- 1 838
- 2 807 604
A TEMPLE OF THOUGHTS BY VALSON THAMPU
India
Приєднався 20 гру 2010
The contents of this channel are meant to meet a wide range of needs and interests.
The shaping purpose is to promote a culture of thinking freely and fearlessly on contemporary and universal issues.
The channel is dedicated to protecting liberal democratic values and ideals.
It stays clear of partisan adocacies and agendas, and seeks to reinforce human solidarity.
Upholds the worth and dignity of life as well as sanctity of human rights.
Special sensitivity to the weak and the vulnerable.
By-
-Former Principal of St Stephen's College,
-Former Member, National Commission For Minority Educational Institutions
-Former Member, Delhi Minorities Commission
-Former Vice Chairman, General Council, C M C Vellore
This channel is committed to-
= True religion and sound knowledge
=The dignity of women, and inviolability of children, especially girls.
=Propagation of citizenship responsibilities and democratic ideals.
The shaping purpose is to promote a culture of thinking freely and fearlessly on contemporary and universal issues.
The channel is dedicated to protecting liberal democratic values and ideals.
It stays clear of partisan adocacies and agendas, and seeks to reinforce human solidarity.
Upholds the worth and dignity of life as well as sanctity of human rights.
Special sensitivity to the weak and the vulnerable.
By-
-Former Principal of St Stephen's College,
-Former Member, National Commission For Minority Educational Institutions
-Former Member, Delhi Minorities Commission
-Former Vice Chairman, General Council, C M C Vellore
This channel is committed to-
= True religion and sound knowledge
=The dignity of women, and inviolability of children, especially girls.
=Propagation of citizenship responsibilities and democratic ideals.
Відео
ദൈവദാസന്മാർ നിറഞാടുന്ന വേദിയിൽ പോകുമ്പോൾ ശ്രദ്ധതിക്കേണ്ടത്
Переглядів 55417 годин тому
ദൈവദാസന്മാർ നിറഞാടുന്ന വേദിയിൽ പോകുമ്പോൾ ശ്രദ്ധതിക്കേണ്ടത്
സാക്രമെന്റ് ആട്ടിമറിക്കപ്പെട്ടത് എങ്ങനെ? - Sacrament ഭാഗം 3
Переглядів 43319 годин тому
സാക്രമെന്റ് ആട്ടിമറിക്കപ്പെട്ടത് എങ്ങനെ? - Sacrament ഭാഗം 3
സത്യം സമ്മതിക്കുന്ന കേരളത്തിന്റെ ഏക കള്ള പ്രവാചകൻ!!! സ്തോത്രം
സത്യം സമ്മതിക്കുന്ന കേരളത്തിന്റെ ഏക കള്ള പ്രവാചകൻ!!! സ്തോത്രം
SERMON 78 -GIVE LIGHT TO ALL AT HOME (Mtt. 5/14-16)
Переглядів 3142 години тому
SERMON 78 -GIVE LIGHT TO ALL AT HOME (Mtt. 5/14-16)
സീലോഹാം കുളത്തിൽ കുളിച്ച് ഞാൻ 2025ലിലേക്ക് കടക്കും (ഇതു വേറെ ആരെയും കാണിക്കരുത് )
Переглядів 9397 годин тому
സീലോഹാം കുളത്തിൽ കുളിച്ച് ഞാൻ 2025ലിലേക്ക് കടക്കും (ഇതു വേറെ ആരെയും കാണിക്കരുത് )
സഹായത്രികർക്കു നന്ദി (2024ലിനോട് വിടപറയുമ്പോൾ..).
Переглядів 5397 годин тому
സഹായത്രികർക്കു നന്ദി (2024ലിനോട് വിടപറയുമ്പോൾ..).
NEW YEAR RESOLUTIONS - WHY WE FAIL THEM
Переглядів 4127 годин тому
NEW YEAR RESOLUTIONS - WHY WE FAIL THEM
UMA THOMAS MLA യുടെ അത്യാഹിതം ഉയർത്തുന്ന ചോദ്യങ്ങൾ
Переглядів 1,5 тис.9 годин тому
UMA THOMAS MLA യുടെ അത്യാഹിതം ഉയർത്തുന്ന ചോദ്യങ്ങൾ
SERMON 77 മനുഷത്തവും Prosperity Gospeലും ( Gen 1/27)
Переглядів 55512 годин тому
SERMON 77 മനുഷത്തവും Prosperity Gospeലും ( Gen 1/27)
FEAR OF DEATH Vs. LONGING FOR ETERNAL LIFE...Secrets of HEAVEN and HELL ...
