നല്ല അവതരണം ഈ ക്രിസ്മസ് കാലത്തിന്റെ വലിയൊരു അനുഗ്രഹമാണ് ഇങ്ങനെയെന്ന് കാണാൻ സാധിച്ചത് ഞങ്ങളെപ്പോലെ കാണാൻ സാധിക്കാത്ത സഹോദരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണിക്കാൻ മനസ്സ് കാണിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ ശാന്തിയുടെയും സമാധാനത്തിന്റെയും എളിമടെയും ക്രിസ്മസ് ആശംസകൾ നേരുന്നു.
സത്യത്തിൽ jesus ന്റെ നാടും എല്ലാം കാണിച്ചു തന്നതിന് നന്ദി ❤ഇങ്ങനെ വേണം ക്രിസ്തുവിൻറെ ജനനത്തെ വിവരിക്കേണ്ടത് 🙏പുതിയ തലമുറയ്ക്ക് ഇസ്രായേലിന്റെ പ്രാധാന്യം ok അറിഞ്ഞിരിക്കേണ്ടതുണ്ട്
This statement is very wrong. The tomb saying that jesus tomb is not really jesus tomb. Jesus lived with Mary and St Joseph. ഈശോ പിതാവായ ജോസഫിനൊപ്പവും പരസ്യജീവിതം ആരംഭിക്കുന്നതു വരെയും മരപണിയാണ് ചെയ്യതത്. The tomb in kashmir saying jesus tomb is really tomb of a muslim called yeshuva rabba. Please avoid saying this foolishness.
യേശു നുണയൻ ആണോ അതോ ഒരു രൂപ പോലും കരുതി വക്കത്തെ പോയ അവന്റെ സമ്പത് കൊള്ള അടിക്കാൻ അവനെ പറ്റി ശിഷ്യന്മാർ എഴുതാതെ ഒളിപ്പിച്ചതോ ബുദ്ധ ബന്ധം. അല്ലേലും ഈശ്വരൻ ഇല്ലാത്ത ബുദ്ധമതം ഏത് രീതിയിൽ ആണ് ഇസ്രായേലിന്റെ ദൈവം ആയ കർത്താവു തന്റെ പിതാവ് ആണെന്നും ഞാൻ പിതാവും നിന്നും ആണ് വരുന്നത് എന്നും പറഞ്ഞ യേശുവും ആയി ബന്ധപെട്ടു കിടക്കുന്നത് എന്നാ മനസ്സിൽ ആകാത്തത് @@leonidas7689
അക്രമാസക്തമായ ലോകത്ത് യേശു നമ്മോട് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. അക്രമം കൊണ്ട് അക്രമികളെ ചെറുക്കരുത്. നിങ്ങളുടെ ശത്രുക്കൾക്ക് ഭക്ഷണവും പാനീയവും നൽകുക. നിങ്ങളെ വെറുക്കുന്നവരോട് നന്മ ചെയ്യുക. നിങ്ങളെ പീഡിപ്പിക്കുന്നവർക്കും ദുരുപയോഗം ചെയ്യുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളെ ഉപദ്രവിക്കുന്നവരെയും ശപിക്കുന്നവരെയും അനുഗ്രഹിക്കണമേ. സ്വയം പ്രതികാരം ചെയ്യരുത്. തിന്മയ്ക്ക് പകരം തിന്മ ചെയ്യരുത്. തിന്മയെ നന്മകൊണ്ട് ജയിക്കുക. കരുണയും കരുണയും ഉള്ളവരായിരിക്കുക. മറ്റുള്ളവരോട് ക്ഷമിക്കുക. മറ്റുള്ളവരുമായി ഇണങ്ങി ജീവിക്കുക. എല്ലാവരോടും സമാധാനത്തോടെ ജീവിക്കുക.
ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതുവരെ തന്റെ പിതാവായ ജോസഫിനോടെപ്പവും പരസ്യജീവിതം ആരംഭിക്കുന്നതു വരെയും മരപണി ചെയ്താണ് ജീവിച്ചത്. Jesus lived with his mother mary and St Joseph while starting his open life. The tomb there in kashmir saying jesus tomb is not real jesus tomb. It was the tomb of yeshuva rabba, a muslim. Jesus didn't studied anything in kashmir. So, jesus studied in kashmir, the statement is wrong. So, those who are saying this statement. Be alert about those who are saying it.
