ഈ വിഷയത്തെക്കു ച്ചുള്ള ഒരു അറിവും ഈ ബഹുമാന്യ മിത്രത്തിന് ഉള്ളതായി തോന്നാത്തത് ഒരു പക്ഷേ എൻ്റെ ബലഹീനതയായിക്കോട്ടെ! ബൈബിളിൽ ഒരു സ്ഥലത്തു പോലും മറുഭാഷ എന്ന ഒരു പ്രയോഗം ഉള്ളതായി കണ്ടിട്ടില്ല. അന്യഭാഷയുണ്ട് അത് എന്താണ് എന്നുള്ളത് നല്ല ആത്മിക വിദ്യാഭ്യാസമുള്ള പൗലൊസ് വ്യക്തമാക്കിയിട്ടും ഉണ്ട്. ആദ്യമായി ഒരു കൂട്ടം ജനം ആത്മ ഭാഷയായ ദൈവത്തോടുള്ളതും ദൈവത്തിൻ്റെ വൻകാര്യങ്ങളെക്കുറിച്ചും സംസാരിച്ചത് കേട്ട പലർക്കും അതു മനസ്സിലായി. എന്നാൽ അവിടെ കുറെ പേർ ബഹു: വായിൽ നോക്കികളായുണ്ടായിരുന്നവർക്ക് മനസിലായില്ല. നോഹയുടെ നഗ്നതയെ എത്തി നോക്കിക്കണ്ട മകനെപ്പോലെ ആത്മികക്കറുപ്പന്മാർ എവിടെയും ഉണ്ട്. അവരുടെ അഭിപ്രായങ്ങളിലുള്ള കഴമ്പുകളെ അപ്പോൾത്തന്നെ നാം പരിഗണിക്കുകയും ചെയ്യാം.
Well, as per the Bible, the Holy Spirit came into the world to be with us permanently only after the ascension of Jesus to heaven. Tongue is just an indication that reveals that a man is in possession of Holy Spirit. While every human being ought to gain Holy Spirit (and the resultant tongue), Jesus being God, had no need to gain such a sign/indication. He was and is the supreme authority. Where is the need for a sign for Him?
I think Mr Valson is going too far and want to define Bible according to his terms. He is getting delusional against speaking in tongues. He has not experienced so others cannot is his opinion which he is trying to hoist on the listeners.
Unknown tongue is real fact book of Acts chapter 2. Unknown tongue speaking to God. 1 Corinthians 14:1-5. PLEASE DON'T USE PA SYSTEM AND YOU TUBE. ALL EMOTIONAL TONGUE IS WRONG. THANK YOU
There are certain concepts such as trinity, son of god and speaking in tongues that have evolved or have been established as "christian" fundamental beliefs. None of these can be directly attributed to Jesus yet anyone could derive any seemingly authentic and even divine theories about them. Jesus never spoke in "tongues". Ever since the 'tongue' has become a nuisance in the early church, the apostle warned the church to keep the tongue explosion to the person himself unless he/she was able to translate it to the congregation. Again, the scripture clearly says that holy spirit does not cause confusion. I think the same rules stand good even now. Now, about it being given for edification, wonder what more is contained in a strange "language" than in one's own mother tongue!
