മൂന്നുദിവസത്തിൽ കൂടുതൽ ഇടവേള കൊടുക്കുന്നത് മരങ്ങളിൽ മാത്രമേ ഉത്തേജക ഔഷധപ്രയോഗം നടത്താവൂ (2) ഉത്തേജക ഔഷധങ്ങൾ മരത്തിൽ പ്രയോഗിക്കുന്നത് കൊണ്ട് മരത്തിൽ കൂടുതൽ കറ ഉണ്ടാകുന്നില്ല ഉള്ള കറ കൂടുതൽ സമയം പുറത്തേക്ക് ഒഴുകുന്നു എന്ന് മാത്രമേയുള്ളൂ (3) തെറ്റായ രീതിയിൽ ഉത്തേജകഔഷധ പ്രയോഗം നടത്തിയാൽ മരത്തിൽ നിന്ന് കിട്ടുന്ന കറ കൂടി ലഭിക്കാതെ വരും പട്ട മരപ്പ് കൂടുതലായി പിടിപെടും
അരക്കിലോ ഉണക്ക തൂക്കം വരുന്ന ഒരു ഷീറ്റിന് രണ്ടു മുതൽ രണ്ടര എംഎൽ ഫോർമിക് ആസിഡ് ചേരാം. ഒരു ലിറ്റർ വെള്ളത്തിൽ 20 ml Formic acidകലക്കി അതിൽ നിന്ന് 100 മില്ലി ഒരു dish ൽ ചേർത്ത് ഇളക്കണം
കുരുമുളക് ഏത് ഇനം ആണ് റബ്ബർ തോട്ടത്തിൽ കൃഷി ചെയ്യാൻ നല്ലത് 11:14
Ellam sari sar but rubber re plant chyeyendi varumpol ethu ellam nasichu povathillayo
പാലക്കാട് ജില്ലയിൽ കൊക്കോ കൃഷി പറ്റുമോ
സാർ, പാൽ കൂടുതൽ ലഭിക്കുന്നതിനുള്ള മരുന്ന് ഉപയോഗിക്കുന്നതിന് മരത്തിന് എത്ര വർഷം പ്രായമാകണം
മൂന്നുദിവസത്തിൽ കൂടുതൽ ഇടവേള കൊടുക്കുന്നത് മരങ്ങളിൽ മാത്രമേ ഉത്തേജക ഔഷധപ്രയോഗം നടത്താവൂ
(2) ഉത്തേജക ഔഷധങ്ങൾ മരത്തിൽ പ്രയോഗിക്കുന്നത് കൊണ്ട് മരത്തിൽ കൂടുതൽ കറ ഉണ്ടാകുന്നില്ല ഉള്ള കറ കൂടുതൽ സമയം പുറത്തേക്ക് ഒഴുകുന്നു എന്ന് മാത്രമേയുള്ളൂ
(3) തെറ്റായ രീതിയിൽ ഉത്തേജകഔഷധ പ്രയോഗം നടത്തിയാൽ മരത്തിൽ നിന്ന് കിട്ടുന്ന കറ കൂടി ലഭിക്കാതെ വരും പട്ട മരപ്പ് കൂടുതലായി പിടിപെടും
ഉത്തേജക ഔഷധപ്രയോഗത്തെപ്പറ്റിയുള്ള എന്റെ വീഡിയോ കാണുക. കൂടുതൽ വിശദമായ ഒരു വീഡിയോ ഞാൻ ഇടുന്നതാണ്
Sir റബർ കൃഷിയിലെ സംശയങ്ങൾ ഉണ്ടായാൽ അത് എങ്ങനെ ദുരീകരിക്കാം... സാറിന് ഹെൽപ്പ് ലൈൻ നമ്പരുകൾ അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരാമോ
9495166252 my mob no
Sir !! Formic acid dilution engane cheyyam enna oru video cheyaavoo
അരക്കിലോ ഉണക്ക തൂക്കം വരുന്ന ഒരു ഷീറ്റിന് രണ്ടു മുതൽ രണ്ടര എംഎൽ ഫോർമിക് ആസിഡ് ചേരാം. ഒരു ലിറ്റർ വെള്ളത്തിൽ 20 ml Formic acidകലക്കി അതിൽ നിന്ന് 100 മില്ലി ഒരു dish ൽ ചേർത്ത് ഇളക്കണം
എനിക്ക് റബ്ബർ മേടിച്ചു ഇതുപോലെ ഇടവിള കൃഷിയും ചെയ്യാൻ താല്പര്യമുണ്ട്
കോക്കോ യുടെ തോട് പശുവിനു കൊടുക്കുമോ..ഇല ആടിന് കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല ഞാൻ തന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി
👍🏻👍🏻
Rubber krizhi profit alla
കാര്യങ്ങൾ ശരിയായി പഠിച്ച ശാസ്ത്രീയമായി ആദായമെടുത്താൽ ലാഭകരമാണ്
Rubber krizhi profit alla