(70) ഷീറ്റ് നിർമ്മാണം ഒരു പ്രഗൽഭനായ കർഷകന്റെ തോട്ടത്തിൽ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 26

  • @Cabtrer4963
    @Cabtrer4963 4 місяці тому +1

    Karshakane kaanumbol ulla santhosham athonnu vere thanneyy

  • @NOONU-pf5ew
    @NOONU-pf5ew 24 дні тому

    🥰😍😍😍😍😍🤩🤩🤩🤩

  • @santhoshpjohn
    @santhoshpjohn 5 місяців тому +1

    Rubber tyre company ഇപ്പോൾ സ്ക്രപ്പ് റബ്ബർ crumb ആണ് ഉപയോഗിക്കുന്നത്.. അവര്ക് ക്വാളിറ്റി ഷീറ്റ് ഒന്നും ആവിശ്യ ഇല്ല.
    25-30rs ആണ് ഷീറ്റ് ആക്കാനുള്ള expense per kg

    • @n-vo2cq
      @n-vo2cq 5 місяців тому

      ഷീറ്റിന് സൗന്ദര്യം വർത്തിച്ചാലും ഇല്ലേലും 4 ഷീറ്റിൻ്റെ വില കിട്ടും നല്ലപോലെ കറുത്ത ഷീറ്റാണേൽ ഈ ഷീറ്റ് കൊണ്ട് വീടിന് ടൈൽ ഇടാനൊന്നും ഇല്ലാലോ തൊഴിലാളികൾക്കിടന്ന് മടുക്കണം ഇവൻമ്മാർ എന്തുകൊണ്ടാണ് കൂലിക്കൂട്ടാത്തത് '

  • @anandhusubhash
    @anandhusubhash 2 місяці тому

    Acid nerpikkune sheriaya rithi parayamo.. ratio?? 100ml acidnu ethra liter vellam annu ozhikandathu ??

  • @stephin4891
    @stephin4891 5 місяців тому

    Sir,Rubber taping cheyumbol kara eviduna varunath. Mukalil Nunn's thazottano allegil thazhennu mukalilottanoo

  • @iginjasper7076
    @iginjasper7076 5 місяців тому

    Sir this brush cutter how much price evide kittum

  • @muhammedkunchi470
    @muhammedkunchi470 5 місяців тому

    👍🏻

  • @vapanukdsi5894
    @vapanukdsi5894 4 місяці тому

    സാർ വെട്ട് പട്ട ചീക് വന്നു പാൽ ഇല്ലാതാവുന്നു.. എന്താണ് ചെയ്യുക

  • @eng9246
    @eng9246 5 місяців тому

    Surface area വർദ്ധിപ്പിക്കാനാണ് അച്ചിൽ കൂടെ press ചെയ്യുന്നത്.👍

  • @bijumon6031
    @bijumon6031 5 місяців тому

    Sir, മൂന്നാം കൊല്ലം 200 തൈ ഉണ്ട്. അതിന് ആവശ്യമായ അളവിൽ കൂട്ടുവളം ഏതൊക്കെ എത്ര അളവിൽ ആവശ്യം ഉണ്ട് .

  • @m.s.d2016
    @m.s.d2016 5 місяців тому

    Thankyou sir🙏
    സാറേ indofil M-45 കുമിൾനാശിനി വാങ്ങാൻ പോയപ്പോൾ അത് അവിടെ ഇല്ല. അതിനുപകരം SAAF എന്നാ കുമിൾനാശിനിയാണ് തന്നത് കുഴപ്പമുണ്ടോ സർ പട്ടയിൽ അടിക്കുന്നതുകൊണ്ട്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  5 місяців тому +1

      കുഴപ്പമൊന്നുമില്ല ആ മരുന്നു തീരുന്നതുവരെ അത് അടിക്കുക പിന്നീട് ഇൻഡോഫിൽ വാങ്ങി അടിച്ചാൽ മതി

