വിമതവൈദീകർഎന്ത്കൊണ്ടാണ്ഏകീകൃതകുർബാനചൊല്ലാൻഭയപ്പെടുന്നത്എറണാകുളത്തുള്ളവിശ്വാസികളെതമ്മിൽഅകറ്റിയതാരാണ്?

Поділитися
Вставка
  • Опубліковано 13 вер 2024
  • #voiceoftruth1970 ഒരു പ്രാവശ്യം പട്ടം കിട്ടിക്കഴിഞ്ഞാൽ പട്ടം പോകില്ല എന്ന് പറയന്നവർക്കുള്ള കൃത്യമായ മറുപടി, ഒരു വൈദീകൻ തന്നെ വെളിപ്പെടുത്തുന്നു.എറണാകുളത്തുള്ള വിശ്വാസികളെ അത് വിമതരായാലും സമതരായാലും, തമ്മിൽ അകറ്റിയതാരാണ്?
    വോയ്സ് ഓഫ് ട്രൂത്തിനെതിരെയും നാലുവഴിക്കും ആക്രമണമാണ്, ഒളിഞ്ഞും തെളിഞ്ഞും, വോയ്സ് ഓഫ് ട്രൂത്തിൻ്റെ വായ് മൂടികെട്ടാൻ, സഭാ വിരുദ്ധരും, അതിനൊപ്പം തന്നെ സഭാ അനുകൂലികൾ എന്ന് സ്വയം അവകാശപ്പെടുന്നരും, മുൻപിൽ തന്നെ, എങ്ങനെ എങ്കിലും, സഭയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന വോയ്സ് ഓഫ് ട്രൂത്തിനെ ഇല്ലാതാക്കാൻ പലരും, അരയും തലയും മുറുക്കി, രംഗത്തുണ്ട്. ഏറ്റവും ദുഃഖകരമായ അവസ്ഥ, സപ്പോർട്ട് ചെയ്യുവാൻ ആരും മുമ്പോട്ട് വരുന്നില്ല എന്നുള്ളതാണ്. അത് സഭാ നേതൃത്വം ആണെങ്കിലും, സഭയോട് ഒപ്പം നിൽക്കുന്നവരാണങ്കിലും. പണവും, സമയവും നഷ്ടപെടുത്തിയുള്ള, സഭാ സേവനം തത്ക്കാലത്തേക്ക് നിർത്തി വെച്ചാലോ എന്ന് ഞങ്ങളും ആലോചിക്കുന്നു.🙏🌹

КОМЕНТАРІ • 77

  • @christiandevotional4654
    @christiandevotional4654 Місяць тому +17

    ബഹുമാനപ്പെട്ട ബിനോയ് അച്ചൻ പറഞ്ഞത് വളരെ ശരിയായ വിലയിരുത്തൽ. വിശ്വാസികൾക്ക് ആശ്വാസമായി നല്ല കാര്യങ്ങൾ പങ്കുവെക്കുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @marryjoseph3115
    @marryjoseph3115 Місяць тому +2

    🎉 പ്രിയപ്പെട്ട ബിനോയ് അച്ചാ ഈ ധൈര്യം മേലധികാരികൾക്കില്ലാതെ പോയല്ലോ എന്നോത്ത് ഞങ്ങൾ സങ്കടപ്പെടുന്നു അച്ചാ അച്ചനെ ഈ ശോ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @georgekuttychacko3412
    @georgekuttychacko3412 Місяць тому +3

    ബിനോയ് അച്ഛനെയും , മണിപ്പറമ്പിലച്ചനും എല്ലാ
    ആശംസകളും പ്രാർത്ഥനയും നേരുന്നു .

  • @georgekuttychacko3412
    @georgekuttychacko3412 Місяць тому +2

    Voice of truthinu എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു .

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Місяць тому

      വോയ്സ് ഓഫ് ട്രൂത്തിനെതിരെയും നാലുവഴിക്കും ആക്രമണമാണ്, ഒളിഞ്ഞും തെളിഞ്ഞും, വോയ്സ് ഓഫ് ട്രൂത്തിൻ്റെ വായ് മൂടികെട്ടാൻ, സഭാ വിരുദ്ധരും, അതിനൊപ്പം തന്നെ സഭാ അനുകൂലികൾ എന്ന് സ്വയം അവകാശപ്പെടുന്നരും, മുൻപിൽ തന്നെ, എങ്ങനെ എങ്കിലും, സഭയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന വോയ്സ് ഓഫ് ട്രൂത്തിനെ ഇല്ലാതാക്കാൻ പലരും, അരയും തലയും മുറുക്കി, രംഗത്തുണ്ട്. ഏറ്റവും ദുഃഖകരമായ അവസ്ഥ, സപ്പോർട്ട് ചെയ്യുവാൻ ആരും മുമ്പോട്ട് വരുന്നില്ല എന്നുള്ളതാണ്. അത് സഭാ നേതൃത്വം ആണെങ്കിലും, സഭയോട് ഒപ്പം നിൽക്കുന്നവരാണങ്കിലും. പണവും, സമയവും നഷ്ടപെടുത്തിയുള്ള, സഭാ സേവനം തത്ക്കാലത്തേക്ക് നിർത്തി വെച്ചാലോ എന്ന് ഞങ്ങളും ആലോചിക്കുന്നു.🙏🌹

