ശരീരത്തിന്റെ ഭാരം വെടിഞ്ഞു ആത്മീയ മണ്ഡലത്തിൽ ഒന്നായ ദൈവീക സഭയുടെ സമാധാനതിന്നായി മാധ്യസ്ഥം ചെയ്യുന്ന ശ്രേഷ്ഠ ബാവയുടെ പ്രാർത്ഥനകൾ സ്വർഗ്ഗസ്ഥലങ്ങളിൽ നിന്ന് പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു ❤️🙏
താങ്കൾ ഇന്ത്യൻ സുപ്രിം കോടതി ജസ്റ്റിസോ അല്ലെങ്കിൽ സുപ്രിംകോടതി സീനിയർ അഭിഭാഷകാനോ അല്ലല്ലോ ? വീമ്പു പറയാതെസുപ്രിം കോടതി വിധി പ്രസ്താവന വരുന്നതുവരെ കാത്തിരിക്കുക
ഞാനും. മദ്ബഹയിൽ കയറുന്ന ആൾ ആണ്.. കഴിഞ്ഞ ആഴ്ച തുബ്ദെന് വായിച്ചപ്പോ കാതോലിക്കയുടെ പേരിന്റെ കൂടെ പത്രിയർക്കസിന്റെ പേരും മൊത്തം വായിച്ചു.. അച്ചൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ലെന്നാണ്.കാതോലിക്കയും പത്രിയർകീസും ഒരേ സഭയുടെ ഭാഗം ആണെന്നാണ്. വേറെ പള്ളിയിൽ പോയി അതുപോലെ വായിക്കാൻ പറ്റുമോ എന്നറിയില്ല. പള്ളിയിലെ വികാരിയുടെ ചിന്താഗതി പോലെ ഇരിക്കും..
The village officer should visit the parish in person on the Sunday and see personally who are there attending the service and report to the state government and in turn to the Supreme Court.
A very educated review. Thanks for the video. May I request you to please cut this video into smaller clips and let's distribute to the people around us. ❤❤❤
It's unfortunate to have such conflicts generated within this very old and genuine church. Whatever happened in the past, forget all such matters and re-generate harmony between us and submit the church to the Almighty. Money, power and positions are satanic. Both factions, take initiative and compromise. Stay as one body, in Christ. Whole world will change. Pray.
പള്ളി പിടുത്തം താൽക്കാലികമായി നിറുത്തി വച്ച് ഇനി വഞ്ചിച്ചു സ്വന്തമാക്കിയ പള്ളി വല്ല പെയിൻ്റും മാറ്റി അടിച്ചു സംരക്ഷിക്കുന്നത് നല്ലതായിരിക്കും😂ഈ പെയിൻ്റ് ഞങ്ങടെ ആണെന്നു പറഞ്ഞാല് പൊട്ടൻമാർ ആരെങ്കിലും ചിലപ്പോൾ വിശ്വസിക്കും
ജീവിച്ചിരുന്ന ബാവയെക്കാൾ ശക്തനാണ് കാലം ചെയ്ത ശ്രേഷ്ട ബാവ അതുകൊണ്ടാണല്ലോ മലങ്കര സഭ ഒന്നേ ഉള്ളു യാക്കോബായ സഭ എന്നൊന്നില്ല എന്ന് പറഞ്ഞിരുന്ന മൂന്നാമൻ പാസ്റ്റർ പറയുന്ന പോലെ തേർഡ് മത്തായി ഇത് രണ്ടും രണ്ട് സഭ ആണെന്ന് സുപ്രീം കോടതിയിൽ affidavit കൊടുത്തത് അവിടെ ആണ് പണി പാളിയത് ഇപ്പൊ മൂന്നാമൻ പറയുന്നു എന്ത് വിട്ടു വീഴ്ചയും ചെയ്യാമെന്ന് ഇദ്ദേഹത്തിന്റെ ശരീര ഭാഷ എന്തായിരുന്നു ശവം തടഞ്ഞതും മെഡിക്കൽ കോളേജ് ന് വിട്ടു കൊടുത്തതും എല്ലാം യാക്കോബായ കാരന്റെ മനസ്സിൽ ഉണ്ട് 58 ലെ യോജിപ്പും ഉണ്ട് പണ്ടു കുരിശ് പള്ളി എല്ലാം പള്ളി ആയി ലിസ്റ്റ് കൊടുത്ത താണ് നാണം ഇല്ലാത്തവന്റെ ആസനത്തിൽ... .
