ദൈവ വചന പ്രഘോഷണം വഴി അനേകരെ യേശുവിനായി നേടുന്നതിനു പകരമായി വചന കച്ചവടം നടത്തുന്നവരെ ദൈവം, ക്രിസ്തീയ ആത്മിക ലോകത്ത് നിന്ന് തകർത്ത് എറിയട്ടെ ഈ പുതുവൽസരത്തിൽ
ഇവനൊക്കെ ഉപയോഗിക്കുന്ന ഡ്രസ്സിന്റെ വില... എടാ ഊളകളെ പാവപെട്ട നിർധനരായ എത്രയോ വിശ്വാസികൾ ഇവിടെ ഉണ്ട് എടാ ഊളകളെ ഈ പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്യടാ മൂരികളെ.
ഈ അമ്മച്ചിയുടെ phone call കുറച്ചു ദിവസം മുൻപ് മറ്റൊരു വിഡിയോയിൽ കേട്ടിട്ടുണ്ട്. പക്ഷെ ഇന്നത്തെ സാഹചര്യത്തിന് ഈ voice correct ആയി തന്നെ ഇട്ട sunil സാറേ 🙏🙏🙏 നിങ്ങൾ വളരെ നല്ലൊരു മനുഷ്യനാണ്, അതിലുപരി നല്ലൊരു മനസിനുടമയാണ് 🙏🙏🙏
മത്തായി 7 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനും വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൻനിങ്ങളെയും വിധിക്കും നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും .എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത് അല്ല ,സ്വന്തം കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല് നിൻറെ കണ്ണിൽനിന്ന് കരട് എടുത്തു കളയട്ടെ എന്ന് പറയുന്നത് എങ്ങനെ? 👉👉കപട ഭക്തിക്കാരാ ,👈👈👈👈മുമ്പേ സ്വന്തം കണ്ണിൽനിന്ന് കോൽ എടുത്ത് കളയുക പിന്നെ സഹോദരൻറെ കണ്ണിൽ നിന്നും കരട് എടുത്തുകളവാൻ വെടിപ്പായി കാണും .
യാക്കോബ് 4 സഹോദരന്മാരെ ,അന്യോന്യം ദുഷിക്കരുത് തൻറെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കുകയും ചെയ്യുന്നു .ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല വിധിക്കുന്നവൻ അത്രേ ന്യായപ്രമാണ കർത്താവും ന്യായാധിപതിയും ഒരുവനെ ഉള്ളൂ രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായ വൻ തന്നെ ,കൂട്ടുകാരനെ വിധിപ്പാൻ നീ ആർ ?
മത്തായി 5 ഞാനോ നിങ്ങളോടു പറയുന്നത് സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിക്ക് യോഗ്യനാകും സഹോദരനോട് നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും ,മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിന് യോഗ്യനാകും
👉🏾👉🏾👉🏾 പറ്റിക്കപെടരുത്... ഒരു നിമിഷം ഒന്ന് വായിക്കു പ്ലീസ് വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിൽ രോഗസൗഖ്യം പണം കൊടുത്ത് നേടുന്നതല്ല, അതു പണത്തിനു വിൽക്കാനും പറ്റില്ല, തീർത്തും സൗജന്യമാണ്👇🏾 ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ദൈവത്തിന്റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്ന് നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
ദൈവമേ എത്ര കണ്ടാലും കൊണ്ടാലും അടിമകളായ മൊണ്ണകുഞ്ഞുങ്ങൾ ഉള്ളിടത്തോളം കാലം ഈ വചനകൊള്ളക്കാർ പരിപാടി തുടർന്നുകൊണ്ടേ യിരിക്കും താങ്കളുടെ പുണ്യ പ്രവർത്തി തുടരുക സുനിൽ
സാത്താനെ സമ്മതിക്കണം... ദൈവം കൂട്ടി വരുത്തുന്നത് സാത്താൻ എത്ര ഭംഗിയായാണ് തട്ടി കൊണ്ടു പോകുന്നത്.... സത്യത്തിൽ യേശുവിൻ്റെ ഒരു സഭ ഉണ്ടാക്കാൻ യേശു രണ്ടാമത് വരണം..
My Jesus did not give a penny to anybody and did not receive a single penny from anybody. Listen to my Lord Jesus Christ,"Come to me I will give you rest."
പ്രിയ സുനിലെ, ആയിരം ആയിരം നന്ദി. ഇവന്മാറ്ക്ക് സുബോധം ഉണ്ടായാല് നന്ദ്. ഇല്ലെംകിലും, കേള്ക്കാന് പോകുന്ന കുറെ മൊണ്ണകളെംകിലും രക്ഷപെടും. സുനിലിന് സ്വറ്ഗ്ഗത്തില് നിക്ഷേപവും ഉണ്ടാവും. പക്ഷെ, വീണ്ടും ജനിച്ച് (John 1:1-12…) വിശ്വാസ സ്നാനം സ്വീകരിച്ചെംകിലേ അംഗ് ചെല്ലു. അവിടെ വച്ച് തമ്മില് കാണാന് ആഗ്രഹിക്കുന്നു. അല്ല, അതൃാഗ്രഹിക്കുന്നു.