    • @user-fn8fy6tn3z
      @user-fn8fy6tn3z Місяць тому

      ​@@VOICEOFTRUTH1970ജോമോൻ ആരക്കുഴയ്ക്ക് ഏറ്റ മർദനങ്ങൾ ഭീകരം ആയിരുന്നു. ജോയ് ചേട്ടന് അത്തരം അവസ്ഥ വരാൻ ആരും ആഗ്രഹിക്കുന്നില്ല. മർദനം ഭയന്ന് സഭ അനുകൂല പരിപാടി നിർത്തുന്നു എന്ന് വിശദീകരിച്ചു കൊണ്ട് വീഡിയോ ചെയ്തു കൊണ്ട് അവസാനിപ്പിക്കൂ... അവന്മാർ നാളെ ഒരുമിക്കാം വിശ്വാസികൾക്ക് എല്ലാം നഷ്ടപെടും

  • @zachariaschacko413
    @zachariaschacko413 Місяць тому +9

    നിലപാടില്ലാത്ത , ആസ്‌തിത്വമില്ലാത്ത, വിളിയുടെ മഹത്വമറിയാത്ത പിതാക്കന്മാർ,വൈദീകർ പരിശുദ്ധ കുർബാനയെ സമരായുധമാക്കുന്ന ഇക്കൂട്ടർ തന്നെയാണ് ഈ സഭയെ നശിപ്പിച്ചത്. ദൈവജനത്തെ വഴി തെറ്റിച്ചത്. ബഹുമാനപ്പെട്ട അച്ചന്റെ നിരീക്ഷണം എത്രയോ കൃത്യം. ഇവരെ കാത്തിരിക്കുന്നത് തിരികല്ലല്ല. അതിലും മേലെയാണ്. ഒരു വിശ്വാസി കേൾക്കാൻ ആഗ്രഹിക്കുന്ന വൈദീകന്റെ സ്വരം. അച്ചൻ കാണിച്ച ഈ ആർജ്ജവത്തിന് ഹൃദയം നിറഞ്ഞ നന്ദി.

    • @abinahmon9443
      @abinahmon9443 Місяць тому

      അപ്പൻ സഭയുടെ കൂടെ,സിനഡ്കുർബാനക്കു പോകും ഭാര്യ വിമതരുടെ സാത്താൻ കുർബാനക്കു പോകും... കുടുംബത്തിൽ അടിപിടി....
      മക്കൾ പള്ളിയിൽ പോക്ക് നിർത്തി.... ഇതിനു ഉത്തരവാദിത്തം ആർക്കാണ് ഒന്ന് പറഞ്ഞു തരുമോ.....

  • @seekeroftruth3150
    @seekeroftruth3150 Місяць тому +1

    ബിനോയ്അച്ചൻ സഭയുടെ അഭിമാനം. 🙏🙏🙏🙏🙏

  • @luiesjosephkj5348
    @luiesjosephkj5348 Місяць тому +4

    കറക്റ്റ്.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @antonypl582
      @antonypl582 Місяць тому

      എന്ത് കറക്റ്റ്? ഈ അഞ്ചു പിതാക്കന്മാരുടെ വിയോജന കുറിപ്പ് എന്തുകൊണ്ട് സിനഡിൽ പരിഗണിച്ചില്ല?

  • @josetv4750
    @josetv4750 Місяць тому +5

    സിനഡിന്റെ സർക്കുലർ കത്തിക്കുന്നവരുമായി ചർച്ചക്ക് പോകുന്ന പിതാക്കന്മാരെ ആദ്യം തന്നെ പുറത്താക്കണം.

