രണ്ടു പെൺകുട്ടികൾ ഈ മരുന്നു തേച്ച് ടാപ്പ് ചെയ്യണ വീഡിയോ ഞാൻ ആണ് താങ്കൾക്ക് ലിങ്ക് അയച്ച് തന്ന് ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ പറഞ്ഞത്.. ആ പെൺകുട്ടികളുടെ വീഡിയോ എല്ലാം സത്യസന്ധമായ വീഡിയോ ആണ് ..അത് കൊണ്ടാണ് ഈ മരുന്ന് പ്രവർത്തിക്കും എന്ന് എനിക്ക് തോന്നിയത് .....
ഹലോ താങ്കളുടെ മറ്റ് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് റബ്ബർ ബോർഡിൻറെ രീതിയിലുള്ള ട്രെയിനിങ് ശാസ്ത്രീയമായ ഉള്ള ക്ലാസ്സ് എല്ലാം ഒക്കെയാണ് നിങ്ങൾ ഈ മരുന്ന് തേച്ചിട്ട് കിട്ടിയ റിസൾട്ട് അതേ പോലെ മരുന്നൊന്നും തേക്കാതെ എൻറെ പറമ്പിലുള്ള റബ്ബറിന് ഈ സെയിം റിസൾട്ട് കിട്ടിയിട്ടുണ്ട് തീരെ കറിയില്ലാതെ ടാപ്പിംഗ് നിർത്തിയിട്ട് രണ്ടു മാസങ്ങൾക്ക് ശേഷം ഞാൻ വെട്ടി നോക്കിയപ്പോൾ ചെയ്തു നോക്കിയപ്പോൾ ഇതുപോലെ ചേർത്തു വെട്ടുമ്പോൾ കറ ഒഴുകി വരുന്നുണ്ട് പിന്നീട് അത് കുറഞ്ഞ് വീണ്ടും പഴയതുപോലെ മട്ടൻ മരത്തിൻറെ രീതിയിലേക്ക് വന്നു എനിക്ക് പ്രശ്നമുണ്ടായത് അതായത് പട്ട മരവിപ്പ് വരാൻ കാരണം മഴക്കാലത്തുള്ള ടാപ്പിംഗ് മൂലമായിരുന്നു ഇപ്പോൾ നിലവിൽ ഒരു മരം മാത്രമാണ് സോറി രണ്ട് മരം മാത്രമാണ് വെട്ടാതെ കിടക്കുന്നത് അതിലെ ഒരു മരത്തിൽ നിങ്ങൾ ഈ വീഡിയോയിൽ കാണിച്ചതു പോലുള്ള കറ പൊട്ടിയൊലിച്ചു വരുന്നുണ്ട് ഈ വർഷം ആ രണ്ടു മരം ഒന്നും ചെയ്യാത്ത അടുത്തവർഷം ടാപ്പ് ചെയ്തു നോക്കണം ആ പുള്ളി ഈ മരുന്നിൽ ചേർത്തിട്ടുള്ള കണ്ടൻ്റുകൾ പറയുന്നില്ലല്ലോ രാമൻ പെട്രോൾ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നല്ലോ അതുപോലെ ആയിത്തീരും ഇത് അഭിപ്രായങ്ങൾ കുറച്ചുകൂടി പറയാനുണ്ട് എൻറെ വാട്ട്സ്ആപ്പ് നമ്പർ ഞാൻ കൊടുക്കാം സാർ മെസ്സേജ് അയക്കും എന്ന് പ്രതീക്ഷിക്കട്ടെ 9037770494
ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികൾ ഈ മരുന്ന് തേച്ച് ടാപ്പ് ചെയ്യുന്നത് ഞാനും കണ്ടിരുന്നു. രാജ്യ സാറിന്റെ നമ്പർ കൂടി ഇതിൽ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. ഇത്രയും ദിവസം കൃത്യമായി പരീക്ഷണം നടത്തുകയും ഓരോ പ്രാവശ്യവും ആ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പട്ട മരപ്പിന് ലോകത്തു ഒരിടത്തും ഇതുവരെ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല രാജു ചേട്ടന്റ മരുന്ന് ഒരു ശതമാനം മെങ്കിലും വിജയം ആണെങ്കിൽ അദ്ദേഹത്തെ വേണ്ട സഹായങ്ങൾ നൽകി റബ്ബർ ബോർഡും സംസ്ഥാന, കേന്ദ്ര ഗവണ്മെന്റ് കളും പ്രോത്സാഹിപ്പിച്ചാൽ ലോകത്തിന് മുന്നിലേക്ക് പട്ട മറപ്പിന് പരിഹാരം നൽകാൻ നമ്മുടെ രാജ്യത്തു നിന്ന് ഒരു മരുന്ന് ഇറങ്ങും (സഹായം ചെയ്തില്ലെങ്കിലും റബ്ബർ ബോർഡ് ഉപദ്രവിക്കാതിരുന്നാൽ മതി )
@@sevenstars8196 ഞാൻ മരുന്ന് തേച്ചു ടാപ്പിംഗ് ചെയ്ത കാണിച്ച മരം ആദ്യം നല്ലതുപോലെ കറ വന്നു ക്രമേണ പാല് വരുന്ന ഭാഗം ഉള്ളിലേക്ക് വലിഞ്ഞു കറ കുറഞ്ഞു.ഇപ്പോൾ ആ മരങ്ങൾക്ക് റസ്റ്റ് കൊടുത്തിരിക്കുകയാണ്.
