ഈമാൻ ഊരിയെടുത്തു കൊടുക്കപ്പെടും

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 670

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Місяць тому +156

    ഈ സഹോദരൻറ ശാന്തതയും കൗതുകം കണ്ടാലറിയാം തലച്ചോർ കൊണ്ട് ചിന്തിക്കുന്നുണ്ട് എന്നത് . താങ്കൾ ആരും പറയുന്നത് അപ്പാടെ വിശ്വസിക്കേണ്ട കിതാബ് വായിച്ച് ചിന്തിച്ച് മനസ്സിലാക്കുക , മാനവികതയിൽ ഊന്നി ജീവിക്കുക ഇതിനിടയിൽ എപ്പോഴെങ്കിലും മരണം സംഭവിക്കട്ടെ അന്യർക്കു ദോഷമില്ലാതെ സന്തോഷമായി ജീവിക്കുക❤

  • @shajikumaran1766
    @shajikumaran1766 Місяць тому +189

    എനിക്കിദേഹത്തെ ഇഷ്ടമായി.. നല്ലൊരു മനുഷ്യൻ ❤

  • @prasadks8674
    @prasadks8674 Місяць тому +146

    ലിയാഖത്തിനെപ്പോലെ ഒരു പത്തുപേരുടെ ആവശ്യമുണ്ട് . ദയവായി കഴിവുള്ളവർ മുന്നോട്ടു വരുക. ഈ ലോകം നിങ്ങളുടെ വിജയത്തിനായി ദാഹിക്കുന്നു. ' നിങ്ങൾക്കായി എൻ്റെ ഹൃദയം എന്നുമുണ്ടാകും..❤❤❤❤🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @Subscriber03-q5m
    @Subscriber03-q5m Місяць тому +57

    എത്ര മനോഹരമായി വിളിക്കുന്ന ആളിൻ്റെ നിലവാരത്തിൽ വന്നു സൗമ്യമായി ക്ഷമയോടെ കാര്യങ്ങള് പറയുന്നു... ലിയക്കാത് bro...superb... പിന്നെ ചിന്തിക്കുന്ന മനുഷ്യൻ ആയതുകൊണ്ടാണ് വിളിച്ച ആളും ഒരു പരസ്പര സംഭാഷണത്തിന് തയ്യാറായത്... A big salute to Liyakkath

  • @Unnimoyi-po2kx
    @Unnimoyi-po2kx Місяць тому +197

    ഈ സഹോദരൻതലച്ചോർ കൊണ്ട് ചിന്തിക്കുന്നുണ്ട്

  • @SajiSkaria-is1zd
    @SajiSkaria-is1zd Місяць тому +473

    എന്റെ പ്രിയ മുസ്ലിം സഹോദരൻമാരെ ഈ മനോഹരം ആയ നാട്ടിൽ നമുക്ക് സന്തോഷത്തോടെ ജീവിച്ചു കൂടെ?

    • @freespirithermit
      @freespirithermit Місяць тому +166

      പറ്റില്ല, ഞമ്മക്ക് സ്വർഗത്തിൽ പോയി ഹൂറിയേം മദ്യ പുഴയേം കിട്ടിയാ മതി.... അതിന് വേണ്ടി നമ്മൾ ഭൂമിയിൽ എല്ലാത്തിലും മതം തിന്ന് പേടിച്ച് ജീവിക്കും....😂

    • @Muhammedali-v7c4b
      @Muhammedali-v7c4b Місяць тому +21

      😂

    • @DevLoneWolf
      @DevLoneWolf Місяць тому +2

      പെറ്റൂല ശഹോദരാ..ഞമ്മളെക്കൊണ്ട് പെറ്റൂല..

    • @sureshkunjhirad9360
      @sureshkunjhirad9360 Місяць тому +99

      നമ്മുടെ മുസ്ലീങ്ങളൊക്കെ ഈ മതം വിട്ട് സാഹോദര്യത്തോടെ ജീവിച്ചിരുന്നെങ്കിൽ ഈ നാട് തന്നെ സ്വർഗം ആയേനെ...

    • @deepachitharanjan9575
      @deepachitharanjan9575 Місяць тому

      ​@@sureshkunjhirad9360 അതെ, വേറൊരു മതത്തിലേക്കും കേറണ്ട, മനുഷ്യരെ മനുഷ്യനായി മാത്രം കണ്ടു സ്നേഹിച്ച് ജീവിച്ചാൽ മതി, മതത്തിന്റെ ആവശ്യമേ ഇല്ല...

  • @sunnymadhavan
    @sunnymadhavan Місяць тому +237

    ഇവ ശാന്തത, സഹിഷ്ണുത കേട്ടാൽ അറിയാം ഈമാൻ പോയി മനുഷ്യൻ ആയി എന്ന❣️❣️❣️❣️

  • @ram9467
    @ram9467 Місяць тому +156

    ശെരിക്കും... ദാ പോണു....😂😂😂😂 ഈമാൻ

  • @abdulazeez2754
    @abdulazeez2754 27 днів тому +9

    കേട്ടതിൽ വച്ച് നല്ല സംഭാഷണം ഇത് തന്നെ 👍

  • @deepachitharanjan9575
    @deepachitharanjan9575 Місяць тому +105

    നല്ലൊരു മനസ്സിനുടമയാണ് ചങ്ങാതി, ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്, എന്താകുമോ എന്തോ..

