@laluthomas Could u pls paste the link of any one of his major prophecies unlike the normal tantalizing verbal discourse. Otherwise u r just another liar propagating lies and false hood and your father is the deceiver loathed in abomination. Hope u Understand
But these appotholians are cheating Jesus. Shall we keep quiet. Then why Jesus when entered the church took the stick and beaten all those who are making dirt in the temple for making money. St. Paul also tells at many places about such people and exposes them. If we sit quiet, they will keep cheating more people because penthose are Monna Viswasikal.
ദുഷിച്ചില്ലല്ലോ തട്ടിപ്പും, വെട്ടിപ്പും കണ്ടാൽ വിളിച്ചു പറയണം, പ്രത്യേകിച്ച് ക്രിസ്തുവിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നവന്റെ, അത് പറയാതിരുന്നാൽ അതാണ് പാപം...
❤️❤️❤️❤️❤️ക്രിസ്തീയത പല വിധം :വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത് എന്നുപറഞ്ഞതാര്....നീയളക്കുന്ന അളവിനാൽ നിന്നെയുമളക്കും ഇതും ബൈബിളിൽ ഉള്ളത് തന്നെയല്ലേ...... ബൈബിൾൽ യേശുവിനു പിശാചുണ്ട് എന്ന് പറയാൻ കാരണമെന്ത്....എറിയാൻ കല്ലെടുത്ത സംഭവവും ബൈബിളിൽ ഉണ്ടല്ലോ..... ഈ നാട് വിട്ട് പോകണം എന്ന് വരെ പറഞ്ഞകഥ ബൈബിൾപറയുന്നു ഇതിനെല്ലാം കാരണംഎന്തായിരിക്കാം..... പിന്നെ എന്തൊക്ക ചെയ്താലും. നിന്നിൽ സ്നേഹമില്ലെങ്കിൽ നീയൊന്നുമല്ലായെന്നു വരെ പറയുന്നു.....പിന്നെ ഇദ്ദേഹം ആരെയെങ്കിലും ഉപദ്രവിക്കുന്ന വിഷയം ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല... 🤔🤔🤔
യേശുവിന്റെ വചനം ദുഷിപ്പിക്കുന്നവരെ, യേശുവിന്റെ ആടുകൾ ചോദ്യം ചെയ്താൽ അത് വിധിക്കുന്നത് ആണ് എന്നു കരുതരുത്. ഇനിയും അങ്ങനെ തോന്നുന്നെങ്കിൽ അങ്ങനെ വിധിക്കപ്പെടാനും ഒരുക്കം ആണ് . അത് പറഞ്ഞു നീ യേശുവിന്റെ മറ്റു ആടുകളുടെ വഴി മടുക്കാൻ വരണ്ട.
കള്ള പ്രവാചകനെ ലൈവിൽ കാണിക്കുകയും നല്ല പ്രവാചകനെ കാണിച്ചു തരാൻ പറയുമ്പോൾ ജോൺ ചാപ്റ്റർ നാല് എന്നു പറയുകയും ചെയ്യുന്നത് എന്തെന്നറിയില്ല കഴിഞ്ഞ 37 വർഷമായി ബൈബിൾ പ്രസംഗിക്കുന്ന ഒരു സുവിശേഷകനാണ് ഞാൻ. കൊല്ലം കുടിലിൽ സൂചി വിൽക്കാൻ വരല്ലേ എന്നേ എനിക്കും പറയാനൊള്ളൂ.
നല്ല നോട്ടേത് എന്നു പഠിക്കാൻ കള്ള തോട്ടിനെ കുറിച്ചു പഠിക്കേണ്ടതില്ല. നല്ല നോട്ടിനെ കുറിച്ച് അറിവുള്ളവരുടെ കൈയ്യിൽ കളള നോട്ടു വന്നാൽ അവർ അപ്പോൾ തിരിച്ചറിയും.
Brother Valson, one of my own siblings follows prosperity gospel, he is quite prosperous. This year he bought a car worth almost 26 Lakhs and built a brand new house worth almost 80 Lakhs(past eight years) and land as well (price is a guess on my part). Has a consistent job. Meanwhile I own a basic car and no new home.😢😢😢😢😢😢how do you explain this...also i am not quite consistent in my job 😢😢😢😢😢😢😢o
Even Mr.Valsan Thampu uses this platform to judge others is simply because of prosperity.He uses all kinds of modern gadgets,smartphone,WiFi.All of these things are part of prosperity.No poor people can use these facilities.If you are rich you can live comfortably in this world, moreover you can help evangelisation,you can buy bibles for others,you can help the poor,you can buy things for your loved ones etc.