യേശുവിനെ കുറിച്ചുള്ള പരാമർശം കേവലം പത്ത് ശതമാനം ശരി.ഇതിനായ് സിനിമാ ചിത്രീകരത്തിൻറ്റെ പുറകെ പോകണ്ടായിരുന്നു ..ഒർജിനൽ ജീവിക്കുന്ന കൃസ്തുവിൻറ്റെടുത്ത് ഉണ്ട് ...
സേനഹിതാ ദൈവാലയം എന്നത് ,ദൈവേഷ്ട പ്രകാരം പണിത ആലയത്തെ ആണ് പറയേണ്ടത് ഓരോരുത്തർ അവരവരുടെ ദുരുദ്ദേശത്തോടെ പണിത കെട്ടിടങ്ങളാണ് ഇന്ന് ഈ ഭൂമുഖത്ത് കാണുന്നത് .ആദൃ ആലയത്തെ പുരോഹിതർ തന്നെ ആന്മീകമായ് നശിപ്പിച്ചതിനാലാണ് ആ കെട്ടിടത്തെ ദൈവം പൊളിച്ച് കളയുവാൻ ഏല്പിച്ചത് ...ഇതിൽ വല്ല സതൃവു. ഉണ്ടോ എന്നന്വേഷിച്ചിട്ട് വന്നാൽ ,ബാക്കി വെളിപ്പെടുത്തി തരാം ...
പരിശുദ്ധ കന്യകാ മറിയം ദൈവത്തിൻ്റെ ദൂതൻ്റെ വാക്കുകൾക്ക് സമ്മതം പറയുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്: മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു. ലൂക്കാ 1 : 38
എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ ഞാൻ ഒരു മുസ്ലിം ആണ്. ബൈബിൾ പ്രകാരം എബ്രഹാം മക്കൾ ആണ് ishakkum, ഇസ്മായിൽ ലും അവരെ 2 പേരയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്.ഇസ്മായിൽ ലൂടെ അറബികൾ ഉണ്ടായി. ഇസ്ഹാഖ് ലൂടെ ജൂതൻ മാരും ക്രിസ്ത്യൻ സും ഉണ്ടായി. ......... ഇസ്ലാംജൂത, ക്രിസ്ത്യൻ വിശ്വാസ പ്രകാരം. പല പ്രവാചകൻ മാരും വന്ന് പോയിട്ടുണ്ട്. ............ ജൂതന്മാർ ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു. അതുപോലെ മുസ്ലിങ്ങളും ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു.എന്റെ സംശയം മുസ്ലികൾ ദൈവമായ യഹോവയെ ആരാധിക്കുന്നു. അപ്പോൾ ദൈവം ഒന്നല്ലേ ഒള്ളു അവനെ മുസ്ലികൾ ആരാധിക്കുന്നു അപ്പോൾ മുസ്ലികൾ ആരാധിക്കുന്നത് ശരി അല്ലെ ....... ഇസ്ലാം വരുന്നതിനു മുൻപ് അറേബ്യയിൽ.yahova (അല്ലാഹു റബിക് )യെ ആരാധിക്കുന്നവർ തന്നെ യായിരുന്നു കാരണം അവർ ഇസ്മായിൽ ജനത യാണ് അന്നത്തെ ജനങ്ങൾ പക്ഷെ യഹോവയെ കൂടാതെ mattu മഹാൻമാരെ അവർ ദൈവങ്ങൾ ആക്കി അവരിലാക്കാണ് മുഹമ്മദ് നബി വന്നത് (അവരെ യഹോവയെ മാത്രമേ ആരാധികാവൂ എന്ന് പഠിപ്പിച്ചു. ------------------ ഇനി ഒരാൾ യഹോവയായ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന് പറയുക ആണെങ്കിൽ അവൻ എങനെ വഴി തെറ്റും ഒരിക്കലും ഇല്ല. അപ്പോൾ മുസ്ലിംകൾ വഴി തെറ്റിയവർ അല്ല -------------------------------------------------------------------------------- ഇനി മുഹമ്മദ് നബി പ്രവാചകൻ അല്ല എന്ന് പറയുക ആണെങ്കിൽ. ബൈബിളിൽ പറയുന്ന പ്രവാചകൻ പിന്നെ ആരെ കുറിച്ചാണ്. കാരണം മോശാ പ്രവാചക്കിനു ശേഷം ആണ് ഈ പ്രവാചകനെ കുറിച്ച് പറയുന്നത് "ഞാൻ അവരുടെ സഹോദരന്മാരിൽനിന്നു നിന്നുമായി നിന്റെ പോലെ ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും; എന്റെ വാക്കുകൾ ഞാൻ അവന്റെ വായിൽ വെക്കും; അവൻ എന്റെ ആജ്ഞകൾ അവർക്കു അറിയിക്കും." ഈ വചനം "നിന്റെ പോലെ" എന്നതിൽ മോശെ പ്രവാചകനെ അനുസ്മരിക്കുന്നു. മുഹമ്മദ് നബിയുടെ ജീവചരിത്രം, പ്രത്യേകിച്ച് ഒരു ദേശത്ത് നിയമങ്ങൾ കൊണ്ടുവരാൻ ഉള്ള പങ്ക്, മോശെയുമായി താരതമ്യം ചെയ്യപ്പെടുന്നു. "സഹോദരന്മാരിൽ" എന്നത് യഹൂദന്മാരുടെ സഹോദരരായ ഇസ്മായേല്യരെ (ഇസ്മായേൽ ഗോത്രക്കാർ) സൂചിപ്പിക്കുന്നു
താങ്കൾ ഒരു നിമിഷം ചിന്തിച്ച് ഇത് വായിക്കണം .ജോസഫിന് കിട്ടിയ ദർശനം അനുസരിച്ച്,കുഞ്ഞിന് ഇമ്മാനുവെൽ എന്നും യേശുയെന്നും വിളിപ്പേർ കുഞ്ഞിന് കിട്ടുന്നു.എന്നാൽ ഈ കുഞ്ഞിനെ ലോകസമൂഹം കൃസ്തു എന്ന് വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്..ബൈബിളിൽ കൃസ്തു ഇന്ന് ദാവീദിൻറ്റെ പട്ടണത്തിൽ നിങ്ങൾക്കായ് ജനിച്ചിരിക്കുന്നൂ എന്ന പരാമർശം എന്തടിസ്ഥാനത്തിലാണ് എന്ന് ആർക്കെങ്കിലും വെളിപ്പെടുത്താൻ ആവുമോ ..എഴുതാപുറം വായിക്കുന്ന കൃസ്തുമതക്കാരാണ് ഇവിടെ താരം.യദാർത്ഥത്തിൽ കൃസ്തു എന്നത് ദൈവീകതയിലെ ദേഹിയായ ആന്മാവാണ്.അതിന് ,ജനനമോ,മരണമോ ഉണ്ടാകുന്നില്ല...ഇതിന് മറുപടി നല്കാമെങ്കിൽ ബാക്കി വെളിപ്പെടുത്തിത്തരാം ....
@johnkj761 ആയിക്കോട്ടെ അപ്പോൾ തെളിവ് കൊടുക്കണം. തെളിവ് ഉണ്ട് എന്നല്ല ‼️ AD 20 ൽ എഴുതിയെന്നോ അല്ലെങ്കിൽ അതിനു ശേഷം എഴുതി വെച്ചിരുന്നു എന്നുള്ള തെളിവ് ‼️ ഇതിപ്പോൾ മുസ്ലിങ്ങളുടെ തള്ളാഹു കൊടുത്ത തള്ള് പുസ്തകം പറയുന്നത് പോലെ തന്നെ ‼️‼️
@@sureshjohn2218 ഈ പ്രോഗ്രാമിൻ്റെ ലക്ഷ്യം ചരിത്ര പഠനമല്ലല്ലോ സർ, ഇത് ഇൻഫൻസി narrative- ഉം കൂടാതെ ഇന്ന് ഇപ്രദേശങ്ങളിൽ കാണുന്ന കാര്യങ്ങളും ഉൾക്കൊള്ളിച്ച്കൊണ്ടുള്ള around 30mins ൻ്റെ ചെറിയ ഒരു വിവരണവും മാത്രമാണ് അതിൽ അത്രെ സാധിക്കൂ. Detailed ആയിട്ടുള്ള ചാരിത്ര പഠനം നടക്കുമ്പോൾ ഒരു പക്ഷെ ചാനലുകാർ താങ്കൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സമയമെടുത്ത് കൃത്യമായി അവതരിപ്പിച്ചേക്കും. അല്ലെങ്കിൽ, യേശു ക്രിസ്തുവിൻ്റെ ജീവിതത്തെ കുറിച്ചും സംഭവ സംഗതികളെ കുറിച്ചും ധാരാളം പുസ്തകങ്ങൾ മാർക്കറ്റിൽ ലഭ്യമാണ് അത് refer ചെയ്യുകയോ, വീഡിയോസ് debate മുതലായവ കാണുകയോ ചെയ്യൂ. ഈ പുസ്തകം വളരെ ഉപകാര പ്രദമായേക്കും: Christ the King Lord of History: A Catholic World History from Ancient to Modern Times.
