ഭാവിയിൽ ഇതിന്റെ result എന്താവും എന്നു തീരുമാനിച്ചിട്ടു ചെയ്താൽ മതിയാകും. റബ്ബർ bord പഠിപ്പിക്കുന്നത് പാൽ നിൽക്കാതെ വരുമ്പോൾ 6മാസം വെട്ടു നിർത്തിവെക്കാം എന്നാണ്.
ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നത് കർഷകരാണ് ഈ മരുന്നിൻറെ പ്രയോജനം പൂർണ്ണമായി മനസ്സിലാക്കുന്നതിനു മുമ്പ് സാർ ഇതിൻറെ പരസ്യ പ്രചാരകൻ ആയത് ഒട്ടും ശരിയായില്ല❤
ഞാൻ പരസ്യപ്രചാരകനാകാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഒരുപാട് സ്ഥലങ്ങളിൽ ഇത് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഞാനെന്തും എനിക്ക് സത്യം എന്ന് തോന്നുന്നത് പറയാറുള്ളൂ. 100% ഇതൊരു നല്ല മരുന്നാണെന്ന് ഞാൻ പറഞ്ഞിട്ടില്ല അത് പൊതുജനം പരീക്ഷിച്ചു നോക്കിയിട്ട് പറയട്ടെ
ഈ മരുന്ന് പരീക്ഷണ ഘട്ടത്തിലാണെങ്കിലും ധൈര്യമായി ഉപയോഗിക്കാമെന്നാണ് എന്റെ അനുഭവം . എന്റെ തോട്ടത്തിൽ 20 മരങ്ങളിൽ മരുന്ന് പ്രയോഗിച്ച് നല്ല റിസൾട്ട് ഈയുള്ളവന് കിട്ടിയിട്ടുണ്ട് .
Very nice tests conducted by you and thanks for declaring the positive result. Any how in my personal opinion you should have given this medicine to Lab to find out the chemical content in it. Since Raju is not willing to disclose his findings. The way Raju skips the idea of testing it in a lab gives me some apprehensions about this medicine. I feel something fishy in it. Once again thanks for the works and results. Waiting to hear further from you.
As far as I know this drug has been given to RRII Rubber board and it is known thatThamilnadu Ambadi Estate Nagercovil hasgiven this drug for testing inThamilnadu, anyway we will get a result later
പുനർ ജീവനി മരുന്ന് വിതരണത്തിന് കേരളത്തിൽ അങ്ങോളം വിതരണത്തിന് വേണ്ട സംവിധാനം രാജു സാർ ഏർപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തെ ബന്ധപ്പെട്ടാൽ അടുത്ത പ്രദേശതുള്ള വിതരണക്കാരന്റെ വിലാസം ലഭിക്കുന്നതാണ് . മലപ്പുറം ജില്ലക്കാർക്ക് മരുന്ന് വേണമെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ മരുന്ന് വിതരണക്കാരന്റെ നമ്പർ തരാം. അല്ലെങ്കിൽ നേരിട്ട് രാജുവെ കോൺടാക്ട് ചെയ്താലും നമ്പർ ലഭിക്കുന്നതാണ് .
ഞാൻ തുന്നലെ ആയൂരിൽ വന്ന് മരുന്നു വാങ്ങി മഴ മാറിയാൽ പരീക്ഷിച്ച് നോക്കണം എന്തായാലും മോശം വരാൻ സന്ധ്യ തയില്ല എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ഒരു കാര്യം കൂടി പാൽ നില്കാത്ത മരത്തിന് എത്ര പ്രാവശ്യം പുരട്ടണം
പുനർ ജീവനി ഞാനും 20 മരങ്ങളിൽ രാജു സാർ മുഖേന പരീക്ഷിച്ചു . നല്ല റിസൾട്ട് കാണുന്നുണ്ട് .
ഭാവിയിൽ ഇതിന്റെ result എന്താവും എന്നു തീരുമാനിച്ചിട്ടു ചെയ്താൽ മതിയാകും. റബ്ബർ bord പഠിപ്പിക്കുന്നത് പാൽ നിൽക്കാതെ വരുമ്പോൾ 6മാസം വെട്ടു നിർത്തിവെക്കാം എന്നാണ്.
Congratulation Mr. Raju. Thanks to Joykutty Sir.
ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നത് കർഷകരാണ് ഈ മരുന്നിൻറെ പ്രയോജനം പൂർണ്ണമായി മനസ്സിലാക്കുന്നതിനു മുമ്പ് സാർ ഇതിൻറെ പരസ്യ പ്രചാരകൻ ആയത് ഒട്ടും ശരിയായില്ല❤
ഞാൻ പരസ്യപ്രചാരകനാകാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഒരുപാട് സ്ഥലങ്ങളിൽ ഇത് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഞാനെന്തും എനിക്ക് സത്യം എന്ന് തോന്നുന്നത് പറയാറുള്ളൂ. 100% ഇതൊരു നല്ല മരുന്നാണെന്ന് ഞാൻ പറഞ്ഞിട്ടില്ല അത് പൊതുജനം പരീക്ഷിച്ചു നോക്കിയിട്ട് പറയട്ടെ
ഈ മരുന്ന് പരീക്ഷണ ഘട്ടത്തിലാണെങ്കിലും ധൈര്യമായി ഉപയോഗിക്കാമെന്നാണ് എന്റെ അനുഭവം . എന്റെ തോട്ടത്തിൽ 20 മരങ്ങളിൽ മരുന്ന് പ്രയോഗിച്ച് നല്ല റിസൾട്ട് ഈയുള്ളവന് കിട്ടിയിട്ടുണ്ട് .
❤
Thanks 🙏🙏🙏
Great sir 🙏🙏
Sir ഇത് കൊല്ലം ജില്ലയിൽ എവിടെ കിട്ടും എത്രയാണ് 5 ലിറ്റർ ന്റെ വില.
