ഞാൻ 2008ൽ ഇങ്ങനെ രണ്ടു തൈകൾ വീതം അടുത്തടുത്ത് നട്ട ഒരു തോട്ടം സന്ദർശിച്ചിരുന്നു. അന്ന് ചെറിയ തൈകളായിരുന്നു.പിന്നീട് ഈയിടെ അവിടെ വീണ്ടും കണ്ടപ്പോൾ നിരാശാജനകമായിരുന്നു.
ശബ്ദം കുറച്ചുകൂടി മോശം ക്വാളിറ്റിയിൽആക്കാമെങ്കിൽ കുറേ ഏറെ പേർക്ക് കേട്ട് ആസ്വദിക്കാമായിരുന്നു 😄😄😄 ഓരോരുത്തനൊക്കെ യാതൊരു ശബ്ദ വിവരമോ ക്വാളിറ്റി യോ ഇല്ലാതെ ഓരോ വീഡിയോ പടച്ചു വിടും 😄😄😄 വർത്തമാനം പറയുമ്പോൾ ആവർത്തിച്ചു വിരസത ഉണ്ടാക്കുക.. 😄😄😄 ഞരങ്ങിയും മൂളിയും മുക്കിയും വർത്തമാനം പറയുക തുടങ്ങിയ കലാപരിപാടികൾ ആണ് കൂടുതൽ നന്നായി സൗണ്ട് എഡിറ്റ് ചെയ്‌താൽ എന്താണാവോ പ്രശ്നം 😡
മറ്റൊരു മെച്ചം: ഒന്ന് ഇടവിട്ട് tap ചെയ്യാൻ ഒരുപാട് വളരെ നല്ല planting തന്നെ!!!!!!!!!!
Excellent! Congratulations!
Thanks for sharing such valuable information, it's greatly appreciated....please continue...
വ്യത്യസ്തമായ അറിവ്
Thankyou sir
Good പുതിയ ഐഡിയകൾ വരട്ടേ 👍
Super video
❤❤❤
Idea kollam😅
ഞാൻ 2008ൽ ഇങ്ങനെ രണ്ടു തൈകൾ വീതം അടുത്തടുത്ത് നട്ട ഒരു തോട്ടം സന്ദർശിച്ചിരുന്നു. അന്ന് ചെറിയ തൈകളായിരുന്നു.പിന്നീട് ഈയിടെ അവിടെ വീണ്ടും കണ്ടപ്പോൾ നിരാശാജനകമായിരുന്നു.
Enikundu 2in1 5acre 1500 trees 5th year tapping,good idea
Good idea.
എന്തൊക്കെ ആയാലും ആ കർഷകൻ റബ്ബറിനെ പറ്റി നല്ല അറിവുള്ള മനുഷ്യൻ ആണ്
പസ്ററ് കൃഷി..
😮
കുറച്ചു മുന്ന് ഇതു മാതിരി ചെയ്യാമായിരുന്നു 😄
ശബ്ദം കുറച്ചുകൂടി മോശം ക്വാളിറ്റിയിൽആക്കാമെങ്കിൽ കുറേ ഏറെ പേർക്ക് കേട്ട് ആസ്വദിക്കാമായിരുന്നു 😄😄😄 ഓരോരുത്തനൊക്കെ യാതൊരു ശബ്ദ വിവരമോ ക്വാളിറ്റി യോ ഇല്ലാതെ ഓരോ വീഡിയോ പടച്ചു വിടും 😄😄😄 വർത്തമാനം പറയുമ്പോൾ ആവർത്തിച്ചു വിരസത ഉണ്ടാക്കുക.. 😄😄😄 ഞരങ്ങിയും മൂളിയും മുക്കിയും വർത്തമാനം പറയുക തുടങ്ങിയ കലാപരിപാടികൾ ആണ് കൂടുതൽ നന്നായി സൗണ്ട് എഡിറ്റ് ചെയ്‌താൽ എന്താണാവോ പ്രശ്നം 😡
This channels videos are basically for agriculturist’s knowledge who wouldnt mind sound quality or minor disturbances.
2x ൽ കേൾക്കു മുക്കിയും മൂളിയും ഉള്ളത് ഒഴിവാകും
ഇത് നേരത്തെ എലിവാലിയിൽ ജോസഫ് എന്ന ആള് ചെയ്തിട്ടുണ്ട്. 2 in 1,3in 1,4 in 1 വരെ ചെയ്തിട്ടുണ്ട്. പുള്ളി മരിച്ചിട്ട് വർഷങ്ങൾ ആയി
Yes..video kanditunde..seez rubber
വെട്ടു തുടങ്ങി കഴിഞ്ഞു അറിയാം എങ്ങനെ ആയിഎന്നു
ടാപ്പിംഗ് തുടങ്ങിയ തോട്ടം ആണ് ഇനി കാണിക്കുന്നത്