  • @priyajoshy620
    @priyajoshy620 Місяць тому +61

    നല്ല ഒരു മനുഷ്യൻ. നല്ല സംവാദമായിരുന്നു. അന്യായത്തെ ന്യായീകരിക്കാനുള്ള തത്രപ്പാടൊന്നും ഇല്ലാതെ കേൾക്കാനുള്ള ക്ഷമയും ചോദിക്കാനുള്ള സംശയങ്ങൾ മാന്യമായി ചോദിക്കുകയും ചെയ്തു.

  • @pyh3425
    @pyh3425 Місяць тому +118

    സൈക്കോ നബിയുടെ വികലമായ ചിന്തകളും ചെയ്തികളുമാണ് ആ മദ്രസ്സാ പൊത്തകത്തിലുള്ളത്..ബാക്കി .
    മനുസ്മൃതി + പഴയ നിയമം = ഖുറാൻ

    • @Snowdrops314
      @Snowdrops314 Місяць тому +9

      അതന്നെ.. 👌🏻👌🏻😂😂

    • @നാരദൻ.123
      @നാരദൻ.123 Місяць тому +1

      ​@@Snowdrops314 എന്താ മനുസ്മ്രിതി ഇൽ ഉള്ള തെറ്റ്?

    • @franciskm4144
      @franciskm4144 Місяць тому +1

      Yes 🎉🎉🎉

    • @Snowdrops314
      @Snowdrops314 Місяць тому

      @@നാരദൻ.123 മനുസ്മ്രിതിയിൽ അടിമത്തം ഉണ്ടെന്നല്ലേ അൽ ഉസ്താദ് പറയുന്നത്....?? 🤣🤣🤣
      മനുസ്മ്രിതിയൊക്കെഹിന്ദുക്കൾ എന്നോ കിണറ്റിലിട്ടതാണെന്നു പൊട്ടന് അറിയില്ല എന്ന് മാത്രമല്ല, കുത്തു പൊതകത്തെ രക്ഷിക്കാൻ മനുസ്മ്രിതിയും ബൈബിളും തോറയും ഒക്കെ പൊക്കി പിടിച്ചു വരേണ്ട ഗതികേടിലാണ് മാമ്മദോളികൾ... 😄😄😄

    • @mmmmmmm2229
      @mmmmmmm2229 Місяць тому +5

      ​@@നാരദൻ.123മനുസ്മൃതിയിൽ എന്താണ് മനുഷൃർക്ക് പറ്റിയത് 😂

  • @SajiSkaria-is1zd
    @SajiSkaria-is1zd Місяць тому +142

    വേറെ ഒരു എമുകൂടി ❤❤❤❤❤❤

    • @rameshpn9992
      @rameshpn9992 Місяць тому +1

      YES , maximum within 6 months

  • @devarajante
    @devarajante Місяць тому +50

    ജീ ഫോൺ കോൾ കേട്ടതോടെ റായത്തായി ...... അൽപന്തില്ലാല്ലാ... ഇനിയും ഇതുപോലുള്ള വീഡിയോ കോളുകൾ കേൾക്കാൻ ബർക്കത്ത് നൽകട്ടെ... ഈമാൻ നഷ്ട്ടപ്പെടാതെ ഒരു വീഡിയോ കോൾ തന്നതിന് ഒരുപാട് നന്ദിയുണ്ട് ലിയാക്കുന്നേ...

  • @harishkarumuthil5761
    @harishkarumuthil5761 Місяць тому +185

    എക്സ് മുസ്ലീങ്ങളിൽ വച്ച് ഒരു സമൂഹത്തിൽ എറ്റവും വലിയ പരിവർതത്തനം ഉണ്ടാക്കാൻ പോകുന്നത് താങ്കളായിരിക്കും എന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ . അത് മനസ്സിലാക്കിയ ഒരാളാണ് ബാസിൽ . അതുകൊണ്ടാണ് താങ്കളുടെ പേര് പറയാതിരിക്കൻ ശ്രദ്ധിക്കുന്നത്.

    • @jomonjore1199
      @jomonjore1199 Місяць тому +8

      യെസ് ബ്രോ ഞാനും വിചാരിച്ചു

    • @BinoyJose-p3k
      @BinoyJose-p3k Місяць тому +3

      നല്ല നിരീക്ഷണം

    • @shivbaba2672
      @shivbaba2672 21 день тому

      We hindus do not do what an ex muslims do, because number one we did not study Quran number two we do not bother about abrahamic religion at all. We recieved a lot of sorrow from abrahamic religion( Some RSS support jews russia or other groups) but for a pure hindu like me. I do not accept or respect Abrahamic or Russian ( Nasthika) religion . It is original hinduism. We do not laugh when you speak bad about abrahm and we do not smile when you speak good about abraham. We are neutral.

