നവർ ഉണ്ടൊ.... ഇന്ത്യ അഗീകരിച്ച സ്ഥിക്... ഹോമോസെക്സ് അല്ലെങ്കിലും Uk യിൽ ഉള്ള കുട്ടുകാരെണെ കെട്ടി uk യിലേക്ക് പറക്കാൻ ഇരിക്കുന്ന ഞാൻ...... 😜😜😜😜ഇനി ആകെ ഒള്ള പ്രതീക്ഷ അതാണ്.....

  • @sajiphilip835
    @sajiphilip835 5 років тому +6

    ചോദ്യം ചോദിക്കുന്ന പല ചേട്ടന്മാരും പ്രാഞ്ചിയേട്ടനെ ഓർമ്മപ്പെടുത്തി!!

  • @vipinvnath4011
    @vipinvnath4011 5 років тому +36

    I'm not an atheist but i like his speeches.✌

    • @cmntkxp
      @cmntkxp 5 років тому +2

      Science is independent even i am thiest .We dont have much science shows

    • @vipinvnath4011
      @vipinvnath4011 5 років тому +5

      Ravi Chandran is a good rationalist I've ever known. Jabbarka, too.

    • @religion3696
      @religion3696 5 років тому +2

      Please keep following him. You are following my trajectory. Be open and truthful to yourself. Keep asking questions about anything before you believe. Keep your beliefs and let your thought and conscience decide it's fate.

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 5 років тому +26

    വീഡിയോ കേക്കുന്നതിനു മുൻപ് ഞാൻ ലൈക്‌ കൊടുക്കാറുണ്ടെങ്കിൽ അത് ഇവർക്കു മാത്രം rc, dr:മോറീസ്, ജോസ് കണ്ടതിൽ

    • @visakhejayan8059
      @visakhejayan8059 5 років тому +4

      and Vaishakhan Sir

    • @seemaammu2912
      @seemaammu2912 5 років тому +2

      sorry bro: you will see then gives like

    • @TheLeoachu
      @TheLeoachu 5 років тому +4

      അങ്ങനെ ചെയ്യരുത് എന്നല്ലേ അവരുടെ ഒക്കെ പ്രഭാഷണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. വികാരം കൊണ്ടല്ല വിചാരം കൊണ്ടാണ് തീരുമാനങ്ങൾ എടുക്കേണ്ടത് എന്ന്.

    • @sibincheruvathoorcheruvath2733
      @sibincheruvathoorcheruvath2733 5 років тому

      ആ ലൈക്‌ ഒരിക്കലും ഒരു നഷ്ടം ആവില്ലനുള്ള തിരിച്ചറിവാണ് ആ ലൈകിനു മുതിരാനുള്ള ചേതോവികാരം

    • @andrewsdc
      @andrewsdc 5 років тому +1

      വൈശാഖൻ തമ്പി

  • @karanpush3819
    @karanpush3819 5 років тому +4

    What a sincere speech..a powerful and motivating..thank you.

  • @jobyjoy8802
    @jobyjoy8802 2 роки тому +1

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @mgvishnu1192
    @mgvishnu1192 2 роки тому +2

    You are doing a greatest thing for the human kind.. 🧡

  • @muscariareels
    @muscariareels 5 років тому +1

    Ravi sir😍😘

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +11

    Supppprrrrrrrr speech sir...Weldon

  • @pratheeshlp6185
    @pratheeshlp6185 5 років тому +8

    Wooooowwww Ravi sir ...

  • @jaisonthomas8991
    @jaisonthomas8991 5 років тому +9

    റിച്ചാർഡ് ഡോക്കിൻസിന്റെ നാട്ടിലേക്ക് ഞാനവിടുന്നു വരേണ്ടകാര്യമില്ലല്ലോ I am talking to the malayalies.....😂 Ravi sir 🙏

  • @josonissac4678
    @josonissac4678 5 років тому +10

    The program was on may!! and the video is uploading now only!!! Camonnn neuronz.... anyway thank u for uploading...👍

  • @mkaslam8304
    @mkaslam8304 5 років тому +4

    What a presentation sir super

  • @rajeevn1203
    @rajeevn1203 5 років тому +9

    I like it

  • @senseriderx6335
    @senseriderx6335 5 років тому +23

    രജനി കാന്ത് 2. 0 ആണെങ്കിൽ രെവിസർ 10. 0000000000.............ആണ്

  • @bijukuttappan5659
    @bijukuttappan5659 5 років тому +13

    Echiri late aayi poyii...
    Ellaaarkkum namaskaaram....