Very nice tests conducted by you and thanks for declaring the positive result. Any how in my personal opinion you should have given this medicine to Lab to find out the chemical content in it. Since Raju is not willing to disclose his findings. The way Raju skips the idea of testing it in a lab gives me some apprehensions about this medicine. I feel something fishy in it. Once again thanks for the works and results. Waiting to hear further from you.
As far as I know this drug has been given to RRII Rubber board and it is known thatThamilnadu Ambadi Estate Nagercovil hasgiven this drug for testing inThamilnadu, anyway we will get a result later
Rub rich homeo medicine patti oru video cheyammo
Congrats
ഈ മരുന്ന് എവിടെ കിട്ടും??
The rubber tapping method is very useful
ഇത് എവിടെ കിട്ടും എന്നു പറഞ്ഞില്ല
ഇടുക്കിയിൽ എവിടെ കിട്ടും
സാർ നമസ്കാരം ഉണ്ട് ഈ മരുന്ന് എവിടെ കിട്ടും
പുനർ ജീവനി മരുന്ന് വിതരണത്തിന് കേരളത്തിൽ അങ്ങോളം വിതരണത്തിന് വേണ്ട സംവിധാനം രാജു സാർ ഏർപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തെ ബന്ധപ്പെട്ടാൽ അടുത്ത പ്രദേശതുള്ള വിതരണക്കാരന്റെ വിലാസം ലഭിക്കുന്നതാണ് .
മലപ്പുറം ജില്ലക്കാർക്ക് മരുന്ന് വേണമെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ മരുന്ന് വിതരണക്കാരന്റെ നമ്പർ തരാം. അല്ലെങ്കിൽ നേരിട്ട് രാജുവെ കോൺടാക്ട് ചെയ്താലും നമ്പർ ലഭിക്കുന്നതാണ് .
കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും ഈ മരുന്ന് സാർ ഇതിനെക്കുറിച്ച് പറഞ്ഞു തരുമോ
9495664164 രാജുവിൻ്റെ നമ്പർ
ഞാൻ ഈ ചാനൽ കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി 🙏🙏🙏
👍👍
കാണാൻ ആഗ്രഹിച്ച വീഡിയോ
റബ്ബർ തൈ നാട്ടിട്ട് അതിലെ മുളപ്പ് ഓടിച്ചപ്പോ തൈ കേടു വന്നു ന്ത് ചെയ്യും?
Enikkum ithe anubhavam aayirunnu. Kurachu kazhinjappo ninnu. But first randu stage pattamarappinu bestanu
👍👍 പൂർണ്ണമായി പട്ട മരച്ച മരങ്ങളിൽ പുതുതായി പാലക്കുഴലുകൾ വളർന്നു വരണം. അതിന് കൂടുതൽ സമയമെടുക്കും ഞാൻ പരീക്ഷിച്ചു നോക്കിയിട്ട് പറയാം
@@rubbertappingwithjoykutty ok sir🙏
ഞാൻ തുന്നലെ ആയൂരിൽ വന്ന് മരുന്നു വാങ്ങി മഴ മാറിയാൽ പരീക്ഷിച്ച് നോക്കണം എന്തായാലും മോശം വരാൻ സന്ധ്യ തയില്ല എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ഒരു കാര്യം കൂടി പാൽ നില്കാത്ത മരത്തിന് എത്ര പ്രാവശ്യം പുരട്ടണം
അരുത് ചതിയാണ്
സാർ ഈ മരുന്ന് കൊറിയർ വഴി അയച്ചു താരൻ കഴിയുമോ.. രാജുവിന്റെ നമ്പർ ഉണ്ടോ?
9494664164 Raju
9495664164 Raju
ആ കത്തി ഓൺലൈൻ വാങ്ങാൻ കിട്ടുമോ
പുനർ ജീവനി മരുന്നു വാങ്ങൻ ഉള്ള നമ്പർ തരാമോ
ഈ മറുന്നു എവിടെ കിട്ടും. ലിറ്ററിന് എത്ര രൂപയാകും ? കൊല്ലം ജില്ലയിൽ ഏജൻസികളുണ്ടോ? ഉണ്ടങ്കിൽ ആരെ സമീപിക്കണം
രാജുവിനെ നേരിട്ട് വിളിച്ച് അന്വേഷിച്ചാൽ മതിയല്ലോ
സർ മലപ്പുറം ജില്ലയിൽ പുണരുജ്ജീവനി ഔഷദം എവിടെയാണ് കിട്ടുക
Raju നമ്പർ. 9495664164
Congrats👍👍
Almost 100 matathine patti marappe unde. Ee marunne kittvanulla contact number kittumo
9495664164 Raju
Sir DRC kootan enthucheyyanam. 8 year aya 105 inam anu
സുഹൃത്ത് DRC കൂട്ടാൻ മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുക വേറെ ഒരു മാർഗവുമില്ല
ഇടവേള കൂടുതൽ കൊടുത്ത് ടാപ്പ് ചെയ്യുക. വേറെ മാർഗങ്ങളൊന്നുമില്ല
മരുന്നു ചെയ്തു 3-4 മാസം കഴ്ഞ്ഞു നോക്കണം
ഞാൻ മലപ്പുറം ജില്ലയിലാണ് പുനർജനി മരുന്ന് ഇവിടെ കിട്ടുമോ???
9495664164 Raju
😅I have some medicine
സാറെ, ഇത് പുനർജീവനി എവിടെ കിട്ടും?
സാറിന്റെ നമ്പർ തരുമോ
949516252 അത്യാവശ്യങ്ങൾക്ക് വിളിക്കാം
N 0:59
Sir please send number for medicine