Deception Against Pope Francis by Five Deceitful Bishops of the SMC മാർപ്പയ്ക്കെതിരെ ഗൂഢാലോചന?

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 78

  • @mercyktml4070
    @mercyktml4070 4 місяці тому +22

    യഥാർത്ഥ സീറോ മലബാർ ക്രിസ്ത്യാനികൾ എറണാകുളം അതിരൂപതയിൽ നിന്നും മാറുക തന്നെയാണ് സാത്താൻ്റെ കെണിയിൽ പെടാതിരിക്കാനുള്ള മാർഗം.

  • @joshygeorge4787
    @joshygeorge4787 4 місяці тому +11

    All five Bishop should step down the current post?

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

      Step down എന്നല്ല പറയേണ്ടത് , send out or get out .

  • @AlbertKP-q1v
    @AlbertKP-q1v 4 місяці тому +1

    Maranatha ❤

  • @Joy-J
    @Joy-J 4 місяці тому +3

    Excellent video. It is a fitting reply to 5 thieves who were directing the rebels from behind the curtain. Actually out of the fifty- odd synod members only a few are committed and loyal to the church rest are these thieves(list is not full) and some indifferent spectators. The latter category made the synod spineless and vulnerable.

  • @vadakkekaramaster5282
    @vadakkekaramaster5282 4 місяці тому +2

    Very very very correct

  • @Gigi-br3ej
    @Gigi-br3ej 4 місяці тому +2

    Very good

  • @princegeorge607
    @princegeorge607 4 місяці тому +5

    Super 👌

  • @SYROMALABARALMAYARS
    @SYROMALABARALMAYARS 4 місяці тому +14

    ഇവരൊക്കെ വല്ല പച്ചക്കറി കച്ചോടം തുടങ്ങാൻ പറയുകയാവും ഭേദം.
    കുർബ്ബാനയുടെ കാര്യത്തിൽ മെത്രാന്മാർ ഇങ്ങനെ ആണ് .നിങൾ തീർച്ചയായും ചെയ്യണം ( ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല!!!!). ഈ 1:1 കുർബ്ബാനയ്ക്ക് വേണ്ടി ഡൽഹി മെത്രാൻ കുറെ വാദിച്ചു നോക്കിയതാണ്. പക്ഷേ വിശ്വാസികളുടെ എതിർപ്പ് കൊണ്ട് അതുനടപ്പാക്കാൻ പറ്റിയില്ല. അവിടെ അത്രയും വിശ്വാസികൾ സ്റ്റേൺ അല്ല. അതു തന്നെ കാരണം. ജനം ഇളകാതെ മെത്രാന്മാർ എന്തെങ്കിലും ചെയ്യും എന്ന് കരുതുന്നു എങ്കിൽ അത് മിഥ്യാ ധാരണകൾ മാത്രം. ഇതിനാണ് ഡൽഹിയിൽ വന്നപ്പോൾ വിശ്വാസികളിൽ നിന്ന് 25 ലക്ഷം ഒക്കെ പിരിച്ചിട്ട് 5 ലക്ഷം കൊടുത്ത് വലിയ ആളിനെ ഒതുക്കി വിട്ടത്. പൈസ മേടിച്ചതിനാൽ ഇപ്പൊൾ ഇവിടുത്തെ സൂത്രധാരനെതിരെ ഒന്നും പറയാൻ പറ്റുന്നില്ല

  • @sr.elsykuriankurian842
    @sr.elsykuriankurian842 4 місяці тому +3

    Catholic Church means universal church.lf all the protesting Bishops, priests, and lay people do not want part of this universality they can go out of the church and form another group. Why 😢 they are troubling others. We are feeling shame of the incident that are taking place there

  • @christiandevotional4654
    @christiandevotional4654 4 місяці тому

    വളരെ നല്ല അവതരണം. ഒറ്റക്കെട്ട് സഭയിലെ മെത്രാൻ സ്ഥാനം പഞ്ചക്ഷതങ്ങൾക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടാകും. അതാണ് ഇപ്പോൾ അവർ മറനീക്കി പുറത്തുവന്നത്. കാനോൻ നിയമങ്ങൾ ഒന്നും ഈ പഞ്ചക്ഷതക്കാർ കണ്ടിട്ടു പോലുമില്ല. ഇവരൊക്കെ എങ്ങനെ മെത്രാന്മാർ ആയി? ഇവരുടെ പല കള്ളക്കളികളും വിമതവൈദീകർ പുറത്താക്കും. അത് പേടിച്ചിട്ടാണ് ഇവർ ഇതിന് കൂട്ടുനിന്നത്.