Переглядів 25214 годин тому
FEAR OF DEATH Vs. LONGING FOR ETERNAL LIFE...Secrets of HEAVEN and HELL ...
ചാണ്ടി ഉമ്മനെ കാവാലം പിടിച്ചു!! സൂക്ഷിക്കുക...
Переглядів 2,7 тис.14 годин тому
ചാണ്ടി ഉമ്മനെ കാവാലം പിടിച്ചു!! സൂക്ഷിക്കുക...
ക്രിസ്ത്യാനിയുടെ വ്യാജ യേശുവും ലോകം അന്വേഷിക്കുന്ന വെളിച്ചവും - ഒരു പ്രതികരണം
Переглядів 1,4 тис.16 годин тому
ക്രിസ്ത്യാനിയുടെ വ്യാജ യേശുവും ലോകം അന്വേഷിക്കുന്ന വെളിച്ചവും - ഒരു പ്രതികരണം
GANDHIJI TO WILL DURANT - THE MEANING OF LIFE
Переглядів 38916 годин тому
GANDHIJI TO WILL DURANT - THE MEANING OF LIFE
WHAT CHRISTMAS REALLY MEANS... Once and for All
Переглядів 53019 годин тому
WHAT CHRISTMAS REALLY MEANS... Once and for All
കൃപയുടെ ക്രിസ്മസ്...ഒരു ഡോക്ടർക്കു പറയാനുള്ളത്
Переглядів 1 тис.21 годину тому
കൃപയുടെ ക്രിസ്മസ്...ഒരു ഡോക്ടർക്കു പറയാനുള്ളത്
കഥ പറയുന്ന കല്ലുകൾക്കൊണ്ട് യേശുവിനെ കാച്ചുന്ന പുരോഹിത കുറുക്കൻ!!
Переглядів 987День тому
കഥ പറയുന്ന കല്ലുകൾക്കൊണ്ട് യേശുവിനെ കാച്ചുന്ന പുരോഹിത കുറുക്കൻ!!
ഇതിന്റെ meaning Google ൽ കിട്ടും ,
Could you share the links of video
😂😂😂
Aareyum..vidhikaruthu...ayal..ayalude..karyam..nokkatte..ningal.ningalude..karyam..nokku..
Daivam..vidhikatte..
പെന്തക്കോസ്ത് സഭകൾ ഒരു നവീകരണത്തിന് തയ്യാറാകണം 💯 തെറ്റായ പഠിപ്പിക്കലുകൾ ആയ😖 ; 1. ആ ഭരണവർജനം 2. മുതിർന്ന സ്നാനം 3. മറുഭാഷ എന്ന അന്യായ ഭാഷ 4. ക്രിസ്മസ് മുതലായ ആഘോഷങ്ങളുടെ നിരോധനം 5. തട്ടിപ്പ് രോഗശാന്തി ശുശ്രൂഷകൾ 6. ഡ്രാമും, കീബോർഡ് മാത്രമുള്ളപ്പോൾ, ഉള്ള പരിശുദ്ധാത്മാവ് വരവും ,നിർത്തുമ്പോൾ പരിശുദ്ധാത്മാവ് പോകുന്നത്.
These are evil worshippers with occult practice.
Please pray for me. My wife and family are fully immersed in this in the concept of tongues....
It sounds terrible. You may need to seek medical help🤣🤣🤣😂
@FreedomAndDignity they are not willing to budge....:( sometimes feel like killing myself. Already consulting a doctor and on medication
Durathmav ee plachersil ninnum cheenayilekku poyo?puthiya virus vannittunttu, uranju thullunna plachers aanu eppol kooduthal 10 pocket s okke niranjilla ekkil evare durathmav pidikkum pinne marupacha yil kidannu kurakkum, monna viswasikale sooskshichal ninghalku kollam.
Hilarious ❤️🤣🤣😂❤️
എന്തുപറ്റി സാധാരണ ഇതുപോലെ മണ്ടത്തരങ്ങൾ ഒന്നും പറയാത്തത് ആണല്ലോ.
Sir ഈ വിഡ്ഢികൾ കലപില പറയുന്നു എന്നല്ലാതെ ഇതിനു ബൈബിളുമായി യാതൊരു ബന്ധവുമില്ല..