ഞാനും. മദ്ബഹയിൽ കയറുന്ന ആൾ ആണ്.. കഴിഞ്ഞ ആഴ്ച തുബ്ദെന് വായിച്ചപ്പോ കാതോലിക്കയുടെ പേരിന്റെ കൂടെ പത്രിയർക്കസിന്റെ പേരും മൊത്തം വായിച്ചു.. അച്ചൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ലെന്നാണ്.കാതോലിക്കയും പത്രിയർകീസും ഒരേ സഭയുടെ ഭാഗം ആണെന്നാണ്. വേറെ പള്ളിയിൽ പോയി അതുപോലെ വായിക്കാൻ പറ്റുമോ എന്നറിയില്ല. പള്ളിയിലെ വികാരിയുടെ ചിന്താഗതി പോലെ ഇരിക്കും..
കാലും കയ്യും ഇടറുക മാത്രമല്ല സാർ, ഓരോ ഇടവക കണക്കുകൾ വ്യക്തമാവുമ്പോൾ orthodox കാർക്ക് (സാധാരണക്കാർക്കല്ല) ബോധക്കേടുണ്ടാകും. കാരണം സത്യമാണ് വെളിവാകാൻപോകുന്നത്.
Very informative presentation I think, a small correction is needed regarding the catholicate. Originally, it was “Metropolitan of East “ instituted in Selucia under the Patriarch of Antioch. When it became Nestorian, under the leadership of Jacob Burdano, a new office of the Metropolitan of the East was established in Tigris. In the 12th Century it became a ‘Maphrianate’ and later on in the 16th Century it became a Catholicate. The Catholicate was abolished in 1860 due to depletion of population.
മെത്രാൻ മാർ അവരുടെ അര മനകൾ മാത്രം സാമ്പത്തീകമായി ഭരിച്ചിൽ മതി. സഭാ ഭരണഘടനകൾ1934 - ലെ ഭരണഘടനയും 2002-ലെ ഭരണഘടനയും മെത്രാ മാരുടെ ഭരണക്രമീകരണത്തിനുള്ളതാണ്. ഇടവകൾക്കെല്ലാം സ്വന്തം ഭരണഘടനയുണ്ട് ഇടവകൾ പൊതുയോഗ തീരുമാനങ്ൾ അനുസരിച്ചും ഇടവക 'പൊതുയോഗം മാത്രം അംഗീകരിച്ച ഇടവക ഉണ്ടാക്കിയ ഭരണഘടന അനുസരിച്ചും ഭരിച്ചാൽ മതി. മെത്രാൻ മാർ ആത്മീക കര്യങ്ളും നടത്തിയാൽ മതി. അതിനുള്ള ശമ്പളംമെത്രൻ നിയമിക്കുന്ന വികാരി അച്ചന് കൊടുക്കുന്നണ്ടു. മെത്രാൻ മാർ വികാരി ശമ്പളം കൊണ്ട് തൃപ്തി പെടനം
Shibu Peediakal, Abdul Mesiha Patriarc was an Antioch Patriarc Prior to Abdulla Patriarc of Antioch .Shibu Peediacal ,Augen Mor Timothios Tirumen of Malankara Orthodox Suriyani sabha was consercated to Catholicose of the East by Yakoob Tritheeyan Patriarc of Antioch by name Basalios Augen in 1964 on the Demise of Basalios Gheevargheese Dwutheeyan. Then what was the Problem with You Shibu Peeduacal?