    • @harishkarumuthil5761
      @harishkarumuthil5761 21 день тому

      @@shivbaba2672 Dear brother,
      you said 1) "we do not bother about abrahamic religion at all." , 2) "but for a pure hindu like me. I do not accept or respect Abrahamic or Russian ( Nasthika) religion . It is original hinduism."
      These are incorrect statements or false claims you are making on behalf of Hinduism.
      We have Swami vivekananda who openly critisized Mohamed ( both in verbal and written form ) and said He ( Mammad ) did the worst cruelty to the spiritual world.
      We have Sri Chattampi swamikal who wrote "Kristumatha nirupanam" ( meaning a critic of Chritianity ) , "Kristhumatha saram" ( Essense of Chritianity)
      Which means, we hindus were not a simple dream walkers who simply ignore the things happening around us. We had acted when ever it is necessary.
      Since you have made such claims, i would like to see the following evidences from your side
      1. Your "Certificate of pure/original hinduism"
      2. Details of authority issued such a certificate on behalf of hinduism
      3. Authenticity of the above mentioned authority
      Even if you show all the above evidences, I am happy about the fact we "impure hindus" have lot of well known & proven Hindu gurus with us, who do not comes unde the above mentioned ceritification of "pure hinduism"

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt Місяць тому +38

    അള്ളായും അള്ളാന്റെ റസുലിനെയുംപറ്റി കേട്ടുമനസിലാക്കിയതിൽനിന്നും വ്യത്യസ്തമായിമറ്റെന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കാൻ മെനക്കെടുന്ന അപൂർവം വിശ്വാസികളെങ്കിലും ഉണ്ടെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും തെളിയുന്നു. Kudos to Liyakkath Bai.

  • @mohamedhussain9452
    @mohamedhussain9452 Місяць тому +14

    ഈമാന്‍ എങ്ങാനും കിട്ടുമെങ്കില്‍ കുറച്ച് എനിക്കും തരീ... Hahahaha😂.. Super ഡയലോഗ്..

  • @yassarkollam6513
    @yassarkollam6513 Місяць тому +24

    ഈ ചങ്ങായിക്ക് നേരം വെളുത്തു ത്തുടങ്ങിയിട്ടേയുള്ളൂ ലിയാക്കത്ത് സ്വാഗതം❤

  • @anilroy9446
    @anilroy9446 Місяць тому +22

    സഭ്യമായ ഭാഷയിൽ "വിവേകം " അതിൻറേതായ രീതിയിൽ ഉപയോഗിക്കാൻ കഴിവുള്ളവരിൽ ഏറ്റവും മുന്നിലാണ് .... Br . ലിയാഖത്ത് ❤❤❤

  • @harjithcp5454
    @harjithcp5454 Місяць тому +30

    അഭിനന്ദനങ്ങൾ ലിയാ❤
    മറ്റൊരു മുർത്തദ്ദിനെക്കൂടി സൃഷ്ടിച്ചതിന് 😊

  • @shareefct8478
    @shareefct8478 Місяць тому +276

    ഒരാളും കൂടി മുർത്തദ് ആയി ഈമാൻ പോയി

    • @muhammedshafi7365
      @muhammedshafi7365 Місяць тому +7

      പക്ഷെ തടി സലാമത്ത് ആക്കാനുള്ള അഭിനയത്തിന് ഓസ്കാർ അവാർഡ് കൊടുക്കണം

    • @mmaide9214
      @mmaide9214 Місяць тому

      Nabi thettam kori thotey puri mon ligam kan😂😂😂😂😂

  • @devdev2530
    @devdev2530 Місяць тому +47

    നല്ലൊരു ഈമാൻ ഉളള കോയ യുക്തി പൂർവ്വം കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നു. ശാന്തത... 🙏🙏🙏

  • @jabirmandur8189
    @jabirmandur8189 Місяць тому +27

    If your iman gone then you will talk calm and sensible ❤

  • @vadasseriathujoseph1900
    @vadasseriathujoseph1900 Місяць тому +67

    ഈ മനുഷ്യനെ ഇഷ്ടപ്പെട്ടു.

  • @krishnaneravilveetil78
    @krishnaneravilveetil78 Місяць тому +64

    നല്ല സൗഹൃദ സംഭാഷണം

  • @naseefMk25
    @naseefMk25 Місяць тому +71

    Super ചർച്ച ❤❤

  • @skunhumon5037
    @skunhumon5037 Місяць тому +21

    നല്ല സംഭാഷണം,
    നന്ദി

  • @royroy-ml7ju
    @royroy-ml7ju Місяць тому +41

    എന്തായാലും നല്ല മാന്യമായ ചർച്ച. കൊല്ലും കൊലവിളിയും ഇല്ല മനോഹരമായിരിക്കുന്നു

    • @alenkanton
      @alenkanton 24 дні тому

      അതിൽ ഒരു 😭 ത്രില്ല് ഇല്ല

  • @Darkrider674
    @Darkrider674 Місяць тому +19

    ആ സഹോദരന് കാര്യങ്ങൾ മനസിലായി ❤❤

  • @abduabdu-rb5fk
    @abduabdu-rb5fk Місяць тому +29

    🤩🤩 ഹായ് ഹോയ് ഇമാൻ പോണേ 😍😇🤑

    • @IRK369
      @IRK369 Місяць тому

      😂😂

  • @Tingtong-f1t
    @Tingtong-f1t Місяць тому +16

    ഇദ്ദേഹം ചിന്തിക്കാൻ തുടങ്ങി. 🎉🎉

  • @jabirmandur8189
    @jabirmandur8189 Місяць тому +21

    Thanks!

