VOICE OF TRUTH
VOICE OF TRUTH
  • 199
  • 2 131 792
അവസാനം എല്ലാംതുറന്നുപറഞ്ഞ് മാർ ജോർജ്ആലഞ്ചേരി പാളിച്ചകൾഏറ്റുപറഞ്ഞ്,ചതിച്ചവരോട് കഷമിച്ചും മാർആലഞ്ചേരി
#voiceoftruth1970 മാർ ആലഞ്ചേരിയുടെ തുറന്നു പറച്ചിലിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം വിമതർക്ക് എതിരെ നടപടിയെടുക്കാൻ സിനഡ് തയ്യാറാകുമോ?
അവസാനം എല്ലാം തുറന്നു പറഞ്ഞ്
കർദ്ദിനാൾ മാർജോർജ്ആലഞ്ചേരി
തനിക്ക് സംഭവിച്ച പാളിച്ചകൾ ഏറ്റുപറയുകയും,തന്നെചതിച്ചവരോട് കഷമിച്ചും, കർദ്ദിനാൾ മാർജോർജ്ആലഞ്ചേരി.പശ്ചാത്തപിച്ച്
തിരിച്ചു വരാത്തവരെ
സഭസ്വീകരിക്കില്ലഎന്ന് തുറന്നു പറഞ്ഞ്
മാർആലഞ്ചേരി.മേജർ ആർക്കി എപ്പിസ്ക്കോപ്പൽ അസംബ്ലിയിൽ കർദ്ദിനാളിനെ അപമാനിച്ചവർക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുമോ?
Переглядів: 10 707

