Logical Fallacies and Sham Reasoning- Ravichandran C

Поділитися
Вставка
  • Опубліковано 6 жов 2024
  • This presentation by noted authour Ravichandran C on Logical fallacies (in Malayalam) was conducted by the esSENSE, Kollam Unit at Chapter College, Kollam on 10.2.17 at 2 pm
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 223

  • @vinusasi8510
    @vinusasi8510 7 років тому +46

    എത്ര മനോഹരമായാണ് രവി മാഷ് കാര്യങ്ങളെ വിശദീകരിക്കുന്നത് വേദിയിലെ അറിവിന്റെ തീയാണ് രവി മാഷ്

  • @rayinri
    @rayinri 6 років тому +96

    ആർക് മുന്നിൽ വിളമ്പുന്നു എന്നത് പ്രധാനപെട്ട വിഷയം ആണ്. വീഡിയോ ഉള്ളത് കൊണ്ട് നല്ലൊരു ക്ലാസ്സ് നഷ്ടപ്പെട്ടില്ല

    • @ashwinsasi9991
      @ashwinsasi9991 3 роки тому +4

      It's a moral high ground fallacy😉

    • @praysonbabu1933
      @praysonbabu1933 2 місяці тому

      ​@@ashwinsasi9991 Njan ithu ivide parayan Vanna comment.. 😅 ഞാൻ എന്തോ വലിയ സംഭവം അവർ ഓകെ വെറും...

  • @sujathakp9491
    @sujathakp9491 2 роки тому +12

    വളരെയധികം ഇഷ്ടപ്പെട്ട video ആയതു കൊണ്ട് ഇത് ഇടയ്ക്കിടെ കാണും good speech🙏🙏🙏♥️

  • @sanoops869
    @sanoops869 4 роки тому +78

    Commenting my notes with rough time lines and subtopics.. Will add the rest some time later.
    A priori and a posteriori 13:37
    Barry J Marshel : proof in science 19:47
    Fallacies 29:45
    Anecdotal Fallacy 30:00
    Asking Wrong question 32:45
    Debate Stoppers 36:04 [Loaded question]
    Rhetorical ploys 37:45
    Appeal to Emotions 43:00
    Appeal to Authority** 46:18 **2 Conditions applied.
    Appeal to Pity 49:20
    Appeal to Fear 50:27
    Etymological Fallacy 53:10
    No True Scotsman 55:12
    Use of Buzzwords-Appeal to a holy cow 56:50
    Red Herring 57:45
    Shifting the burden of proof 59:30 Very Important
    Gambler's Fallacy 1:00:45 Important Past data used for statistically independant prediction.
    Smokescreen 1:02:10
    Straw Man Fallacy 1:03:00 Important
    tu quoque fallacy 1:07:15 Important
    Non sequitor 1:09:45 I couldnt agree to the example mentioned.

    • @xackman2407
      @xackman2407 4 роки тому +3

      Thnx

    • @devilsadvacate2074
      @devilsadvacate2074 3 роки тому +2

      Thanks bro

    • @akshayr2116
      @akshayr2116 3 роки тому +2

      Thank u bro♥️♥️

    • @arandomdude999
      @arandomdude999 3 роки тому +2

      Nice work

    • @Washingmachine38326
      @Washingmachine38326 3 роки тому +9

      1:10:55. Fallacy of Composition
      1:12:37. Special Pleading
      1:13:37. Fallacy of Reduction
      1:15:32. *Hasty Generalization*
      1:16:26. Cherry Picking
      1:18:22. *Confirmation Bias*
      1:20:42. Hindsight Bias
      1:22:32. *Causal Fallacies*
      1:27:27. Ad Hoc Fallacy
      1:30:14. *Circular Reasoning*
      1:31:52. *Argument from Ignorance*
      1:33:41. Argument from Personal Incredulity
      1:34:33. *Ad Hominem*
      1:35:14. Moral High Ground Fallacy
      1:37:23. *False Dichotomy*
      1:38:51. False Dilemma
      1:39:53. *Slippery Slope*
      1:42:55. *Argumentum Ad Populum* _or Bandwagon Fallacy_
      1:43:52. Fallacy of Equivocation
      1:44:47. *Naturalistic Fallacy*
      1:50:08. False Analogy
      •∆∆•∆∆•

  • @trinyantony3165
    @trinyantony3165 2 роки тому +22

    No idea how many times gone thru this video since the last couple of years. I would say this is the masterpiece of RC