ഷക്കീന ന്യൂസിന് ഒരായിരം നന്ദി. കാരണം ഇന്നീ പുണ്യ ദിനത്തിൽ ക്രിസ്തുവിന്റെ ജന്മദിനത്തിലെ ഓർമ്മകളിലൂടെ ഞങ്ങളെ കൊണ്ടുപോയതിന് ഒരായിരം നന്ദി. 🙏🙏🙏
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
@@leonidas7689 😂😂😂😂😂😂😂😂😂😂😂😂😂😂😂 Ijjathi Comedy 😂
Thank God.. God bless you....
നല്ല അവതരണം ഈ ക്രിസ്മസ് കാലത്തിന്റെ വലിയൊരു അനുഗ്രഹമാണ് ഇങ്ങനെയെന്ന് കാണാൻ സാധിച്ചത് ഞങ്ങളെപ്പോലെ കാണാൻ സാധിക്കാത്ത സഹോദരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണിക്കാൻ മനസ്സ് കാണിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ ശാന്തിയുടെയും സമാധാനത്തിന്റെയും എളിമടെയും ക്രിസ്മസ് ആശംസകൾ നേരുന്നു.
Very nice
Good presentation and good message
Good presentation 🌹🌹🌹
Very good Message & Presentation 🎄🙏🎅⛪🙋💕💕💕
സത്യത്തിൽ jesus ന്റെ നാടും എല്ലാം കാണിച്ചു തന്നതിന് നന്ദി ❤ഇങ്ങനെ വേണം ക്രിസ്തുവിൻറെ ജനനത്തെ വിവരിക്കേണ്ടത് 🙏പുതിയ തലമുറയ്ക്ക് ഇസ്രായേലിന്റെ പ്രാധാന്യം ok അറിഞ്ഞിരിക്കേണ്ടതുണ്ട്
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
This statement is very wrong. The tomb saying that jesus tomb is not really jesus tomb. Jesus lived with Mary and St Joseph. ഈശോ പിതാവായ ജോസഫിനൊപ്പവും പരസ്യജീവിതം ആരംഭിക്കുന്നതു വരെയും മരപണിയാണ് ചെയ്യതത്. The tomb in kashmir saying jesus tomb is really tomb of a muslim called yeshuva rabba. Please avoid saying this foolishness.
യേശു നുണയൻ ആണോ അതോ ഒരു രൂപ പോലും കരുതി വക്കത്തെ പോയ അവന്റെ സമ്പത് കൊള്ള അടിക്കാൻ അവനെ പറ്റി ശിഷ്യന്മാർ എഴുതാതെ ഒളിപ്പിച്ചതോ ബുദ്ധ ബന്ധം. അല്ലേലും ഈശ്വരൻ ഇല്ലാത്ത ബുദ്ധമതം ഏത് രീതിയിൽ ആണ് ഇസ്രായേലിന്റെ ദൈവം ആയ കർത്താവു തന്റെ പിതാവ് ആണെന്നും ഞാൻ പിതാവും നിന്നും ആണ് വരുന്നത് എന്നും പറഞ്ഞ യേശുവും ആയി ബന്ധപെട്ടു കിടക്കുന്നത് എന്നാ മനസ്സിൽ ആകാത്തത് @@leonidas7689
@@leonidas7689നിനക്കും നിൻ്റെ അച്ഛനും മാത്രം അറിയുന്ന രഹസ്യം പറഞ്ഞു തന്നതിന് നന്ദി 😂
🐱💝🍇
വളരെ നന്ദി. ഈ മഹൽ സംരംഭത്തിനു ദൈവം അനുഗ്രഹിക്കട്ടെ.