Відео

മെത്രാന്മാരെ ഇതിലേ, ഇതിലേ.. ഇതൊന്നു കേൾക്കൂ മെത്രാന്മാരെ..ചിലപ്പോൾ നിങ്ങളും വൈദീകരും നന്നായാലോ?!
Переглядів 8 тис.День тому
#voiceoftruth1970 നമ്മുടെ മെത്രാന്മാരും ഈ ഉപദേശം അനുസരിച്ച് ജീവിക്കാൻ തുടങ്ങിയാൽ, വഴിപിഴച്ചു പോയ വൈദീക തൊഴിലാളികളും ചിലപ്പോൾ നന്നയേക്കാം!??അങ്ങനെ വരുമ്പോൾ ആദ്യം വിശ്വാസികൾ മാറി ചിന്തിക്കേണ്ടി വരും, വിശ്വാസികൾ ഏക മനസ്സോടെ മാറി ചിന്തിച്ചാൽ എല്ലാം ശരിയാകുമായിരിക്കും!?
മാർ ആലഞ്ചേരിയുടെ പതനം കാണുവാൻ ഏകീകൃത കുർബാനയെ കരുവാക്കിയവർ ആരാണ്? വ്യാജരേഖകേസ് സിനഡിൽ ചർച്ചചെയ്യുമോ?
Переглядів 11 тис.14 днів тому
#voiceoftruth1970 ആഗസ്റ്റ് മാസ സിനഡിൽ വ്യാജരേ കേസ്സിന് പിന്നിൽ നടന്ന ഗൂഢാലോചന ചർച്ച ചെയ്യാൻ ധൈര്യം കാണിക്കുമോ സിനഡ് പിതാക്കന്മാർ??വിമതർക്ക് എതിരെ ശക്തമായ നടപടി എടുക്കുവാൻ സിനഡ് പിതാക്കന്മാർ തയ്യാറാകുമോ?ശരിയ്ക്കും കുർബാന ഏകീകരണത്തിന് പിന്നിൽ വ്യാജരേഖാ കേസ്സിൻ്റെ നിഴലുകൾ വന്നതെങ്ങനെ? മാർ ജോർജ് ആലഞ്ചേരിയോട് വിമതർക്ക് അടങ്ങാത്ത പക ഉണ്ടാകുവാൻ കാരണമെന്ത്??ഈ വിഷയങ്ങൾ ഒക്കെ വിശകലനം ചെയ്യുന്നു. കുപ്രസിദ...
വത്തിക്കാൻ്റെരഹസ്യനീക്കം.സഭാവിരുദ്ധർചിന്തിക്കാത്ത പര്യവസാനമോ?ജനാഭിമുഖകുർബാനയുടെ ആരുംഅറിയാത്ത ചരിത്രം
Переглядів 11 тис.21 день тому
#voiceoftruth70 വത്തിക്കാൻ്റെ ഉന്നതതല അന്വേഷണത്തിന് ശേഷം എറണാകുളം വിമതർക്ക് എതിരെ കർശന നടപടി പ്രതീക്ഷിക്കാമോ??
സഭാനേതൃത്വത്തിനും വിമതവൈദികർക്കും എതിരായിആഞ്ഞടിച്ച് എറണാകുളംവൈദീകർ രംഗത്ത്.വത്തിക്കാൻനടപടിതുടങ്ങിയോ?
Переглядів 11 тис.28 днів тому
#voiceoftruth1970 ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എറണാകുളത്തെ വൈദീകർ രംഗത്ത്.വത്തിക്കാൻ്റെ കടുത്ത നടപടികൾ ഉടനെ ഉണ്ടാകാം!?സഭാ നേതൃത്വത്തിനും വിമത വൈദികർക്കും എതിരായി ആഞ്ഞടിച്ച് എറണാകുളം വൈദീകർ രംഗത്ത്.പ്രാദേശിക വാദം ശരിവെച്ചാൽ എറണാകുളം വിമതർ പിന്നെങ്ങനെ മാർപാപ്പയെ അംഗീകരിക്കും?സമവാക്യ നാടകങ്ങൾക്ക് ശേഷം, ഇനിയും എറണാകുളം അതിരൂപതയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാൻ, പ്രോഗ്രാം മുഴുവൻകാണുക.എ...
വിമതവൈദീകർഎന്ത്കൊണ്ടാണ്ഏകീകൃതകുർബാനചൊല്ലാൻഭയപ്പെടുന്നത്എറണാകുളത്തുള്ളവിശ്വാസികളെതമ്മിൽഅകറ്റിയതാരാണ്?
Переглядів 7 тис.Місяць тому
#voiceoftruth1970 ഒരു പ്രാവശ്യം പട്ടം കിട്ടിക്കഴിഞ്ഞാൽ പട്ടം പോകില്ല എന്ന് പറയന്നവർക്കുള്ള കൃത്യമായ മറുപടി, ഒരു വൈദീകൻ തന്നെ വെളിപ്പെടുത്തുന്നു.എറണാകുളത്തുള്ള വിശ്വാസികളെ അത് വിമതരായാലും സമതരായാലും, തമ്മിൽ അകറ്റിയതാരാണ്? വോയ്സ് ഓഫ് ട്രൂത്തിനെതിരെയും നാലുവഴിക്കും ആക്രമണമാണ്, ഒളിഞ്ഞും തെളിഞ്ഞും, വോയ്സ് ഓഫ് ട്രൂത്തിൻ്റെ വായ് മൂടികെട്ടാൻ, സഭാ വിരുദ്ധരും, അതിനൊപ്പം തന്നെ സഭാ അനുകൂലികൾ എന്ന് സ്വയം അവ...
തോമ്മാകുന്നിലെ ഗുണ്ടാ വിളയാട്ടം.ളോഹ ഇല്ലായിരുന്നേൽ കാണിച്ചുമതരാമായിരുന്നുവെന്ന് ളോഹ തൊഴിലാളി
Переглядів 6 тис.Місяць тому
#voiceoftruth1970 വോയ്സ് ഓഫ് ട്രൂത്തിൻ്റെ വാട്ട്സ് ആപ് കൂട്ടായ്മയിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക youtube.com/@VOICEOFTRUTH1970?si=vKTpplLE5P4WUDYK
ദുക്രാനയിലെജഗപുക,ഒരുകുർബാനയെങ്കിലും ചൊല്ലച്ചോഎന്ന് വിശ്വാസികളുടെരോദനം!ളോഹക്കാർകാണിച്ച ചിലഅതിക്രമങ്ങൾ
Переглядів 7 тис.Місяць тому
#voiceoftruth1970 വോയ്സ് ഓഫ് ട്രൂത്തിൻ്റെ! വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക' chat.whatsapp.com/HRyVJzx21E8...​ കത്തോലിക്കർ മുഴുവൻ മാർപ്പായെ വെല്ലുവിളിച്ച് ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചില്ലന്ന് കുരിയാക്കോസ് മുണ്ടാടൻ?ജൂലൈ 3ന് എറണാകുളം ളോഹ തൊഴിലാളികൾ നടത്തിയ ചില അതിക്രമ സർക്കസ്സുകൾ?!
സിനഡ് കുർബാനയുടെ പുറകിലെവില്ലൻ പിടിയിൽ.എറണാകുളംവിമതർ വില്ലനെ എന്ത്ചെയ്യും?ളോഹതൊഴിലാളികളുടെശത്രു ആര്?
Переглядів 116 тис.Місяць тому
#voiceoftruth1970 വോയ്സ് ഓഫ് ട്രൂത്തിൻ്റെ! വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക' chat.whatsapp.com/HRyVJzx21E8GYdmYiM1VGM
പൈശാചിക ളോഹതൊഴിലാളികളുടെ ലോകത്തിലേക്ക് ഒരെത്തിനോട്ടം.ഇവിടെ എന്തും ന്യായമാണ്,ദൈവാരാധന മാത്രം അന്യായം.
Переглядів 6 тис.Місяць тому
പൈശാചിക ളോഹതൊഴിലാളികളുടെ ലോകത്തിലേക്ക് ഒരെത്തിനോട്ടം.ഇവിടെ എന്തും ന്യായമാണ്,ദൈവാരാധന മാത്രം അന്യായം.
ജൂലൈ 3ന് ശേഷം എന്താണ് സംഭവിക്കാൻ പോകുന്നത്?വിമത ളോഹ ധാരികൾക്കെതിരെ ആഞ്ഞടിച്ച് ഫാ.ജോർജ് നെല്ലിശ്ശേരി
Переглядів 21 тис.2 місяці тому
#voiceoftruth1970കലാശ കൊട്ട് എറണാകുളം വൈദീകരുടെ തുറന്നു പറച്ചിൽ PART-3 ധൂർത്തപുത്രൻ്റെ ഉപമയിൽ വോയ്സ് ഓഫ് ട്രൂത്തിൻ്റെ കാഴ്ചപാടിനോട് പൂർണമായും യോചിച്ച് ഫാദർ ജോർജ് നെല്ലിശ്ശേരി.സഭാ നേതൃത്വത്തിൻ്റെ നട്ടെല്ല് ഇല്ലായമയാണ് ഇതിനൊക്കെ കാരണമെന്ന് ഫാദർ ജോർജ് നെല്ലിശേരി.
