ജനം ഏതായാലും മുഴുവൻ സമയവും അൾത്താരാഭിമുഖമായാണ് നിൽക്കുന്നത്. വൈദികൻ 10 മിനിറ്റ് അൾത്താരാഭിമുഖമായി നിൽക്കാതിരിക്കാനാണ് ഈ കോലാഹലം മുഴുവൻ. നസ്രാണി പൊളിയാണ്, മക്കളേ! നമ്മളെ ദൈവം വിജാതിയർക്ക് നാശത്തിനായി വിട്ടുകൊടുക്കും.
പൊന്നു ജോയ്ക്കുട്ടാ.... വെറുതെ പ്രശ്നത്തെ നിസ്സാരവൽക്കരിക്കരുത്. ഞങ്ങളുടെ ഇടവകയിൽ (കാഞ്ഞിരപ്പള്ളി രൂപതാ )ഞായറാഴ്ച കുർബാന ഒരുമണിക്കൂർ 35മിനിറ്റ്. ചില ഞായറാഴ്ചകളിൽ ഒരു മണിക്കൂർ 30മിനിറ്റ്. ഇടദിവസങ്ങളിൽ ഒന്നേ കാൽ മണിക്കൂർ.... ഈ കുർബാനയിൽ എവിടെയാണ് 10മിനിറ്റ് അൽത്താരയിലേയ്ക്ക് തിരിഞ്ഞുനിന്നാൽ മതി എന്നുപറയുന്നത് ?....
@@joyjoseph5982വിസ്തരിച്ചുള്ള പ്രസംഗം ഒഴിവാക്കിയാൽ കുർബ്ബാനക്ക് വേണ്ടി എത്ര സമയം വേണം, പ്രസംഗവും അറിയിപ്പുകളും കുർബ്ബാന സമയത്തിൽ പെടുത്തേണ്ട. 8 മിനിറ്റിൽ കൂടുതൽ പ്രസംഗ സമയം ക്രമീകരിക്കണമെന്ന് മാർപാപ്പയുടെ ലേഖനത്തിൽ പറയുന്നുണ്ട്, അങ്ങിനെയെങ്കിൽ പത്തു മിനിറ്റ് മാത്രമേ വൈദികൻ അൾത്താര അഭിമുഖമായി നിൽക്കേണ്ടതുള്ളൂ, പത്തോ പതിനഞ്ചോ മിനിറ്റ് വൈദികൻ അൾത്താരയിലേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ചാൽ അതൊരു പാതകമാണോ, വിശ്വാസികൾ എല്ലാം അൾത്താരയിലേക്ക് തിരിഞ്ഞല്ലേ പ്രാർത്ഥിക്കുന്നത്, അതോ വൈദികൻ്റെ മുഖത്തു നോക്കി തന്നെയാണോ പ്രാർത്ഥിക്കുന്നത്, നിങ്ങളുടെ കണക്കിൽ ദൈവം മനുഷ്യൻ്റെ മുഖത്താണല്ലോ അല്ലേ, അവരുടെ തനിനിറം ഞങ്ങളൊക്കെ കണ്ടല്ലോ😮
@@joyjoseph5982 കൂദാശവചനങ്ങൾ 15 മിനിട്ടിൽ കൂടുതലുണ്ടോ? അപ്പോൾ മാത്രമാണല്ലോ പുരോഹിതൻ അത്താരയിലേക്കു തിരിഞ്ഞു നിൽക്കേണ്ടൂ. കാര്യം മനസ്സിലായില്ലെന്നുണ്ടോ?
Hope, though much much overdelayed, atleast now finally on 3rd July 2024 itself, the Synod will show courage and determination to end this open mockery of the entire Catholic Church by acting against those disobedient Priests without any further delay of even an hour more! Let the Church be only consists of real obedient Priests and abiding faithful Catholics. Purify & prune the Church please.
വിമതരെ തിരിച്ചു വരു നിങ്ങളുടെ പ്രവർത്തി നിങ്ങളുടെ കുടുംബത്തിൻ്റെ നട്ടെല്ല് ഒടിയും ഓർത്തോ പിതാക്കൻമാർ പരമാവധി വിട്ടുവീഴ്ച്ച ചെയ്തു എന്നിട്ടും നിങ്ങൾ സത്യസഭയെ കുത്തി നോവിക്കുന്നു സ്രാഷ്ടാവണ് ആരാധനയ്ക്കർഹർ സൃഷ്ട്രിയ്ക്ക് അല്ല ആരാധന ളോഹ യെ നൈറ്റിയാക്കി തരം താഴത്തല്ലേ ഇനി സിനഡ് ശക്തിയായി തീരുമാനമെടുക്കുക
മാർപ്പാപ്പ അനുവർത്തിക്കുന്ന ജനാഭിമുഖകുർബാന വേണമെന്ന ആത്മദാഹം മനസ്സിലാക്കി മാർപ്പാപ്പ അതിനോടനുകൂലിക്കുന്നു എന്ന അബദ്ധ ധാരണയാണ് വിമതർ വച്ചുപുലർത്തുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഇതുപകരിച്ചു. പൗരസ്ത്യ സഭകൾക്ക് നിയതമായ കുർബ്ബാനക്രമം നിലനിൽക്കുമ്പോൾ ഈ ധാരണ തിരുത്തേണ്ടത് മാർപ്പാപ്പയുടെ ആവശ്യമായി വന്നിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് മാർപ്പാപ്പ കടുത്ത നിലപാടെടുത്തിട്ടുള്ളതും.
As long as disciplinary action is not taken against the rebellious priests, no point in issuing circulars and having talks... bishops are enjoying their lives ...they don't want to take any trouble ...let people fight ..let priests tarnish the church or the holy qurbana...who cares ???