മത്തായി 7 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത് ..നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും .നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരൻറെ കണ്ണിലെ കരട് നോക്കുന്നത് എന്ത് ?അല്ല സ്വന്തം കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല് നിൻറെ കണ്ണിൽനിന്നു കരട് എടുത്തു കളയട്ടെ ,എന്നു പറയുന്നത് എങ്ങനെ ?👉👉👉👉കപട ഭക്തിക്കാരാ👈👈👈👈 ,മുമ്പേ സ്വന്തം കണ്ണിൽ നിന്നും കോൽ എടുത്തു കളക പിന്നെ സഹോദരൻറെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണുന്നു
യാക്കോബ് നാല് ___സഹോദരന്മാരെ അന്യോന്യം ദുക്ഷിക്കരുത് തൻറെ സഹോദരനെ ദുക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ ന്യയ പ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കുകയും ചെയ്യുന്നു .ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല ,വിധിക്കുന്നവൻ അത്രേ ന്യായപ്രമാണ കർത്താവും ന്യായധിപതിയും ഒരുവനെ യുള്ളൂ രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായ തന്നെ കൂട്ടുകാരനെ വിധിപ്പാൻ നീ ആർ ?
തങ്കു കുഞ്ഞു ക്യാഷ് വരും എന്ന് പറഞ്ഞു മറുഭാഷ പറഞ്ഞപ്പോൾ RBI എന്നൊക്കെ പറയുന്നത് പോലെ കേട്ട്... എന്തായാലും തക്കപ്പൻ &പാർട്ടി നടത്തുന്ന വചന കൊള്ള LIVE കാണുമോ ആവോ
എന്താ പറയേണ്ടത് എന്നറിഞ്ഞുകൂടാ....എന്നെ തല്ലേണ്ടാ അമ്മാവാ,ഞാൻ നന്നാവില്ല എന്നു പറയുംപോലെ ഇക്കൂട്ടരുടെ പിന്നാലെ പോകുന്നവരോട് എത്ര പറഞ്ഞാലും കേൾക്കില്ല.കുടൽ എടുത്തുവച്ചാലും വാഴനാർ എന്നു പറയും....കണ്ടിട്ടും പഠിച്ചില്ല എങ്കിൽ കൊണ്ടുപഠിക്കട്ടെ, അതാണ് പാമ്പാടിയിൽനിന്നുള്ള ആ ആന്റിയുടെ കോളിൽനിന്നും മനസ്സിലാകുന്നത്
Many Keralites may invest significant time and money into church activities or donations with the hope of receiving financial blessings in return, which can lead to disappointment and disillusionment if those promises are not fulfilled. This perspective emphasizes the ethical implications of such teachings and questions whether they genuinely promote spiritual growth or merely serve as a means for preachers to accumulate wealth.
തീവെട്ടിക്കൊള്ളക്കാരൻ നിക്കർ ക്രോണക്കേ , നീ പ്രാർത്ഥിച്ചാൽ കോടികൾ കിട്ടുമെങ്കിൽ പിന്നെയെന്തിനാണ് ഓരോ പ്രോഗ്രാം കഴിയുമ്പോഴും ബക്കറ്റും ചാക്കുമായി പാവം ജനങ്ങളുടെ ഇടയിലേക്ക് പിരിവിന് ഇറങ്ങുന്നത് .
എനിക്ക് മനസിലാകാത്തത് എന്റെ ശോശാമ്മ ചേച്ചി, നിങ്ങൾ ഇതേത് ലോകത്താണ് ജീവിക്കുന്നത്? 20,000 രൂപ കൊടുത്താൽ രോഗസൗഖ്യം തരാം എന്ന് പറഞ്ഞാൽ അത്രയും രൂപ നിങ്ങൾ അങ്ങ് കൊടുക്കുവാണോ? അപ്പോൾ ഇതിൽ ആരെയാ കുറ്റം പറയേണ്ടത്? നിങ്ങളുടെ ബുദ്ധിമോശത്തെ അല്ലെ ഇവരൊക്കെ ചൂഷണം ചെയ്യുന്നത്? ബൈബിളിൽ യേശു ക്രിസ്തു രോഗസൗഖ്യം വരുത്തിയതിൽ പണം പിരിച്ചെടുത്തതായി എങ്ങും കാണുന്നില്ല..ഇത് പോലെ കൊറേ ചേച്ചിമാർ ഇറങ്ങും, എന്നിട്ട് ഒടുക്കം എന്റെ പൈസ പോയെ എന്നും പറഞ്ഞു നിലവിളിച്ചിട്ടു എന്താ പ്രയോജനം. അത് കൊണ്ട് ഇനിയും വിളിക്കാൻ ഇരിക്കുന്ന ചേച്ചിമാർ അറിയാൻ നിങ്ങൾക്കൊക്ക ഇനി എന്നാണ് നേരം വെളുക്കുന്നത്? നിങ്ങൾ ഇങ്ങനെ വിളിച്ചും പറഞ്ഞും നടക്കാതെ കൊണ്ട് പോയി കേസ് കൊടുത്ത് അകത്താക്കിക്കന്നെ.. എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്? കഷ്ടം!
"പൊന്നും വെള്ളിയും എന്റെ കയ്യിൽ ഇല്ല; ഉള്ളത് നിനക്ക് തരുന്നു; യേശുവിന്റെ നാമം മാത്രം; ആ നാമത്തിൽ എഴുനേറ്റു നടക്കുക" മുടന്തൻ യേശുവിന്റെ നാമത്തിൽ എഴുനേറ്റു നടന്നു; ഇതു ചരിത്രം !പത്രോസിനു യേശുവിന്റെ നാമമല്ലാതെ വേറെ ഒന്നുമുണ്ടായിരുന്നില്ല. യേശുവിനു കരമടക്കാൻ ഒരു നിർവ്വാഹവും ഇല്ലാതിരുന്നപ്പോൾ ഒരു മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ചു അതിന്റെ വായിൽ നിന്നും കിട്ടിയ ദ്രമ്മ യാണ് ഉപകരിച്ചതു ! ഇവന്മാരുടെ കോടികൾ ഏതു യേശുവിൽ നിന്നാണ് ?
