The Untold Secrets Behind Vatican Visits വത്തിക്കാൻ സന്ദർശനത്തിൻ്റെപുറകിലുള്ള പുറത്തറിയാത്തരഹസ്യങ്ങൾ

Поділитися
Вставка
  • Опубліковано 13 вер 2024
  • #voiceoftruth1970
    വിമതർക്ക് എന്ത് സംഭവിക്കും? രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നു
    എന്തായിരുന്നു മാർപാപ്പ സംസാരിച്ച ബോധ്യങ്ങൾ??
    ഇനിയും വിമതരുടെ ഭാവി എന്ത്?

КОМЕНТАРІ • 60

  • @rosilyjoseph5217
    @rosilyjoseph5217 3 місяці тому +10

    Joy. Thomas brother, u are great, great, great than these great bishops. The holy spirit is mightly working in u.God has a great plan in u in re newing His church we, the church need people like u in this critical situation. We all pray for u and ur mission to go on well thank u. 👍🏼👍🏼👍🏼👌🏼👌🏼

  • @SJ78526
    @SJ78526 3 місяці тому +27

    ഇപ്പോഴും വിമതർ മാർപാപ്പയെയും വത്തിക്കാനെയും കളിയാക്കിക്കൊണ്ടിരിക്കുകയാണ് , അല്ലയോ വിമതരേ ഹാ കഷ്ടം !!!!😥😥😥

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 3 місяці тому +6

    VeRy good

  • @johnvarghese5295
    @johnvarghese5295 3 місяці тому +15

    വിമത മണ്ടാടനു കൂട്ടർക്കും സുഖം തന്നെ അല്ലെ പുട്ടും കടലയും ഉണ്ടാക്കാൻ പഠിച്ചു കഴിഞ്ഞു

  • @user-pr9mr6qo1i
    @user-pr9mr6qo1i 3 місяці тому +2

    കത്തിന്റെ പകര്‍പ്പ്‌: മഹാരാജാവായ അഹസ്വേരൂസ്‌ ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും നമ്മുടെ ഭരണത്തോടു കൂറുള്ള ഏവര്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.
    ഉപകാരികള്‍ എത്ര വലിയ കാരുണ്യത്തോടെ ബഹുമാനിക്കുന്നുവോ അത്രയധികം പലരും അഹങ്കരിക്കുന്നു.
    അവര്‍ നമ്മുടെ പ്രജകളെ ഞെരുക്കാന്‍ശ്രമിക്കുക മാത്രമല്ല, ഐശ്വര്യം കണ്ടു സഹിക്കാനാവാതെ, തങ്ങളുടെ ഉപകാരികള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു.
    കൃതജ്‌ഞതാഭാവം മനുഷ്യനില്‍നിന്നു നീക്കിക്കളയുന്നു. കൂടാതെ നന്‍മയറിയാത്തവരുടെ വീമ്പടി കേട്ട്‌ അവര്‍ ഇളകിവശാകുന്നു; എല്ലാം എപ്പോഴും കാണുന്നവനും തിന്‍മ വെറുക്കുന്നവനുമായ ദൈവത്തിന്റെ നീതിയില്‍നിന്നു രക്‌ഷപെടാമെന്ന്‌ സങ്കല്‍പിക്കുന്നു.
    പലപ്പോഴും അധികാര സ്‌ഥാനങ്ങളില്‍ നിയുക്‌തരായവര്‍ നിഷ്‌കളങ്കരക്‌തം ചൊരിയുന്നതില്‍ ഭാഗികമായി ഉത്തരവാദികളായിട്ടുണ്ട്‌. പൊതുക്കാര്യങ്ങളുടെ ഭരണം ഏല്‍പിക്കപ്പെട്ടിട്ടുള്ള സ്‌നേഹിതന്‍മാരുടെ പ്രേരണനിമിത്തം അപരിഹാര്യമായ ദുരിതങ്ങള്‍ അവര്‍ വരുത്തിവച്ചിട്ടുണ്ട്‌.
    ഇവര്‍ തങ്ങളുടെ ദുസ്‌സ്വഭാവത്തില്‍നിന്നു വരുന്ന നീചമായ വഞ്ചനനിമിത്തം തങ്ങളുടെ പരമാധികാരികളുടെ ആത്‌മാര്‍ഥമായ സന്‍മനസ്‌സിനെ കബളിപ്പിക്കുന്നു.
    അയോഗ്യമായി അധികാരം കയ്യാളുന്നവരുടെ വിനാശകരമായ പെരുമാറ്റത്തിലൂടെ നടത്തിയ ദുഷ്‌ടതകള്‍, പുരാതന രേഖകളില്‍ കാണുന്നതിലധികം, നാം അടുത്ത കാലത്ത്‌ നടത്തിയ അന്വേഷണങ്ങള്‍കൊണ്ടു തെളിഞ്ഞിട്ടുണ്ട്‌.
    എസ്‌തേര്‍ 17 : 1-7

