എറണാകുളംവൈദീകസമതിപിളർന്നു?!സഭയ്ക്ക്ഐക്യധാർട്യം പ്രഖ്യാപിച്ച്മുപ്പതോളംവൈദീകർ രംഗത്ത് ഇതിന്പിന്നിൽആര്?

Поділитися
Вставка
  • Опубліковано 13 вер 2024
  • #voiceoftruth1970 മാർപാപ്പയെ പോലും ധിക്കരിക്കുവാൻ വിമത വൈദീകർ തയ്യാറായത് എന്തുകൊണ്ട് രഹസ്യങ്ങൾ വെളിപ്പെടുത്തി എറണാകുളം വൈദീകർ.വൈദീക സമതി പിളർന്നത്തിൻ്റെ പിന്നിൽ വത്തിക്കാൻ്റെ ശക്തമായ നടപടിയോ അതോ സിനടോ?സഭാ കോടതികളിൽ കേസ് തീർപ്പ് കൽപ്പിക്കാൻ കാലതാമസം ഉണ്ടാകുന്നുവെന്നു മോൺസിഞ്ഞോർ സെബാസ്റ്റിയൻ വടക്കുമ്പാടത്ത്.

КОМЕНТАРІ • 56

  • @marypaulose6301
    @marypaulose6301 4 місяці тому +5

    വിമത വൈദികർക്ക് സുബോധം കൊടുക്കണേ ദൈവമേ സഭയെ അനുസരിക്കാൻ എല്ലാ വൈദികർക്കും തോന്നാൻ കർത്താവ് അനുഗ്രഹിക്കണേ.🙏🙏🙏

  • @Joseph-j9f
    @Joseph-j9f 4 місяці тому +9

    Congratulations to the priests who spoke up with courage.

  • @joseaugustine9022
    @joseaugustine9022 4 місяці тому +16

    എറണാകുളം വിമതർക്ക് സപ്പോർട്ട് ചെയ്യുന്ന മെത്രന്മാരെ ആദ്യം പുറത്താക്കുക

  • @ponnunews4645
    @ponnunews4645 3 місяці тому +1

    നിങ്ങളുടെ അഭിപ്രായം വളരെ കൃത്യമാണ്. താങ്കസ് വോയ്സ് ഓഫ് ട്രൂത്ത്❤

  • @joseaugustine9022
    @joseaugustine9022 4 місяці тому +14

    സിറോ മലബാർ ആസ്ഥാനം എറണാകുളത്തു നിന്ന് മാറ്റുക. എറണാകുളം രൂപതയെ 3 ആയി വിഭജിക്കുക.

    • @elsy6117
      @elsy6117 4 місяці тому +2

      Alredy kothamangalam was divided in 1957 now agamaly schould also be divided and the name major schould be changes from ekm archdiocese

  • @johnvarghese5295
    @johnvarghese5295 4 місяці тому +24

    വിമത പിശാച് ക്കളെ നേരത്തെ പുറത്ത് ആക്കിയിരുന്നെന്കൽ ഇത്രയും വഷളാകില്ലായിരുന്നൂ

  • @t.a.georgekutty5462
    @t.a.georgekutty5462 4 місяці тому +4

    Praise the Lord

  • @rosemathew5222
    @rosemathew5222 4 місяці тому +5

    Puthoorane vegam purathaki roopathaye rakshikuga. Well done Voice of Truth. Congrats.

  • @user-yw3tf8vs7s
    @user-yw3tf8vs7s 4 місяці тому +1

    Truth is beautiful!

  • @chackoouseph57
    @chackoouseph57 4 місяці тому +6

    Obay pope start sinod mass

  • @mariammaantony55
    @mariammaantony55 4 місяці тому +1

    ❤❤❤

  • @user-mh1iv9qk8r
    @user-mh1iv9qk8r 4 місяці тому +4

    ഒന്നും ഉണ്ടാകാൻ പോണില്ല.