പരിഹസിക്കുന്നവന്റെ വാ ആസനം പോലെ എന്ന് പഴമക്കാരും, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത് എന്ന് കർത്താവും പറഞ്ഞത് ഓർത്തു ഇനിയെങ്കിലും തന്റെ നാറുന്ന കളിയാക്കൽ നിർത്തി പോയി നീ സുവിശേഷം പറഞ്ഞു നാലാളെയെങ്കിലും നേടു സുഹൃത്തേ ഇല്ലെങ്കിലും നാറുന്ന വാ അടച്ചു പോയി നീ കുറ്റം പറച്ചില് നിർത്തി നീ കുറ്റം കാണുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കു.ഈ വർഷമെങ്കുലും നീ നാലാളെ കുറിച്ച് നല്ലത് പറയു. പിന്നെ ഒരു സംശയം നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ളവർ പ്രാർത്ഥിക്കുമ്പോൾ അവരെയും മൊണ്ണ കുഞ്ഞുങ്ങൾ എന്നാണോ പറയാറുള്ളതു.അല്ലെങ്കിൽ നീ നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പഠിക്കുക. ആദ്യം നീ നന്നാകു എന്നിട്ടു മറ്റുള്ളവരെ പഠിപ്പിക്കാം. അല്ലെങ്കിൽ നിന്റെ മക്കൾ നിന്നെ പഠിപ്പിക്കും.Wish you a happy new year.
അമ്മച്ചി പൈസ കൊടുത്തു ദൈവത്തെ പറ്റിക്കാൻ കഴിയുകയില്ല .ദൈവത്തിൻറെ വചനത്തിനകത്തു നിൽക്കുന്നവർക്ക് മാത്രമേ ദൈവം സൗഖ്യമാക്കുകയുള്ളൂ .വചനത്തിലെ പുറത്തു നിൽക്കുന്നവർ ആര് തന്നെ തലയിൽ കൈവെച്ചാലും പൈസ കൊടുത്താലും 41 ദിവസം കണ്ണുനീരോടുകൂടി തല കുത്തി നിന്ന് നിലവിളികൾ നടത്തിയാലും ദൈവത്തിന് സൗഖ്യമാക്കുവാൻ കഴിയുകയില്ല .ദൈവം മനുഷ്യരുടെ ഹൃദയം നോക്കിയാണ് .സൗഖ്യം നൽകുന്നത് മനുഷ്യൻ മുഖം നോക്കി പറയുമ്പോൾ ദൈവം ഹൃദയം നോക്കും.അതുകൊണ്ട് പൈസ കൊടുത്തു ദൈവത്തെ പറ്റിക്കാൻ കഴിയുകയില്ല
അതു കൊള്ളാം... അപ്പൊ ഇനി ആരും കാശ് തിരിച്ചു ചോദിക്കൂല്ല ബ്രോസ്... ധൈര്യമായി രോഗശാന്തി സൂസ്രൂഷം നടത്തിക്കോ... ആരു ചോദിച്ചാലും, ദൈവം അകത്തു നോക്കിയപ്പോ നിങ്ങളെ ഭേദമാക്കാൻ പറ്റില്ല, നിങ്ങടെ കൃദയം ഓക്കയല്ല,ഒന്നുകൂടെ കട്ടിക്ക് ഭക്തി കേറ്റണം ഒരു ആറുമാസം കഴിഞ്ഞു വാ, ഭക്തി നല്ലോണം ആയോ എന്ന് ഒന്നുകൂടി ടെസ്റ്റ് ചെയ്തേച്ചു ഒന്നുടെ ട്രൈ ചെയ്യാം എന്നങ്ങോട്ട് പറഞ്ഞാൽ മതി.... 😂😂😂
ഫോൺ പൊക്കി പിടിച്ചുള്ള തോമച്ചായന്റെ ആ സീരിയസായ ഭാവാ ഭിനയം കാണുമ്പോൾ ജഗതിയെ ഓർമ്മവരുന്ന് 😢
ഈ അന്ത്യ നാളുകളിൽ സുനിൽ സാറിന്റെ പ്രവർത്തനങ്ങൾ വളരെ അത്യാവശ്യമാണ്.
😂😂😂😂
പണ്ട് കുറെ ചിരിച്ചത് ആണ്....വീണ്ടും വീണ്ടും ചിരിപ്പിക്കല്ലേ പൊന്നു സുനിലെ 😂😂😂
ദൈവ വചന പ്രഘോഷണം വഴി അനേകരെ യേശുവിനായി നേടുന്നതിനു പകരമായി വചന കച്ചവടം നടത്തുന്നവരെ ദൈവം, ക്രിസ്തീയ ആത്മിക ലോകത്ത് നിന്ന് തകർത്ത് എറിയട്ടെ ഈ പുതുവൽസരത്തിൽ
ഇവനൊക്കെ ഉപയോഗിക്കുന്ന ഡ്രസ്സിന്റെ വില... എടാ ഊളകളെ പാവപെട്ട നിർധനരായ എത്രയോ വിശ്വാസികൾ ഇവിടെ ഉണ്ട് എടാ ഊളകളെ ഈ പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്യടാ മൂരികളെ.
