കിളിപോയ യുക്തിവാദം...! FULL VIDEO

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 919

  • @raveendranpk8658
    @raveendranpk8658 9 місяців тому +162

    കുടിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാൻ പറ്റില്ലെന്ന വാദം മുസ്ലീങ്ങളല്ലാത്തവർ പറയുന്നുണ്ടെങ്കിൽ അത് വർദിയ്ക്കാൻ സാദ്ധ്യത കൂടും എന്നല്ലേ ആരിഫ് സാർ പറഞ്ഞത്? ഖാൻസാറിന്നത് മനസ്സിലാകാഞ്ഞിട്ടാണോ?

    • @harishkiran3663
      @harishkiran3663 9 місяців тому +10

      തകിയ മനസ്സിലാകാത്തത് കൊണ്ട് അല്ല.

    • @prakashkanjiram8622
      @prakashkanjiram8622 9 місяців тому +7

      താൻ പറയുന്നതും ആരിഫ് പറയുന്നതും രണ്ട് വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് സാറേ ശരിക്ക് ഇസ്ലാമിനോട് 50 ശതമാനം കൂടുതൽ ഇസ്ലാം എന്നൊരു സാധനം സത്യത്തിൽ ലോകത്തില്ല അത് ഒരാളുടെ ചിന്താഗതി മറ്റു ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയും മാത്രമാണ് ഇന്ത്യയിലുള്ള ആരെയും പക്കാ ഹിന്ദുവാണ് ഇന്ത്യയിൽ ഇസ്ലാമിൽ ലോകത്തെ ഇസ്ലാമിൽ ഇല്ല അതൊരു ആളുടെ ചിന്താഗതി മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കുന്നതിന് ഇസ്ലാം എന്ന പേരിട്ടാൽ ഒരു ഇസ്‌ലാം ഉണ്ട് അല്ലെങ്കിൽ ഇന്ത്യയിൽ ആരും മുസ്ലിം ഇല്ല 100% ഹിന്ദുക്കൾ ഉള്ള രാജ്യമാണ് ലോകത്തും ശരിക്ക് ഇസ്ലാം ഇല്ല കാരണം ഒരാളുടെ ചിന്താഗതി ഒരു മതമായി തീരില്ല മതം എന്നതിന് ആര് എന്ത് നിർവചിച്ചാലും ഒരാളുടെ ചിന്താഗതി മറ്റൊരാളിലേക്ക് ബലപ്രയോഗത്തിലൂടെ കേറ്റി വെക്കുന്നതിന് മതമെന്ന് പറയാൻ പറ്റില്ല മുസ്ലിങ്ങൾ എന്ന് അവകാശപ്പെടുന്ന അവരെല്ലാം 100% ഹിന്ദുക്കളാണ്. അവരുടെ ചെറിയ ഒരു ലൈൻ ഒരു ബലപ്രയോഗത്തിലൂടെ മാറ്റിയെന്ന് മാത്രം. ആരെയും തികഞ്ഞ ഒരു സമൂഹത്തോട് ബാധ്യതയോടുകൂടി ജീവിക്കുന്നു 100% ആയിട്ടുള്ള പ്രശ്നം തീരും

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 9 місяців тому

      ​@@prakashkanjiram8622താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ തന്നോടുതന്നെ ചോദിച്ചാൽ 100% ശരിയായ ഉത്തരമായി

    • @reghupk7277
      @reghupk7277 9 місяців тому +16

      ഖാൻ ചേട്ടൻ ഇസ്ലാമിൻ്റെ ചാരനാണ്.

    • @Oman01019
      @Oman01019 9 місяців тому +1

      ?

  • @shajuelim7559
    @shajuelim7559 Місяць тому +46

    Dr ആരിഫ് ഹുസൈൻ sir ന്റെ മതവിമർശനം നല്ല രീതി ആണ്.... അധികാരികമാണ്.... വളരെ ക്ഷമയോടെ.... അങ്ങ് ചെയ്യുന്നത് വലിയ ഒരു സേവനമാണ്... ലോക സമാദാനത്തിന് വളരെ ആവശ്യമുള്ളത്...അത്രയും നന്നായി Worldwide♥️♥️....

  • @donamathew9078
    @donamathew9078 22 дні тому +20

    ആരിഫ് ഹുസൈൻ താങ്കൾ സത്യങ്ങൾ വ്യക്തമായി തുറന്നു പറയുകയും യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കാതിരിക്കയും ചെയ്യുന്നു. വ്യക്തികളെ മാനിക്കു കയും ചില ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു... great applause

  • @adarshchandranarms5045
    @adarshchandranarms5045 9 місяців тому +180

    മുഹമ്മദ് ഖാൻ മതം വിട്ടിട്ടും ഇരവാദം വിട്ടിട്ടില്ല

    • @anupa1090
      @anupa1090 Місяць тому +1

      😅😂😅😂😂

    • @Indexfinger-u5c
      @Indexfinger-u5c 24 дні тому

      ഈ വിടുവായൻ ഖാൻ വിട്ടത് മതമല്ല...എലി..വാണം

  • @sajanjoseph140
    @sajanjoseph140 12 днів тому +10

    ആരിഫ് സാർ ഈ അഭിമുഖത്തിലും,, നൂറിൽ 99 മാർക്കും താങ്കൾ ക്ക് തന്നെ,, ഒരായിരം അഭിനന്ദനങ്ങൾ

  • @dov9528
    @dov9528 9 місяців тому +120

    ഖാൻ ചേട്ടൻ തിരിച്ചു പോകുന്നതാണ് നല്ലത്... വെറുതെ രണ്ടു തോണിയിൽ കാല് വെക്കണ്ട....

  • @silpishan
    @silpishan 3 місяці тому +27

    ആരിഫ് സർ താങ്കൾ താങ്കളായി തന്നെ തുടരൂ ആശംസകൾ

  • @nishadkalakkanchira1698
    @nishadkalakkanchira1698 9 місяців тому +61

    ഖാൻ ചേട്ടൻ്റെ ദൗർബല്യം ഞങ്ങൾക്ക് മനസ്സിലായി

  • @danielthomas5401
    @danielthomas5401 Місяць тому +34

    കിളവൻ്റെ ഫ്യൂസ് അടിച്ചുപോയി.