  • @leenapaul4513
    @leenapaul4513 4 місяці тому

    Anusarana sabhayil koode ilenkil kuttikale nervazhiku valarthu budhimuttannu...
    Anusarikan udesham illatha ella roopathakalile vaidikarkum ekm angamaly roopathayude koode purathu pokanam...

  • @kalappurathomas4261
    @kalappurathomas4261 3 місяці тому +1

    You are asking why these tradeunion priests do not understand the judges( Hindus) explanation and directions it is because the so called priests did not have the minds to surrender themselves to Jesus Christ . 😢they thought they can get some money and freedom to live in parish. They stated thinking about pleasures of life instead of pain to serve the parishioners

  • @Dreamsparadice
    @Dreamsparadice 4 місяці тому

    ഇതിന്റെ ബാക്കി എപ്പോ വരും

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +1

      ഉടനെ പ്രതീക്ഷിക്കാം

  • @josephantony7340
    @josephantony7340 4 місяці тому

    ഈ ധൈര്യം 50വർഷം മുമ്പുണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. വൈകി വന്ന വിവേകം ദൈവത്തിൽ നിന്നാണോ മനുഷ്യനിൽ നിന്നാണോ എന്ന് കാലം തന്നെ തെളിയിക്കട്ടെ. ഭാരത മക്കൾ ബിഷപ്പ് ആവണമെന്ന് ലൂയിസ് പഴേപറമ്പിൽ അച്ചനും കൂട്ടരും ആവശ്യപ്പെട്ടപ്പോൾ അവരെ പുറത്താക്കിയവർ അവരെ ആദരിക്കേണ്ടിവന്നില്ലേ? ഇതൊരു സാംസ്‌കാരിക സ്വാതന്ത്ര്യ സമരമാണ്. ഇന്ത്യൻ സഭയുടെ സാംസ്‌കാരിക സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ പ്രവർത്തിക്കുക അല്ലെങ്കിൽ പുറത്താക്കപെടുക. ഭീരുക്കൾ കുരിശ്ശിലേറുകയില്ല. കയ്യാഫാസ് എന്ന മഹാപുരോഹിതന്റെ മുമ്പിൽ താൻ വെറുമൊരു ആശാരി പയ്യനാണെന്ന് യേശു പറഞ്ഞിരുന്നെങ്കിൽ ജനത്തിന് വേണ്ടി ഒരുവൻ മരിക്കാൻ ആ പ്രധാന പുരോഹിതൻ തീരുമാനിക്കുമായിരുന്നോ? മാർപാപ്പയ്ക്കും 99% കത്തോലിക്കാ വിശ്വാസികൾക്കും തെറ്റെല്ലാത്ത കാര്യം 60 വർഷം കഴിഞ്ഞപ്പോൾ എറണാകുളത്തുകാർക്ക് കുർബാനയുടെ വ്യഭിചാരമായി മാറുന്നതെങ്ങനെ?

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +1

      നല്ല അവതരണം!!?? രാഷ്ട്രീയ പ്രാസംഗികനെ പോലെ വികാരവേശനായി കാര്യങ്ങൽ പറയുമ്പോൾ വായിക്കുവാൻ ഒരു ആവേശം ഒക്കെ ഉണ്ട്, കേൾക്കുന്നവർക്ക് ചിലപ്പോൾ ഇതും ശരിയല്ലേ എന്ന് തോന്നാനും സാധ്യത ഉണ്ട്, എന്നാല് അത് സത്യമല്ല എന്നുള്ളതല്ലേ സത്യം, സീറോ മലബാർ സഭ എന്ന പൗരസ്ത്യ സഭയിൽ തുടരണമെങ്കിൽ അതിൻ്റെ ആരാധനക്രമം അല്ലേ പിന്തുടരേണ്ടത്..എല്ലാകാര്യങ്ങളും, ഇതിന് മുൻപും വോയ്സ് ഓഫ് ട്രൂത്ത് വിശദമാക്കിയിട്ടുണ്ട്, സമയം ഒക്കെ കിട്ടുകയാണെങ്കിൽ അതൊക്കെ ഒന്ന് കാണുക, സംശയങ്ങൾ മാറും. ഒരു ചെറിയ ഉദാഹരണം, ഹിന്ദു മത വിശ്വാസികൾ എല്ലാം വിശ്വസിക്കുന്നത്, വിഷ്ണുവിലും, ശിവനിലും, ബ്രമാവിലും, അയ്യപ്പനിലും, പാർവതിയിലും, സരസ്വതിയിലും, ഒക്കെ ആണ്, അവരുടെ, രാമായണവും, വേദവും, മഹാഭാരതവും ഒക്കെ ഒന്നാണ്, എന്നിട്ടും, അവരുടെ, പല പല ക്ഷേത്രങ്ങളിലും, അമ്പലങ്ങളിലും പൂജകൾ വേറെ വേറെ രീതികളിൽ ആണ് അത് എന്ത് കൊണ്ടാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? ഇല്ലങ്കിൽ ചിന്തിച്ചു നോക്കുക, എല്ലാത്തിനും ഉത്തരം കിട്ടും