  • @rajendran7506
    @rajendran7506 6 років тому +43

    നിങ്ങളുടെ അഭിപ്രായങ്ങൾ ഈകുട്ടികൾ ഏതർഥത്തിലാണോ മനസിലാക്കുന്നത് സാറിന്റ ലെവലനുസരിച്ചുള്ള ബുദ്ധി ഉണ്ടാവണമെന്നില്ല പത്തുപേർക്കെങ്കലും വെളിച്ചം കിട്ടിയെങ്കിൽ അത്രയും നന്ന് 👌👌👌

    • @funkybrain682
      @funkybrain682 Місяць тому

      This is a mix of ad hominem , appeal to authority and ageism fallacies

  • @mkj9517
    @mkj9517 4 роки тому +25

    The most intelligent man

  • @noushadcp6565
    @noushadcp6565 7 років тому +29

    വളരെ ഉപകാരപ്രദം..

  • @arunramesh8290
    @arunramesh8290 7 років тому +27

    A very informative Presentation...... Thanks A lot team EsSENSE and Ravichandran sir. :)

  • @josekmcmi
    @josekmcmi 3 роки тому +15

    Most brilliant man in India.

  • @mridhulsivadas
    @mridhulsivadas 7 років тому +84

    രവി സര്‍ വീണ്ടും ഫോമിലേക്ക്...
    അടിപൊളി

    • @jerinjose7310
      @jerinjose7310 4 роки тому

      Thenks

    • @HariKrishnan-uj1jk
      @HariKrishnan-uj1jk 4 роки тому +1

      Mridhul Sivadas നിങ്ങളല്ലേ രവി സാർ നിങ്ങളെ അടിമയാക്കിയെന്നോ പറ്റിച്ചെന്നോ എന്തൊക്കെയോ പറഞ്ഞു ബഹളം വെച്ചത്??! 😀

  • @jothishp3114
    @jothishp3114 7 років тому +26

    ningal oru sambhavam thanne mashe....

  • @elamthottamjames4779
    @elamthottamjames4779 7 років тому +13

    Great speaker. Excellent contents delivered very effectively. So sweet to listen to Prof. Ravichandran's speeches.

  • @harideva6554
    @harideva6554 Рік тому +4

    A great presentation RC, I have been watching it many times. A real teacher. Congratulations.🥰🥰🥰

  • @jyothish.m.u
    @jyothish.m.u 7 років тому +22

    മതം ചിന്തിച്ചും വിമർശിച്ചും സമയവും ഊർജവും പഴാക്കുന്നതിനേക്കാൾ(പോത്തിന്റെ ചെവിയിൽ ഊത്ത് ഊതുന്നതാണല്ലോ സംഭവം!!!) ഇത്തരം വിജ്ഞാനപ്രദമായ ടോക്കുകൾ സമൂഹത്തിനു ഗുണം ചെയ്യും.

    • @jyothish.m.u
      @jyothish.m.u 7 років тому +3

      Vinay N.K മത ചർച്ചകൾ സമൂഹത്തിന് ഗുണം ചെയ്യില്ല എന്നർത്ഥമില്ല. പക്ഷേ ഇത്തരം ചർച്ചകളും സംവാദങ്ങളും നമ്മുടെ സമൂഹത്തിന്റെ ബൗദ്ധിക പാപ്പരത്തത്തിന്റെ വലിയ തെളിവാണ്!

    • @sunnyneyyan
      @sunnyneyyan 7 років тому +4

      Religion still a poison in the world, look the news around the world
      “Violent, irrational, intolerant, allied to racism and tribalism and bigotry, invested in ignorance and hostile to free inquiry, contemptuous of women and coercive toward children: organized religion ought to have a great deal on its conscience.”
      ― Christopher Hitchens, God Is Not Great: How Religion Poisons Everything

  • @ushacr2642
    @ushacr2642 4 роки тому +5

    കുറെ കാര്യങ്ങൾ മനസ്സിലായി
    നന്ദി സർ
    ഇനിയും പ്രതീക്ഷിക്കുന്നു

  • @abhijithtpadmanabhan
    @abhijithtpadmanabhan 4 роки тому +4

    വളരേ ഉപകാരപ്രദമായ വീഡിയോ....
    Thank you RC & esSENSE 🙏

  • @rizwanamuhammad5118
    @rizwanamuhammad5118 Рік тому +2

    You are just amazing dear RC sir , The versatility in your knowledge is stunning

  • @aly3803
    @aly3803 7 років тому +11

    Wow what a speech sir.
    you are great sir.