  • @christiandevotional4654
    @christiandevotional4654 3 місяці тому +6

    ഇവർ തിരിച്ച് വന്നിട്ടും ഒരു കാര്യവുമില്ല. വിമതവൈദീകരെ ഇനി ചേർത്ത് പിടിക്കുകയല്ല വേണ്ടത്, അടിച്ച് പുറത്താക്കുകയാണ് വേണ്ടത്. ആത്മാർത്ഥമായ മാനസാന്തരം ഇവർക്ക് ഇനി ഉണ്ടാവില്ല. ഏകീകൃത കുർബാന യെ ഇവർ വികൃതമാക്കും. പിന്നെ വിശ്വാസികൾ ഇടപെടേണ്ടി വരും. തിരിച്ച് വന്നാൽ ഇവരെ മിഷൻ സ്റ്റേഷനിലേക്കോ, മറ്റ് രൂപതകളിലേക്കോ ട്രാൻസ്ഫർ കൊടുക്കണം.

    • @SimonCd-wr5vn
      @SimonCd-wr5vn 3 місяці тому

      Eranakulam roopathayilullavarkku mathram enthanu ekeekrutha kurbana arpikkan ithra vishamam,ningal ningalude appane anusarikkunnillengil ningal almayare anusaranam padippikkan chennal avru vilavakkumo,ithil theliyunnathu chilarude pidivasiyanu,sakrariyilekku thirinju kurbana chollunnathu achanmarkku kooduthal ekagratha kittumallo,athalle onnumkoodi nallathu,njan pidicha muyalinu naalu kombanu ennu paranju nadakkunna ningal orukaryam manasilakkanam karthavineyanu nanam keduthunnathu,mattu mathasthar Andi kurbana kundi kurbana ennokke paranju kaliyakkunnathu kelkumbol nenju pottiyittanu njan ithu ezhuthunnathu,Kurian Joseph sir ningal oru nyayadhipanalle enthanu thankale inganeyokke perumarunnathu,angayude chila vidhi prasthvam kettu angayodu valare snehamayirunnu,daivathe orthu karthavine theruvil pichichernthalle,bhakkiyulla Ella roopathakalkum anusarikkamengil ningalku enthanu ithra vishamam,sabhakku sathrukkal sabhakkullil thanneyanu,vimatharkku daivam manasantharam thratte, ennu njan atmarthamayi prarthikkunnu,

  • @daitho9856
    @daitho9856 3 місяці тому +1

    Voice of truth ന് പ്രത്യേകിച്ച് ജോയ് ബ്രദറിനു നന്ദി💐
    സിനഡ് അംഗങ്ങൾ വെറും തോൽവികളാകാതെ ഉത്തരവാദിത്വത്തോടെ ഉണർന്നു പ്രവർത്തിക്കുമെന്നു പ്രത്യാശിക്കാം🙏

  • @annammamlavil8217
    @annammamlavil8217 3 місяці тому +2

    ജസ്റ്റിസ് കെമാൽ പാഷയെ പോലെ സ്വസമുദായത്തെ സ്നേഹിക്കുന്ന വ്യക്തികളോടുകൂടി ചേർന്ന് മതം മാറുന്നത് ആയിരുന്നു ഈ ജസ്റ്റീസിന് കൂടുതൽ ഉചിതമായിരുന്നത്.