  • @madhurammohan5302
    @madhurammohan5302 5 днів тому +3

    എത്ര തവണ ആവർത്തിച്ചാലും അധികമാവില്ല
    Arif U r SUPER. SUPER. SUPER👍❤️

  • @ravia1486
    @ravia1486 9 місяців тому +120

    ഖാൻ ചേട്ടൻ ഒരു പക്കാ ഫ്രോഡാണ്.

    • @loma1234561
      @loma1234561 9 місяців тому +11

      അങ്ങനെയൊന്നുമല്ല. 😡😡
      ലേശം കിളി പോയി അത്രേയുള്ളൂ

    • @anooppraju7733
      @anooppraju7733 9 місяців тому +10

      കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരുത്തൻ. അത്രേ ഉള്ളു

    • @theprovocateur24
      @theprovocateur24 Місяць тому +2

      Takia khan

  • @albinreny
    @albinreny 9 місяців тому +112

    പ്രായമായപ്പോ "യുക്തി" കേന്ദ്രത്തിനു ശോഷണം സംഭാവിവിച്ചതാവാൻ സാധ്യതയുണ്ട്.

    • @TheSayKular
      @TheSayKular 9 місяців тому +8

      It is just a Modi Party hate influenced by left wing politics. I also had it as my college friends were SFI, and only reduced after I got pro-modi North Indian friends.

  • @bineesh7341
    @bineesh7341 9 місяців тому +29

    വിവരം ഉള്ളവനും അത് ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും നല്ലപോലെ മനസ്സിലായി കാണുമെന്നു കരുതുന്നു

  • @rajeshps3414
    @rajeshps3414 20 днів тому +4

    ആരിഫ് ബ്രദർ ധൈര്യമായി തങ്ങളുടെ പടയോട്ടം മുന്നിലേക്ക് തുടരുക എല്ലാവിധ ആശംസകളും

  • @berneyab
    @berneyab 2 місяці тому +10

    മാന്യമാ സംസാരം, Hats off ആരിഫ്.

  • @AJITHKUMARVAZH
    @AJITHKUMARVAZH 9 місяців тому +43

    ഖാൻ A REAL ISLAMIST

  • @RetnammaAjithan
    @RetnammaAjithan 24 дні тому +7

    Dr Arif you’re great 🙏

  • @Lefn462
    @Lefn462 9 місяців тому +80

    ഖാൻ സാറിൻ്റെ അറിവ് ദയനീയമാണ്, എല്ലാ ബഹുമാനത്തോടെയും ഞാൻ ഇത് പറയുന്നു. ശിവസേന ഒരു രാഷ്ട്രീയ പാർട്ടിയാണ്, സംഘപരിവാറുമായി ഒരു ബന്ധവുമില്ല. അറിവുള്ള ആരെയെങ്കിലും കൊണ്ടുവരിക.

    • @khalidpv3043
      @khalidpv3043 Місяць тому

      ഇത് തന്നെയാണ്,മുസ്ലിങ്ങളുടേയും.പ്രശ്നം

  • @spknair
    @spknair 9 місяців тому +38

    ആരിഫിൻ്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. ഇദ്ദേഹം മുസ്ലിങ്ങൾക്കെതിരെ ഒരു വിദ്വേഷവും പറയാറില്ല. പകരം സഹതാപ സംസാരങ്ങൾ സ്ഥിരമാണ്.
    ഈ കമൻ്റ് ഇടാൻ 13.8ൽ തപ്പിയിട്ടും ഈ വീഡിയോ കണ്ടില്ല.

  • @sinilkumman561
    @sinilkumman561 9 місяців тому +92

    ഖാന്റെ കണ്ണുകളിൽ ഞാനൊരു അയ്യുബ് മൗലവിയെ കാണുന്നു

    • @kcvinu
      @kcvinu 8 місяців тому +1

      എന്നെങ്കിലും പുള്ളി തിരികെപ്പോയേക്കും അല്ലേ ?

    • @shajahan9462
      @shajahan9462 8 місяців тому

      ആരിഫ് bjp യിലേക്ക് പോയാലും മുഹമ്മദ്‌ ഖാൻ ഇസ്ലാമിലേക്ക് പോകില്ല. താങ്കളുടെയൊക്കെ അച്ഛനോടൊക്കെ ഒന്ന് ചോദിച്ചു നോക് ഇദ്ദേഹവും ജബ്ബാർ മാഷുമൊക്കെ എത്ര മനോഹരമായിയാണ് ഇസ്ലാം വിമർശനം നടത്തിയതെന്ന്.

    • @muhammednoufal8776
      @muhammednoufal8776 Місяць тому

      കുറച്ചു കഴിഞ്ഞാൽ ആ പ്രകാശം ആരീഫിന്റെ കണ്ണിലും കാണാൻ സാധിച്ചേക്കും 😄

    • @RobertCarlose
      @RobertCarlose Місяць тому

      ​@@muhammednoufal8776അയിന്???

  • @താത്വികഅവലോകനം

    ❤❤❤❤ആരിഫ് 🌹🌹വ്യക്‌തമായ അറിവ്, കർമം ഉള്ള വ്യക്തി...

  • @prasoonkumar8895
    @prasoonkumar8895 9 місяців тому +23

    Dr. Arif you are on a right track. A big salute.

  • @EldhoKv-lh9lh
    @EldhoKv-lh9lh 29 днів тому +14

    മതം വിട്ടത് എന്തിനെന്നു മറന്നുപോയി ഖാൻ ചേട്ടൻ..

  • @rajamohananm
    @rajamohananm 9 місяців тому +49

    Mr Khan exposed himself very well as a man of " Thakkiya" and a part of a group involving Viswanathan and Sajeevan

  • @TheDoveandme
    @TheDoveandme 9 місяців тому +49

    ഖാൻ ചേട്ടൻ - Generation Gap ൽ വന്നു പോയ ഒരു മോഹഭംഗംമാത്രമാണ്

  • @jjjjrrrr1111
    @jjjjrrrr1111 9 місяців тому +20

    Dr Arif, full support. Continue your logical criticism. You have shown more maturity than the senior guy.

    • @9844155544
      @9844155544 9 місяців тому

      All Pajeets Comment under Murtads. fulllll support saaaar😂😂😂

  • @padiyaraa
    @padiyaraa 9 місяців тому +149

    പാവം ഖാൻ ചേട്ടൻ.മതം വിട്ടതും മറന്നപോലെ😂

    • @gdp8489
      @gdp8489 9 місяців тому +3

      😂😂😂😂

    • @anupa1090
      @anupa1090 Місяць тому +4

      വയ്യ എന്ന് തോന്നുന്നു

    • @rajeevgovardhanam7460
      @rajeevgovardhanam7460 Місяць тому +2

      😂

    • @samgeorge2335
      @samgeorge2335 27 днів тому +3

      സത്യം

    • @manojm9176
      @manojm9176 27 днів тому +2

      സ്വത്വ ബോധം തലപൊക്കി തുടങ്ങി

  • @tkvasudev1013
    @tkvasudev1013 9 місяців тому +81

    തഖിയ അറിയാത്ത Ex muslim മുഹമ്മദ്ഖാൻ ഇസ്ലാം വിട്ടോ എന്നതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 9 місяців тому +13

      രഹസ്യമായി കലിമ ചൊല്ലിയോ എന്നു സ൦ശയമുണ്ടു

    • @Sanal-zj2dz
      @Sanal-zj2dz 9 місяців тому +5

      അറിയില്ല എന്നതും താക്കിയ ആണ്

    • @BeenaJoby-f9k
      @BeenaJoby-f9k 10 днів тому

      ഇയാൾ x മുസ്ലിംമിന്റ് രഹസ്യം അറിയാൻ താക്കിയ ഉപയോഗിച്ച് x ആയതായിരിക്കും. എന്തായാലും നന്നായി തൂറി മെഴുകുന്നുണ്ട്.😂😂

  • @tk.devadas1991
    @tk.devadas1991 9 місяців тому +23

    Yes,wise people are eagerly waiting for Arif 's videos

  • @rahulkrishna7256
    @rahulkrishna7256 9 місяців тому +29

    Arif Hussain ❤❤

  • @jintoantony1512
    @jintoantony1512 9 місяців тому +50

    അയാൾക്ക് ഒരു മറവിയും ഇല്ല... അയാൾക്ക് മറുപടി ഇല്ലാത്ത കാര്യങ്ങൾ ഒഴിവാക്കുന്നു

  • @show-n5z
    @show-n5z 9 місяців тому +54

    ഒരു മുസ്ലിമും എക്സ് മുസ്ലിമും തമ്മിലുള്ള ഡിബേറ്റ്. കലക്കി!
    അടുത്ത അയൂബ് മൗലവി.

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 9 місяців тому +90

    തഖിയ എന്നാല്‍ എന്താണെന്ന് ഖാന് അറിയില്ല എങ്കില്‍..ഖാന്‍ സംസാരിക്കുന്നത് അത് തന്നെയാണ് എന്നതാണ് സത്യം.

    • @sajeersv3554
      @sajeersv3554 9 місяців тому

      ആരിഫ് തഖിയ ആചാരിക്കുന്ന്നു എന്നാണ് ജനം ടിവി പ്രതിനിധി അവരുടെ ഒരു പരിപാടിക്കിടെ പറഞ്ഞത്. താലിബാന്റെ അംശം ആരീഫിൽ നിന്ന് പോയിട്ടില്ല എന്നാണ് പുള്ളി പറഞ്ഞത്. എന്താണ് നിങ്ങളുടെ അഭിപ്രായം? ആരിഫ് ഹുസൈൻ ഒരു തഖിയ സുടാപ്പി ആണോ??? ☺️

    • @shajahan9462
      @shajahan9462 8 місяців тому

      നിങ്ങൾ സങ്കികളുടെ സർട്ടിഫിക്കേറ്റ് അദ്ദേഹത്തിന് ആവശ്യമില്ല

    • @abdulrazzaq3745
      @abdulrazzaq3745 7 місяців тому

      sreekrishnante dharmarakshopaayam anennu paranjukodukkedaaaa maire

  • @JamesVarghese-fs8ie
    @JamesVarghese-fs8ie 9 місяців тому +32

    Arif a big Salute tp you & you are a true humanist

  • @sonimgeorge328
    @sonimgeorge328 9 місяців тому +87

    Mr.Mohammed khan ന്റെ പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത ഇടക്കിടക്ക് ഉള്ള ഇടപെടല്‍ അരോചകം

    • @loma1234561
      @loma1234561 9 місяців тому +5

      പ്രായത്തിന്റെയാ,

  • @narayananmulavakudy268
    @narayananmulavakudy268 9 місяців тому +37

    ആരിഫേ ,എതിര്‍ വശത്തിരിക്കുന്ന ,കിളിപോയ ,സാധനമൊക്കെ ഒരു യുക്തിവാദിയാണോ...?അയാളുടെ സംഭാഷണത്തില്‍ യാതൊരു യുക്തിയുമില്ലല്ലോ....ആങ്കര്‍ പോകട്ടെ....അവരൊക്കെ വണ്‍സൈഡഡാണ്....ദയവായിട്ട് ഇത്തരം മതമൗലീക വാദയുക്തി വാദികളോട് സംസാരിച്ച് സമയം കളയരുത്...അതേപോലെ ആങ്കര്‍ നിഷ്പക്ഷരായുളളവരെ കണ്ടെത്തുക....

    • @KoyaKutti-el3zr
      @KoyaKutti-el3zr 9 місяців тому

      ആരിഫ്‌ ആയാലും മുഹമ്മദ്‌ ആയാലും ജനങ്ങളുടെ ശ്രദ്ധ നേടാൻ ഇസ്ലാം മത വിമർശനം നടത്തും .പ്രായമായി പക്വത വന്നാൽ തിരിച്ചു പോവുകയും ചെയ്യും

    • @sajeersv3554
      @sajeersv3554 9 місяців тому

      സംഘിയെ അനുകൂലിച്ചാൽ നിങ്ങൾക്ക് താല്പര്യം കൂടും. മുഹമ്മദ് ഖാൻ സംഘികളുടെ അണ്ടി മൂഞ്ചൻ പോവാറില്ല. ☺️

    • @harishkiran3663
      @harishkiran3663 9 місяців тому +2

      ഇവരോട് തീർച്ചയായും സംസാരിച്ചു കൊണ്ടേ ഇരിക്കണം, എങ്ങാനും അത് കൊണ്ട് ഖാനെ പോലെ ഉള്ളവർ ഇസ്‌ലാം വിട്ട് മനുഷ്യർ ആയാലോ!?