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളേതെടുത്താലും വത്തിക്കാൻ്റെ താത്പര്യമെന്തെന്നു വ്യക്തമാണ്. വിമതർ പറയുന്നതു മുഴുവൻ ജോർജ് ആലഞ്ചേരി പിതാവിനെ ശിക്ഷിച്ചു എന്നാണ്. കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്നു ശിക്ഷിച്ചതാണെങ്കിൽത്തന്നെ വിമതർക്കനുകൂലമാകുന്നതെങ്ങനെ?
ദൈവം ആയിരുന്നിട്ടും കുരിശ് മരണം വരെ അധികാരത്തിനു കീഴപ്പെട്ട യേശു കർത്താവിന്റെ സഭയിൽ സഭയെ അനുസരിക്കാത്ത വിമത പിശാച് ക്കളെ എത്രയും വേഗം സഭയിൽ നിന്ന് പുറത്ത് ആക്കു താമസിക്കരുത്
സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത സഭയിൽ നടക്കുന്ന കുർബ്ബാന തർക്കത്തെ ക്കുറിച്ച് പലരും എന്റെ അഭിപ്രായം ചോദിക്കുകയുണ്ടായി. അത് കൊണ്ട് മാത്രം എന്റെ അഭിപ്രായം പരസ്യം ആയി എഴുതുന്നു. --🌷🌷🌷-- എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഞാൻ ജനാഭിമുഖ കുർബ്ബാന ആണ് കണ്ട് കൊണ്ടിരുന്നത്. ഞാൻ ഒരു ക്രൈസ്തവൻ എന്ന രീതിയിൽ തിരുസഭ എന്ത് തീരുമാനം എടുത്താലും അതിനോട് ഞാനും എൻറെ കുടുംബവും ചേർന്ന് നിൽക്കും. വ്യത്യസ്തങ്ങളായ ആരാധനാക്രമങ്ങൾ ആഗോള കത്തോലിക്ക സഭയിൽ ഉണ്ട് . 24 ഓളം വ്യക്തി സഭകൾ ചേർന്നത് ആണ് കത്തോലിക്കാ സഭാ. ഓരാന്നിനും വ്യത്യസ്തമായ ആരാധന ക്രമം ആണ്. ഇന്ത്യയിൽ പ്രധാനമായും മൂന്നു റീത്തുകൾ അഥവാ വ്യക്തി സഭകൾ ആണ് ഉള്ളത്. * സീറോ മലബാർ * ലത്തീൻ * സീറോ മലങ്കര എന്നീ റീത്തുകൾ. അവ മൂന്നിനും വ്യത്യസ്തമായ ആരാധന ക്രമം ആണ് ഉള്ളത്. ഈ വ്യക്തി സഭകൾക്ക് അഥവാ റീത്തുകൾക്ക് അവരുടേതായ ആരാധനക്രമം ഉണ്ട്. അവരവരുടെ ആരാധന ക്രമം അവരുടെ മെത്രാൻ സിനഡ് തീരുമാനിക്കുക, (മാർപാപ്പയുടെ അംഗീകാരത്തിന് വിധേയം). സീറോ മലബാർ സഭയ്ക്കും അതിന്റേതായ ആരാധനക്രമം ഉണ്ട് . എങ്കിലും ഓരോ രൂപതകളും ചില മാറ്റങ്ങൾ വരുത്തി ബലിയർപ്പിക്കുവാൻ തുടങ്ങിയതുകൊണ്ട് സീറോ മലബാർ സഭയുടെ ആരാധനക്രമം സീറോമലബാർ സഭക്കുള്ളിൽ ഏകീകരിക്കാൻ വർഷങ്ങൾ മുമ്പ് സീറോ മലബാർ സഭ തീരുമാനിച്ചിരുന്നു. അത് നടപ്പിലാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല എന്നത് വസ്തുത തന്നെ ആണ്. സീറോ മലബാർ സഭയുടെ ഇടവകയിൽ സീറോമലബാർ സഭ അംഗീകരിച്ച കുർബാന ചെല്ലാത്ത പക്ഷം പ്രസ്തുത കുർബാനയിൽ പങ്കു കൊള്ളാൻ ഞാനും എൻറെ കുടുംബവും ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ആണ് സാധിക്കുമ്പോൾ ഏകീകരണ ബലി അർപ്പിക്കുന്ന ദേവാലയങ്ങളിൽ പോയി ഏകീകരണ ബലി അർപ്പിക്കുകയും , അല്ലാത്തപ്പോൾ ടിവിയിൽ കൂടി ഏകീകരണ ബലി കാണുകയും ചെയ്യുന്നത്. എറണാകുളം ഭാഗത്ത് ചെല്ലുമ്പോൾ ഞാൻ ലത്തീൻ റീത്തിൽ ബലി അർപ്പിക്കാറുണ്ട് .( കാരണം അവർ അവരുടെ സഭ അംഗീകരിച്ച ബലി ആണ് അർപ്പിക്കുന്നത് ) . സഭകളുടെ അംഗീകാരം ഉള്ള കാണാൻ പറ്റുന്നത് വലിയ ഒരു അനുഗ്രഹം ആയി ഞാൻ കാണുന്നു... അനുസരണം ദാരിദ്ര്യം ബ്രഹ്മചര്യം എന്നീ മൂന്ന് വ്രതങ്ങൾ എടുത്ത് വൈദിക പട്ടം എടുത്തവർക്ക് ആ വ്രതങ്ങളോട് വിശ്വസ്തത പാലിക്കാൻ ഉള്ള അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ✍️ P.K.Kuriakase.Pazhemadom.
ജോയ് ചേട്ടാ പമ്പളനിയുടെ gayimukal തുടരുന്നു. വിമത പ്രവർത്തനം നിർത്തിയ ഞങ്ങളോട് ചെയ്ത ചതി ആയിരുന്നു. അച്ചടക്ക നടപടി പേടിച്ചാണ് ഞങ്ങൾ തിരിച്ചു വന്നത് ഇതിൽ വെള്ളം ചേർക്കും എന്നറിഞ്ഞിരുന്നേൽ ഞങ്ങൾക്ക് അവിടെ തുടരാം ആയിരുന്നു.