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 років тому +9

    It's really claaaaasic ...Weldon Ravi sir......

  • @Aaduthomas
    @Aaduthomas 3 роки тому +10

    ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣 രവി സാറ് പുലി ആണ് 🥰🥰🥰🥰

  • @Ratheesh_007
    @Ratheesh_007 4 роки тому +9

    Great speech sir 🙏🏼👌🏼

  • @kachadathapaya
    @kachadathapaya 7 років тому +20

    Deserves better audience

  • @amaljnvm
    @amaljnvm 6 років тому +9

    Gem of a speech

  • @Zakblog7799
    @Zakblog7799 3 роки тому +3

    Wow, enikku manassilakan vayya, too deep

  • @Mr-TKDU
    @Mr-TKDU 7 років тому +5

    Good information Sir.

  • @tholukaibrahim7983
    @tholukaibrahim7983 7 років тому +5

    Science is not about creating something new.Science is all about serious of realisation or observations, like how it works or how it functions, which is already available in the nature.
    Knowing the physical dimension of how it functions allow you to do many thing in the physical world, which we see in the form of technology today

  • @akhil__dev
    @akhil__dev 5 років тому +63

    11:47 .. നീയാ കുട്ടിയെ ഒരുപാടങ് സൂം ചെയ്യണ്ട 😁

  • @binilgigc5974
    @binilgigc5974 3 роки тому +2

    Very good presentation...

  • @Ashrafpary
    @Ashrafpary 7 років тому +3

    Excellent, thanks

  • @vijeeshpv3461
    @vijeeshpv3461 5 років тому +12

    രവി സർ 👍👍👍

  • @Sreeharibalakrishnakurup
    @Sreeharibalakrishnakurup 9 місяців тому +1

    കൊള്ളാം

  • @anandsivanandan2846
    @anandsivanandan2846 7 років тому +4

    Thankyou prof. ravichandran for the knowledge. also, please give many videos like this.
    people are listening.

  • @dpu11
    @dpu11 4 роки тому +2

    Excellent..

  • @raphythomas244
    @raphythomas244 3 місяці тому

    Great speech

  • @shibufdg7140
    @shibufdg7140 5 років тому +55

    ഈ പ്രഭാഷണം മുഴുവനും കേൾക്കാതെ ഇതിലും വലിയ എന്ത് കാര്യത്തിനാണ് ഈ കുട്ടികളൊക്കെ ഇറങ്ങിപ്പോയത്. അമൂൽ കഴിക്കേണ്ട പ്രായത്തിൽ ബിരിയാണി കഴിക്കാൻ ആവില്ലല്ലോ അല്ലേ

  • @MrSubinantony
    @MrSubinantony 7 років тому +4

    super ................. informative

  • @mkj9517
    @mkj9517 4 роки тому +10

    Rc Sir ee veedinde aishwaryam

  • @robinsonelias6959
    @robinsonelias6959 7 років тому +7

    nice

  • @rakshithgail1389
    @rakshithgail1389 7 років тому +6

    Adipoli👌

  • @kuruvihilal1381
    @kuruvihilal1381 7 років тому +4

    thanks sir

  • @thoughtvibesz
    @thoughtvibesz 7 років тому +2

    Excellent

  • @rajeevn1203
    @rajeevn1203 6 років тому +2

    Good thanks

  • @00badsha
    @00badsha Рік тому

    Thanks RC ❤

  • @8943216416
    @8943216416 7 років тому +4

    super ...

  • @harikrishnan6489
    @harikrishnan6489 3 роки тому +2

    Sir super

  • @Jinx-iw6zb
    @Jinx-iw6zb 4 роки тому +5

    Table salt as a pH of 7 which makes it neutral not alkaline. And -OH doesn't mean sweet as soaps and detergents are not sweet. Recognition of taste is a much more complex process.