Sunil ഒളിവില്‍
ഇവിടെയുള്ള പാവങ്ങൾക്ക് എല്ലാം ഒന്നര കോടി വീതം ഇറക്കി കൊടുക്ക് ഡെയ്വമക്കളെ
താങ്കളുടെ സുവിശേഷവേല തുടർന്നുകൊണ്ടേയിരിക്കുക all the best you will succeed in your mission 🙏
ഇതാണ് യഥാർത്ഥ അന്ത്യകാല സുവിശേഷം ആരും വഴിതെറ്റാതിരിക്കാൻ
ചെങ്കോൽ കൈമാറുകയാണ് 👍
തങ്കപ്പൻനിനക്ക് ദൈവം വച്ചിട്ടുണ്ട്, പുറകെ വരുന്നുണ്ട്.
Kallan thanku, vettippu, thattippu, pattippu
ഒരു മനുഷ്യൻ പോലും പത്തു പൈസ കൊടുക്കാതിരുന്നാൽ ഇവന്മാരുടെ തുള്ളലും വിശ്വാസവും കാണാം
ബാങ്കിൽ 1.5 cr കിട്ടിയവർ കൈ പൊക്കൂ 😂
💕💕💕പണം വിഴുങ്ങി 💕💕💕💕💕💕💕💕💕💕💕💕💕💕💕
സാത്താൻ 😮
ഈ അമ്മച്ചിയുടെ phone call കുറച്ചു ദിവസം മുൻപ് മറ്റൊരു വിഡിയോയിൽ കേട്ടിട്ടുണ്ട്. പക്ഷെ ഇന്നത്തെ സാഹചര്യത്തിന് ഈ voice correct ആയി തന്നെ ഇട്ട sunil സാറേ 🙏🙏🙏 നിങ്ങൾ വളരെ നല്ലൊരു മനുഷ്യനാണ്, അതിലുപരി നല്ലൊരു മനസിനുടമയാണ് 🙏🙏🙏
യേശു കർത്താവ് അങ്ങനെ പറയുന്നില്ലല്ലോ ദൈവചനം നോക്കിയാൽ
മത്തായി 7 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനും വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൻനിങ്ങളെയും വിധിക്കും നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും .എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത് അല്ല ,സ്വന്തം കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല് നിൻറെ കണ്ണിൽനിന്ന് കരട് എടുത്തു കളയട്ടെ എന്ന് പറയുന്നത് എങ്ങനെ? 👉👉കപട ഭക്തിക്കാരാ ,👈👈👈👈മുമ്പേ സ്വന്തം കണ്ണിൽനിന്ന് കോൽ എടുത്ത് കളയുക പിന്നെ സഹോദരൻറെ കണ്ണിൽ നിന്നും കരട് എടുത്തുകളവാൻ വെടിപ്പായി കാണും .
യാക്കോബ് 4 സഹോദരന്മാരെ ,അന്യോന്യം ദുഷിക്കരുത് തൻറെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കുകയും ചെയ്യുന്നു .ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല വിധിക്കുന്നവൻ അത്രേ ന്യായപ്രമാണ കർത്താവും ന്യായാധിപതിയും ഒരുവനെ ഉള്ളൂ രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായ വൻ തന്നെ ,കൂട്ടുകാരനെ വിധിപ്പാൻ നീ ആർ ?
യാക്കോബ് 5 സഹോദരന്മാരെ വിധിക്കപ്പെടാതിരിക്കാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങി പോകരുത് ,ഇതാ ന്യായാധിപതി വാതിൽക്കൽ നിൽക്കുന്നു
മത്തായി 5 ഞാനോ നിങ്ങളോടു പറയുന്നത് സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിക്ക് യോഗ്യനാകും സഹോദരനോട് നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും ,മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിന് യോഗ്യനാകും
കാണാതായ്‌പ്പോൾ വിഷമിച്ചുപോയി sir😢😢😢😢
കൊട്ടാരക്കര റ്റിൻറ്റു മോൻ്റെ 8 കോടിക്കു ഇദ്ദേഹത്തിൻ്റെ അടുത്തു വന്നാ മതിയല്ലോ
ശരിയാണല്ലോ🫡👍
God is with you Sunil brother ❤🙌🙏
കോടി കൊടുക്കാൻ കഴിയുന്നവൻ എന്തിനാ സോത്ര കാഴ്ചയെടുക്കുന്നത്
സുനിൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ . ഇങ്ങനെ അങ്ങോട്ട് തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തെ ദൈവം അനുഗ്രഹിക്കട്ടെ
God bless you Sunilji.We all pray.for you.Devine mercy have mercy on us.
നരകം ഇവരെ കാത്തിരിക്കുന്നു 😂😂
👉🏾👉🏾👉🏾 പറ്റിക്കപെടരുത്...
ഒരു നിമിഷം ഒന്ന് വായിക്കു പ്ലീസ്
വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിൽ
രോഗസൗഖ്യം പണം കൊടുത്ത് നേടുന്നതല്ല, അതു പണത്തിനു വിൽക്കാനും പറ്റില്ല, തീർത്തും സൗജന്യമാണ്👇🏾
ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു
ദൈവത്തിന്റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്ന് നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
Yes. The words of Peter to Simon the socerous.