എരണം കെട്ട സിനഡും,പഞ്ച നക്ഷത്ര മെത്രാന്മാരും ഒറ്റക്കെട്ട് സഭയ്ക്ക് ഒപ്പമെന്ന് ഫാദർ ബിനോയ് ജോൺ.
Переглядів 7 тис.2 місяці тому
#voiceoftruth1970 എരണം കെട്ട സിനഡും, പഞ്ച നക്ഷത്ര മെത്രാന്മാരും ഒറ്റക്കെട്ട് സഭയ്ക്ക് ഒപ്പമെന്ന് ഫാദർ ബിനോയ് ജോൺ.ഒറ്റക്കെട്ട് സഭയുടെ പുതിയ മെത്രാപ്പോലീത്താ മുണ്ടാടൻ പിതാവിനും ഷെവലിയാർ ശൈപ്പുപാപ്പാനും ഐക്യധാർട്യം പ്രഖ്യാപിച്ച്, സഭാ അനുകൂലിയായ വൈദീകൻ മറുകണ്ടം ചടിയിരിക്കുന്നു. എറണകെട്ട സിനടും, പഞ്ചഭൂത മെത്രാന്മാരും ഞങ്ങളെ സഹായിക്കും എന്ന് തുറന്നു പറഞ്ഞ് മുൻ സഭാ അനുകൂലിയായ വൈദീകൻ രംഗത്ത്
Deception Against Pope Francis by Five Deceitful Bishops of the SMC മാർപ്പയ്ക്കെതിരെ ഗൂഢാലോചന?
Переглядів 8 тис.2 місяці тому
Deception Against Pope Francis by Five Deceitful Bishops of the SMC മാർപ്പയ്ക്കെതിരെ ഗൂഢാലോചന?
ദൈവശാപം ഏറ്റുവാങ്ങിയ മാർപാപ്പ ശപിച്ചു തള്ളിയ അഭിനവ കായേനായ കുര്യാക്കോസ് മുണ്ടാടനും എറണാകുളം വിമതരും.
Переглядів 12 тис.2 місяці тому
ദൈവശാപം ഏറ്റുവാങ്ങിയ മാർപാപ്പ ശപിച്ചു തള്ളിയ അഭിനവ കായേനായ കുര്യാക്കോസ് മുണ്ടാടനും എറണാകുളം വിമതരും.
എറണാകുളത്തെപ്രമുഖ വിമതൻപോലീസ് പിടിയിലാകുമോ?ളോഹതൊഴിലാളികളുടെ ഭ്രാന്തൻതീരുമാനങ്ങളും സിനഡിലെഗൂഢാലോചനയും
Переглядів 10 тис.2 місяці тому
എറണാകുളത്തെപ്രമു വിമതൻപോലീസ് പിടിയിലാകുമോ?ളോഹതൊഴിലാളികളുടെ ഭ്രാന്തൻതീരുമാനങ്ങളും സിനഡിലെഗൂഢാലോചനയും
വിമത വൈദികർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം വൈദീക സമതി സിനഡിന് മുൻപിൽ.
Переглядів 18 тис.2 місяці тому
വിമത വൈദികർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം വൈദീക സമതി സിനഡിന് മുൻപിൽ.
സഭാതലവൻ്റെ വിശ്വാസരാഹിത്യം!?മാർ റാഫേൽ തട്ടിൽ വിമതനാവുകയാണോ?Is Mar.Raphael Tattil turning rebellious?
Переглядів 1,8 тис.3 місяці тому
സഭാതലവൻ്റെ വിശ്വാസരാഹിത്യം!?മാർ റാഫേൽ തട്ടിൽ വിമതനാവുകയാണോ?Is Mar.Raphael Tattil turning rebellious?
17Compelling Questions from Believers to Mar Raphael Thattil മാർതട്ടിലിനോട് വിശ്വാസികളുടെ17ചോദ്യങ്ങൾ
Переглядів 6 тис.3 місяці тому
17Compelling Questions from Believers to Mar Raphael Thattil മാർതട്ടിലിനോട് വിശ്വാസികളുടെ17ചോദ്യങ്ങൾ
"Is the Synod missing its rhythm? Will the rebels become bishops?" വിമതവൈദീകർ മെത്രൻമാരാകുമോ?
Переглядів 10 тис.3 місяці тому
"Is the Synod missing its rhythm? Will the rebels become bishops?" വിമതവൈദീകർ മെത്രൻമാരാകുമോ?
"Final verdict of Pope Francis."മാർപാപ്പ സ്ഥിരം സിനടിനോട് പറഞ്ഞതെന്താണ്?സിനഡ് ഒളിക്കുന്നത് എന്താണ്?
Переглядів 2,2 тис.3 місяці тому
"Final verdict of Pope Francis."മാർപാപ്പ സ്ഥിരം സിനടിനോട് പറഞ്ഞതെന്താണ്?സിനഡ് ഒളിക്കുന്നത് എന്താണ്?
Bishop who lost his crown?വത്തിക്കാൻ സ്ഥാനഭ്രഷ്ടനാക്കുന്ന സീറോമലബാർ സഭയുടെ അഞ്ചാമത്തെ സഭാമേലധ്യക്ഷൻ?
Переглядів 13 тис.3 місяці тому
Bishop who lost his crown?വത്തിക്കാൻ സ്ഥാനഭ്രഷ്ടനാക്കുന്ന സീറോമലബാർ സഭയുടെ അഞ്ചാമത്തെ സഭാമേലധ്യക്ഷൻ?
The Untold Secrets Behind Vatican Visits വത്തിക്കാൻ സന്ദർശനത്തിൻ്റെപുറകിലുള്ള പുറത്തറിയാത്തരഹസ്യങ്ങൾ
Переглядів 7 тис.3 місяці тому
The Untold Secrets Behind Vatican Visits വത്തിക്കാൻ സന്ദർശനത്തിൻ്റെപുറകിലുള്ള പുറത്തറിയാത്തരഹസ്യങ്ങൾ
The Vatican media is on the scene, breaking the false propaganda spread by the Ernakulam rebels.
Переглядів 4,9 тис.3 місяці тому
The Vatican media is on the scene, breaking the false propaganda spread by the Ernakulam rebels.
സഭാ വിരുദ്ധരേയും എറണാകുളം ളോഹ തൊഴിലാളികളെയുംമണിച്ചിത്രതാഴിട്ടുപൂട്ടി മാർപാപ്പ
Переглядів 8 тис.3 місяці тому
സഭാ വിരുദ്ധരേയും എറണാകുളം ളോഹ തൊഴിലാളികളെയുംമണിച്ചിത്രതാഴിട്ടുപൂട്ടി മാർപാപ്പ
എറണാകുളംവൈദീകസമതിപിളർന്നു?!സഭയ്ക്ക്ഐക്യധാർട്യം പ്രഖ്യാപിച്ച്മുപ്പതോളംവൈദീകർ രംഗത്ത് ഇതിന്പിന്നിൽആര്?
Переглядів 13 тис.3 місяці тому
എറണാകുളംവൈദീകസമതിപിളർന്നു?!സഭയ്ക്ക്ഐക്യധാർട്യം പ്രഖ്യാപിച്ച്മുപ്പതോളംവൈദീകർ രംഗത്ത് ഇതിന്പിന്നിൽആര്?
What's the truth behind the religious courts? ഷൈജുപാപ്പാൻ്റെ പമ്പരവിഡ്ഢിത്തം എറണാകുളത്തെ മതകോടതികൾ!
Переглядів 5 тис.3 місяці тому
What's the truth behind the religious courts? ഷൈജുപാപ്പാൻ്റെ പമ്പരവിഡ്ഢിത്തം എറണാകുളത്തെ മതകോടതികൾ!
Remedy for Ernakulam’sSatanicPriestUnionWorkersTowardsRedemptionകുർബാനയെതകർക്കാൻവിമതർനടത്തിയഗൂഢാലോചന
Переглядів 4,5 тис.4 місяці тому
Remedy for Ernakulam’sSatanicPriestUnionWorkersTowardsRedemptionകുർബാനയെതകർക്കാൻവിമതർനടത്തിയഗൂഢാലോചന