    • @alinajai7142
      @alinajai7142 19 днів тому

      ​​@@KoyaKutti-el3zrഅതേയതെ. പേപ്പട്ടി കടിക്കാൻ വരുന്നതിനേക്കാൾ വലിയ വാർത്ത ആകുന്നത് അതിനെ ഒരാൾ സധൈര്യം നേരിട്ട് തല്ലി കൊല്ലുമ്പോൾ ആണ്. പ്രത്യേകിച്ചും പേപ്പട്ടിക്കു വേണ്ടി കരയാൻ കുറേ ഒളി ഭീകരർ ഉള്ളപ്പോൾ. ഒരു ഭീകരവാദി മതമാണ് ഇസ്‌ലാം. സ്വന്തം മതരാജ്യം സ്ഥാപിച്ച് അവിടത്തെ ഇതര മതസ്ഥരെ കൊന്നൊടുക്കിയ ഈ ജീഹാദി മതത്തെ വെളുപ്പിക്കാൻ ശ്രമിക്കുന്ന പേ പിടിച്ച മതവാദികളെ തുറന്നു കാണിക്കുക തന്നെ വേണം. ഇസ്‌ലാം ഒരു ഭീകരതയാണ്. ജനാധിപത്യ മതേതര-ബഹുസ്വരതാ വിരുദ്ധ പ്രത്യയ ശാസ്ത്രം. അതിനെ വെളുപ്പിച്ചു എടുക്കാൻ സജീവനും ഖാനും നാണമില്ലാതെ ഹിന്ദു മതത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയിൽ മാത്രമല്ലേ ഹിന്ദുക്കൾ ഭൂരിപക്ഷം ആയി ഉള്ളൂ? പക്ഷേ ഇസ്‌ലാം ഹിന്ദുക്കൾ അല്ലാത്ത മറ്റ് മതസ്ഥരോടും മതഭീകരത തന്നെ ആണ് പ്രവർത്തിക്കുന്നത്. ആരിഫ്, താങ്കൾ ശരിയായ പാതയിൽ ആണ്. ഇത്തരം നീർക്കോലികളെ ഗൗനിക്കാതെ മുന്നോട്ട് പോകുക.

  • @Tcr-s9m
    @Tcr-s9m 23 дні тому +4

    തക്വവ എന്ന് ആരീഫ് പറഞ്ഞത് സത്യമാണ് .യുക്തിവാദികളിൽ പോലും അത്തരം ആളുകളുണ്ടേന്ന് ഖാൻ ചേട്ടൻ സ്വയം തെളിയിച്ചു

  • @Civilised.Monkey
    @Civilised.Monkey 9 місяців тому +20

    Solidarity ✊ To Arif ❤

  • @anupa1090
    @anupa1090 Місяць тому +8

    55:30 ഇതൊക്കെ എഴുത്തികൊണ്ടുവന്നൊപ്പോ വീഡിയോ നമ്പർ കൊണ്ടുവരണമായിരുന്നു.. അസൂയക്ക് മരു ന്നില്ല mr.khan ചേട്ടൻ

  • @greeshmareddy-w6l
    @greeshmareddy-w6l 9 місяців тому +27

    I really appreciate your courage and outlook. From Andhra Pradesh.

  • @boneymp.s7117
    @boneymp.s7117 24 дні тому +5

    Emu വിൽ ഏറ്റവും സൂപ്പർ ആരിഫ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @unnikrishnanpr8739
    @unnikrishnanpr8739 25 днів тому +4

    ഖാൻസാർ ആൽമരതിക്കുവേണ്ടി സംസാരിക്കുന്നതു മറ്റുള്ളവർ എന്തിനു കേൾക്കണം.എന്നാൽ ആരിഫ് സാറിന് ജനനന്മ എന്ന നല്ലൊരു ലക്ഷ്യമുണ്ട്. നമ്മളാരും ഒന്നും ചെയ്യുന്നില്ല എന്ന് ഖാൻസാർ പറയുന്നത് ശരിയല്ല ആരിഫ്സാറിന്റെ വീഡിയോസ് കണ്ടിട്ട് മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും, ക്രിസ്ത്യാനികളും എന്നല്ല ഏതു മനുഷ്യരും. അവരുടെ തീവ്ര മതചിന്ത ഉപേക്ഷിക്കും അത് മാനവരാ ശിക്കു .വലിയ ഗുണം ചെയും.

  • @himaclothfashions3841
    @himaclothfashions3841 9 місяців тому +36

    എൻ‌ട്രൻസ് എഴുതി പ്രത്യേക ജാതി, മതങ്ങളിൽ സ്പെഷ്യൽ ആയി ജനിക്കുന്നവർ ഇല്ലാത്തതുകൊണ്ട് ആരും വേർതിരിവുകൾ പറയരുത് പ്ലീസ് ഖാൻ ചേട്ടൻ ദയവായി ആരീഫിന്റെ വഴി മുടക്കരുത്

  • @rrsrajiv
    @rrsrajiv 9 місяців тому +19

    This shows Arif's criticism is very effective that even the so called soft ex muslims (internally still traditional muslims) are coming out to oppose him. Very effective Arif, keep going strong!! I think rationally, so I can understand Arif better, don't find the other person's arguments to be valid here.

    • @harishkiran3663
      @harishkiran3663 9 місяців тому

      They are no ex muslims, they are trojan taquia muslims.

  • @IlahGod
    @IlahGod 9 місяців тому +24

    1:39:58 ഞാനും ഇത് കുറേക്കാലമായി കേൾക്കുന്നു . ബ്രിട്ടീഷുകാർ തെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ഇല്ലാത്ത തെറ്റുകൾ വരെ അവരെ ഫ്രെയിം ചെയ്ത് രക്ഷപ്പെടുന്ന ഇസ്ലാമിസ്റ്റുകളെ കണ്ടപ്പോൾ സംഘി ജൂത ചാപ്പ പോലെ തന്നെയായി എനിക്കും തോന്നി . ബ്രിട്ടീഷുകാരുടെ മുമ്പ് വന്ന ഇസ്ലാമിക അഗ്നി വേഷത്തെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ .

  • @vnprakash
    @vnprakash 9 місяців тому +12

    മറ്റു മതങ്ങളെ അതുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും രൂക്ഷമായി വിമർശിക്കാമെന്നും ഇസ്ലാമിനെ വിമർശിക്കുമ്പോൾ അങ്ങനെ പാടില്ല സോഫ്റ്റാവണമെന്നും ഖാൻ നിഷ്കർഷിച്ചു പറയുന്നത് ഒരു ഇടതുപക്ഷ ചിന്താഗതിയാണ്.