🎉🎉🎉
ഞങളുടെ ഇടവകയിലെ ഗായക സംഘത്തിലെ ഒരംഗമായ ജോൺ കൂളയുടെ യേശുവിന്റെ ജനനത്തെ കുറിച്ചുള്ള ഈ അവതരണം വളരെ ഗംഭീരമായിട്ടുണ്ട്. 👌🏻👌🏻👍🏻
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ഒരു അനുഭവം ഉണ്ടാക്കി തന്നതിന് നന്ദി 🙏
നിറ കണ്ണുകളോടെ കണ്ടു തീർത്തു. ❤
Blessed Hope പ്രത്യാശ കർത്താവിന്റെ ദാനം
Thank you Jesues othri nanni sahotharaaa
നല്ല അവതരണം നല്ല അനുഭവം ❤
Good information & presentation 🙏🙏 thanks.
Thanks..❤️🙏🙏
Thank you ❤❤❤❤❤
നല്ല ഒരു message അതും christmas നെ കുറിച്ച് തന്നതിന് താങ്കളെ ഈശോ അനുഗ്രഹിക്കട്ടെ
Very good narration & presentation ❤
May godbless you to bring this good news to the human heart and ming to save the soul.
ഐ ലവ് മൈ ജീസസ്❤❤❤
Study daily little bilble (read ) സ്‌പെഷ്യലി. God Bless you
❤❤❤amen❤❤❤
Good presentation
❤❤❤🎉🎉🎉
❤❤❤❤❤❤❤❤❤❤❤
Thanks
Divine story, excellent details.💐🙏
Very Nice Video..... Congratulations.,... 🎉🎉🎉🎉🎉
❤❤❤❤❤❤❤
Beutiful vedio
❤❤❤ excellent talk❤❤❤
Piriasthelord 🙏🙏Amen.
God bless you brother 🙏 ❤❤❤
Nice video . Thanks
Great,well prepared super presentation, congrats Shekina 👍🏻👍🏻🙏🏻🙏🏻🥰🥰♥️♥️🙏🏻🙏🏻
Love You Jesus
Very well explained
Very good presentation👍 beautiful clear information 🙏
❤🙏🙏🎄 Merry Chrismas 🎄🙏🙏❤️
Ente unni eashoye kurichu okke ariyaan saadicha shakeena newsinu nanny
ഉണ്ണിയേസോ എന്നൊന്നില്ല, Bible ൽ ഇല്ലല്ലോ. മഹാനായ ദൈവത്തെ കൊച്ചക്കാതെ
❤❤❤🙏🙏🙏
❤
Wonderful presentation.really touched.Thank you so much❤
സുന്ദര അവതരണം ആമേൻ
♥️♥️♥️♥️
Merry Christmas ❤🎉
Jesus Christ bless you ❤❤❤
Excellent narration.
GREAT
ക്രിസ്തുവിന്റെ ജനനം വളരും മനോഹരമായി പറഞ്ഞു തന്നതിന് നന്ദി
Very good ❤
Everything narrated according to the history and Holy Bible 👍🏻👍🏻🙏🏻🙏🏻
David Jeremiahs പിക്ചർ Nativity
അക്രമാസക്തമായ ലോകത്ത് യേശു നമ്മോട് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക.
അക്രമം കൊണ്ട് അക്രമികളെ ചെറുക്കരുത്.
നിങ്ങളുടെ ശത്രുക്കൾക്ക് ഭക്ഷണവും പാനീയവും നൽകുക.
നിങ്ങളെ വെറുക്കുന്നവരോട് നന്മ ചെയ്യുക.
നിങ്ങളെ പീഡിപ്പിക്കുന്നവർക്കും ദുരുപയോഗം ചെയ്യുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക.
നിങ്ങളെ ഉപദ്രവിക്കുന്നവരെയും ശപിക്കുന്നവരെയും അനുഗ്രഹിക്കണമേ.
സ്വയം പ്രതികാരം ചെയ്യരുത്.
തിന്മയ്ക്ക് പകരം തിന്മ ചെയ്യരുത്.
