ടാപ്പിങ് ചെയ്തുകൊണ്ടിരുന്ന മരത്തിന്റെ ചില ഭാഗങ്ങൾ എത്തു പൊട്ടിവരുന്നു എന്താണ് കാരണം. ഇത് പൊക്കാൻ എന്താണ് മാർഗം സാറിന്റെ റിപ്ലൈയിക്കുവേണ്ടി കാത്തിരിക്കുന്നു.
ചോദ്യം നന്നായി മനസ്സിലായില്ലെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് ഉത്തരം പറയാം. മുകളിൽ തണ്ണിപ്പട്ട മുറിച്ച് ടാപ്പിംഗ്ചെയ്തിട്ടുള്ള മരം ആണെങ്കിൽ സ്വാഭാവികമായി താഴെ നിന്ന് പുതിയ കിളിപ്പുൾ വരും. ഇത് പട്ടയുടെ നിരപ്പിന് ചെത്തി മാറ്റണം..
Thankyou sir ❤
റബർ കർഷകന്റെ കൂടെ എപ്പോഴും നിൽക്കുന്ന സാറിനെ നന്ദി🙏
സൂപ്പർ വീഡിയോ 👍🏻❤️❤️❤️❤️❤️
Royal rain gurad, rubber man gum, എന്നിവ കൊല്ലം ജില്ലയിൽ എവിടെ കിട്ടും
Jhonicheatto soopper👍🏼👍🏼❤️❤️
sir നല്ല Jabong കത്തി കൊറിയറിൽ എവിടെ കിട്ടും
Sir moje agrowin chaheye please help me
👍👍super 👍👍
好方法👍
👍👍👍
സാർ കയ്യെല് പശ ആവാതിരിക്കാൻ എന്ത് ഉപയോഗിച്ചാണ് പശ തേക്കുന്നത്...
ഇത് എവിടെ കിട്ടും മുവാറ്റുപുഴ ഉണ്ടോ Pl s replay
shade
Call 9447188492
ഇപ്പോൾ വളം ഇടാൻ പറ്റുമോ ഇല ഭാരം കൂടി നിൽക്കുന്നു എന്തു ചെയ്യണം
മഴ തുടങ്ങിയതല്ല ഉള്ളൂ പുതിയ വേരുകൾ വന്നശേഷം വള വിട്ടാൽ മതി
ഒറ്റയ്ക്ക് Rain gured ചെയ്യുബോൾ റമ്പറിന് പശ തേച്ച് പിടിപ്പിച്ച ശേഷം എത്ര സമയം വരെ കഴിഞ്ഞ് പ്ലാസ്റ്റിക്ക് ഒട്ടിച്ചാൽ മതി ??
ഒരു പത്ത് മരം പശ തേച്ച ശേഷം പ്ലാസ്റ്റിക് ഇടുക
സർ എനിക്കും വാട്സാപ്പ് ഗ്രൂപ്പിൽ അംഗ മാകണം. അതിനു എന്താണ് ചെയേണ്ടത്?
chat.whatsapp.com/ICm3puyGdlwFIrrmhT4CP0
@@rubbertappingwithjoykutty11:26
Good
@@rubbertappingwithjoykutty20:28
How can I contact you on phone/WhatsApp sir?
സാരി കാണിക്കുന്ന കാണിക്കുന്ന രീതിയിൽ പൊക്കി ഒട്ടിച്ചാൽ പട്ട കീബോർഡ് വരുമ്പോൾ തീർച്ചയായും ചിരട്ടയിൽ വെള്ളം വീഴ
Watsapp ൽ ചേരേണ്ട Link ഉണ്ടോ ??
chat.whatsapp.com/ICm3puyGdlwFIrrmhT4CP0
chat.whatsapp.com/ICm3puyGdlwFIrrmhT4CP0
മുകളിൽ പശ ഇടാതെ ഒരു കുഴപ്പവുമില്ലാതെ ഒരു സീസൺ മുഴുവൻ ലീക്ക് ഇല്ലാതെ പൊട്ടിച്ചു തരാം
ചേട്ടാ 350 മരത്തിൽ നിന്നും ഏകദേശം എത്ര കിലോ ഷീറ്റ് കിട്ടും
Super
Thanks
മുകളിൽ പശ ഇടാതെ ഒരു സീസൺ മുഴുവൻ വെട്ടുവാൻ പറ്റുന്ന രീതിയിൽ ഞങ്ങൾ ഓടിക്കുന്നുണ്ട്
ചേട്ടാ 350 മരത്തിൽ നിന്നും ഏകദേശം എത്ര കിലോ ഷീറ്റ് കിട്ടും
ടാപ്പിങ് ചെയ്തുകൊണ്ടിരുന്ന മരത്തിന്റെ ചില ഭാഗങ്ങൾ എത്തു പൊട്ടിവരുന്നു എന്താണ് കാരണം. ഇത് പൊക്കാൻ എന്താണ് മാർഗം സാറിന്റെ റിപ്ലൈയിക്കുവേണ്ടി കാത്തിരിക്കുന്നു.
ചോദ്യം നന്നായി മനസ്സിലായില്ലെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് ഉത്തരം പറയാം. മുകളിൽ തണ്ണിപ്പട്ട മുറിച്ച് ടാപ്പിംഗ്ചെയ്തിട്ടുള്ള മരം ആണെങ്കിൽ സ്വാഭാവികമായി താഴെ നിന്ന് പുതിയ കിളിപ്പുൾ വരും. ഇത് പട്ടയുടെ നിരപ്പിന് ചെത്തി മാറ്റണം..
@@rubbertappingwithjoykutty ok👍🏻
🥰🥰🥰👍🤝, എന്നെ ഗ്രുപ്പിൽ add ചെയ്യണേ
chat.whatsapp.com/ICm3puyGdlwFIrrmhT4CP0
Please add