ഈശ്വരനും പ്രേമവും പര്യായപദങ്ങളാണ്. ഈശ്വരനും പ്രേമത്തിനും ഒന്നിച്ചിരിക്കുവാൻ കഴിയും. പ്രേമത്തിനു നേർ വിപരീതമാണ് ഈഗോ. ഈ ഗോയിക്കും പ്രേമത്തിനും ഒന്നിച്ചിരിക്കാൻ സാധ്യമല്ല. ഈശ്വരനും പ്രേമത്തിനും ഒന്നിച്ചിരിക്കുവാൻ സാധ്യമല്ല. ശൂന്യതയിൽ ആണ് ഈശ്വരൻ വസിക്കുന്നത്, അഹംശൂന്യമായിരിക്കുമ്പോൾ ഈശ്വരൻ കടന്നുവരുന്നു. ഈശ്വരനും ഈ ഗോയിക്കും ഒന്നിച്ചിരിക്കുവാൻ സാധ്യമല്ല. ഈഗോയുടെ അഭാവത്തിൽ നിങ്ങൾ ഒരു ഒഴിഞ്ഞ മുളം തണ്ട് ആയിത്തീരുന്നു. അപ്പോൾ അവന്റെ സംഗീതം നിങ്ങളിലൂടെ ഒഴുകുന്നു. നിങ്ങളാകെ സംഗീത സാന്ദ്രമാകുന്നു. ഇതാണ് ജീസസ് പറഞ്ഞ ആത്മാവിൽ ദരിദ്രൻ ആയിരിക്കുക എന്നതിന്റെ പൊരുൾ
Thank you for this bold take on things that go on in the name of the Holy Spirit. A grey area for me. Since we know that they did speak in tongues on Pentecost. What is said in the Bible re speaking in tongues: According to 1 Corinthians 14 in the New Testament, the following rules should be followed when speaking in tongues: Number of speakers: Only two or three people should speak in tongues, one at a time. Interpreter: Someone should interpret what is spoken in tongues. The interpreter can be anyone, not necessarily the person who spoke in tongues. No interpreter: If there is no interpreter, the speaker should keep quiet and speak to God and themselves. Evaluation: The other speakers should carefully consider what is said. Interpretation is not translation: The interpretation is a revelation of the meaning of the tongue, not a word-for-word translation. So while keeping quiet (not wanting to offend man or God) about the Pentecostals shouting in tongues, I've always wondered if they had some special msg about by- passing the rules. Another validation.
14 എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
താങ്കളുടെ ഈ പരിഹാസങ്ങൾക്ക് എന്തിന് മറുപടി പറയണം എന്ന് ചിന്തിച്ചിരുന്നു എങ്കിലും വീണ്ടും വീണ്ടും ഈ അന്യഭാഷയെ പരിഹസിച്ച് താങ്കൾ സംസ്സാരിക്കുന്നത് കൊണ്ട് പറയുകയാണ്. നാനാ ജാതി മതങ്ങിൽ നിന്ന് കർത്താവിനെ രക്ഷകനായി സ്വീകരിച്ചു സ്നാനപ്പെട്ട് പെന്തക്കോസ്തു അനുഭവത്തിലേയ്ക്ക് വന്നവർ പിതാവായ ദൈവത്തിന്റെ വാഗ്ദത്തമാകുന്ന പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാൻ ഉപവാസത്തോടും പ്രാർത്ഥനയോടും ദൈവസന്നിധിയിൽ കാത്തിരുന്ന് ആവശ്യ ബോധത്തോടെ കരഞ്ഞ് പ്രാർത്ഥിക്കുമ്പോഴാണ് പലരും ഈ അനുഭവം പ്രാപിക്കുകയും അന്യഭാഷ പറയുകയും ചെയ്യുന്നത്. അപ്പോസ്തലപ്രവർത്തി1:8. അന്യഭാഷയിൽ സംസ്സാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രെ സംസ്സാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ? എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസ്സാരിക്കുന്നു. 