@ I am not talking about technology,it’s about prosperity.All these technologies are part of prosperity.These people who opposes prosperity live in prosperity.
മിക്കവാറും സഭകളിൽ കണ്ടുവരുന്ന പഠിപ്പികലുകൾ ദൈവം തരുന്ന ഭൗതിക നന്മ യെ കുറിച്ചാണ്. അതിന് ആധാരമായിട്ടാണ് പഴയ നിയമത്തിലെ അബ്രഹാമിന്റെ കഥയും യാക്കോബിന്റെ കഥയും പിന്നീട് വന്ന ദാവീദിനെ കുറിച്ചും അവരെ ദൈവം അനുഗ്രഹിച്ചതും നിങ്ങളെയും ഇതുപോലെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളെ സന്തോഷിപ്പിക്കുവാൻ ഇവര് ശ്രമിച്ചുകൊണ്ടിരിക്കുന്നത് പഴയ നിയമത്തിൽ ദൈവത്തിൽ നിന്നും ഇങ്ങോട്ട് ലഭിക്കുന്നത് കൂടുതൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആത്യന്തികമായ ലക്ഷ്യം പുതിയ നിയമത്തിൽ വളരെ വ്യക്തമാണ് പുതിയ നിയമം വായിച്ചു കഴിഞ്ഞാൽ നമുക്ക് പലതും ത്യജിക്കേണ്ടി വരുന്നുണ്ട് പലതും നമുക്ക് ദൈവത്തിനു വേണ്ടി ത്യജിക്കാൻ ഇന്ന് ജനങ്ങൾക്ക് ഒരു താല്പര്യവുമില്ല അടിസ്ഥാനപരമായ ഉപദേശങ്ങൾ തന്നെ ഇവരുടെ തെറ്റാണ്.
Jesus Christ is the first and best prophet in the New Testment.All those follow him as his word are also prophet. Others are thieves or false prophets.
Most of the plachers use weird sounds (tongues) to enthrall their sheep, but this guy went another step ahead with a hissing maybe a Fizz like when you open a soda to prove a new holy spirit. What all wares they display to usurp your money, and the sheep keep on coming, and coming.😢
As a religious person you use your precious old age to judge,ridicule and body shame others.The person you accused,Br.Jino uses his precious time for comforting others.He has a small congregation,but his church gives free food on every Friday fasting prayers.He prays for everyone who comes to his meetings.He was a drunkard saved by grace.We have attended his few meetings.We haven’t shared none of our prayer requests.we have no prior acquaintance with him,but he clearly prophesied about us.How do you explain that.?.
Good information that you given. Always perfect prophesy need to be given by a prophet like Elijah. Holyspirit always provide perfect prophesy, because Holyspirit is an eternal spirit, God the spirit never tell lies. Pray that Jino can be able to say real perfect prophesy. 👍.
Your are great,smart,handsome and celebrity. That is why you're mocking other evangelists .വിവരം ഇല്ലായ്മ യല്ലേ? Did God asked you to do this?preach gospel, that is better than the best.
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ( റോമർ 12 : 3 )
CSI സഭ ഒക്കെ പിള്ളേരു കളിയാണ് . അതായത് കത്തോലിക്ക സഭയെ നോക്കി പിള്ളാരു ചോറും കൂട്ടാനും കളിക്കുന്ന പിള്ളാര് .ആരെ വേണേലും പുരോഹിതനാക്കും . അതിൻ്റെ അഹങ്കാരം മസിലു പിടിത്തം ഒക്കെ വിട്ട് താൻ ജീവിതത്തിൽ കർത്താവിൻ്റെ സഭയുടെ ഏഴയലത്ത് എത്തിയിട്ടില്ല എന്നു മനസ്സിലാക്കി RCIA ചേർന്ന് ശിശുവായി സഭയിൽ ചേർന്ന് രക്ഷപ്പെടാൻ നോക്ക്
ഈ കൂട്ടർ സുവിശേഷം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു ഇങ്ങനെ അഴിഞ്ഞാടുന്നത് ഈ കുട്ടർക്കു പണം വാരി കൂട്ടിയ മറ്റു പാസ്റ്റോഴ്സ് എന്ന് പറയപ്പെടുന്ന വകകൾ inspiration ആണ് .ക്രിസ്‌തുവിഭവനം ചെയ്ത ആതമീയ വര്ധനയ്ക്കുവേണ്ടുന്ന ഒരു കാര്യം ഇവന്മാരുടെ നാവിൽ ഇല്ല ..സത്യത്തിൽ തനി യുതാസ് വർഗങ്ങൾ .