    • @alenkanton
      @alenkanton 24 дні тому

      You did a good thing,
      you will get the good results sooner or later...

  • @sureshalangad4016
    @sureshalangad4016 Місяць тому +39

    Liyakath Bhai... Please take care.... Your's self...
    ഇനി മുതൽ ചുറ്റും ശ്രദ്ധവേണം.... പ്ലീസ്.... Love you....... Dear
    👑👑👑

    • @YesKeralam
      @YesKeralam Місяць тому +3

      ഭയങ്കരം.. ലിയാക്കത്തിനെപോലെ താങ്കൾ താങ്കളുടെ മതത്തെയും വിമർശിക്കുക

    • @sanathannair8527
      @sanathannair8527 Місяць тому

      ​​@@YesKeralamസമൂഹത്തിന് ദ്രോഹം ചെയ്യുന്ന മതമാണ് വിമർശിക്കപ്പെടേണ്ടത്. ഹിന്ദുക്കൾ ഏതെങ്കിലും വിധത്തിൽ തട്ടിപ്പു കാണിച്ചോ ചതിച്ചോ പ്രേമത്തിൽ കുടുക്കിയോ മറ്റുള്ളവരെ മതം മാറ്റാറില്ല. മറ്റു വിശ്വാസികളോട് അസഹിഷ്ണുതയും ഇല്ല.
      ലോകാ സമസ്താ സുഖിനോ ഭവന്തു , മാ കശ്ചിദ് ദുഃഖഭാക് ഭവേത് എന്നൊക്കെ പ്രാർത്ഥിക്കുന്നവരാണവർ.
      മനസ്സിലായോ....?

    • @anonymousMalluboy
      @anonymousMalluboy Місяць тому

      ​@@YesKeralamമതം വിമർശിക്കപ്പെടേണ്ടത് തന്നെ ആണ്.

    • @sandyacs3112
      @sandyacs3112 29 днів тому

      ​@@YesKeralamഎല്ലാ മതങ്ങളും വിമർശിക്കപ്പെടേണ്ടത് തന്നെയാണ്.

  • @Aman007-h1l
    @Aman007-h1l Місяць тому +101

    ബാസിലിനെ രക്ഷപ്പെടാൻ സമ്മദിക്കരുത് 😂😂

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt Місяць тому +4

    തലച്ചോറ്ള്ള ഒരാളെ കേൾക്കാൻ പറ്റി. നീ നന്നാവും❤❤❤

  • @PushpaMk-ji9ts
    @PushpaMk-ji9ts Місяць тому +20

    ലി യാ ക്ക ത്തു് 👍👍👌👌🎉🎉

  • @KrishnaDas-od8jk
    @KrishnaDas-od8jk Місяць тому +51

    ഉസ്താദ് പോയിട്ട് ബാസിൽ കുടി വരുന്നില്ല എന്നതാണ് സത്യം

  • @mp4arjun
    @mp4arjun Місяць тому +63

    തലകുത്തി നിന്ന് വായിച്ചാലും കാര്യമില്ല

  • @ratheeshn.p5541
    @ratheeshn.p5541 Місяць тому +14

    ലിയക് ബ്രോ❤️👍
    ഇതാണ് ഇവിടുത്തെ ഓരോ മുസൽമാന്റേം അവസ്ഥ..!. ഒന്നും പൂർണ്ണമായി അറിയില്ല. 😂

  • @salmanfarissi8790
    @salmanfarissi8790 Місяць тому +8

    Your knowledge level is great, Liyakath. Great work!

  • @swamidasanvm6504
    @swamidasanvm6504 27 днів тому +3

    Liyakath. You are well learned and great. എല്ലാ മതങ്ങളും അബദ്ധ പഞ്ചാംഗങ്ങളാണ്. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാനുണ്ടാക്കിയതാണ്. താങ്കൾ കേരളം മുഴുവൻ ഒരു പ്രഭാഷണ പരമ്പര നടത്തൂ. ഇസ്ലാം മത പൊള്ളത്തരങ്ങൾ മുഴുവനാളുകളുമറിയട്ടെ.

  • @nasar331
    @nasar331 22 дні тому +5

    എന്റെയും ഈമാൻ പോയി 😂

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Місяць тому +24

    ഇങ്ങേർ കൊള്ളാട്ടാ

  • @Nova-z9p
    @Nova-z9p Місяць тому +19

    ലിയാക്കത്ത് ഭായ് എല്ലാവരെയും ചിന്തിപ്പിക്കും 😊

  • @Vagabond617
    @Vagabond617 Місяць тому +83

    ശാസ്ത്രജ്ഞർ: ഞങ്ങൾ ഈ പുതിയ കണ്ടുപിടുത്തം പ്രഖ്യാപിക്കുന്നു.
    മുസ്ലീങ്ങൾ: അത് ഖുർആനിൽ പറഞ്ഞിട്ടുണ്ട്😂😂