ഒരു വില്ലേജ് ആഫീസർ തൻ്റെ സംഭാഷണം പുറത്താക്കും എന്ന് തോന്നുന്നില്ല. മറ്റാരോ വിളിച്ചു സംഭാഷണം റെക്കോർഡ് ചെയ്തത് ആകാം എന്തായാലും ഇവരുടെ പ്രതികരണം അതു സത്യസന്തം തന്നെ. കോഴി കട്ടവൻ്റെ തലയിൽ പൂട ഉണ്ടെന്ന് കേൾക്കുമ്പോൾ തലയിൽ കൈ വച്ചു എന്ന് പറഞ്ഞ പോലെ ആയി. ആരോ പറഞ്ഞു പഠിപ്പിച്ചു വച്ച വാചകങ്ങൾ ആണ് രണ്ടു പേരും പറയുന്നത്. ഇനി ഈ രണ്ടു പേർ ആരാണെന്ന് മനസ്സിലാക്കിയാൽ കാര്യങ്ങൾ കുറെ കൂടി വ്യക്തമാകും. പ്രശ്നം വെറും കുടുംബ വഴക്ക്. (അല്പം പണ പ്രശ്നവും ഉണ്ടെന്ന് കേൾക്കുന്നു) "എന്നാല് ഇവനെ ഒരു പാഠം പടിപ്പിക്കാം" എന്ന പഴയ ശാഠ്യം. ബൈജുവിൻ്റെ അപ്പാപ്പൻ കഴിഞ്ഞ മാസം മരിച്ചു. രാത്രിയിലും ബൈജു അവിടെ വരികയും എല്ലാവരും ആയി സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രണ്ടു പേര് വീണ്ട് യാക്കൊബാ പക്ഷം ചേർന്നാൽ ഓർത്തഡോക്സിൻ്റെ ഗതി എന്താകും. സഭയ്ക്ക് ഇവരെ തീറ്റി പോറ്റാൻ നല്ല ചിലവ് ഉണ്ട്. അതു കൊണ്ട് തന്നെ ഓർത്തോ പക്ഷത്തേക്ക് ഇനി ആരും വരുന്നത് ഇവർക്ക് ഇഷ്ടം ഇല്ല. അടുത്ത ഇടക്ക് വേറെ ഒന്ന് രണ്ട് തിരുവാർപ്പുകാർ ദേവലോകത്ത് കറങ്ങുന്നുണ്ട്. അതു ഇവർക്കിട്ടു പണി കൊടുക്കാൻ സഭയുടെ ശ്രമം ആണ് ഇതിലൊക്കെ എവിടെ ദൈവം, വിശ്വാസം. വെറും കുടിപ്പക, പണം അ ടിച്ചു മാറ്റൽ ഒക്കെ മാത്രം. സഭാ വഴക്കും ഇത് പോലെ തന്നെ കോട്ടയം ക്ലബ്ബിലെ അച്ഛായന്മാരുടെ ചീട്ടു കളിക്ക് ഇടയിലെ സംസാരങ്ങൾ, അലോറസങ്ങൾ ഒക്കെ ആണ് തുടക്കം. പണം, പെണ്ണ്, അതിൽ നിന്ന് ഉണ്ടായ കുടിപ്പക ഇതൊക്കെ അല്ലാതെ ഒരു മാങ്ങാ അണ്ടിയും ഇതിൽ ഒന്നുമില്ല. അങ്ങോട്ട് പണം പറഞ്ഞു വാങ്ങുന്ന സഭയിൽ നിന്നും എങ്ങിനെ പണം പിരിക്കം എന്ന് പഠിപ്പിക്കുന്ന ഇവരെ രണ്ടുപേരെയും അഭിനന്ദിക്കുന്നു. ജയ് ജയ് കൊച്ചുമോൻ ജയ് ജയ് ബൈജു.
കോട്ടയം അച്ചയന്മാരെ (ഇത്തിരി പഴയ)പറ്റി ഉള്ള ഒരു ചെറിയ കഥ പറയാം. സത്യ വിശ്വാസികളായ ആളുകൾക്ക് കുറെ കാര്യം പിടി കിട്ടും. പണക്കാരായിരുന്ന പലരുടെയും ഒരു വിനോദം, ആരുടെ എങ്കിലും പേരിൽ കേസ് കൊടുക്കുക ആണ്. എല്ലാം സിവിൽ കേസുകൾ. കേസ് കൊടുത്തിട്ട് ഗോവിന്ദൻ നായരെ( വക്കീൽ ഗുമസ്ഥൻ) വിളിച്ചു സൽക്കരിക്കും. നായർക്ക് കാര്യം പിടി കിട്ടും വക്കീലിനും ജഡ്ജി അദ്ദേഹത്തിനും കാര്യം അറിയാം. കേസ് തോൽക്കണം. പിന്നെ എല്ലാവരും ചേർന്ന് കൊച്ചിക്ക് പോകും. അവിടെ ഗുമസ്തനെ കാണും. കേസ് എത്രയും നീട്ടാമോ അത്രയും നീട്ടണം. മാസത്തിൽ ഒരു അവധി എങ്കിലും വേണം എന്ന് ഗുമസ്ഥന് അറിയാം. രാവിലെ പാരാവാരം എല്ലാം കോടതിയിൽ എത്തും. കേസ് വിളിക്കും. വക്കീൽ ഇല്ല. കേസ് നീട്ടും.