മാർ ആലഞ്ചേരിയുടെ പതനം കാണുവാൻ ഏകീകൃത കുർബാനയെ കരുവാക്കിയവർ ആരാണ്? വ്യാജരേഖകേസ് സിനഡിൽ ചർച്ചചെയ്യുമോ?

Поділитися
Вставка
  • Опубліковано 13 вер 2024
  • #voiceoftruth1970 ആഗസ്റ്റ് മാസ സിനഡിൽ വ്യാജരേഖ കേസ്സിന് പിന്നിൽ നടന്ന ഗൂഢാലോചന ചർച്ച ചെയ്യാൻ ധൈര്യം കാണിക്കുമോ സിനഡ് പിതാക്കന്മാർ??വിമതർക്ക് എതിരെ ശക്തമായ നടപടി എടുക്കുവാൻ സിനഡ് പിതാക്കന്മാർ തയ്യാറാകുമോ?ശരിയ്ക്കും കുർബാന ഏകീകരണത്തിന് പിന്നിൽ വ്യാജരേഖാ കേസ്സിൻ്റെ നിഴലുകൾ വന്നതെങ്ങനെ? മാർ ജോർജ് ആലഞ്ചേരിയോട് വിമതർക്ക് അടങ്ങാത്ത പക ഉണ്ടാകുവാൻ കാരണമെന്ത്??ഈ വിഷയങ്ങൾ ഒക്കെ വിശകലനം ചെയ്യുന്നു. കുപ്രസിദ്ധവ്യാജരേഖകേസ് സിനഡിൽ ചർച്ചചെയ്യുമോ? ഈ സിനഡിൽ അട്ടിമറിക്ക് സാധ്യത ഉണ്ടോ?വിമതർ പുറത്താകുമോ?

КОМЕНТАРІ • 50

  • @seekeroftruth3150
    @seekeroftruth3150 Місяць тому +19

    ഈ സിനഡിൽ വിമതമെത്രാൻമാർക്കു സസ്പെൻഷനും ളോഹതൊഴിലാളികളെ പുറത്തേക്കുംവിടണം. സഭനശിക്കാൻ സിനഡു കാരണമാകരുത്.

  • @abinahmon9443
    @abinahmon9443 Місяць тому +10

    വിമതരെ എല്ലാത്തിനെയും അടിച്ചു പുറത്താക്കുകയാണ് വേണ്ടത്....

  • @babyvarghese5235
    @babyvarghese5235 Місяць тому +5

    Throw out future Bishop Kavilpurayidom .

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Місяць тому +13

    Let Mar Alenchery be re-elected to be the MAB. It is the shortest way to remedy the issue.

    • @jogilukose6456
      @jogilukose6456 Місяць тому +5

      Mar Alenchery should become our 1st Patriarchese of SMC 🙏

    • @user-pr9mr6qo1i
      @user-pr9mr6qo1i 29 днів тому +1

      True ❤​@@jogilukose6456

  • @christiandevotional4654
    @christiandevotional4654 29 днів тому +2

    വളരെ വിശദമായി സഭാപ്രശ്നങ്ങൾ ജനങ്ങൾക്ക് പങ്ക് വെക്കുന്ന വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ.👍👍👍.

  • @bennyjoseph6901
    @bennyjoseph6901 Місяць тому +6

    വിശ്വാസികൾക്ക് ഒരു പ്രതീക്ഷയും വേണ്ട. അടുത്ത സമവായവുമായി തട്ടിൽ വരും. 34രൂപത പോയാലും തട്ടിലിന് ഒരു പ്രശ്നവുമില്ല. എറണാകുളം കൈയിൽ വേണം. അതാണ് തട്ടിലിന്റെ നിലപാട്.
    വിശ്വാസികൾ അരയും തലയും മുറുക്കി അധികാരികൾക്കെതിരെ പ്രതിരോധം നടത്തിയാൽ സഭയെ രക്ഷിക്കാം.
    പരസ്യമായും രഹസ്യമായും വിമതർക്ക് ഓശാന പാടുന്ന ഏഴോ എട്ടോ മെത്രാന്മാരുണ്ട്. അവരുടെ പിമ്പ് ആണ് mab. അതുകൊണ്ട് വിമതർക്കെതിരായി ഒന്നും നടക്കില്ല.

  • @Joy-J
    @Joy-J Місяць тому +6

    First of all synod needs to take steps to drop those bishops who overtly and covertly support rebels. The imprecise, ambiguous and ineffective compromise formula worked out by MAB and synod secretary clearly prove that synod has put square pegs in round holes.

  • @joykm4713
    @joykm4713 Місяць тому +3

    ഈ കാപാലികന്മാരുടെ ഇടയിൽ സത്യത്തിനും നീതിക്കും വേണ്ടി സഹായത്തിന് ആരുമില്ലാതെ, ആരാണ് സഹായി ആരാണ് വിരോധി എന്നുപോലും അറിയാതെയായിരുന്നു വലിയ പിതാവിന്റെ ജീവിതം. നമുക്ക് പോലും ഇപ്പോൾ മാത്രമാണ് അല്പമൊക്കെ മനസ്സിലാവുന്നത് പോലും. എത്രയോ ദയനീയമായ അവസ്ഥ. സിനഡിന്റെ പോലും പൂർണ്ണസമ്മതവും ഇല്ലായിരുന്നു. വലിയ പിതാവിനെ കുറ്റപ്പെടുത്താനാവില്ല.

