സാറിന്റെ വീഡിയോ കൾ വളരെ ഉപകാരപ്രദമാണ്.ഒന്നിരാടം വെട്ടിയിരുന്ന ഞങ്ങളുടെ മരങ്ങൾ മൂന്ന് ദിവസത്തിലൊരിക്കൽ ആക്കി മാറ്റിയിട്ടുണ്ട്. വ്യത്യാസം അ നുഭവത്തിൽ അറിയണം. മഴ സമയം റബ്ബർകോട്ടാണോ ക്ലെ ആണോ സർ അടിയ്ക്കേണ്ടത്?
മൂന്ന് ദിവസത്തിൽ ഒരിക്കൽ വെട്ടിയാൽ മഴ കാരണം ചിലപ്പോൾ നാലും അഞ്ചും ദിവസം അതുകാരണം കൂടുതലായി പൊട്ടിയൊലിക്കുന്നതായി അനുഭവമുണ്ട്. ഒന്നിരാടം വെട്ടിയാൽ മരം പൊട്ടിയൊലിക്കൽ കുറയുന്നതായി കാണുന്നു.
താങ്കൾ പറയുന്നത് ശരിയാണെങ്കിൽ കേരളത്തിൽ എത്രയോ തോട്ടങ്ങൾ ടാപ്പിങ് ചെയ്യാതെ കിടപ്പുണ്ട് ആ മരങ്ങളെല്ലാം ഇങ്ങനെ പൊട്ടിയൊലിക്കണമെല്ലോ?മരങ്ങൾ പൊട്ടിയൊലിക്കുന്നത് ഒരു രോഗമാണ്. ആദ്യ പഠിക്കേണ്ടത് റബറിലെ കറ നമുക്ക് എടുക്കാൻ ഉള്ളതല്ല അതാ വൃക്ഷത്തിന്റെ ആവശ്യത്തിനുള്ളതാണ് നമ്മൾ അത് ചൂഷണം ചെയ്യുകയാണ്. അതിനൊരു ടാപ്പിംഗ് ചെയ്യണമെന്ന് മരത്തിന് ഒരു നിർബന്ധവുമില്ല
മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരത്തിന് എത്തി ഫോൺ അടിക്കണമെന്ന് നിർബന്ധമില്ല. റബർ കറയുടെ ഡി ആർ സി മുപ്പത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വർഷത്തിൽ മൂന്നുപ്രാവശ്യം അടിക്കാം. മണ്ണിന് നനവുള്ള പ്പോഴെ അടിക്കാവൂ
സർ എന്റെ റബ്ബർ മരം നല്ല വണ്ണം ഉണ്ട് ഏകദേശം 48 ഇഞ്ച് വണ്ണം. 430 ഇന്നം. പക്ഷെ ചെല മരത്തിൽ നിന്നും ഒട്ടും പാൽ കിട്ടുന്നില്ല 50 ml ഓക്കേ കിട്ടുന്നുള്ളു. ഏകദേശം 30 വെട്ടു കിട്ടിടും പാൽ കിട്ടുന്നില്ല. എന്തു കാരണം സർ.
നമസ്കാരം സർ റബ്ബർ പ്ലാന്റ്സ് വെറൈറ്റിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഞങ്ങൾ 105,600,മിക്സ് ചെയ്തു പ്ലാന്റ് ചെയ്യാൻ ആലോചിക്കുന്നു സ്ഥലം തിരുവനന്തപുരം ആണ് സാറിന്റെ അഭിപ്രായം ഒന്നു പറയാമോ
സാർ പറയുന്നത് ശരി തന്നെയാണ് ഉദ്ദേശ ശുദ്ധിയും നല്ലതു തന്നെ. സാർ പറയുന്നതുപോലെ 3 ദിവസത്തിലൊരിക്കൽ വർഷം മുഴുവനും ടാപ്പ് ചെയ്താൽ 120 വെട്ടാണ് നടക്കുന്നത്. അതിൽ തന്നെ ഇലകൊഴിയുന്ന മാസത്തിൽ 20 വേറെ കുറയും.കൂടാതെ മഴയത്ത് വെട്ടു നടക്കാതിരിക്കുന്നത് ഒരു 40 നാല്പത് പിന്നെയും കുറയും. പിന്നെങ്ങനെ റബ്ബർ ആദായകരമാകും.?