True, Acts 8:20,
എന്നിട്ട്, വചന കച്ചവടം നടത്തുന്നവർ നാൾക്ക് നാൾ കോടീശ്വരന്മാർ അവുകയാണല്ലോ ചേട്ട ....
@madhum.s കോടീശ്വരൻമാർ ആകുകയല്ല, നമ്മൾ ആക്കുകയാണ് എന്ന് പറയു, ആൾ ദൈവങ്ങൾക്ക്, നമ്മുടെ നാട്ടിൽ കുറവില്ലലോ, നമ്മൾ പണം നൽകി വളർത്തികൊണ്ടിരിക്കുന്നു,.
സുനിൽ സാർ, വീണ്ടും ചിരിപ്പിക്കല്ലേ 😂😂😂😂😂😂
സർ 👍👍👍👍👍👍👍
It is hard to believe that there are still Monna believers in Kerala, which is culturally and educationally advanced.
Either these Monnas are getting some kind of benefits by supporting these devils or they are real simpletons who are easily gullible
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ. സുനിൽ സഹോദര😂😂😂😂😂
കർത്താവിനും അക്കൗണ്ടോ 😢
സുവിശേഷത്തിനും ചിയർഗേൾസോ,കർത്താവേ...ഓടിക്കോ,
ദൈവമേ എത്ര കണ്ടാലും കൊണ്ടാലും അടിമകളായ മൊണ്ണകുഞ്ഞുങ്ങൾ ഉള്ളിടത്തോളം കാലം ഈ വചനകൊള്ളക്കാർ പരിപാടി തുടർന്നുകൊണ്ടേ യിരിക്കും താങ്കളുടെ പുണ്യ പ്രവർത്തി തുടരുക സുനിൽ
സാത്താനെ സമ്മതിക്കണം... ദൈവം കൂട്ടി വരുത്തുന്നത് സാത്താൻ എത്ര ഭംഗിയായാണ് തട്ടി കൊണ്ടു പോകുന്നത്.... സത്യത്തിൽ യേശുവിൻ്റെ ഒരു സഭ ഉണ്ടാക്കാൻ യേശു രണ്ടാമത് വരണം..
My Jesus did not give a penny to anybody and did not receive a single penny from anybody. Listen to my Lord Jesus Christ,"Come to me I will give you rest."
Good h good great 👍🏻🌹🌹
Well said Sunil👍👌
Kallanmar ithil kallan damiyaneyum ulpeduthanam you are great sir
God bless you sunil 🙏
Proud of you ❤❤❤❤❤bring such information to believers
ഇയാളുടെ വെള്ളമടി ഫേമസ് അല്ലെ 😂😂😂👍🏻
Crores and crores and crores and crores 😮😮😮😮😮😮
പ്രിയ സുനിലെ, ആയിരം ആയിരം നന്ദി. ഇവന്മാറ്ക്ക് സുബോധം ഉണ്ടായാല് നന്ദ്. ഇല്ലെംകിലും, കേള്ക്കാന് പോകുന്ന കുറെ മൊണ്ണകളെംകിലും രക്ഷപെടും.
സുനിലിന് സ്വറ്ഗ്ഗത്തില് നിക്ഷേപവും ഉണ്ടാവും. പക്ഷെ,
വീണ്ടും ജനിച്ച് (John 1:1-12…)
വിശ്വാസ സ്നാനം സ്വീകരിച്ചെംകിലേ അംഗ് ചെല്ലു. അവിടെ വച്ച് തമ്മില് കാണാന് ആഗ്രഹിക്കുന്നു. അല്ല, അതൃാഗ്രഹിക്കുന്നു.
ദൈവവചനം നോക്കിയാൽ നരകത്തിലാവും നിക്ഷേപം
മത്തായി 7 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത് ..നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും .നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരൻറെ കണ്ണിലെ കരട് നോക്കുന്നത് എന്ത് ?അല്ല സ്വന്തം കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല് നിൻറെ കണ്ണിൽനിന്നു കരട് എടുത്തു കളയട്ടെ ,എന്നു പറയുന്നത് എങ്ങനെ ?👉👉👉👉കപട ഭക്തിക്കാരാ👈👈👈👈 ,മുമ്പേ സ്വന്തം കണ്ണിൽ നിന്നും കോൽ എടുത്തു കളക പിന്നെ സഹോദരൻറെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണുന്നു
യാക്കോബ് നാല് ___സഹോദരന്മാരെ അന്യോന്യം ദുക്ഷിക്കരുത് തൻറെ സഹോദരനെ ദുക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ ന്യയ പ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കുകയും ചെയ്യുന്നു .ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല ,വിധിക്കുന്നവൻ അത്രേ ന്യായപ്രമാണ കർത്താവും ന്യായധിപതിയും ഒരുവനെ യുള്ളൂ രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായ തന്നെ കൂട്ടുകാരനെ വിധിപ്പാൻ നീ ആർ ?
യാക്കോബ് 5 സഹോദരന്മാരെ ,വിധിക്കപ്പെടാതിരിക്കാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങി പോകരുത് ഇതാ ന്യായാധി പതി വാതിൽക്കൽ നിൽക്കുന്നു
യാക്കോബ് 5 സഹോദരന്മാരെ വിധിക്കപ്പെടാതിരിക്കാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങി പോകരുത് ഇതാ ന്യായധിപതി വാതിൽക്കൽ നിൽക്കുന്നു
ചട്ടി വാസു, ഉണ്ടെങ്കിൽ തങ്കൻ ചേട്ടന് ഒന്നും പേടിക്കാനില്ല. 😜
ഈ പരിപാടി യുടെ live ഉണ്ടോ കള്ളൻ തങ്കു 😂😂😂
You tube
🎉🎉🎉🎉🎉🎉🎉🎉 Mr. Sunil Bhai
👍👍👍👍👍
കൊക്കക്കോളാ മിക്സ് ആണ് ചെക്കന്റെ മെയിൻ
Fear not sunil.Go ahead. God is with you.