100% ഉറപ്പാണ് ഉടായിപ്പ് കാരണം എൻറെ തോട്ടത്തിൽ ഈ മരുന്ന് ഒന്നും ചെയ്യാതെ തന്നെ നിങ്ങളീ പറഞ്ഞ കാര്യങ്ങൾ സെയിം പ്രോസസിംഗ് ആയിട്ടാണ് നടക്കുന്നത് പിന്നെന്തിനാ മരുന്നടിച്ച് പൈസയും കളഞ്ഞ് ജോലിയും ചെയ്തു ബല്ലാത്ത കഷ്ടം രാമൻ പെട്രോൾ

Joy സാറിന്റെ ഫോൺ നമ്പർ കൂടി പോസ്റ്റിൽ ഇടണം
ആലിങ്ക് ഇവിടെ ഒന്നിടുമോ?
5 litter marunnu venam evide labhikkum

പട്ടമരപ്പ് വരുന്നത് മഴക്കാലത്തെ ടാപ്പിംഗ് കൊണ്ടാണെന്നത് മിഥ്യ ധാരണയാണ്.
മഴക്കാലത്തെ ടാപ്പിംഗ് കൊണ്ടുവരുന്ന രോഗം പട്ട ചീയൽ
ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികൾ ഈ മരുന്ന് തേച്ച് ടാപ്പ് ചെയ്യുന്നത് ഞാനും കണ്ടിരുന്നു. രാജ്യ സാറിന്റെ നമ്പർ കൂടി ഇതിൽ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. ഇത്രയും ദിവസം കൃത്യമായി പരീക്ഷണം നടത്തുകയും ഓരോ പ്രാവശ്യവും ആ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
Where will get that medicine.
പറ്റമറപ്പു മാറുന്നതിനു മിറാക്കൽ കണ്ടു george ന്റെ നീഡിൽ ടാപ്പിംഗ്, കമഴുതും ചെയ്‌താൽ മാറ്റം വരും. Gps chaanal kaanuka.പരീക്ഷിക്കുക.
Thanks for your efforts...
എന്ത് മരുന്നാണ്
എന്റെ ഒരു 10 15 മരം ഇതുപോലെ പട്ടം മരവിപ്പാണ് എന്താണ് പ്രതിവിധി ചെയ്യേണ്ട
എന്റെ പുരയിടത്തിൽ ഒരു 10 20 മരം ഇതുപോലെ പട്ടം മരവിപ്പാണ് എന്താണ് മരുന്നു പുരട്ടേണ്ടത് എങ്ങനെ ആണെന്ന് ഒന്ന് കമന്റ് പറയുക
Sir 2thivasam edavela 3thivasam edavela enganaya kanakkandethu vettiya thivasam muthal kana,kkamo or edayil ulla thivasangale mathram ennunatho onnu vivirikamo?
പട്ട മരപ്പിന് ലോകത്തു ഒരിടത്തും ഇതുവരെ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല രാജു ചേട്ടന്റ മരുന്ന് ഒരു ശതമാനം മെങ്കിലും വിജയം ആണെങ്കിൽ അദ്ദേഹത്തെ വേണ്ട സഹായങ്ങൾ നൽകി റബ്ബർ ബോർഡും സംസ്ഥാന, കേന്ദ്ര ഗവണ്മെന്റ് കളും പ്രോത്സാഹിപ്പിച്ചാൽ ലോകത്തിന് മുന്നിലേക്ക് പട്ട മറപ്പിന് പരിഹാരം നൽകാൻ നമ്മുടെ രാജ്യത്തു നിന്ന് ഒരു മരുന്ന് ഇറങ്ങും (സഹായം ചെയ്തില്ലെങ്കിലും റബ്ബർ ബോർഡ് ഉപദ്രവിക്കാതിരുന്നാൽ മതി )
റബർ ബോർഡ് ഈ മരുന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട്
ഈ മരുന്ന് എവിടെ കിട്ടും plese റിപ്ലൈ
രാജുവേട്ടന്റെ മരുന്ന് എനിക്ക് ഫലപ്രദമായില്ല. 10 litere പാഴായി rs : 1400 പായായി. (Kannur)
Super ane👍
Phone No. അയച്ചു തരുമോ. ഞാൻ കണ്ണൂർ ജില്ലയിൽ നിന്നാണ്
ഇൻഡോഫിൽ M45 ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് ഒന്നുപറയാമോ?