КОМЕНТАРІ

  • @and4246
    @and4246 День тому

    ദയവായി മേലിൽ പള്ളിയിലേക്കും അച്ഛന്മാർക്കും പറ്റാത്തുപൈസ കൊടുക്കാതിരിക്കുക. സുഖിച്ചു വാഴണ്ട.

  • @johnsonouseph7631
    @johnsonouseph7631 2 дні тому

    വോയിസ്‌ ഓഫ് കോളാമ്പി 😂

    • @VOICEOFTRUTH1970
      @VOICEOFTRUTH1970 2 дні тому

      അതേടോ ജോൺസാ ഞങൾ കോളാമ്പി തന്നെയാണ്, കോളാമ്പി താൻ കണ്ടിട്ടുണ്ടോ?? കോളാമ്പിയുടെ ഉദ്ദേശ്യം എന്താണ് എന്ന് തനിക്കറിയുമോ, അറിയിക്കേണ്ട കാര്യങ്ങൽ അടുത്തുള്ളവരെയും ദൂരെയുള്ളവരെയും ഒരു പോലെ അറിയിക്കാനുള്ളത്, അത് തന്നെയാണ് ഞങ്ങളുംചെയ്യുന്നത്, മറ്റുള്ളവർ വിളിച്ചുപറയാൻ മടിക്കുന്ന അല്ലങ്കിൽ ആഗ്രഹിക്കാത്ത സത്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയുന്നു, അവരെ സത്യത്തെ പറ്റി ബോധവാന്മാർ ആക്കുന്നു. സത്യം കേൾക്കുമ്പോൾ ചിലർക്ക് അലോസരമുണ്ടാകുന്നെങ്കിൽ അതിൽ വോയ്സ് ഓഫ് ട്രൂത്ത്ന് ഒന്നും ചെയ്യാനില്ല

  • @annmariasofficial9361
    @annmariasofficial9361 3 дні тому

    🙏🙏🙏

  • @user-fn8fy6tn3z
    @user-fn8fy6tn3z 3 дні тому

    ജോയ് ചേട്ടന്റെ നിശബ്ദത്തതാ സഭയ്ക്ക് ഇപ്പോൾ തിരിച്ചടിയാണ്. ജോയ് ചേട്ടൻ പിൻവാങ്ങുമ്പോൾ തനിനാടൻ മലയാളീ അടിച്ചു കേറി വരുകയാണ്.😊

    • @VOICEOFTRUTH1970
      @VOICEOFTRUTH1970 3 дні тому

      വോയ്സ് ഓഫ് ട്രൂത്ത് സത്യം വിളിച്ചു പറയുന്നത് സഭാ നേതൃത്വത്തിനും പദ്യം അല്ല, അവര് പോലും അതാഗ്രഹിക്കുന്നില്ല എന്ന തോന്നലാണ് ഞങ്ങളെ പിന്തിരിയാൻ പ്രേരിപ്പിക്കുന്ന കാര്യം. ആർക്ക് വേണ്ടി?? ഇത് വോയ്സ് ഓഫ് ട്രൂത്തിൻ്റെ വ്യക്തി പരമായ കാര്യം അല്ല, വോയ്സ് ഓഫ് ട്രൂത്തിനും അതുമായി സഹകരിക്കുന്നവർക്കും കോട്ടങ്ങൾ മാത്രമേ ഉള്ളൂ, നേട്ടങ്ങൾ ഇല്ല, അതിൻ്റെ കൂടെ ഇത്തരം ബോധ്യങ്ങൽ കൂടി ആകുമ്പോൾ എന്ത് ചെയ്യണം?? ഇതിനുള്ള മറുപടി, നിങൾ വിശ്വാസികൾ, പ്രേക്ഷകരാണ് പറയേണ്ടത്!?

  • @tomyk.s7318
    @tomyk.s7318 4 дні тому

    ua-cam.com/video/q-UzwtBS3Rk/v-deo.htmlsi=YBhm4iAJOcLE4Zx_

  • @abrahamlonappan1988
    @abrahamlonappan1988 4 дні тому

    പക്വതയില്ലാത്ത വർത്തമാനവും പെരുമാറ്റവും.ദൈവവിശ്വാസം തൊട്ടുതീണ്ടാത്ത ഇടവക ജനത്തെ നയിക്കാൻ അവസരം കിട്ടാത്ത ഇയാൾ ദുർവാശിക്കാരനും ആഡമ്പര പ്രിയനും അലസനും നിഷ്‌ക്രിയനുമായിരുന്നു.ഒരു വിഭാഗത്തിനായി നിലകൊണ്ടു.അവസാനം ബിജെപി യോട് സന്ധി ചൈയ്തു.കോടതി കയറി ഇറങ്ങേണ്ടി വരുന്ന വരുന്ന ഒരു ഇടയൻ സഭക്ക് ഭൂഷണമല്ല.ഫ്രാങ്കോ അടക്കം

  • @mathewjacob6354
    @mathewjacob6354 4 дні тому

    ഈ സിനൊഡിൽ എങ്കിലും ശക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ, എറണാകുളം രൂപതയുടെയും, സിറോ മലബാർ സഭയുടെയും നാശം ഇവിടെ തുടങ്ങും. സഭയിൽ വിശ്വാസം നഷ്ടപ്പെട്ടു. Vathikanu എന്തെങ്കിലും ചെയ്യാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

  • @sebastianmattom2700
    @sebastianmattom2700 4 дні тому

    ക്ഷമ നല്ലതുതന്നെ. അള മുറ്റിയാൽ ചേരപ്പാമ്പും തിരിഞ്ഞു നിൽക്കും. നിൽക്കണം. ഒരു വിശ്വാസിയാ ഇങ്ങനെ ഒക്കെ ചെയ്തതെങ്കിൽ ഞങ്ങളും ഞങ്ങളുടെ പൂർവികരും കഷ്ടപ്പെട്ട് കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനത്തിലെ കൂലിത്തൊഴിലാളികളായ നിങ്ങൾ എന്ത് ചെയ്തേനെ. കുടുംബം വെളുപ്പിച്ചേനെ. പണ്ട് ചെയ്തു കൂ ട്ടിയതിന്റെ ഫലം തിരിഞ്ഞു കുത്തുന്നു. അനുഭവിച്ചേ പറ്റൂ ചെയ്തു കൂട്ടിയതിന്റെ പരണിതഫലം. എന്നും ആനപ്പുറത്ത് ഇരിക്കാൻ പറ്റുമോ. തമ്പുരാന്റെ അളവുകോല് നിങ്ങൾക്കു പ്രത്യേകമായിട്ടില്ലാ. കാലം മാറി. ഇനി നോക്കിയും കണ്ടും നിന്നില്ലേൽ മറ്റേതും കൂടി ചെത്തി ക്കൊണ്ട് പോകും. ചെയ്യേണ്ടത് ചെയ്യേണ്ട വിധം ചെയ്യേണ്ട സമയത്ത് സത്യസന്ധമായി മുഖം നോക്കാതെ വെട്ടിപ്പിനും തട്ടിപ്പിനും കൂട്ടുനിൽക്കാതെ നേരെ വാ നേരെ പോ രീതിയിൽ നിന്നിരുന്നു എങ്കിൽ ഇതൊന്നും വരില്ലായിരുന്നു. ഉപ്പു തിന്നുന്നവൻ വെളളം കുടിച്ചേ പറ്റൂ.