  • @theresamjoseph8754
    @theresamjoseph8754 28 днів тому +1

    Congratulations Voice of Truth for revealing some of the truths about our Syro Malabar.

  • @Jacob-pr7pe
    @Jacob-pr7pe Місяць тому +5

    Credibility ', Integrity ഈ വിമത മെത്രാന്മാർ ക് ഇല്ല.

  • @josenidhiry8659
    @josenidhiry8659 25 днів тому

    Congrats to Voice of Truth👍🙏

  • @chackovcsabu5633
    @chackovcsabu5633 Місяць тому +5

    സീറോ മലബാർ സഭ പൈശാചിക ശക്തികളുടെ പൂർണ്ണ അടിമത്തത്തിലേക്കോ???????
    സീറോമലബാർ സഭയുടെ മുൻ തലവനും
    സീറോ മലബാർ സഭയിൽ നിന്നുമുള്ള ആഗോള കത്തോലിക്ക സഭയിലെ കർദിനാൾ തിരുസംഘത്തിലെ ഏക അംഗവുമായ മാർ ജോർജ് ആലഞ്ചേരി പിതാവിനെ ഇപ്പോൾ നടക്കാൻ പോകുന്ന സീറോമലബാർ മേജർ എപ്പിസ്ക്കോപ്പൽ അസംബ്ലിയിൽ നിന്നും ഒഴിവാക്കുന്നു എന്നാണ് ഈ പത്രവാർത്തയിൽ നിന്നും മനസ്സിലാക്കേണ്ടത്...(പത്രവാർത്ത കാണുക)
    ആലഞ്ചേരി പിതാവിനെ അട്ടിമറിക്കാൻ നിന്നവർ മുഴുവൻ വേദിയിലും സദസ്സിലും നിറഞ്ഞ് നിൽക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യവും....
    നമ്മുടെ സഭയുടെ യാത്ര എങ്ങോട്ട്??
    ഈ വിഷയം കൂടി voice of truth ഈ എപ്പിസോഡിൽ add ചെയ്യന്ദത്തായിരുന്നു.
    അധികാരികൾ ഇതിനൊരു വിശദീകരണം തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @babymathew8853
    @babymathew8853 Місяць тому +4

    Synod must have the guts to dismiss dissent bishops and rowdy priests. No future for syro malabar church if syond has no guts to take action on such criminals.

  • @user-pr9mr6qo1i
    @user-pr9mr6qo1i 27 днів тому +1

    Maranatha 😢❤

  • @user-pr9mr6qo1i
    @user-pr9mr6qo1i 27 днів тому +1

    True ❤😢

  • @user-pr9mr6qo1i
    @user-pr9mr6qo1i 27 днів тому +1

    Jesus Christ ❤

  • @user-pr9mr6qo1i
    @user-pr9mr6qo1i 29 днів тому +1

    Voice of Truth ❤

  • @t.joseph9220
    @t.joseph9220 28 днів тому

    Holy spirit only will guide the resp. Bishop's & Pope. Because Jesus has gave and shown us only one Holy Mass & Bali for saving all human beings, it's not only for the present Christians. From The Gospel, finally the Holy Spirit only will guide d speek through the Resp. Pope and Bishops. Amen🙏🙏

  • @user-pr9mr6qo1i
    @user-pr9mr6qo1i 27 днів тому +1

    ....clericalism is not a small evil 😢

  • @theresamjoseph8754
    @theresamjoseph8754 28 днів тому +1

    സ്ഥാനം പിടിച്ചു പറ്റാന് നില്കുന്നവരെ വലിയ സ്ഥാനത്തിരിക്കുന്നവരെ വിശ്വാസികളുടെ വിശ്വാസം നശിപ്പിക്കിാതെ കാത്തുസൂക്ഷിച്ചോ. നിങ്ങളുടെ സ്ഥാനം പിടിച്ചവിടെ ഇരുന്നാല് ദൈവം എല്ലാം കാണുന്നുണ്ട് എന്നതു മറക്കരുത്.

  • @Jacob-pr7pe
    @Jacob-pr7pe Місяць тому +4

    വിമത മെത്രാന്മാരുടെ അത്മാവ് എതിർ ക്രിസ്തുവിൻ്റേതാണ്.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Місяць тому +2

    The only way to regain the purity of the Church is the accused must resign.

  • @joseaugustine9022
    @joseaugustine9022 Місяць тому +4

    Go ahead Joychetta ❤

  • @antonymurickal7478
    @antonymurickal7478 Місяць тому +2

    Can you please publish the list of laities attending the Major Arch episcopal assembly?