രാത്രിയിൽ ശക്തമായ മഴ പെയ്താൽ രാവിലെ വെട്ടാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ.... മരം ഒന്ന് ഉണങ്ങിയ ശേഷമേ വെട്ടാൻ പാടുള്ളൂ എന്ന് പറയുന്നു... ഇല്ലെങ്കിൽ പട്ട മരവിപ്പ് എന്ന് പറയുന്നു...എന്താണ് സത്യാവസ്ഥ... പ്ലാസ്റ്റിക് കവർ ഇട്ട മരമാണ്....
റെയിൻ ഗാർഡ് ചെയ്ത മരവും ചോർച്ച ഇല്ല എന്നുണ്ടെങ്കിൽ ടാപ്പിംഗ് ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല. മഴക്കാലത്ത് ടാപ്പിംഗ് ചെയ്യുന്നതിന് ആണല്ലോ റെയിൻ ഗാർഡ് ചെയ്യുന്നത്. പക്ഷേ കൃത്യമായി കുമിൾനാശിനി തേക്കണം.
3ദിവസത്തിൽ ഒരിക്കൽ നല്ല ആധായം ആണ് ഞാൻ കഴിഞ്ഞ കൊല്ലം തൊട്ട് അങ്ങിനെ യാണ് വെട്ടുന്നത് 👍🏻👍🏻👍🏻👌👌👌
എത്ര വർഷം തൊട്ടാണ് ഇങ്ങനെ വെട്ടി തുടങ്ങിയത്
വളരെ നല്ല ഒരു അറിവാണ് സാറ് പറഞ്ഞു തന്നത്. Thank you sir 💓💓
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍
സാറിന്റെ ക്ലാസ് സൂപ്പർ ആയിരിക്കുന്നു
Very good. 👍👍👌 I am doing the same method.
സൂപ്പർ നല്ല അറിവുകൾ thank you sir
Pattamaravipe kurayañ margam parayamo sir
സൂപ്പർ ക്ലാസ്സ് ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌
പട്ട താഴെ എത്തുമ്പോൾ എന്തുകൊണ്ടാണ് കറ കൂടുതൽ കിട്ടുന്നത്?
അഴ്ചയിൽ ഒരു വെട്ട് ലാദകരമാണ് ഞാൻ5 വർക്ഷമായി ചെയ്യുന്നു
സാറിന്റെ വീഡിയോ കൾ വളരെ ഉപകാരപ്രദമാണ്.ഒന്നിരാടം വെട്ടിയിരുന്ന ഞങ്ങളുടെ മരങ്ങൾ മൂന്ന് ദിവസത്തിലൊരിക്കൽ ആക്കി മാറ്റിയിട്ടുണ്ട്. വ്യത്യാസം അ നുഭവത്തിൽ അറിയണം. മഴ സമയം റബ്ബർകോട്ടാണോ ക്ലെ ആണോ സർ അടിയ്ക്കേണ്ടത്?
റബ്ബർ കോട്ടു
നല്ല ക്ലാസ്സ് ആയിരുന്നു സർ
മൂന്ന് ദിവസത്തിൽ ഒരിക്കൽ വെട്ടിയാൽ മഴ കാരണം ചിലപ്പോൾ നാലും അഞ്ചും ദിവസം അതുകാരണം കൂടുതലായി പൊട്ടിയൊലിക്കുന്നതായി അനുഭവമുണ്ട്. ഒന്നിരാടം വെട്ടിയാൽ മരം പൊട്ടിയൊലിക്കൽ കുറയുന്നതായി കാണുന്നു.