യേശുവിന്റെ ശിഷ്യന്മാർ മറുഭാഷ പറഞ്ഞപ്പോൾ വിവിധ ഭാഷക്കാരായി അവിടെ കൂടിയിരുന്നവർക്ക് അവരവരുടെ ഭാഷയിൽ മനസ്സിലായി എന്നാൽ ഇവർ പറയുന്നത് എന്താണെന്ന് അവർക്കു പോലും അറിയത്തില്ല.ഇത് പൈശാചികം എന്നല്ലാതെ വേറെന്തെങ്കിലും പറയാനുണ്ടൊ
😆😁😄❣️💚🧡
The real mann ki baat <3
😊 Thanks
തനിക്ക് ബംഗ്ലാ ഭാഷ അറിയാമോ? ഇല്ല . അത് കൊണ്ട് ബംഗാളി ഭാഷ പറയുന്നവർ മുഴുവൻ അഭസൻ മാരാണോ?
Enviable logic!
സത്യം പറയുമ്പോൾ കള്ളന്മാരുടെ അനുയായികൾക്ക് ഇഷ്ടപ്പെട്ടില്ല
True
God save ..us kerala christian s all those who follow
Let there be light
Pentacostalism is a satanic trap in modernity.... beware....
Sir, I am so blessed to have come out of this nonsense, thanks to COVID, when I started listening to sane pastors and people like you, who exposed such rubbish like prosperity , health and wealth in the name of God. Pity them and my blood boils too. This person, literally gave me a headache. I really wish you could do these sermons in English too, once a while, as I could share it with many who are still in the darkness. I hope and pray that as how God showed His grace on me, I could help others too, by making them see the truth, by sharing such videos. It's my fervent request if you could consider this, as per your availability.
Dear Sherin, thanks for the suggestion. I shall. I need your help to reach out to the youth. That's where my heart is. Please feel free to stay in touch. My mobile. 8848339230
I am now doing several videos in English. If you can identify the Malayalam videos to be re-done in English, it will help
Awesome you have come out of this...as a suggestion from a person who is married to someone initially I thought It's is a just a matter of preference but now I am suffering 😢😢😢😢 please think twice and seriously getting married to a Kerala Pentacostal
അപ്പവും കുരിശും പോലും പ്രതീകങ്ങളാണെന്നും അതിനും അപ്പുറത്തുള്ള ദൈവീക ച യ്തന്യത്തിനനുസരിച്ചു സ്വന്തം വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതാണ് ദവുത്യമെന്നും ഉള്ള ചിന്തകൾ ഒരു വലിയ തിരിച്ചറിവാണ്. കടപ്പെട്ടിരിക്കുന്നു. 🙏
God bless and strenghten us with truth
കളിച്ചുകളിച്ച് അന്യഭാഷ കെട്ടുന്ന ഈ വയസ്സാംകാലത്ത് താങ്ങണം അനുഭവിക്കുന്നത് തലമുറയാണ് സൂക്ഷിച്ചാൽ നന്ന് അവര് പറയുന്നെങ്കിൽ അത് ശരിയായ ആത്മാവ് ആണെങ്കിൽ ദൈവം പ്രതിഫലം നൽകും അല്ലാത്ത താണെങ്കിലും ദൈവം ശിക്ഷ നൽകും ഇയാൾ ആരാണ് ദൈവത്തിൻറെ പണി ചെയ്യാൻ
എനിക്ക് ഒരു കാര്യം മനസ്സിലായി അന്യഭാഷയുടെ ശബ്ദം കേൾക്കുമ്പോൾ താങ്കളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം കാണുന്നുണ്ട് അപ്പോൾ ഒരു കാര്യം വ്യക്തമാണ് താങ്കളെ ഇത് കേൾക്കാൻ അനുവദിക്കാത്ത ഒരു സ്പിരിറ്റ് നിയന്ത്രിക്കുന്നുണ്ട്
How sharp you are! Truly great. ❤️❤️❤️
സുഖമില്ലെങ്കിൽ ചികിത്സിക്കണം പ്രായമായതിൻ്റെ വിവരക്കേട് വിളിച്ചു വാരി പറയരുത് എല്ലാ ജനങ്ങളുടെയും അട്ടിപ്പേർ അവകാശം നിങ്ങൾക്ക് ആരു തന്നു അവരു തെറ്റ് ചെയ്യുന്നെങ്കിൽ അവർക്കുള്ള ശിക്ഷ ദൈവം കൊടുക്കും ബുദ്ധിമോശം കാണിച്ച് അവരുടെ പിന്നാലെ പോകുന്നവരെ അനുഭവിക്കും താങ്കൾ വന്നിരുന്ന ഇങ്ങനെ കുറ്റം പറയരുത് ഇത് പിശാചിൻറെ പണിയാണ് പിശാചിൻറെ ഏജൻറ് മാരാണ് വെറും കുറ്റം മാത്രം പറയുന്നത് താങ്കൾ താങ്കൾ വെറും കുറ്റം മാത്രം പറയാതെ പരിഹാരം കൂടി പറയണം
😂😂😂
He is mentioning about cheating of the poor sheep type Monna viswasikal by these clever prophets. They are pocketing their money. If somebody not exposing such things more people would be cheated and they will continue to do so. Jesus said not about such people. He said not to mention about good people . He also exposed once or twice in the temple . We should expose such people so that true Christianity will be protected in future. People of other sects accept Jesus Christ.