  • @vigigracy487
    @vigigracy487 4 місяці тому +4

    എന്റെ ദൈവമേ ഈ കാലത്ത് എന്തൊക്കെ കാണണം എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവ് അച്ഛന്മാരിൽ നിറയാൻ പ്രാർത്ഥനയോടെ ആയിരിക്കാം സാത്താന്റെ പണിയാണ് ഭിന്നത

  • @bennyjoseph4935
    @bennyjoseph4935 4 місяці тому

    Very strong argument. 🌹🌹

  • @l.f.84
    @l.f.84 4 місяці тому +6

    പാറമേൽ സ്ഥാപിതമായ സഭക്കെതിരെ നരക കവാടങ്ങൾ തുറന്നിടുന്ന 5 മെത്രാന്മാർ മേജർ ആർച്ച് ബിഷപ്പിന് ശരശയ്യ ഒരുക്കി..
    വിശുദ്ധിയുടെ മഹാഗോപുരങ്ങളെ തകർക്കാൻ ബാബേൽ ഗോപുരം പണിയുന്ന വിമത വൈദീകർ. ഭാഷയെ ഭിന്നിപ്പിച്ചു ഗോപുരം പണി പ്രതിസന്ധിയിൽ ആക്കിയ കർത്താവിൻ്റെ പ്രതിപുരുഷൻമാർ, ഭാഷ ഭിന്നിച്ച വിമതർക്ക് ഒരേ ഭാഷ സംസാരിച്ചു ഐക്യത്തിൽ ജീവിക്കുന്ന സഭാമക്കളിലേക്ക് ഭിന്നിപ്പ് പറിച്ചു നടുമ്പോൾ സന്തോഷിക്കുന്നത് ഈ ലോകത്തിൻ്റെ അധിപൻ മാത്രം..
    1. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മാത്രം ഒരു ഏകീകൃത കുർബാന എന്ന പരിഹാരം അതിരൂപതയിൽ ലിറ്റർജി വേരിയന്റ് അനുവദിക്കുന്നതിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നത്?
    2. സിനഡാനന്തര സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിട്ടുവീഴ്ചകൾ ഭാവിയിലേക്കുള്ള നിത്യമായ പരിഹാരമായി മാറും. കാരണം ഏകീകൃത കുർബാന വേണമെന്ന് വാദിക്കുന്നവർക്കും ജനാഭിമുഖ കുർബാന മതി എന്ന് വാശിപിടിക്കുന്നവർക്കും അവരവരുടെ ആവശ്യങ്ങൾ സാധിക്കുന്ന ഒരു നിർദ്ദേശമല്ലേ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്? അതുകൊണ്ടുതന്നെ കുറെ മാസങ്ങൾ കഴിയുമ്പോൾ ഒരു കുർബാന എല്ലാ ദിവസവും ജനാഭിമുഖം എന്ന രീതിയിൽ വന്നേക്കാം. അപ്പോൾ സിനഡിനും വിമത വൈദികർക്കും പറയാം ഏകീകൃത കുർബാന അർപ്പണം എല്ലാ ഇടവകകളിലും നടക്കുന്നുണ്ടല്ലോ ഏകീകൃതകുർബാന താല്പര്യമുള്ളവർക്ക് അതിൽ പങ്കെടുക്കാമല്ലോ ? എല്ലാവരെയും ഉൾക്കൊള്ളാൻ ഈ പരിഹാരമല്ലേ ഏറ്റവും നല്ലത്? അറിഞ്ഞോ അറിയാതെയോ സിനഡാനന്തര സർക്കുലർ പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും വലിയ തടസമോ അല്ലെങ്കിൽ ആ പരിശ്രമത്തിന് തുരങ്കം വയ്ക്കുന്ന കാര്യമോ ആയി മാറും.