തിന്മയെ നന്മകൊണ്ട് ജയിക്കുക.
കരുണയും കരുണയും ഉള്ളവരായിരിക്കുക.
മറ്റുള്ളവരോട് ക്ഷമിക്കുക.
മറ്റുള്ളവരുമായി ഇണങ്ങി ജീവിക്കുക.
എല്ലാവരോടും സമാധാനത്തോടെ ജീവിക്കുക.
Very good 👍🙏👍
❤❤👌👌
🙏🙏
ഒത്തിരി ഒത്തിരി നന്ദി പറഞ്ഞാലും തീരില്ല
Enne kondupokan pattumo sir avide please
yes.മറിയ എന്ന യഹൂദ പെൺകുട്ടി ❤️ ഇപ്പോഴും രണ്ടാം വരവിനായി കാത്തിരിക്കുന്നു
ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതുവരെ തന്റെ പിതാവായ ജോസഫിനോടെപ്പവും പരസ്യജീവിതം ആരംഭിക്കുന്നതു വരെയും മരപണി ചെയ്താണ് ജീവിച്ചത്. Jesus lived with his mother mary and St Joseph while starting his open life. The tomb there in kashmir saying jesus tomb is not real jesus tomb. It was the tomb of yeshuva rabba, a muslim. Jesus didn't studied anything in kashmir. So, jesus studied in kashmir, the statement is wrong. So, those who are saying this statement. Be alert about those who are saying it.
Good History.praise lord
ദൈവമേ, ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ. 🙏🏻😢
Study bible സമയം കിട്ടുമ്പോൾ എല്ലം
യേശുവിനെ കുറിച്ചുള്ള പരാമർശം കേവലം പത്ത് ശതമാനം ശരി.ഇതിനായ് സിനിമാ ചിത്രീകരത്തിൻറ്റെ പുറകെ പോകണ്ടായിരുന്നു ..ഒർജിനൽ ജീവിക്കുന്ന കൃസ്തുവിൻറ്റെടുത്ത് ഉണ്ട് ...
26:23 26:23 26:23
ബത്ലഹേം എന്ന നഗരവിധിയിൽ മറിയം പ്രസവിച്ചു എന്നും മറിയത്തേയും കുഞ്ഞിനെയും അടുത്തു കണ്ട പശുത്തൊഴുത്തിലേക്ക് മാറ്റി കിടത്തി എന്നാണ് പഴയ നിയമം പറയുന്നത്
Certain part of your story doesn't have any evidence in the Bible or history.
Your father's name is also not written in the Bible. So how will we believe that the one that u show is ur father?
This evidence from known biblical cathalic appostalic book in the time of after Jesus .
Why angel😢 didn't come in front af both or in front of church
സേനഹിതാ ദൈവാലയം എന്നത് ,ദൈവേഷ്ട പ്രകാരം പണിത ആലയത്തെ ആണ് പറയേണ്ടത് ഓരോരുത്തർ അവരവരുടെ ദുരുദ്ദേശത്തോടെ പണിത കെട്ടിടങ്ങളാണ് ഇന്ന് ഈ ഭൂമുഖത്ത് കാണുന്നത് .ആദൃ ആലയത്തെ പുരോഹിതർ തന്നെ ആന്മീകമായ് നശിപ്പിച്ചതിനാലാണ് ആ കെട്ടിടത്തെ ദൈവം പൊളിച്ച് കളയുവാൻ ഏല്പിച്ചത് ...ഇതിൽ വല്ല സതൃവു. ഉണ്ടോ എന്നന്വേഷിച്ചിട്ട് വന്നാൽ ,ബാക്കി വെളിപ്പെടുത്തി തരാം ...
Dootan Mariyathodu sannada yanonnu chodikukayalla deivathinte padathi ariyikuka matramanu cheitatu karanam anadikalamuthal thanne deivam thiranjaduthavalanu parussuda kannyamariyam aval kannyatham Nernnirunnavalanu deivatmavu avalude koode Undayirunnu akayal aval parissudha ayirunnu Deivathinu asadiyamayi Onnumilla manushante manasineyum chindhakaleyum niyandrikan deivatmavinu kazhiyum kalathinte poornatayil allam sabavichu
പരിശുദ്ധ കന്യകാ മറിയം ദൈവത്തിൻ്റെ ദൂതൻ്റെ വാക്കുകൾക്ക് സമ്മതം പറയുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്: മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
ലൂക്കാ 1 : 38
എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ ഞാൻ ഒരു മുസ്ലിം ആണ്.