1കൊരിന്ത്യർ14:2 അന്യഭാഷയിൽ സംസ്സാരിക്കുന്നവൻ തനിക്ക് താൻ ആത്മീക വർദ്ധനവ് വരുത്തുന്നു;പ്രവചിക്കുന്നവൻ സഭെയ്ക്കു ആത്മീക വർദ്ധന വരുത്തുന്നു.1കൊരിന്ത്യർ14:4. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച പെന്തക്കോസ്തുകാരും പാസ്റ്റർമാരും അന്യഭാഷയിൽ ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യും. ഈ അനുഭവം പ്രാപിക്കാത്തവർക്ക് ഇത് അപഹാസ്യമായും അരോചകമായും ഒക്കെ ആയി തോന്നും അത് വെറും തോന്നൽ മാത്രമാണ്. എന്നാൽ ഈ അനുഭവം പ്രാപിച്ചവർക്ക് അത് ആനന്ദമാണ്, സന്തോഷമാണ്,അനുഗ്രഹമാണ്. നാഡി ഞരമ്പുകൾ ബലഹീനമായിപ്പോയ രോഗത്തിൽ നിന്നും പൈശാചികബന്ധനത്തിൽ മരണഭീതിയിൽ നിന്നും യേശു എന്നെ വിടുവിച്ചു മനോരോഗത്തിന് ചികിത്സതേടി ഒരുപാട് മരുന്ന് കഴിച്ചും പ്രതീക്ഷിച്ച വിടുതൽ ലഭിക്കാത ഒരുപാട് കഷ്ടത അനുഭവിച്ച എന്റെ മാതാവിനു വേണ്ടി അന്യഭാഷ പറഞ്ഞ് പ്രാർത്ഥിക്കുന്ന അനേക ദൈവ മക്കളും പാസ്റ്റർമാരും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ദൈവം എന്റെ അമ്മയെ സൗഖ്യമാക്കി. ഇന്ന് എന്റെ അമ്മയും ഞാനും എന്റെ കുടുംമ്പക്കാരെല്ലാം പെന്തക്കോസ്ത് അനുഭവത്തിൽ ദൈവകൃപായാൽ ദൈവത്തെ ആരാധിച്ചും പ്രാർത്ഥിച്ചും സന്തോഷത്തോടെ ജീവിക്കുന്നു. താങ്കളെപ്പോലെയുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി പെന്തക്കോസ്തിൽ വന്നിട്ട് ഇതിന്റെ മഹത്വം ഗ്രഹിക്കാതെ തരികിട കളിക്കുന്നവരും ദൈവനാമത്തിനും ദൈവ സഭയ്ക്കും അപമാനം വരുത്തുന്ന വേഷധാരികളായ പാസ്റ്റർമാരും ഇതിനകത്ത് ഇല്ലെന്ന് പറയാൻ കഴിയില്ല. എന്റെ വാക്ക് കൊണ്ടോ, പ്രവർത്തി കൊണ്ടോ, ഇടപാടുകൾ കൊണ്ടോ, ചങ്കിലെ അവസാന തുള്ളി രക്തവും ഊറ്റി തന്ന് വീണ്ടെടുത്ത വിലക്കു വാങ്ങിയ കർത്താവിന്റെ പരിശുദ്ധനാമത്തിനോ, തന്റെ രക്തം കൊണ്ട് സമ്പാദിച്ച ദൈവസഭയ്ക്കോ ഒരു അപമാനമോ അപകീർത്തിയോ വരാൻ ഇടയാകരുതേ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവമക്കളും പാസ്റ്റർമാരും ഇവിടെയുണ്ടെന്നുള്ള കാര്യം പരിഹസിക്കുന്നവർ മറക്കരുത്. നാട്ടുകാർക്കും,സമൂഹത്തിനും, സർക്കാരിനും,പോലീസിനും കോടതിയ്ക്കും തലവേദന സൃഷ്ടിക്കുന്നവരിൽ എത്ര പെന്തക്കോസ്തുകാരും , പാസ്റ്റർമാരും ഉണ്ടെന്നുള്ള കാര്യം താങ്കൾ ഒന്ന് കണക്കെടുക്കണം എന്നൊരഭ്യർത്ഥനയുണ്ട്. താങ്കൾ സെക്കുലറായി നല്ല അറിവുള്ള മനുഷ്യനും ഒരു നല്ല പ്രഫസർ ഒക്കെയാണ് എന്ന് മനസ്സിലാക്കുന്നു.എന്നാൽ ബൈബിൾ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ അല്പകൂടി ആധികാരികമായ പഠനവും ശ്രദ്ധയും നൽകേണ്ടതുണ്ട് എന്ന ഒരു നിർദ്ദേശവും ബഹുമാനത്തോടെ താങ്കളുടെ മുൻപിൽ വെയ്ക്കുന്നു. ഒറ്റ കാര്യവും കൂടി ഓർപ്പിച്ച് നിർത്തുന്നു. പരിഹസിക്കുന്നവരേയും സത്യമാർഗ്ഗത്തെ പരാഹസിക്കാൻ കാരണം ഉണ്ടാക്കി കൊടുക്കുന്നവരേയും സർവ്വശക്തൻ ന്യായം വിധിക്കും
