പൈശാചിക ളോഹതൊഴിലാളികളുടെ ലോകത്തിലേക്ക് ഒരെത്തിനോട്ടം.ഇവിടെ എന്തും ന്യായമാണ്,ദൈവാരാധന മാത്രം അന്യായം.

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 33

  • @seekeroftruth3150
    @seekeroftruth3150 4 місяці тому +7

    വിമതൻമാരെ നിങ്ങൾക്കു നാശം നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിച്ചു നിത്യനാശത്തിൽ നിപതിക്കും .

  • @Jacob-pr7pe
    @Jacob-pr7pe 4 місяці тому +5

    സാത്താൻ്റെ അനുയായികൾ '

  • @AlbertKP-q1v
    @AlbertKP-q1v 4 місяці тому +5

    കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
    ലൂക്കാ 10 : 15

  • @AlbertKP-q1v
    @AlbertKP-q1v 4 місяці тому +4

    ...devils of eranakulam 😢

  • @AlbertKP-q1v
    @AlbertKP-q1v 4 місяці тому +3

    ...eranakulam controlled by devils 😈/ rebels
    കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
    ലൂക്കാ 10 : 15

  • @jamesjoseph2126
    @jamesjoseph2126 4 місяці тому +3

    Vimathe komali Sabha

  • @AlbertKP-q1v
    @AlbertKP-q1v 4 місяці тому +3

    ആ കയാല്‍, വിധിദിനത്തില്‍ ടയിറിന്റെയും സീദോന്റെയും സ്‌ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.
    ലൂക്കാ 10 : 14

  • @Linda-pn1fy
    @Linda-pn1fy 4 місяці тому +2

    No fear of God!!
    Look at them ... absolutely no remorse!!

  • @Sr.AncyThomas
    @Sr.AncyThomas 3 місяці тому

    Let's forgive them.That is what Jesus taught us from the cross.pray so that God will bring blessings out of every happening of our life. Praise the lord 🙏🙏🙏

  • @marykuttysebastian1954
    @marykuttysebastian1954 4 місяці тому +1

    ഒരെണ്ണത്തിന്റെ മുഖത്തു നോക്കിയാൽ ഒരു ദൈവീക ഭാവമില്ല പൈശാചിക ഭാവം മാത്രം

  • @kmmathew6398
    @kmmathew6398 4 місяці тому +1

    👍👍

  • @sharlydominic1164
    @sharlydominic1164 4 місяці тому

    👍👍

  • @sunnycvcv8843
    @sunnycvcv8843 4 місяці тому

    ❤❤❤❤❤

  • @johnjoseph1080
    @johnjoseph1080 3 місяці тому

    ആലയം കച്ചവട സ്ഥലം ആക്കിയവർ സാത്താൻ്റെ സന്തതിക ളാണ് - ഇവർ ഏതു കുർബാന ചൊല്ലിയാലും യേശു അൽത്താരയിൽ വരില്ല
    യേശു കുർബ്ബാന സ്ഥാപിച്ചതു - സമാധാനമുണ്ടാക്കുവാനാണ് - എന്നാൽ കുർബാനയുടെ പേരിൽ തെരുവിൽ തമ്മിലടിച്ചു
    യേശുവിനെ വീണ്ടും നിങ്ങൾ കുരിശിൽ തറച്ചിരിക്കുന്നു -
    ആരാണ് ഇതിനു കാരണക്കാർ നിങ്ങളിലുള്ള പിശാച് തന്നെ
    പ്രാർത്ഥന കൊണ്ടാല്ലാതെ ഇവർ ഗം പുറത്തുപോകില്ല

  • @sr.elsykuriankurian842
    @sr.elsykuriankurian842 4 місяці тому +4

    This is very bad .Non believers will see it. Shame for us

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +5

      അല്ലങ്കിൽ പിന്നെ Non Believers ഒന്നും അറിയുന്നില്ല,അവരെല്ലാം പൊട്ടെന്മാരാണല്ലോ അല്ലേ?? എന്തിനും ഏതിനും പത്രക്കാരെ വിളിച്ചു നുണയും പെരുനൂണയും വിളിച്ചു പറയുന്ന വിമതരോട് ഇതൊന്നും പറഞ്ഞു മനസ്സിലാക്കൂ

    • @AlbertKP-q1v
      @AlbertKP-q1v 4 місяці тому +2

      ...it's already known to everybody
      ....similar to the betrayal of Jesus by the iscariot

    • @AlbertKP-q1v
      @AlbertKP-q1v 4 місяці тому +1

      ....eranakulam already live outside the Catholic Church ⛪️
      ...we are waiting for its public proclamation only

    • @AlbertKP-q1v
      @AlbertKP-q1v 4 місяці тому +2

      ...eranakulam controlled by devils 😈/ rebels
      കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
      ലൂക്കാ 10 : 15

    • @AlbertKP-q1v
      @AlbertKP-q1v 4 місяці тому +2

      ....how can you excuse the horrible crimes of eranakulam devils 😈

  • @cigiantony9738
    @cigiantony9738 4 місяці тому +1

    😂😂😂😂😂

  • @sincyabraham7142
    @sincyabraham7142 4 місяці тому +2

    വളരെ മോശം...... മീഡിയ വഴി പ്രശ്നങ്ങളെ മോശമായി ചിത്രീകരിക്കുന്നതെന്ന പിതാക്കന്മാരുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന, നിരാകരിക്കുന്ന നിങ്ങൾ എന്തിനാ ഇങ്ങനെയൊരു നാടകം നടത്തുന്നത്?...... വിശ്വാസികളായ ഞങ്ങൾ ഒറ്റക്കെട്ടാണ്. ഞങ്ങൾ ഒന്നിച്ചു തന്നെ സീറോ മലബാർ സഭയിൽ പുറത്തേക്ക് പോയാലും എറണാകുളത്ത് ജനാഭിമുഖ കുർബാന മാത്രം മതി

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 місяці тому +5

      ഞങ്ങൾക്ക് സാത്താനെ മതി എന്ന് പറയുന്നതല്ലേ വിമതാ എളുപ്പം🤭🤭🤣🤣🤣