സഭാ വിരുദ്ധരേയും എറണാകുളം ളോഹ തൊഴിലാളികളെയുംമണിച്ചിത്രതാഴിട്ടുപൂട്ടി മാർപാപ്പ

Поділитися
Вставка
  • Опубліковано 13 вер 2024
  • #voiceoftruth1970 സഭാ വിരുദ്ധരേയും എറണാകുളം ളോഹ തൊഴിലാളികളെയും അവരുടെ തെറ്റുകൾ ബോധ്യപ്പെടുത്തി മാർപാപ്പ. സഭയെ അനുസരിക്കുവാൻ വീണ്ടും ആഹ്വാനം ചെയ്തു മാർപാപ്പ.

КОМЕНТАРІ • 82

  • @Rosamma-ex9hs
    @Rosamma-ex9hs 4 місяці тому +17

    Very good

  • @tencymonr8027
    @tencymonr8027 4 місяці тому +24

    കുപ്പിയെയും കുട്ടരേയും കണ്ടം വഴി ഓടിച്ചു

  • @seekeroftruth3150
    @seekeroftruth3150 4 місяці тому +18

    കുരുവൻദോസഫ് മാർപാപ്പയുടെ അടുത്തു ചെന്നു വാദിച്ചു തോൽപ്പിക്കാം എന്നു സ്വപ്നംകണ്ടുപോയതാ ലവവേശംബോധം ഉണ്ടായിരുന്നുവെങ്കിൽ സഭയുടെ തലവനെതിരെ അനാദരവു കാണിക്കുവാൻ പോകുമോ ഈ മരപൊട്ടനുംകൂട്ടരും വിചാരിച്ചത് മാർപാപ്പ ഒന്നും അറിയുന്നില്ല സിനഡുവെറുതെ പറയുന്നതാണു എന്നാണു കരുതിയിരുന്നതു.😂😂

    • @johnvarghese5295
      @johnvarghese5295 4 місяці тому

      അയാൾ ഒരു വിഢി ആയിരുന്നോ കഷ്ട്ടം തന്നെ

  • @Shau_904
    @Shau_904 4 місяці тому +19

    Delhi യിൽ ആയേറുന്നപ്പോൾ കുര്യപ്പേ ഭരണികുളങ്ങരയുടെ അരമനയിൽ പല തവണ vine സദ്യയിൽ ഉണ്ടാകുമായിരുന്നു. നന്ദി കാണെക്കണ്ടേ. പപ്പാകും സുപ്രീം കോടതി Chief Justice നും ഏതേരേ union സമരം നടത്തി പഠിപ്പിക്കാൻ ശ്രമിച്ചു

  • @Anmathews
    @Anmathews 4 місяці тому +18

    Rebels get out

  • @Jacob-pr7pe
    @Jacob-pr7pe 4 місяці тому +7

    കുര്യാപ്പിയെയും വിമതരെയും ബിലീവേഴ്സ് ചർച്ച് സ്വാഗതം ചെയ്യുന്നു . എല്ലാവർക്കും ബിഷപ്പാകാം.

  • @christiandevotional4654
    @christiandevotional4654 4 місяці тому +6

    Very good presentation. Congrats.👍👍👍

  • @bennyjoseph4935
    @bennyjoseph4935 4 місяці тому +5

    👌 Best description. 🌹

  • @abrahamgeorge5534
    @abrahamgeorge5534 4 місяці тому +9

    കത്തോലിക്കാ സഭയിലെ പിരമിഡ് പോലെയുള്ള ഭരണഘടനയ്ക്ക് യാതൊരു കോട്ടവും തട്ടരുതേ എന്ന് പ്രാർത്ഥിക്കുന്നു

  • @user-et9uu8oy8y
    @user-et9uu8oy8y 4 місяці тому +7

    മാർപ്പാപ്പ യുടെ ശരീര ഭാഷ , മറ്റുള്ളവരുടെ ശരീര ഭാഷ കാണുമ്പോൾ ആളുകൾക്ക് മനസ്സിൽ ആകും

