Rubber tapping with Joykutty
Rubber tapping with Joykutty
  • 87
  • 2 185 349

Відео

(73)Modern rubber sheet smoke house
Переглядів 8 тис.Місяць тому
(73)Modern rubber sheet smoke house
(71)റബ്ബർ തൈ നട്ട് ആരോഗ്യത്തോട് പരിപാലിക്കുന്നത് എങ്ങനെ My mob 9495166252
Переглядів 5 тис.5 місяців тому
#rubberplanting #pittingwithjcbua-cam.com/video/1ZWxbh3riz8/v-deo.htmlsi=6uUvYikE6wev0qYf #fungisideapplication
(67)റെയിൻ ഗാർഡിങ്ങ് അത്യാവിശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Переглядів 7 тис.7 місяців тому
ua-cam.com/video/L6H9iOPG9Xo/v-deo.htmlsi=Ih5D5hoMAEsJ1JM_
(65) ആലയിൽ ടാപ്പിംഗ് കത്തി അടിച്ചുകാച്ചി ഉണ്ടാക്കുന്നത്
Переглядів 17 тис.9 місяців тому
Link of related video ua-cam.com/video/QB51lSAgZfo/v-deo.htmlsi=97sm3cgrlQTeMGTX ua-cam.com/video/QB51lSAgZfo/v-deo.htmlsi=P4VfupCARM0Sr1nt @rubbertappingwithjoykutty
(63)Refixing cuphanger. എങ്ങനെ ഫിക്സ് ചെയ്യാം
Переглядів 3,4 тис.10 місяців тому
#fb.watch/qytKaxJAMI/?mibextid=ZbWKwL
(Part-3) ലാഭകരമായി ആദായം നേടുന്ന വ്യത്യസ്തനായ ഒരു റബ്ബർ കർഷകൻ
Переглядів 5 тис.10 місяців тому
(Part-3) ലാഭകരമായി ആദായം നേടുന്ന വ്യത്യസ്തനായ ഒരു റബ്ബർ കർഷകൻ
വ്യത്യസ്തമായ കൃഷി രീതികൾ (രണ്ടാം ഭാഗം)
Переглядів 3,9 тис.10 місяців тому
വ്യത്യസ്തമായ കൃഷി രീതികൾ (രണ്ടാം ഭാഗം)
റബറിൽ നിന്നും ലാഭകരമായി ആദായം എടുക്കുന്ന വ്യത്യസ്തമായ ഒരുകർഷകൻ
Переглядів 14 тис.10 місяців тому
റബറിൽ നിന്നും ലാഭകരമായി ആദായം എടുക്കുന്ന വ്യത്യസ്തമായ ഒരുകർഷകൻ
വേനൽക്കാലത്ത് ടാപ്പിംഗ് ചോദ്യങ്ങൾക്ക് ഉത്തരം
Переглядів 9 тис.11 місяців тому
വേനൽക്കാലത്ത് ടാപ്പിംഗ് ചോദ്യങ്ങൾക്ക് ഉത്തരം
ഇല പൊഴിയുമ്പോൾ ഉൽപാദനം കുറയാതിരിക്കാൻ. വേനലിൽ നിന്ന് പട്ടയെ എങ്ങനെ സംരക്ഷിക്കും
Переглядів 27 тис.11 місяців тому
ഇല പൊഴിയുമ്പോൾ ഉൽപാദനം കുറയാതിരിക്കാൻ. വേനലിൽ നിന്ന് പട്ടയെ എങ്ങനെ സംരക്ഷിക്കും
ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ജെബോങ് കത്തി ആദായം കൂടുതൽ ലഭിക്കും
Переглядів 7 тис.11 місяців тому
ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ജെബോങ് കത്തി ആദായം കൂടുതൽ ലഭിക്കും
കത്തി ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ഉൽപാദനം ഇരട്ടിയാക്കാം
Переглядів 82 тис.Рік тому
കത്തി ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ഉൽപാദനം ഇരട്ടിയാക്കാം
December 12, 2023
Переглядів 2,9 тис.Рік тому
December 12, 2023
വളം റബ്ബർ തോട്ടത്തിൽ കുഴിച്ചിടരുത്
Переглядів 21 тис.Рік тому
വളം റബ്ബർ തോട്ടത്തിൽ കുഴിച്ചിടരുത്
(52)പുതിയ വെട്ടുചാൽ തുറക്കുന്ന വിധം(How to open new tapping chanel)👍
Переглядів 13 тис.Рік тому
(52)പുതിയ വെട്ടുചാൽ തുറക്കുന്ന വിധം(How to open new tapping chanel)👍
വെട്ടുചാല് ചരിവ് കൂടുന്നത് വലിയ ആദായ നഷ്ടം
Переглядів 16 тис.Рік тому
വെട്ടുചാല് ചരിവ് കൂടുന്നത് വലിയ ആദായ നഷ്ടം
(50)ടാപ്പിങ്ങിന് ഇടവേള കൊടുക്കുന്നത് എന്തിന്
Переглядів 24 тис.Рік тому
(50)ടാപ്പിങ്ങിന് ഇടവേള കൊടുക്കുന്നത് എന്തിന്
part (49)പട്ട മരപ്പിനുള്ള മരുന്നിനെ പറ്റി 72 ദിവസത്തിനു ശേഷം
Переглядів 32 тис.Рік тому
part (49)പട്ട മരപ്പിനുള്ള മരുന്നിനെ പറ്റി 72 ദിവസത്തിനു ശേഷം
(Part48)Fact 15:15:15 വളം ലാഭകരമാണോ എന്ന് എങ്ങനെ കണക്കാക്കാം
Переглядів 15 тис.Рік тому
(Part48)Fact 15:15:15 വളം ലാഭകരമാണോ എന്ന് എങ്ങനെ കണക്കാക്കാം
(47)അപകടകാരിയായ തോട്ടപ്പയർ
Переглядів 7 тис.Рік тому
(47)അപകടകാരിയായ തോട്ടപ്പയർ
(46)റബർ കർഷകർ തട്ടിപ്പിനിരയാകരുത്
Переглядів 15 тис.Рік тому
(46)റബർ കർഷകർ തട്ടിപ്പിനിരയാകരുത്
(45)പുനർ ജീവനി ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ
Переглядів 11 тис.Рік тому
(45)പുനർ ജീവനി ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ
(44)പട്ടമരപ്പിന് പുനർജീവനീ എന്ന ഔഷധം മരത്തിൽ പ്രയോഗിക്കുന്ന രീതി
Переглядів 17 тис.Рік тому
(44)പട്ടമരപ്പിന് പുനർജീവനീ എന്ന ഔഷധം മരത്തിൽ പ്രയോഗിക്കുന്ന രീതി