താങ്കൾ പറയുന്നത് ശരിയാണെങ്കിൽ കേരളത്തിൽ എത്രയോ തോട്ടങ്ങൾ ടാപ്പിങ് ചെയ്യാതെ കിടപ്പുണ്ട് ആ മരങ്ങളെല്ലാം ഇങ്ങനെ പൊട്ടിയൊലിക്കണമെല്ലോ?മരങ്ങൾ പൊട്ടിയൊലിക്കുന്നത് ഒരു രോഗമാണ്. ആദ്യ പഠിക്കേണ്ടത് റബറിലെ കറ നമുക്ക് എടുക്കാൻ ഉള്ളതല്ല അതാ വൃക്ഷത്തിന്റെ ആവശ്യത്തിനുള്ളതാണ് നമ്മൾ അത് ചൂഷണം ചെയ്യുകയാണ്. അതിനൊരു ടാപ്പിംഗ് ചെയ്യണമെന്ന് മരത്തിന് ഒരു നിർബന്ധവുമില്ല
Sir, നാലിൽ ഒന്ന് ടാപ്പ് ചെയ്യുന്നതിനെ കുറിച്ച് ഒന്ന് പറയുമോ?
Not practical in Kerala
414 rubber maram kooduthal vannam vekkunundallo, ela pozhiyumbam week vettu ethra venam
Super video
2days കൂടുമ്പോൾ ആണ് വെട്ടുന്നത്..1 week കൂടുമ്പോൾ 1-2 days ഗ്യാപ് കൂടുതൽ ഇടും.. പിന്നെ വലിയ മഴയത്തു വെട്ടു കാണില്ല
നല്ല ക്ലാസ്സ് 🎉
സർ ഇല പൊഴിയുമ്പോൾ വെട്ട് നിർത്തണോ?? നിർത്താതെ ഒന്നട വിട്ട് വെട്ടിയാൽ കറ കുറയുമോ മരത്തിനു കൊഴപ്പം ഉണ്ടോ നിർത്തേണ്ട ആവശ്യം ഉണ്ടോ
Great ❤
THANKU Sir 💯👍
നല്ല അറിവുകൾ
ക്ലാസ്സ് supper anu
Thank you Sir, സാറിൻ്റെ നമ്പർ ഒന്ന് കിട്ടുമോ?
9495166252
Have you retired from plantation
Corporation ????
Rubber board
സാർ 3 ദിവസം എന്നാൽ തിങ്കൾ വെട്ടിയാൽ ചൊവ്വ ബുധൻ ലീവ് വ്യാഴം വെട്ടലാണോ?
Correct
അതേ
ഡെയ്‌ലി വെട്ടിയാൽ എന്താണ് പ്രശ്നം
60 muthal72 മണിക്കൂർ സമയം എടുക്കും പാൽക്കുലുകൾ നിറയുന്നതിന്
Epsom സാൾട്ട് ആണോ മഹ്നിഷം സാൾഫേറ്റ്
Same
സാറെ നമസ്കാരം
സൂപ്പർ
സർ,സന്തോഷ് ഉപയോഗിക്കുന്നതരം ജബോങ് കത്തി എവിടെ കിട്ടും?
അത് പണിയിക്കുന്നതാ ണ്. യൂട്യൂബിൽ നോക്കിയാൽ പണിയുന്നത് കിട്ടും
Sir number ഒന്ന് വിടാമോ
Sir slaughter ടാപ്പിങ് ചെയ്യുന്നത് വീഡിയോ ചെയ്യാമോ
എൻ്റെ വീഡിയോ ഉണ്ടല്ലോ കണ്ടാൽ മതി
എന്റെ പേര് രാജൻ സ്ഥലം തിരുവനന്തപുരം എനിക്ക് ടാപ്പിംഗ് പഠിക്കണമെന്നുണ്ട് എങ്ങനെ പഠിക്കാം എന്ന് പറഞ്ഞു തരാമോ
അടുത്തുള്ള റബ്ബർ ബോർഡ് ഓഫീസും ആയി ബന്ധപ്പെടുക അവർ പഠിപ്പിക്കുന്നുണ്ട്
3% എത്തിപ്പോൺ അടിച്ച മരം മൂന്നു ദിവസം കൂടുമ്പോൾ ടാപ്പ് ചെയ്താൽ കുഴപ്പമുണ്ടോ . എത്ര ടാപ്പിങ്ങിനു ശേഷം വീണ്ടും എത്തിപ്പോൺ അടിക്കാം.
മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരത്തിന് എത്തി ഫോൺ അടിക്കണമെന്ന് നിർബന്ധമില്ല. റബർ കറയുടെ ഡി ആർ സി മുപ്പത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വർഷത്തിൽ മൂന്നുപ്രാവശ്യം അടിക്കാം. മണ്ണിന് നനവുള്ള പ്പോഴെ അടിക്കാവൂ
ഞാൻമൂന്നു വർഷമായി എത്തിഫോൺ തേച്ച് വെട്ടുന്നു.60മരം, മാസം 7or 8 വെട്ട്, ഒരു ഡ്രം പാൽ, DRC34-35, വെട്ട് നിർത്താറില്ല.
പുതിയ റബ്ബർ മരം വെട്ടുമ്പോൾ കൊടുക്കേണ്ട ഇടവേള എത്ര ആണ്? നിലവിൽ കിട്ടുന്ന പാൽ അളവ്
കുറവാണ്. ഇനം 430
430 മൂന്ന് ദിവസത്തിലൊരിക്കൽ
430 നല്ല മരമാണ് 3 ദിവസം കൂടുംമ്പോൾ
ടാപ്പ് ചെയ്യുക. 😊
Sir 3 divasam koodumbol ennu parunnath ethok divasanglilanu onnu paranju tharumo plz
റബ്ബർ ടാപ്പിംഗ് മരത്തിൻ്റ ഏറ്റവും ചുവട്ടിൽത്തുടങ്ങി ചരിഞ്ഞ പാനിൽമ ബാക്കി ഭക്കെ അശാസ്ത്രീയംതീർത്തു തെറ്റാണ്. അന്തകസാങ്കേതികവിദ്യ
താങ്കളെ എങ്ങനെ contact ചെയ്യാൻ പറ്റും?
ഫോണിൽ വിളിച്ചാൽ
@@rubbertappingwithjoykutty phone number?
വിളിച്ചു ചോദിക്കാൻ നബർ പറഞ്ഞില്ല
സർ
എന്റെ റബ്ബർ മരം നല്ല വണ്ണം ഉണ്ട് ഏകദേശം 48 ഇഞ്ച് വണ്ണം. 430 ഇന്നം. പക്ഷെ ചെല മരത്തിൽ നിന്നും ഒട്ടും പാൽ കിട്ടുന്നില്ല 50 ml ഓക്കേ കിട്ടുന്നുള്ളു. ഏകദേശം 30 വെട്ടു കിട്ടിടും പാൽ കിട്ടുന്നില്ല. എന്തു കാരണം സർ.
9495166252
റബ്ബർ തൈക്ക് ചാണകം ഇടുമോ
പച്ച ചാണകം ഇടരുത്
@@rubbertappingwithjoykuttyപച്ച ചാണകം ഇട്ടു ന്റെ 50മരത്തിൽ 30ഉം പട്ട മരച്ചു
നമസ്കാരം സർ
റബ്ബർ പ്ലാന്റ്സ് വെറൈറ്റിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
ഞങ്ങൾ 105,600,മിക്സ് ചെയ്തു പ്ലാന്റ് ചെയ്യാൻ ആലോചിക്കുന്നു
സ്ഥലം തിരുവനന്തപുരം ആണ്
സാറിന്റെ അഭിപ്രായം ഒന്നു പറയാമോ
RRIM 600 ന് അകാലിക ഇലപൊഴിച്ചിൽ രോഗം കൂടുതലായി പിടിപെടുന്ന ഇനമാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അത്ര പറ്റിയ ഇനം അല്ല പകരം 430 നടുക ഇടകലർത്തിനടരുത്
റബ്ബർപാലിന്റെ തൂക്കവും. ഡി. ആർ. സി യും. കിട്ടിയാൽ ഉണക്കറബ്ബറിന്റെ തൂക്കവും വിലയും കാണുന്നതെങ്ങനെയാണ്
ദയവായി വീഡിയോകൾ 50എണ്ണം ഉണ്ട് എല്ലാം അതിൽ കിട്ടും
ഒന്നരാടം വെട്ടുന്നതാണ് ലാഭം ഇവർ പറയുന്നത് പോലേ 3 ദിവസം കുടുബോൾ വെട്ടിയാൽകറ കിട്ടില്ല ഇവർക്ക് എത്തും പറയം
എൻറെ പൊന്നു ചേട്ടാ ആഴ്ചയിൽ ദിവസം മൊത്തം ദിവസവും വെട്ടിയാൽ കൊള്ളാവുന്ന ആൾക്കാരാണ് ഇതിനെ റസ്റ്റ് കൊടുക്കണം എന്ന് പറഞ്ഞാൽ പോലും കേൾക്കില്ല
സാർ പറയുന്നത് ശരി തന്നെയാണ് ഉദ്ദേശ ശുദ്ധിയും നല്ലതു തന്നെ.