  • @mathew42able
    @mathew42able 9 місяців тому +94

    അമേരിക്കയിൽ തെറ്റായ ലിംഗാഗ്രം കളയുന്നത് ശുചിത്വത്തിന്റെ ഭാഗമാണെന്നു തെറ്റായാ ഒരു പഠനം ഉണ്ടായിരുന്നതിനാൽ പലരും ജനിച്ച ആൾകുട്ടികൾക്കു അത് നടത്തിപ്പോന്നു . ഇപ്പോൾ അത് പൊള്ളത്തരമാണെന്നു തെളിഞ്ഞതിനാൽ ഇപ്പോൾ ഡോക്ടർസ് അത് നിര്ദേശിക്കാറുമില്ല ആരും ആവശ്യപ്പെടാറുമില്ല .

    • @TheSayKular
      @TheSayKular 9 місяців тому

      or in other words
      in America they do tip cut for (false) medical reason
      Muslims do it for religious reason.

    • @surendrankp5190
      @surendrankp5190 9 місяців тому +1

      ഈ മണ്ടൻമാർ ഇനിയും അഗ്രചേതനം നടത്തട്ടെ.
      മുറി ആയിട്ടു കൂടി മദ്രസ കുട്ടികൾ പീഠിത രാകുന്നു. അപ്പോൾ മുഴുവന ഉണ്ടായിരുന്നെങ്കിലോ?..

    • @abdulrazzaq3745
      @abdulrazzaq3745 7 місяців тому

      thnkalude ariv thettanu hiv ulppede ulla laingika rogangal oru paridhi vare kuraykkum ennu paranjaanu americayil ippozhum doctors nte official koottayma ith recommend cheyyunnath.still i have familiar persons there.

    • @LG-nk7qk
      @LG-nk7qk 7 місяців тому +2

      OK I don't know if you are in the medical profession but I am and infections are specifically my speciality. The earlier researches into health benefits of circumcision was heavily biased ( interestingly most were funded by Jewish organisation) . There is no evidence that circumcision decreases the risk of STIs including hiv or penile cancer . There is no major health benefits or adverse effects of circumcision . People might still want to do for some physical issues like phimosis. But on a population level absolutely no benefit . And if done in a non medical setting , it risks infections , bleeding etc

    • @johnsmthambi8714
      @johnsmthambi8714 6 місяців тому

      Entamo ejathi thallu😂😂​@@abdulrazzaq3745

  • @susanthprabhus7108
    @susanthprabhus7108 9 місяців тому +36

    Khan സാറിൻ്റെ കിളി രാവിലെ പറന്നു പോയതാണോ അതോ പറത്തി വിട്ടതന്നോ. ആകെ ഒരു confusion

    • @anupa1090
      @anupa1090 Місяць тому

      😂😂😂😂

  • @basheersujeevanam6319
    @basheersujeevanam6319 21 день тому

    മൂന്നു പേർക്കും അഭിനന്ദനങ്ങൾ! കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനും മറ്റുള്ളവരുടെ ന്യായീകരണങ്ങൾ മനസ്സിലാക്കാനും ഇതുപോലുള്ള പരിപാടികൾ ഉപകാരപ്പെടും.

  • @girishsreedharan
    @girishsreedharan 9 місяців тому +5

    One of the best points raised by Arif sir .... Christianity in Europe or Canada or America is today is at this level because of the people like him.... that's missing in Islam and that's what he is doing. Clear . Good point sir. .... it's a big effort.... say 50% of world population is Islamic . If a small effort to make an enlightenment ( desensitization) in 50% of populous...eve if it's in Malayalam....I mean even in % is a great great effort Sir.

    • @girishsreedharan
      @girishsreedharan 9 місяців тому +1

      Just want to add One more point ( ok now I am going to be pressed as a Sanghi . No problem there for I dont care that part...for who is speaking 😅😅 .... if Arif Sir says I am a Sanghi , may be I will really contemplate on the comment .

    • @girishsreedharan
      @girishsreedharan 9 місяців тому +1

      Say , In a country with 80 - 85% of Hindu population ( I mean so called by Govt or by say rhetoric....) we could pass a law in 1955 ( 1955 !!! Note the pint Byju ) Hindu marriage act . In 1956 Hindu succession act ...in. a " Democracy with a huge number of traditional pioetic religious Hindu law makers ( means MPs ) and there was no much" blood shed " ..... then why are we so concerned about implementation some of the best constitutional directive princepals ...which may aid ..aprox 10 crore of Indian citizens ( yeah you got the pint ) . 10 crore aprox...

    • @girishsreedharan
      @girishsreedharan 9 місяців тому

      Are we not a secular... democratic republic.....are we not concerned about the rights of 10 crore of Indian Citizens and their right to equality , fraternity...... right to education, right to expression .... right to live anywhere ... what not....or all these constitutional rights applies only to so called Hindus and 10 crore of Muslim Men ????.

    • @girishsreedharan
      @girishsreedharan 9 місяців тому

      I can't see how " We " ...so called we with the exceptions of Khans sabs. Can't see this !!!🙏

  • @007daty
    @007daty 9 місяців тому +6

    Arif Sar, please stay confident and continue your journey and bring more awareness and BLUNT and HONEST conversations and ideas and solutions for the progress of humanity.
    Best wishes,

  • @valsanvv3978
    @valsanvv3978 9 місяців тому +10

    സ്വിറാതുപാലം കടക്കാനുള്ള ഓർമ ഖാൻചേട്ടന്ന് വന്നു തുടങ്ങി

  • @whats_in_aname
    @whats_in_aname 9 місяців тому +22

    ഉടൻ തന്നെ ഒരു സ്വീകരണം പ്രതീക്ഷിക്കാം. നിരീശ്വര വാദത്തിൽ നിന്ന് ഈശ്വരനിലേക്ക്😅😅😅

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 13 днів тому

      😂😂😂ജീവിക്കാൻ പണം വേണം

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 9 місяців тому +10

    Ur observation mr arif
    👍👍👍👍👍👍👍👍
    👍👍🙏🙏🙏🙏🙏👍

  • @sujithopenmind8685
    @sujithopenmind8685 9 місяців тому +38

    ഖാൻ നെ സമ്മതിക്കണം ഇങ്ങനെ ചിരിച്ചുകൊണ്ട് തേഞ്ഞൊട്ടുന്നത്.