ഇപ്പോൾ കേൾപ്പിച്ചു മറുഭാഷയുടെ അർത്ഥം ഒന്ന് പറഞ്ഞു താ.... ഉള്ള കാര്യം പറയുമ്പോൾ നിങ്ങൾക്കൊന്നും മനസിലാകൂല്ല 😂ഉടനെ വേദപുസ്തകത്തിലെ ഒരു വാക്യവുമായി വരും, ആ വാക്യത്തിന്റെ മുൻപിലെയോ, പിന്നിലെയോ വചനങ്ങൾ വായിക്കില്ല. ന്യായീകരിക്കാൻ നിങ്ങളെ പോലുള്ളവർ 😂
@@SamJoeMathew ഇപ്പോൾ കേൾപ്പിച്ച മറുഭാഷയുടെ അർത്ഥം ഇതാണ് (ഒന്നാംതരം കുടിയന്മാരുടെ അനൃായഭാഷ) യെശയ്യ 28:7 എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു. 10 ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ, 11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. (2) ഇത് പെന്തകൊസ്തിൻ്റ് അനൃഭാഷ അപ്പൊ..2:.4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.14: 2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. (3) ഇതു ലോകത്തിലുള്ള വിവിധ ഭാഷയാകുന്ന അനൃമായ ഭാഷ 1cori.....14: 10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. 11 ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
VERY TRUE EVALUATION 💯👍👍
❤Glad you think so!
വത്സൻ തമ്പി sir ആരെയും പരിഹസിക്കാറില്ല.. Sir വേദ പണ്ഡിതിനാണ്. അതു കുറ്റപ്പെടുത്തുന്നവർ തിരിച്ചറിയുക
Yes, that's it❤️
എന്റെ സാറെ സാറിന്റെ ഈ എപ്പിസോഡ് കണ്ടു ചിരിച്ചു മടുത്തു.
Love your response❤️❤️❤️
🤣🤣🤣🤣🤣
Ethyalum ithrem vendayirunnu😂😂😂
❤️👍🙏😂😂
Sir ദൈവത്തിന്റെ ആത്മാവ് എന്താണെന്ന് അറിയാത്തവർ സംസാരിക്കുന്ന ഭാഷയാണ് അന്യഭാഷ
Absolutely🌹🌹🌹
♥️🌹🌹
🌹🙏❤️👍👌
ഈ വിഷയത്തെക്കു ച്ചുള്ള ഒരു അറിവും ഈ ബഹുമാന്യ മിത്രത്തിന് ഉള്ളതായി തോന്നാത്തത് ഒരു പക്ഷേ എൻ്റെ ബലഹീനതയായിക്കോട്ടെ! ബൈബിളിൽ ഒരു സ്ഥലത്തു പോലും മറുഭാഷ എന്ന ഒരു പ്രയോഗം ഉള്ളതായി കണ്ടിട്ടില്ല. അന്യഭാഷയുണ്ട് അത് എന്താണ് എന്നുള്ളത് നല്ല ആത്മിക വിദ്യാഭ്യാസമുള്ള പൗലൊസ് വ്യക്തമാക്കിയിട്ടും ഉണ്ട്. ആദ്യമായി ഒരു കൂട്ടം ജനം ആത്മ ഭാഷയായ ദൈവത്തോടുള്ളതും ദൈവത്തിൻ്റെ വൻകാര്യങ്ങളെക്കുറിച്ചും സംസാരിച്ചത് കേട്ട പലർക്കും അതു മനസ്സിലായി. എന്നാൽ അവിടെ കുറെ പേർ ബഹു: വായിൽ നോക്കികളായുണ്ടായിരുന്നവർക്ക് മനസിലായില്ല. നോഹയുടെ നഗ്നതയെ എത്തി നോക്കിക്കണ്ട മകനെപ്പോലെ ആത്മികക്കറുപ്പന്മാർ എവിടെയും ഉണ്ട്. അവരുടെ അഭിപ്രായങ്ങളിലുള്ള കഴമ്പുകളെ അപ്പോൾത്തന്നെ നാം പരിഗണിക്കുകയും ചെയ്യാം.