പിന്നെ ആണ് രസം. വണ്ടി നേരെ മട്ടാഞ്ചേരിക്ക് വിടും. അവിടെ ചൊക ചൊകാന്നു ഉള്ള ചട്ടക്കരികൾ വിളമ്പുന്ന പോർട്ടുഗീസ് മദ്യം, മീൻ, ചിക്കൻ, ബീഫ് ഒക്കെ കൂട്ടി നല്ല ഭക്ഷണം. പിന്നെ അല്പം ഉരുമ്മൾ തിരുമ്മൽ. താമസിച്ചാൽ ഒരു ദിവസം തങ്ങി ഒരു സിനിമയും കണ്ട് അടുത്ത ദിവസം മടക്കം അവിടെ ആണ് മറ്റു പ്രഭുക്കമാർ ഒക്കെ വന്നു കൂട്ടുന്നതും ആത്മീയമായ ആശയങ്ങൾ പങ്കു വക്കുന്നതും ഇടക്കു ഇവർ തമ്മിലും ഉടക്കും വക്കീലിനെ ഏർപ്പാട് ചെയ്യും. അപ്പോൾ കൊച്ചിക്ക് പോകാൻ അവസരം കൂടും. ഇവന്മാരുടെ ഒക്കെ ചൊറിച്ചിലിൽ നിന്നും ഉണ്ടായ വഴക്കുകൾ അതിനായി വക്കീലന്മാർ ഉണ്ടാക്കിയ കേസുകൾ. ഇതിനൊക്കെ പുറകെ നമ്മൾ പോകണോ എന്ന് എല്ലാവരും തീരുമാനിക്കണം.കഥ കിടക്കുന്നതെ ഉള്ളൂ. കാശ് കൂട്ടിയിട്ട് ലണ്ടനിൽ പോയ ആളുകളുടെ കഥ, അതു പറഞ്ഞാല് ആളെ കൃത്യമായി മനസ്സിലാകും. വെറുതെ എന്തിനു ഞാൻ കേസിൻ്റെ പിന്നാലെ പോണം?
ഈ പോസ്റ്റ് മരങ്ങോടാൻ ആരോടാ സംസാരിക്കുന്നത്? ആരോ റെക്കോർഡ് ചെയ്തിട്ട ഓഡിയോ എടുത്തു വെച്ച് അങ്ങ് അടിച്ചു വിടുകയാണ്. അല്ലാതെ ഏത് വില്ലേജ് ഓഫീസർ ആണ് സ്വന്തം ഫോൺ റിക്കോർഡ് ചെയ്തു പബ്ലിക് ആകുന്നത്. പൊട്ടൻ താടിയും വെച്ച് ആരെയാ പറ്റിക്കാൻ നോക്കുന്നത് 😢😢
ശരീരത്തിന്റെ ഭാരം വെടിഞ്ഞു ആത്മീയ മണ്ഡലത്തിൽ ഒന്നായ ദൈവീക സഭയുടെ സമാധാനതിന്നായി മാധ്യസ്ഥം ചെയ്യുന്ന ശ്രേഷ്ഠ ബാവയുടെ പ്രാർത്ഥനകൾ സ്വർഗ്ഗസ്ഥലങ്ങളിൽ നിന്ന് പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു ❤️🙏
ആരാ 600 കേസിലെ പ്രതിയോ
@@binukuncheria2513കൊലക്കേസ് പ്രതി അല്ല. Third മത്തായി കൊലക്കേസ് പ്രതി ആണ്.
ആർക്കും കള്ളകേസ് കൊടുക്കാം. ഇപ്പോൾ കണ്ടില്ലേ കോടതി കണക്ക് എടുക്കണം എന്ന് പറഞ്ഞത് @@binukuncheria2513
താങ്കൾ പറയുന്നത് ചാരിത്ര സത്യമാണ്. സത്യം പൊതുജനങ്ങളെ പറഞ്ഞു മന്സിലാക്കി തന്നതിൽ വളരെ നന്ദി അറിയിക്കുന്നു.
Big Salute sir
താങ്കൾ യാക്കോബായ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ്❤
ഓ എന്നിട്ടു
ഇവൻ പെന്തകോസ്ത് കാരനാ 😂😂😂
@@binukuncheria2513kanjikuzhiyillottu kondupokam
😅😅😅😅😅
ശെരിയാണ് യാക്കോബായക്കാരനെ വിശ്വാസം പഠിപ്പിക്കാൻ പെന്തകോസ്ത്കാരൻ വേണ്ടി വന്നു.