ബൈബിൾ പ്രകാരം എബ്രഹാം മക്കൾ ആണ് ishakkum, ഇസ്മായിൽ ലും
അവരെ 2 പേരയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്.ഇസ്മായിൽ ലൂടെ അറബികൾ ഉണ്ടായി.
ഇസ്ഹാഖ് ലൂടെ ജൂതൻ മാരും ക്രിസ്ത്യൻ സും ഉണ്ടായി.
.........
ഇസ്ലാംജൂത, ക്രിസ്ത്യൻ വിശ്വാസ പ്രകാരം. പല പ്രവാചകൻ മാരും വന്ന് പോയിട്ടുണ്ട്.
............
ജൂതന്മാർ ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു.
അതുപോലെ മുസ്ലിങ്ങളും ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു.എന്റെ സംശയം മുസ്ലികൾ ദൈവമായ യഹോവയെ ആരാധിക്കുന്നു. അപ്പോൾ ദൈവം ഒന്നല്ലേ ഒള്ളു അവനെ മുസ്ലികൾ ആരാധിക്കുന്നു അപ്പോൾ മുസ്ലികൾ ആരാധിക്കുന്നത് ശരി അല്ലെ
.......
ഇസ്ലാം വരുന്നതിനു മുൻപ് അറേബ്യയിൽ.yahova (അല്ലാഹു റബിക് )യെ ആരാധിക്കുന്നവർ തന്നെ
യായിരുന്നു കാരണം അവർ ഇസ്മായിൽ ജനത യാണ് അന്നത്തെ ജനങ്ങൾ പക്ഷെ യഹോവയെ കൂടാതെ mattu മഹാൻമാരെ അവർ ദൈവങ്ങൾ ആക്കി അവരിലാക്കാണ് മുഹമ്മദ് നബി വന്നത് (അവരെ യഹോവയെ മാത്രമേ ആരാധികാവൂ എന്ന് പഠിപ്പിച്ചു.
------------------
ഇനി ഒരാൾ യഹോവയായ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന് പറയുക ആണെങ്കിൽ അവൻ എങനെ വഴി തെറ്റും ഒരിക്കലും ഇല്ല. അപ്പോൾ മുസ്ലിംകൾ വഴി തെറ്റിയവർ അല്ല -------------------------------------------------------------------------------- ഇനി മുഹമ്മദ് നബി പ്രവാചകൻ അല്ല എന്ന് പറയുക ആണെങ്കിൽ. ബൈബിളിൽ പറയുന്ന പ്രവാചകൻ പിന്നെ ആരെ കുറിച്ചാണ്. കാരണം മോശാ പ്രവാചക്കിനു ശേഷം ആണ് ഈ പ്രവാചകനെ കുറിച്ച് പറയുന്നത്
"ഞാൻ അവരുടെ സഹോദരന്മാരിൽനിന്നു നിന്നുമായി നിന്റെ പോലെ ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും; എന്റെ വാക്കുകൾ ഞാൻ അവന്റെ വായിൽ വെക്കും; അവൻ എന്റെ ആജ്ഞകൾ അവർക്കു അറിയിക്കും."
ഈ വചനം "നിന്റെ പോലെ" എന്നതിൽ മോശെ പ്രവാചകനെ അനുസ്മരിക്കുന്നു. മുഹമ്മദ് നബിയുടെ ജീവചരിത്രം, പ്രത്യേകിച്ച് ഒരു ദേശത്ത് നിയമങ്ങൾ കൊണ്ടുവരാൻ ഉള്ള പങ്ക്, മോശെയുമായി താരതമ്യം ചെയ്യപ്പെടുന്നു.