ബൈബിളിൽ പറയുന്നതെല്ലാം എടുക്കാറുണ്ടോ?
🙏
❤❤
❤️❤️
അന്യായ ഭാഷ - fire fire fire fire fire fire fire 🔥
🤣🤣🤣😂😂😂👌
Still, there are many people who genuinely speak in tongues, though their expression/language is beyond the contour of our comprehension.
They need help!
Why didn't Jesus speak in tongues, do you think? Should we be smarter than Jesus?
Well, as per the Bible, the Holy Spirit came into the world to be with us permanently only after the ascension of Jesus to heaven. Tongue is just an indication that reveals that a man is in possession of Holy Spirit. While every human being ought to gain Holy Spirit (and the resultant tongue), Jesus being God, had no need to gain such a sign/indication. He was and is the supreme authority. Where is the need for a sign for Him?
@@ttsakaria7966 you are already sold to the misinterpretation of Scripture
I think Mr Valson is going too far and want to define Bible according to his terms. He is getting delusional against speaking in tongues. He has not experienced so others cannot is his opinion which he is trying to hoist on the listeners.
Great speech! Thanks.
I hope this helps free some of the “sheep” who are owned by these charlatans.
I hope too
Unknown tongue is real fact book of Acts chapter 2.
Unknown tongue speaking to God. 1 Corinthians 14:1-5.
PLEASE DON'T USE PA SYSTEM AND YOU TUBE.
ALL EMOTIONAL TONGUE IS WRONG.
THANK YOU
😂😂🤣
Brethern ചർച്ച മറുഭാha
അപ്പോ മറുഭാഷ(അന്യഭാഷാ) എന്താണ്?
Dear brother Valson, this is common in IPC and other similar churches
It is an epidemic 🤣🤣😂
Yes,
There are certain concepts such as trinity, son of god and speaking in tongues that have evolved or have been established as "christian" fundamental beliefs. None of these can be directly attributed to Jesus yet anyone could derive any seemingly authentic and even divine theories about them. Jesus never spoke in "tongues". Ever since the 'tongue' has become a nuisance in the early church, the apostle warned the church to keep the tongue explosion to the person himself unless he/she was able to translate it to the congregation. Again, the scripture clearly says that holy spirit does not cause confusion. I think the same rules stand good even now. Now, about it being given for edification, wonder what more is contained in a strange "language" than in one's own mother tongue!
Very true❤️❤️❤️
Very true...Kerala Pentacostals don't seem to get it
@@supersmart671 I wish the proponents of speaking in tongues participated in this discussion!
@@georgethomas736 they are not willing to discuss (at least that's what I have seen)
മദ്യപിച്ചിട്ട് പറയുന്നതു പോലെ ഉണ്ട്
Janum madal eduthal marupachayum avide nilkum,kadayum pootty kolum.