  • @tencymonr8027
    @tencymonr8027 Місяць тому +5

    അച്ചനെ പോലെ ഉള്ളവർ ആണ് സഭയെ നയിക്കേണ്ടത് സഭയുടെ അഭിമാന ആയ വൈദികൻ

  • @p.pgeorge6159
    @p.pgeorge6159 Місяць тому +4

    Very good message

  • @Pcjoseph7
    @Pcjoseph7 Місяць тому +2

    Praise the lord. U shared with the power of the Holy Spirit. God bless u

  • @seekeroftruth3150
    @seekeroftruth3150 Місяць тому +8

    ബിനോയ്അച്ചന്റെ വാക്കുകൾ വിശ്വാസികൾക്കു ആശ്വാസമാണു ഇതുപോലുള്ള അനേകം യഥാർത്ഥ വൈദികർ സഭയിൽ ഞങ്ങളോടൊത്തുണ്ടല്ലോ അത് ആശ്വാസമാണു.സിനഡിലെ ഒരുപറ്റം അർഹതയില്ലാത്തവർ മെത്രാൻ പട്ടംകിട്ടിയവരാണു എന്നു വിശ്വാസികൾക്കു ബോധ്യമായി .പ്രത്യേകിച്ചും ധ്യാനപരിപാടികളുമായി മനുഷ്യരുടെ അംഗീകാരം ആഗ്രഹിച്ചുനടന്ന തട്ടിൽബിഷപ്പു വെറുംതട്ടിപ്പുകാരനാണെന്നും വിമതരോടു കൂറുപുലർത്തി വത്തിക്കാൻ അംഗീകരിച്ച വിശുദ്ധകുർബാനയെ വെറും നിസ്സാരമാക്കി തള്ളി.

  • @georgekuttychacko3412
    @georgekuttychacko3412 Місяць тому +1

    എന്റെ കർത്താവെ ഈ വൈദികർക്കും , സന്യസ്തർക്കും , ഈ മെത്രാന്മാർക്കും കിട്ടാൻ പോകുന്ന ശിക്ഷ എത്ര വലുതായിരിക്കും .❤

  • @sharlydominic1164
    @sharlydominic1164 Місяць тому +1

    ബിനോയ് അച്ചൻ പറഞ്ഞതാണ് ശെരി... ഇത് ഞാൻ നേരത്തെ പറഞ്ഞതാണ്... ഇത് വിളവെടുപ്പിന്റെ കാലമാണ്.. നന്മ ചെയുന്നവൻ അതു ചെയ്യട്ടെ.. തിന്മ പ്രേവർത്തിക്കുന്നവൻ അതു തുടരട്ടെ... ഇവർ മാറുകയില്ല.. കാരണം ഇവർ തിന്മയിലാണ്.. പരിശുദ്ധ കുർബാനയുടെ വില ഇവർക്കറിയില്ല.. അച്ചൻ പറഞ്ഞപോലെ ഈ പിതാക്ന്മാരും വിമത അച്ഛന്മാറെര പോലെ മാര്പാപ്പയെ ധികരിച്ചേ അനുസരണക്കേട് കാട്ടി.. അന്തൻ അന്തനെ നയി ച്ചാൽ ഇരുവരും കുഴിയിൽ വീഴും... അതാണ് ഇവിടെ സംഭവിച്ചത്. എങ്കിലും ഞങ്ങൾ ഇനിയും പ്രാർത്ഥിക്കും തമ്പുരാൻ എല്ലാം ഷെമിക്കാൻ.. 🙏🙏.. പിന്നെ voice of ട്രൂത് നെ അഭിനന്ദനങ്ങൾ.. ആരെങ്കിലും വേണ്ടേ സത്യം വിളിച്ചുപറയാൻ..

  • @georgekuttychacko3412
    @georgekuttychacko3412 Місяць тому +3

    അച്ഛാ ഇവർക്കൊക്കെ എന്തോ ഒക്കെ ( hidden agenda ) ഉണ്ടച്ച , ചില അച്ഛന്മാര്ക് മെത്രാൻ ആകണം , ചില മെത്രാന്മാർക്ക് Major Arch bishop ആകണം , ചിലർക്ക് Pope ആകാൻ വരെ ആഗ്രഹമുണ്ടെന്ന് തോന്നുന്നു , കഷ്ടം .❤

  • @user-zh6mx8ih5v
    @user-zh6mx8ih5v Місяць тому +1

    ദൈവത്തെയും ആരാ ദിക്കാം യൂദാസിനെയും ആരാ ദിക്കാം പക്ഷേ കുറച്ചു നാൾ യൂദാസിനെ ആരാദിച്ചതിനുശേഷം ഏശുവിനെ ആരാ ദിക്കുവാൻ കഴിയില്ല മാമോൻ ശക്തി പ്രാപിച്ചിരിക്കും തനി സ്വഭാവം പുറത്തെടുക്കും!

  • @georgekuttychacko3412
    @georgekuttychacko3412 Місяць тому +2

    വിശുദ്ധി നഷ്ടപെട്ട വൈദികരും , ഭൂമി ഇടപാട് പറഞ്ഞു ആലഞ്ചേരി പിതാവിനെ കണ്ണീരുകുടിപ്പിച്ച വൈദികരും , മെത്രാന്മാരും വിശുദ്ധി നഷ്ടപ്പെട്ടവർ പുറത്തുപോകണം .