  • @ranithomas8977
    @ranithomas8977 4 місяці тому

    അയ്യേ

  • @josephmathew2086
    @josephmathew2086 4 місяці тому

    പിളർപ്പ് എന്നുപറഞ്ഞു സന്തോഷിക്കുകയാണോ, ഇതെന്താ ഭിന്നിപ്പിച്ചു ഭരിക്കാനാണോ ആഗ്രഹം?

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      ഒരിക്കലും അല്ല, സാത്താൻ ബാധിതരായ ഒരു പറ്റം ളോഹ തൊഴിലാളികളുടെ കൂട്ടായ്മയിൽ നിന്ന് മാറി ഒരു പറ്റം വൈദീകർ ദൈവസന്നിധിയിലേക്ക് തിരിച്ചു വന്നൂ എന്ന് മാത്രമേ അർഥം ആക്കിയുള്ളൂ

  • @bindum7069
    @bindum7069 4 місяці тому

    People could not believe pope

  • @johnsoncheradayi9411
    @johnsoncheradayi9411 4 місяці тому +2

    ഒരു ചുക്കും സംഭവിക്കില്ല നീയൊക്കെ വായിട്ടലക്കുന്നത് കുറെ നാളായി കേൾക്കുന്നു

    • @josephvarghese8479
      @josephvarghese8479 4 місяці тому

      മോന് കൊണ്ട.റിയുക...അപ്പോ ചുക്കോ കരിപ്പെട്ടിയോ എന്നറിയും

  • @josephvarghese8479
    @josephvarghese8479 4 місяці тому +5

    വടിയെടുക്കുമ്പോൾ മെത്തന്റെ പടി നക്കികൾ മുങ്ങും നൈറ്റി ആഭിചാര യൂണിയൻ തൊഴിലാളികൾ അടി മേടിക്കും ചിലർ പുറത്തോട്ടു എറിയപ്പെടും.

  • @ancythomas8965
    @ancythomas8965 4 місяці тому

    പാറമേൽ അല്ല ചോരമേൽ കുഞ്ഞുങ്ങളുടെ ചോരമേൽ പണി തുടങ്ങിയപ്പോൾ മുങ്ങാൻ തുടങ്ങി..... കോടതി കൈപിടിയിൽ ഒതുക്കാം ചിലര് കൂടെ ഉള്ളപ്പോൾ...

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 4 місяці тому +2

    ഞങ്ങൾ പോപ്പ് ഷൈജുവിനു ഒപ്പം

  • @pcjoseph5844
    @pcjoseph5844 4 місяці тому

    താങ്കൾ 90% സമയം എടുത്ത് വാചകമടിച്ചു. ചുമ്മാ ഷൈൻ ചെയ്യാതിരിക്കാമോ ?