  • @josekanat8222
    @josekanat8222 3 місяці тому +7

    താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. എറണാകുളം വിമതർക്കും ളോഹത്തൊഴിലാളികൾക്കുമെതിരേ താങ്കൾ നടത്തുന്ന പോരാട്ടം അതിഗംഭീരം. എങ്കിലും ഒരു വിയോജിപ്പ്. 'ഷ' എന്നുച്ചരിക്കേണ്ടിടത്തെല്ലാം താങ്കൾ 'ക്ഷ' എന്നുച്ചരിക്കുന്നു. മനുക്ഷ്യർ, ശിക്ഷ്യർ, സോക്ഷ്യൽ,etc. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. ഉച്ചാരണത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്നഭ്യർത്ഥിക്കുന്നു

  • @user-pr9mr6qo1i
    @user-pr9mr6qo1i 3 місяці тому +1

    Voice of Truth ❤

  • @christiandevotional4654
    @christiandevotional4654 3 місяці тому +1

    നല്ല അവതരണം. വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ 👍👍👍

  • @georgekuttychacko3412
    @georgekuttychacko3412 3 місяці тому +3

    സത്യസന്ധനായ നിർമല മനഃസാക്ഷിയുള്ള ആലഞ്ചേരി പിതാവിന് കണ്ടുപഠിക്കുക

  • @joseaugustine9022
    @joseaugustine9022 3 місяці тому +2

    No compromise with Vimatha priests and supporting bishops

  • @abinahmon9443
    @abinahmon9443 3 місяці тому +2

    വിമതരെ ചവിട്ടി പുറത്തിടണം.....

  • @Stmarys-cc6jq
    @Stmarys-cc6jq 3 місяці тому

    Very good.

  • @IssacAm-yi1wp
    @IssacAm-yi1wp 3 місяці тому +1

    allencherry pithave is holly pithave

  • @joseaugustine9022
    @joseaugustine9022 3 місяці тому +1

    Protect the real tradition of Syro Malabar church.

  • @user-fq1oi6vz8y
    @user-fq1oi6vz8y 3 місяці тому

    Chirichu kondirikkathe nadapadi edukkuka

  • @user-tp8bq2so9k
    @user-tp8bq2so9k 3 місяці тому +4

    🙌🙌🙌 വിമതർക്ക് നല്ല ഭാവിയുണ്ട്... അവർക്കിഷ്ടം എങ്കിൽ എല്ലാവരും ലാറ്റിൻ കത്തോലിക്കാ സഭയിലേക്ക് വരട്ടെ... സ്വാഗതം.... ഈശോ ഒത്തിരി സന്തോഷിക്കും.... അല്ലാതെ വാശിപിടിച്ച് വേറെയെങ്ങും പോകരുത്.... പരിശുദ്ധ അമ്മയെയും ഈശോയെയും വിട്ട് എവിടെ പോകാൻ.... കർത്താവ് അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌💯💯💯💯✝️✝️✝️✝️✝️✝️✝️✝️

  • @georgekuttychacko3412
    @georgekuttychacko3412 3 місяці тому

    So it is clear what the pope wants the Major Arch Bishop to do immediately .

  • @Joy-J
    @Joy-J 3 місяці тому

    I appreciate the contents of your vedio. Whatever might be the talk transpired among them nothing is going to happen. Every time black sheeps in the synod put forward some suggestions at the behest of rebels to avoid any action and this process is repeated.

  • @SJ78526
    @SJ78526 3 місяці тому +1

    🙏🙏🙏👏👏👏👏👌👌👌👌👍👍👍👍👍

  • @kalappurathomas4261
    @kalappurathomas4261 3 місяці тому +1

    What happened the famous spokesman of the trade union priests is not seen now ?
    Why he did not visit the Pope ?

