മെത്രാന്മാരെ ഇതിലേ, ഇതിലേ.. ഇതൊന്നു കേൾക്കൂ മെത്രാന്മാരെ..ചിലപ്പോൾ നിങ്ങളും വൈദീകരും നന്നായാലോ?!

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 38

  • @brkcjose1871
    @brkcjose1871 2 місяці тому +4

    Praise the Lord
    യൂദാസ് മരിച്ചു പോയെങ്കിലും അവൻ്റെ പ്രവർത്തനങ്ങൾ ലോകാവസാനം വരെ കാണും. ജാഗരൂകരായിരിക്കുവിൻ

  • @joykm4713
    @joykm4713 2 місяці тому +6

    സമയോചിതമായ അഭിപ്രായം ആണ്. നന്ദി.

  • @christiandevotional4654
    @christiandevotional4654 2 місяці тому +1

    നല്ല ഉപദേശങ്ങൾ നൽകിയ വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ 👍. ഇതൊക്കെ ഈ സിനഡ് പിതാക്കന്മാർ ഒന്ന് കേട്ടിരുന്നെങ്കിൽ നല്ലതായിരുന്നു.

  • @marykuttymathai3991
    @marykuttymathai3991 2 місяці тому

    What you said is corect god bless

  • @mathewjohn4431
    @mathewjohn4431 2 місяці тому +1

    Our prayers

  • @bennyjoseph6901
    @bennyjoseph6901 2 місяці тому +8

    സഭയെ അവഹേളിക്കുകയും അപമാനിക്കുന്ന രീതി സ്വീകരിക്കുകയും ചെയ്യുന്ന ഒരു മെത്രാനേയും ഒരു അധികാരികളെയും ബഹുമാനിക്കുകയോ ആദരിക്കയോ ചെയ്യേണ്ട ആവശ്യമില്ല. കാരണം അവരൊക്കെ സാത്താൻ കുർബാനയ്ക്ക് സപ്പോർട്ട് ചെയ്യുന്ന ആഭിചാര കർമ്മികളാണ്.

    • @Godbless9244
      @Godbless9244 2 місяці тому

      Yes, no divinity at all. All are ruling the wealth of churches ...

  • @abinahmon9443
    @abinahmon9443 2 місяці тому +4

    വിമത വൈദീകരെയും വിമത മെത്രന്മാരെയും യും നല്ല
    ചാട്ടക്ക് അടിച്ചും
    കരിയോയിൽ ഒഴിച്ചും ഓടിക്കണം.....
    വിടണം.....

  • @mathewm1171
    @mathewm1171 2 місяці тому +2

    ഈ മെത്രാന്മാർ - പഞ്ചഭൂതങ്ങൾ -ൽ നിന്ന് ഒരു നന്മയും പ്രതീക്ഷിക്കേണ്ട. ഇവർ ഇവരുടെ കൂട്ടത്തിലേക്ക് ആഭിചാരബലിയർപ്പിച്ച ചിലരെ മെത്രാനാക്കാൻ കിണഞ്ഞു പരിശമിക്കും. 9 - പേരൊഴിച്ചുള്ള മെത്രാന്മാർ ഈ കണിയിൽ വീണാൽ കടുതൽ അപചയത്തിലേക്ക് പോകും. അതിനാൽ ബാക്കി മെത്രാന്മാർ പ്രായോഗികമായി ദൈവാശ്രയബോ യും തലയും
    മുറുക്കി സഭയെ രക്ഷിക്കാൻധൈര്യമായി നിലപാടുകൾ എടുക്കട്ടെ. അതിന് അവരിൽ പരിശുദ്ധാത്മാവ് പ്രവൃത്തിച് ശക്തി പകർ െട്ട എല്ലാവരും പ്രാർത്ഥിക്കുക.🙏🙏🙏

  • @Joy-J
    @Joy-J 2 місяці тому +3

    This video is timely. Hope his (Jijii Thomson) speech will act as an eye opener to synod members. It is said that Synod discuss some issues and take some decisions. But after the synod is over these decisions are thrown to winds by its members. It is shameful even MAB and synod secretary do not follow synod directions and encourage indiscipline.