നിങ്ങളെ പോലുള്ള വിമത പിശാചുക്കൾക്ക് സത്യം കേൾക്കുമ്പോൾ ആധിയും, പരവേശവും ,വേദനയും വരുന്നത് സ്വാഭാവികം, അതുകൊണ്ട് തന്നെ, സത്യം വിളിച്ചു പറയുന്നവരെ നിങ്ങളെപോലുള്ള സാത്താൻ ചിന്താഗതി ഉള്ളവർക്ക് കുരിശു കാണുന്നത് പോലെയാണ്, ഇതിന് മരുന്നില്ല, ആയതിനാൽ തന്നെ ഞങ്ങൾക്ക് ഒന്നും ചെയ്യാനുമില്ല, നിങ്ങളെ പോലുള്ളവർ, വോയ്സ് ഓഫ് ട്രൂത്ത് നെ കണ്ട് വെറുതെ കരയുക, അത് മാത്രമേ ഒരു പോം വഴിയുള്ളൂ, അങ്ങനെ എങ്കിലും കുറച്ചു പ്രയാസം മാറട്ടെ.
@@VOICEOFTRUTH1970 നിങ്ങൾ മാർപാപ്പയെ അനുകൂലിക്കാത്തവരല്ലേ. മാർപാപ്പ യുടെ കുർബാന എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. അശരീരിയായ ദൈവത്തിന്റെ മുഖമന്വേഷിച്ചു മനുഷ്യരെ കാണാത്ത നിങ്ങൾ എന്ത് സത്യമാണ് പറയുന്നത്. നിങ്ങളെ ഹോളി വാട്ടറിൽ മുക്കിയിടണം
വിമത വൈദീകരും 'അനുകൂലികളും ദൈവ ഹിതത്തിനും ദൈവീക നിയമത്തിനും എതിരായിട്ടാണ് പ്രവർത്തിക്കുത്ത് 2 മക്കബായർ 4/17 ദൈവീക നിയമങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല . ഭാവി സംഭവങ്ങൾ ഈ വസ്തുതതെളിയിക്കും
This problem should have been solved if the synod had taken steps and suspended the rebels.My opinion is the formal Major archbishop and the present archbishop are responsible.I am reluctant to pray for the bhishops because they are objects of ridicule and not deserve to the holy bhish hood.They are fakes
എല്ലാ കളവും പുറത്തുവരും. എല്ലാം അധികാരവും പണവും. ക്രിസ്തു വേറെ, അധികാരവും പണവും വേറെ. ഇത് പണം പങ്കുവെക്കുന്നതിൽ ഉണ്ടായ പ്രശനമാണ്. എല്ലാത്തിനെയും ചാട്ടവറിന് അടിച്ചു പുറത്താക്കണം. വിമത്ർ എന്ന് പറഞ്ഞു ഒരുവിഭാഗത്തെ കുറ്റം പറയുന്നവർക്ക് സ്വയം ന്യായീകരിക്കാൻ ഒന്നും തന്നെ ഇല്ലാത്തതാണ് കുഴപ്പം.
ബഹു, അച്ചാ, ഈ പറയുന്നപോലെ പോയാൽ സഭക്ക് കോട്ടം അല്ലേ ഉണ്ടാകൂ. മാർപ്പാപ്പ ബലി അർപ്പിക്കുന്നപോലെ തിരിഞ്ഞു നിൽക്കാൻ തീരുമാനം എടുത്താൽ കർത്താവ് എതിർക്കുമോ? ഇവിടെ കർത്താവിനെ അല്ല നോക്കുന്നത്, ഞാൻ കല്പിക്കുന്നതുപോലെ അനുസരിക്കണം എന്ന പിടിവാശി കാണിക്കുന്നത് ശരിയാണോ?
ഒരു ചുക്കും നടക്കില്ല........ കുറെ കരിങ്കാലികൾ ഒത്തു കൂടിയല്ലോ....... പൂതക്കും കൂട്ടർക്കും നാണമില്ലേ സ്വന്തം സഹ വൈദികരെ ഒറ്റു കൊടുക്കാൻ..... ഇന്നും യൂദാസ് മാർ ജീവിക്കുന്നു എന്നതിന് തെളിവ്
എടൊ ,വേഷധാരികളേ..യേശു കൃസ്തു പുരോഹിതനെയോ പാസ്സറേയോ തിരഞ്ഞെടുത്തിട്ടില്ല.നീയൊക്കെ ആന്മീക മേഘലയിലോട്ട് നുഴഞ്ഞു കയറീരുന്ന് ദൈവനാമത്തെ ദുഷിക്കുകയാണ് ചെയ്ത് വരുന്നത് .എന്നുവച്ചാൽ,പിശാചിന് പച്ചക്കൊടി വീശുന്നവർ .ഇത് ദൈവം വളരെ നേരത്തെ തന്നെ മനസ്സിലാക്കീയിരുന്നൂ എങ്കിലും നിങ്ങളുടെ തിരിച്ച് വരവിനായ് അധിക സമയം നല്കയായിരുന്നു.ഇനി നിന്നെയൊന്നും വിടില്ല.ആദൃ ആലയത്തിൽ പുരോഹിതന്മാർ സ്ഥാപിച്ച വിഗ്രഹം തൊട്ട് ഈ നിമിഷം വരെയും ഉള്ള നിങ്ങളുടെ കൊള്ളരുതായ്മ ലോകത്ത് വെളിപ്പെടും.നിങ്ങളുടെ വേഷം കെട്ടലിൽ പിടിച്ചു നില്കാൻ സാധിക്കില്ല....