  • @sebastianjoseph776
    @sebastianjoseph776 Місяць тому +1

    I was thinking all 40 bishops resign and wait for pope’s decision.we can see 9 vimather can do whatever they can do. Then we know who is right and wrong.

  • @vadackkalhouse1380
    @vadackkalhouse1380 Місяць тому +2

    പിന്നെ, വേറെ ഒരു പണിയുമില്ലേ voice of truth. കർത്താവിനെ സ്നേഹിച്ചവർ, എല്ലാം വിട്ടു കാട്ടിൽ പോയി തപസ് ചെയുയുന്നു. ഇവർ വാ തുറക്കും, 50 കോടിയുടെ പള്ളി പണിയട്ടെ. ഇവർ വാ തുറക്കും. കർത്താവിനു മടുത്തു. എങ്കിൽ ഒന്ന് കലങ്ങി തെളിയട്ടെ എന്ന് കർത്താവും ചിന്ദിക്കുന്നുണ്ടായിരിക്കും. ഒരു സംശയവും വേണ്ട, എല്ലാവനും മുക്ക് കൊണ്ട് ഇക്ഷ വരക്കും. കാരണം കർത്താവു തിരു ഓസ്തിയിലൂടെ പ്രവർത്തിച്ചു തുടങ്ങി. സുനാമി, ഭൂമി കുലുക്കം, മേഘ സ്ഫോടനം, പെട്ടെന്നുള്ള മരണങ്ങൾ, ബൈബിളിൽ പറയാത്ത സഹനങ്ങളും ദൈവം കണ്ടുപിടിച്ചോളും. കാരണം, മാനസാന്തരം ഒരു വലിയ പ്രോസസ്സ് ആക്കി തീർത്തു ലോകം. പണ്ട് ചെറിയ പനി വന്നാൽ മാനസാന്തരം ഉണ്ടാകുമായിരുന്നു.

  • @ancychacko5498
    @ancychacko5498 29 днів тому

    Wow അടിപൊളി

  • @VKR-w8o
    @VKR-w8o Місяць тому

    😎

  • @mathewjacob6354
    @mathewjacob6354 20 днів тому

    ഈ സിനൊഡിൽ എങ്കിലും ശക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ, എറണാകുളം രൂപതയുടെയും, സിറോ മലബാർ സഭയുടെയും നാശം ഇവിടെ തുടങ്ങും. സഭയിൽ വിശ്വാസം നഷ്ടപ്പെട്ടു. Vathikanu എന്തെങ്കിലും ചെയ്യാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

  • @user-xx2xd3rf4v
    @user-xx2xd3rf4v 23 дні тому

    ഇവരെയെല്ലാം മഹ്റോൻ ചൊല്ലി പുറത്താക്കണം

  • @babujoseph6115
    @babujoseph6115 29 днів тому

    Nobody ,at any circumstance ,especcially priests against bhishop, yo make a fake document.Dint make it ethic

  • @josenidhiry8659
    @josenidhiry8659 25 днів тому

    Shame on all the Bishops who supports to veto the Judiciary of India? Judiciary had already
    informed the Public, that your
    deals and acts are absolutely wrong. So you may pl. act accordingly at this Synod. Which Holy Father wishes. The community wishes. above all Almighty wished.

  • @PhilmonGeorge
    @PhilmonGeorge Місяць тому

    "കർദിനാളിനെതിരേയുള്ള വ്യാജരേഖ" and "ഷാഫി പറമ്പിലിനെ എതിരായിയുള്ള വ്യാജ 'കാഫിര്‍' വാട്‌സാപ് സന്ദേശം" are two exact similar acts from two morally degraded groups.
    It should be a 'politically legitimate' act for the leaders of an atheist party which believes in 'end justifies means'. But how it is justifiable for the spiritual leaders of the Catholic Church? Don't they have a different moral value?

  • @joyantony8965
    @joyantony8965 Місяць тому

    You are strong supporter of Cardinal and Thrissur bishop ..,
    This much only can expect from you .,
    Major Arch bishop solved holy mass issues .,
    But you don’t want to be peace..,
    Cardinal and Thrissur bishop resigned ? Or Pope asked them to resign for their GOOD WORK?
    Now peacefully holy mass is going on .., but you people want to spoil that atmosphere
    No other work for you ?

  • @babymathew8853
    @babymathew8853 Місяць тому

    Nothing will happen 😅

  • @joymadavanathomas6319
    @joymadavanathomas6319 Місяць тому +1

    സഹോദരാ, ഈ... പരിപാടി അവതരിപ്പിക്കുന്നത്... ആരാണ്??? 😭 അണിയറ... അവതരണ സ്വരം 😭 സത്യസ്വരത്തിന്റേതാണോ???
    ഇതും കൂടെ ഒന്ന്... ശ്വാസം വിട്ട് പറഞ്ഞുകൂടെ 😭 കഷ്ടം 😭. ആധാര മധുര വികട സത്യസ്വരം... കുറച്ചുകൂടെ ഒന്ന് മോഡിഫൈ ചെയ്തുകൂടെ 😭. കഷ്ട 😭