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      അതിനും ശ്രമിക്കാം🤔🤭🤣

  • @davischirayath2170
    @davischirayath2170 4 місяці тому

    ദിവാ സ്വപ്നം കാണുന്നതിനു പൈസ ചിലവില്ലല്ലോ .പുതത്തെ കണ്ടാൽ തന്നെ മനസ്സിലാകും ഇവർ പറയുന്നതെല്ലാം 100 ശതമാനവും ശരിയാണെന്ന് അവർക്കു മാത്രം ' ' ഒരു പൂട പറിയ്ക്കാൻ കഴിവുള്ളവരുണ്ടെങ്കിൽ, എന്നേ അത് ചെയ്തേനേ!!! മൂക്കിനു താഴെയുള്ള പൂടയുടെ വിലയുണ്ടെങ്കിൽ അത് നടത്തി കാണിക്കും.

    • @josephvarghese8479
      @josephvarghese8479 4 місяці тому

      എടൊ ദേവസി കൃമികടി എടുക്കുന്നോ..ഉടൻ മാറിക്കിട്ടു. മുണ്ടാടാനും തളിയനും പാറേകാടനും പണി ഉറപ്പു കിട്ടുമ്പോൾ എങ്കിലും കുര ച്ചോണ്ട് വരല്ലേ

  • @antonygeorge8274
    @antonygeorge8274 4 місяці тому +1

    ഇതു നിന്റെയൊക്കെ ആഗ്രഹന്മല്ലേ

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +6

      അതേടാ ഞങ്ങളുടെ ഒക്കെ ആഗ്രഹമാണ്, മുഴുവൻ കത്തോലിക്കാ സഭയുടെ ആഗ്രഹം ആണ്

    • @mebinbenoy9155
      @mebinbenoy9155 4 місяці тому

      Ekam മേജർ അതിരൂപതയിൽ പേ പിടിച്ച ചിലരുണ്ട്.. ഇതു വരെ അവരുടെ .. അഴിഞ്ഞാട്ടമാണ് നടന്നുകൊണ്ടിരുന്നത്.. അവരുടെ ഒരുമിച്ചുള്ള കാലൻ കൂവലിൽ മുങ്ങിപ്പോയ നിശബ്ദമായ ഒരു കൂട്ടം അച്ഛന്മാരും ഉണ്ട്...99.9% വിശ്വാസ സമൂഹവും നിശബ്ദമായി പാപയോടും സഭയോടും വിധേയപ്പെട്ട്... സിറോ മലബാർ സഭയോട് ചേർന്ന് നിൽക്കും.. സഭ പിളർന്നു എന്ന് പറഞ്ഞു പരത്തുന്ന പേ കൂട്ടങ്ങൾ.. സാത്താൻ സേവകർ.. തീവ്ര വാദികളുടെ പണക്കൊഴുപ്പിൽ.. മത്തുപിടിച്ച മനോരോഗികൾ..ഒന്ന് മനസിലാക്കൂ.. ലോകരാക്ഷകനായ എന്നും ജീവിക്കുന്ന ദൈവ പുത്രന്റെ തിരു രക്തം കൊണ്ട് പുളകിതമായ സഭ... നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് പറഞ്ഞ.. ഉറച്ച പാറയായ പത്രോസിന്റെ പിൻഗാമി പാപ്പാ ഫ്രാൻസിസ്കോസ് മാത്രമാണ് കത്തോലിക്കാ സഭയുടെ അവസാന വാക്ക്.... കാത്തോലിക്കർക്ക് മാത്രം... പാപ്പയെ തെറ്റിദ്ധരിപ്പിച്ചു എന്ന് പറഞ്ഞു വിശ്വാസ ജനത്തെ ഊമ്പിച്ചു പാലം നടത്തിയ വിമതർ.. പാപ്പയുടെ വിഡിയോ സന്ദേശം വന്നപ്പോൾ പപ്പയ്ക്കും തെറ്റ് പറ്റാം എന്ന് പറഞ്ഞു കബളിപ്പിക്കാൻ ശ്രമിച്ചു വിമതരെ.. തരത്തിനൊത്തു നിറം മാറാൻ രണ്ട് തന്തക്കു പിറന്നവരല്ല.. Ekam സിറോ മലബാർ വിശ്വാസ സമൂഹം... നിങ്ങളുടെ പേ വാക്കും കെട്ടു വാലും ആട്ടി കാല് നക്കി നിൽക്കുന്ന പട്ടികളും അല്ല... സൂപ്പന്റെ ലിംഗത്തെ നമിക്കേണ്ടവർ പോയി നമിക്കുക അവൻ ഞങ്ങളുടെ ആരുമല്ല ആരും... 🙏🙏🙏