    • @sumangm7
      @sumangm7 3 роки тому

      Look at the audience he has. He is touching the very basics here... Not the complex theories. And Ur reasoning has also a fallacy, almost all the sweet things r OH based. But not all OH based r sweet. No inclusiveness here

    • @rajthkk1553
      @rajthkk1553 Рік тому

      There is no salt as ph value 7. PH 7 means it is neutral

  • @sijojose7598
    @sijojose7598 4 роки тому +3

    Good speech 😍😍

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +1

    സൂപ്പർ ക്ലാസ്സ്‌ 👍👍👍👍👍

  • @AVyt28
    @AVyt28 4 роки тому +12

    He is a genius.I wonder why he didn't become a scientist.

  • @im4science77
    @im4science77 7 років тому +8

    Informative!

  • @sandeep.p2825
    @sandeep.p2825 4 роки тому +1

    Great sir

  • @samvallathur3475
    @samvallathur3475 7 років тому +17

    Professor - never supports superstitios.
    He is talking scientifically, proven records and facts.

  • @Mrvishnusathya
    @Mrvishnusathya 6 років тому +5

    Kollam sir

  • @avner5287
    @avner5287 7 років тому +2

    superb

  • @sreedeepsreedeep7829
    @sreedeepsreedeep7829 7 років тому +1

    സൂപ്പർ....

  • @nikultramesh8073
    @nikultramesh8073 Рік тому +2

    camera menon valland zoom cheyunnu...oru sidil matram😂

  • @vijeeshpv3461
    @vijeeshpv3461 5 років тому +8

    19:42 marshalling evidence

  • @bhavadasanbavu2132
    @bhavadasanbavu2132 2 роки тому +5

    നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാർക്ക് രവിസാറിൻറെ ക്ലാസ് കൊടുക്കാനുള്ള വല്ല സംവിധാനവും ഉണ്ടൊ?

  • @mkj9517
    @mkj9517 4 роки тому +15

    42:00 rhetoric ploise kalikkunnu oraale enikku ariyaam..
    Karutha shirt,poketil oru india, Sabarimala ude rakshakan..
    Utharam kittiyo?

  • @shibushibu6260
    @shibushibu6260 Рік тому +2

    Camera man aehhh..... 🙂

  • @BTEAMS007
    @BTEAMS007 5 років тому +4

    💎

  • @elamthottamjames4779
    @elamthottamjames4779 7 років тому +3

    very informative as usual

  • @sumeshc3881
    @sumeshc3881 5 років тому +3

    Am a big fan of ravichandran sir

  • @RIDON_TRADER
    @RIDON_TRADER Рік тому

    Ravi sir rocks asusual

  • @samurainair1
    @samurainair1 7 років тому +1

    good

  • @strwrld8643
    @strwrld8643 3 роки тому +2

    ✋...........👍

  • @jayaprasannan88
    @jayaprasannan88 3 роки тому +1

    👏👍

  • @focustv1096
    @focustv1096 6 років тому +16

    പ്രാർത്ഥിച്ചും തലോടിയും മറ്റും രോഗം മാറ്റുന്ന മത-ആത്മീയ പ്രമുഖരെയെല്ലാം പേരാമ്പ്രയിലേക്ക് സ്വാഗതം ചെയ്യുന്നു. കെട്ടിപിടിച്ച് എല്ലാം ശരിയാക്കുന്ന അമ്മയ്ക്കും വെള്ളം കൊടുക്കുന്ന ഉസ്താദുമാർക്കും പ്രാർത്ഥിയ്ച്ചു ശരിയാക്കുന്ന ബ്രോസിനും സ്വാഗതം ... ഇത്രേം നല്ല അവസരം ഇനി കിട്ടില്ല ..
    വരൂ,
    *..നിപ്പാ വൈറസ്*
    😏

  • @harisankarr7479
    @harisankarr7479 4 роки тому +3

    onnum mindan patula enn manasilayi.......I am trapped!!!!

  • @aswathysanthosh2767
    @aswathysanthosh2767 3 роки тому +3

    Where could I get this ppt?

  • @josetijose1300
    @josetijose1300 2 роки тому +1

    Ethu schoolil padichal, Ravi sirne kelkkan pattum?

  • @crazymalayalees2919
    @crazymalayalees2919 Рік тому +1

    I felt bad for seeing this later...