  • @jamesjoseph2126
    @jamesjoseph2126 4 місяці тому +15

    Vimathere adichu purathakanam

  • @Jacob-pr7pe
    @Jacob-pr7pe 4 місяці тому +6

    കുര്യാപ്പിയുടെ ഉള്ള വിലയും നാറ്റിച്ചു കളഞ്ഞു

  • @antonyjosephmunjattuparamb4206
    @antonyjosephmunjattuparamb4206 4 місяці тому +10

    ലിഡാ ജേക്കബ് മാഡം താകക്ൾ എസ് ബി കോ േ
    ളജി൯റ ആദരണീയായ പുത്രിയല്ലേ? ആ ൪ഡിഓ ആയിരുന്ന കാലത്ത് എത്രയോ തവണ കാവുകവുകാടടു ഹാളിൽ അതിഥിയായി ക്ഷണിക്കപ്പെട്ട മീറ്റിംഗ് കളിൽ താ൯കളുെടെ വാക്ധോരണി അതുലൃഠ, എസ്ബി-അസഠപ്ഷ൯ സ്മരണികളലെ ലേഖനങ്ങൾ ഗഹ്ാതുരത, എന്നിട്ടും നിങ്ങൾ എ൯തേ പഷഷഠ ചേർന്നു ?

  • @VKR-w8o
    @VKR-w8o 4 місяці тому +3

    ദൈവപുത്രൻ ജെറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ അടിച്ചു പുറത്താക്കിയത് ഓർക്കുക😎

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 4 місяці тому +1

    What an excellent shrewd prophetic presentation!!

  • @jameskuttyv.j.4581
    @jameskuttyv.j.4581 4 місяці тому +1

    Well said ❤❤

  • @lincythomas17
    @lincythomas17 4 місяці тому +6

    കുരൃപ്പി വടിയാപ്പിയായി.

  • @mathewjohn4431
    @mathewjohn4431 4 місяці тому +1

    Our prayers

  • @sunijoseph733
    @sunijoseph733 4 місяці тому

    അനുസരണം. ബലിയേക്കൾ ശ്രേഷ്ഠം ❤

  • @jobijacob5408
    @jobijacob5408 4 місяці тому +1

    The Pope Francis “Nolo audiere eam- I don’t want to hear it”

  • @thomasjoseph5302
    @thomasjoseph5302 4 місяці тому +1

    ഇനി കുര്യപ്പിയെ പോപ്പാക്കി പുതിയ സഭ ഉണ്ടാക്കി പുറത്തുപോക്കണം. അങ്ങനെ സഭയിൽ സമാദാനം പുലരട്ടെ

  • @davischirayath2170
    @davischirayath2170 4 місяці тому +1

    സിനഡ് മെത്രാന്മാരുടെ മുഖത്ത് നോക്കി തന്നെയാണ് മാർപ്പാപ്പ പറഞ്ഞത് വി കുർബ്ബാനയെ അവഹേളിക്കരുതെന്ന്.....

  • @daitho9856
    @daitho9856 4 місяці тому +3

    ലിഡാ ജേക്കബിനു വേണ്ടി ജനാഭിമുഖകുർബാന അനുവദിച്ചു കിട്ടണം പോലും 🤭
    ലത്തീൻ സഭാവിശ്വാസിയായിരുന്നു എന്നു പറയുന്നതിലൂടെ മാർപ്പാപ്പ പ്രത്യേക പരിഗണനനൽകി, ഓ എൻ്റെ മോളു സീറോ മലബാർ സഭയിലേക്കു ചേക്കേറിയ സ്ഥിതിക്ക് കുഞ്ഞ് ആഗ്രഹിക്കുന്ന ജനാഭിമുഖകുർബാന നിർബന്ധമാക്കിക്കളയാം എന്നു പോപ്പ് തീരുമാനിക്കുമെന്ന് ലിഡാ ജേക്കബ് ചിന്തിച്ചെങ്കിൽ ഇവരെ സമ്മതിക്കണം !!ലിഡാ ജേക്കബിന് എങ്ങനെ കിട്ടി ഈ IAS?