    3. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന എന്നത് നിലവിൽ ഇടവകകളിൽ ഒരു കുർബാന കൂടി എല്ലാവർക്കും അസൗകര്യമുള്ള സമയം നോക്കി ഉൾപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. അസൗകര്യമായ ഒരു സമയവും അതുപോലെ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ വൈദികൻ നൽകുന്ന സഭാവിരുദ്ധം ആയിട്ടുള്ള പ്രസംഗം ഏകീകൃതകുർബാനയ്ക്ക് എതിരെയുള്ള അറിയിപ്പുകൾ ഇതെല്ലാം ഏകീകൃത കുർബാന അർപ്പണത്തിൽ പങ്കെടുക്കുന്ന വിശ്വാസികളെ ഏകീകൃത കുർബാന അർപ്പണത്തിൽ നിന്ന് അകറ്റും. ഇപ്പോൾ വൈദികർക്ക് പറയാം മഹാഭൂരിപക്ഷം വിശ്വാസികളും ജനാഭിമുഖ കുർബാനയിലാണ് പങ്കെടുക്കുന്നത്. ഏകീകൃത കുർബാന ആയിരുന്നു ഭൂരിപക്ഷ വിശ്വാസികളും ആഗ്രഹിച്ചിരുന്നത് എങ്കിൽ അവർ ആ ഒരു കുർബാനയിൽ മാത്രം പങ്കെടുക്കുമായിരുന്നല്ലോ എന്ന്.
    4. നിലവിൽ സിനഡാനന്തരമായി ഇറക്കിയിരിക്കുന്ന സർക്കുലറിൽ രണ്ടുവർഷം മുമ്പ് പലതവണയായി കൊടുത്തിട്ടുള്ള ഒഴിവുകളിൽ നിന്ന് എന്തു മാറ്റമാണ് ഉള്ളത്? ഇതുതന്നെയല്ലേ ആൻഡ്രൂസ് പിതാവ് ഇറക്കിയ സർക്കുലറിലും ഉണ്ടായിരുന്നത്?
    5. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ച് സിനഡു പിതാക്കന്മാർ ചിന്തിക്കാത്തത് എന്ത്? ഏതെങ്കിലും ഒരു തിരക്കർമ്മത്തോട് അനുബന്ധിച്ച് വിശുദ്ധ ബലിയർപ്പണം വേണം എന്ന് ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് ഏകീകൃതകുർബാനയാണ് അർപ്പിക്കേണ്ടത് എന്ന് ഇടവക വികാരിയോട് ആവശ്യപ്പെടാൻ കഴിയുമോ? ആവശ്യത്തിനു വികാരി വഴങ്ങാൻ സാധ്യതയില്ലല്ലോ!
    6. ഇതുവരെ കൊണ്ടുവരാൻ സാധിച്ച എല്ലാ നേട്ടങ്ങളും ഒറ്റ സർക്കുലർ കൊണ്ട് സിനഡ് തുലച്ചുകളഞ്ഞല്ലോ!
    7. ഇതിനേക്കാൾ നല്ലത് ഒരു സിനഡ് വിളിച്ചുകൂട്ടി ഏകീകൃത കുർബാന അർപ്പണം എന്ന തീരുമാനം പിൻവലിച്ചിരിക്കുന്നു എന്നു പറയുന്നതായിരുന്നു. പിതാക്കന്മാരെ, നിങ്ങൾ ആരുടെ സഭയുടെ പ്രതിനിധികളാണ്? നിങ്ങൾ ഏത് വിശ്വാസികളെയാണ് നയിക്കുന്നത്?