  • @Civilised.Monkey
    @Civilised.Monkey 9 місяців тому +11

    Again Solidarity ✊ To Arif

  • @lekhapillai6301
    @lekhapillai6301 9 місяців тому +12

    I assume that the older gentleman is a 'revolutionary' from yester-years. No wonder Islam in Kerala never got a chance to reform until now. Armed with only contempt and ridicule for his opponent, this man is advocating for love! He has plenty to learn from his junior in terms of how to conduct oneself with dignity in a debate.
    No point trying to go into the merits of his argument cos there is none other than 'don't be direct, don't be harsh, don't be truthful when it comes to critiquing Islam!'
    The kind of work Arif does in Kerala society is historic. If Islam produced someone like him, there is always hope and reassurance that Muslims have not completely lost their senses and logic (ex-a-logic?). Thanks to him, the community still enjoys the respect of members from other communities. Real people and their mindsets are changing for better through his work and that's something the older gentleman's verbose and rhetoric can never hope to achieve.

  • @kaffir653
    @kaffir653 7 місяців тому +6

    Khan chettanu Islam നോട് ഒരു സോഫ്റ്റ് corner ഉണ്ട്..

  • @ravia1486
    @ravia1486 9 місяців тому +25

    കുടിച്ച വെള്ളത്തിൽ മുസ്ലിങ്ങളെ നമ്പാൻ പാടില്ല എന്ന വീഡിയോ തമ്പ് ഞാനും കണ്ടിരുന്നു. പക്ഷേ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.

    • @DGP8630
      @DGP8630 9 місяців тому +1

      Pulli video kandilla 😂😂😂😂

  • @TheJomstube
    @TheJomstube 9 місяців тому +30

    ഈ ഖാൻ എന്തൊരു വെറുപ്പിക്കലാണ് ... തന്റെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കേൾക്കുമ്പോൾ ഖാൻ വിശ്വാസികളെ പോലെ തന്നെ അസ്വസ്ഥനായിമാറുന്നു😊😊

  • @CGAPPUZSGAMING
    @CGAPPUZSGAMING 9 місяців тому +94

    ഖാന്റെ വാദങ്ങളെല്ലാം തക്കിയ 😂

    • @stefythomas5052
      @stefythomas5052 9 місяців тому +6

      It is not taqquiya but he seems more unaware of the whole picture and his left politics.

    • @TheSayKular
      @TheSayKular 9 місяців тому

      @stefythomas5052 agree..
      Or say it is just a Modi Party hate influenced by left wing politics.
      I also had it as my college friends were SFI, and only reduced after I got pro-modi North Indian friends.

    • @abdulrazzaq3745
      @abdulrazzaq3745 7 місяців тому

      thakkiya malayalathil paranjaal sreekrishnante dharmarakshopaayam

  • @joffyraju4282
    @joffyraju4282 Місяць тому +4

    അപ്പൊ ഖാൻ ചേട്ടൻ പറഞ്ഞു വരുന്നത് ആരെങ്കിലും കൊന്ന് കൊന്ന് നമ്മളെ തീർത്താലും കയ്യും കെട്ടി വായും പൊത്തി ഇരുന്നോണം.. ല്ലേ.😬😬. ഞഞ്ഞായി

  • @GheevargheseR
    @GheevargheseR 22 дні тому +1

    Thakkiya is the foundation of Islam.Okey Mr Thkkiya khaan

  • @nazarkavupadath
    @nazarkavupadath День тому

    വളരെ പ്രസക്തമായ ചർച്ചകൾ

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 9 місяців тому +15

    ഖാൻ ഇക്കാക്കക്ക് ഒന്നു൦ അറിയില്ല പാവ൦. ഇതുപോലൊരു തഖിയ മുമ്പ് കണ്ടിട്ടില്ല

  • @somansooryakanthi9544
    @somansooryakanthi9544 18 днів тому +1

    ആരിഫാണ് പ്രശ്നക്കാരൻ . എന്ന് ചൂണ്ടിക്കാണിച്ച് ഖാൻ ചേട്ടൻ രക്ഷപ്പെടാ നുള്ള തത്രപ്പാടിലാണ്.

  • @ravip910
    @ravip910 24 дні тому +3

    Arif sir king of king

  • @jazmin1240
    @jazmin1240 9 днів тому +2

    ഞാൻ മദം തലയ്ക്കു പിടിച്ചു വട്ടായിട്ടു പിന്നീട് മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു വന്ദിക്കണo💐💐

  • @IlahGod
    @IlahGod 9 місяців тому +12

    1:11:00 ശരിയാണ്, ഒരേ ഇരട്ടത്താപ്പിന് കോൺഗ്രസ് എന്തോരം വില . കൊടുക്കേണ്ടിവന്നു.. ഇങ്ങനെ പോയാൽ ഇതേ അവസ്ഥ ആവും എല്ലായിടത്തും.. ബിജെപിയുടെ നിലനിൽപ്പ് തന്നെ അവരുടെ പ്രതിപക്ഷത്തുള്ള ഇത്തരം ഇരട്ടത്താപ്പ് ലീഡർ മാരാണ് വലിയൊരു ബലം.. BJP vs hypocrite secular ഈ അവസ്ഥ മാറാതെ രക്ഷയില്ല.

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 9 місяців тому +9

    ഖാൻ സാബ് ഇങ്ങനെ അല്ലായിരുന്നു.!
    ഇപ്പോൾ എന്തോ കുറച്ചു ഭയം വന്നത് പോലെ സപ്പോർട് ചെയ്തു സംസാരിക്കുന്നു.

  • @CkbhaskaranBhaskaranck
    @CkbhaskaranBhaskaranck 9 місяців тому +4

    ഖാൻ ചേട്ടന്റെ വിവരണം
    കേട്ടപ്പോൾ യ😊യുക്തിവാദത്തിലും
    സങ്കുചിതത്വം കയറി - കൂട😊 കൂടിയോ എന്ന്
    തോന്നി...

  • @ggplus.
    @ggplus. 9 місяців тому +6

    ജനാധിപത്യമാണ് ഖാൻസാറിൻ്റെ മുഖ്യം , പക്ഷെ ചർച്ചക്ക് ജനം ടിവിയിൽ പോയത് തെറ്റ് .... ഹാ ഹാ വല്ലാത്ത ജനാധിപത്യ ബോധം

  • @rp3565
    @rp3565 9 місяців тому +14

    ഭൂരിപക്ഷം എവിടെ കിട്ടുന്നു അവിടെ ശരിയ നടപ്പാക്കും, ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ കുറച്ച് ഒതുങ്ങും അതാണ് ഇസ്ലാം

    • @mujeebrahman4132
      @mujeebrahman4132 9 місяців тому

      മിഡിൽ ഈസ്റ്റിൽ ഭൂരിപക്ഷമാണല്ലോ അവിടെ നിങ്ങൾ പറയുന്ന ശരീഅഃ ഞാൻ കണ്ടില്ല....