  • @thomaspgeorge9822
    @thomaspgeorge9822 Місяць тому +2

    Father എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്.. സാക്രിലേജ്.. അതി മാരക പാവം ചെയ്ത ഒരു വൈദികൻ മാർപാപ്പയ്ക്ക് മാത്രമാണല്ലോ അതിന്റെ പാവം മോചിന് അധികാരം പിന്നെ എങ്ങനെയാണ് ബലിയർപ്പിക്കാൻ പെർമിഷൻ കൊടുക്കാൻ കഴിയുക..

  • @josephej9708
    @josephej9708 Місяць тому +3

    അഭിനന്ദനങ്ങൾ കാരൃം തുറന്നു പറയുന്നവന് കുരിശ് ആണ് പ്രധിഫലം

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Місяць тому

      വോയ്സ് ഓഫ് ട്രൂത്തിനെതിരെയും നാലുവഴിക്കും ആക്രമണമാണ്, ഒളിഞ്ഞും തെളിഞ്ഞും, വോയ്സ് ഓഫ് ട്രൂത്തിൻ്റെ വായ് മൂടികെട്ടാൻ, സഭാ വിരുദ്ധരും, അതിനൊപ്പം തന്നെ സഭാ അനുകൂലികൾ എന്ന് സ്വയം അവകാശപ്പെടുന്നരും, മുൻപിൽ തന്നെ, എങ്ങനെ എങ്കിലും, സഭയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന വോയ്സ് ഓഫ് ട്രൂത്തിനെ ഇല്ലാതാക്കാൻ പലരും, അരയും തലയും മുറുക്കി, രംഗത്തുണ്ട്. ഏറ്റവും ദുഃഖകരമായ അവസ്ഥ, സപ്പോർട്ട് ചെയ്യുവാൻ ആരും മുമ്പോട്ട് വരുന്നില്ല എന്നുള്ളതാണ്. അത് സഭാ നേതൃത്വം ആണെങ്കിലും, സഭയോട് ഒപ്പം നിൽക്കുന്നവരാണങ്കിലും. പണവും, സമയവും നഷ്ടപെടുത്തിയുള്ള, സഭാ സേവനം തത്ക്കാലത്തേക്ക് നിർത്തി വെച്ചാലോ എന്ന് ഞങ്ങളും ആലോചിക്കുന്നു.🙏🌹

    • @thomasvarkey1822
      @thomasvarkey1822 Місяць тому

      ​@@VOICEOFTRUTH1970ഉത്തമ സഭാവിശ്വാസികൾ സഭാ സേവനം നിർത്തി വെയ്ക്കണം എന്ന് തന്നെയാണ് വിമതരും വിമതരെ അനുകൂലിക്കുന്ന സഭാ പിതാക്കന്മാരും ആഗ്രഹിക്കുന്നത്. അത് കണ്ട് യഥാർത്ഥ ദൈവവിശ്വാസികൾ പിന്തിരിഞ്ഞു പോകുക എന്ന് പറയുന്നത് വിമതരും സഭാ വിരുദ്ധരുമായിട്ടുള്ളവരുടെ ആഗ്രഹം സഫലീകരിച്ച് കൊടുക്കുന്നു എന്ന് തന്നെയല്ലേ. അതിനാൽ ബ്രദർ കുറെക്കൂടി ഊർജ്ജിതമായി മുന്നോട്ട് പോകാൻ ശ്രമിക്കുക.

    • @pligrimsofhope545
      @pligrimsofhope545 Місяць тому

      @@VOICEOFTRUTH1970 വീണ്ടും പണം അടിച്ചു മാറ്റാനുള്ള വിദ്യ പ്രയോഗിക്കുന്നു...

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Місяць тому

    So the point is it is not an issue of the fight between EKM and Changanassery. But the difference in the Eucharistic vision. Let us be optimistic that the day will come that the truth overcomes the half truths.

  • @seabastianmattan497
    @seabastianmattan497 Місяць тому

    What is stated is is fully correct. The Holy Mass is the 'sacrifice' of the Church. Jesus never asked any one to offer Jesus (His body or blood) to God. What He demanded His disciples is to sacrifice their lives to God for the love of Jesus. As per the Mass liturgy, every one present at the sacrifice of the Church to witness the performance with FEAR and piety. That is the pity of the sacrifice mooted/performed the Church. That is why at least some priests express their unwillingness to follow the order of the Church. These priests are afraid and/or prohibited to tell the public that their Church is BY, IF and FOR Satan! Every priest ordained in the ORDER of the diabolic Canon Law are restricted to tell the truth behind the Church.