തങ്കു കുഞ്ഞു ക്യാഷ് വരും എന്ന് പറഞ്ഞു മറുഭാഷ പറഞ്ഞപ്പോൾ RBI എന്നൊക്കെ പറയുന്നത് പോലെ കേട്ട്... എന്തായാലും തക്കപ്പൻ &പാർട്ടി നടത്തുന്ന വചന കൊള്ള LIVE കാണുമോ ആവോ
He is God.One who follows him,seat is reserved in heaven
👍🙏❤️
നല്ല വീര്യം കൂടിയ സാധനം തന്നെ
ഇവൻ സ്റ്റാമ്പ് ആണ് ബ്രോ
തങ്കു : മോനെ ഇതാ എന്റെ സാമ്രാജ്യത്തിന്റെ കീയും ബാധ്യതകളുടെ ലിസ്റ്റും....😅😂
😂😂😂😂
Sunil Ji, you're great. GOD gives you more strength for this crusade.
God bless you Suniletta 💐❤️🥰
His world is not a small world..!
ഇപ്പോഴാ മനസിലായത് sbi യിൽ അക്കൗണ്ട് ഉള്ളവരുടെയൊക്കെ അക്കൗണ്ടിൽ നിന്നും cash നഷ്ടപ്പെട്ടു എഎന്നതൊക്കെ എങ്ങനെ എന്ന്. 😄😄😄😄.
അന്ന് പോയ പോക്കാണ് ലുട്ടാപ്പി
Good morning
48k viewers watched Br. Tangu’s new year programme
👍😂😂😂
😂😂😂😂
comedy show ഒക്കെ ഇതിനു പുറകെ പോകാൻ കൊള്ളില്ലാ
എനിക്കും മേണം ഒന്നര കോടി 😂😂😂😂
1 കോക്ക കോള. കൈ കൂലി 😂😂
വലിയ പിശാശ് കുട്ടി പിശാശ് ന് ബാറ്റൺ കൈമാറുന്നു 😂😂
ഇത് ഒന്നും മൊണ്ണകൾക്കു മനസിക്കുന്നില്ലല്ലോ
നമുക്കീ ഭാഷയറിയാത്തത് കാരണം എന്ത് പൊട്ടത്തരം പറഞ്ഞാലും ആർക്കും മനസിലാവില്ലല്ലോ?
Congrats Sunil 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അപ്പന്റെ മോൻ തന്നെ 🤣🤣
He can pray in that same manner for himself so that crores will magically come in his and his father's account. NO NEED OF TAKING OFFERING.
Ante Ponno....
Ponnu Aliyo....😂😂😂
Sunil sir sammathichu....
🎉🎉Ajay Nedumudi.
1.5 crores
പൈസ കിട്ടും എന്ന് വിചാരിച്ചു മൊബൈൽ ഫോൺ പൊക്കി പിടിച്ചവന്മാരുടെ അവസ്ഥ ............🤣😂
തുടക്കത്തിൽ ആയിരങ്ങൾ പിന്നെ ലക്ഷങ്ങൾ കച്ചവടം നന്നാകുമ്പോൾ കോടികൾ .പാരമ്പര്യം നന്നായി കാത്തു സൂക്ഷിക്കുന്നു .
എന്താ പറയേണ്ടത് എന്നറിഞ്ഞുകൂടാ....എന്നെ തല്ലേണ്ടാ അമ്മാവാ,ഞാൻ നന്നാവില്ല എന്നു പറയുംപോലെ ഇക്കൂട്ടരുടെ പിന്നാലെ പോകുന്നവരോട് എത്ര പറഞ്ഞാലും കേൾക്കില്ല.കുടൽ എടുത്തുവച്ചാലും വാഴനാർ എന്നു പറയും....കണ്ടിട്ടും പഠിച്ചില്ല എങ്കിൽ കൊണ്ടുപഠിക്കട്ടെ, അതാണ് പാമ്പാടിയിൽനിന്നുള്ള ആ ആന്റിയുടെ കോളിൽനിന്നും മനസ്സിലാകുന്നത്
Monnakale ottakalel ninne thulle yesuvarum oppam keesa veerkum thankuvinte
Ivan polikkum 😂😂😂😂😂
Many Keralites may invest significant time and money into church activities or donations with the hope of receiving financial blessings in return, which can lead to disappointment and disillusionment if those promises are not fulfilled. This perspective emphasizes the ethical implications of such teachings and questions whether they genuinely promote spiritual growth or merely serve as a means for preachers to accumulate wealth.
Kottayam പല ബാർ മുതലാളികളും തങ്കഗു ന്റെ അടുത്ത ആൾക്കാരാണ്.
മറുഭാഷ കൊള്ളാം
Appacha ezuthiya pustakathile ya.
തീവെട്ടിക്കൊള്ളക്കാരൻ നിക്കർ ക്രോണക്കേ , നീ പ്രാർത്ഥിച്ചാൽ കോടികൾ കിട്ടുമെങ്കിൽ പിന്നെയെന്തിനാണ് ഓരോ പ്രോഗ്രാം കഴിയുമ്പോഴും ബക്കറ്റും ചാക്കുമായി പാവം ജനങ്ങളുടെ ഇടയിലേക്ക് പിരിവിന് ഇറങ്ങുന്നത് .