സാർ പറയുന്നതുപോലെ 3 ദിവസത്തിലൊരിക്കൽ വർഷം മുഴുവനും ടാപ്പ് ചെയ്താൽ 120 വെട്ടാണ് നടക്കുന്നത്. അതിൽ തന്നെ ഇലകൊഴിയുന്ന മാസത്തിൽ 20 വേറെ കുറയും.കൂടാതെ മഴയത്ത് വെട്ടു നടക്കാതിരിക്കുന്നത് ഒരു 40 നാല്പത് പിന്നെയും കുറയും.
പിന്നെങ്ങനെ റബ്ബർ ആദായകരമാകും.?
ഇല പൊഴിയുമ്പോൾ ടാപ്പിംഗ് നിർത്തേണ്ട ആവശ്യമില്ല. റെയിൻ ഗാർഡ് ചെയ്യുന്നത് മഴക്കാലത്ത് ടാപ്പിംഗ് ചെയ്യാനാണ്.
Malayan കത്തി ഉരച്ചു കൊണ്ട് വെട്ടുന്നത് കൊണ്ട് കറ കുറവാണു 🕎
ജപ്പാൻ കത്തി ഉരച്ച് അല്ലല്ലോ ടാപ്പ് ചെയ്യേണ്ടത്
രാത്രിയിൽ ശക്തമായ മഴ പെയ്താൽ രാവിലെ വെട്ടാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ....
മരം ഒന്ന് ഉണങ്ങിയ ശേഷമേ വെട്ടാൻ പാടുള്ളൂ എന്ന് പറയുന്നു...
ഇല്ലെങ്കിൽ പട്ട മരവിപ്പ് എന്ന് പറയുന്നു...എന്താണ് സത്യാവസ്ഥ...
പ്ലാസ്റ്റിക് കവർ ഇട്ട മരമാണ്....
റെയിൻ ഗാർഡ് ചെയ്ത മരവും ചോർച്ച ഇല്ല എന്നുണ്ടെങ്കിൽ ടാപ്പിംഗ് ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല. മഴക്കാലത്ത് ടാപ്പിംഗ് ചെയ്യുന്നതിന് ആണല്ലോ റെയിൻ ഗാർഡ് ചെയ്യുന്നത്. പക്ഷേ കൃത്യമായി കുമിൾനാശിനി തേക്കണം.
@@rubbertappingwithjoykutty കുമിൾനാശിനി എന്താണ്...
Indofil M 45 5 to 10 grm per litter of water
@@rubbertappingwithjoykutty8😊😅 15:58
സാറെ റെയിൻ ഗാർഡ് വെച്ച് കഴിഞ്ഞ് പ്ലാസ്റ്റിക്ക് പൊക്കി വെക്കണൊ ചിലർ പറയുന്നു ഈർപ്പം തട്ടി തടി മരവിക്കും എന്ന്
😮😮😮😮
മഴയില്ലെങ്കിൽ പൊക്കി വയ്ക്കാം
എതിഫോൺ പുരട്ടി, 4, 5, 6, 7, 8 ദിവസം ഇടവിട്ട് ടാപ് ചെയ്യുന്നത്,
ലാഭംകാരം ആണു.? Pls.
എതിഫോൺ പുരട്ടാതെ 3, 4 ദിവസം ഇടവിട്ട് വെട്ടുന്നത് ലാഭകരം ആണോ?
തീർത്തും അടിസ്ഥാനമില്ലാത്ത അശാസ്ത്രീയമായ വിവരങ്ങൾ മാത്രം !!കഷ്ടം കഷ്ടം !! Tapping എന്നാൽ 1UT അതു മാത്രം!
Sir nte phone number tharamo
9495166252
Sir phone number please
Contact number tarumo