YOU'RE THE SATHANIC AGENT. 💯👿👹 PENTACOAST POTTAN 😂
എല്ലാ പ്രവാചകന്മാരും കാടടച്ചു വെടി വയ്ക്കരുത്
❤️❤️🙏👍
പ്രായമായതിൻ്റെ പക്വത കാണിക്കണം സംസാരത്തിൽ
🙏❤️❤️❤️
What an average Christian do . whether to accept or restrain from accepting the Holy communions.
These are outright Unholy communions
There is only Malankara Saba initially, and welcomed Antiocan Bishops as they all were under persecution of MUSLIM SULTAN at Syria and Turkey. Malankara Saba protected and provided safety to Antiocian Bishops from the merciless killing of Muslim Sultan.But Antiocan Patriarch tried to overrule the leaders of Malankara Saba and captured power from Malankara Metropolitan Holy Vattesseril Thirumeni. But Holy Vattesseril Thirumeni doesn't allowed to take Gold Cross of Puthupally Church, Holy Vattesseril Thirumeni resisted and doesn't allow to shift it to Antocia. Antocian Patriarch gave Bishop Position on Payment Seat system to layman who approached with huge amount. Then in 1958 Supreme Court Verdict was against the Patriarch faction, and ordered to give all Court Expenses to Orthodox faction. But our Holy Catholica Bava Geevarghese 2nd doesn't collected amount from Patriarch faction and there were no factions or groups upto 1970 the last day of the implementation of court verdict. Then One Priest who was in charge of KOLENCHERI Hospital Chapelin was found in illegal problems was suspended from Hospital Chapelin. He went to Antiocia and became Bishop. After reaching here, created goondaism and captured Churches which are presently with Patriarch faction, and more than 600 criminal cases against this Bishop was arised. Also one Murder Case for murdering Malankara Varghese in this Bishop's credit. So once Orthodox faction was cheated earlier, this time Orthodox Saba took a stand to implement final Supreme Court Verdict of 3rd July 23 unconditionally. You can't become a BISHOP in Malankara Orthodox Saba, but you can become a BISHOP in Patriarch faction on Payment Seat System. This is the truth behind the decision of strictly adhering to Honourable Supreme Court Verdict of 3rd July 23. With lots of love and prayers Mathew Varghese Alintethekethil Anandhabhavanam from Coimbatore.
തമ്പു അപ്പൂപ്പന് പ്രായത്തിന്റെ ബുദ്ധി ഭ്രമം എന്ത് പറയാൻ ഇതിലും വിവരകേട് പറയാം ഒറ്റ ഇടങ്ങളിലും കയ്രിപ്പ് കാരണം പ്രൊഗ്രാമില്ല ഇപ്പോൾ പ്രായത്തിന്റെ തത്തി കളി
You got it😄😄😁
തുളളുക മാത്രം അല്ല, വീഴുകയും, ഉരുളുകയും, കിടന്നു അലറുകയും ചെയ്യും.
Yesterday yes. Wild ghostly gymnastics. Shameless
Sir, U are not only gifted to share great thoughts but also a tremendous sense of humour...had a hearty laugh hearing ur commentry on the tongues 🤣🤣🤣
Thanks a ton
ഇവർ . നിമിത്തം ദൈവ നാമം ജനതകളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു. അന്ത്യ കാലത്ത് ഈ ഭീകരത പൊട്ടത്തരം ദൈവാത്മാവ് നൽകുന്നതല്ല,🥶🥶🥶🥶 ഇവരെല്ലാം. ദൈവ സന്നിധിയിൽ 😢😢😢😢 പോകുവിൻ നിങ്ങളെ ഞാൻ അറിയില്ല. 🥶🥶🥶🥶🥶🥶 എന്ന യേശുകർത്താവിന്റെ ന്യായവിധി. അനുഭവിക്കും. 😅😅😅😅
Amen🌹🌹❤️❤️
Oru pocket ellatha joobhayil thudanghi 10 pocket ulla joobhayilekku kayari,ethano suvisheshum? 2.cheriya oru hallil thudanghi eppol 10 kodiyude church venum-suviseshum. 3.Oru prayer tower il thudanghi lokum muzhuvan prayer tower ,conference hall,food court ,mallukal, swimming pools-suvisheshum Mattum mattum Paypidicha naykkale poley kurakkuka-maru pacha,suvisheshum.ayyo enthokke Adavu prayohichu pavanghalude panum adichu mattunnu. Ethanu Branth.