    • @josephvarghese8479
      @josephvarghese8479 4 місяці тому

      അതേടാ സീറോമലബാർ സഭയിലെ സത്യാവിശ്വാസികൾ ആയ അൽമയരുടെ ആഗ്രഹമല്ല..അവകാശം ആണ് സഭ നൽകിയ അവകാശം

  • @ranjitgeorge5538
    @ranjitgeorge5538 4 місяці тому

    കൽദായർ മാർത്തോമാ സഭയിൽ ചേർന്നാൽ പോരെ പുറം തിരിഞ്ഞു കുർബാന കാണാൻ 😎

    • @josephvarghese8479
      @josephvarghese8479 4 місяці тому +1

      നിയും നിന്റെ പിതാവും ഇപ്പോ കാണുന്നപോലെ ആയിരുന്നോ നിന്റെ വല്യപ്പൻ അർപ്പിച്ചിരുന്ന ദിവ്യ ബലി കാലോചിതമായ മാറ്റം എല്ലാ കാലത്തും സഭ സ്വീകരിച്ചിട്ടുണ്ട് എന്നും എല്ലാവരും അനുസരിക്കും ഇവിടെ 35 ൽ നമ്മൾ മാത്രം പിശാശു ബാധിച്ചു മാറിനില്ക്കുന്നു ഇനി കളി സഭയിൽ നടക്കില്ല നടത്തില്ല.

  • @VKR-w8o
    @VKR-w8o 4 місяці тому

    സഭയ്ക്കുവേണ്ടി വാർത്ത വായിക്കാൻ കൊള്ളാവുന്നവനല്ല ഇവൻ .
    ഇവൻ്റെ വാർത്ത വായന ശൈലിയും ആവേശവും രാഷ്ട്രീയക്കാർക്ക് നല്ല വണ്ണം ചേരും😎

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +1

      നിനക്ക് ശരിയ്ക്കും പൊള്ളുന്നുണ്ടല്ലേടാ വിമത കോമരമേ?? സഹിക്കാൻ പറ്റുന്നില്ല അല്ലെ, നിനക്ക് ഇത്രയും വേദനയാണങ്കിൽ നിൻ്റെ നേതാക്കന്മാർക്ക് വലിയ പ്രശനം ആയിരിക്കുമല്ലോ??🤔🤣🤣🤣