  • @Jacob-pr7pe
    @Jacob-pr7pe 4 місяці тому +20

    സ്വന്തം സഭയ് ക്ക് വേണ്ടി സത്യത്തിന് വേണ്ടി സാക്ഷ്യം വഹിക്കേണ്ട ഇവർ സ്വന്തം നാട്ടുകാർക്ക് വേണ്ടി യൂദാസിൻ്റെ പണി ചെയ്യുന്നു.

  • @Sleevaachan
    @Sleevaachan 4 місяці тому +3

    💯💯

  • @johnvarghese5295
    @johnvarghese5295 4 місяці тому +8

    പിശാച്നു മാനസാന്തരം ഉണ്ടാകുമോ അവനെ സഭയിൽ നിന്ന് പുറത്ത് ആക്കു താമസിക്കരുത്

    • @bennyjoseph6901
      @bennyjoseph6901 4 місяці тому +1

      ഒന്നും നടക്കില്ല. അടുത്ത മേജർ വരും അത് വിമതനായിരിക്കും.

  • @and4246
    @and4246 4 місяці тому +8

    ഇവർക്കൊക്കെ പെണ്ണുകെട്ടാത്തതിന്റെ കേടാണ്

  • @lovelyvt8221
    @lovelyvt8221 4 місяці тому

    Correct

  • @ancythomas8965
    @ancythomas8965 4 місяці тому +3

    അന്ന് കുടുമ്പസുത്രണം എതിർത്തവർ ഇന്ന് നെട്ടോട്ടം ഓടി.... കൊന്നോ കുമ്പ സാരിച്ചാൽ മതി എന്നാക്കി മാറ്റി... ദൈവം ഉണ്ടെന്നും അമ്മ മാരുടെ നിസ്സഹായത മൂലം മരണം ഏറ്റു വാങ്ങേണ്ടി വന്ന കുഞ്ഞു ങ്ങൾക്ക് ദൈവസന്നിധി യിൽ വിലയുണ്ടെന്നും എല്ലാവർക്കും ബോധ്യ മായല്ലോ... മഹാ പാപം രഹസ്യ മാക്കാൻ പോയവർക്ക് ഇനിയും മനസാന്ത്രം വന്നിട്ടില്ല..

  • @joyjoseph5443
    @joyjoseph5443 4 місяці тому +3

    Joy Thomas,
    Will U Plz treat ur own Bishop " Bharani"
    Plz dear Delhi Honest Believers. 🎉

    • @daitho9856
      @daitho9856 4 місяці тому

      എങ്ങനെയുള്ള treat വേണം കൊടുക്കാൻ? ആലോചനയിലാണ്.

  • @SYROMALABARALMAYARS
    @SYROMALABARALMAYARS 4 місяці тому +7

    1:1 ഡൽഹിയിൽ പറയറ്റാൻ നോക്കി ഈ പറയുന്ന Rec: വോയിസ് ഓഫ് ട്ര്യത്തിന്റെ പക്കൽ ഉണ്ടെ
    ഇത് സിനഡിൽ ഭരണികളിയാണ് ന്ന് ഫ്രൂഫ് ചെയ്യാൻ സാധിക്കും

  • @ktthomas9775
    @ktthomas9775 4 місяці тому

    In the fifth centuary there was a Robber Synod. Now we seem to have a comical synod of spineless bishops dominated by some wily turncoats!

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 4 місяці тому +3

    പഞ്ചക്ഷതമെത്രൻമാർ അല്ല പാഞ്ചലി മെത്രൻമാർ

  • @georgekuttychacko3412
    @georgekuttychacko3412 4 місяці тому +8

    ഈ 5 പേരെയും ഉടൻ മെത്രാൻ പദവിയിൽ നിന്നു മാറ്റി കത്തോലിക്ക സഭയെ രക്ഷിക്കണമെന്ന് Holy Sea ( Popinodu) അപേക്ഷിക്കുന്നു , യാചിക്കുന്നു .

  • @gabrialcd4010
    @gabrialcd4010 4 місяці тому

    പഞ്ചഭൂതങ്ങൾ മാഡിയ ഭൂതത്തെയും ഒഴിവാക്കണം

  • @paulthomaszacharia667
    @paulthomaszacharia667 4 місяці тому

    മാർപാപ്പായെധിക്കരിക്കുന്നവർആരുതന്നയായാലും അവരെഎല്ലാവരേയുംഎത്രയുംവേഗംപുറത്താക്കി നമ്മുടെസഭയുടെതനിമ നിലനിർത്തുകതന്നെവേണം,ഇനിഅമാന്തിക്കരുത്.

  • @Jantonio-cd4ms
    @Jantonio-cd4ms 4 місяці тому

    എന്തിനാ ബ്രോ തുള്ളുന്നെ... അഭിപ്രായം പറയട്ടെ... സുഹൃത്തേ...

  • @georgegeorge4731
    @georgegeorge4731 4 місяці тому +1

    ഈ അഞ്ച് പേരപ്പന്മാർ ഇനി ആരെ എന്തു പഠിപ്പിക്കും😂😂😂😂😂😂 ഇവന്മാരെ ഇനി വെറും ചേട്ടന്മാർ എന്ന് വിളിക്കണമല്ലോ?😂😂

  • @jpvadakkekara7598
    @jpvadakkekara7598 4 місяці тому +1

    Archbishop Vigano who has been conspiring against is excommunicated yesterday.

    • @daitho9856
      @daitho9856 4 місяці тому

      Shekinah channel വന്നിട്ടുള്ള പുതിയ സർക്കുലറിനേപ്പറ്റി എന്നു പറയുന്നു.