    • @maheshedavana6697
      @maheshedavana6697 Місяць тому +15

      എട്ടുകാലി മമ്മൂഞ്ഞ്😂😂

    • @shajipsps1382
      @shajipsps1382 Місяць тому +5

      🤪🤪🤪🤪

    • @Anathnansjs
      @Anathnansjs Місяць тому

      @@Vagabond617 അറബികൾ ലോകവാസാനത്തിന്റെ അവസാനത്തിൽ കാലത്ത് വലിയ കെട്ടിടങ്ങൾ ഉണ്ടാക്കും, അറബ് രാജ്യങ്ങളിൽ മഴ പെയ്ത് മരുഭൂമി പച്ച പിടിക്കും, ,ലോക അവസാനകാലത്ത് പെൺ പിള്ളേർ ഡാൻസ് കളിക്കും,ഇതൊക്കെ മദ്രസ പൊട്ടന്മാരുടെ മെയിൻ വാജകം എന്നാൽ ഇതൊക്കെ ഇപ്പോൾ നടക്കുന്നു പക്ഷെ ലോകം അ സാനിക്കുന്നില്ല 🤣🤣

    • @mollysebastian2885
      @mollysebastian2885 Місяць тому +3

      😅😅😅😅

    • @Aliimranuae
      @Aliimranuae Місяць тому

      @@Vagabond617 ullondalle paranjath

  • @sasikumarclassic486
    @sasikumarclassic486 Місяць тому +21

    You are a silent killer Mr. Liyaaqat🎉

  • @renjithomas6203
    @renjithomas6203 Місяць тому +8

    ഈ വിളിച്ച ആൾ മുസ്ലിം ആകാൻ വഴിയില്ല.. ശാന്തമായി സംസാരിക്കുന്നു...

  • @sir-cute
    @sir-cute 29 днів тому +3

    ഹാപ്പി ഇൻഡിപെൻഡൻസ് ഡേ..തലച്ചോർന് സ്വാതന്ത്ര്യം കിട്ടിയ കോയക്ക് അഭിനന്ദനങ്ങൾ

  • @rafimohammed1028
    @rafimohammed1028 Місяць тому +8

    മദ്യപൊയ കിട്ടൂല 😂😂😂

  • @VSShaan
    @VSShaan Місяць тому +8

    Liyakkathe ningalu suppara ❤❤❤

  • @vmvm819
    @vmvm819 Місяць тому +14

    വീഡിയോയുടെ അവസാനം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂🤣😂🤣🤣🤣🤣

  • @visakhsakhy4391
    @visakhsakhy4391 Місяць тому +9

    അതിനൊക്കെ ഞങ്ങൾ ഹിന്ദുക്കൾ മതം അറിഞ്ഞാൽ എന്താ ഇല്ലേൽ എന്താ 😂😂 രാമൻ ആരാ എന്ന് പോലും അറിയാത്ത ആൾക്കാർ ഞങ്ങൾക്ക് ഇടയിൽ ഉണ്ട് അത്രേം ഉള്ളു ❤

  • @benzvzvz9956
    @benzvzvz9956 Місяць тому +26

    ഒരു പേപ്പട്ടി മതത്തിൽ ഉള്ള പാവപെട്ട മനുഷൻമാർ. നല്ല ബുദ്ധി കൊടുക്കണേ റേബ്ബേ.

    • @sanathannair8527
      @sanathannair8527 Місяць тому

      റബ്ബോ ? ആരാണത്? 😂😂

  • @MohdFayiz____pc
    @MohdFayiz____pc Місяць тому +14

    ഇങ്ങേര് 😂🔥🔥

  • @tesseract5D
    @tesseract5D Місяць тому +23

    ഈമാൻ : ദേ വന്നു ദാ പോയി

  • @mumthasbeegumk3900
    @mumthasbeegumk3900 Місяць тому +10

    Pand ബാലുശ്ശേരി കാന്തപുരം ഖണ്ഡകപ്രസംഗം കേട്ട് ഈമാൻ പോയ ആളാണ് ഞാൻ. ആരേലും ഒക്കെ എന്നും ചർച്ച ചെയ്യ്. ആളുകൾ സത്യം അന്വേഷിച്ച് നന്നയികൊളും. കടുത്ത വിശ്വാസിക്ക് പെട്ടെന്ന് പറ്റും. മതം അയാളുടെ ജീവിതത്തെ ബാധിക്കുന്നില്ലേൽ മാറാനും ചിന്തിക്കാനും പറ്റില്ല. അവർ അവിടെ നിക്കട്ടെ. അവരെക്കൊണ്ട് ആർക്കും പ്രേഷ്ണവും കാണില്ല

    • @renjithmoolayil
      @renjithmoolayil 28 днів тому

      True, Islam il ethu pole ulla debate kooduthal avan ulla reason islam muslims nt thanen jeevithathil orupadu badhikunnu

  • @suddxb8666
    @suddxb8666 Місяць тому +35

    ഒരു അല്പ ജ്ഞാനി കൂടി....