"സഹോദരന്മാരിൽ" എന്നത് യഹൂദന്മാരുടെ സഹോദരരായ ഇസ്മായേല്യരെ (ഇസ്മായേൽ ഗോത്രക്കാർ) സൂചിപ്പിക്കുന്നു
താങ്കൾ ഒരു നിമിഷം ചിന്തിച്ച് ഇത് വായിക്കണം .ജോസഫിന് കിട്ടിയ ദർശനം അനുസരിച്ച്,കുഞ്ഞിന് ഇമ്മാനുവെൽ എന്നും യേശുയെന്നും വിളിപ്പേർ കുഞ്ഞിന് കിട്ടുന്നു.എന്നാൽ ഈ കുഞ്ഞിനെ ലോകസമൂഹം കൃസ്തു എന്ന് വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്..ബൈബിളിൽ കൃസ്തു ഇന്ന് ദാവീദിൻറ്റെ പട്ടണത്തിൽ നിങ്ങൾക്കായ് ജനിച്ചിരിക്കുന്നൂ എന്ന പരാമർശം എന്തടിസ്ഥാനത്തിലാണ് എന്ന് ആർക്കെങ്കിലും വെളിപ്പെടുത്താൻ ആവുമോ ..എഴുതാപുറം വായിക്കുന്ന കൃസ്തുമതക്കാരാണ് ഇവിടെ താരം.യദാർത്ഥത്തിൽ കൃസ്തു എന്നത് ദൈവീകതയിലെ ദേഹിയായ ആന്മാവാണ്.അതിന് ,ജനനമോ,മരണമോ ഉണ്ടാകുന്നില്ല...ഇതിന് മറുപടി നല്കാമെങ്കിൽ ബാക്കി വെളിപ്പെടുത്തിത്തരാം ....
😂
ബൈബിളിൽ കാണാത്ത കാര്യങ്ങൾ എവിടുന്ന് ഒപ്പിച്ചു.
ബൈബിൾ വെറും ഒരു ചരിത്ര പുസ്തകം മാത്രം അല്ലാലോ സർ.!
@johnkj761 ആയിക്കോട്ടെ അപ്പോൾ തെളിവ് കൊടുക്കണം. തെളിവ് ഉണ്ട് എന്നല്ല ‼️ AD 20 ൽ എഴുതിയെന്നോ അല്ലെങ്കിൽ അതിനു ശേഷം എഴുതി വെച്ചിരുന്നു എന്നുള്ള തെളിവ് ‼️ ഇതിപ്പോൾ മുസ്ലിങ്ങളുടെ തള്ളാഹു കൊടുത്ത തള്ള് പുസ്തകം പറയുന്നത് പോലെ തന്നെ ‼️‼️
@@sureshjohn2218 ഈ പ്രോഗ്രാമിൻ്റെ ലക്ഷ്യം ചരിത്ര പഠനമല്ലല്ലോ സർ, ഇത് ഇൻഫൻസി narrative- ഉം കൂടാതെ ഇന്ന് ഇപ്രദേശങ്ങളിൽ കാണുന്ന കാര്യങ്ങളും ഉൾക്കൊള്ളിച്ച്കൊണ്ടുള്ള around 30mins ൻ്റെ ചെറിയ ഒരു വിവരണവും മാത്രമാണ് അതിൽ അത്രെ സാധിക്കൂ. Detailed ആയിട്ടുള്ള ചാരിത്ര പഠനം നടക്കുമ്പോൾ ഒരു പക്ഷെ ചാനലുകാർ താങ്കൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സമയമെടുത്ത് കൃത്യമായി അവതരിപ്പിച്ചേക്കും. അല്ലെങ്കിൽ, യേശു ക്രിസ്തുവിൻ്റെ ജീവിതത്തെ കുറിച്ചും സംഭവ സംഗതികളെ കുറിച്ചും ധാരാളം പുസ്തകങ്ങൾ മാർക്കറ്റിൽ ലഭ്യമാണ് അത് refer ചെയ്യുകയോ, വീഡിയോസ് debate മുതലായവ കാണുകയോ ചെയ്യൂ.
ഈ പുസ്തകം വളരെ ഉപകാര പ്രദമായേക്കും: Christ the King Lord of History: A Catholic World History from Ancient to Modern Times.
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
There is no proof for this claim
എന്തോന്ന് 😮
I think he studied in Stanford University or Palani or agastya under siddha Guru all r creating history for their fancy
Not true,learn bible,don't say footless foolishness
പള്ളിയിൽ പറഞ്ഞാൽ മതി... Lionidas
🙏🙏🙏
Thanks
🙏👍
🎉❤
❤
❤
❤❤❤❤❤❤❤❤❤