രാവിലെ എഴുന്നേൽക്കണം തോട്ടത്തിൽ ചെന്ന് ചിരട്ട വൃത്തിയാക്കണം വള്ളിക്കറ വലിക്കണം ഇളകുന്ന ചില്ല് തറയ്ക്കാൻ, മുൻകാന പുറകുകാന കീറണം. ഇതിനൊക്കെ വേറെ കത്തി വേണ്ടേ
സാർ ഊട്ടിയ കത്തി കൊണ്ട് ഫസ്റ്റ് ടാപ്പ് ചെയ്യുമ്പോൾ പാൽ കുറയുന്നു.. കത്തി ഈ വീഡിയോയിൽ അവസാനം പറയുന്നത് പോലെ അരത്തിന്റെ പാട് പോകുന്നത് വരെ തേക്കനിട്ടാണോ??
നല്ല നല്ല അറിവുകൾ. ഇനിയും ഇതു പ്രതീക്ഷിക്കുന്നു 👍👍
ലളിതവും സുതാര്യവുമായി വിവരിച്ചു; thanks
സർ. ഇത്തരം ജബോങ് കത്തി കൊരിയർ ആയി അയച്ചു തരുമോ. അതുപോലെ എത്രയാകും ഇതിന്റെ ചാർജ്. പ്ലീസ് 👍🏻🥰
Vinod 9744494360 ഈ നമ്പറിൽ വിളിച്ച് മോഡല് പറഞ്ഞാൽ മതി. ഇനി എന്തെങ്കിലും അറിയണമെങ്കിൽ എൻറെ നമ്പറിൽ 9495166252 വിളിക്കുക
Good vedio. ഒത്തിരി അറിവ് കിട്ടി
നല്ല അവതരണം 😍ഇഷ്ടപ്പെട്ടു ❤️sir
Kathy koriyaril kittumo
വിഡിയോ സൂപ്പർ ആയിരുന്നു
Ee model oru kathi kittumo
സ്ഥലം എവിടെയാണെന്ന്. ദൂരെ നിന്നാണ് അന്നുതന്നെ കിട്ടുമോ?
Sir,
Kathi adiykunna aalina vilichit yedukkunnilla sthalam parayu pokan aayirunnu
sir 6 adi heght vacha thai rubber kattadichu marinju pokathe engane pidichu kettam ennoru video cheyyamo please
Nalla nadan kathi panithu kittunna sthalam undo sir..
Ee kollan panuthu tharumo
ഞാൻ മേസ്ത്രീയുടെ നമ്പർ തന്നിട്ടില്ലേ അതിൽ വിളിക്ക്
Great information🤗
Sir,Tapping മെഷീനുകൾ എങ്ങനെയുണ്ട്?
രാവിലെ എഴുന്നേൽക്കണം തോട്ടത്തിൽ ചെന്ന് ചിരട്ട വൃത്തിയാക്കണം വള്ളിക്കറ വലിക്കണം ഇളകുന്ന ചില്ല് തറയ്ക്കാൻ, മുൻകാന പുറകുകാന കീറണം. ഇതിനൊക്കെ വേറെ കത്തി വേണ്ടേ
@@rubbertappingwithjoykutty ഇതെല്ലാം ചെയ്യാതെ പറ്റുമോ? Tapping ൽ Risk കുറക്കുക ലക്ഷ്യം
ഇത് എവിടാ സ്ഥലം
സാർ ഈ ആല എവിടെ ആണ് സ്ഥലം
Janog kathe venam
സാർ ഇത് എവിടെ ആണ്
Ayachu tharumo
സാർ ജബോങ് കത്തി കൊണ്ടുള്ള ടാപ്പിംഗ് ട്രെയിനിങ് എവിടെങ്കിലും ഉണ്ടോ.
❤️❤️❤️❤️
Thank you sir 🎉
👍👍👍
Proper place evida ???
എന്റെ നമ്പരിൽ വിളിച്ചു ചോദിച്ചാൽ മതി
Thankyou sir
रबर के चाकू बनाने की तकनीक बहुत अच्छी है
കത്തി വളക്കണം എന്ന അല്ല പറയുന്നത് കത്തിയുടെ കോമ്പ് ഒതുക്കുക എന്ന് അണ് പറയാറ്
സാർ ഊട്ടിയ കത്തി കൊണ്ട് ഫസ്റ്റ് ടാപ്പ് ചെയ്യുമ്പോൾ പാൽ കുറയുന്നു.. കത്തി ഈ വീഡിയോയിൽ അവസാനം പറയുന്നത് പോലെ അരത്തിന്റെ പാട് പോകുന്നത് വരെ തേക്കനിട്ടാണോ??
അതേ
കത്തി മാത്രം നന്നായാൽ പോരാടാപ്പിംഗ് അറിയണം
Rajan maserry phone number
വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ
Phone number?