5 ഗ്രാം പൊടി 1 ലിറ്റർ വെള്ളത്തിൽ
ഇദ്ദേഹത്തിന്റ phone നമ്പർ കിട്ടുമോ, പുനർജനി വാങ്ങാൻ ആണ്
ഈ മരുന്ന് എങ്ങിനെ ലഭിക്കും എന്ന് കൂടി പറയുമോ
ഈ മരുന്ന് എവിടെ കിട്ടും നമ്പർ തരാമോ
ഞാൻ പരീക്ഷിച മരുന്നാണ് ആദ്യം നല്ല പാൽ കിട്ടും ക്രമേണ പഴയതു പോലെ ആകും
സാറെ ഈമരുന്ന് എവിടെ കിട്ടും
മരുന്ന് അത്യാവശ്യം പറഞ്ഞു തരുമോ
മരുന്ന് details നൽകാമോ
സാറിന്റെ whats up നമ്പർ കിട്ടുമോ മണ്ണ് പരിശോധിച്ചതിന്റെ റിസൾട്ട് അറിയിക്കാൻ ആണ്
9495166252
Thanks sir
മരുന്നിന്റെ വെല എത്ര...
എവിടെ കിട്ടും...
ഈ ഡീറ്റെയിൽസ് ഒന്നുമില്ല..🤷
വെട്ടുന്ന റബ്ബർന്.16.16.16ഫകടംഫോസ്.നല്ലത്. ആണോ
ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിന്റെ 16 16 16. FACT വളമാണ് 15 15 15 രണ്ടും ഒരുപോലെയുള്ള കോംപ്ലക്സ് വളമാണ്
ഫസ്റ്റ് വെട്ടിൻ്റെ തെളിച്ചം രണ്ടാം വെട്ടിന് കിട്ടിയില്ല
👍👌
Sir, മരുന്ന് എവിടെ കിട്ടും എന്താണ് വില ഉപയോഗരീതി എന്നിവ അറിയാൻ എന്ത് ചെയ്യണം.
പട്ട മരപ്പിനെ കുറിച്ചുള്ള കുറിച്ചുള്ള എന്റെ എല്ലാ വീഡിയോയും കണ്ടാൽ മതി.
ദീർഘനാൾ കിട്ടില്ല
പറ്റമറപ്പു മാറുന്നതിനുള്ള മരുന്ന് കണ്ണർ ജില്ലയിൽ എവിടെ നിന്നും കിട്ടും
40 Litter 6400 Poyikitti
ഇതിനുള്ള മരുന്ന് എവിടെ കിട്ടും. Phone no. കൂടി അറിയിക്കണം.
സാറേ ഈമരുന്ന് എവിടെ കിട്ടും?? ഞാൻ മലപ്പുറം ആണ് സ്ഥലം
Calk Mr. Daju
Con no ഉണ്ടോ??
എന്റെ മുൻപുള്ള എല്ലാ വീഡിയോയും കണ്ടാൽ മതി
hhai@@rubbertappingwithjoykutty
Sir,തൈ മരത്തിൽ ചീക്ക് വന്നാൽ എന്ത് ചെയ്യണം?
Thanksgiving
പോസിറ്റീവ് കമന്റ് മാത്രമെ ഇടുന്നുള്ള ഞാനും എന്റെ ഒരു സുഹൃത്തും ഉപയോഗിച്ച് ഒരു ഗുണവും കണ്ടില്ല
സർ മരുന്ന് ഉപയോഗിച്ചു 10മാസം കഴിഞ്ഞില്ലേ ഇനി ഇതിനെക്കുറിച്ചു അഭിപ്രായം പറഞ്ഞുകൂടേ?
@@sevenstars8196 ഞാൻ മരുന്ന് തേച്ചു ടാപ്പിംഗ് ചെയ്ത കാണിച്ച മരം ആദ്യം നല്ലതുപോലെ കറ വന്നു ക്രമേണ പാല് വരുന്ന ഭാഗം ഉള്ളിലേക്ക് വലിഞ്ഞു കറ കുറഞ്ഞു.ഇപ്പോൾ ആ മരങ്ങൾക്ക് റസ്റ്റ് കൊടുത്തിരിക്കുകയാണ്.
ആദ്യം പട്ടമരപ്പ് രോഗം ഉണ്ടാകുന്നതിന് കാരണം കണ്ടു പിടിക്കൂ...
🎉
മരുന്ന് തേക്കാൻ ചുരണ്ടിയപ്പോൽ തന്നെ കറ പൊടിയുന്നല്ലോ