Well expressed 🙏🙏👍👌
Thaangal St. stephensinte thalappanirunnappol avide sthree peedanam prolsahippicha valsan thambu aano ner vazhi patippikkan natakkunnathu!!!
Halelujah!!!
Mere exploitation of the believers by their Ordering and Shouting Voice and by inducing Fear on mainly uneducated believers will be benefited by the Pastor and to the Patient a certain extent temporarily.With lots of love and prayers Mathew Varghese Alintethekethil Anandhabhavanam from Coimbatore.
Greatly value your fellowship. All blessings ❤️❤️
❤❤😂💕❣️
പോയി കിടന്നുറങ്ങ് കെളവ മുടി നരച്ച താടിയും നരച്ചു കുഴിയിലെ കാലം നീട്ടി ഇരിക്കുമ്പോള് അയാളുടെ കുറ്റം പറച്ചിൽ
Uncle every time I talk about this topic to my Pentecostal friends they get so angry and fight with me tooth and nail… they simply say “you haven’t received it so you will not understand “…. How do we respond to that? Even quoting Bible verses is not helping 😢
See my next video on the subject tomorrow
@@FreedomAndDignity I will be diligently and deeply listening to it repeatedly..as I am fed up of trying to convince some ..peple
They are blinded not willing to face truth....
Ithu Jesus vannathalla bhootham keriyatha...
True❤️🤣🤣
Thampuvine polullavar chrithunamam dushikkunnu athinodu kooduvan kurachu vivaramketta manusharum paragittu kariyam illa .
ഫാ. താമ്പുവിന്റെ ' സാക്രമെന്റ്..... ഭാഗം 2' കേട്ടു. കതിർ വിത്താവുമ്പോൾ ആണ് അതിന്റെ മഹനീയതയുടെ ഔന്നത്യത്തിലെത്തുന്നത് എന്നും, അത്തരം ഒരു അത്യുദാത്തവും മഹനീയവുമായ കർമ്മമാണ് യേശു തന്റെ അപ്പോസ്തലന്മാരെ വിദൂരദേശങ്ങളിലേക്കയച്ചതിന്റേയും, അന്ത്യ അത്താഴം നടത്തിയതിലൂടെയും, ഇതെന്റെ രക്തവും മാംസവുമാണ് എന്ന് പറഞ്ഞതിലൂടെയും കാട്ടിയതെന്ന ഉജ്ജ്വലമായ അർത്ഥവിതാനങ്ങൾ അങ്ങ് തന്റെ പ്രഭാഷണ ശകലത്തിലൂടെ പകർന്നു തന്നു. സമകാലീന ലോകത്തിൽ, ചെയും, ഹോചിമിനും മാർക്സും,മററ് നിരവധിപേരും, മനുഷ്യമോചനത്തിനായി ജീവൻ സമർപ്പിച്ച വിപ്ളവകാരികളാണ് എന്ന് ഞാൻ കരുതുന്നു.....പക്ഷെ രണ്ടായിരം സംവത്സരങ്ങൾക്കുമുമ്പ് സ്വാധീനശക്തിയുള്ള ആരുടേയും പിൻബലമില്ലാതെ, പൗരോഹിത്യത്തേയും, റോമാസാമ്രാജ്യത്തേയും ഭയന്ന് ജീവിച്ചിരുന്ന ദുർബ്ബലരായ കുറെ പേരുടെ മനസ്സിന്റെ പിൻബലത്തോടെ മാത്രം, ഭീകരപ്രതിലോമശക്തികളെ നേരിട്ട യേശുവിന്റെ സത്യാവബോധം, ധീരത, സുദൃഢമായ ആത്മീയശകതി, ബൗദ്ധികശക്തി, ഇവ എന്നെ മറ്റെന്തിനേക്കാളും അധികം അത്ഭുതപ്പെടുത്തുകയും ഈ ലോകവ്യസ്ഥയിൽ ഞാനറിഞ്ഞിട്ടുള്ള ആരേക്കാളും അദ്വിതീയസ്ഥാനിയായി മാറ്റുകയും ചെയ്യുന്നു. ഇത്തരം ഒരു തിരിച്ചറിവിന് എന്നെ പ്രാപ്താക്കിയ ഫാ. വാത്സൻ താമ്പു, (ഇതൊരു വൈയ്യക്തിക പുകഴ്ത്തലല്ല,അതിൽ ഞാൻ വിശ്വസിക്കുന്നുമില്ല എന്നും പറയട്ടെ) സാർവ്വജനീനമായ യേശുപഠനങ്ങളിൽ, ത്യാഗധനമായ, അത്യുദാത്തമായ സ്ഥാനം അലങ്കരിക്കുന്നു എന്നും ഞാൻ ഹൃദയത്തിൽ കരുതുന്നു, വിശ്വസിക്കുന്നു.🌹
Prof Thampu, In the first quarter of 2024 - you had released a talk on Tongues. In the first quarter of 2025 you have spoken about it again. I had sent you the following message then. " I happened to listen to your talk on tongues and tongue speakers. Since you opened the comments section, I would like to respond. It's only right that I begin by summarising your key points. After having observed and studied those who speak in tongues, you said: A) They are a people who "definitely" have deemed it unnecessary to develop their intellectual capacity even to the smallest degree. The implication, I suppose, they are a bunch of idiots and certified ignorami. B)They do not respect or love their mother tongue or any other world language for that matter. And they are devoid of any linguistic felicity. C) Your strongest indictment