  • @josephmampilly3860
    @josephmampilly3860 Місяць тому

    Reason, real estate, real estate, once again.

  • @Themanjalis
    @Themanjalis Місяць тому

    തോമാശ്ലീഹായുടെ കാൽ പാദങ്ങൾ പതിഞ്ഞ മലയാറ്റൂർ കാഞ്ഞൂർ അങ്കമാലി കൊരട്ടി മുതലായ അങ്കമാലി എറണാകുളം രൂപതയിലെ അത് മായരുടെ പാരമ്പര്യമായ ആചാരങ്ങൾ സംരക്ഷിക്കുവാൻ ജനാഭിമുഖകുർബാന ആചരിക്കാൻ ഒരു പുതിയ വിമതരൂപത ഇവിടെ ഉണ്ടായേ തീരൂ. കൽദായരുടെ കാനായി തോമൻ ആചാരം ഞങ്ങളെ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ അത്മായർ ഒരിക്കലും അനുവദിക്കില്ല

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Місяць тому +1

      എടാ ചക്കരെ ആദ്യം നീ പോയി നിൻ്റെ ഊരും പേരും എന്താണെന്ന് തപ്പി പിടിക്ക്, അതിനുശേഷം വന്നു തോമാശ്ലീഹായുടെ കാര്യവും, കത്തോലിക്കാ സഭയുടെ കാര്യവും പറ അന്വേഷിച്ചു ചെല്ലുമ്പോൾ നിൻ്റെ ഊരും പേരും, വല്ല സുദാപ്പിയുടേതും ആയി പോയാൽ പിന്നെ എല്ലാം തീർന്നില്ലേ!!? പിന്നെ നീ ഹൂറികളുടെയും മറ്റും കാര്യം അന്വേഷിച്ചാൽ മതിയല്ലോ എന്ന് കരുതിയാണ്🤭🤭🤭😂😂😂😂

  • @nailyanil5944
    @nailyanil5944 Місяць тому

    🙏🙏🙏

  • @lincythomas17
    @lincythomas17 Місяць тому

    വേലിതന്നെ വിള വ് തിന്നു.

  • @pligrimsofhope545
    @pligrimsofhope545 Місяць тому +1

    എറണാകുളംത്ത് ളോഹ തൊഴിലാളികൾ ചെങ്ങാനാശ്ശേരി യിൽ പാവാട തൊഴിലാളികൾ.,.... വോയിസ്‌ ഓഫ് ട്രൂത് കുത്തിത്തി രുപ്പു തൊഴിലാളി..

  • @antonypl582
    @antonypl582 Місяць тому

    വിശുദ്ധ കുർബാന സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ദൈവം ഇദ്ദേഹത്തോട് ചോദിക്കണം പോലും. എന്താ അല്ലേ.....

  • @Kevin-sv7vs
    @Kevin-sv7vs Місяць тому +1

    please go out of the church by urself and save believers

  • @villattupaul8153
    @villattupaul8153 Місяць тому

    The synodal holy mas is not as Jesus showed at the institution of Eucharist.Jesus showing each one instituted Eucharist

  • @josephmathew2086
    @josephmathew2086 Місяць тому

    മറുചോദ്യം : എന്തുകൊണ്ടാണ് ജനാഭിമുഖ കുർബാന വിലക്കിയത്?
    ആ രീതിയിൽ കുർബാന അർപ്പിച്ചാൽ കർത്താവ് സ്വീകരിക്കില്ലായിരുന്നോ?

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Місяць тому +1

      അങ്ങനെ വരുമ്പോൾ ഇതിൻ്റെ ഒന്നിൻ്റെയും ആവശ്യം ഇല്ലല്ലോ, കർത്താവിനോട് നേരിട്ടങ്ങ് പ്രാർത്ഥിച്ചാൽ പോരെ, അതും വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ മതിയല്ലോ , ഈ പൊല്ലാപാടിൻ്റെ വല്ല ആവശ്യവും ഉണ്ടോ? അല്ലേ???!!!🤭😂

  • @aliceissac9627
    @aliceissac9627 Місяць тому +1

    സിറിയൻ സഭയിൽ നിന്ന് ലത്തീൻ സഭയിലേക്ക് മാറാൻ ആഗ്രഹമുണ്ട് എതെല്ലാം ഫോർമാലിറ്റികൾ ഉണ്ട് അച്ച ഒന്നു പറഞ്ഞ് തരണo