  • @shajipeedikayil2908
    @shajipeedikayil2908 Місяць тому +84

    ഒരുമാതിരി ഭേതപ്പെട്ട വിശ്വാസി... ഇയാൾ വളരെ പെട്ടന്ന് എക്സ് മുസ്ലിം ആകും 😀😄

    • @babusreedharan3829
      @babusreedharan3829 Місяць тому

      പ്രതീക്ഷിക്കേണ്ട, കമ്മികൾ
      കളിൽ സാമാന്യബോധം പ്രതീക്ഷിക്കുന്നതുപൊലെ.🤑🤑🤑

  • @sunilk2871
    @sunilk2871 Місяць тому +25

    ശാന്തൻ ആയ മുസ്ലിം ആണെല്ലോ.. കാണാൻ കിട്ടാൻ പാടു ആണു

  • @rajeshraju7795
    @rajeshraju7795 Місяць тому +14

    Nalla manushyan🥰🥰🥰🥰🥰

  • @pyh3425
    @pyh3425 Місяць тому +55

    എത്ര അറിവുള്ള ഉസ്താദ് ആയാലും മതത്തിലെ നെഗറ്റീവ് പറഞ്ഞു തരില്ല.
    കാരണം ഉസ്താദ്മാരുടെ നിലനില്‍പ്. .
    മതം ഒരു പ്രധാന ബിസിനസ് ആണ്. .

    • @ssnanj8014
      @ssnanj8014 Місяць тому

      കറക്റ്റ്. മൂത്താപ്പമാരുടെ മുൻപിൽ സ്വർഗം, 72 ഹൂറികൾ മദ്യപ്പുഴ, കുണ്ടന്മാർ ഇതൊക്ക വർണിക്കുമ്പോൾ തന്റെ നിക്കർ അറിയാതെ നനയുന്നു.

  • @JB-yc1lk
    @JB-yc1lk 21 день тому +2

    ഒട്ടും അഗ്രസീവ് ആകാതെ മാന്യമായി കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത രീതി ഇഷ്ട്‌മായി. ആദ്യമായിട്ടാണ് ലിയാഖത്തിൻ്റെ വീഡിയോ കാണുന്നത്. Good job.

  • @binoymathew9263
    @binoymathew9263 Місяць тому +20

    ഒരു കളി തരുമോ കരളേ എന്ന് ചോദിച്ചതേ റസൂലിന് ഓർമയുള്ളൂ മറുപടി കേട്ട് മുത്ത് നബിയും അള്ളായും ഓടിതള്ളി😂😂😂

  • @StanStanley_
    @StanStanley_ Місяць тому +7

    അങ്ങനെ ഒരാൾ കൂടി ex muslim ആയി 😂😂

  • @Kozhikode123
    @Kozhikode123 Місяць тому +17

    സത്യം .. പാവം മനുഷ്യൻ

  • @JohnsonsajiSaji
    @JohnsonsajiSaji Місяць тому +3

    എന്ത് ലിയാ കത്ത് പുലി കുട്ടിക്ക് 100 ബിഗ് സല്യൂട്ട്

  • @prashanthnasla2305
    @prashanthnasla2305 Місяць тому +9

    ആവൂല അള്ളാ😂😂😂😂ലിയാക്കത്ത് ഭായ്🙏🙏🙏🙏🙏🙏

  • @GODZILLA-vp9rr
    @GODZILLA-vp9rr Місяць тому +9

    നിങ്ങൾക്ക് അറിവില്ലാത്തത് അല്ല.. അറിയാൻ ആഗ്രഹിക്കാത്തത് ആണ്...

    • @muneerm3116
      @muneerm3116 Місяць тому

      ഒന്ന് അറിയിച്ചു കൊടുക്കൂ. കാൾ ചെയ്ത് അറിവ് പകരൂ

  • @നാരദൻ.123
    @നാരദൻ.123 Місяць тому +12

    surah 48:19
    യുദ്ധത്തിൽ പല കൊള്ളകളും അവർ നേടും. കാരണം അല്ലാഹു സർവശക്തനും യുക്തിമാനുമാകുന്നു
    🥷🏼48:20
    സമൃദ്ധമായ കൊള്ളകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അത് നിങ്ങൾ നേടും, അതിനാൽ അവൻ നിങ്ങൾക്കായി ഈ ˹ ഉടമ്പടി 1 വേഗത്തിലാക്കി . നിങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് അവൻ ആളുകളുടെ കൈകൾ തടഞ്ഞു, അത് വിശ്വാസികൾക്ക് ഒരു അടയാളമായിരിക്കാം, അങ്ങനെ അവൻ നിങ്ങളെ നേർവഴിയിൽ നയിക്കും.

  • @mohammedrafeequet2705
    @mohammedrafeequet2705 13 днів тому +2

    മുർതദ്ദുകളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം

  • @subramanyankoramangalath5288
    @subramanyankoramangalath5288 Місяць тому +20

    കോയ പാർട്ടി വിട്ടു -😂

  • @NasirPottayil
    @NasirPottayil Місяць тому +13

    മദീനയിൽ നിന്ന് ബദറിലേക്ക് 152 കിലോമീറ്റർ സംശയമുള്ളവർക്ക് ഗൂഗിൾ സെർച്ച് ചെയ്യാം!😅😅😅😅

    • @vaikom-u2q
      @vaikom-u2q Місяць тому

      😂😂😂😂😂😂brilliant 😒

  • @vidyagopal09
    @vidyagopal09 Місяць тому +11

    Lia..stay blessed..take care..❤

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 Місяць тому +14

    Super one of the best 😂😂

  • @Sameeksh-qg6jv
    @Sameeksh-qg6jv Місяць тому +47

    വിളിച്ച കോയയ്ക്കും ഈമാൻ പോയി

    • @Samson-ce4bm
      @Samson-ce4bm Місяць тому

      He. A. Real. Human. ,,,not. Like. ,moily. Usthu. ,,think. Brain. ,Live. Enjoy. Don't. Kill. Disturbed other. Religion. Humans. ,💯,

  • @SkyWar-t4d
    @SkyWar-t4d Місяць тому +32

    റാഹത്തിയി ഇത് കേട്ടപ്പോൾ 😂😂😂😂😂😂അൽഫവും വെന്തു 😂🤣

  • @avmathew1723
    @avmathew1723 Місяць тому +3

    ഒരു സംശയവും ഇല്ല, very clear ആണ്!!!