    • @ajayamalini7585
      @ajayamalini7585 4 місяці тому

      What happened to you madam, great shame

  • @sibichenkavithazha4047
    @sibichenkavithazha4047 4 місяці тому

    ദൈവത്തിന് സ്തുതി ആരാധന മഹത്വം ഹാലേലുയ്യ

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 4 місяці тому

    👍👍👍

  • @prabhaannmary3950
    @prabhaannmary3950 4 місяці тому

    Mr.Kurian shame on you

  • @kfmikuwait
    @kfmikuwait 4 місяці тому

    ❤❤

  • @cvisaac5628
    @cvisaac5628 4 місяці тому

    Who is kuriappy?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 місяці тому

    Let the EKm faithful understand that the pope can't express his vision worse than this.

  • @johnyjoseph9025
    @johnyjoseph9025 4 місяці тому

    ഞാൻ എൻറ സഭ പണിയുമെന്നൃം ആർക്കൂം അതിനെ തകർക്കാൻ കഴിയില്ല എന്നും പറഞ്ഞയാളാണ് ഇതെല്ലാം കണ്ടും കേട്ടും മടുത്ത് കണ്ടം വഴി ഓടിക്കൊണ്ടിരിക്കുന്നത്

  • @VKR-w8o
    @VKR-w8o 4 місяці тому

    ഈ വാചകമടി തുടങ്ങിയിട്ട് കുറെ നാളായല്ലോ. മാർപാപ്പയുടെ തീരുമാനം അനുസരിക്കാത്ത പുരോഹിതന്മാരെ എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനം എടുക്കാൻ കഴിയാത്ത നിങ്ങൾക്ക് ദൈവത്തിൻറെ സത്യങ്ങൾ പഠിക്കാനും വിശ്വാസികളെ പഠിപ്പിക്കാനും എങ്ങനെ കഴിയും?😎

  • @user-qo6uk5oj7h
    @user-qo6uk5oj7h 4 місяці тому

    ഈ അവതാരകന് വട്ടായി എന്ന് തോന്നു. പച്ചനുണ മാത്രം പറയുന്ന കൽഭായൻ

    • @tpaniker1
      @tpaniker1 3 місяці тому

      സത്യം ഒന്നു പറഞ്ഞു തരാമോ?

  • @sageralias
    @sageralias 4 місяці тому

    Ekm💪💪. കുരു പോട്ടിട്ടു കാര്യമില്ല.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 4 місяці тому +1

    The devil knows well how to trap his followers in their own wisdom. Hallelujah.

    • @ajayamalini7585
      @ajayamalini7585 4 місяці тому

      Yes very correct, sathan is so intelligent

  • @IssacAm-yi1wp
    @IssacAm-yi1wp 4 місяці тому

    kuriappi pai pani nokane

  • @mathewjohn4431
    @mathewjohn4431 4 місяці тому +1

    Loho vimatha
    thozhilalical thulayatte

  • @lloyedjohnson7320
    @lloyedjohnson7320 4 місяці тому

    So, fabian moonji.

  • @Godbless9244
    @Godbless9244 4 місяці тому

    For vimathar, believer church is a good option. The arch bishop can marry, enough money is there. Qurbana venda. Remember, the Pope never cared when British throne exit catholic sabha 😮😮😮

  • @thomasthomas6382
    @thomasthomas6382 4 місяці тому

    5 ദിവസം പ്ലാൻ ചെയ്തിട്ടും നുണ പറഞ്ഞതെല്ലാം പരസ്പര വിരുദ്ധമായിപ്പോയി.