എടാ നിന്നെ പോലുള്ള കുരയ്ക്കുന്ന ജീവികളോട് പറയണമെങ്കിൽ, മറ്റൊരു രീതിയിൽ പറഞ്ഞാല് നിന്നെ പോലുള്ള കുരച്ചു ബഹളം വയ്ക്കുന്നവർക്ക് കൂടി മനസ്സിലാക്കാനാടാ വൃത്തികെട്ടവനെ ഞങ്ങൾക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്?? നിനക്ക് വേദനിക്കുന്നുണ്ടല്ലടാ പര വിമതാ??!!🤭🤭😂😂😂
എറണാകുളം അങ്കമാലി രൂപതയിൽ നാഥനില്ല കളരിപോലെയായി വിമതൻമാരിലെ പ്രധാനികളെ ആദ്യം തന്നെ നടപടയെടുത്തു പുറത്താക്കിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
നാഥനില്ലാത്തതുകൊണ്ടാണോ 95% അച്ചന്മാർ ഒന്നിച്ചു നിൽക്കുന്നത് അവരുടെ പാര്യബര്യ വും, വിശ്വാസവും കാത്തു സൂക്ഷിക്കുവാൻ.
Fr Nellisery is correct
Congrats. FR.NELLISSERY.
We want Priests like U only.
We are all with You.❤❤❤
Sweesssssssse 1:55
Voice of Truth ❤😢
@@AlbertKP-q1v voice of Ruth
Rev. Fr. George Nellissery ❤️❤️❤️❤️ you are correct 👍🏼
വിശ്വാസികൾ അനുഭവിക്കുന്ന വേദന ആരോട് പറയാൻ.....! ഒരുമയോടെ നമുക്കു ബലി അർപ്പിക്കാൻ കഴിയട്ടെ.... Amen.
ജനം ഏതായാലും മുഴുവൻ സമയവും അൾത്താരാഭിമുഖമായാണ് നിൽക്കുന്നത്. വൈദികൻ 10 മിനിറ്റ് അൾത്താരാഭിമുഖമായി നിൽക്കാതിരിക്കാനാണ് ഈ കോലാഹലം മുഴുവൻ. നസ്രാണി പൊളിയാണ്, മക്കളേ! നമ്മളെ ദൈവം വിജാതിയർക്ക് നാശത്തിനായി വിട്ടുകൊടുക്കും.
പൊന്നു ജോയ്ക്കുട്ടാ.... വെറുതെ പ്രശ്നത്തെ നിസ്സാരവൽക്കരിക്കരുത്.
ഞങ്ങളുടെ ഇടവകയിൽ (കാഞ്ഞിരപ്പള്ളി രൂപതാ )ഞായറാഴ്ച കുർബാന ഒരുമണിക്കൂർ 35മിനിറ്റ്. ചില ഞായറാഴ്ചകളിൽ ഒരു മണിക്കൂർ 30മിനിറ്റ്. ഇടദിവസങ്ങളിൽ ഒന്നേ കാൽ മണിക്കൂർ....
ഈ കുർബാനയിൽ എവിടെയാണ് 10മിനിറ്റ് അൽത്താരയിലേയ്ക്ക് തിരിഞ്ഞുനിന്നാൽ മതി എന്നുപറയുന്നത് ?....
@@joyjoseph5982വിസ്തരിച്ചുള്ള പ്രസംഗം ഒഴിവാക്കിയാൽ കുർബ്ബാനക്ക് വേണ്ടി എത്ര സമയം വേണം, പ്രസംഗവും അറിയിപ്പുകളും കുർബ്ബാന സമയത്തിൽ പെടുത്തേണ്ട. 8 മിനിറ്റിൽ കൂടുതൽ പ്രസംഗ സമയം ക്രമീകരിക്കണമെന്ന് മാർപാപ്പയുടെ ലേഖനത്തിൽ പറയുന്നുണ്ട്, അങ്ങിനെയെങ്കിൽ പത്തു മിനിറ്റ് മാത്രമേ വൈദികൻ അൾത്താര അഭിമുഖമായി നിൽക്കേണ്ടതുള്ളൂ, പത്തോ പതിനഞ്ചോ മിനിറ്റ് വൈദികൻ അൾത്താരയിലേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ചാൽ അതൊരു പാതകമാണോ, വിശ്വാസികൾ എല്ലാം അൾത്താരയിലേക്ക് തിരിഞ്ഞല്ലേ പ്രാർത്ഥിക്കുന്നത്, അതോ വൈദികൻ്റെ മുഖത്തു നോക്കി തന്നെയാണോ പ്രാർത്ഥിക്കുന്നത്, നിങ്ങളുടെ കണക്കിൽ ദൈവം മനുഷ്യൻ്റെ മുഖത്താണല്ലോ അല്ലേ, അവരുടെ തനിനിറം ഞങ്ങളൊക്കെ കണ്ടല്ലോ😮
@@joyjoseph5982 കൂദാശവചനങ്ങൾ 15 മിനിട്ടിൽ കൂടുതലുണ്ടോ? അപ്പോൾ മാത്രമാണല്ലോ പുരോഹിതൻ അത്താരയിലേക്കു തിരിഞ്ഞു നിൽക്കേണ്ടൂ. കാര്യം മനസ്സിലായില്ലെന്നുണ്ടോ?
@@joyjoseph5982 ഒരു മണിക്കൂർ കൊണ്ടും ചൊല്ലാം. 45 മിനിറ്റിലും ചൊല്ലാം. അത് ഓപ്ഷനുകൾ ഉപയോഗിക്കാത്തത് കൊണ്ടാണ്. അച്ചനോട് സംസാരിക്കുക.