Why people go for Pravachanam to these people? They should pray to Jesus . Jesus will never let you down that is what bible says. Then why should we go to these bible sellers and giving money to them. They are doing for profits.
താങ്കൾ ആദ്യം ബൈബിൾ ശരിക്കും വായിക്ക്... കള്ള പ്രവാചകന്മാർ ആരാണെന്നും അവർ എവിടെ നിന്നുമാണ് വരുന്നതെന്നും യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട് താങ്കൾ താങ്കളുടെ ബുദ്ധിയിൽ പറയുന്നതൊന്നുമല്ല ദൈവത്തിന്റെ പ്രവർത്തികൾ... യേശു പറഞ്ഞത് എനിക്ക് പ്രതികൂല മല്ലാത്തവനെല്ലാം എനിക്ക് അനുകൂലമാണെന്നാണ് താങ്കൾ ദൈവത്തിനും ദൈവരാജ്യത്തിനും വിരുദ്ധമായി തുടർന്നാൽ കർത്താവിന്റെ കരം വീര്യം പ്രവർത്തിക്കും ഇനി അധികനാൾ താങ്കൾക്ക് ഇത് തുടരാൻ കഴിയില്ല
ഇയാളെ മാത്രം എന്തിനു പറയുന്നു. ഓർഗനൈസ്ഡ് സഭകളിലെ മെത്രാന്മാരും ധ്യാന ഗുരുക്കളും എല്ലാം ഇത് തന്നെയല്ലേ ചെയ്യുന്നത്. കുറച്ചു കൂടി സോഫിസ്റ്റികേഡ് ആയിരിക്കും എന്നു മാത്രം.
വിഷയ ദാരിദ്ര്യമാണോ ഇതുപോലൊരു വീഡിയോയ്ക്ക് താങ്കളെ പ്രേരിപ്പിച്ച സംഗതി ❓️ അനേക വർഷം ഒരു കോളേജ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ടിച്ച ഒരു വ്യക്തിയുടെ വിഷയ ദാരിദ്ര്യം കാണുമ്പോൾ സത്യത്തിൽ ഗതികേട്‌ന്നല്ലാതെ എന്തു പറയാൻ.. അങ്ങൊരു സഭയുടെ പുരോഹിതനായി പതിറ്റാണ്ടുകൾ പ്രവർത്തിച്ച ആളല്ലേ ❓️ കഷ്ടം.😏 ഒന്നും ഒന്നും രണ്ടു എന്നു പറഞ്ഞു കൊടുക്കാൻ അറിയാമെങ്കിൽ പറഞ്ഞു കൊടുക്കുക, അല്ലാതെ വേറൊരുത്തൻ ഒന്നും ഒന്നും മൂന്നെന്നു പറഞ്ഞെന്നു പറഞ്ഞു കൊണ്ടു നടക്കുന്നത് ആ പറഞ്ഞു കൊണ്ടു നടക്കുന്നവനെക്കാൾ ഗതികെട്ട അവസ്ഥയാണെന്നു പറയാതെ വയ്യ.
മൊണ്ണ കുഞ്ഞാട്... പാച്ചർ തൊഴിലാളിയുടെ ആരാധകൻ.... എടോ മനുഷ്യൻ ആയാൽ തിരിച്ചറിവ് ഉണ്ടാകണം. സ്വയം പ്രവാചകൻ എന്ന് പറഞ്ഞു നടക്കുന്ന തട്ടിപ്പുകാരന്റെ ഏജന്റ് ആയിരിക്കും താൻ 😂
@@FreedomAndDignity വിമര്ശിക്കാനും. പരിഹസിക്കാനും ആർക്കും പറ്റും. എന്നാൽ ദൈവീക ശുശ്രുഷ ചെയ്യാൻ അത്ര എളുപ്പമല്ല. താങ്കൾക്ക് അത് സാധിക്കില്ല. പിന്നെ അത് ചെയ്യുന്നവരെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത ഉണ്ട്??