of this tribe. A people without culture. "There is a direct correlation between the eagerness to resort to speaking in tongues and manifest cultural underdevelopment." (In other words, they are boorish, coarse, crass, philistine, uncivilized, uncouth, and vulgar - unsuitable for polite company.) D) Finally, these tongue speakers are really "peerakal". Could I translate that as lowest of low life or scum? You thought it relevant to mention Nietzsche in the context of tongues, 'extreme hideousness, vulgarity'. In the main, you view tongues a "noisy disturbance" by idiots who inflict grave "droham". Prof Thampu, trust the above is a fair summary of your considered views on the subject. I stand ready to be corrected. Now for my response. 1.First, you begin by mentioning the 'argument' put forward for speaking in tongues by tongue speakers is God would not understand them if they spoke in their regular language or that they claim regular language causes discomfort to God. Can you really put your hand on your heart and say you have personally heard anyone say that ? Let me assert these are two reasons that would never have been given by a person who speaks in tongues and must therefore find its origins in the creativity of someone who is against tongues. Such frivolous reasons for speaking in tongues cannot be given by anyone even if they are, like you say, without intellect. 2. Secondly, if tongue speakers are all fools like you say, then the Lord Jesus must be responsible. For it was He who mostly chose the 'peerakal'. Acts 4:13, 'Now when they saw the boldness of Peter and John, and perceived that they were *unlearned and ignorant men*....' Jesus' church was made up of similar characters. 1 Cor 1:26-28 For ye see your calling, brethren, how that *not many wise men* after the flesh, not many mighty, *not many noble,* are called: But *God hath chosen the foolish things* of the world to confound the wise; and God hath chosen the *weak things* of the world to confound the things which are mighty; [28] And *base things* of the world, and *things which are despised,* hath God chosen, yea, and *things which are not,* to bring to nought things that are'. In fact, some of the wise challenged proudly in John 7:48 "Have any of the rulers or of the Pharisees believed in him? So you might be right about the ignorant nature of people who speak in tongues. But then how do we explain away the curious cases of people of formidable intellect like Paul who said, 1 Cor 14:18, 'I thank my God, I speak with tongues more than ye all.' Or, vs 15 'What is it then? I will pray with the spirit, and I will pray with the understanding also: I will sing with the spirit, and I will sing with the understanding also.' This is the Paul who studied under Gamaliel and whose wisdom and language skills were of such magnitude that a fellow apostle wrote in 2 Peter 3:15-16, "Paul also according to the wisdom given unto him hath written unto you; as also in all his epistles, speaking in them of these things; in which are some things *hard to be understood."