True❤️❤️❤️
ഈശ്വരനും പ്രേമവും പര്യായപദങ്ങളാണ്. ഈശ്വരനും പ്രേമത്തിനും ഒന്നിച്ചിരിക്കുവാൻ കഴിയും. പ്രേമത്തിനു നേർ വിപരീതമാണ് ഈഗോ. ഈ ഗോയിക്കും പ്രേമത്തിനും ഒന്നിച്ചിരിക്കാൻ സാധ്യമല്ല. ഈശ്വരനും പ്രേമത്തിനും ഒന്നിച്ചിരിക്കുവാൻ സാധ്യമല്ല. ശൂന്യതയിൽ ആണ് ഈശ്വരൻ വസിക്കുന്നത്, അഹംശൂന്യമായിരിക്കുമ്പോൾ ഈശ്വരൻ കടന്നുവരുന്നു. ഈശ്വരനും ഈ ഗോയിക്കും ഒന്നിച്ചിരിക്കുവാൻ സാധ്യമല്ല. ഈഗോയുടെ അഭാവത്തിൽ നിങ്ങൾ ഒരു ഒഴിഞ്ഞ മുളം തണ്ട് ആയിത്തീരുന്നു. അപ്പോൾ അവന്റെ സംഗീതം നിങ്ങളിലൂടെ ഒഴുകുന്നു. നിങ്ങളാകെ സംഗീത സാന്ദ്രമാകുന്നു. ഇതാണ് ജീസസ് പറഞ്ഞ ആത്മാവിൽ ദരിദ്രൻ ആയിരിക്കുക എന്നതിന്റെ പൊരുൾ
Thanks 🙏🙏🙏❤️
Please pray for me I am married to a Kerala Pentacostal 😢😢😢😢😢😢 it's quite tragic
Use ear plugs for relief. Also keep tablets for headache in stock to use as per need
@FreedomAndDignity 😁😆🤣
Get out from such cults
@@mathewsvarghese7808 I am already out but my wife is into it
Thank you for this bold take on things that go on in the name of the Holy Spirit. A grey area for me. Since we know that they did speak in tongues on Pentecost.
What is said in the Bible re speaking in tongues:
According to 1 Corinthians 14 in the New Testament, the following rules should be followed when speaking in tongues:
Number of speakers: Only two or three people should speak in tongues, one at a time.
Interpreter: Someone should interpret what is spoken in tongues. The interpreter can be anyone, not necessarily the person who spoke in tongues.
No interpreter: If there is no interpreter, the speaker should keep quiet and speak to God and themselves.
Evaluation: The other speakers should carefully consider what is said.
Interpretation is not translation: The interpretation is a revelation of the meaning of the tongue, not a word-for-word translation.
So while keeping quiet (not wanting to offend man or God) about the Pentecostals shouting in tongues, I've always wondered if they had some special msg about by- passing the rules.
Another validation.
👍👍..
സാത്താൻ സേവ ആണ്. സാത്താനിക് മതവും.
True❤️🌹
കചടതപ ഖഛഠഥഫ
ഗജഡദബ.........
🤣🤣🤣🤣🌹🌹
14 എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
താങ്കളുടെ ഈ പരിഹാസങ്ങൾക്ക് എന്തിന് മറുപടി പറയണം എന്ന് ചിന്തിച്ചിരുന്നു എങ്കിലും
വീണ്ടും വീണ്ടും ഈ അന്യഭാഷയെ പരിഹസിച്ച് താങ്കൾ സംസ്സാരിക്കുന്നത് കൊണ്ട് പറയുകയാണ്.
നാനാ ജാതി മതങ്ങിൽ നിന്ന് കർത്താവിനെ രക്ഷകനായി സ്വീകരിച്ചു സ്നാനപ്പെട്ട് പെന്തക്കോസ്തു അനുഭവത്തിലേയ്ക്ക് വന്നവർ പിതാവായ ദൈവത്തിന്റെ വാഗ്ദത്തമാകുന്ന പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാൻ ഉപവാസത്തോടും പ്രാർത്ഥനയോടും ദൈവസന്നിധിയിൽ കാത്തിരുന്ന് ആവശ്യ ബോധത്തോടെ കരഞ്ഞ് പ്രാർത്ഥിക്കുമ്പോഴാണ് പലരും ഈ അനുഭവം പ്രാപിക്കുകയും അന്യഭാഷ പറയുകയും ചെയ്യുന്നത്.