HERE IS THE LINK TO THE VIDEO REFERRED TO IN THIS PRESENTATION. ua-cam.com/video/rJJ74Q4nJmg/v-deo.html
Excellent depiction: 'Kerala's TRINITY!!!!!!
❤️❤️❤️🙏
ബുദ്ധിയും സുബോധവും ഒള്ള എല്ലാവർക്കും മനസിലാകും ഇന്ന് കള്ള പ്രവാചകൻ മാരാണ് പ്രവർത്തിക്കുന്നതെന്ന്..
Amen❤️❤️❤️
Could you please paste the link for the video here...
❤❤❤🎉
ഇങ്ങനെ തുറന്നു കാണിക്കുന്ന വീഡിയോ അധി രസകരമായിരിക്കുന്നു സാറിന് 100% അഭിനന്ദനങ്ങൾ
Bless you ❤️👍🙏
ഇവരുടെ വിശ്വാസം ക്രൈസ്തവം അല്ല.... ധനം മാത്രമാണ് ഇവരുടെ ദൈവം.....
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.
( ഫിലിപ്പിയർ 2 : 3 )
Superb narration sir 🎉❤
❤️❤️❤️
Powerful preacher powerful prophet jino jose.god bless you
Shameless liar also🤣🤣😂
@laluthomas
Could u pls paste the link of any one of his major prophecies unlike the normal tantalizing verbal discourse.
Otherwise u r just another liar propagating lies and false hood and your father is the deceiver loathed in abomination.
Hope u Understand
Bullshit prophet jinu
സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
( യാക്കോബ് 4 : 11 )
But these appotholians are cheating Jesus. Shall we keep quiet. Then why Jesus when entered the church took the stick and beaten all those who are making dirt in the temple for making money. St. Paul also tells at many places about such people and exposes them. If we sit quiet, they will keep cheating more people because penthose are Monna Viswasikal.
ദുഷിച്ചില്ലല്ലോ തട്ടിപ്പും, വെട്ടിപ്പും കണ്ടാൽ വിളിച്ചു പറയണം, പ്രത്യേകിച്ച് ക്രിസ്തുവിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നവന്റെ, അത് പറയാതിരുന്നാൽ അതാണ് പാപം...
Yes ,evare sookshichillel,pavumghalude,monnakalde,monna viswasikalude Panum muzhuvan adichu mattiyirikkum,pinne monghum,ayyo poyo,ayyo poye.....
❤️❤️❤️❤️❤️ക്രിസ്തീയത പല വിധം :വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത് എന്നുപറഞ്ഞതാര്....നീയളക്കുന്ന അളവിനാൽ നിന്നെയുമളക്കും ഇതും ബൈബിളിൽ ഉള്ളത് തന്നെയല്ലേ...... ബൈബിൾൽ യേശുവിനു പിശാചുണ്ട് എന്ന് പറയാൻ കാരണമെന്ത്....എറിയാൻ കല്ലെടുത്ത സംഭവവും ബൈബിളിൽ ഉണ്ടല്ലോ..... ഈ നാട് വിട്ട് പോകണം എന്ന് വരെ പറഞ്ഞകഥ ബൈബിൾപറയുന്നു ഇതിനെല്ലാം കാരണംഎന്തായിരിക്കാം..... പിന്നെ എന്തൊക്ക ചെയ്താലും. നിന്നിൽ സ്നേഹമില്ലെങ്കിൽ നീയൊന്നുമല്ലായെന്നു വരെ പറയുന്നു.....പിന്നെ ഇദ്ദേഹം ആരെയെങ്കിലും ഉപദ്രവിക്കുന്ന വിഷയം ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല... 🤔🤔🤔
സ്വന്തമായ ഒരു പ്രശ്നപരിഹാരത്തിനു അദ്ദേഹത്തിനെ സമീപിച്ചാൽ മാത്രമേ ഉപദ്രവത്തിന്റെ ആഴം മനസ്സിലാവുകയുള്ളു.
സന്തോഷം ❤️❤️
യേശുവിന്റെ വചനം ദുഷിപ്പിക്കുന്നവരെ, യേശുവിന്റെ ആടുകൾ ചോദ്യം ചെയ്താൽ അത് വിധിക്കുന്നത് ആണ് എന്നു കരുതരുത്. ഇനിയും അങ്ങനെ തോന്നുന്നെങ്കിൽ അങ്ങനെ വിധിക്കപ്പെടാനും ഒരുക്കം ആണ് . അത് പറഞ്ഞു നീ യേശുവിന്റെ മറ്റു ആടുകളുടെ വഴി മടുക്കാൻ വരണ്ട.