* 3. Thirdly, reading the Bible, we see speaking in tongues was not man's idea. It was God's. Jesus said in Mark 16:17 'And these signs shall follow them that believe... they shall speak with new tongues.' We see this happen in Acts 2:4. In Acts 10:45-46 we read of a Gentile family (who could not have known anything about the Holy Spirit or speaking in tongues) suddenly speak in tongues to the astonishment of Peter and those who had gone with him. Again in Acts 19:2, a group of believers who, in their own words, had "not so much as heard whether there be any Holy Ghost", suddenly begun to speak in tongues in verse 6. And it was not for some exclusive club. Peter said in Acts 2:39 "The promise is for you and your children and for all who are far off-for all whom the Lord our God will call." 4. Fourthly, why did God HAVE to give the gift of speaking in tongues? Couldn't ordinary language have sufficed? 5. Fifthly, what are the benefits of speaking in tongues. Here are a few. A) 1 Corinthians 14:4 'He who speaks in a tongue edifies himself...' So tongues are a way for building oneself up spiritually. B) It is a God given language given for speaking to Him. 1 Corinthians 14:2 'For he who speaks in a tongue does not speak to men but to God, for no one understands him; however, in the spirit he speaks mysteries.' But no tongue speaker will ever say God does not understand normal language for as we saw, Paul prayed in tongues and in the normal language of everyday understanding. C) It is a way of praising God and thanking Him. Acts 2:1, "we hear them speaking in our own tongues the wonderful works of God." Again, referring to speaking in tongues, Paul wrote in 1 Corinthians 14:17 'For you indeed give thanks well...' It might be worth noting that the very first occasion of speaking in tongues led to 3000 people being added to church. Perhaps, tongues wasn't such a 'droham' after all. Professor, in conclusion, I am finding it a little hard to reconcile your views with the Bible. ' In today's talk - you mentioned the Bible says many things and there are people who misuse it. Perhaps you are right. At the same time may I refer you to Acts 2:13 Others mocking said, These men are full of new wine.
' മറുഭാഷാ ആഭാ.....' എന്ന പ്രഭാഷണവും, കൂടെ കുറെ മറുഭാഷാകലഹശബ്ദവും കേട്ടു. സത്യത്തിൽ തന്റെ ആയ കാലത്ത് ജഗതി കേട്ടിരുന്നുവെങ്കിൽ ,തന്റെ നിരവധി സിനിമകളിലൂടെ മലയാളികൾക്കാകെ രസം പകർന്നേനേ...!!! ഫാദർ, ഒരഭിപ്രായമുണ്ട്. ഇവർ കുറേ വ്യക്തികളേക്കാൾ എത്രയോ അധികം ഉത്തരവാദികളാണ്, അതിശക്തന്മായായി ഇവിടെ മരുവുന്ന, ഔദ്യോഗികപ്രാമാണികന്മാരായ, മത പ്രയോക്താക്കൾ. ഭാരതവർഷത്തിന്റെ കാര്യമെടുത്താൽ വിശ്വാസികളായി ദൈവാരാധനയ്ക്കായി വിവിധ ദേവാലയങ്ങളിൽ എത്തുന്ന 1% ആളുകൾ പോലും മന്ത്രോച്ചാരണത്തിനായി ഉപയോഗിക്കുന്ന സംസ്കൃതപ്പൊരുൾ അറിയാത്തവരാണ്. അവർ കേൾക്കുന്നത് മുഴങ്ങുന്ന കുറെ ശബ്ദങ്ങൾ മാത്രം. ഒരു പക്ഷേ അതിന്റെ അർത്ഥം ശരിക്കറിഞ്ഞാൽ അല്പന്മാരായി കല്പിക്കപ്പെട്ടിരിക്കുന്ന ആരാധകർ ഭയന്നോടാനും ഇടയുണ്ട്. അതുകൊണ്ടായിരിക്കണം പൗരോഹിത്യത്തിനെ നിശിതമായി വിമർശിച്ച ശ്രീബുദ്ധൻ സാധാരണക്കാർക്ക് മനസ്സിലാവുന്ന പാലി ഭാഷയിലും, യെശുദേവൻ സാധാരണക്കാരോട് അവന് മനസ്സിലാവുന്ന ഭാഷയിലും സംസാരിച്ചത്. ഉദരംഭരികളായ മറുഭാഷക്കാർ സത്യത്തിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന പാവങ്ങൾ മാത്രമല്ലേ...അവർ കരുണയർഹിക്കുന്നില്ലേ..
Agree 100%♥️🌹🌹
Speaking in tongues - they believe that it is a spiritual activity. The Bible says it is a spiritual gift. ( Why only to a few people) I read about a Pentecostal guy who said he speaks in tounge and genuinely believed it to be a spiritual gift. In due course of time he lost his faith, but says he can still speak in tounge and does not feel anything spiritual about it. For him now it is gibberish 😅
🌹🤣
Very sad..