    • @mujeebrahman4132
      @mujeebrahman4132 9 місяців тому +1

      മിഡിൽ ഈസ്റ്റിൽ ഭൂരിപക്ഷമാണല്ലോ അവിടെ നിങ്ങൾ പറയുന്ന ശരീഅഃ ഞാൻ കണ്ടില്ല....

    • @rp3565
      @rp3565 9 місяців тому

      @@mujeebrahman4132 മിഡിൽ ഈസ്റ്റിൽ ശരിയ നടപ്പാക്കാൻ പറ്റില്ല.... അവരുടെ പുരോഗതിക്ക് വേണ്ടി അവർ ഉപയോഗപ്പെടുത്തുന്ന വിദേശ രാജ്യ തൊഴിലാളികൾ വളരെയധികമാണ് അവരെയൊക്കെ കയറ്റി വിട്ടാൽ തന്നെ മിഡിൽ ഈസ്റ്റ് തകരും.... അഫ്ഗാൻ പോലെയാകാൻ അവരും ഉദ്ദേശിക്കില്ല

    • @rp3565
      @rp3565 9 місяців тому

      @@mujeebrahman4132 മിഡിൽ ഈസ്റ്റിൽ ശരിയ നടപ്പാക്കിയാൽ അറബികൾ മൂഞ്ചും
      കാരണം ആരാജ്യത്തെ ജനങ്ങളേക്കാൾ വിദേശികൾ അവിടെയുണ്ട് അവരെയൊക്കെ നാട്ടിൽ അയച്ചാൽ... അവിടം നിശ്ചലമാകും
      അഫ്ഗാനിസ്ഥാൻ ആകാൻ സുഖിമാൻമാരായ അറബികൾ ഒരിക്കലും ആഗ്രഹിക്കില്ല

    • @anooppraju7733
      @anooppraju7733 9 місяців тому +7

      ​@@mujeebrahman4132മിഡിൽ ഈസ്റ്റിൽ ശരിയത് അല്ലാതെ പിന്നെ എന്തോന്ന് തേങ്ങ ആണ്. നീ പൊട്ടൻ ആണോ..?

  • @krcpillai4615
    @krcpillai4615 День тому +1

    ഒരു സമുദായത്തിൽ തുടർന്ന് കൊണ്ട് പോകുന്ന അനാചാര തെ കുറിച്ച് തെളിവ് സഹിതം ആണ് പറയുന്നത്. ഇഷ്ടം ഉണ്ടങ്കിൽ സ്വികരിക്കുക. അല്ലാതെ Dr. അരിഫിനെ വിമർശിക്കാതിരിക്ക. എ ബിഗ് സല്യൂട്ട്.

  • @AmericanAddress-t5u
    @AmericanAddress-t5u 9 місяців тому +11

    Dr Arif Hussain is wisely presenting and Mr Mohmad khan is disoriented n he doesn't know what he is talking about.

  • @unnikrishnanpadmanabhan4210
    @unnikrishnanpadmanabhan4210 День тому

    Salute to Dr. Arif Hussain

  • @SebastianJacob-p1b
    @SebastianJacob-p1b 9 місяців тому +8

    Khan is the king of Thakhiya.😂

  • @einsteinAlbert-b6q
    @einsteinAlbert-b6q 9 місяців тому +9

    Khan chettan Oru comedy aanallo😂

  • @SunilKumar-ek4bu
    @SunilKumar-ek4bu 24 дні тому +3

    ഖാൻ ചേട്ടൻ തക്കിയ അറിയില്ലെന്ന് പറഞ്ഞതോടെ വിശ്വസനീയത നഷ്ടപ്പെടുന്നു.

  • @soorajnataraj1021
    @soorajnataraj1021 19 днів тому +1

    ഈ മാമാ തോൽവിയാ. എന്നാലും അരിഫിനെ തന്നതിൽ സന്തോഷം!

  • @jaisonpthomas4154
    @jaisonpthomas4154 27 днів тому +3

    ഖാൻ ചേട്ടൻ ....
    അയ്യൂബ് മൗലവി ക്ക് പഠിക്കുന്നു...

  • @9446648986
    @9446648986 23 дні тому +1

    ഹമീദ് ചേന്നമംഗലൂർ നല്ല ഒരു മനുഷ്യനായിരുന്നു .... ഓർമകൾ

  • @royroy-ml7ju
    @royroy-ml7ju 9 місяців тому +44

    ഖാൻ മതം വിട്ടത് സത്യത്തിൽ ഒരു ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കാൻ വേണ്ടി...
    ഇത് അനേകം പേർ ചെയ്തു പോരുന്ന ഒരു കാര്യം തന്നെയാണ്...
    പക്ഷേ അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാൻ കഴിയൂ എന്നു പറഞ്ഞത് പോലെ..
    ഇവരുടെ മതവിശ്വാസങ്ങൾ ഇലേക്ക് കൂടുതൽ അടുക്കുമ്പോഴാണ് ഇവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാൻ കഴിയുക..
    അതുതന്നെയാണ് ഖാൻചെയ്യുന്നത്.. ഇദ്ദേഹത്തിൻറെ ഓരോ വീഡിയോയും കാണുമ്പോൾ അത് വളരെ വ്യക്തമായി കഴിയും ..ആളാവാൻ വേണ്ടി മതത്തെ വിമർശിക്കുക മാത്രമാണ് ഖാൻ ചെയ്യുന്നത്

    • @TheSayKular
      @TheSayKular 9 місяців тому

      No, Khan-chettan is just a victim of left wing propaganda.

    • @induprakash01
      @induprakash01 9 місяців тому

      ഖാന്റെ ബാപ്പയും ഉമ്മയും മുസ്ലിമിലാണ്, അതിടയ്ക്കിടയ്ക്ക് ഖാന് ഓർമ്മവരും 😀

    • @anupa1090
      @anupa1090 Місяць тому

      😂😂😂😂😂

  • @kumarm5961
    @kumarm5961 9 місяців тому +5

    Khan sir has a tendency to interpret debate and have a soft corner of extremists abrahamic cult religion

  • @akhilskumar7359
    @akhilskumar7359 8 місяців тому +2

    In a debate, how do we know who is going to loose ???
    He who talks louder without control is going to loose....!!!
    The way Arif Hussain talks itself denote the clarity of his thinking process......!!!