  • @and4246
    @and4246 3 місяці тому +2

    ഇങ്ങനെയായിരിക്കാം അങ്ങിനെയാരിക്കാം എങ്കിൽ നിങ്ങൾ പറയുന്നതും
    ശരിയായിരിക്കുമോ

  • @Godbless9244
    @Godbless9244 3 місяці тому +1

    Sabha must understand that the people are not like before hearing the priests sermon like radio. Believers are having very much assertiveness and knowledge. Kurian perhaps say that they have seen not the original Pope, it was a dummy one 😮😮😮

  • @user-tp8bq2so9k
    @user-tp8bq2so9k 3 місяці тому +1

    മാർപാപ്പയെ എന്തുതന്നെ പറഞ്ഞുപോയി എങ്കിലും പാപ്പ എല്ലാം ക്ഷമിച്ച് നിങ്ങളെ തീർച്ചയായും സ്വീകരിക്കും നിങ്ങൾ വേറെ മാതാവിനെ വിട്ടു ഒരു സഭയിലും പോകരുത്. ... ദയവായി കത്തോലിക്കാ സഭയിലേക്ക് മടങ്ങി വരിക.....

    • @christiandevotional4654
      @christiandevotional4654 3 місяці тому

      ഇവർ തിരിച്ച് വന്നിട്ടും ഒരു കാര്യവുമില്ല. ആത്മാർത്ഥമായ മാനസാന്തരം ഇവർക്ക് ഇനി ഉണ്ടാവില്ല. ഏകീകൃത കുർബാന യെ ഇവർ വികൃതമാക്കും. പിന്നെ വിശ്വാസികൾ ഇടപെടേണ്ടി വരും. തിരിച്ച് വന്നാൽ ഇവരെ മിഷൻ സ്റ്റേഷനിലേക്കോ, മറ്റ് രൂപതകളിലേക്കോ ട്രാൻസ്ഫർ കൊടുക്കണം.

  • @georgethottungal2490
    @georgethottungal2490 3 місяці тому +2

    It is evident that some priests and some laity (including a former justice of our country) do not want unity (unity with the church)
    They want the 99 obedient sheep to be united with the lost one.
    May God bless everyone.

  • @IssacAm-yi1wp
    @IssacAm-yi1wp 3 місяці тому

    no exquise from pappa

  • @josephantony7596
    @josephantony7596 3 місяці тому

    ithu kure naalayallo kelkunnu....??

    • @georgekuttychacko3412
      @georgekuttychacko3412 3 місяці тому

      Let us pray for peace and unity in Syro Malabar Church ❤❤❤

  • @rajanl738
    @rajanl738 3 місяці тому

    നാണം ഇല്ലാത്ത വിമതർ, എല്ലാവനെയു അടിച്ചു പുറത്തു ആക്കുക

  • @kalappurathomas4261
    @kalappurathomas4261 3 місяці тому

    By 2050 Kerala will have a Bengali as Chief Minister. There will be one Malayalee in the Cabinet

  • @josevaruthunni2489
    @josevaruthunni2489 3 місяці тому

    Shunt out all rebel.Mar.Thattil is a sinple soul. He is only to smile.I knew him from child hood.

  • @jacobcc9514
    @jacobcc9514 3 місяці тому

    റോമൻ കത്തോലിക്കാ സഭയിൽ നിന്നു പുറത്താക്കിയാൽ അവർ യേശുവിൻ്റെ സഭയിൽ കയറും. അവർ അപ്പ. പ്രവ. 2:38 അനുസരിക്കും. ഒരു സൂനഹദോസ് കൂടിയിട്ട്, ഹെബ്രായർ അദ്ധ്യായം 7 മുതൽ 10 വരെ വിലയിരുത്തി കുർബ്ബാന എന്താണെന്നു മനസിലാക്കുകയും ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയിലേക്ക് പ്രവേശിച്ച് നിത്യജീവൻ അവകാശമാക്കുകയും ചെയ്യും. അവർ പിന്നെ പ്രത്യാശയില്ലാത്തവരെപ്പോലെ മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ട് നിത്യനാശം ഉറപ്പാക്കു കയില്ല. പച്ചമാമയെ കുമ്പിടുകയും സ്വവർഗ്ഗ തൽപ്പരരെ ആശീർവദിക്കുകയും ( അങ്ങനെ സോദോം - ഗൊമോറയോടു ദൈവം ചെയ്തത് വിസ്മരിക്കുകയും) ചെയ്യുന്ന മാർപാപ്പക്ക് ദൈവസഭയിൽ എന്തു സ്ഥാനമാണ് ഉള്ളത്! മാർപാപ്പ എന്തു പറയുന്നു എന്നതിലല്ല, ബൈബിൾ എന്തു പറയുന്നു എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. നിത്യജീവൻ പ്രാപിക്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ല. വോയ്സ് ഓഫ് ട്രൂത്തിന് ദൈവവചനവുമായി ഒരു ബന്ധമോ അറിവോ ഇല്ല. മാനസാന്തരപ്പെട്ടാൽ എല്ലാവർക്കും നല്ലത്. '