Mr. Shibuwell done you presenting exactly 💯 correctly 🙏👍
Dear brother ❤ താങ്കളുടെ ചരിത്ര അവതരണത്തെ ഞാൻ ബഹുമാനിക്കുന്നു 🙏
ഞങ്ങൾ ഇവിടെ ഇല്ല സാർ ..... ഞങ്ങൾ കല്ലറയിൽ ആണ് സാർ 😂😂😂
അവസാനം ശരിയായ 1934 വെച്ച് ഭരിക്കേണ്ടത് യാക്കോബയക്കാർ എന്ന് കോടതി വിധിക്കും 😂😂😂😂
താങ്കൾ ഇന്ത്യൻ സുപ്രിം കോടതി ജസ്റ്റിസോ അല്ലെങ്കിൽ സുപ്രിംകോടതി സീനിയർ അഭിഭാഷകാനോ അല്ലല്ലോ ? വീമ്പു പറയാതെസുപ്രിം കോടതി വിധി പ്രസ്താവന വരുന്നതുവരെ കാത്തിരിക്കുക
കാത്തിരിക്കാം @@rinsam2002
😂😂
ഇത്രയും കൃത്യമായി ചരിത്രം പഠിച്ച് ജനങ്ങളെ bothavalkarikunna Shibu sir.congradulations
his story is what Shibu Peediyekkal is trying to show /or speak here not on actual , or real happenings in the past about hundred years back
Excellent presentation
Well said
ദൈവം പ്രവർത്തിച്ചു തുടങ്ങി, ദൈവം ആരുടെയും കൂടെയല്ല, ദൈവം സത്യവും നീതിയും പ്രവർത്തിക്കും.....
ഇപ്പോൾ v. D സതീശനും പറഞ്ഞു കഴിഞ്ഞു നീതിയുടെ കൂട്ടത്തിലാണന്ന്
❤hai shibuchaya good speech.
Well done Bro. Shibu
Sir, very well realised thank you
God blessyou
Pastor സുറിയാനി ക്കാരു ടെ മുത്ത് ആണ്. ❤❤🎉🎉
ഞാൻ ഓർത്തഡോക്സ് പള്ളിയിൽ പോകുന്നവൻ ആണെങ്കിലും പാത്രിയർക്കീസ് ബാവാ യെ അംഗീകരിക്കുന്ന ആൾ ആണ്.
ഞാനും. മദ്ബഹയിൽ കയറുന്ന ആൾ ആണ്.. കഴിഞ്ഞ ആഴ്ച തുബ്ദെന് വായിച്ചപ്പോ കാതോലിക്കയുടെ പേരിന്റെ കൂടെ പത്രിയർക്കസിന്റെ പേരും മൊത്തം വായിച്ചു.. അച്ചൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ലെന്നാണ്.കാതോലിക്കയും പത്രിയർകീസും ഒരേ സഭയുടെ ഭാഗം ആണെന്നാണ്. വേറെ പള്ളിയിൽ പോയി അതുപോലെ വായിക്കാൻ പറ്റുമോ എന്നറിയില്ല. പള്ളിയിലെ വികാരിയുടെ ചിന്താഗതി പോലെ ഇരിക്കും..
The village officer should visit the parish in person on the Sunday and see personally who are there attending the service and report to the state government and in turn to the Supreme Court.
Highly informative
A very educated review. Thanks for the video. May I request you to please cut this video into smaller clips and let's distribute to the people around us. ❤❤❤
എൻ്റെ സഹോദരികൾ ഉൾപെടെയുള്ള ആളുകൾ ഈ കഞ്ഞിക്കുഴി സഭയുടെ കീഴിൽ.ആണല്ലോ.എന്നോർത്ത് ദുഃഖിക്കുന്നു
ഭോഷന്റെ വെളിവുകേട്
വലിയ മെത്രാൻ പറഞ്ഞതുപോലെ ബന്ധം അങ്ങ് വിച്ഛേദിക്കുക
Excellent.
Excellent
It's unfortunate to have such conflicts generated within this very old and genuine church. Whatever happened in the past, forget all such matters and re-generate harmony between us and submit the church to the Almighty. Money, power and positions are satanic. Both factions, take initiative and compromise. Stay as one body, in Christ. Whole world will change. Pray.