അത് മനസ്സിലാക്കുവാൻ, ചിന്ദിക്കുവാൻ ഉള്ള വിവേകം ഇവരുടെ followers nnu ഇല്ലല്ലോ
ഈ മറുഭാഷ ഏത് ഭാഷ യാണ് അവന്റ അമ്മയുടെ ഭാഷ അവൻ കോടി തരുന്നു
നല്ല വീര്യം കൂടിയ സാധനം ഉപയോഗിച്ചാൽ അടിപൊളി ഭാഷ നാവിൽ വരും
Not his amma's language, but a pastor has wrote a book of anniyabhasa, learning from there and by repeating it will be by heart.
നന്നായി ie കഞ്ചാവിന് തന്നെ ഏല്പിച്ചു കൊടുക്കണം എന്നാലേ നാട്ടുകാര്‍ കൊടുക്കും
നാളത്തെ പരിപാടി കൂടി idanum
എന്താണ് താങ്കൾ ഈ പറയുന്നത് തങ്കപ്പൻ രോഗിയായോ.അതെങ്ങനെ. രോഗികളെ സൗഖ്യം ആക്കുന്നവന് സ്വയം രോഗമോ.
അതിശയം
Allam . Business mind
First🎉
1 ഇനി ആരും ജോലിക്ക് പോകണ്ട. വേണ്ടതെല്ലാം ഡോ ഞക്ക് കൊടുക്കും.
Kashtam so sad
That " marubhasha" is beautiful. All other Pastors may try to imitate.😅😅😅
എനിക്ക് മനസിലാകാത്തത് എന്റെ ശോശാമ്മ ചേച്ചി, നിങ്ങൾ ഇതേത് ലോകത്താണ് ജീവിക്കുന്നത്? 20,000 രൂപ കൊടുത്താൽ രോഗസൗഖ്യം തരാം എന്ന് പറഞ്ഞാൽ അത്രയും രൂപ നിങ്ങൾ അങ്ങ് കൊടുക്കുവാണോ? അപ്പോൾ ഇതിൽ ആരെയാ കുറ്റം പറയേണ്ടത്? നിങ്ങളുടെ ബുദ്ധിമോശത്തെ അല്ലെ ഇവരൊക്കെ ചൂഷണം ചെയ്യുന്നത്? ബൈബിളിൽ യേശു ക്രിസ്തു രോഗസൗഖ്യം വരുത്തിയതിൽ പണം പിരിച്ചെടുത്തതായി എങ്ങും കാണുന്നില്ല..ഇത് പോലെ കൊറേ ചേച്ചിമാർ ഇറങ്ങും, എന്നിട്ട് ഒടുക്കം എന്റെ പൈസ പോയെ എന്നും പറഞ്ഞു നിലവിളിച്ചിട്ടു എന്താ പ്രയോജനം. അത് കൊണ്ട് ഇനിയും വിളിക്കാൻ ഇരിക്കുന്ന ചേച്ചിമാർ അറിയാൻ നിങ്ങൾക്കൊക്ക ഇനി എന്നാണ് നേരം വെളുക്കുന്നത്? നിങ്ങൾ ഇങ്ങനെ വിളിച്ചും പറഞ്ഞും നടക്കാതെ കൊണ്ട് പോയി കേസ് കൊടുത്ത് അകത്താക്കിക്കന്നെ.. എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്? കഷ്ടം!
😂😂😂😂😂😂👌🏻👌🏻👌🏻
"എന്നെ ഒന്ന് പറ്റിQO".....
ഇതാണ് മലയാളി.....
സാത്താന്റെ പള്ളിയിൽ നിന്നു ഞാൻ പുറത്തു കൊണ്ടുവരും(വെളിപ്പാട്)
ഈ പേരൊക്കെ കണ്ട് പിടിക്കുന്ന ഗവേഷണത്തിന് Phd തന്നെ നൽകണം സമ്മതിച്ചു 🙏🙏🙏
പണം വന്നു phone കളിൽ നിറയുന്നതിൻ്റെ കിലുക്കം എനിക്കു കേൾക്കാം .....😂😂😂😂😂😂😂
Reserve Bank entae Appantaw aanu ennu Chekkan😂😂
എന്നിട്ടും ആരും മനസിലാക്കുന്നില്ലല്ലോ ദൈവമേ! റിമീനെ അവൻ വിളിക്കുന്നുണ്ടല്ലോ എന്തൊക്കെയാണോ എന്തോ! കഷ്ട്ടം
ആരിഫ് ഹുസൈൻ ന്റെ കോയ calling ന്റെ വേറെ ഒരു വേർഷൻ 😃😃😃.. 👍🏻👍🏻
"പൊന്നും വെള്ളിയും എന്റെ കയ്യിൽ ഇല്ല; ഉള്ളത് നിനക്ക് തരുന്നു; യേശുവിന്റെ നാമം മാത്രം; ആ നാമത്തിൽ എഴുനേറ്റു നടക്കുക" മുടന്തൻ യേശുവിന്റെ നാമത്തിൽ എഴുനേറ്റു നടന്നു; ഇതു ചരിത്രം !പത്രോസിനു യേശുവിന്റെ നാമമല്ലാതെ വേറെ ഒന്നുമുണ്ടായിരുന്നില്ല. യേശുവിനു കരമടക്കാൻ ഒരു നിർവ്വാഹവും ഇല്ലാതിരുന്നപ്പോൾ ഒരു മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ചു അതിന്റെ വായിൽ നിന്നും കിട്ടിയ ദ്രമ്മ യാണ് ഉപകരിച്ചതു ! ഇവന്മാരുടെ കോടികൾ ഏതു യേശുവിൽ നിന്നാണ് ?