@@daitho9856 onnu poyi pani nokkadaa koppee
Correct said father
ആദ്യമേ നടപടി വേണമായിരുന്നു എങ്കിൽ ഇത്ര കുഴപ്പം ഉണ്ടാക്കില്ലായിരുന്നു. പുകഞ്ഞ കൊള്ളി പുറത്തു ആയേനെ
😂
Congrats Fr Nellisery ❤❤very good preseantation❤❤God bless all of you🙏🙏🙏🙏🙏
🙏🌹
Hope, though much much overdelayed, atleast now finally on 3rd July 2024 itself, the Synod will show courage and determination to end this open mockery of the entire Catholic Church by acting against those disobedient Priests without any further delay of even an hour more! Let the Church be only consists of real obedient Priests and abiding faithful Catholics.
Purify & prune the Church please.
നെല്ലിശ്ശേരി അച്ഛൻ വളരെ ആത്മാർഥമായി ആണ് സംസാരിക്കുന്നത്
അദ്ദേഹം ആവശ്യപ്പെട്ട സ്ഥാനം കൊടുക്കാതെ വന്നപ്പോൾ അദ്ദേഹം വട്ടം നിന്നു. അല്ലെങ്കിൽ അദ്ദേഹവും അങ്കമാലിക്കാരുടെ കൂടെ നിന്നേനെ.
@@antocaphrem976 ഉള്ളതാണോ?
Fr George Nelliserry doesn't say truth.
His nature is a good publik speaker. But behave exactly opposite to it.
ഫാദർ നെല്ലിശേരി must ആൻസർ this ആക്കിക്യൂസേഷൻ
വിമതരെ തിരിച്ചു വരു നിങ്ങളുടെ പ്രവർത്തി നിങ്ങളുടെ കുടുംബത്തിൻ്റെ നട്ടെല്ല് ഒടിയും ഓർത്തോ പിതാക്കൻമാർ പരമാവധി വിട്ടുവീഴ്ച്ച ചെയ്തു എന്നിട്ടും നിങ്ങൾ സത്യസഭയെ കുത്തി നോവിക്കുന്നു സ്രാഷ്ടാവണ് ആരാധനയ്ക്കർഹർ സൃഷ്ട്രിയ്ക്ക് അല്ല ആരാധന ളോഹ യെ നൈറ്റിയാക്കി തരം താഴത്തല്ലേ ഇനി സിനഡ് ശക്തിയായി തീരുമാനമെടുക്കുക
മാർപ്പാപ്പ അനുവർത്തിക്കുന്ന ജനാഭിമുഖകുർബാന വേണമെന്ന ആത്മദാഹം മനസ്സിലാക്കി മാർപ്പാപ്പ അതിനോടനുകൂലിക്കുന്നു എന്ന അബദ്ധ ധാരണയാണ് വിമതർ വച്ചുപുലർത്തുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഇതുപകരിച്ചു.
പൗരസ്ത്യ സഭകൾക്ക് നിയതമായ കുർബ്ബാനക്രമം നിലനിൽക്കുമ്പോൾ
ഈ ധാരണ തിരുത്തേണ്ടത് മാർപ്പാപ്പയുടെ ആവശ്യമായി വന്നിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് മാർപ്പാപ്പ കടുത്ത നിലപാടെടുത്തിട്ടുള്ളതും.
ദേവാലയങ്ങളിൽ ബ്ലാക് മാസ്സ് നടത്തിയാലും പലരും അതിന് ഓശാന പാടും കാലം അതാണ് !!!
ആകയാല്‍, വിധിദിനത്തില്‍ ടയിറിന്റെയും സീദോന്റെയും സ്‌ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.
ലൂക്കാ 10 : 14
As long as disciplinary action is not taken against the rebellious priests, no point in issuing circulars and having talks... bishops are enjoying their lives ...they don't want to take any trouble ...let people fight ..let priests tarnish the church or the holy qurbana...who cares ???
...eranakulam controlled by devils 😈/ rebels
കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
ലൂക്കാ 10 : 15
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളേതെടുത്താലും വത്തിക്കാൻ്റെ താത്പര്യമെന്തെന്നു വ്യക്തമാണ്. വിമതർ പറയുന്നതു മുഴുവൻ ജോർജ് ആലഞ്ചേരി പിതാവിനെ ശിക്ഷിച്ചു എന്നാണ്. കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്നു
ശിക്ഷിച്ചതാണെങ്കിൽത്തന്നെ വിമതർക്കനുകൂലമാകുന്നതെങ്ങനെ?
Jesus 😢❤
What a horrible situation created certain Bishops for power in Jesus 's Church.
ദൈവം ആയിരുന്നിട്ടും കുരിശ് മരണം വരെ അധികാരത്തിനു കീഴപ്പെട്ട യേശു കർത്താവിന്റെ സഭയിൽ സഭയെ അനുസരിക്കാത്ത വിമത പിശാച് ക്കളെ എത്രയും വേഗം സഭയിൽ നിന്ന് പുറത്ത് ആക്കു താമസിക്കരുത്
💯👌
തോമാ ശ്ലീഹായെ തള്ളിക്കളഞ്ഞ വിമതരെ എന്തിന് കൂ ടെ നിർത്തണം
യേശു ക്രിസ്തു വിനെ തള്ളി കളഞ്ഞ കൽദായരെ തള്ളി കളയുക....... പുറത്താക്കുക
വിമതർ കയറാതെ നിന്റെ വീടിന്റെ ഗേറ്റ് ദെയവു ചെയ്ത് അടച്ചിടുക
In 1923 syro Malabar suriyani sabha rejected the tradition of Marthoma and accepted the dominance of st peter.
ജോയ് ചേട്ടാ അച്ഛൻ മാരെ കൊണ്ട് കൂടുതൽ സംസാരിപ്പിക്ക്. ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പുറത്തു വരട്ടെ
🤭🤣🤣🤣🤫
സഭാ നേതൃത്വത്തിന് അറിയാം അവർ ചെയ്യുന്നത് എല്ലാം തെറ്റാണ് എന്ന് അപ്പൊൾ പിന്നെ അവർക്ക് എങ്ങിനെ സപ്പോർട്ട് ചെയ്യാൻ പറ്റും.