  • @sumangm7
    @sumangm7 9 місяців тому +14

    അന്യായ ക്ഷമ വേണം ഈ mr. ഖാൻ നെ പോലെയുള്ളവരോട് സംസാരിക്കാൻ 😅

    • @harishkiran3663
      @harishkiran3663 9 місяців тому +1

      പ്രായത്തിനെ ബഹുമാനിക്കുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ!!!

    • @sumangm7
      @sumangm7 9 місяців тому

      @@harishkiran3663 🤣

  • @SureshKumar-gh8vi
    @SureshKumar-gh8vi 18 днів тому +1

    ഖാൻ ചേട്ടൻ ആത്മരതി തിരിചും മറിച്ചും പറഞ്ഞു പോയി.

  • @ayyappanuk4767
    @ayyappanuk4767 9 місяців тому +10

    ഏതെങ്കിലും മതത്തിനു പ്രസ്ഥാനത്തിനോ പരോക്ഷമായി ഗുണകരമാവും എന്നുള്ളതു കണക്കിലെടുത്താൽ ,ഒരു യുക്തിവാദിക്കും സത്യം വിളിച്ച് പറയാൻ ഒരു കാലത്തും പറ്റില്ല .

  • @muraleedharanvanair9008
    @muraleedharanvanair9008 16 днів тому

    Aarifgi A big salute to you. In this debate I liked your presentation and the way you counter your kanjiyettan.

  • @ggplus.
    @ggplus. 9 місяців тому +5

    ജനാധിപത്യം ജനാധിപത്യം എന്ന് ഒരു പത്ത് തവണ എങ്കിലും പറഞ്ഞ ഖാൻ ചേട്ടൻ നൂപൂർ ശർമയുടെ ജനാധിപത്യ അഭിപ്രായ സ്വാതന്ത്ര്യം വന്നപ്പോൾ അവർ എവിടെ നിൽക്കുന്നു ഏത് വിശ്വാസ അടിസ്ഥാന തത്വത്തിൽ നിൽക്കുന്നു എന്നൊക്കെ പറയാൻ തുടങ്ങി, പക്ഷെ കൃസ്ത്മസ്സും ഓണവും പള്ളി പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ കഴിയാത്ത മതേതരരായ മുസ്ലീമുകൾക്ക് ജനാധിപത്യ മതേതര അവകാശങ്ങൾ ഉണ്ട് അതുകൊണ്ട് അവരെ ഒന്നും പറയരുത് എന്നും പറയുന്നു

  • @basheersujeevanam6319
    @basheersujeevanam6319 21 день тому

    ലിയാക്കത്തിൻറെ ക്ഷമ അപാരം തന്നെ. EQ ഇത്രത്തോളം ഉള്ള സാധാരണ മനുഷ്യരെ ഞാൻ എൻറെ ജീവിതത്തിൽ ആദിവാസികളിൽ അല്ലാത്ത വരെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ!

  • @cadilshadvp
    @cadilshadvp 9 місяців тому +6

    Arif bro💪💪💪

  • @AJ-mq7kf
    @AJ-mq7kf 28 днів тому

    Good discussion✌🏽
    Arif Bro ningal 2perum Kidu aanu☮
    God bless you all❤

  • @sandrosandro6430
    @sandrosandro6430 9 місяців тому +15

    M Khan എക്സ് മുസ്ലീമോ🤣

  • @rush2kanth
    @rush2kanth 10 днів тому

    Sajeevan Anthikkad

  • @Civilised.Monkey
    @Civilised.Monkey 9 місяців тому +10

    Solidarity ✊ To Arif Solidarity ✊ To Arif
    Solidarity ✊ To Arif Solidarity ✊ To Arif
    Solidarity ✊ To Arif Solidarity ✊ To Arif
    Solidarity ✊ To Arif Solidarity ✊ To Arif

    • @ArifHussainTheruvath
      @ArifHussainTheruvath  9 місяців тому +4

      എന്തുവാടെ 😅

    • @harishkiran3663
      @harishkiran3663 9 місяців тому

      ​@@ArifHussainTheruvath🤣🤣🤣👍 🙏

    • @dd-zl4yr
      @dd-zl4yr 9 місяців тому

      ​@@ArifHussainTheruvathഖാൻ സാർ മൂർദ്ദാബാദ്😂😂

    • @rrsrajiv
      @rrsrajiv 9 місяців тому

      ​​@@ArifHussainTheruvath Arifne mantri akiyatha 😅

    • @ChandranKP-wv8mo
      @ChandranKP-wv8mo 9 місяців тому

      എന്തു മ#$റിനു
      ആരിഫ് ഹുസൈനും ആരിഫ് മുഹമ്മദ് ഖാനും അബ്ദുല്ല കുട്ടിക്കും ജാമിദ ടീച്ചർക്കും രോമസിംഹനും സുൽഫത്തിനും പിന്നെ ആ കൃഷ്ണന്റെ പാടവറക്കുന്ന കുട്ടിക്കും എല്ലാം
      ദീപസ്തംഭം മഹാശ്ചര്യം ....................................

  • @mathewcall2449
    @mathewcall2449 9 місяців тому +1

    Respect arif bhai for not losing your same mind❤ annukil chettanu palathum ariyilla allenkil ariyathathayi abhinayikkunnu.

  • @baynounafurniture7639
    @baynounafurniture7639 8 місяців тому +1

    Arif muslimgale ഒറ്റപ്പെടുത്തണേ തങ്ങളുടെ വീഡിയോ സഹായിക്കു. സങ്കവരിവാറിന് സഹായിക്കുന്ന വീഡിയോ

  • @vishnuvk9666
    @vishnuvk9666 9 місяців тому +3

    എനിക്കറിവില്ലാത്ത കാര്യങ്ങൾ ഞാൻ വിശ്വസിക്കില്ല അതാണെന്റെ വിശ്വാസം അതാണെന്റെ യുക്തിവാദവും

  • @vanajajayaprasad5823
    @vanajajayaprasad5823 9 місяців тому +4

    Congrats Mr Arif