  • @sharlydominic1164
    @sharlydominic1164 4 дні тому

    ഇത് നേരത്തേ ഈ നിലപാട് എടുക്കണ്ടതായിരുന്നു പിതാവേ 🙏🙏🙏എങ്കിലും ഇപ്പോളെങ്കിലും നിലപാട് അറിച്ചു.. ദൈവത്തിനു സ്തുതി.. ആമേൻ 🙏🙏🙏

  • @marykuttymathai3991
    @marykuttymathai3991 4 дні тому

    What you said is corect god bless

  • @elmajose6343
    @elmajose6343 5 днів тому

    👏🏼👏🏼👏🏼🙏🏻🙏🏻🙏🏻

  • @josemangalamkunnel1689
    @josemangalamkunnel1689 5 днів тому

    താങ്കൾ എത്ര പറഞ്ഞാലും ഇതെല്ലാം കർത്താവിൻ്റെ മനസ്സ് മനസ്സിലാക്കാൻ താങ്കളുടെ മനസ്സ് ചുരുങ്ങി പോയത് കൊണ്ട് സംഭവിച്ചതാണ് അത് മനസ്സിലാക്കാൻ താങ്കൾ ഇനിയും സ്പിരിച്വൽ ആയി വളർന്നിട്ടില്ല. താങ്കൾക്ക് പറ്റിയ അബദ്ധം കർത്താവ് സ്വീകരിച്ചതിനെ താങ്കൾ തിരസ്‌കാരിക്കുകയും കർത്താവ് തിരസ്‌കരിച്ചതിനെ താങ്കൾ സ്വീകരിക്കുകയും ചെയ്തു എന്നതാണ്. അതുകൊണ്ട് താങ്കളുടെ സഹനം ഒക്കെ താങ്കളുടെ കൈയി ൽ ഇരിപ്പുകൊണ്ട് ലഭിച്ചതാണ്.. ഇത് ഇപ്പോഴും താങ്കൾക്ക് പിടി കിട്ടില്ല... എൻ്റെ സുഹൃത്തേ ഇതിന് ശരിക്കും എളിമ വേണം. ക്രിസ്തുവിൻ്റെ spirituality മനസ്സിൽ ആവണം. താങ്കളുടെ ഈ Rite ൻ്റെ Spirituality യും കാനോ നാ നമസ്കാരത്തിൻ്റെ Spirituality യൂം പോരാ. താങ്കൾ ആദ്യമായി ശരിക്കും ധ്യാനിക്കാൻ പഠിക്കണം. ഇത്രയും വലിയ സ്ഥാനം ചുമ്മാ കിട്ടിയതല്ലേ...പരിശുദ്ധാത്മാവിൻ്റെ അരൂപി അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ പഠിക്കണം. ഇങ്ങേരുടെ സ്വാർത്ഥ ശിങ്കിടികളോടൊ് വലിയ അടുപ്പം വേണ്ട... ഇനി പറഞ്ഞിട്ട് എന്തു കാര്യം എല്ലാം കളഞ്ഞു കുലുപ്പിച്ചില്ലേ..കൽദായ മൂളികകൾ മാത്രം മെത്രാൻ സ്ഥാനം... വൃത്തികെട്ട കുർബാന നയത്തിൽ സഭയെ വെട്ടിക്കീറി...അവസാനം Airport ിൽ വെച്ച് രാജി എഴുതി വാങ്ങിപ്പിച്ചു... ഇത്രയൊക്കെ പോരെ... ഇനിയെങ്കിലും പൊതു മീറ്റിംഗിൽ നിന്ന് പ്രസംഗിച്ച് നാരതിരിക്കോ

    • @cicilysabu9510
      @cicilysabu9510 5 днів тому

      ശരിയായ തെളിവില്ലാതെ ഒരു കാര്യവും പറയരുത്. നാളെ നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരും. പിതാവിന്റെ സഹനങ്ങൾ എന്തായിരുന്നു എന്ന് ഒരിക്കൽ നിങ്ങൾ മനസ്സിലാക്കും. അന്ന് ഈ പറഞ്ഞതൊക്കെ നിങ്ങളെ തിരിഞ്ഞു കൊത്തും

  • @chackoattukadavil8702
    @chackoattukadavil8702 5 днів тому

    Beautiful, what more to say.

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 5 днів тому

    🎉🎉🎉

  • @jameskallumkulam1234
    @jameskallumkulam1234 5 днів тому

    വിമതരെയും പ്രസംഗിക്കാൻ വിളിച്ചാൽ ആലൻഞ്ചേരിയുടെ കപടമുഖം പുറത്ത വരുമായിരുന്നു വാജ്യരേഖ കേസും ഭൂമി കുംഭ കോണവും കർബ്ബാ ന വിഷയം ചർച്ച ചെയ്താൽ വിമതരാണ് ശരിയെന്ന് എന്നു വ്യക്തമാകും സിനഡിനെ വെല്ല് വിളിക്കുന്ന് മെത്രാൻ മാരുടെ മുട് താങ്ങുന്നവരെയും വെല്ല് വിളിക്കുന്നു വാദത്തിന് ഉണ്ടോ? ഇയാൾ എന്ത് സഹന ദാസൻ? നിങ്ങൾ എത്ര വെല്ല് വിളിച്ചാലും ആലൻഞ്ചേരി കള്ളൻ തന്നെ. വ്യക്തമാവും ശരിയുമാണ് വിമതർ 7 പേർ ആലൻ ഞ്ചേരി യുടെ സ്വീകരണത്തിൽ നിന്നും വിട്ടു് നിന്നത്. ഞങ്ങൾ പുസ്തകം ഇറക്കും ആലൻഞ്ചേരിയുടെ തട്ടിപ്പ് സംബന്ധിച്ച്