  • @joshyjose1625
    @joshyjose1625 4 місяці тому +1

    യൂദാസും അവൻ്റെ ഫൈനാൽ സിലെ ഷെയർഹോൾഡർമാരും ചേർന്ന് ഒരു തട്ടി കൂട്ട് സഭ സൃഷ്ടിച്ചു ദൈവഹിതത്തേക്കാൾ മനുഷ്യഹിതം നിറവേറ്റാൻ ളോഹയേ വിൽപനയിരക്കാക്കി ഇതു തന്നെയാന്ന് പണ്ട് ഭാവിദ് സന്തതി സോളമനും സംഭവിച്ചത് ആർക്കൊക്കേയോ വേണ്ടി നിലകൊള്ളുകയല്ല വേണ്ടത് അനുസരണത്തിൻ്റെ ദൈ വഹിതം പാലിക്കാൻ സാധ്യമല്ല എങ്കിൽ ഒരു KP യോഹന്നാൻ സഭളണ്ടാക്കി പുറത്തുപോകു എന്തിനാണ് വിശ്വാസികൾക്ക് ഉതപ്പുണ്ടാക്കുന്നത് വിശ്വാസികളെ - നിങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നല്കാൻ മാർപ്പാപയ്ക്കോ മുണ്ടാടനച്ഛനോ കഴിയുക. നിങ്ങൾ പ്രാർത്ഥനാപൂർവ്വം തീരുമാനമെടുക്കുക നമുക്ക് ഷൈജുവിൻ്റെ മുഖ അല്ലാ നോക്കേണ്ടത് സർവ്വശക്തനായ തമ്പുരാൻ കർത്താവിങ്കലേയ്ക്കാണ് അനുസരിക്കാതെ കലഹത്തിനു കൂട്ടുനില്ക്കുന്നവരുടെ കൂടെയാണോ പരിശുദ്ധാത്മാവ് പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക ഒരു പക്ഷേ വാശീ കൊണ്ടും ഭീഷണി കൊണ്ടും മുണ്ടാടനും ഷൈജു കുഞ്ഞും വിജയിച്ചേക്കാം പക്ഷേ ദൈവം പരാജിതർക്കാപ്പമാണ് പരാജയം വിജയത്തിൻ്റെ മുന്നോടിയാണ് ഭാർത്താൻ നന് നന്ദി