  • @pratheeshlp6185
    @pratheeshlp6185 5 років тому

    Supppprrrrr talk ...interaction ....exclllllnnnnttttt .....touched me deeply .....Ravi sir ...weldon

  • @sarigama911
    @sarigama911 5 років тому +73

    താങ്കൾ എം എം അക്ബറുമായി ഒരു സംവാദം നടത്തിയാൽ വളരെ നന്നായിരുന്നു. കുറേ കാലത്തെ ആഗ്രഹമാണ്.

    • @job1703
      @job1703 5 років тому +14

      Avanmar വരില്ല pediyaaa

    • @hamzachungath5179
      @hamzachungath5179 5 років тому +25

      M M AKBAR never come for a debate with E A Jabbar & RAVICHANDRAN C.

    • @sarigama911
      @sarigama911 5 років тому +10

      ഞാൻ ഇൗ കാര്യം mm അക്ബറിന്റെ നേതൃത്വത്തിലുള്ള നിച്ച് ഓഫ് ട്രൂത്തിന്റെ ആളുകളുമായി സംസാരിച്ചിരുന്നു അവർ തയ്യാറാണ്.

    • @shamnadrahuljohn9934
      @shamnadrahuljohn9934 5 років тому +23

      sarigama
      അക്ബർ സാഹിബിനോട് ജബ്ബാർ മാഷുമായി ഒരു സംവാദത്തിനു തയ്യാറുണ്ടോ എന്ന് ചോദിച്ചുനോക്കു. ""കമ്പിളി പൊതപ്പ്"" "" കമ്പിളിപ്പൂതപ്പ് "" - എന്നായിരുന്നു സാഹിബിന്റെ ഇതുവരെ ഉണ്ടായിരുന്ന മറുപടി.

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому

      @@job1703 really? Lol. Go and see where Ravichandran is copying his Islamic lecture, from idiots like Nabeel Qureshi, Robert Spencer, wiki Islam.

  • @binusaam
    @binusaam 5 років тому +12

    Kaanathe thanne oru like angot koduthu .. kandit comment idaaam

    • @binusaam
      @binusaam 5 років тому

      Unniyettan first

  • @jaimongeorge342
    @jaimongeorge342 3 роки тому +2

    I, accept you as social reformer. ❤️❤️❤️❤️❤️❤️❤️❤️

  • @gcc3028
    @gcc3028 5 років тому +18

    ഈ ക്യാമറാ എന്താ ഇങ്ങനേ?? ഇംഗ്ലാണ്ടാണു പോലും!!!!ഹും!!!!!

  • @murphy3692
    @murphy3692 3 роки тому +3

    You changed me into an atheist ❤️

  • @alwinpauly7918
    @alwinpauly7918 5 років тому +7

    Ravi sir

  • @nibhashc.t8884
    @nibhashc.t8884 5 років тому +2

    രവി സർ.. thanks ❤

  • @theobserver7531
    @theobserver7531 5 років тому +2

    Listen from 01:41:38 for 2 minutes. The methodology science reaches to a conclusion after and experiment is different than an individual thinks. For an individual it his/her experience that stomach pain is no more. That's is his experience not an evidence. But for it has to get an evidence by doing additional experiments. Thought provoking one.

  • @sandeepchanappara6366
    @sandeepchanappara6366 5 років тому +1

    thank you CRC.sorry Allen.

  • @prathapbaburajan5350
    @prathapbaburajan5350 5 років тому +1

    Sir like adichitunde...time illa pinne kaanam

  • @vipindas4898
    @vipindas4898 5 років тому +2

    I FEEL PROUD... I LIKE YOU

  • @sarathlal9595
    @sarathlal9595 Рік тому +1

    Fantastic Sir🙏🙏

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 років тому +5

    ഇന്‍ഗ്ലണ്ടില്‍ വന്നിട്ടും രക്ഷപ്പെട്ടില്ല .....കുറെ പേര്‍ അവിടെയും save ayyappa ജാഥ നടത്തിയല്ലോ ...ഹ ഹ ....!!!

  • @nasernadakkal3285
    @nasernadakkal3285 5 років тому

    Great presentation sir

  • @jaicilfrancis8444
    @jaicilfrancis8444 5 років тому +7

    Because of Churchill, millions of Indians died due to starvation. (The Bengal famines)
    Churchill is only good for British people not elsewhere.