    • @mollykuttyjoseph1985
      @mollykuttyjoseph1985 Місяць тому +2

      പ്രിയപ്പെട്ട ആലീസ് ചേച്ചി, എവിടെയും പോകണ്ട, എല്ലാം ശരിയാകും. സഭാശുദ്ധീകരണത്തിന് വേണ്ടി ദൈവം അനുവദിച്ച കാലത്തോളം മാത്രം നമുക്ക് കാത്തിരുന്നാൽ മതി. പൂർവാധികം ശക്തിയോടെ നമ്മുടെ സഭ ഉയിർത്തെഴുന്നേൽക്കും , സൂര്യ തേജസോടെ വിള ങ്ങുകയും ചെയ്യും. അവസാനം വരെ പിടിച്ചു നിന്നാലേ സ്വർഗ്ഗരാജ്യം ഉള്ളു കേട്ടോ.❤

  • @antonypl582
    @antonypl582 Місяць тому

    എത്ര പണം കിട്ടി?

  • @thomasctthomas1447
    @thomasctthomas1447 Місяць тому

    പട്ടം പൊട്ടിയ കുട്ടികൾ പാവം

  • @josemangalamkunnel1689
    @josemangalamkunnel1689 Місяць тому +1

    ഈ വിവരം കെട്ട വൈദികൻ പല പ്രാവശ്യം രംഗത്ത് ഇറങ്ങിയിട്ട് ഉള്ള ആളാണ്... ഒരു വെളിവും ഇല്ലാത്ത മഹാ പണ്ഡിതൻ ആണെന്നാ ഭാവം... പാവം പയ്യൻ..!!

  • @thomassleamon3356
    @thomassleamon3356 Місяць тому +3

    അപ്പൊൾ കൽദായ വാദം അടച്ചേൽപ്പിക്കാനും തമ്മിൽ തല്ല് ഉണ്ടാക്കാനും നിങൾ പല വൈദികരെയും രംഗത്ത് ഇറക്കിയിട്ടുണ്ട്. ആരാണ് രണ്ടു വിഭാഗങ്ങൾ ഉണ്ടാക്കിയത് അതു ആലഞ്ചേരി തന്നെ. എറണാകുളം ഒഴിച്ചുള്ള അതിരൂപതയിലെ അച്ഛന്മാർ ല്ലോഹ ഇല്ലേ അവർ ലോഹ ഇല്ലത്തവരണോ. ഈ അച്ഛനാന് എത്ര കാശു കൊടുത്തു. രണ്ടു കുർബാനയും നിയമ പരമാണ്. കാരണം ഈ രണ്ടു രീതികളും ഇന്ന് സഭയിൽ നിലനിൽക്കുന്നുണ്ട്. ഇതുപോലെ തമ്മിൽ തള്ളു ഉണ്ടാക്കാൻ വരുന്നവർക്ക് എന്ത് ധാർമികത ആണ് ഉള്ളത്. പരിശുദ്ധ കുർബാനയെ ചെകുത്താൻ്റെ കുർബ്ബാന ലോഹ തൊഴിലാളികൾ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത് നിങൾ തന്നെ അല്ലേ. കൽദായ വിശുദ്ധന്മാർ ഒന്നടങ്കം ഉടലോടെ സ്വർഗത്തിൽ പോകും മറ്റുള്ളവർ നരകത്തിലും. മാണിപ്പറമ്പിൽ അച്ഛൻ തൊടറ്റു പിന്മാറി. നിങൾ ആരെ ആണ് ബ്രെയിൻ വാഷ് ചെയ്യുന്നത്. ഈ കഥ ഒത്തിരി കേട്ടതാണ്. രണ്ടായി വിഭജിച്ച് നിങൾ തന്നെ ആണ് ഇതിനു ഉത്തരവാദികൾ നിങൾ തന്നെ ആണ്.

    • @georgekuttychacko3412
      @georgekuttychacko3412 Місяць тому

      poda വൃത്തികെട്ടവനെ

    • @antonyvarkey4457
      @antonyvarkey4457 Місяць тому +2

      അതിന് ആലഞ്ചേരി പിതാവ് എന്നാണ് സഭാതലവനായത്
      ഏത് പിതാവിനെ ഇവർ അനുസരിച്ചിട്ടുണ്ട്