  • @shijujoseph8309
    @shijujoseph8309 4 місяці тому +2

    1. ലത്തീന്‍ കത്തോലിക്ക സഭയിൽ
    1. റോമൻ
    2. ഗാള്ളിക്കൻ
    3. മൊസ്സാറബിക്
    4. അംബ്രോസ്സിയൻ എന്നീങ്ങനെ നാല് ആരാധനാ രീതിക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു?
    2. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനം അനുസരിച്ച് വത്തിക്കാന്‍ ഗാള്ളിക്കൻ ആരാധനാ രീതി പുനസ്ഥാപിക്കാൻ എന്ത് നടപടി സീകരിച്ചു
    3. ഒരു സ്ഥലത്ത് ഒരു ആരാധന ക്രമം എന്ന ലത്തീന്‍ ചിന്താക്രമം ഒരു സ്ഥലത്ത് മൂന്നു തരം റീത്ത് അതുപോലെ തന്നെ ഒരു രൂപതയിൽ രണ്ട് റീത്ത് ഉള്ള കേരളത്തിലെ ജനങ്ങളിൽ അടിച്ചേൽല്പിക്കുന്നത് ശരിയാണോ?
    4. പൗരസ്ത്യ കത്തോലിക്കാ സഭയിൽ അഞ്ചു റീത്തുക്കൾ ഉള്ള രൂപതക്കളും ഉള്ളത് സീറോ മലബാര്‍ സഭ വിസ്മരിക്കുന്നത് എന്ത് കൊണ്ട്?
    5. പ്രാദേശികസഭക്കൾ അവയുടെ സ്വന്തം ആരാധനക്രമങ്ങളോടുകൂടി നിലനിലക്കുകയും സ്വതന്ത്രമായി വരുവാൻ സാധിക്കുകയും ചെയ്യുന്നുവെന്നത് വലിയൊരുകാര്യം ആണ്
    6. കത്തോലിക്കാ സഭയിലേക്ക് ചേക്കേറിയ ആംഗ്ലിക്കന്‍ സഭ അവരുടെ കുർബാന ക്രമം അനുവർത്തിച്ച് 24 റീത്തിൽ പെടാതെ നിലവില്‍ നിലനിൽക്കുന്നും
    7. കേരളത്തിലെ മലങ്കര കത്തോലിക്കാ സഭായും അന്ത്യോക്കൻ കത്തോലിക്കാ സഭയും ഏകദേശം ഒരേ കുടുംബത്തിലും ആരാധന ക്രമത്തിലും ആണ് എന്നതും അവർ രണ്ട് റീത്തിൽ ആണ് എന്നത് മറക്കരുത്. അതുപോലെ തന്നെ കോട്ടയം അതിരൂപതയുടെ അന്ത്യോക്കൻ മലങ്കര കത്തോലിക്കാ സമൂഹവും 1921 പുനരയ്ക്കപ്പെട്ടതും 1930 പുനരയ്ക്കപ്പെട്ട മലങ്കര കത്തോലിക്കാ സഭയുടെയും ഐഡന്റിറ്റി രണ്ടാണ് എങ്കിലും യോജിച്ചു പ്രവർത്തിക്കുന്നും കോട്ടയം അതിരൂപതയുടെ അന്ത്യോക്കൻ കത്തോലിക്കാ ഐഡന്റിറ്റി ആണ് എന്നത് ചരിത്രം പരിശോധന നടത്തിയാൽ മനസ്സിലാകും എന്നാല്‍ ആ പേഡ്രിയൻ സഭയുടെ കീഴില്‍ അല്ലാതെ സീറോ മലബാര്‍ സഭയുടെ കീഴില്‍ ആണ്
    8. ഒരു സഭ മറ്റോന്നിനെ കീഴടക്കുകയോ മറ്റുള്ളവയുടെ മേൽ ആധിപത്യം വച്ചു പുലർത്തുകയോ ചെയ്യുന്നില്ല വത്തിക്കാന്‍ എന്നതിന് ഉദാഹരണമാണ് ചങ്ങനാശേരി രൂപതയും സീറോ മലബാര്‍ സഭയുടെയും എതിർപ്പ് വകവെക്കാതെ മലങ്കര കത്തോലിക്കാ സഭയുടെ പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയത് ചരിത്രം പരിശോധിച്ചാല്‍ മതി
    9. ഇപ്പോള്‍ ലെബണൻ ആസ്ഥാനമായി ഏഴിൽ അധികം സഭക്കൾ ഉണ്ട് അതില്‍ അഞ്ച് കത്തോലിക്കാ സഭയുടെ വിവിധ റീത്തുക്കൾ ആണ്
    10. അർമ്മേനിയൻ റീത്ത് അവിടെ മാത്രം ഉൽഭവിച്ച് അവിടെ പ്രചാരണത്തിൽ ഉള്ളതാണ്.

    • @abeninan4017
      @abeninan4017 4 місяці тому

      The 2nd Vatican council decisions destroyed catholic church in the west.

  • @joyjoseph5443
    @joyjoseph5443 4 місяці тому

    Our New MAB don't have any Pious thinking to lead all of us.😂

  • @theressaalexander7202
    @theressaalexander7202 4 місяці тому

    Vimatharku sthalam marathe avide thanne thudaranum,ernakulam rupathayil varunna sampathikam vitu kalayanum vayya

  • @JohnPaul-hg2yg
    @JohnPaul-hg2yg 4 місяці тому

    Mandeyaalla, ernakullam, aramanamanthe

  • @paul-md6xs
    @paul-md6xs 4 місяці тому

    Ellavarkum ariyaam aaraanu Prasanna undakkiyathennu

  • @thomasjoseph1832
    @thomasjoseph1832 4 місяці тому

    Please dismise bharanl first then the problem is solved .he inot Syro but from Rome .

  • @kmmathew6398
    @kmmathew6398 4 місяці тому

    സഹോദരാ ഇവര് പറയുന്നത് കേട്ട് ആണല്ലോ ഒമ്പതാം തീയതിയിലെ സർക്കുലർ മയപ്പെടുത്തിയത്. കുറ്റപ്പെടുത്താനും പറ്റുമോ