Village ofeecer pattivh avarey jailil vidan ulla pathatjsthiaano evaari paramjit kodukkinnathi
Well done sir
പള്ളി പിടുത്തം താൽക്കാലികമായി നിറുത്തി വച്ച് ഇനി വഞ്ചിച്ചു സ്വന്തമാക്കിയ പള്ളി വല്ല പെയിൻ്റും മാറ്റി അടിച്ചു സംരക്ഷിക്കുന്നത് നല്ലതായിരിക്കും😂ഈ പെയിൻ്റ് ഞങ്ങടെ ആണെന്നു പറഞ്ഞാല് പൊട്ടൻമാർ ആരെങ്കിലും ചിലപ്പോൾ വിശ്വസിക്കും
ഷിബുച്ചായന്റെ കുറച്ച് videos ഞാൻ സുപ്രീം കോടതിയിലെ എന്റെ റിലേഷൻന് ഞാൻ കുറെ മുൻപ് അയച്ചു കൊടുത്തിരുന്നു..
Appreciate
ജീവിച്ചിരുന്ന ബാവയെക്കാൾ ശക്തനാണ് കാലം ചെയ്ത ശ്രേഷ്ട ബാവ അതുകൊണ്ടാണല്ലോ മലങ്കര സഭ ഒന്നേ ഉള്ളു യാക്കോബായ സഭ എന്നൊന്നില്ല എന്ന് പറഞ്ഞിരുന്ന മൂന്നാമൻ പാസ്റ്റർ പറയുന്ന പോലെ തേർഡ് മത്തായി ഇത് രണ്ടും രണ്ട് സഭ ആണെന്ന് സുപ്രീം കോടതിയിൽ affidavit കൊടുത്തത് അവിടെ ആണ് പണി പാളിയത് ഇപ്പൊ മൂന്നാമൻ പറയുന്നു എന്ത് വിട്ടു വീഴ്ചയും ചെയ്യാമെന്ന് ഇദ്ദേഹത്തിന്റെ ശരീര ഭാഷ എന്തായിരുന്നു ശവം തടഞ്ഞതും മെഡിക്കൽ കോളേജ് ന് വിട്ടു കൊടുത്തതും എല്ലാം യാക്കോബായ കാരന്റെ മനസ്സിൽ ഉണ്ട് 58 ലെ യോജിപ്പും ഉണ്ട് പണ്ടു കുരിശ് പള്ളി എല്ലാം പള്ളി ആയി ലിസ്റ്റ് കൊടുത്ത താണ് നാണം ഇല്ലാത്തവന്റെ ആസനത്തിൽ...
.
ഇടയനാൽ
യാക്കോബായ ക്കാരനെ ഇനി പട്ടി യെ കുഴി ച്ചിടുന്ന പോലെ കുഴിച്ചിടാം എന്ന് പറഞ്ഞ കാഥികൻ
Village officer പള്ളിയിൽ പോയി register check ചെയ്തു കാര്യങ്ങൾ മനസ്സിലാക്കണ്ടേ. ഈ village ഓഫീസറെ കൊണ്ട് വല്ലതും നടക്കുമോ.
അതിനു അവിടെ ആരെങ്കിലും വേണ്ടേ?
ഹായ് good
ULUPPU venam makkale....
അമ്മേ മറന്നാലും അപ്പനെ മറന്ന് ജീവിക്കുന്നവരെ നിയമം നീര ങ്ങിയെവരുകയുള്ളൂ
Not 125 correct 147 families two families Orthodox
❤❤love. Isgod
ഞാനും. മദ്ബഹയിൽ കയറുന്ന ആൾ ആണ്.. കഴിഞ്ഞ ആഴ്ച തുബ്ദെന് വായിച്ചപ്പോ കാതോലിക്കയുടെ പേരിന്റെ കൂടെ പത്രിയർക്കസിന്റെ പേരും മൊത്തം വായിച്ചു.. അച്ചൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ലെന്നാണ്.കാതോലിക്കയും പത്രിയർകീസും ഒരേ സഭയുടെ ഭാഗം ആണെന്നാണ്. വേറെ പള്ളിയിൽ പോയി അതുപോലെ വായിക്കാൻ പറ്റുമോ എന്നറിയില്ല. പള്ളിയിലെ വികാരിയുടെ ചിന്താഗതി പോലെ ഇരിക്കും..