പരിഹസിക്കുന്നവന്റെ വാ ആസനം പോലെ എന്ന് പഴമക്കാരും, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത് എന്ന് കർത്താവും പറഞ്ഞത് ഓർത്തു ഇനിയെങ്കിലും തന്റെ നാറുന്ന കളിയാക്കൽ നിർത്തി പോയി നീ സുവിശേഷം പറഞ്ഞു നാലാളെയെങ്കിലും നേടു സുഹൃത്തേ ഇല്ലെങ്കിലും നാറുന്ന വാ അടച്ചു പോയി നീ കുറ്റം
പറച്ചില് നിർത്തി നീ കുറ്റം കാണുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കു.ഈ വർഷമെങ്കുലും നീ നാലാളെ കുറിച്ച് നല്ലത് പറയു. പിന്നെ ഒരു സംശയം നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ളവർ പ്രാർത്ഥിക്കുമ്പോൾ അവരെയും മൊണ്ണ കുഞ്ഞുങ്ങൾ എന്നാണോ പറയാറുള്ളതു.അല്ലെങ്കിൽ നീ നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പഠിക്കുക. ആദ്യം നീ നന്നാകു എന്നിട്ടു മറ്റുള്ളവരെ പഠിപ്പിക്കാം. അല്ലെങ്കിൽ നിന്റെ മക്കൾ നിന്നെ പഠിപ്പിക്കും.Wish you a happy new year.
😮
അമ്മച്ചി പൈസ കൊടുത്തു ദൈവത്തെ പറ്റിക്കാൻ കഴിയുകയില്ല .ദൈവത്തിൻറെ വചനത്തിനകത്തു നിൽക്കുന്നവർക്ക് മാത്രമേ ദൈവം സൗഖ്യമാക്കുകയുള്ളൂ .വചനത്തിലെ പുറത്തു നിൽക്കുന്നവർ ആര് തന്നെ തലയിൽ കൈവെച്ചാലും പൈസ കൊടുത്താലും 41 ദിവസം കണ്ണുനീരോടുകൂടി തല കുത്തി നിന്ന് നിലവിളികൾ നടത്തിയാലും ദൈവത്തിന് സൗഖ്യമാക്കുവാൻ കഴിയുകയില്ല .ദൈവം മനുഷ്യരുടെ ഹൃദയം നോക്കിയാണ് .സൗഖ്യം നൽകുന്നത് മനുഷ്യൻ മുഖം നോക്കി പറയുമ്പോൾ ദൈവം ഹൃദയം നോക്കും.അതുകൊണ്ട് പൈസ കൊടുത്തു ദൈവത്തെ പറ്റിക്കാൻ കഴിയുകയില്ല
അതു കൊള്ളാം... അപ്പൊ ഇനി ആരും കാശ് തിരിച്ചു ചോദിക്കൂല്ല ബ്രോസ്... ധൈര്യമായി രോഗശാന്തി സൂസ്രൂഷം നടത്തിക്കോ... ആരു ചോദിച്ചാലും, ദൈവം അകത്തു നോക്കിയപ്പോ നിങ്ങളെ ഭേദമാക്കാൻ പറ്റില്ല, നിങ്ങടെ കൃദയം ഓക്കയല്ല,ഒന്നുകൂടെ കട്ടിക്ക് ഭക്തി കേറ്റണം ഒരു ആറുമാസം കഴിഞ്ഞു വാ, ഭക്തി നല്ലോണം ആയോ എന്ന് ഒന്നുകൂടി ടെസ്റ്റ് ചെയ്തേച്ചു ഒന്നുടെ ട്രൈ ചെയ്യാം എന്നങ്ങോട്ട് പറഞ്ഞാൽ മതി.... 😂😂😂
@@BanguSomarazരക്ഷ സ്വീകരിക്കുന്നവൻ അവൻ അവനാണ് .അതുകൊണ്ട് പരസ്പരം കുറ്റം പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും വാക്ക് തർക്കമായി ഇരുന്നാൽ ഒരു രക്ഷ ഉണ്ടാവില്ല
@@BanguSomarazതാങ്കൾ ബൈബിൾ വായിക്കാറില്ലേ ?????
@@BanguSomarazഈ അമ്മച്ചിക്ക് ശരിയായ ഒരു വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ദൈവം തന്നെ അവർക്ക് വെളിപ്പെടുത്തുകയും സൗഖ്യം ആക്കുകയും ചെയ്യുമായിരുന്നു
@@BanguSomarazസ്വയം വിശുദ്ധീകരണം ഇല്ലാത്തതുകൊണ്ടാണ് ഈ അമ്മച്ചി മറ്റുള്ളവരെ തേടി പോകുന്നത്
താമസിയാതെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതും നമുക്ക് കേൾക്കാം....!!!???
യേശു ഇതുപോലെ രൂപ ഇറക്കി കൊടുത്തില്ല. വെള്ളം വീഞ്ഞക്കി അപ്പം വർധിപ്പിച്ചു മരിച്ചവരെ ഉയിർപ്പിച്ചു. ലൂക്ക 16--13,14,15,16.വായിക്കു.