  • @roypeter8974
    @roypeter8974 4 місяці тому

    പുറപ്പാടിന്റെ പുസ്തകം
    7:3 ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും. 4 എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എന്റെ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരും. 5 ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.
    7 :13 കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല.
    7:22ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല. 23 ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല.
    8: 19അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്‍ത്തിക്കുന്നു. എങ്കിലും കര്‍ത്താവു മുന്‍കൂട്ടി അറിയിച്ചതുപോലെ ഫറവോ കഠിനഹൃദയനായി നിലകൊണ്ടു. അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
    8: 31 കര്‍ത്താവു മോശയുടെ അപേക്ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും ഈച്ചകളെ അകറ്റി; ഒന്നുപോലും അവശേഷിച്ചില്ല. 32 എന്നാല്‍, ഫറവോ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി; അവന്‍ ജനത്തെ വിട്ടയച്ചില്ല.
    9:7 ഫറവോ ആളയച്ചന്വേഷിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരുടെ കന്നുകാലികളില്‍ ഒന്നുപോലും ചത്തില്ല എന്നറിഞ്ഞു. അതിനാല്‍ അവന്റെ ഹൃദയം കഠിനമായി; അവന്‍ ജനത്തെ വിട്ടയച്ചില്ല.
    9:12കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ അവിടുന്നു ഫറവോയുടെ ഹൃദയം കഠിനമാക്കി; അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
    9: 34 ഉടനെ ഇടിമുഴക്കവും കന്‍മഴയും നിലച്ചു. അതിനുശേഷം മഴ പെയ്തില്ല. മഴയും കന്‍മഴയും ഇടിമുഴക്കവും പൂര്‍ണമായി നിലച്ചെന്നു ഫറവോ കണ്ടപ്പോള്‍, അവനും സേവകരും വീണ്ടും പാപം ചെയ്യുകയും കഠിനഹൃദയരാവുകയും ചെയ്തു. 35 കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.
    10: 20 എങ്കിലും കര്‍ത്താവു ഫറവോയെ കഠിനചിത്തനാക്കുക മൂലം അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.
    10: 27കര്‍ത്താവ് ഫറവോയെ കഠിന ചിത്തനാക്കുകയാല്‍, അവന്‍ അവരെ വിട്ടയച്ചില്ല.
    11: 9 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈജിപ്തില്‍ എന്റെ അദ്ഭുതങ്ങള്‍ വര്‍ധിക്കാനിടയാവും വിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും. 10മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ ഈ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേല്‍ക്കാരെ തന്റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല.
    ആദ്യജാതര്‍ വധിക്കപ്പെടുന്നു
    12:29 സിംഹാസനത്തിലിരുന്ന ഫറവോമുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തടവുകാരന്‍ വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ധരാത്രിയില്‍ കര്‍ത്താവു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. 30 ഫറവോയും അവന്റെ സേവകരും ഈജിപ്തുകാര്‍ മുഴുവനും രാത്രിയില്‍ ഉണര്‍ന്നു; ഈജിപ്തില്‍ നിന്നു വലിയ നിലവിളി ഉയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു വീടും അവിടെ ഉണ്ടായിരുന്നില്ല. 31 ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്റെ ജനത്തിന്റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍. 32 നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയും ചെയ്യുവിന്‍. 33 കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്തുകാര്‍ ജനത്തെനിര്‍ബന്ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. 34 കുഴച്ചമാവു പുളിപ്പിക്കുന്നതിനു മുന്‍പുതന്നെ പാത്രത്തോടെ എടുത്തു ജനം തങ്ങളുടെ തോള്‍മുണ്ടില്‍ പൊതിഞ്ഞു. 35 മോശ പറഞ്ഞതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്തുകാരോടു പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. 36 കര്‍ത്താവ് ഈജിപ്തുകാര്‍ക്ക് ഇസ്രായേല്‍ക്കാരോട് ആദരം തോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ ഈജിപ്തുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്തുകാരെ കൊള്ളയടിച്ചു.

  • @vava10-zs2nm
    @vava10-zs2nm 3 місяці тому

    മെത്രാൻ മാരെ നിയമിക്കുമ്പോൾ എറണാകുളം വിമതൻ ആണോ എന്ന് അന്യ ഷിച്ചു നിയമിക്കാൻ ഉള്ള കഴിവ് പോലും സിനഡ് മെത്രാൻ മാർക്കു കഴിവ് ഇല്ലേ???

  • @pcjoseph5844
    @pcjoseph5844 4 місяці тому

    കടുത്ത പ്രതിഷേധം - പഞ്ചക്ഷതങ്ങൾ കർത്താവിൻ്റെ ക്ഷതങ്ങളാണ. അത് ചില വിശുദ്ധർക്ക് ലഭിച്ചിട്ടുണ്ട്. ഈശോയെയും വിശുദ്ധരെയും അപകീർത്തിപ്പെടുത്തുന്നു. ദയവായി പുതിയ പേര് പിൻവലിക്കുക!!