  • @jacobcc9514
    @jacobcc9514 Місяць тому +4

    ആദ്യ നൂറ്റാണ്ടു മുതൽ തന്നെ അൾത്താരാഭിമുഖ കുർബ്ബാനയാണ് ചൊല്ലിയിരുന്നത് എന്ന് ഒരു ബഹു. മെത്രാൻ പ്രസംഗിക്കുന്നതു കേട്ടു !! സഭാ ചരിത്രം മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കരുത്. ആദ്യനൂറ്റാണ്ടിൽ ആരാണ് കുർബ്ബാന ചൊല്ലിയത്? AD 313 വരെ എന്തു നടന്നു എന്നതാണ് അപ്പ. പ്രവ. പുസ്തകം പറഞ്ഞു തരുന്ന പാരമ്പര്യം. അതിനു ശേഷം Constantine ചക്രവർത്തി അപ്പൊസ്തലിക സഭയെ റോമൻ പേഗ 'മതത്തിൽ മുക്കിയെടുത്ത് ഉണ്ടാക്കിയതാണ് റോമൻ കത്തോലിക്കാ(ആഗോള )സഭ . അതിലാണ് പല കാലങ്ങളിലായി കുർബ്ബാനയും 'കുമ്പസാരവും മറ്റെല്ലാ ( മാന്ത്രിക) കൂദാശകളും പൗരോഹിത്യവും ദണ്ഡവിമോചനവും പൂർണ്ണ ദണ്ഡവിമോചനവും ശുദ്ധീകരണസ്ഥലവും ദൈവമാതാവും മാതാവിൻ്റെ സ്വർഗ്ഗാരോപണവും കൊന്തയും ഒക്കെ ഉണ്ടായത്. ഇവയ്ക്കൊന്നും ദൈവവചനവുമായി യാതൊരു ബന്ധവും ഇല്ല. മാർപാപ്പയുടെ സിംഹാസനവും കൊട്ടാരവും തൊപ്പിയും വടിയും കുപ്പായവും മുതൽ അച്ചൻമാരുടെ ളോഹയും കുർബ്ബാന കുപ്പായവും വരെ കോൺസ്റ്റെൻ്റൈൻ്റെ ദാനങ്ങളായിരുന്നു. അപ്പൊസ്തലന്മാർക്ക് ഈ വക തൊപ്പിയും വടിയും കുപ്പായവും ഒന്നും ഉണ്ടായിരുന്നില്ല. ആദിമ സഭയിൽ രണ്ടു കർമ്മങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. യേശു കൽപിച്ചതനുസരിച് അപ്പം നുറുക്കൽ' ശുശ്രൂഷയും പൂർണ്ണ നിമജ്ജന ജലസ്നാന ശുശ്രൂഷയും . 'സംശയമുണ്ടെങ്കിൽ Rev.Dr. സേവ്യർ കൂടപ്പുഴ രചിച്ച്, മാർ ജോസഫ് പൗവ്വത്തിൽ IMPRIMATUR നൽകിയിട്ടുള്ള 'തിരു സഭാ ചരിത്രം ' വായിച്ചാൽ മതി. കത്തോലിക്കാ സഭയുടെ തികഞ്ഞ അന്ധകാര നാളുകളിലും രണ്ടാം വത്തിക്കാൻ കൗൺസിൽ കാലത്തും ഭൂജാതനായിട്ടില്ലാത്ത ചില പണ്ഡിതന്മാർ വിളിച്ചു പറയുന്ന വെളിവുകേടുകൾ , അനേകരെ
    നിത്യനാശത്തിനായി ഒരുക്കും. '

    • @christiandevotional4654
      @christiandevotional4654 Місяць тому +2

      മാണിപ്പറമ്പിൽ അച്ചൻ പറയുന്നതിൽ ഒരു കള്ളത്തരവും തട്ടിപ്പും ഇല്ല. അച്ചൻ എന്ത് കാര്യങ്ങൾ പറഞ്ഞാലും അതിന്റെ അടിസ്ഥാന രേഖകളുടെ തെളിവോടുകൂടിയാണ് പറയുന്നത്. താനൊരു വിമതൻ ആയതുകൊണ്ടാണ് തനിക്ക് സത്യം അംഗീകരിക്കാൻ പറ്റാത്തത്. 1968-ന് ശേഷമാണ് ജനാഭിമുഖം വന്നത്. ഞാൻ അന്നൊക്കെ പള്ളിയിൽ പാട്ട് പാടിയിരുന്നതാണ്. അൾത്താര അഭിമുഖമായിട്ട് തന്നെയാണ് കുർബാന അർപ്പിച്ചിരുന്നത് അതിൽ ഒരു സംശയവും ഇല്ല.