  • @bineshbhaskar6987
    @bineshbhaskar6987 2 роки тому +1

    The social reformer 😍

  • @antonykj1838
    @antonykj1838 5 років тому +1

    Good presentation 👍👍

  • @rashirashid173
    @rashirashid173 5 років тому +8

    Watching

  • @shahulhameed-rv2mu
    @shahulhameed-rv2mu 4 роки тому +3

    ജബ്ബാർ മാഷിന്റെ ഒരു പ്രഭാഷണവും കാണുന്നില്ലല്ലോ?

  • @jprakash7245
    @jprakash7245 5 років тому +5

    51:53 ... Q&A session

  • @shoukathvalappil7268
    @shoukathvalappil7268 5 років тому +5

    Section 377 is already abolished by Indian parliament, before you uploaded the video. Why does it take such a long time to upload the video. The event was in May.

  • @fasalurahman4523
    @fasalurahman4523 5 років тому

    Sir vivadamavillenkil chodichotte ? Sexual relation regarding enik orupad anubhavamund pakshe personal anu budhimuttillel answer kitan end cheyyum neritt parayande kariyaman pariharam undakumo?

  • @585810010058
    @585810010058 5 років тому +1

    Nice...

  • @harry683145
    @harry683145 5 років тому +1

    Ravi sir the star salute

  • @biju279
    @biju279 5 років тому

    Damn good, ....

  • @shajiputhukkadan7974
    @shajiputhukkadan7974 5 років тому +1

    supper Sir

  • @dilip5322
    @dilip5322 5 років тому +1

    Nice👍

  • @mkj9517
    @mkj9517 5 років тому +1

    Super

  • @comebacktomeh7203
    @comebacktomeh7203 5 років тому +9

    First☺

  • @coconutboy4624
    @coconutboy4624 5 років тому +7

    ഇദ്ദേഹം ജീനിയസ് തന്നെ സംശയം ഇല്ല.
    പക്ഷെ കഴിൻച കാര്യങ്ങൾ പറഞ്ഞത് കൊണ്ടോ, വിശകലനം
    നടത്തിയത് കൊണ്ടോ കാര്യം ഇല്ല..
    അത് ക്രിയാത്മകത ഉണ്ടാക്കില്ല..
    ഇടപെടാൻ പറ്റാത്തത് വെറുതെ വിശകലനം കൊണ്ട് കാര്യം ഇല്ല
    മനസ്സു കലുഷിതം ആകുക
    അല്ലതെ പ്രയോജനം ഇല്ല.

    • @sumangm7
      @sumangm7 2 роки тому

      This is called Strawman fallacy

  • @vipinkripa3891
    @vipinkripa3891 5 років тому +3

    ,😍😍😍😍

  • @sumeshkn8218
    @sumeshkn8218 5 років тому +3

    Talk is great as always. But why camera is so terrible?

  • @30sreekanth
    @30sreekanth 5 років тому +1

    Ravi sir 😍

  • @iamrejin7753
    @iamrejin7753 5 років тому +1

    well 👍

  • @sajikunjukrishnan9117
    @sajikunjukrishnan9117 5 років тому +1

    Ravichandran I like you and I love you sweet kisses

  • @rejirajan8061
    @rejirajan8061 4 роки тому +1

    💖

  • @shaheemsha551
    @shaheemsha551 5 років тому

    Nice

  • @Alhoori72
    @Alhoori72 5 років тому +1

    👍👍👍👍

  • @vijeeshpv3461
    @vijeeshpv3461 5 років тому +2

    👍

  • @rainytp
    @rainytp 10 місяців тому +1

  • @Sanghi4691
    @Sanghi4691 5 років тому +1

    kollam

  • @stellarlumens4738
    @stellarlumens4738 5 років тому +3

    Hii kathirikkuka aayirunnu

  • @sunilrafi1
    @sunilrafi1 5 років тому +2

    is the food serving started around 2.28 hours ?? ? What a noisy crowd ! typical mallus :P

  • @ttsakaria7966
    @ttsakaria7966 5 років тому

    Though man’s life is very short, his desires have no limitations. When there is no certainty for anything and unlimited problems, persistent difficulties and serious setbacks continue to cause impediment in life, our logic and arguments are unlikely to work. Most people are bound to seek and rely on God without ascertaining the veracity. It will fetch some sort of consolation, at least psychologically.