ഞൻ കല്ലറയിൽ ആണ് സാർ..ഞങൾ ഇവിടെ ഇല്ല സാർ..ഞങൾ ഞങൾ ആണ് സാർ...ഞങ്ങളും അവരും ഒന്നാണ് സാർ.😂
let us wait and see the Supreme court of India Judgement on this recent dispute of 6 parishes
എന്റെ കൂടെ എന്റെ മോനും ഭാര്യേം എന്റെ നേതാവ് മത്തായി മൂന്നാമനു.😂😂😂
കല്ലറ വഴി ദേവലോകം
പന്നിക്കുഴി വഴി പുത്തെന്കുരിരിശു പാത്രിയർക്കാ സെന്റർ
Very Good thing Done by a court in Right sense.
Nanam ketta kure CHETTA Bishops a curse of our Nation
A curse of CHRISTIANITY.
Village officer should visit on Sunday for census.
കാലും കയ്യും ഇടറുക മാത്രമല്ല സാർ, ഓരോ ഇടവക കണക്കുകൾ വ്യക്തമാവുമ്പോൾ orthodox കാർക്ക് (സാധാരണക്കാർക്കല്ല) ബോധക്കേടുണ്ടാകും. കാരണം സത്യമാണ് വെളിവാകാൻപോകുന്നത്.
I have listened to his kathaprasangam when I was a small boy. I think his name is Fr. Mathew Edayanal.
Well done Shibu.
Orukalathu orthodox jacobite sabhail viswasam illathe penthicosthu sabhail chernnu pineedu bododayam undhai thirichhu vannu orthodox anu lokhathile shreshtamaya sabha ennu paranjayal eppol entho prashnam undhyappol malakkam marinju varthamanam parayunnu .
ഗോഡ് ബ്ലെസ് u
ഇന്നലെ ഞങ്ങൾ ഇല്ല സാർ. ഞങ്ങൾ പള്ളി മോഷ്ടിച്ചു. അവർ അതായത് 123 കുടുംബങ്ങളുടെ പള്ളിയും കല്ലറയും ബൈജുവും കൊച്ച് മോനും തട്ടിയെടുത്തു.
Very correct
Very informative presentation I think, a small correction is needed regarding the catholicate. Originally, it was “Metropolitan of East “ instituted in Selucia under the Patriarch of Antioch. When it became Nestorian, under the leadership of Jacob Burdano, a new office of the Metropolitan of the East was established in Tigris. In the 12th Century it became a ‘Maphrianate’ and later on in the 16th Century it became a Catholicate. The Catholicate was abolished in 1860 due to depletion of population.
ED should interfer.
Big saluta
മെത്രാൻ മാർ അവരുടെ അര മനകൾ മാത്രം സാമ്പത്തീകമായി ഭരിച്ചിൽ മതി. സഭാ ഭരണഘടനകൾ1934 - ലെ ഭരണഘടനയും 2002-ലെ ഭരണഘടനയും മെത്രാ മാരുടെ ഭരണക്രമീകരണത്തിനുള്ളതാണ്. ഇടവകൾക്കെല്ലാം സ്വന്തം ഭരണഘടനയുണ്ട് ഇടവകൾ പൊതുയോഗ തീരുമാനങ്ൾ അനുസരിച്ചും ഇടവക 'പൊതുയോഗം മാത്രം അംഗീകരിച്ച ഇടവക ഉണ്ടാക്കിയ ഭരണഘടന അനുസരിച്ചും ഭരിച്ചാൽ മതി. മെത്രാൻ മാർ ആത്മീക കര്യങ്ളും നടത്തിയാൽ മതി. അതിനുള്ള ശമ്പളംമെത്രൻ നിയമിക്കുന്ന വികാരി അച്ചന് കൊടുക്കുന്നണ്ടു. മെത്രാൻ മാർ വികാരി ശമ്പളം കൊണ്ട് തൃപ്തി പെടനം
IOC Indian Oil Company
Now Orthodox say that all are now United & No Divisions among Orthodox & Jacobite. The so-called Kotchumon is Now in Kallara/Graveyard.
ഇടവക രജിസ്റ്റർ അതിന്റെ ഉടമസ്ഥന് വിധി വരുമ്പോൾ പള്ളി കോടതി മുദ്ര വച്ച് കൊടുക്കും. അങ്ങിനെ ഞങ്ങളുടെ ഇടവക രജിസ്റ്റർ യാകോബായ സഭക്ക് കിട്ടി.
❤God bless you for these great words
You are in America. Please take Methrankashikare to America and keep them safe under your safe custody.