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  3 місяці тому

      ബൈബിളിനെയും കത്തോലിക്കാ വിശ്വാസങ്ങളെയും പുച്ചത്തോട് കൂടി കാണുന്ന, വിവരധോഷികളായ നിങ്ങളെ പോലുള്ള സാത്താൻ രൂപികളെ പറ്റിയും ബൈബിളിൽ കൃത്യമായി പറയുന്നുണ്ട് .സ്വയം എന്തോ ആണെന്ന് മൂഡ സ്വപ്നത്തിൻ ജീവിക്കുന്ന അന്ധവിശ്വാസികളായ നിങ്ങളോട് കർത്താവ് നേരിട്ട് വന്ന് സുവിശേഷം പറഞ്ഞാലും കർത്താവിനെ പോലും തള്ളി പറയുന്ന മൂഡാ നിനക്ക് കഷ്ടം എന്നകർത്താവ് പറയുന്നു. കർത്താവ് പത്രോസിനും ശിഷ്യന്മാർക്കും നൽകിയ അധികാരത്തെ പോലും ചോദ്യം ചെയ്യുന്ന നിങ്ങളെ പോലുള്ളവർ ആണ് സാത്താൻ രൂപികൾ, അൽപ്പഞ്ഞാനികളും അധവിശ്വാസികളും