ഇപ്പോഴുള്ള കുർബാനയ്ക്ക് എന്താണ് കുഴപ്പം എന്തിനാണ് കൽദായ വാദം അടിച്ചേൽപ്പിക്കുന്നത്
സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത സഭയിൽ നടക്കുന്ന കുർബ്ബാന തർക്കത്തെ ക്കുറിച്ച് പലരും എന്റെ അഭിപ്രായം ചോദിക്കുകയുണ്ടായി. അത് കൊണ്ട് മാത്രം എന്റെ അഭിപ്രായം പരസ്യം ആയി എഴുതുന്നു.
--🌷🌷🌷--
എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഞാൻ ജനാഭിമുഖ കുർബ്ബാന ആണ് കണ്ട് കൊണ്ടിരുന്നത്. ഞാൻ ഒരു ക്രൈസ്തവൻ എന്ന രീതിയിൽ തിരുസഭ എന്ത് തീരുമാനം എടുത്താലും അതിനോട് ഞാനും എൻറെ കുടുംബവും ചേർന്ന് നിൽക്കും. വ്യത്യസ്തങ്ങളായ ആരാധനാക്രമങ്ങൾ ആഗോള കത്തോലിക്ക സഭയിൽ ഉണ്ട് . 24 ഓളം വ്യക്തി സഭകൾ ചേർന്നത് ആണ് കത്തോലിക്കാ സഭാ. ഓരാന്നിനും വ്യത്യസ്തമായ ആരാധന ക്രമം ആണ്. ഇന്ത്യയിൽ പ്രധാനമായും മൂന്നു റീത്തുകൾ അഥവാ വ്യക്തി സഭകൾ ആണ് ഉള്ളത്.
* സീറോ മലബാർ
* ലത്തീൻ
* സീറോ മലങ്കര
എന്നീ റീത്തുകൾ.
അവ മൂന്നിനും വ്യത്യസ്തമായ ആരാധന ക്രമം ആണ് ഉള്ളത്. ഈ വ്യക്തി സഭകൾക്ക് അഥവാ റീത്തുകൾക്ക് അവരുടേതായ ആരാധനക്രമം ഉണ്ട്. അവരവരുടെ ആരാധന ക്രമം അവരുടെ മെത്രാൻ സിനഡ് തീരുമാനിക്കുക, (മാർപാപ്പയുടെ അംഗീകാരത്തിന് വിധേയം).
സീറോ മലബാർ സഭയ്ക്കും അതിന്റേതായ ആരാധനക്രമം ഉണ്ട് . എങ്കിലും ഓരോ രൂപതകളും ചില മാറ്റങ്ങൾ വരുത്തി ബലിയർപ്പിക്കുവാൻ തുടങ്ങിയതുകൊണ്ട് സീറോ മലബാർ സഭയുടെ ആരാധനക്രമം സീറോമലബാർ സഭക്കുള്ളിൽ ഏകീകരിക്കാൻ വർഷങ്ങൾ മുമ്പ് സീറോ മലബാർ സഭ തീരുമാനിച്ചിരുന്നു. അത് നടപ്പിലാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല എന്നത് വസ്തുത തന്നെ ആണ്. സീറോ മലബാർ സഭയുടെ ഇടവകയിൽ സീറോമലബാർ സഭ അംഗീകരിച്ച കുർബാന ചെല്ലാത്ത പക്ഷം പ്രസ്തുത കുർബാനയിൽ പങ്കു കൊള്ളാൻ ഞാനും എൻറെ കുടുംബവും ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ആണ് സാധിക്കുമ്പോൾ ഏകീകരണ ബലി അർപ്പിക്കുന്ന ദേവാലയങ്ങളിൽ പോയി ഏകീകരണ ബലി അർപ്പിക്കുകയും , അല്ലാത്തപ്പോൾ ടിവിയിൽ കൂടി ഏകീകരണ ബലി കാണുകയും ചെയ്യുന്നത്. എറണാകുളം ഭാഗത്ത് ചെല്ലുമ്പോൾ ഞാൻ ലത്തീൻ റീത്തിൽ ബലി അർപ്പിക്കാറുണ്ട് .( കാരണം അവർ അവരുടെ സഭ അംഗീകരിച്ച ബലി ആണ് അർപ്പിക്കുന്നത് ) . സഭകളുടെ അംഗീകാരം ഉള്ള കാണാൻ പറ്റുന്നത് വലിയ ഒരു അനുഗ്രഹം ആയി ഞാൻ കാണുന്നു...
അനുസരണം ദാരിദ്ര്യം ബ്രഹ്മചര്യം എന്നീ മൂന്ന് വ്രതങ്ങൾ എടുത്ത് വൈദിക പട്ടം എടുത്തവർക്ക് ആ വ്രതങ്ങളോട് വിശ്വസ്തത പാലിക്കാൻ ഉള്ള അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
✍️ P.K.Kuriakase.Pazhemadom.
ജോയ് ചേട്ടാ പമ്പളനിയുടെ gayimukal തുടരുന്നു. വിമത പ്രവർത്തനം നിർത്തിയ ഞങ്ങളോട് ചെയ്ത ചതി ആയിരുന്നു. അച്ചടക്ക നടപടി പേടിച്ചാണ് ഞങ്ങൾ തിരിച്ചു വന്നത് ഇതിൽ വെള്ളം ചേർക്കും എന്നറിഞ്ഞിരുന്നേൽ ഞങ്ങൾക്ക് അവിടെ തുടരാം ആയിരുന്നു.
Alla njan onnu chodikatte . Ernakulathe viswasikalude sothukal ningal kattu mudichapol evidepoyirunnu e veeryam oke. Sothukal ellam thirich koduthittano alenchery resign cheythath? Adyam uttaram para. Ennit ekikritha qurbanaye kurich samsarichal mathi. Ketto.
Shradha thirikanum vyragyam theerkanum oru upayam kandu pidichu. .ekikritha qurbana. Nadakilla
Sabha pilaratte. Ningalude sookedum theerum.