    • @sumangm7
      @sumangm7 2 роки тому

      That's a fake or false consolation. That's the problem with the belief

  • @sreerajv.a5398
    @sreerajv.a5398 5 років тому +1

    Hi

  • @shyamss1173
    @shyamss1173 5 років тому +2

    Adutha varsham upload cheythal mathiyarunnu

  • @ajaysanthosh3068
    @ajaysanthosh3068 3 роки тому +1

    Its cerebral...100%

  • @jijogeorge528
    @jijogeorge528 5 років тому

    These information is there on books or google it can u pls come up with better subjects even if it's on homosexuality looking for better presentation

  • @kiran.rpillai1949
    @kiran.rpillai1949 2 роки тому +2

    1:26:40 ജാതി

  • @mrrelentless8339
    @mrrelentless8339 5 років тому +3

    Kerala's leader version 2.0

  • @karthikkar6860
    @karthikkar6860 5 років тому +2

    1:03:11

  • @streetfighter7319
    @streetfighter7319 5 років тому +1

    😀

  • @Safar1967
    @Safar1967 5 років тому +4

    ഈ കാലഘട്ടത്തിൽ എസ്സെക്സ് വഹിക്കുന്ന പങ്ക് ചെറുതല്ല.

  • @Pravi8246
    @Pravi8246 5 років тому

    thinking...

  • @abenrs895
    @abenrs895 4 роки тому +1

    Benedict Cumberbatch also portrayed Sherlock Holmes.

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +1

    You are an excellent thinker...

  • @maheen-
    @maheen- 5 років тому +1

    0:49 തൊടുപുഴയിലോ... അറിഞ്ഞില്ലല്ലോ..

  • @vyshakthekkoodan
    @vyshakthekkoodan 5 років тому +7

    Second 😣😣😣

  • @chandlerminh6230
    @chandlerminh6230 5 років тому

    Stephen Hawking in Theory of Everything was portrayed by Eddie Redmayne not Benedict Cumberbatch.

    • @serah2enrique
      @serah2enrique 4 роки тому +2

      there's another movie with benedict cumberbatch about stephen hawking called Hawking!

  • @manumohan3
    @manumohan3 3 роки тому

    I postponed watching this video looking at its length. Please make shorter ones, if possible.

  • @thoughtvibesz
    @thoughtvibesz 5 років тому +6

    Too late

  • @jokerjohny
    @jokerjohny 5 років тому +1

    Just for a horror,as simple as that,manasilayile😎

  • @sunilrafi1
    @sunilrafi1 5 років тому +3

    Stephen Hawking role done by Eddie Redmayne not by Cumberbatch

    • @neuronz
      @neuronz  5 років тому +1

      en.wikipedia.org/wiki/Hawking_(2004_film)

    • @sunilrafi1
      @sunilrafi1 5 років тому

      @@neuronz thought talking about theory of everything ! coz Allan Turing and Julian Assange role done by Cumberbatch roles are not tv movies > But the one you guys mentioning were a television film !

  • @ashimamatha3780
    @ashimamatha3780 5 років тому

    അലൻ ട്യൂറിങ്നെ കുറിച് വല്ല മലയാളം ബുക്കും ഉണ്ടോ

  • @antifa0078
    @antifa0078 5 років тому +5

    Speech കുറച്ചു മോശമായിപ്പോയി....പ്രതീക്ഷിച്ച അത്ര ആയില്ല....🙁

  • @jarushj6261
    @jarushj6261 4 роки тому

    The limitation game movi kandu vanna arengilum oundo

  • @ajaysanthosh3068
    @ajaysanthosh3068 3 роки тому +1

    Reservation ne patti ulla aa marupadi .. Its plain and simple

  • @sajikunjukrishnan9117
    @sajikunjukrishnan9117 5 років тому

    until unless any body is keeping religious symbols in his body or name reservation should continue in India .

  • @jprakash7245
    @jprakash7245 5 років тому +2

    Theory of Everything!!
    RC മാഷിന് തെറ്റി... സ്റ്റീഫൻ ഹോക്കിങ് ആയത് Eddy Redmayne ആണ് Benedict Cumberbatch അല്ല... 😝😜

    • @xy1877
      @xy1877 5 років тому

      Theory of everything മാത്രമല്ല..

    • @krishnanunni6347
      @krishnanunni6347 5 років тому +6

      Hawking (2004) film, starring Benedict Cumberbatch as Stephen Hawking

    • @jprakash7245
      @jprakash7245 5 років тому

      👍🏽👍🏽👍🏽

  • @nam8582
    @nam8582 5 років тому +2

    Homosexuals അൻപതിലൊന്ന് എന്ന കണക്ക് ശരിയാകാൻ വഴിയില്ല. എല്ലാപേരും സത്യം തുറന്നു പറഞ്ഞാൽ നാം അമ്പരന്നു പോകും.എണ്ണത്തിൽ bisexuals വളരെ കൂടുതലാണ്.