КОМЕНТАРІ

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 12 годин тому

    ഇടവിളയായി കൊക്കോ നടുന്നതാണ് കാപ്പിയെക്കാൾ കൂടുതൽ ആദായകരം

  • @akshayaibm7867
    @akshayaibm7867 13 годин тому

    Sir. പെരുവായിലോ തലയോലപ്പറമ്പിലോ ഇങ്ങനത്തെ cup hanger ഇല്ല. ഇത് എവിടെ കിട്ടും

  • @Sebatian-lp2xe
    @Sebatian-lp2xe 15 годин тому

    Super❤❤❤❤❤❤❤

  • @EMUNNIKRISHNAVARIAR
    @EMUNNIKRISHNAVARIAR 16 годин тому

    🙏🏻

  • @MohanMohan-v4g
    @MohanMohan-v4g 18 годин тому

    ആ ഷീറ്റിനു ആസിഡ് കൃത്യമായി ചേർന്നിട്ടില്ല സർ. വെള്ളം നല്ലതുപോലെ തെളിഞ്ഞിട്ടില്ല. പിന്നെ താങ്കൾ പറയുമ്പോൾ കർഷകരുടെ കാര്യം മാത്രമേ പറയുന്നുള്ളു റബർ ടാപ് ചെയ്തു ഷീറ്റാക്കുന്ന തൊഴിലാളിയുടെ കാര്യം നിങ്ങൾ പറയുന്നില്ല വെളുപ്പിനെ തുടങ്ങുന്ന പണി തീരുന്നതു 5 മണിയാകുമ്പോളാണ് അതിനുചേർന്നവേതനം അവനു കിട്ടുന്നില്ല അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് പുതിയ ആളുകൾ വരാൻ മടിക്കുന്നത്.