  • @seekeroftruth3150
    @seekeroftruth3150 2 місяці тому +2

    മെത്രാൻ സിനഡിനെ വളരെ പ്രതീക്ഷയോടുകൂടിയാണു സഭയോടുചേർന്നു നിൽക്കുന്ന വിശ്വാസികൾ നോക്കുന്നത്.ഒരേ ബലിവേദിയിൽ രണ്ടു ബലി എന്ന അപക്വമായ തീരുമാനം പിൻവലിച്ചു സഭയുടെ കുർബാനമാത്രം അനുവദിച്ചു തീർപ്പാക്കണം.

  • @and4246
    @and4246 2 місяці тому

    ദയവായി മേലിൽ പള്ളിയിലേക്കും അച്ഛന്മാർക്കും പറ്റാത്തുപൈസ കൊടുക്കാതിരിക്കുക. സുഖിച്ചു വാഴണ്ട.

  • @joseaugustine9022
    @joseaugustine9022 2 місяці тому +1

    ❤❤❤

  • @sunnycvcv8843
    @sunnycvcv8843 2 місяці тому +11

    സഭയെ നശിപ്പിക്കുന്നതും, പൊതുജന മദ്ധ്യത്തിൽ വിവസ്ത്രയാക്കി നിർത്തിയിരിക്കുന്നതും എറണാകുളം അങ്കമാലി അധിരൂപതാ അധികാരികളായ മേജർ , പു ത്തൂർ, കൂരിയ തുടങ്ങിയവർക്ക് വിമത നൈറ്റിക്കാരോടുള്ള സ്നേഹവും, പരിലാളനയുമാണ്.
    അധികാരികൾ ദൈവത്തെ നിന്ദിക്കുകയും ചെകുത്താന്മാരെ ചേർത്ത് നിർത്തുകയും ചെയ്യുന്നു.
    സഭയെ നിങ്ങൾ കൂടുതൽ അവഹേളിക്കരുത്. ഇരിക്കുന്ന കസേരയുടേയും, അരപ്പട്ടയുടേയും മഹത്വം അറിഞ്ഞ് അജഗണങ്ങളെ നയിക്കാൻ കഴിവില്ലെങ്കിൽ ഇറങ്ങി പോകുക.😡😡😡

    • @joyp.g5844
      @joyp.g5844 2 місяці тому

      You're talking nonsense. Nobody will hear you dear

    • @christiandevotional4654
      @christiandevotional4654 2 місяці тому

      അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. വൈദീകരോടുളള ബഹുമാനം പണ്ടേ തീർന്നു. ഇനി ഈ മെത്രാന്മാരോടും വിശ്വാസികൾക്ക് ഒട്ടും ബഹുമാനം ഉണ്ടാകില്ല. അവരെ എതിരേൽക്കാനൊന്നും ആർക്കും താൽപ്പര്യവുമില്ല. കള്ളന്മാരും കൊള്ളക്കാരും ഇതിലും ഭേദം ആണ്.

  • @and4246
    @and4246 2 місяці тому +1

    അവസാനം സീറോമലബാർ സഭ ഒരു വലിയ വട്ടപ്പൂജ്യമായിത്തീരും. കാത്തിരുന്നുകാണാം.ഇവരൊക്കെ അല്മീയതയുടെ മുഖംമൂടി അണിഞ്ഞു
    സുഖിച്ചു ജീവിക്കുന്നു.