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      സഹോദരാ പേരിൻ്റെ പുറകെ പോകാതെ പ്രോഗ്രാം മുഴുവൻ കാണുക, പ്രോഗ്രാം മുഴുവൻ കാണുകയും കേൾക്കുകയും, ചെയ്യുമ്പോൾ കൃത്യമായി മനസ്സിലാകും, ഇതിൽ നല്ല ഒരു തലക്കെട്ട് വേറെ ഉണ്ടാവില്ല എന്ന്, കർത്താവിനെയും പരിശുദ്ധ ബലിയർപ്പണത്തെയും സാത്താന് തീറെഴുതിക്കൊടുത്തപ്പോഴും, മാർപ്പാപ്പയെയും കത്തോലിക്കാ സഭയുടെയും തള്ളിപറഞ്ഞപ്പോഴും, ആരും പ്രതികരിച്ചു കണ്ടില്ല, കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയാറെടുക്കണോ??

  • @pappachanchakiath3025
    @pappachanchakiath3025 4 місяці тому

    പാഞ്ചാലി ആവും നല്ലത്

  • @sebastianpalathara8685
    @sebastianpalathara8685 4 місяці тому

    തട്ടിൽ പിതാവേ !!!!!!
    എല്ലാം ഹാസൃമാണോ ??????
    തമാശാണോ ???????

  • @s..6812
    @s..6812 4 місяці тому

    ഇവരെ നയിക്കുന്നത് ഏതു ആൽമാവ് ആണ്‌?? ഇവർ മെത്രന്മാർ ആണോ?

  • @georgegeorge4731
    @georgegeorge4731 4 місяці тому

    ഹഹഹഹസാത്താൻ കുട്ടങ്ങൾ

  • @JohnPaul-hg2yg
    @JohnPaul-hg2yg 4 місяці тому

    Ekanunna, matharanmaralla, kallammarudaynathakanmar😅kallamar

  • @shijujoseph8309
    @shijujoseph8309 4 місяці тому

    ചങ്ങനാശേരി കൽദായ സുറിയാനി വാദിക്കൾ ആദ്യം തങ്ങളുടെ വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ റോക്കീസ് ശീശ്മയും മേലൂസ് ശീശ്മയും എതിരെ ഉള്ള പോരാട്ടം മറന്ന് ആണോ ഈ കൽദായ ആരാധനക്രമവുമായി വരുന്നത്. എന്തുകൊണ്ട് ചാവറ അച്ചൻ തന്റെ അവസാന കാലം മഞ്ഞുമ്മല്‍ ലത്തീൻ പള്ളിയിൽ നിന്നതും കബറിടവും മറ്റു അവിടെ നടത്തിയത്. താഴത്ത് മെത്രാനും തട്ടേൽ പിതാവും ത്യശൂർ ചന്തയില്‍ കൊത്തി കീറിയ മരതക കണ്ണുകള്‍ ഉള്ള മാതാവിന്റെ തിരുസ്വരൂപത്തിന്റെ കഥകളും കത്ത്രീറ്റൽ പള്ളി നഷ്ടമായതും മറ്റു മറക്കാന്‍ കഴിയും കോട്ടയം അതിരൂപതയുടെ മെത്രാൻമാർക്കു ക്നായി തൊമ്മന്റെ വിശുദ്ധിയുടെ നെസ്തോറിയൻ ആണ് എന്ന പേരില്‍ എടുത്തുമാറ്റിയ ഉദയം പേരൂര്‍ സൂന്നഹദോസിന്റെ നയമാറ്റം തികച്ചും കാടത്തരം മാത്രം ആണ് ♥️🙏🌹

  • @joyantony8965
    @joyantony8965 4 місяці тому

    Foolish talk …

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 4 місяці тому

    Chempu thelinju

  • @paul-md6xs
    @paul-md6xs 4 місяці тому

    Don't speak lie
    Don't fool people

  • @josephkeve9495
    @josephkeve9495 4 місяці тому

    How dare you call yourself voice of truth? You are constantly misleading people. Putting out half-truths and abusing the people of Ernakulam -Ankamaly Archdiocese.
    You will not succeed with all your threats and abuses. Please mind your own business and live in your Kaldaya racket.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +2

      What should be said to a person who, like you, is a rebellious dissenter? You, who are born of Satan and fight against God, the Church, and the Holy Sacrifice of the Mass, have no other response. If you feel discomfort when you hear 'Voice of Truth,' it means you are Satan that means you are a big devil

  • @britejoe8967
    @britejoe8967 4 місяці тому

    ഒന്ന് പോടെയ്