  • @christiandevotional4654
    @christiandevotional4654 5 днів тому

    ആ പിതാവ് കുറച്ചെങ്കിലും സഹനങ്ങൾ അസംബ്ലിയിൽ ന്യുൺഷ്യോ കൂടിയുളളപ്പോൾ തുറന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. ആലഞ്ചേരി പിതാവിന്റെ ഈ പ്രസംഗത്തിന്റെ സമയത്ത് അസംബ്ലി ബോയ്ക്കോട്ട് ചെയ്ത എറണാകുളത്ത് നിന്നുപോയ 7 വിമതചെറ്റകളുടെ ന്യൂസ് വോയ്സ് ഓഫ് ട്രൂത്തിന് കിട്ടിയില്ലേ? അവരെ സെലക്ട് ചെയ്ത് വിട്ട ചാരന്മാർക്കും ളോഹ തൊഴിലാളികൾക്കും സഭാ തലവനും അഡ്മിനിസ്ട്രേറ്റർക്കും അസംബ്ലിയിൽ അവാർഡ് കൊടുക്കണം. സഭാ വിരുദ്ധരെ ആണോ സഭയുടെ അസംബ്ലി ക്ക് വിടേണ്ടത്?

    • @VOICEOFTRUTH1970
      @VOICEOFTRUTH1970 5 днів тому

      എല്ലാ കാര്യങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുകയില്ലല്ലോ, കാരണം ഞങ്ങൾക്ക് എല്ലാ സ്ഥലത്തും റിപ്പോർട്ടർമാർ ഇല്ല, നിങൾ വിശ്വാസികൾ, അല്ലങ്കിൽ സാധാരണ ജനങ്ങൾ ആണ് ഞങ്ങളുടെ റിപ്പോർട്ടർമാർ, അപ്പൊൾ നിങ്ങളല്ലേ ഇത്തരം സംഭങ്ങളുടെ നിജസ്ഥിതിയും, അതിന് ഉബോൽബലകമായ തെളിവുകളും ഞങ്ങൾക്ക് എത്തിച്ചു തരേണ്ടത്, അങ്ങനെയല്ലേ വാർത്തകൾ ഉണ്ടാകുന്നത്.ഞങ്ങളുടെ പക്കൽ എത്തുന്ന സത്യസന്ധമായ വാർത്തയോട് തീർച്ചയായും ഞങൾ പ്രതികരിക്കാറുണ്ട്

  • @mathewjoseph9797
    @mathewjoseph9797 5 днів тому

    Thank you Alancherry Pithaave 🙏🙏🙏

  • @ktthomas9775
    @ktthomas9775 5 днів тому

    Voice of truth, voice of God. 🙏🏼🙏🏼🙏🏼

  • @sr.elsykuriankurian842
    @sr.elsykuriankurian842 5 днів тому

    May God bless cardinal Alen cherry. . May all his suffering turn into blessings.prayers🙏🙏🙏🙏

  • @SJ78526
    @SJ78526 5 днів тому

    പിതാവേ അങ്ങ് ഇത്രയും പറഞ്ഞാൽ പോരായിരുന്നു , വിമതന്മാർക്കിട്ട് കുറച്ചുകൂടി കൊടുക്കാമായിരുന്നു 🙏

  • @babyofmary6404
    @babyofmary6404 5 днів тому

    Very fiñe. God bless our Syro Malabar Church and the Roman Catholic Church. എന്റെ കർത്താവെ എന്റെ ദൈവമേ

  • @abrahammanimalethu7621
    @abrahammanimalethu7621 5 днів тому

    A big salute to rev. cardinal george alencherry. JESUS is with you since you have suffered with HIM.

  • @jojojoseph3478
    @jojojoseph3478 5 днів тому

    മാർ ആലഞ്ചേരി 🙏🙏🙏❤️❤️

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 5 днів тому

    Good

  • @davispathrose3027
    @davispathrose3027 5 днів тому

    പിതാവ് സ്ഥാനത്യാഗം ചെയ്യാതെ തന്നെ ശക്തമായ നടപടികൾ എടുക്കണമായിരുന്നു. മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരെ അല്ല ദൈവത്തെ പ്രീതിപ്പെടുത്തുന്ന വരെയാണ് സഭയ്ക്ക് ആവശ്യം.

  • @seekeroftruth3150
    @seekeroftruth3150 5 днів тому

    ആലഞ്ചേരി പിതാവ് എല്ലാകാര്യങ്ങളും തുറന്നുപറയണം എടയന്ത്രത്തും ഭരണിയും പാംപാനിയും ഒക്കെ കളിച്ച കളികൾ പൊതുസമൂഹവും അറിയട്ടെ.ഇല്ലെങ്കിൽ ഇവരെല്ലാവരും നുഴഞ്ഞുകയറി സഭയുടെ തലപ്പത്തു വരാൻനോക്കും. നവരത്നങ്ങളെ തരംതാഴ്ത്തി വൈദീകപദവിയിലാക്കി ഒഴിവാക്കണം.

  • @thomaspaul3385
    @thomaspaul3385 5 днів тому

    വളരെ നല്ല presentation. ആലഞ്ചേരി പിതാവിന് വേണമെങ്കിൽ കുറച്ചു കൂടി ആഴത്തിൽ, വിമതന്മാരിൽ നിന്നും , നേരിടേണ്ടി വന്ന ച്യൂതികളെക്കുറിച്ച് പറയാമായിരുന്നു.

  • @jojigeorge7525
    @jojigeorge7525 5 днів тому

    can divide the history of the kerala universal church.....before you and after, purposefully avoids your name even, because you dosent' deserve it......

  • @anilvarghese7362
    @anilvarghese7362 5 днів тому

    വിമത പുരോഹിത റെ അൽമായരെ നീരപരാധിയായ അലഞ്ചേരി പിതാവിൻ്റെ സങ്കടം നിങ്ങൾടെ പതനത്തിന് തുടക്കമായി.ദൈവം എല്ലാം കാണുന്നുണ്ട്.