  • @R_K_12201
    @R_K_12201 Місяць тому +22

    വളരെ മികച്ച സംഭാഷണം

  • @roopendranpc4074
    @roopendranpc4074 Місяць тому +5

    സഹോദരൻ അകത്തോ,പുറത്തോഎന്ന് തീരുമാനിക്കേണ്ടവൻ" 99"(100*) "നാമ"ധാരി മാത്രമാണ്..😊, അതവിടെ നിൽക്കട്ടെ, ത്രേതായുഗത്തിൽ ശ്രീരാമൻ രാവണൻ യുദ്ധം ഉണ്ടായി എന്നിട്ടും നിങ്ങൾ "രാമനെ "(നന്മ)ആരാധിച്ചു, ദ്വാപരയുഗത്തിൽ കൃഷ്ണ (സത്യ) കംസ യുദ്ധം ഉണ്ടായി എന്നിട്ടും "കൃഷണനെ" ആരാധിക്കുന്നു ഇങ്ങനെ സംഭംവിച്ചൂണ്ടെങ്കിൽ .. കലിയുഗത്തിൽ പലതും സംഭവിച്ചു..😊 കൂടുതൽ ചിന്തിക്കേണ്ട അത് വളരെ ദോഷം ചെയ്യും ംം😊😊

  • @sarapanthalparambil9128
    @sarapanthalparambil9128 Місяць тому +6

    വിളിച്ച ആളെ കാര്യത്തിൽ ഒരു തീരുമാനമായി😂

  • @EKM21
    @EKM21 Місяць тому +13

    മണിച്ചിത്രത്താഴ് ക്ലൈമാക്സ്.... ലാലേട്ടൻ (ലിയാകത്) .. പപ്പു ചേട്ടൻ്റെ (ഷെരീഫ്) തലയിൽ ചെറുതായി ഒന്നു മേടുന്നു .. റിങ് റിങ്.....
    "ദേ ഈമാൻ പോയി...."
    പപ്പു ചേട്ടൻ - "ഞാനും കേട്ടു ഒരു കിളി പറന്നു പോയ പോലെ.."
    പപ്പു ചേട്ടന് വലിയൊരു തെറ്റിദ്ധാരണ.... മാറിക്കിട്ടി

  • @nishadmusafira653
    @nishadmusafira653 Місяць тому +34

    അതാപോണ് ഇമാൻ 😂😂😂😂

    • @Raindropd.
      @Raindropd. Місяць тому +1

      Lukman ന്റെ അനിയൻ

  • @Shaji-wh9dl
    @Shaji-wh9dl Місяць тому +28

    കൊള്ളയടിക്കുന്ന പ്രവാചകൻ 😀

  • @josew202
    @josew202 Місяць тому +31

    ക്രിസ്തിയാണികളും യഹൂദനുംഅവരുടെ വേദങ്ങളിൽ കൈകടത്തി എന്ന് 1995 മുതൽ അക്ബറിനെ പോലുള്ള മുസ്ലിംങ്ങൾ പറഞ്ഞത് കെട്ട ഞാൻ ഇന്ന് ഇസ്ലാമിന്റെ വേദങ്ങൾ മുഴുവൻ കൈകടത്തൽ നടന്നത് എന്ന് ഒരു മുസ്ലിം പറയുന്നത് കേട്ട് തൃപ്തി ആയി.

    • @sanilskaria3483
      @sanilskaria3483 Місяць тому +6

      ഞാനും അതു കേട്ടു, അക്ബർ ഇതു കേൾക്കണം എന്നാണ് എന്റെ ഒരു അഭിപ്രയം

  • @jayasreemadhu7302
    @jayasreemadhu7302 Місяць тому +13

    Liya❤❤❤❤

  • @KallayilMahesh
    @KallayilMahesh Місяць тому +16

    അവസാനം ഒരു ഉഗ്രൻ ജിത്തു ജോസഫ് ട്വിസ്റ്റ് ഉണ്ട്.....