  • @hrsh3329
    @hrsh3329 6 років тому +2

    Kollam

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +2

    10000000..... 👍👍👍👍👍

  • @jithinjithinraj1624
    @jithinjithinraj1624 6 років тому +44

    നല്ല അറിവ് പകരുന്ന, പ്രഭാഷണം, പക്ഷെ ആ ശ്രോതാക്കൾ അത് അർഹിക്കുന്നില്ല, ഒരു മാതിരി ഊള ഓഡിയൻസ്,

    • @satheeshvinu6175
      @satheeshvinu6175 3 роки тому +7

      ഈ പ്രായത്തിൽ നമ്മളും ഇങ്ങനെ ഒക്കെ തന്നെ , ക്ലാസ്സ് എന്ന് പറഞ്ഞ കലി കയറുന്ന കാലം , ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഓക്കേ ചിന്തിക്കാം, കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @shaheerpvk6586
      @shaheerpvk6586 3 роки тому

      @@satheeshvinu6175 wyy.

  • @siadippo8523
    @siadippo8523 7 років тому +8

    രവി സാർ നിഹിലിസത്തെ കുറിച്ച് സംസാരിക്കാൻ കഴിയുമോ പ്ലീസ്

  • @nivin4787
    @nivin4787 6 років тому +4

    48:16

  • @Lifelong-student3
    @Lifelong-student3 2 роки тому

    ❣️❣️

  • @Marzooq
    @Marzooq 2 роки тому +1

    rc🥰avasnam njan dinkente cartoon poyi kandu😂😂😂

  • @nishadmusafira653
    @nishadmusafira653 2 роки тому

    💞💞💞

  • @nivin4787
    @nivin4787 6 років тому +3

    59:00

  • @seneca7170
    @seneca7170 3 роки тому

    2:09:42

  • @j.gopikrisjnangopikrishnan1204
    @j.gopikrisjnangopikrishnan1204 4 роки тому +1

    ചന്ദ്രൻ ഭൂമിയെ കിഴക്കുനിന്നു പടിഞ്ഞാറിലൂടെ ഏകദേശം 25 മണിക്കൂറിൽ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നുവെന്നത് ശാസ്ത്രസത്യം ......പടിഞ്ഞാറു നിന്നും കിഴക്കിലൂടെ ഏകദേശം 27 ദിവസത്തിൽ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നുവെന്നത് ജ്യോതിഷ് ശാസ്ത്ര സത്യം.!

    • @malving1317
      @malving1317 3 роки тому

      Jyothisha sasthram alla or astronamy, jyothishathil oru sasthravumilla athu sasichathellam sasthram , sasthram is not science. Ini moon okke vittu we are in solar calendar so moon based sasthrathinu ikkalathu yathoru prasakthiyum illa.

  • @Thekkekannothu
    @Thekkekannothu 6 років тому

    Kolam

  • @saswath8801
    @saswath8801 Рік тому

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

  • @kingfais007
    @kingfais007 6 років тому +4

    കണ്ണട വച്ച കൊച്ച് കൊള്ളാം നല്ല ഭംഗിയുണ്ട് 2:02:37

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому

    sir, you are right and wrong at the same time why? Yes of course we are made of chemicals but when there is excess supply it we may tend to deiease. The problem we are facing today is no one ( farmers ) never check their soil and put appropriate chemicals needed in right quantity and in right way (Means: Our body is chemically made it doesn't means we can take it directly. So by the way we must ascertain that neither soil content (micro organism, small creatures) can take directly, their death means plants imbalance growth which can move our body to disease prown). So to get out from such a situation we must apply these deficient chemicals in more natural technic and in a position that these soil agents (creatures) detects to culture more efficiently. Food is our medicine, health and even our brain, remember salt taste good with food in its correct proposition but taste nasty if it's balance unequalled. Also understand excess salt is unhealthy both direct and indirect, so I believe I am able to convey excess or random implementation of chemicals can kill both soil and human. Have a nice day.

  • @MsRajakrishnan
    @MsRajakrishnan 7 років тому +4

    ആരു പറഞ്ഞു എന്നതല്ല എന്തു പറഞ്ഞു എന്നതാണ് കാര്യം എന്ന ടു ക്വാക് ഫാലസിയിലെ പ്രതിപാദ്യം അപ്പീല്‍ ടു അതോറിറ്റി യുമായി ഒത്തുപോകുന്നില്ല.