അപ്പോസ്തലപ്രവർത്തി1:8.
അന്യഭാഷയിൽ സംസ്സാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രെ സംസ്സാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ?
എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസ്സാരിക്കുന്നു.
1കൊരിന്ത്യർ14:2
അന്യഭാഷയിൽ സംസ്സാരിക്കുന്നവൻ തനിക്ക് താൻ ആത്മീക വർദ്ധനവ് വരുത്തുന്നു;പ്രവചിക്കുന്നവൻ സഭെയ്ക്കു ആത്മീക വർദ്ധന വരുത്തുന്നു.1കൊരിന്ത്യർ14:4.
രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച പെന്തക്കോസ്തുകാരും പാസ്റ്റർമാരും അന്യഭാഷയിൽ ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യും.
ഈ അനുഭവം പ്രാപിക്കാത്തവർക്ക് ഇത് അപഹാസ്യമായും അരോചകമായും ഒക്കെ ആയി തോന്നും അത് വെറും തോന്നൽ മാത്രമാണ്.
എന്നാൽ ഈ അനുഭവം പ്രാപിച്ചവർക്ക് അത് ആനന്ദമാണ്, സന്തോഷമാണ്,അനുഗ്രഹമാണ്. നാഡി ഞരമ്പുകൾ ബലഹീനമായിപ്പോയ രോഗത്തിൽ നിന്നും പൈശാചികബന്ധനത്തിൽ മരണഭീതിയിൽ നിന്നും യേശു എന്നെ വിടുവിച്ചു
മനോരോഗത്തിന് ചികിത്സതേടി ഒരുപാട് മരുന്ന് കഴിച്ചും പ്രതീക്ഷിച്ച വിടുതൽ ലഭിക്കാത ഒരുപാട് കഷ്ടത അനുഭവിച്ച എന്റെ മാതാവിനു വേണ്ടി
അന്യഭാഷ പറഞ്ഞ് പ്രാർത്ഥിക്കുന്ന അനേക ദൈവ മക്കളും പാസ്റ്റർമാരും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ദൈവം എന്റെ അമ്മയെ സൗഖ്യമാക്കി. ഇന്ന് എന്റെ അമ്മയും ഞാനും എന്റെ കുടുംമ്പക്കാരെല്ലാം പെന്തക്കോസ്ത് അനുഭവത്തിൽ ദൈവകൃപായാൽ ദൈവത്തെ ആരാധിച്ചും പ്രാർത്ഥിച്ചും സന്തോഷത്തോടെ ജീവിക്കുന്നു.
താങ്കളെപ്പോലെയുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി പെന്തക്കോസ്തിൽ വന്നിട്ട് ഇതിന്റെ മഹത്വം ഗ്രഹിക്കാതെ തരികിട കളിക്കുന്നവരും ദൈവനാമത്തിനും ദൈവ സഭയ്ക്കും അപമാനം വരുത്തുന്ന വേഷധാരികളായ പാസ്റ്റർമാരും ഇതിനകത്ത് ഇല്ലെന്ന് പറയാൻ കഴിയില്ല.
എന്റെ വാക്ക് കൊണ്ടോ, പ്രവർത്തി കൊണ്ടോ, ഇടപാടുകൾ കൊണ്ടോ,
ചങ്കിലെ അവസാന തുള്ളി രക്തവും ഊറ്റി തന്ന് വീണ്ടെടുത്ത വിലക്കു വാങ്ങിയ കർത്താവിന്റെ പരിശുദ്ധനാമത്തിനോ,
തന്റെ രക്തം കൊണ്ട് സമ്പാദിച്ച ദൈവസഭയ്ക്കോ ഒരു അപമാനമോ
അപകീർത്തിയോ വരാൻ ഇടയാകരുതേ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവമക്കളും പാസ്റ്റർമാരും ഇവിടെയുണ്ടെന്നുള്ള കാര്യം പരിഹസിക്കുന്നവർ
മറക്കരുത്.
