ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ജെബോങ് കത്തി ആദായം കൂടുതൽ ലഭിക്കും

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 24

  • @lalbaby7819
    @lalbaby7819 Рік тому +7

    സർ താങ്കൾ ഒരു യഥാർത്ഥ ടീച്ചർ കൂടി ആണ് താങ്കളുടെ ഒരു വിദ്ധ്യാർത്ഥിയാണ് ഞാൻ എനിക്ക് ടാപ്പിംഗ് ചെറുതായി മാത്രമേ അറിയാമായിരുന്നു എന്നാൽ താങ്കളുട വീഡിയോ ലൂടെ നന്നായി ടാപ്പിംഗ് പഠിക്കാൻ സാധിച്ചു. ❤ ഒത്തിരി നന്ദിയുണ്ട് സർ മാത്രവുമല്ല മറ്റുള്ള ടാപ്പിംഗ് കാണുമ്പോൾ അതിന്റെ പോരായ്മ മനസാക്കിനും സാധിച്ചു. എല്ലാ വീഡിയോയും വളരെ ഉപകാരമാണ് ദൈവം അനുഗ്രഹിക്കട്ടെ സർ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  Рік тому +2

      വളരെ സന്തോഷമുണ്ട് എല്ലാവരും പഠിച്ച മിടുക്കനായി കാണാനാണ് എനിക്ക് ആഗ്രഹം.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Creative-bb3vd
    @Creative-bb3vd 11 місяців тому

    ഞാൻ പുതിയതായി ടാപ്പിംഗ് റബ്ബർ ബോഡിൽ പോയി ഒരു ആഴ്ചയായി ടാപ്പിംഗ് തുടങ്ങിയിട്ട് 450 മരം ഉണ്ട് ദിവസം 225 വെച്ച് വെട്ടും സ്പീട് വളരെ കുറവാണ് വെട്ട് കഴിയാൻ നാലര മണിക്കൂർ എടുക്കും ഞാൻ ശരിക്കും ടാപ്പിംഗ് പഠിച്ചത് സാറിന്റെ വീഡിയോ കണ്ടാണ് റബ്ബർ ബോഡിൽ നിന്ന് സർട്ടിഫിക്കേറ്റ് കിട്ടി എന്നല്ലാതെ കാര്യമായിട്ട് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല ജ ബോംഗ് കത്തിയിലാണ് പഠിപ്പിച്ചത് നാടൻ കത്തിയിലും ടാപ് ചെയ്യും എനിക്ക് കൂടുതൽ എളുപ്പമായി തോന്നിയത് നാടൻ കത്തിയാന്ന് നല്ല ഉരുണ്ട മരങ്ങളാണെങ്കിൽ ജ ബോംഗ് നല്ലതാ

  • @smithazworld5793
    @smithazworld5793 Рік тому

    Enik sir nte videos ഒരുപാട് ഗുണം ചെയ്തു. 12 വർഷമായി വെട്ടാതെ കിടന്ന് റബ്ബർ സാറിൻറെ വീഡിയോ കണ്ടതിനു ശേഷം ഒരാളെ നിർത്തി വെട്ടാൻ തുടങ്ങി.. എന്നും വെട്ടാതെ രണ്ട് ദിവസത്തിലൊരിക്കൽ വെട്ടാൻ ആണ് തീരുമാനം

  • @SubeeryousafSubeeryousaf
    @SubeeryousafSubeeryousaf Рік тому +1

    Sar jebon katthiyum nadan katthiyum kittumo ividay palakkad kittukayilla

  • @johnneseyyan3317
    @johnneseyyan3317 3 місяці тому

    Avide vannal tapping padikan kazhiyumo

  • @jismonpauly2043
    @jismonpauly2043 Рік тому

    Sir needil tapping kurichu parayamo

  • @bibinjose1099
    @bibinjose1099 Рік тому

    Thank you Sir. Your videos are really helpful.

  • @jayesh294
    @jayesh294 Рік тому

    Sir
    പുകപ്പുര നിർമാണം ഒരു വീഡിയോ ചെയ്യാമോ
    എന്റെ സ്ഥലം കോട്ടയം ജില്ലാ കടുത്തുരുത്തി അടുത്ത് പെരുവ
    എനിക്ക് ഒരെണ്ണം നിർമ്മിക്കാനാണ്
    സിമെന്റ് ഇഷ്ടിക ഉപയോഗിച്ച് നിർമ്മിക്കുന്നതാണോ നല്ലത്
    എല്ലാകാര്യങ്ങളും ഒന്ന് പറഞ്ഞുതരാമോ
    Thankyou

  • @nizarudeena819
    @nizarudeena819 Рік тому

    Sir
    ഗൂജ് കത്തി വെച്ച് CUT ചെയ്യുന്ന വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്.
    ആദ്യ പാനൽ ഏതാണ്, marking, രണ്ടാമത്തെ പാനൽ തുടങ്ങിയവയും ഉണ്ടാവുമല്ലോ.

  • @Adv.SilendranN
    @Adv.SilendranN Рік тому

    Sirnodu oru samshayam chodikkan mobile no tharamo

  • @prabhaprabha376
    @prabhaprabha376 Рік тому

    Thank you sir 🎉🎉🎉🎉 സാറിന്റെ ഫ്രണ്ട് ബോംബേ ജയന്തി എക്സപ്രസ് ആണ് . സ്‌ലോവായി കാണിച്ചതു കൊണ്ട് ക്ലിയറായി മനസിലാക്കുവാൻ പറ്റി :😂😂😂😂😂😂 എനിക്കും ഒരു കത്തി വേണം. സാറ് കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കണം

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ Рік тому

    സർ.. പന്നി ശല്യം കാരണം അതിരാവിലെ ഉള്ള ടാപ്പിങ് നടന്നില്ല. പക്ഷേ ഞാൻ ഉച്ച കഴിഞ്ഞു ഒരു 3.30 നു ശേഷം ടാപ്പിങ് പരീക്ഷണം നടത്തി. ആദ്യം ഒരു നൂറു മരം.. പക്ഷെ രാവിലെ ഉള്ള വരുമാനം തന്നെ കിട്ടുന്നു.. ഇത് എപ്പോളും പറ്റില്ല. മഴ ഇല്ലാതെ ഉള്ള സമയം ആണങ്കിൽ നല്ലത്.. ഒക്കെ ഒരു ഭാഗ്യം. അത്രേ ഉള്ളൂ.. 🙏

  • @crux123ful
    @crux123ful Рік тому

    പട്ടമരപ്പിനുള്ള മരുന്ന് പ്രയോഗം എന്തായി അറിയാൻ താത്പര്യം ഉണ്ട്

    • @jamesjoseph2753
      @jamesjoseph2753 Рік тому

      ഞാനും അതാണ് ആലോചിക്കുന്നത്.

    • @charlesmathew7731
      @charlesmathew7731 Рік тому

      Yes.. താല്പര്യം ഉണ്ട്.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  Рік тому +2

      ഇനിയൊരു വീഡിയോയിൽ അതിനെക്കുറിച്ച് പറയാം

  • @sanithk7066
    @sanithk7066 Рік тому

    ✌️✌️✌️❤

  • @rajeshr4273
    @rajeshr4273 10 місяців тому

    Sir ur Mob no pls

  • @petanisukses_garden
    @petanisukses_garden Рік тому

    मैं एक रबर किसान भी हूं जिसे रबर टैपिंग पसंद है

  • @Adv.SilendranN
    @Adv.SilendranN Рік тому

    Sir phone number tharamo

  • @Adv.SilendranN
    @Adv.SilendranN Рік тому

    Sir phone number tharamo