Achen,ey,marthoma karkum, venda,pentacostals inum venda,Aarundu? Koodey
Daivam..vidhikatte..
Where is God's church in Kerala
God knows❤️❤️❤️
Ithrayum prayam aaya thankal ingane vimarsichu nadakkathe swantham kuravu manasilakki nere aakuka....sistakalam nallathu chaithu jeevikkuka. Maranam eppol varum ennariyillallo...
❤️❤️❤️🤣😂😂
തുടക്കത്തിൽ തന്നെ ചിരിപ്പിച്ചു മതിയായി ,മുഴുവനും കേട്ടിട്ടില്ല ,പ്രവാചകൻമാരുടെ വികൃതി തകർക്കും
Thanks❤️❤️
Apotholian.....you are really humourous....
🌹🤣🙏❤️
താൻ വര്ഷങ്ങളോളം മാരമൺ കൺവെൻഷന് പ്രശ്ങ്ങിച്ചതല്ലേ.. ഇപ്പോൾ എന്നാ പറ്റി?? ദൈവ കൃപ നഷ്ടപ്പെട്ടു.. മറ്റുള്ളവരെ കുറ്റം പറഞ്ഞു രസിക്കുന്നു
നല്ല പ്രവാചകന്മാരെ കാണിച്ചു തരാനും താങ്കൾക്കു ബാധ്യതയുണ്ട്.
John chapter4
ഈ കള്ളൻ താമസിയാതെ പിടിയിൽ ആകും മുമ്പിൽ കൈയടിക്കുന്നവരെ പറഞ്ഞാ ൽ മതി പണിയെടുത്തു ജീവിക്കു ഇതു പോലുള്ളവന്റെ അടുത്തുപോയി ദൈവനാമം ദുഷിക്കപ്പെടുത്താതെ
കള്ള പ്രവാചകനെ ലൈവിൽ കാണിക്കുകയും നല്ല പ്രവാചകനെ കാണിച്ചു തരാൻ പറയുമ്പോൾ ജോൺ ചാപ്റ്റർ നാല് എന്നു പറയുകയും ചെയ്യുന്നത് എന്തെന്നറിയില്ല കഴിഞ്ഞ 37 വർഷമായി ബൈബിൾ പ്രസംഗിക്കുന്ന ഒരു സുവിശേഷകനാണ് ഞാൻ. കൊല്ലം കുടിലിൽ സൂചി വിൽക്കാൻ വരല്ലേ എന്നേ എനിക്കും പറയാനൊള്ളൂ.
ഇവനെ കാണിച്ചുതന്നില്ലെങ്കിൽ നല്ലവനെ എങ്ങിനെ തിരിച്ചറിയും??
നല്ല നോട്ടേത് എന്നു പഠിക്കാൻ കള്ള തോട്ടിനെ കുറിച്ചു പഠിക്കേണ്ടതില്ല. നല്ല നോട്ടിനെ കുറിച്ച് അറിവുള്ളവരുടെ കൈയ്യിൽ കളള നോട്ടു വന്നാൽ അവർ അപ്പോൾ തിരിച്ചറിയും.
Had a good laugh in the morning 😂😂
We must also cry over these sberrations❤️
Brother Valson, one of my own siblings follows prosperity gospel, he is quite prosperous. This year he bought a car worth almost 26 Lakhs and built a brand new house worth almost 80 Lakhs(past eight years) and land as well (price is a guess on my part). Has a consistent job. Meanwhile I own a basic car and no new home.😢😢😢😢😢😢how do you explain this...also i am not quite consistent in my job 😢😢😢😢😢😢😢o
Are we to live only for prosperity?
@FreedomAndDignity no idea brother, my life seems to be in a great mess, while siblings have a well settled life...
Even Mr.Valsan Thampu uses this platform to judge others is simply because of prosperity.He uses all kinds of modern gadgets,smartphone,WiFi.All of these things are part of prosperity.No poor people can use these facilities.If you are rich you can live comfortably in this world, moreover you can help evangelisation,you can buy bibles for others,you can help the poor,you can buy things for your loved ones etc.
@Annejsmile He is not condemning use of technology, he is condemning the so called prophets...