Ernakulam karude sothuvakakal maryathayku thirichu kodukanam.
Ernakulam thu ninnum aasthanam matti ningal avide ninnum erangi poku. Apol problem theerum. Manasilayo ??
Sathyam ellavarkum ariyam ok ningal cheytha valiya thett karthavinu nirakathath anu. Ath adyam thiruth. Ok
July.3.nu.shesham.vimatha.vaidikar.koottathode.aalm😢ahathya.cheyyum.o.k.thank.you.🎉
True Joy.
🌹🙏
🌷♥️💚💜🌷💙❤️👍
ശാരീരികമായ അക്രമങ്ങളെ ഒരു കാരണ വശാലും അംഗീകരിക്കാൻ പറ്റുകയില്ല
Ellame.vashalaie.ennittue.vachakamadike
Oruekurevumilla..yuva.thalamureae
NASSIEPPIKUENNUE.
ദൈവമെ ഇരുകൂട്ടർക്കും വെളിച്ചം നല്കണമെ!
Mundadan achane kalanjalal sabha nannakum
പിന്നെ താൻ ആ ദിവ്യ വൈദികന്റെ സ്ഥാനം ഏറ്റെടുക്കുമോ......... അതിന് താൻ ഏഴു ജന്മം ജനിച്ചാലും നടക്കില്ല
Thudakkethelea.prashnangale.pareiharekkenamaierunne.pithakenareume.Achenmareume.Noekkuthiekalume.koodie.KULAMAEKKEY..Elavereum.Anuebhavicholue.
പൂതവേലിയെയും മറ്റ ആദ്യം പുറത്താക്കണം ഞങ്ങളുടെയുവതലമുറ സഭയിൽ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്നു
Pukanja Valli purathe ,
ഈ ലോസിഫർമാരെ സ്ഫടികം സിനിമയിൽ മോഹൻലാൽ മുണ്ട് തലയിൽ ഇട്ടു അടിക്കുന്നതുപോലെ നല്ല ഇരുട്ടടി കൊടുത്തുപറഞ്ഞു വിടണം.
😂😂😂
വോയ്‌സ് ഓഫ് ട്രൂത്, എന്നതിന് പകരം ലിറ്റനി ഓഫ് ലൈസ് എന്നതാണ് കൂടുതൽ ചേരുന്നത്
നിങ്ങളെ പോലുള്ള വിമത പിശാചുക്കൾക്ക് സത്യം കേൾക്കുമ്പോൾ ആധിയും, പരവേശവും ,വേദനയും വരുന്നത് സ്വാഭാവികം, അതുകൊണ്ട് തന്നെ, സത്യം വിളിച്ചു പറയുന്നവരെ നിങ്ങളെപോലുള്ള സാത്താൻ ചിന്താഗതി ഉള്ളവർക്ക് കുരിശു കാണുന്നത് പോലെയാണ്, ഇതിന് മരുന്നില്ല, ആയതിനാൽ തന്നെ ഞങ്ങൾക്ക് ഒന്നും ചെയ്യാനുമില്ല, നിങ്ങളെ പോലുള്ളവർ, വോയ്സ് ഓഫ് ട്രൂത്ത് നെ കണ്ട് വെറുതെ കരയുക, അത് മാത്രമേ ഒരു പോം വഴിയുള്ളൂ, അങ്ങനെ എങ്കിലും കുറച്ചു പ്രയാസം മാറട്ടെ.
@@VOICEOFTRUTH1970 നിങ്ങൾ മാർപാപ്പയെ അനുകൂലിക്കാത്തവരല്ലേ. മാർപാപ്പ യുടെ കുർബാന എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. അശരീരിയായ ദൈവത്തിന്റെ മുഖമന്വേഷിച്ചു മനുഷ്യരെ കാണാത്ത നിങ്ങൾ എന്ത് സത്യമാണ് പറയുന്നത്. നിങ്ങളെ ഹോളി വാട്ടറിൽ മുക്കിയിടണം
@@ittoopkannath6747വിമന്മാരെ ആണ് ഹോളി വാട്ടറിൽ മുക്കിയിടെണ്ടത്😂😂😂
This fathers making us fools
2 മക്കബായർ 4/17
ദൈവിക നിയമങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല. ഭാവി സംഭവങ്ങൾ ഈ വസ്തുത തെളിയിക്കും.
Asathya swaramaaya chanel...kashtam..!!. Why this chanel not denouncing use of police force for qurbaana issue...?
നെല്ലിശ്ശേരി അച്ഛൻ ചമ്മട്ടി കൊണ്ടാഞ്ഞടിക്കും വലിയ പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലല്ലോ
വിമത വൈദീകരും 'അനുകൂലികളും ദൈവ ഹിതത്തിനും ദൈവീക നിയമത്തിനും എതിരായിട്ടാണ് പ്രവർത്തിക്കുത്ത്
2 മക്കബായർ 4/17
ദൈവീക നിയമങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല . ഭാവി സംഭവങ്ങൾ ഈ വസ്തുതതെളിയിക്കും
What these fathers are no sense ? Whatever there superiors saying this fathers have to obey know
Rafel only smiling
നീപോടായൂദാസുകത്തനാരേ-രൂപതാമാതാവിനെഒറ്റു
കൊടുത്ത യൂദാസേ
രൂപതാ മാതാവോ അതേത് മാതാവ് ആണ് സോദരാ?? അപ്പം കാണുന്നവനേ അപ്പാ എന്ന് വിളിക്കുന്നത് പോലെ , അവനവൻ്റെ സൗകര്യം പോലെ,മാതാവിനെയും സൃഷ്ടിക്കുകയാണോ??🤭🤭😂😂
@@VOICEOFTRUTH1970നിന്നേപ്പോലുള്ളവർക്ക്മാതാവ് വിറ്റുകാശാക്കാനുള്ളകച്ച
വടവസ്തു
Ulla nighty kara nite couplea chvttunadkam
This problem should have been solved if the synod had taken steps and suspended the rebels.My opinion is the formal Major archbishop and the present archbishop are responsible.I am reluctant to pray for the bhishops because they are objects of ridicule and not deserve to the holy bhish hood.They are fakes
എല്ലാ കളവും പുറത്തുവരും. എല്ലാം അധികാരവും പണവും. ക്രിസ്തു വേറെ, അധികാരവും പണവും വേറെ. ഇത് പണം പങ്കുവെക്കുന്നതിൽ ഉണ്ടായ പ്രശനമാണ്. എല്ലാത്തിനെയും ചാട്ടവറിന് അടിച്ചു പുറത്താക്കണം. വിമത്ർ എന്ന് പറഞ്ഞു ഒരുവിഭാഗത്തെ കുറ്റം പറയുന്നവർക്ക് സ്വയം ന്യായീകരിക്കാൻ ഒന്നും തന്നെ ഇല്ലാത്തതാണ് കുഴപ്പം.