നാട്ടുകാർക്കും,സമൂഹത്തിനും, സർക്കാരിനും,പോലീസിനും
കോടതിയ്ക്കും തലവേദന സൃഷ്ടിക്കുന്നവരിൽ എത്ര പെന്തക്കോസ്തുകാരും , പാസ്റ്റർമാരും ഉണ്ടെന്നുള്ള കാര്യം താങ്കൾ ഒന്ന് കണക്കെടുക്കണം എന്നൊരഭ്യർത്ഥനയുണ്ട്.
താങ്കൾ സെക്കുലറായി നല്ല അറിവുള്ള മനുഷ്യനും ഒരു നല്ല പ്രഫസർ ഒക്കെയാണ് എന്ന് മനസ്സിലാക്കുന്നു.എന്നാൽ ബൈബിൾ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ അല്പകൂടി ആധികാരികമായ പഠനവും
ശ്രദ്ധയും നൽകേണ്ടതുണ്ട് എന്ന ഒരു നിർദ്ദേശവും ബഹുമാനത്തോടെ താങ്കളുടെ മുൻപിൽ വെയ്ക്കുന്നു.
ഒറ്റ കാര്യവും കൂടി ഓർപ്പിച്ച് നിർത്തുന്നു.
പരിഹസിക്കുന്നവരേയും സത്യമാർഗ്ഗത്തെ പരാഹസിക്കാൻ കാരണം ഉണ്ടാക്കി കൊടുക്കുന്നവരേയും സർവ്വശക്തൻ ന്യായം വിധിക്കും
ഇപ്പോൾ കേൾപ്പിച്ചു മറുഭാഷയുടെ അർത്ഥം ഒന്ന് പറഞ്ഞു താ.... ഉള്ള കാര്യം പറയുമ്പോൾ നിങ്ങൾക്കൊന്നും മനസിലാകൂല്ല 😂ഉടനെ വേദപുസ്തകത്തിലെ ഒരു വാക്യവുമായി വരും, ആ വാക്യത്തിന്റെ മുൻപിലെയോ, പിന്നിലെയോ വചനങ്ങൾ വായിക്കില്ല.
ന്യായീകരിക്കാൻ നിങ്ങളെ പോലുള്ളവർ 😂
@@jacobmatthew7889"മറുഭാഷ"യില്‍ വിശ്വസിക്കുന്ന താങ്കള്‍ക്ക് തന്നെ ഈ കേട്ടതൊക്കെ പരിഹാസമായി തോന്നുന്നു എങ്കില്‍, പിന്നെ ഒന്നും പറയാനില്ല.
@@SamJoeMathew ഇപ്പോൾ കേൾപ്പിച്ച മറുഭാഷയുടെ അർത്ഥം ഇതാണ് (ഒന്നാംതരം കുടിയന്മാരുടെ അനൃായഭാഷ) യെശയ്യ 28:7 എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
10 ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ,
11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും.
(2) ഇത് പെന്തകൊസ്തിൻ്റ് അനൃഭാഷ അപ്പൊ..2:.4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.14: 2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
(3) ഇതു ലോകത്തിലുള്ള വിവിധ ഭാഷയാകുന്ന അനൃമായ ഭാഷ 1cori.....14: 10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. 11 ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
അങ്ങനെ എങ്കിൽ ഇങ്ങനെ അപഹാസ്യമാകും വിധം പരസ്യമായി സംസാരിക്കരുത്. വേറെ ആരും കേൾക്കാതെ സ്വയം ആത്മിക വർദ്ധന വരുത്തിയാൽ പോരേ. ആരും കളിയാക്കില്ലല്ലോ
@@SamJoeMathewഅന്നു ശിഷ്യന്മാർ പറഞ്ഞതിന്റെ അർത്ഥം കൂടി വന്ന എല്ലാവർക്കും മനസ്സിലായി.
❤❤❤❤