  • @sherlyjoseph671
    @sherlyjoseph671 2 місяці тому +1

    Super 👍

  • @josekollamkudy2971
    @josekollamkudy2971 2 місяці тому +1

    അന്ത്യകാലത്ത് സഭയിൽശാത്താൻ എവേശിക്കുമെന്ന് വചനം പറയുന്നു .മെത്രാൻ്റവേഷത്തിലും ശാത്താൻ പ്രവേശിച്ചിരിച്ചിരിക്കുന്നു .ഒരു മെത്രാൻ എന്നു പറഞ്ഞാൽ എത്ര ബഹുമാനത്തോടെയായിരുന്നു കണ്ടിരിക്കുന്നതു്.... കഷ്ടം ഇവരൊക്കെ നമ്മുടെ സഭയെ ഇങ്ങിനെ നശിപ്പിക്കുന്നുണ്ടല്ലോ?

  • @JohnPaul-hg2yg
    @JohnPaul-hg2yg 2 місяці тому

    Goback, panchaputhamatharanmar, lohaurukallapatharemara.

  • @seabastianmattan497
    @seabastianmattan497 2 місяці тому

    Reason is not repugnant to belief, but without reason salvation impossible, especially for Christians. Belief, bereft of reason is blind/dead. Christian salvation is based on reason. Jesus envisaged a "way of life" known as Christianity, for attaining salvation. Jesus came to this world as Messiah, Redeemer of the entire mankind, not only a selected category of people. Religion is a worldly affair, and therefore limited by space and time, and governed by mundane, mutable laws, which are, in turn, limited by space and time As such, Christianity cannot be a religion, nor subject to any religion. Hence, Christianity is divine and should be above all religions. It should, necessarily be accessible to anyone, without any limitation, who freely wills to accept it as his mode of salvation. A religion is always an obstacle for salvation. Unfortunately, Catholicism is not only mundane religion, but also a nefarious one, as the Gospels reveal (John, Ch. 10, Ch. 4:7-24, Mathew, 13 24&30&36-43 and many more). Roman Catholic Church is a pagan Religion. Its successor, the "Holy" Roman Catholic AND 'APOSTOLIC' Church is the aggressor of the Apostolic Church and "swallower" of Christianity. Just because a lion swallow/eats a lamb, the lion does become a lamb. Reason makes a man free, a free child of God, and belief (all beliefs are blind) makes a man slave. Slavery (of Satan) leads a man to damnation.

  • @VKR-w8o
    @VKR-w8o 2 місяці тому +1

    വീഡിയോയുടെ ഇടയ്ക്കുള്ള ഭാഗത്ത് പരമശിവനെക്കുറിച്ച് പറയുന്നു -ഇവൻ സംഹാരമൂർത്തി ആണ്.
    ഇവൻ തന്നെയാണ് യഥാർത്ഥ സാത്താൻ👹
    സാത്താൻ സഭയെ പിടികൂടിയിരിക്കുന്നു
    ദുഃഖം ദൈവത്തിൽ നിന്ന് വരുന്നതല്ലഎന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു എല്ലാ തരം ദുഃഖകരമായ പാട്ടുകളും പ്രസംഗങ്ങളും രൂപങ്ങളും ചിത്രങ്ങളും സാത്താൻ്റെതാണ്.
    ദുഃഖകരമായ ആരാധനാരീതികൾ ആണ് പുരോഹിതർ വിശ്വാസികളെ പഠിപ്പിക്കുന്നത് സൂക്ഷിക്കുക
    മരണത്തെ ജയിച്ച ദൈവപുത്രന്റെ സന്തോഷം നിറഞ്ഞ ആരാധനാ രീതികളിൽ ആശ്രയിക്കുക
    ഇനിയും ധാരാളം സത്യങ്ങൾ പറയാനുണ്ട് അത് സമയമാകുമ്പോൾ അർഹതപ്പെട്ടവർക്ക് ലഭിക്കും ദൈവത്തോട് കൂടെ മാത്രം ആയിരിക്കുക 😎

  • @JohnPaul-hg2yg
    @JohnPaul-hg2yg 2 місяці тому

    Allayopatheremara, contamasvangeluseyoudaykudsypoku

  • @mathewmathew5710
    @mathewmathew5710 2 місяці тому

    Shame on you