  • @akshayaibm7867
    @akshayaibm7867 День тому

    വീഡിയോ യൂട്യൂബിൽ കണ്ടു പഠിച്ചു 3മാസമായി സ്വന്തമായി ടാപ്പിംഗ് ചെയുന്നു. Thankyou sir

  • @EMUNNIKRISHNAVARIAR
    @EMUNNIKRISHNAVARIAR 4 дні тому

    Super advise🙏🏻

  • @georgelukose08
    @georgelukose08 4 дні тому

    I week tap cheyumbol 5mm edukanoo

  • @muraleedharanp5988
    @muraleedharanp5988 4 дні тому

    സാറിൻ്റെ വീഡിയോ പുതുതായി വരുന്ന റബർ കർക്ഷകർക്ക് വളരെ ഉപകാരപ്രദമാണ്

  • @samjose222
    @samjose222 4 дні тому

    ഷീറ്റ് 4 ഗ്രേഡ് ആകുന്നില്ല ഷീറ്റ് ഉണങ്ങുന്നില്ല ചില ഭാഗങ്ങൾ അറിയണമെങ്കിൽ പറയുമോ

  • @akshayaibm7867
    @akshayaibm7867 6 днів тому

    Sir, എന്റെ തോട്ടത്തിൽ ഒരു വീഡിയോ എടുക്കാമോ

  • @akshayaibm7867
    @akshayaibm7867 6 днів тому

    Sir, വീഡിയോ കണ്ട് ഒക്ടോബർ മുതൽ ഞാനും tapping തുടങ്ങി. Thankyou

  • @akshayaibm7867
    @akshayaibm7867 6 днів тому

    Sir, റബ്ബർ നടുന്ന മാസം ഏതാണ്. കൂടതൽ കൂട തൈ

  • @mathewjose4994
    @mathewjose4994 6 днів тому

    Sir latex centrifuge video deleted? Not able to find..

  • @babupm6903
    @babupm6903 8 днів тому

    റബ്ബർ കത്തി (flat) തേച്ചു മിനുക്കുന്ന ത് ഒന്ന് വിവരിക്കാമോ.

  • @JamesEattanikuzhiyil
    @JamesEattanikuzhiyil 9 днів тому

    ഏത് മാസത്തിലാണ് ടാപ്പിങ്ങ് മരത്തിന് ക്ലേ അടിക്കണ്ട സ്

  • @appujithin1234
    @appujithin1234 9 днів тому

    സാർ പരിശീലനം നൽകുന്നുണ്ടോ

  • @MansoorBabuV-lg7rl
    @MansoorBabuV-lg7rl 10 днів тому

    ഒരു 350 400..മരം ഒക്കെ വെട്ടുകയാണെങ്കിൽ ഈ പറയുന്നതൊക്കെ നടക്കും.. 600ഉം 800 മരം വെട്ടുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും..

  • @ajuajmal3941
    @ajuajmal3941 10 днів тому

    പട്ട മാരെപ്പിന് എന്താ എന്താ പ്രതിവിധി

  • @bestsunil5745
    @bestsunil5745 11 днів тому

    മു നിലൊന്ന് ഭാഗം ടാപ്പ് ചെയ്യുന്നതിനെ കുറിച്ച് സാറിൻ്റെ അഭിപ്രായം എന്താ

  • @MuhammedAli-bs1us
    @MuhammedAli-bs1us 13 днів тому

    Sarnte teaching kittunnavar verylucky studints. God bless you sir.super.thank you.

  • @gonzalezjr1910
    @gonzalezjr1910 13 днів тому

    Sir can you please add English subtitles in your videos as we cannot understand your local dialect .. thank you

  • @MuhammedAli-gr1dh
    @MuhammedAli-gr1dh 13 днів тому

    Ethufollovchitholi

  • @sreeneshpv123sree9
    @sreeneshpv123sree9 13 днів тому

    ഇത്രേയും വീപ്പ നിറയാൻ എത്ര ദിവസം വേണ്ടിവരും?😊

  • @stephinjoseph4621
    @stephinjoseph4621 13 днів тому

    ഒരു വിദ്വാന്‍ St Marys

  • @ajmaljamal2740
    @ajmaljamal2740 14 днів тому

    എന്റെ പുരയിടത്തിൽ ഒരു 10 20 മരം ഇതുപോലെ പട്ടം മരവിപ്പാണ് എന്താണ് മരുന്നു പുരട്ടേണ്ടത് എങ്ങനെ ആണെന്ന് ഒന്ന് കമന്റ് പറയുക

  • @ajmaljamal2740
    @ajmaljamal2740 14 днів тому

    എന്റെ ഒരു 10 15 മരം ഇതുപോലെ പട്ടം മരവിപ്പാണ് എന്താണ് പ്രതിവിധി ചെയ്യേണ്ട

  • @ajithkmj0483
    @ajithkmj0483 14 днів тому

    ക്യാമറ മാൻ എന്താണ്

    • @dhaneshns9554
      @dhaneshns9554 7 днів тому

      ഡിങ്കി സായിപ്പ്

  • @sarinabraham1150
    @sarinabraham1150 14 днів тому

    Lab adjustments with factory….