    • @Sally-zj5gh
      @Sally-zj5gh 4 дні тому

      Lord have mercy on our church and fill all of us with Holyspirit and Wisdom and Knowledge and LOVE

  • @sylvyjose5530
    @sylvyjose5530 5 днів тому

    അങ്ങനെ ഒരു മാനസാന്തരം എറണാകുളം കാർക്ക് ഉണ്ടാകില്ല അവിടെയുള്ള വെള്ളയടിച്ച കത്ത നാറന്മാർ പരിശുദ്ധരാണ് .നാണം കെട്ടവൻമാർ രണ്ടും കെട്ടവൻ മാർ ഒന്നും സംഭവിക്കാൻ പോകുന്നില്ല

  • @philipkgeorge4453
    @philipkgeorge4453 5 днів тому

    You Right ❤

  • @joykv2057
    @joykv2057 5 днів тому

    Nattallulla Major Arch Bishopum Christhu Vishasiyaya Administrativum Oundayal Mathrama Sabaya Katturapoda Nilanerthan Pattukayoullu

  • @davischirayath2170
    @davischirayath2170 5 днів тому

    കള്ളൻ്റെ വാക്കിനു എന്തു വില കൊടുക്കും ?? കേരള സർക്കാരിലേക്ക് 6 കോടി രൂപ പിഴയടച്ചതെന്തി നാണ്?? മുദ്രപത്രത്തിൽ വില കുറച്ചു കാണിച്ചതിന് , കളവിനുകൂട്ടുനിന്നതിന്. 9 ഓളം കേസിൽ പ്രതിയായായി ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നവരെ ട്രിബ്യൂട്ട് നല്കി സ്വീകരിക്കണമോ?

    • @sebastianjoseph8908
      @sebastianjoseph8908 5 днів тому

      നീ ഒരു ക്രിസ്ത്യാനി ആണോ,അതോ ജിഹാദി ഫണ്ട് വാങ്ങുന്നവനോ, ഒരു ക്രിസ്ത്യാനി ക്ഷമിക്കാനും പൊറുക്കാനും അറിയില്ലെങ്കിൽ, അതിനർത്ഥം നിനക്ക് മനസിലാകില്ല, നിന്റെ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അതു എങ്ങനെ പരിഹരിക്കും, ചിന്തിച്ചു സംസാ രിക്കുക, മലർന്നു കിടന്നു തുപ്പരുത്.

    • @thomaspaul3385
      @thomaspaul3385 5 днів тому

      ആറു കോടി penalty അടച്ചത് എന്തിനാണ് എന്ന് അന്വേഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയുക . അതിരൂപതയുടെ tax return മൂന്ന് വർഷമായി submit ചെയ്യാൻ വരുത്തിയ കാലതാമസത്തിനാണ് , penalty , സഹോദരാ. അറിഞ്ഞിട്ട് മറുപടി കൊടുക്കുക .

    • @anilvarghese7362
      @anilvarghese7362 5 днів тому

      കട്ടവരോട് ചോദിക്ക് പിന്നെ ഈ കള്ളം കെട്ടി ചമച്ച കുറെ കുറകൾ ഉണ്ടല്ലോ പെണ്ണ് പിടിയന്മാർ അവർ ഭയങ്കര വിശുദ്ധി ഉള്ളവരാണോ ആദ്യം അവരെ കുറിച്ച് പഠിക്ക് ഞാൻ എറണാകുളം കാരൻ ആണ് പിന്നെ ആലഞ്ചേരി പിതാവിന് ഒരു പിഴവ് പറ്റി തൻ്റെ സഹ മെത്രാന്മാരെ യും കുര്യ അംഗങ്ങളെയും അമിതമായി വിശ്വസിച്ചു അവർ കെണി ഒരുക്കി അതിൻ്റെ വില ആലഞ്ചേരി പിതാവ് കൊടുത്തു.പിന്നെ സത്യം മനസ്സിലാക്കുക സത്യത്തിൻ്റെ കുടെ നിൽകുക.

    • @seekeroftruth3150
      @seekeroftruth3150 5 днів тому

      ഡെവിൾസ്ചിറയത്ത് ഒരു പിശാചുബാധിതനാണോ അതോ കൊള്ളമുതൽ പങ്കുപറ്റി വിമതരുടെ കാൽ ചുവട്ടിൽ കിടക്കുന്നവനോ നീ മനുഷ്യനോ സാത്താനോ.

    • @johnvarghese5295
      @johnvarghese5295 5 днів тому

      നീതിമാൻമരെ ദ്വോഷിക്കുന്നവർക്ക് ശിക്ഷാവിധി ഉണ്ടാകും. സന്കീർത്തനം 34/. 21. ആലഞ്ചേരി കർദിനാൾ നീതിമാൻ ആയിരുന്നു

  • @pauljosephkattookaren2332
    @pauljosephkattookaren2332 5 днів тому

    പശ്ചാത്താപം എന്ന വാക്കിന്റെ അർത്ഥം കൊച്ചിക്കാരായ മെത്രാൻ മാർക്കു അറിയുമോ

  • @pligrimsofhope545
    @pligrimsofhope545 5 днів тому

    എന്നാലും എന്റെ പാത്രം പർകീസ് പദവി...... ചതി ആയി പോയി...

    • @VOICEOFTRUTH1970
      @VOICEOFTRUTH1970 5 днів тому

      തീർച്ചയായും, അത് ഇല്ലാതാക്കിയപ്പോൾ നിങ്ങളെപോലുള്ളവർക്ക് കിട്ടിയ ഒരു പരമാനന്ദം ഉണ്ടല്ലോ അത് വലിയ ഒരു നിധിയാണ്, കൂട്ടത്തിൽ വിടാതെ പിടിച്ചു വച്ചുകൊള്ളണം, ചത്തു മലയ്ക്കുമ്പോൾ കൂട്ടത്തിൽ കൊണ്ടുപോകാനുള്ളതാണ്.?! മാർ ജോർജ് ആലഞ്ചേരിക്ക് നിങൾ ഈ പറയുന്ന പാത്രം കിട്ടിയാലും ഇല്ലെങ്കിലും ആ വ്യക്തിയെ സഭയും വിശ്വാസികളും നല്ല രീതിയിൽ ഓർക്കും, നിങ്ങളുടെ സ്ഥിതി ഓർത്തു നോക്കുക, സ്വന്തം കുടുംബം പോലും ഓർക്കുകയില്ല.മറ്റുള്ളവരുടെ നഷ്ടത്തിൽ സന്തോഷിക്കുന്നത് സാത്താൻ്റെ സന്തതികളാണ്, അവരിൽ ഒരിക്കലും നന്മ ഉണ്ടാവുകയില്ല എന്ന് കൂടി ഓർക്കുക🤔🤭🤣

    • @anilvarghese7362
      @anilvarghese7362 5 днів тому

      നരകത്തിൻ്റെ പാത്രം പിടിച്ച് വിമതരുടെ കുടെ നടന്നാൽ യൂദാസ്ഇൻ്റെ വിധി നിങ്ങളകായ് കാത്തിരിപ്പുണ്ട്.