    • @m.s.d2016
      @m.s.d2016 5 місяців тому

      @@rubbertappingwithjoykutty Thankyou sir 🙏

  • @samjose222
    @samjose222 5 місяців тому +1

    എത്രെയും ബുദ്ധിമുട്ടില്ലല്ലോ ഡിഷിലേക്ക് പാലോയിച്ചു അസറ്റ് ചേർക്കുക ഇളക്കുക

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  5 місяців тому +2

      കേരളത്തിൽ ഉണ്ടാക്കുന്ന ഷീറ്റ് 75 ശതമാനം ആൻ ഗ്രേഡ് ഷീറ്റാണ്

  • @arunkailass5653
    @arunkailass5653 5 місяців тому

    4 and 5 price difference is low

  • @KaleshEv
    @KaleshEv 5 місяців тому

    കോൺടാക്ട് നമ്പർ undo

  • @സ്വപ്നക്കൂട്-ഛ2ര

    കണ്ടുപിടിച്ച ആൾ ആണെന്ന് തോന്നുന്നു 😂😂🎉

  • @tijothomas1110
    @tijothomas1110 5 місяців тому +2

    ഞങ്ങൾ താങ്കൾ വീഡിയോയിൽ കാണിയ്ക്കുന്ന രീതിയിൽ ആണ് ഷീറ്റ് ഉറ ഒഴിക്കുന്നത് ബക്കറ്റിലേക്ക് ആദ്യം ആവശ്യത്തിന് ആസിഡ് ഒഴിക്കും അതിനു ശേഷം വെള്ളവും അതിനുശേഷം പാലും ഒഴിച്ച് ഡിഷിലേക്ക് ഒഴിക്കും

  • @johnchristoper1889
    @johnchristoper1889 5 місяців тому

    RRI 430 yagana undu

  • @n-vo2cq
    @n-vo2cq 5 місяців тому +2

    നിങ്ങൾ ഈ 1, 2. മരം കാണിച്ചിട്ടും അതിൻ്റെ കാര്യങ്ങളും അല്ലേ പറയുന്നത് 700..800 .. മരം മൊക്കെ വെട്ടുന്ന തൊഴിലാളികൾ പുലർച്ചക്ക് 3 മണിക്ക് തോട്ടത്തിൽ കയറി 10, 11 മണി രാവിലെ വരെ വിശ്രമം ഇല്ലാതെ പണി ചെയ്യുബോ പാത്രം എല്ലാം ചോറു തിനുന്നപ്പോലെയൊക്കെ ഇരിക്കണം എന്ന് പറഞ്ഞാൽ ഇതു ചെയ്യുന്ന തൊഴിലാളികൾക്ക് പറ്റിയെന്നു വരില്ല ..😂😂😂😂 2 മരം വെട്ടി ഇതിനെക്കാട്ടും വെടുപ്പായിട്ട് ഞാൻ ഈ അവതരണം ചെയ്ത് കാണിക്കണോ എനിക്ക് 800 മരം സ്വന്തമായും പാട്ടത്തിന് 2000 മരത്തോളം കർണാടകയിലും ഉണ്ട് പണിക്കാരും ഉണ്ട് .. കൂടുതൽ 'മൊട കാണിച്ച് നിങ്ങൾ പറയുന്ന രീതിയിൽ അവർ ചെയ്യും മാക്സിമം 200 മരം വെട്ടും .. ചുമ്മാ പാൻ്റും ഷർട്ടും ഇട്ട് 2 മരം വെട്ടി ഡയിലോഗ് അടിക്കല്ലേ ചേട്ടാ .. 1 സീസൻ നിങ്ങൾ ഒരു 700 മരം perday വെട്ടി ഈ സംഭവം ഒന്ന് കാണിക്ക് .. കൂടുതൽ ചൂപ്പർ നോക്കുന്നവരുടെ തോട്ടത്തിൽ ഒരു സീസണിൽ 10 തൊഴിലാളികൾ അല്ല പണി ഇട്ടേച്ചു പോവുന്നത്