പണ്ട് പെരുന്തോട്ടം ഈ കുത്തിയിരുപ്പ് തന്നെയല്ലെ ചെയ്തത്
Oru karanavum ilathayo ethuvare.sthala kachavadam nadathi nashta peduthiya kodikal thirike koduthitila vathikan avasyaptirunu thirichpidikan
ബഹു, അച്ചാ, ഈ പറയുന്നപോലെ പോയാൽ സഭക്ക് കോട്ടം അല്ലേ ഉണ്ടാകൂ. മാർപ്പാപ്പ ബലി അർപ്പിക്കുന്നപോലെ തിരിഞ്ഞു നിൽക്കാൻ തീരുമാനം എടുത്താൽ കർത്താവ് എതിർക്കുമോ? ഇവിടെ കർത്താവിനെ അല്ല നോക്കുന്നത്, ഞാൻ കല്പിക്കുന്നതുപോലെ അനുസരിക്കണം എന്ന പിടിവാശി കാണിക്കുന്നത് ശരിയാണോ?
Ethu marppapapa paranja karyamanuu athu anusarikkan ellavarkkum badhyatha und
Thalakku sukhamille
ഒരു ചുക്കും നടക്കില്ല........ കുറെ കരിങ്കാലികൾ ഒത്തു കൂടിയല്ലോ....... പൂതക്കും കൂട്ടർക്കും നാണമില്ലേ സ്വന്തം സഹ വൈദികരെ ഒറ്റു കൊടുക്കാൻ..... ഇന്നും യൂദാസ് മാർ ജീവിക്കുന്നു എന്നതിന് തെളിവ്
എടൊ ,വേഷധാരികളേ..യേശു കൃസ്തു പുരോഹിതനെയോ പാസ്സറേയോ തിരഞ്ഞെടുത്തിട്ടില്ല.നീയൊക്കെ ആന്മീക മേഘലയിലോട്ട് നുഴഞ്ഞു കയറീരുന്ന് ദൈവനാമത്തെ ദുഷിക്കുകയാണ് ചെയ്ത് വരുന്നത് .എന്നുവച്ചാൽ,പിശാചിന് പച്ചക്കൊടി വീശുന്നവർ .ഇത് ദൈവം വളരെ നേരത്തെ തന്നെ മനസ്സിലാക്കീയിരുന്നൂ എങ്കിലും നിങ്ങളുടെ തിരിച്ച് വരവിനായ് അധിക സമയം നല്കയായിരുന്നു.ഇനി നിന്നെയൊന്നും വിടില്ല.ആദൃ ആലയത്തിൽ പുരോഹിതന്മാർ സ്ഥാപിച്ച വിഗ്രഹം തൊട്ട് ഈ നിമിഷം വരെയും ഉള്ള നിങ്ങളുടെ കൊള്ളരുതായ്മ ലോകത്ത് വെളിപ്പെടും.നിങ്ങളുടെ വേഷം കെട്ടലിൽ പിടിച്ചു നില്കാൻ സാധിക്കില്ല....
മുല്ലപ്പെരിയാർ ഡാം പൊട്ടിക്കാൻ വിമത വൈദീകരും കൂട്ടാളികളും ഒരുങ്ങുകയാണ്
ഡാം പൊട്ടിയാൽ ഇവരൊക്കെ എവിടെയായിരിക്കും എന്നൊന്നു ചിന്തിച്ചു നോക്കിക്കേ ?
Stupid comment...
കുരച്ചു കുരച്ചു ചാവും. ഒന്നു പതുക്കെ പറയെടോ. ചെവി കേൾക്കാത്തവരോട് പറയുന്ന മാതിരി അലറു ന്നത്. സിനഡ് കിഴവന്മാർ 😂😂😂
എടാ നിന്നെ പോലുള്ള കുരയ്ക്കുന്ന ജീവികളോട് പറയണമെങ്കിൽ, മറ്റൊരു രീതിയിൽ പറഞ്ഞാല് നിന്നെ പോലുള്ള കുരച്ചു ബഹളം വയ്ക്കുന്നവർക്ക് കൂടി മനസ്സിലാക്കാനാടാ വൃത്തികെട്ടവനെ ഞങ്ങൾക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്?? നിനക്ക് വേദനിക്കുന്നുണ്ടല്ലടാ പര വിമതാ??!!🤭🤭😂😂😂
ഭയങ്കര Repetition ആണ് അവതാരകൻ ......Boring .......
സമ്മതിച്ചു വിമതകുഞ്ഞേ, നിങ്ങളുടെ വേദന ഞങൾ മനസ്സിലാക്കുന്നു🤭😂
Arch Bishop Thatil is suppose to tell what is wrong.
last meeting...
ജൂലൈ 3 നു ശേഷം ഒന്നും ഉണ്ടാകാൻ പോണില്ല..