    • @mollymani8895
      @mollymani8895 5 днів тому

      പാത്രിയർക്കീസ്

    • @OstinThomas
      @OstinThomas 5 днів тому

      ഈ thayoli സഭയെ ഇപ്പോൾ ലോകത്തിന്റെ munnil നാണം കെടുത്തി, ippol ഇവൻ നടത്തിയത് 100%വേശ്യയുടെ 💜ചാരിത്ര്യ പ്രസംഗം എന്ന് മുഴുവൻ മലയാളികളും തിരിച്ചറിയുന്നു. 💚💙🩵ചതിയൻ ചന്ദു 😂💚💜💙

    • @pligrimsofhope545
      @pligrimsofhope545 5 днів тому

      @@VOICEOFTRUTH1970 അവനവൻ വിതറുന്ന വിത്തിൽ പ്രതിഫലം അവനായ് അളന്നീടും ദൈവം.. അല്ലാതെ മറ്റൊന്നുമല്ല... മറ്റുള്ളവരെ ഒതുക്കി കളഞ്ഞിട്ട് ഞാൻ ആളാവം എന്നതിനുള്ള പ്രതിഫലം... സ്വയം വരുത്തിവച്ചത് ആരേം പഴി ചാരണ്ട ട്ടൊ.

  • @josecj6829
    @josecj6829 5 днів тому

    Too late too late

  • @user-fq1oi6vz8y
    @user-fq1oi6vz8y 5 днів тому

    Nervazhikku nayikkan kazhivillatha methranmar. Purathakkendavare purthakkathe sabhaye rekshikkan kazhiyilla.ningal poorna parajayam anu

  • @binoytalex
    @binoytalex 5 днів тому

    ഒരു നടപടിയും എടുക്കില്ല.

    • @novainsolinfoindia6732
      @novainsolinfoindia6732 5 днів тому

      നടപടി എടുക്കാൻ തുടങ്ങിയാൽ സീറോ മലബാർ സഭ 0 ആകും. അതുകൊണ്ടാ പറഞ്ഞത് തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ച് തിരിച്ചു വന്നാൽ സ്വീകരിക്കാൻ. തെറ്റുകൾ ക്ഷമിക്കുന്ന ദൈവം ആയിട്ടും പശ്ചാത്തപികാത്ത, ദൈവത്തിൻ്റെ ശക്തിയെ വെല്ലുവിളിച്ച ഒരു കള്ളനെ അവൻ്റെ വഴിക്ക് വിട്ട് പശ്ചാത്തപിച്ച മറ്റേ കള്ളനു മാപ്പ് കൊടുത്തു കൂടെ കൂട്ടിയില്ലേ ദൈവം. നമ്മൾ 0 ആകാൻ അനുവദിക്കരുത്.

  • @joyjoseph5443
    @joyjoseph5443 6 днів тому

    100% True. MYSELF IS EXPERIENCED. FULL proof can be submitted if needed. Our MAB also no difference. Strongly believe " Holy Spirit " will punish them very shortly. ❤

  • @user-nq3ph7un8n
    @user-nq3ph7un8n 6 днів тому

    എറണാകുളം അങ്കമാലി രൂപതയിൽ കുറച്ചു പുരോഹിതർ സ്ത്രീ സൗന്നാര്യം ആസ്വദിച്ചാണ് കൊണ്ടാണ് ബലി അർപ്പിക്കുന്നത് അതാണ് സത്യം സത്യം സത്യം പുരോഹിതൻ ഓസ്തി യിൽ നോക്കുന്ന വ്യാജേന സ്ത്രീ യെ കാംഷി ക്കുന്നു ഈ പരമ രഹസ്യം പുരോഹിതൻ സമ്മതിക്കുമോ

  • @user-nq3ph7un8n
    @user-nq3ph7un8n 6 днів тому

    ജനഭിമുഖ കുർബാന വേണ്ട ഞങ്ങൾ നിരസിച്ചു കഴിഞ്ഞു

  • @user-xx2xd3rf4v
    @user-xx2xd3rf4v 7 днів тому

    ഇവരെയെല്ലാം മഹ്റോൻ ചൊല്ലി പുറത്താക്കണം

  • @and4246
    @and4246 9 днів тому

    അവസാനം സീറോമലബാർ സഭ ഒരു വലിയ വട്ടപ്പൂജ്യമായിത്തീരും. കാത്തിരുന്നുകാണാം.ഇവരൊക്കെ അല്മീയതയുടെ മുഖംമൂടി അണിഞ്ഞു സുഖിച്ചു ജീവിക്കുന്നു.

  • @josenidhiry8659
    @josenidhiry8659 9 днів тому

    Congrats to Voice of Truth👍🙏

  • @josenidhiry8659
    @josenidhiry8659 9 днів тому

    Shame on all the Bishops who supports to veto the Judiciary of India? Judiciary had already informed the Public, that your deals and acts are absolutely wrong. So you may pl. act accordingly at this Synod. Which Holy Father wishes. The community wishes. above all Almighty wished.

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 11 днів тому

    Bp.'$.need should be your call.

  • @christiandevotional4654
    @christiandevotional4654 11 днів тому

    നല്ല ഉപദേശങ്ങൾ നൽകിയ വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ 👍. ഇതൊക്കെ ഈ സിനഡ് പിതാക്കന്മാർ ഒന്ന് കേട്ടിരുന്നെങ്കിൽ നല്ലതായിരുന്നു.

  • @vadackkalhouse1380
    @vadackkalhouse1380 11 днів тому

    ഒരു ആകാംഷയും വേണ്ട. കാരണം ദൈവം തിരഞ്ഞെടുത്ത മെത്രൻമാർ വളരെ ചുരുക്കം. എല്ലാം മനുഷ്യ നിർമിതി മാത്രം. (കൈകുലി, ഗുണ്ടായിസം, പാര, പര ദുക്ഷണം ). മനുഷ്യന്റെ പിടലിക്കു കുത്തി പിടിച്ചു കോടികളുടെ പള്ളി പണിയുക. എന്നിട്ട് ഗമയിൽ നടക്കുക.

  • @varghesepoulose1011
    @varghesepoulose1011 11 днів тому

    All the frauds and crooked mind Bishop's has to be sacked by our Holysee, then only the archdiocese will have have peace ,

  • @mathewjohn4431
    @mathewjohn4431 11 днів тому

    Our prayers