  • @mathewvarghese6045
    @mathewvarghese6045 4 місяці тому

    Kuriyappi has to swim across the English channel to get some latin coteries to face the holy father as he fellt that there would no person within the dissidents capable to face the Pope as he needed some fresh hands to mislead with falsehood with Pope.

  • @paulng3907
    @paulng3907 4 місяці тому +1

    Nasty

  • @johnsonouseph7631
    @johnsonouseph7631 3 місяці тому

    ഇതിനു എന്തിനാ ഇത്ര ആവേശം കാണിക്കുന്നത്. എറണാകുളം അങ്കമാലി രൂപതയിൽ ജനാഭിമുഖ കുർബാനക്കു വേണ്ടി ഇവിടെ ഒരുപാടു മെത്രാൻമാരും, വൈദികരും, സിസ്റ്റേഴ്സ്, 5 ലക്ഷം ജനങ്ങളും ഉണ്ട്‌. 10 കൽദായ മെത്രാന്മാtർ ഭൂമി കച്ചവടം നടത്തിയ അലഞ്ചേരിയ വെള്ളപൂശ നടത്താൻ കുർബാന എന്തിനു മാറ്റണം. നിന്റെ ഭാഷ വളരെ മോശമായി പോയി.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  3 місяці тому

      എൻ്റെ ഭാഷയെ വിമർശിക്കുന്ന നിൻ്റെ ഭാഷ നല്ലാതാണോടെയെ?? നിനക്കൊക്കെ സത്യം കേൾക്കുമ്പോൾ എന്താണ് പിരിവെട്ടൽ, ഒരു അസഹിഷ്ണുത?? ഈ പറയുന്ന ആളുകൾ മുഴുവൻ വിമതരുടെ കൂടെ ആണെങ്കിൽ എന്തിന് പേടിക്കണം? ധൈര്യമായി ഇരിക്കുക. മാർപ്പാപ്പ വേറെ സഭ ഉണ്ടാക്കി തരും, അത് ഉടനെ കിട്ടുകയും ചെയ്യും

  • @Joseph-j9f
    @Joseph-j9f 4 місяці тому

    Nolo audire eam" വായിക്കേണ്ടത് "നോളോ ആവുദീരെ എയാം" എന്നാണ്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      ഇതിൽ താത്പര്യം കാണിച്ചതിൽ നന്ദി, എന്നാൽ വായിച്ചത് ശരിയായിട്ടു തന്നെയാണ് എന്നുള്ളതാണ് ഞങ്ങളുടെ വിശ്വാസം ഈ വാക്കിൻ്റെ ഉച്ചാരണം ഗൂഗിൾ വഴിയും ചെക്ക് ചെയ്തതാണ്. എന്നാലും വീണ്ടും ഒന്ന് കൂടി വിദഗ്ധരോട് ചോദിച്ച് ഉറപ്പിക്കുന്നതായിരിക്കും🌹🙏

  • @mathewaugustine8650
    @mathewaugustine8650 4 місяці тому

    Kunna Myran, Parian Kurian shouldn't be there with Pope.

  • @pcjoseph5844
    @pcjoseph5844 4 місяці тому

    താങ്കൾ പറയുന്നതു ആശയം ok
    പക്ഷെ വലിച്ചു നീട്ടി ആവർത്തിച്ചാവർത്തിച്ച് ഒരേ കാര്യം പറഞ്ഞു പറഞ്ഞു വല്ലാതെ മടുപ്പിക്കുന്നു . ചുമ്മാ സമയം കൊല്ലുകയാണ് ! വൃത്തികെട്ട അവതരണമാണ്! ദയവായി ആവർത്തിക്കല്ലേ!!