    • @VKR-w8o
      @VKR-w8o 4 місяці тому

      @@VOICEOFTRUTH1970 എടോ ചത്ത നായേ എന്നെക്കുറിച്ച് നീ എന്തെങ്കിലും മനസ്സിലാക്കിയിട്ടാണോ മറുപടി എഴുതിയത്?
      എന്നെക്കുറിച്ചുള്ള സത്യം നിനക്ക് അറിയണമെങ്കിൽ എൻറെ നാട്ടിൽ വന്ന്ഇവിടുത്തെ ജനങ്ങളോട് നീ ചോദിക്കണം.
      അതിന് കഴിഞ്ഞില്ലെങ്കിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തോട് ചോദിക്ക് ദൈവത്തിന് എന്നെക്കുറിച്ച് നല്ലവണ്ണം അറിയാം -ഈ കാര്യത്തിൽ നിനക്ക് സംശയം ഉണ്ടോ?
      ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് ദൈവം പറഞ്ഞിരിക്കുന്ന സത്യങ്ങൾ നിനക്കറിയാമോ അങ്ങനെയാണോ നീ ദൈവത്തെ ആരാധിക്കുന്നത്?
      പുരോഹിതന്മാർ പഠിക്കുന്ന ധാരാളം സെമിനാരി നീ കണ്ടിരിക്കാം - ജോബ് ആത്മീയത പഠിച്ച സെമിനാരി ആരുടേതാണെന്ന് നിനക്ക് അറിയാമോ?
      നിന്നെപ്പോലുള്ളവർക്ക് ദൈവത്തോട് അനുസരണ കുറഞ്ഞപ്പോൾ ഉണ്ടായതാണ് സഭയിലെ ഈ പ്രശ്നങ്ങളെല്ലാം
      ഇത് നിനക്ക് അറിയാമോ?
      എന്നെപ്പോലുള്ള ഒരാളാണ് മാർപാപ്പ ആയിരുന്നു എങ്കിൽ നീ ഇങ്ങനെ ആവേശത്തോടെ വാർത്ത വായിച്ചു രസിക്കില്ലായിരുന്നു.
      അതായത് ദൈവത്തെ അനുസരിക്കാത്ത വൈദികർ 24 മണിക്കൂറിനുള്ളിൽ പുറത്ത് പോകുമായിരുന്നു
      മനസ്സിലായോടാ😎😎😎

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      നീ ഏത് പന്നിയായാലും, എനിക്കെന്താടാ നായെ, നീയും, നിൻ്റെ തന്തയും, പേ പിടിച്ച ചാവാലി പട്ടിയായതിന് ഞാൻ എന്ത് ചെയ്യണമെടാ, പര നാറി, നീ ആരാണന്നാട, കൊടിച്ചി പട്ടി ഓർത്തിരിക്കുന്നത്?പിന്നെ നിന്നെ അറിയാൻ നീ ആയിരിക്കുന്ന പന്നി കൂട്ടിലേക്ക് വരണ്ടടാ നായേ, നിൻ്റെ ഈ എഴുത്തിൽ തന്നെ നീ ആരാണ് എന്ന് കൃത്യമായി ഉണ്ടടാ നായേ

    • @VKR-w8o
      @VKR-w8o 4 місяці тому

      @@VOICEOFTRUTH1970 നിനക്ക് ദൈവത്തിൽ നിന്ന് മറുപടി ലഭിക്കട്ടെ കാത്തിരിക്കുക.
      എൻറെ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്തതിന് കാരണം നീ ജനങ്ങളെ ഭയപ്പെടുന്നു എന്നാണ്😎

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      നിൻ്റെ അഭിപ്രായങ്ങൾ എവിടെ ആണാടാ നായേ ഡിലിറ്റ് ചെയ്തത്?? നീ എഴുതിയത് മുഴുവൻ അതെ പടി അവിടെ കിടപ്പുണ്ട്, ജനങ്ങൾ വായിക്കട്ടെ, അങ്ങനെ നിന്നെ പോലുള്ളവരുടെ തനി സ്വഭാവവും, ഞരമ്പ് രോഗവും ജനങ്ങൾ തിരിച്ചറിയാട്ടെ.നീ എന്താ ദൈവത്തെ മൊത്തത്തിൽ വാടകക്ക് എടുത്തിരിക്കുകയാണോ?? നിൻ്റെ മനസ്സിലുള്ള അഹങ്കാരത്തിന്, നീ എന്തോ സഭവം ആണന്നുള്ള നിൻ്റെ അഹംഭാവത്തിന് നിനക്ക് ദൈവം തരും, അല്ലങ്കിൽ തന്നെ നീ ആരാടാ, മറ്റുള്ളവരെ വിധിക്കാൻ??!! ഞാൻ ഏതായാലും കാത്തിരിക്കുകയാണ്, നീയും കാത്തിരുന്നോ, ദൈവം നിനക്ക് എപ്പോഴാണ് കൊട്ടപടി തരുന്നത് എന്നുപറയാൻ പറ്റില്ലല്ലോ?? ദൈവവേലയ്ക്ക് എതിരെ നിൽക്കുന്ന സാത്താനെ!!