  • @raviravivalayanthod6189
    @raviravivalayanthod6189 Місяць тому +7

    ഹൃദയംകൊണ്ട് ചിന്തിക്കുന്നത് മാറ്റിവെച്ചു തലച്ചോറ് കൊണ്ട് ചിന്തിക്കുക അതിൽ ദൃഷ്ടാന്തമുണ്ട് 😅

  • @sunnymadhavan
    @sunnymadhavan Місяць тому +38

    അറ്റാക്ക് എന്നാൽ സമീപിക്കുക എന്നാക്കിയവൻ ആണ് ,അവന്റെ കൂടെ ഉള്ളത് സ്വന്തം ശബ്ദം തള്ളി പറഞ്ഞവനും, നിങ്ങളെ കൊണ്ടൊന്നും തോൽപിക്കാൻ പറ്റില്ല😂😂😂

    • @skariapj1798
      @skariapj1798 Місяць тому

      അറ്റാക്ക് എന്നു കണ്ടപ്പം ഞമ്മള് അപ്പ്രോച്ച് എന്നു തെറ്റിദ്ധരിച്ചു പോയതാന്ന്. ഒരു തെറ്റൊക്കെ ആർക്കും പറ്റും.
      എന്നാൽ ങ്ങടെ ലിയാക്കത്തോ? മൂപ്പര് മിനുട്ടിൽ ഒരു നുണ വെച്ച് പറയുന്ന ആളാ. ഏതു നുണ എന്നൊന്നും ശോതിക്കരുത്. അത് ഞമ്മള് പർയൂല്ല..!! 😂😂

  • @MohamedAliChannanath
    @MohamedAliChannanath Місяць тому +42

    ഖുർആൻ തഫസീറും വായിച്ചാൽ അള്ളാഹു ഇബ്‌ലീസ് രണ്ടും ഒന്നാണ് 🤣

    • @Dober_mon
      @Dober_mon Місяць тому +5

      ഞാന്‍ രാജ അവന്‍ സൂര്യ ഞങ്ങള്‍ രണ്ടല്ല ഒന്ന് 😂

    • @Dober_mon
      @Dober_mon Місяць тому +7

      മമ്മദ് : അപ്പോ ഞാനോ .

    • @mohamedrafipulakal7633
      @mohamedrafipulakal7633 Місяць тому

      ​@@Dober_mon😂😂😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 Місяць тому

      😮

  • @Midhuntaurus
    @Midhuntaurus 17 днів тому +2

    അത് ശരിയാണ്..
    😂

  • @Josekutty-f6w
    @Josekutty-f6w Місяць тому +21

    Ente eeemann😢😢

  • @userowner-rl2gl
    @userowner-rl2gl Місяць тому +27

    ഫോൺ നമ്പർ ഇടയ്ക്ക് സ്‌ക്രീനിൽ കാണിക്കണം

  • @jabirmandur8189
    @jabirmandur8189 Місяць тому +8

    Good one❤

  • @Srihari-x1j
    @Srihari-x1j 14 днів тому +1

    Liyakath......❤..go on..ee narikalku uluppillee

  • @MohamedAliChannanath
    @MohamedAliChannanath Місяць тому +23

    മുഹമ്മദ്‌ പട്ട ചാരായം കുടിച്ചത് ഇലകൊണ്ട് മറച്ചുവെച്ചത് ആളുകൾ കാണാതിരിക്കാൻ മുഹമ്മദ്‌ ചോദിക്കുന്നുണ്ട് മറച്ചു പിടിച്ചല്ലേ കൊടുന്നതെന്നു കോയ 🤣

  • @mkmani9033
    @mkmani9033 Місяць тому +2

    Best of Mr Liyakath

  • @thehacknologist1692
    @thehacknologist1692 Місяць тому +37

    " ങ്ങള് എല്ലാരും കൂടി അങ്ങ് ഞമ്മളെ മൊയമ്മദിനെ അങ്ങ് കൊന്നാളി "😅😅😅

    • @unnikrishnanav8067
      @unnikrishnanav8067 Місяць тому +3

      👍

    • @sra1sraz695
      @sra1sraz695 Місяць тому

      ഇനി എന്ത് കൊല്ലാൻ?
      മരിച്ച് കഴിഞ്ഞ് മറവ് ചെയ്യാതെ 3 ദിവസം ഈച്ചയാർത്ത് കിടന്ന ആ മാന്യ ദേഹത്തെപ്പറ്റി പറയുമ്പോൾ ഹലുവയും മീഞ്ചാറും പോലെ ഒരു കോമ്പിനേഷനൊക്കെ വേണ്ടേ...................?..

  • @Freethinker-e8q
    @Freethinker-e8q Місяць тому +31

    ശാന്തമായി ആരെങ്കിലും ലിയാകതിനോട് സംസാരിക്കുന്നുണ്ടെങ്കിൽ അവൻ ഒരു അര മുർദ്ധതെങ്കിലുമാണ്.. 😛

  • @sanilskaria3483
    @sanilskaria3483 Місяць тому +27

    ഇമാൻ ലൈവ് ആയിട്ട് പോകുന്നത് ഞാൻ കണ്ടു, നിങ്ങൾ ആരെലും അതു കണ്ടോ

    • @skariapj1798
      @skariapj1798 12 днів тому

      എന്തോ ഒരു ഒച്ച കേട്ടു.
      പിന്നെ പൊഹ പോലെ ഏതാണ്ട് മോളിലോട്ടു പോണ കണ്ടു.
      അത് അയാക്കടെ ഈമാൻ ആയിരുന്നോ ?

  • @ayur3175
    @ayur3175 Місяць тому +2

    Islam മതം കേരളത്തിൽ അവസാനിക്കാന് ആയ പോലെ 😀😀😊