    • @jacobcc9514
      @jacobcc9514 3 місяці тому

      Poc ബൈബിൾ എങ്കിലും വായിച്ചിട്ടു തുള്ളൂ സഹോദരാ.
      യേശു കുർബ്ബാന സ്ഥാപിച്ചു എന്നു പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച് ഉപജീവനമാർഗ്ഗം ഉറപ്പിക്കുകയാണ് മതപൗരോഹിത്യം. വാസ്തവത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത് എന്നറിയണമെങ്കിൽ ഹെബ്രായർ, 7-10 അദ്ധ്യായങ്ങൾ ശ്രദ്ധിച്ചു വായിച്ചാൽ മതി. ദൈവത്തിനും മനുഷ്യനുമിടയിൽ നിലനിന്നിരുന്ന ന്യായപ്രമാണം എന്ന നടുച്ചുമർ അല്ലെങ്കിൽ തിരശീല തൻ്റെ പരിശുദ്ധ രക്തം ചിന്തി കീറിക്കളഞ്ഞു കൊണ്ട് , പാപമോചനത്തിനുള്ള ന്യായ പ്രമാണ വ്യവസ്ഥ ( രക്തം ചിന്താതെ പാപമോചനമില്ല. ഹെബ്രായർ, 9:22) നിവർത്തിക്കുകയാണ് യേശു ചെയ്തത്. അത് പരിശുദ്ധരക്തത്തിൽ അർപ്പിക്കപ്പെട്ട , എന്നേക്കുമുള്ള ഏക ബലിയാണ്. അത് ആവർത്തിക്കുവാൻ സാദ്ധ്യമല്ല. ബലിയായിത്തീർന്നവനോടു ചേർന്ന് അതിൻ്റെ ഫലം അനുഭവിക്കുവാൻ സകല മനുഷ്യർക്കും അവകാശം നൽകപ്പെട്ടിരിക്കുന്നു എന്നതാണ് മനുഷ്യ വർഗ്ഗത്തിൻ്റെ സൗജന്യ വീണ്ടെടുപ്പിൻ്റെ യഥാർത്ഥ ചിത്രം. ഇതു മനസിലാക്കുവാൻ ദൈവകൃപലഭിക്കാത്ത റോമൻ മത പുരോഹിതന്മാർ പാപിയും ബലഹീനനുമായ അടിയൻ്റെ ബലി സ്വീകരിക്കണമേ എന്നു പ്രാർത്ഥിച്ചുകൊണ്ട് റോമൻ ജാതിയ മത പാരമ്പര്യവുമായി കൂട്ടിക്കുഴച്ചുണ്ടാക്കിയ ഒരു അഭിനയം ജനങ്ങളെ കാണിച്ചിട്ട് യഥാർത്ഥ ബലിയുടെ അന്തഃസാരം മറച്ചുകളയുകയാണ്. യേശു ക്രിസ്തുവിനാൽ വീണ്ടെടുപ്പു പ്രാപിച്ചവർ അർപ്പിക്കുന്ന അധരഫലമാകുന്ന സ്തോത്ര യാഗമാണ് ഇന്ന് ദൈവസന്നിധിയിൽ സ്വീകാര്യമായ യാഗം. രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ നിരോധിച്ചിരുന്നു എന്ന വസ്തുത മാത്രം മതി കാലാകാലങ്ങളായി നടത്തപ്പെടുന്ന കുർബ്ബാനക്ക് ബൈബിൾ ബന്ധം ഇല്ല എന്നു മനസിലാക്കുവാൻ.
      കുർബ്ബാനയും കുമ്പസാരവും ശുദ്ധീകരണ സ്ഥലവും ദണ്ഡവിമോചനവും ........ ഹാവൂ! എന്തെല്ലാം ! എന്തെല്ലാം ! ഇതിനൊക്കെ ദൈവവചനത്തിൽ ഒരു അടിസ്ഥാനവും ഇല്ല എന്ന് പറയുന്നതിൽ ഒട്ടും അമാന്തിക്കേണ്ടതില്ല. കാരണം ഇതെല്ലാം രൂപപ്പെട്ടത് AD 313 നും 1962 നും ഇടയിലുള്ള അന്ധകാര നാളുകളിലാണ്. അതുകൊണ്ട് ഇരുട്ടിൽ തപ്പി പാണ്ഡിത്യം വിളമ്പാതെ ബൈബിൾ തുറന്നു വച്ചു കൊണ്ട് സ്വതന്ത്രമായി ഒരു സൂനഹദോസ് കൂടി എന്താണ് യഥാർത്ഥ, സൗജന്യ ആത്മരക്ഷാമാർഗ്ഗം എന്നു കണ്ടെത്തുകയാണു വേണ്ടത്. അല്ലാതെ ഇരുട്ടിൽ രൂപപ്പെടുത്തിയതിനെ ദൈവവചന വെളിച്ചത്തിൽ വച്ചാൽ അത് വെറും കരിക്കട്ടയാണെന്നു മനസിലാകും. എത്ര കാലം തർക്കിച്ചാലും എത്ര പേരെ പുറത്താക്കിയാലും കരിക്കട്ട സ്വർണ്ണക്കട്ടയാവില്ല സഹോദരി സഹോദരന്മാരേ!

  • @thomascd8551
    @thomascd8551 3 місяці тому

    Sathya swaram ശരിയാവുന്നില്ല 😢

  • @jobijacob5408
    @jobijacob5408 3 місяці тому

    വിമത കുർബാന തൊഴിലാളി വൈദീകർക്കു ഇനി ലോഹഊരി തൊഴിലുറപ്പ് പണിക്കു പോകാം!!!

  • @user-mh1iv9qk8r
    @user-mh1iv9qk8r 3 місяці тому

    ഒന്നും ഉണ്ടാകാൻ പോണില്ല

  • @johnsonouseph7631
    @johnsonouseph7631 3 місяці тому

    കൽദായ ബാത്‌. ഒന്നും നടക്കില്ല. സഭ പൊളിക്കാൻ വേണ്ടി നടക്കുന്ന ളോഹ തൊഴിലാളികൾ 😂.