  • @AlaxJoy-h9n
    @AlaxJoy-h9n 16 днів тому

    ആ മരത്തിന്റെ കഷ്ടകാലം ആണ്

  • @Blue___eagle___97
    @Blue___eagle___97 16 днів тому

    C

  • @techraj3548
    @techraj3548 16 днів тому

    Pottan ethumarula

  • @Sureshbabu-wn1si
    @Sureshbabu-wn1si 16 днів тому

    അതെന്താ സാർ പാല് കൈകൊണ്ട് വടിക്കരുതെന്ന് പറഞ്ഞത് വിശദമാക്കാമോ

  • @sunithajomon1796
    @sunithajomon1796 16 днів тому

    2

  • @abinabraham395
    @abinabraham395 17 днів тому

    സാറെ, ഇത് താങ്കൾ ടാപ്പ് ചെയ്തത് ആണോ ❓ വിശ്വാസം വരുന്നില്ല... സ്ലോപ് ഇല്ല.. ടാപ്പ്പിംഗ് ബുദ്ധിമുട്ട്.. പാൽ പുറത്തു പോകും

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 18 днів тому

    When will a farmer get minimum ₹220+ for Ikg Rubber sheet? I'm dreaming about such a day🌱

  • @MpMp-wn2bo
    @MpMp-wn2bo 18 днів тому

    👍🏻🎉🎉🎉🎉🎉❤

  • @Amal_joe
    @Amal_joe 18 днів тому

    നല്ല ഉദ്യമം.......

  • @rajeshrajeshm5623
    @rajeshrajeshm5623 18 днів тому

    എന്നെ സാറ് ടാപ്പിംഗ് പരിശീലിപ്പിച്ചിട്ടുണ്ട് 2002. 3 കാലഘട്ടത്തിൽ . മണിമല sj റബേഴ്സ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ

  • @rajeshrajeshm5623
    @rajeshrajeshm5623 18 днів тому

    ടാപ്പിംഗ് ചെയ്യാനും പഠിക്കാനും ഏറ്റവും നല്ലത് നാടൻ കത്തിയാണ്. ഇതുവച്ച് അറിവില്ലാത്തവർ ടാപ്പ് ചെയ്താൽ കറ കിട്ടാൻ ബുദ്ധിമുട്ടാണ്

  • @salampc9772
    @salampc9772 18 днів тому

    Ottupal avide Vila ariyumo

  • @SasiNanu
    @SasiNanu 18 днів тому

    സാർ എറണാകുളം ജില്ലയിൽ എവിടെ കിട്ടും

  • @AlaxJoy-h9n
    @AlaxJoy-h9n 20 днів тому

    വട്ടൻ

  • @thomasmathew2251
    @thomasmathew2251 20 днів тому

    ISNR ( indian standard natural rubber) 10 & 20 making process. Used for making auto rubber parts.

  • @sureshkn-y3n
    @sureshkn-y3n 20 днів тому

    ഏതു കത്തി കൊണ്ടാണ് വെട്ടിയാൽ പാൽ കൂടുതൽ

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 21 день тому

    എത്തിപ്പോൺ കറയെ കൂടുതൽ പുറത്തേക്കു തള്ളി വിടുക അല്ല ചെയ്യുന്നത്. മറിച്ചു കറയെ കട്ടി ആകാതെ വിടുകയാണ്. അതുകൊണ്ട് പാൽ ഒഴുക്ക് ഏറെ നേരം നിൽക്കുകയും, പാൽ കൂടുതൽ ലഭിക്കുകയും ചെയ്യുന്നു. മനുഴ്യൻ ആസ്പിരിൻ ഗുളിക കഴിക്കുന്നത്‌ പോലെ.

  • @sabumon8638
    @sabumon8638 21 день тому

    Factory എവിടെയാണ്

  • @sabumon8638
    @sabumon8638 21 день тому

    ഇത് എന്തിന് വേണ്ടിയാണ് ഉബയോഗിക്കുന്നത്

  • @sebanjojo1
    @sebanjojo1 22 дні тому

    Venu🗿

  • @sudeeshks796
    @sudeeshks796 22 дні тому

    ഫാക്ടറി ഡീറ്റൈൽസ് .evidya സ്ഥലം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty 20 днів тому

      Factory -vakakkadu. Moonnilavu P O. 4822212399

    • @ranz1513
      @ranz1513 9 днів тому

      പാറയിൽ ഫാക്ടറിന് ആണോ ഉ