    • @jacobcc9514
      @jacobcc9514 Місяць тому +2

      സഭാചരിത്രം പഠിക്കൂ മകനേ . ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് അഥവാ അറിവില്ലായ്മയുടെ കാലത്ത് ഞാൻ സുറിയാനി കുർബ്ബാന ക്ക് അൾത്താര ബാലനായിരുന്നതാണ്. കരിസ്മാറ്റിക്ക് ധ്യാനം കൂടി ബൈബിൾ വായിക്കുയും വചനം കേൾക്കുകയും ചെയ്തപ്പോഴല്ലേ നരകത്തിലേക്കാണ് പോക്കെന്നു മനസിലായത്. Poc Bible അനുസരിച്ചുള്ള ജീവിതം സാദ്ധ്യമായില്ലെങ്കിൽ കത്തോലിക്കർ അടച്ചു തൂത്തു നരകത്തിൽ വീഴും . (Poc Bible ൻ്റെ ആമുഖം വായിച്ചാൽ തന്നെ അതു ബോധ്യ മാകും). അച്ചന്മാരുടെ വയറു പിഴപ്പിനു വേണ്ടി അവർ പലതും പറയും . അത്മാവ് ഞാൻ തന്നെയാണെന്നും നരകത്തിൽ മാർപാപ്പായുടെ കൂടെ കിടന്നാലും പൊള്ളലിന് ഒരു കുറവും ഉണ്ടാകുകയില്ലെന്നും അവരവർ തിരിച്ചറിയണം

    • @abeninan4017
      @abeninan4017 Місяць тому

      ​@@jacobcc9514Bible reading was discouraged by the 2nd Vatican council, it's a sin worthy of confession.

    • @thomasvarkey1822
      @thomasvarkey1822 Місяць тому

      ​@@jacobcc9514കത്തോലിക്കരെ വിശുദ്ധ ബൈബിൾ പഠിപ്പിക്കാൻ ഈ പെന്തകോസ്തുകാർക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. അതിനാൽ ആദ്യം ചെന്ന് പെന്തകോസ്തുകാർ തമ്മിലുള്ള കേസ്സുകളും വഴക്കുകളും തീർക്കുക. അതിന് ശേഷം ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാം.

    • @jacobcc9514
      @jacobcc9514 Місяць тому +1

      ​@@abeninan4017
      Not only reading Bible but also keeping a Bible at home was a sin attracting Maharon till Vatican II.

  • @mcgeorge9818
    @mcgeorge9818 Місяць тому

    നിങ്ങളുടെ സിനഡ് കുർബാനയുടെ അടിസ്ഥാനമെന്ത്, കർത്താവിന്റെ ബലിയോടോ, ക്രൂശിലെ ബലിസമർപണത്തോടൊ യോജിക്കുന്നുവെങ്കിൽ ജനഭിമുഖ് ബലിക്കായി നിങ്ങൾ അണിചേർന്നാന. പോപ്പിന്റെ ബലിയോടെ ഒന്നിച്ചു കർത്താവിന്റെ ബലിയിൽ പങ്കു ചേർന്ന് ലൂസിഫറിന്റെ സ്വഭാവം വെടിഞ്ഞു കർത്താവിന്റെ വഴിയെ ചേരു.

  • @dennismundadan
    @dennismundadan Місяць тому +2

    Can you stop this blame game and talk the language of Christianity. The root cause is Alancherry and his mafia who controlled the Synod. Let us talk on Unity rather than Uniformity.

    • @josephmathew6511
      @josephmathew6511 Місяць тому

      The root cause ! Anyone so blaming the Cardinal is either ignorant or devilish. Whatever, do carry on.

  • @johnmathai546
    @johnmathai546 Місяць тому

    Sense or nonsense? I think nonsense.

  • @pligrimsofhope545
    @pligrimsofhope545 Місяць тому +1

    ഇത് പുതിയ അവതാരം ഒന്നും അല്ലടെ, ഇദ്ദേഹവും മാണിപറമ്പനും ആണ് തുടക്കം മുതലേ ആലഞ്ചേരിക്കു വേണ്ടി വിഷം ചീറ്റികൊണ്ടിരിക്കുന്നത്. ഇത് എന്ത്‌ര് പറയാൻ, എന്ത്‌രപ്പി ഇത്, കാശ് അടിച്ചു മാറ്റാൻ വേണ്ടി മാത്രം ചെയ്യുന്ന വീഡിയോ.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Місяць тому +1

      അപ്പൊൾ നീയൊക്കെ കാശുമുടക്കിയാണോ, സഭാ വിരുദ്ധ വാർത്തകൾ ചെയ്യുന്നത്???

    • @betcypaulson8812
      @betcypaulson8812 Місяць тому

      Good

    • @mollykuttyjoseph1985
      @mollykuttyjoseph1985 Місяць тому

      ​@@VOICEOFTRUTH1970😂അതെ നിങ്ങൾ അറിയാത്ത
      "Fund " ഉണ്ട് 😂

    • @josetv4750
      @josetv4750 Місяць тому

      കാശ് അടിച്ചു മാറ്റിയവൻ മാണ്ഡ്യയിൽ ഉണ്ട്.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Місяць тому

      അപ്പൊൾ സഭയെയും കർത്താവീശോ മിശിഹായെയും വിറ്റ് തിന്നു വീർത്തു എന്ന് അർഥം??!