@ I am not talking about technology,it’s about prosperity.All these technologies are part of prosperity.These people who opposes prosperity live in prosperity.
Good attempt
എന്താ പറയുക. 👍👍👍👍👍
❤️🌹🌹❤️🙏👍👌
അപ്പൊ.. അപ്പൊ.. ഓസ്റ്റീ.. അടിച്ചു.. തൊലിച്ചു.. നടക്കുന്നവൻ
🤣🤣😂👍❤️
Nammal oru Manushyereyum kanunnapole vidhikkaruth
😘🤣😂
മിക്കവാറും സഭകളിൽ കണ്ടുവരുന്ന പഠിപ്പികലുകൾ ദൈവം തരുന്ന ഭൗതിക നന്മ യെ കുറിച്ചാണ്. അതിന് ആധാരമായിട്ടാണ് പഴയ നിയമത്തിലെ അബ്രഹാമിന്റെ കഥയും യാക്കോബിന്റെ കഥയും പിന്നീട് വന്ന ദാവീദിനെ കുറിച്ചും അവരെ ദൈവം അനുഗ്രഹിച്ചതും നിങ്ങളെയും ഇതുപോലെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളെ സന്തോഷിപ്പിക്കുവാൻ ഇവര് ശ്രമിച്ചുകൊണ്ടിരിക്കുന്നത്
പഴയ നിയമത്തിൽ ദൈവത്തിൽ നിന്നും ഇങ്ങോട്ട് ലഭിക്കുന്നത് കൂടുതൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആത്യന്തികമായ ലക്ഷ്യം പുതിയ നിയമത്തിൽ വളരെ വ്യക്തമാണ് പുതിയ നിയമം വായിച്ചു കഴിഞ്ഞാൽ നമുക്ക് പലതും ത്യജിക്കേണ്ടി വരുന്നുണ്ട് പലതും നമുക്ക് ദൈവത്തിനു വേണ്ടി ത്യജിക്കാൻ ഇന്ന് ജനങ്ങൾക്ക് ഒരു താല്പര്യവുമില്ല അടിസ്ഥാനപരമായ ഉപദേശങ്ങൾ തന്നെ ഇവരുടെ തെറ്റാണ്.
❤️🙏🌹True
അപ്പാപ്പാ റോസ്റ്റ് തുടങ്ങിയോ😅
Aareyum..vidhikaruthu...ayal..ayalude..karyam..nokkatte..ningal.ningalude..karyam..nokku..
He is prophet Tijo Thomas. One of the major prophets like Isiah.
As the people, so their prophet!
Nammude karthav Avar Ariyathe Avare pinthudarum
Aa Daivadasan parayunna
Karyangal sariyanannu Alkkar
Parayunnundallo
Peace be with you🌹🌹🌹
His ministry is known as “ Elohim Prophetic International “
It should be Baal Blabla Ministries
Allam Business mind thanne
🤣🤣🤣😂😂
Jesus Christ is the first and best prophet in the New Testment.All those follow him as his word are also prophet. Others are thieves or false prophets.
Absolutely
Yesu samsarikkum
Chilappol Daivadasanekkalum Prarthana yil varunna varkku
Ariyam parisudhathmavu
Palavidham
🤣🤣😂😂
വിശ്വാസം പ്രവർത്തിയാൽ തെളിയിച്ചു തരൂ .
യോഹന്നാൻ 14:12 വിശ്വസിക്കുന്നുണ്ടോ .
😂🤣🤣
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു.
ലൂക്കാ 2 : 8
അവിടെ കള്ളാപ്രവാചകന്മാർ ഇല്ലായിരുന്നു
❤😅@@FreedomAndDignity
Most of the plachers use weird sounds (tongues) to enthrall their sheep, but this guy went another step ahead with a hissing maybe a Fizz like when you open a soda to prove a new holy spirit. What all wares they display to usurp your money, and the sheep keep on coming, and coming.😢
Add communism also, lottery, alcahole spiritual pachers,and communist are the curse of Kerala
As a religious person you use your precious old age to judge,ridicule and body shame others.The person you accused,Br.Jino uses his precious time for comforting others.He has a small congregation,but his church gives free food on every Friday fasting prayers.He prays for everyone who comes to his meetings.He was a drunkard saved by grace.We have attended his few meetings.We haven’t shared none of our prayer requests.we have no prior acquaintance with him,but he clearly prophesied about us.How do you explain that.?.