    • @roopeshns886
      @roopeshns886 5 років тому +8

      Good question.
      ഒരു കാര്യം ശരിയോ തെറ്റോ ആകുന്നതിന്റെ മാനദണ്ഡം പറയുന്ന ആളിന്റെ ക്വാളിറ്റിയല്ല.
      ആ സ്റ്റേറ്റ്മെൻറിലെ മെറിറ്റാണ് പ്രധാനം എന്നതാണ് മനസ്സിലാക്കേണ്ടത്.
      Appeal to authority - പറയുന്ന ആൾ യോഗ്യനാണെങ്കിൽ പറയുന്ന കാര്യവും ശരിയായിരിക്കും എന്ന മിഥ്യാധാരണ.
      To quoque - പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണെങ്കിലും അത് ശരിയാവണമെങ്കിൽ പറയുന്ന ആളിന് യോഗ്യതയുണ്ടാവണം എന്ന വികലചിന്ത.
      ആദ്യത്തേതിൽ യോഗ്യത കൊണ്ട് പറയുന്ന അസംബന്ധം പോലും അംഗീകരിക്കാം എന്നും രണ്ടാമത്തേതിൽ ശരിയായ വസ്തുതയാണെങ്കിലും പറയുന്ന ആള് കൂതറയായതിനാൽ അംഗീകരിക്കില്ല എന്നും.
      ന്റമ്മച്ചീ... ഇതിൽ കൂടുതൽ എനിക്ക് വിശദീകരിക്കാൻ വയ്യ.

  • @nidheeshkp817
    @nidheeshkp817 7 років тому +2

    some examples were not matching.. കുട്ടികൾ അല്ലെ എന്നു കരുതി പെട്ടെന്ന് prepare ചെയ്ത പോലെ ഒരു ഫീലിംഗ്....overall not upto your standard... lost some impression

  • @anilabraham8805
    @anilabraham8805 Рік тому

    രോഗം മാറി
    നിങ്ങൾ എടുക്കണ്ട
    പക്ഷെ എന്റെ രോഗം മാറി
    Scan Report ok
    രവിസാ റെ ഈ പ്ലാസിബോ എഫ്ക്ട് എന്താണ്
    പറയൂ

    • @shiningstar958
      @shiningstar958 2 місяці тому

      ഗൂഗിൾ സെർച്ച്‌ ചെയ്താൽ കിട്ടും

  • @nivin4787
    @nivin4787 6 років тому +1

    31:51

  • @SpecificDietPlans
    @SpecificDietPlans 6 років тому +5

    Ee pati ennu udheshichadu aarnu manasilaayi-------Oru clue tharam....Always wear black dress....Keeps Vaavar,Gandi and Vivekananda in his pocket.Always fails against Ravinchandran in a debate.

    • @mkj9517
      @mkj9517 4 роки тому +1

      I got it 😂😂😂😂😂😂✌️

    • @amaljose1704
      @amaljose1704 Рік тому

      Oru 30 second thannal njan parayaam

  • @tocat807
    @tocat807 3 місяці тому

    2024 ൽ🎉 കാണുന്നവരുണ്ടോ🎉

  • @jaicilfrancis8444
    @jaicilfrancis8444 4 роки тому +3

    1:53:00 nice question from the audience....about.....
    Consolation fallacy...
    Answer from Mr ravichandran was clearly not satisfactory... He used "slippery slope fallacy" to escape from the question....

  • @tholukaibrahim7983
    @tholukaibrahim7983 7 років тому

    With due respect I request Mr. Ravi to read the book " DMT The spirit Molucule" by Rick Strassman

  • @klupaxklupax9525
    @klupaxklupax9525 7 років тому

    Im having difficulty understanding his english accent

  • @bjk5983
    @bjk5983 2 роки тому

    46.45 മോഡി അങ്ങനെ പറഞ്ഞിട്ടുണ്ടോ സർ?

  • @Shibileeee
    @Shibileeee 7 років тому +28

    പറയേണ്ടി വന്നതില്‍ കഷ്ടമുണ്ട് , ഒരുമാതിരി ഊള സൂമിംഗ് ക്യാമറ :/

    • @nudirt1274
      @nudirt1274 6 років тому

      Ahamed Shibili hahah. Sathyam.

    • @manesh4944
      @manesh4944 6 років тому +5

      Ahamed Shibili വിട് ബ്രോ സൗണ്ട് കിട്ടിയാ പോരെ 😎

  • @sudarsananms9876
    @sudarsananms9876 Рік тому +2

    ഉദാഹരണങ്ങൾ എല്ലാം സമാധാന മതത്തിനിട്ടുള്ള കൊട്ടാണല്ലോ മച്ചമ്പീ ... 😂