  • @user-fn8fy6tn3z
    @user-fn8fy6tn3z 3 місяці тому

    ജോയ് ചേട്ടാ നമ്മൾക്ക് ഒരു agrement ലേക്ക് പോയി കൂടേ ഞങ്ങളെ ഇങ്ങനെ ചീത്ത വിളിച്ചിട്ട് ജോയ് ചേട്ടന് എന്തു സുഖം കിട്ടാൻ ആണ് അത് കൊണ്ട് നമുക്ക് ഇനി മുതൽ അടി നിർത്താം നിങ്ങൾക്ക് നിങ്ങളുടെ വഴി ഞങ്ങൾക്ക് ഞങ്ങളുടെയും

  • @Godbless9244
    @Godbless9244 3 місяці тому

    Trichur head, always says create diocese abroad, create new churches where churches and sevice are existing. Palli paniyal is a crore business. After 25 years there are churches not able to complete. Damaged the unity by bishops only don't fool the believers 😂😂😂

  • @jacobml1485
    @jacobml1485 3 місяці тому

    ഇത്രയും നീട്ടി കൊണ്ട് പോകണോ, ആവശ്യം പറഞ്ഞാൽ പോരെ

  • @jain663
    @jain663 3 місяці тому

    എന്തുകൊണ്ടും രാവിലത്തെ വായ് താളം കൽ ദായ രോഗികൾക്ക് സന്തോഷം കൊണ്ട് വയറ് നിറയും.......
    അതുപോലെ ഈ അധര വ്യായാമത്തിൽ ഉടനീളം ആവർത്തന വിരസത കേൾക്കാം (കൽ ദായ കുർബാന പോലെ )മാർപ്പാപ്പ പറഞ്ഞു.....മാർപ്പാപ്പ പറഞ്ഞു.... എന്ന്....
    ആൻഡ്രൂസിന്റെ ഈ സ്ഥിരം പല്ലവി കടമെടുത്ത തായിരിക്കും .......
    കൽദായ രോഗികൾ ക്ക് പ്രഭാതഭക്ഷണം കഴിക്കേണ്ട ഇതു കേട്ട് വയറ് നിറയും....😂😂😂

    • @jerryjoseph90
      @jerryjoseph90 3 місяці тому

      Cry harder your meltdown is epic

    • @Jacob-pr7pe
      @Jacob-pr7pe 3 місяці тому +1

      നിങ്ങൾ ലാറ്റിൻ ആണല്ലെ ' കൽദായ സഭ രണ്ടായിരം വർഷമായി ഞങ്ങൾ പിന്തുർന്ന് ലോകം മുഴുവൻ പന്തലിച്ച് വളരുന്ന സഭയാണ്. ഞങ്ങൾ കൽദയർ അതിൽ അഭിമാനിക്കുന്നു . അസൂയപ്പെടണ്ട ' സാത്താൻ കുർബാന നിങ്ങൾ തുടരുക

  • @johnyjoseph9025
    @johnyjoseph9025 3 місяці тому +1

    ആരാണ് ഇങ്ങേരെ ഈ കുപ്പായം അണിയിച്ച് അക്ഷര സ്ഫുടത പോലുമില്ലാതെ വിവരക്കേട് വിളിച്ചു പറയിക്കുന്നത്.

    • @christiandevotional4654
      @christiandevotional4654 3 місяці тому +2

      അത് നിന്റെ ചെവിയുടെ കുഴപ്പമാണ്. ഞങ്ങൾക്ക് വളരെ ക്ലിയറാണല്ലോ.

    • @jonhappachery3843
      @jonhappachery3843 3 місяці тому

      To.johny.joseph..aksharasphudatha
      Illenkilum.mal😊Ayala.bhashathanneyanallow.o.k.thank.you.

    • @user-fq1oi6vz8y
      @user-fq1oi6vz8y 3 місяці тому

      Evane malayalam ariyamo.ethra nannai avatharippichirikkunnu