What is your idea of prophecy?
Good information that you given. Always perfect prophesy need to be given by a prophet like Elijah. Holyspirit always provide perfect prophesy, because Holyspirit is an eternal spirit, God the spirit never tell lies. Pray that Jino can be able to say real perfect prophesy. 👍.
Chaattavaar etukkenda samayam aayirikkunnu!
Amen❤❤❤
😀😢
❤️🙏😂😂🤣
Your are great,smart,handsome and celebrity. That is why you're mocking other evangelists
.വിവരം ഇല്ലായ്മ യല്ലേ? Did God asked you to do this?preach gospel, that is better than the best.
Salute you🙏🙏🙏🙏🙏
👍👍
🌹🌹🌹
😂❤❤❤
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.
( റോമർ 12 : 3 )
Greatest enemy is false prophets and prophesy..so sad kerala is the main victim..
It grows by our indifference
😂😂😂
Best wishes❤️
പേര് നന്നായി yojikkunnundu
❤️🙏👍
CSI സഭ ഒക്കെ പിള്ളേരു കളിയാണ് . അതായത് കത്തോലിക്ക സഭയെ നോക്കി പിള്ളാരു ചോറും കൂട്ടാനും കളിക്കുന്ന പിള്ളാര് .ആരെ വേണേലും പുരോഹിതനാക്കും . അതിൻ്റെ അഹങ്കാരം മസിലു പിടിത്തം ഒക്കെ വിട്ട് താൻ ജീവിതത്തിൽ കർത്താവിൻ്റെ സഭയുടെ ഏഴയലത്ത് എത്തിയിട്ടില്ല എന്നു മനസ്സിലാക്കി
RCIA ചേർന്ന് ശിശുവായി സഭയിൽ ചേർന്ന് രക്ഷപ്പെടാൻ നോക്ക്
You are speaking against gospel. Read Bible Acts
ഗീ...... ഗീ........ ഗീ........ ഗീത
😂😂🤣🤣🤣
Ayyo chirichu ooppadu vannu,ethanu evarude sayli,
Veettil kurukkuunttu
Veettil bhoothabhatha unttu,
Veetil koodothrum unttu,ammammakku muttu vedanaunttu,
Achanu moothrom vittu vittu vittu pokunnu,
Monu Visa unttu,but alpum thadasamuttu
Ellattinum namukku solution unttu
Kudumppamayi mudanghathe Chavayil varanum
Cheruppakkari penmakkale sure aayi konttu varanum
1 eduthal 2,2 eduthal4,4 eduthal 8
Dim tharikida Dhommmmm.
❤️🙏👍👍👍Bless you
ഈ കൂട്ടർ സുവിശേഷം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു ഇങ്ങനെ അഴിഞ്ഞാടുന്നത് ഈ കുട്ടർക്കു പണം വാരി കൂട്ടിയ മറ്റു പാസ്റ്റോഴ്സ് എന്ന് പറയപ്പെടുന്ന വകകൾ inspiration ആണ് .ക്രിസ്‌തുവിഭവനം ചെയ്ത ആതമീയ വര്ധനയ്ക്കുവേണ്ടുന്ന ഒരു കാര്യം ഇവന്മാരുടെ നാവിൽ ഇല്ല ..സത്യത്തിൽ തനി യുതാസ് വർഗങ്ങൾ .
True🌹❤️
🤧🤧
Why people go for Pravachanam to these people? They should pray to Jesus . Jesus will never let you down that is what bible says. Then why should we go to these bible sellers and giving money to them. They are doing for profits.
Yes❤️❤️🙏
താങ്കൾ ആദ്യം ബൈബിൾ ശരിക്കും വായിക്ക്... കള്ള പ്രവാചകന്മാർ ആരാണെന്നും അവർ എവിടെ നിന്നുമാണ് വരുന്നതെന്നും യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട് താങ്കൾ താങ്കളുടെ ബുദ്ധിയിൽ പറയുന്നതൊന്നുമല്ല ദൈവത്തിന്റെ പ്രവർത്തികൾ... യേശു പറഞ്ഞത് എനിക്ക് പ്രതികൂല മല്ലാത്തവനെല്ലാം എനിക്ക് അനുകൂലമാണെന്നാണ് താങ്കൾ ദൈവത്തിനും ദൈവരാജ്യത്തിനും വിരുദ്ധമായി തുടർന്നാൽ കർത്താവിന്റെ കരം വീര്യം പ്രവർത്തിക്കും ഇനി അധികനാൾ താങ്കൾക്ക് ഇത് തുടരാൻ കഴിയില്ല
ട്രാൻസ് സിനിമയെ വർഗീയവത്കരിക്കുന്നതിനു പകരം അതുയർത്തുന്ന ചോദ്യം അഭിമു ഖീകരിക്കേണ്ടതില്ലേ
Absolutely❤️❤️👍🙏
Thank you sir
Welcome
Endtime spiritual gimmicks. May God stop this frauds.