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      ശ്രമിക്കാം സഹോദരാ🤔🤭😀

  • @josephmathew2086
    @josephmathew2086 4 місяці тому

    മാർപ്പാപ്പയും മണിച്ചിത്ര താഴ് ഉപയോഗിക്കുമോ?
    എന്തൊരു കഷ്ടം!!!
    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому

      ഒരു മാർപാപ്പാമാർക്കും ഇങ്ങനെ ഒരു ഗതി വന്നിട്ടില്ല, മണിചിത്ര താഴിട്ടു സാത്താൻ മാരെ പൂട്ടാനുള്ളനിയോഗം, സീറോമലബാർ സഭ അതും മാർപാപ്പയെ കൊണ്ട് ചെയ്യിച്ചു🤔🤭🤣🤣🤣🤣🥰

  • @user-fn8fy6tn3z
    @user-fn8fy6tn3z 4 місяці тому +3

    ചേട്ടൻ ഉണ്ടായിരുന്നോ കൂടികഴ്ചയിൽ. മാർപ്പാപ്പ പറഞ്ഞത് നിങ്ങളുടെ ആവശ്യം അനുഭവപൂർവം പരിഗണിക്കാം എന്നാണ് പറഞ്ഞത്. Pope was angry with u guys. ഇനി കൂടുതൽ ജസ്റ്റിസ്‌ ഖുര്യനെ പറഞ്ഞാൽ ഞങ്ങൾക്കും ചിലത് പറയേണ്ടി വരും മാത്രമല്ല വാതിക്കാൻ മെത്രന്മാർ ഞങ്ങൾക്ക് സപ്പോർട്ട് ആണ്.

    • @gregoryjoseph8920
      @gregoryjoseph8920 4 місяці тому +2

      പേരില്ലാത്ത നീയാരാടാ

    • @antokm5885
      @antokm5885 4 місяці тому +1

      ചേട്ടൻ ഉണ്ടായിരുന്നു എന്ന് തോനുന്നു.

    • @user-fn8fy6tn3z
      @user-fn8fy6tn3z 4 місяці тому

      @@gregoryjoseph8920ഭാരതത്തിന്റെ ഒരു മുൻ ജസ്റ്റിസ്‌, നീതിമാൻ ആയ ന്യായാധിപൻ, ഗ്രാമീണ ബാങ്ക് ജീവനിക്കാർക്ക് പെൻഷൻ അനുവദിച്ചത് ഇദ്ദേഹം ആണ്. ഇദ്ദേഹത്തെ kuryappi എന്ന് വിളിച്ചാൽ ഞങ്ങൾ ഗ്രാമീണ ബാങ്ക് ജീവനക്കാർക്ക് സഹിക്കില്ല.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +2

      ഞങൾ വിശ്വാസികളെ തൂക്കി കൊല്ലുമോ അതോ വെടിവെച്ചുകൊല്ലുമോ??!അല്ല അറിയുകയാണങ്കിൽ തയ്യാറായി ഇരിക്കാനാണ്🤔🤭🤣🤣🤣

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +2

      ഇത് ഗ്രാമീണ ബാങ്കിൻ്റെ പ്രശ്നം അല്ല, ഇത് കത്തോലിക്കാ സഭയുടെ പ്രശനം ആണ്, അത് വിശ്വാസികൾ നോക്കിക്കോളാം

  • @Jaisjohnm
    @Jaisjohnm 4 місяці тому

    കുറച്ചു ദിവസം കൂടി ക്ഷമിക്കടാ നടപടി അറിയാം നിനക്ക്

  • @sijojoseph7920
    @sijojoseph7920 4 місяці тому

    ഏതാ സൈക്കോ? സഭയ്ക്ക് മറ്റുള്ളവരുടെ മുമ്പിൽ പേര് ദോഷമുണ്ടാക്കാൻ ഇതേപോലെ ഒരെണ്ണം മതി...

  • @secilrods5170
    @secilrods5170 4 місяці тому

    lindayum kuriyapiyum koodi angavum kanam taliyum odikan poyatanu