A broken faith ,a badly oriented christian faith
Respected Rev Valsan Thambu Sir, Thank you for bringing to light the exploitation by a few Pentecostal Pastors who utters "vain repetitions" Jesus himself WARNED US AGAINST SUCH FALSE PREACHERS in his Sermon on the Mount Matthew Chapter 6:7 .. Further Paul exhorts that if the other language revelations are not INTERPRETED he shall keep MUM.So Other Tongues are a reality in Spiritual prayers but it has a meaning and an idea to be communicated to the Church for its SPIRITUAL GROWTH One can not ruke out the prayers in Other Tongue as per Bible Paul writes that he pray in other Tongues more than all But he prays to God with full knowledge of what is communicated .Not like the one as we hear and see all around quoted in your message
Best wishes ❤️❤️🌹
🙏❤️
ബ്രാഹ്മണൻ മാറുകാണാൻ ഉണ്ടാക്കിയ സനാതന വിഷത്തെ ക്കുറിച്ച് രണ്ടു വാക്ക് പറയു
🤣🤣😂😂
Let me put my house in order
Language is for communicating and idea or thought Here the people do not get any thing communicated for spiritual growth or any other idea.or Revelation . The poor people hearing think that the person speaking in this way have some EXTRA POWER purportedly from " Holy Spirit" This is really BLASPHEMY OF JESUS NAME and Exploitation of common people unaware of REAL SPIRITUALITY where the exhortations in other tongue not known is SPOKEN AND INTERPRETED THEN AND THERE AS TAUGHT BY APOSTLE PAUL IN the Book of Corinthians Please pray for the gift of DISCERNING false and true preachers
True very aptly expressed❤️❤️❤️
😂😂😂😂😂
🌹🌹❤️🤣
What a foolish you are.stop.
13.10 മുതൽ പറയുന്ന മറുഭാഷ യാണ് ഏറെ ഇഷ്ടപ്പെട്ടത്. അർത്ഥം സുവ്യക്തം. വ്യാഖ്യനിക്കാൻ വളരെ എളുപ്പവും. വേണ്ടവർക് അത് ഞാൻ ചെയ്ത് സഹായിക്കാം : രണ്ടര ലക്ഷം മൂന്നര ലക്ഷം നാലര ലക്ഷം അഞ്ചര, ആറര, ഏഴര ലക്ഷം..... എത്രയോ തങ്കം പിടിച്ച തങ്കുവാണ് അയാൾ? 😂 ചിന്തിച്ചു നോക്കൂ. Pg വര്ഗീസ്, ടിന്റുമോൻ എന്നിവരെ പോലെ 8 കോടി, റോണക് നെ പ്പോലെ ഒന്നര കോടി ഒന്നും ആവശ്യപ്പെടുന്നില്ല. വെറും ചില്ലറ ലക്ഷങ്ങൾ മാത്രം. അതും അര ലക്ഷം ചേർത്ത് കുറച്ചു ആവശ്യപ്പെടുന്ന മഹാമനസ്കത ആരും കാണാതെ പോകരുത്. ( 100 രൂപ വിലയുള്ള സാധനം 99.99 ക. യ്ക്ക് നൽകുന്ന മഹാമനസ്കത പോലെ. യേത്?....). പ്രത്യേക കൃപ ഉള്ളവർക്കേ അതു സാധിക്കൂ. ആ ദൈവദാസനെ ഓർത്തു കരങ്ങൾ ഉയർത്തി സ്തോത്രം ചെയ്യാം... പറ്റുമെങ്കിൽ കാലുകളും ഉയർത്തി.... ഹഹ..... M വര്ഗീസ്
പിണറായി വിജയനെ വെള്ളപൂശുവാനും ബിജെപി നേതാവിനെ തരംതാഴ്ത്തുവാനും നടത്തിയ ഒരു പ്രഹസനം മാത്രമാണ് ഇത് എന്ന് വളരെ വ്യക്തമാണ്. വിജയന്റെ പഴയകാല ചരിത്രം നോക്കിയാൽ ഒരു മതത്തിന്റെ വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകുവാൻ ഒരു മടിയും ഇല്ലാത്ത കാര്യമായി ഒന്നിനെ പറ്റിയും ഒരു ജ്ഞാനവും ഇല്ലാത്ത ഒരു അന്തംകമ്മി സഖാവ് മാത്രമാണ്.