Yes❤️
കേറ്റവും ഇറക്കവും തെറ്റിയാലും വരുന്നത് അത്ഭുതം ചെയ്യാൻ അല്ലെ .
അതു വലിയ relief ആണ് 😂
😂🤣👍❤️❤️❤️
You should also watch the charlatan forecasting a Visa miracle using a passport.
I can’t figure whether I should get angry or laugh.
Laugh, that is better
ഇയാളെ മാത്രം എന്തിനു പറയുന്നു. ഓർഗനൈസ്ഡ് സഭകളിലെ മെത്രാന്മാരും ധ്യാന ഗുരുക്കളും എല്ലാം ഇത് തന്നെയല്ലേ ചെയ്യുന്നത്. കുറച്ചു കൂടി സോഫിസ്റ്റികേഡ് ആയിരിക്കും എന്നു മാത്രം.
Oru kariyam thankal paranghila UA-cam kondu oru roomil erunu cash undaki visarktha jeevikunathum athil padunathu aanu athil thankalum ulpadum lotteryilum, kallilum sarkarinu varumanam undu.
How wise you are!
You sound like you are very jealous. 🙈🙈🙈
Really? ❤️❤️❤️
വിഷയ ദാരിദ്ര്യമാണോ ഇതുപോലൊരു വീഡിയോയ്ക്ക് താങ്കളെ പ്രേരിപ്പിച്ച സംഗതി ❓️
അനേക വർഷം ഒരു കോളേജ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ടിച്ച ഒരു വ്യക്തിയുടെ വിഷയ ദാരിദ്ര്യം കാണുമ്പോൾ സത്യത്തിൽ ഗതികേട്‌ന്നല്ലാതെ എന്തു പറയാൻ..
അങ്ങൊരു സഭയുടെ പുരോഹിതനായി പതിറ്റാണ്ടുകൾ പ്രവർത്തിച്ച ആളല്ലേ ❓️
കഷ്ടം.😏
ഒന്നും ഒന്നും രണ്ടു എന്നു പറഞ്ഞു കൊടുക്കാൻ അറിയാമെങ്കിൽ പറഞ്ഞു കൊടുക്കുക, അല്ലാതെ വേറൊരുത്തൻ ഒന്നും ഒന്നും മൂന്നെന്നു പറഞ്ഞെന്നു പറഞ്ഞു കൊണ്ടു നടക്കുന്നത് ആ പറഞ്ഞു കൊണ്ടു നടക്കുന്നവനെക്കാൾ ഗതികെട്ട അവസ്ഥയാണെന്നു പറയാതെ വയ്യ.
🌹🌹🌹🤣❤️
Apostle അല്ല പ്രവാചകൻ ആണ്
കള്ളൻ 😂😂🤣🤣
താങ്കൾക് പ്രവചിക്കാൻ കഴിയുമോ??? എന്തെങ്കിലും ദൈവിക ശുശ്രുഷ താങ്കളെക്കൊണ്ട് ചെയ്യാൻ പറ്റുന്നുണ്ടോ? വിമർശിക്കാൻ അല്ലാതെ??
That is the point ❤️❤️❤️ You got it
എന്ത് ആണ് പ്രവചനം, വീടിന് എത്ര മുറി ഉണ്ടെന്ന് ആണോ.
മൊണ്ണ കുഞ്ഞാട്... പാച്ചർ തൊഴിലാളിയുടെ ആരാധകൻ.... എടോ മനുഷ്യൻ ആയാൽ തിരിച്ചറിവ് ഉണ്ടാകണം.
സ്വയം പ്രവാചകൻ എന്ന് പറഞ്ഞു നടക്കുന്ന തട്ടിപ്പുകാരന്റെ ഏജന്റ് ആയിരിക്കും താൻ 😂
Where is prophets now?All are frauds in disguised cloth.