🙏🏼🙏🏼
👍👍👍
Phone vilichaanno village officer kanakki edukkunnathu.., kashtamm
ഫോൺ വിളിച്ചു വരട്ടെ എന്നല്ലേ ചോദിച്ചത്...
Indian constitution reserves right for every one equation right for prac their own faith without any fear .
വില്ലേജ് ഓഫീസർ നേരിട്ട് പോയി ബോധ്യപെടേണ്ട കാര്യം അല്ലേ
കഥാപ്രസംഗത്തിന് കഥ കൃത്യം ആകണം എന്നില്ല. ആഖ്യാന ശൈലി ആണ് കാര്യം.
AD 629 ഏഴാം നൂറ്റാണ്ടു എന്നുള്ളത് അച്ചന് പുതിയ അറിവ് ആണ്.
7ാം നൂറ്റാണ്ട് എന്നു പറഞ്ഞാൽ വർഷം 601 AD മുതൽ 700 AD വരെയുള്ള 100 വർഷമാണ്. (അല്ലാതെ 701 മുതൽ 800 വരെയുള്ള വർഷങ്ങൾ അല്ല)
Pinne sathyam parayan pattumo achanu
🙏🙏🙏🙏
ഒരു കാര്യം മാത്രം താങ്കളോട് ചോദിക്കട്ടെ, ഈ പ്രാവശ്യം കോടതി വിധി കൽപ്പിച്ചാൽ ആ വിധി താങ്കളും കൂട്ടരും അംഗീകരിക്കുമോ?
Fr.Mathai Edayanal
Thangalude.... Abhiprayathil supreme court..... Verdict.... Shariyalle.... Methran kakshikkar ippilum parayunnundu... Iniyum enthu verdict iniyum vannalum...Orthodox sabha... Athu... Accept... Cheyyum... Thankalude... Group.... Athinu thayarano
30:30 - Was Antioch under Rome?
It was under Kanjikuzhi
മത്തായി ഇടയാനൽ
എല്ലും കപ്പടെ Class അടിപൊളി
കൊച്ചുമോനും ബൈജു വും 😂😂😂😂 same on you Orthodox 😂😂😂😂
Minoriti interestingly Should be protected.
അവതാരകൻ ആരാ? ആരൊക്കെയാണ് സംസാരിക്കുന്നത്. നിങ്ങൾ പറയുന്നത് കേൾക്കാം. അതോ വിശ്വസിച്ച് അംഗീകരിക്കണോ 😊
Oru coppum illa ,supreme court justis malimad record eduthu 2002 il nadathiyathanu,enthu sambavichu
ഇവർക്കു ഹാ കഷ്ടം 🙏
Who are you referring to
@ 34 ന്റെ അടിമ മൊണ്ണകൾക്കു ഹാ കഷ്ടം 😂🙏
കുറച്ച് യാക്കോ മക്കളേ ഷിബു പാസ്റ്റർ കൊണ്ടുപോകും
Yakobaya.Sabayaya.Mathru.Sabayilninnum.pirijnu.poya..orthadoksukar.vere.palli.undakanam
ഇടയനാൽ
Pashaya kallan shibu puthiya roopathil ethi yirukuvanallo. Iyalude kapada updhesam viswasikunavarum undallo kashtam🤫🙂
ഞാൻ എന്റെ മകളെ ഈ കഞ്ഞിക്കുഴി സഭയിലേക്കാണല്ലോ. വിവാഹം കഴിപ്പിച്ചത് എന്നോർക്കുമ്പോൾ ഇപ്പോൾ ലജ്ജിക്കുന്നു സത്യo
Cherian peedikayil v good
Shibu Peediakal, Abdul Mesiha Patriarc was an Antioch Patriarc
Prior to Abdulla Patriarc of Antioch
.Shibu Peediacal ,Augen Mor Timothios Tirumen of Malankara Orthodox Suriyani sabha was consercated to Catholicose of the East by Yakoob Tritheeyan Patriarc of Antioch by name Basalios Augen in 1964 on the
Demise of Basalios Gheevargheese Dwutheeyan.
Then what was the Problem with You Shibu Peeduacal?
ഇയാൾ നേരത്തെ യാക്കോബക്കാരെ കുറ്റം പറഞ്ഞു നടക്കുമായിരുന്ന .
കണക്കെടുക്കു;ന്നതിനു തനിക്കെന്നാ കുഴപ്പ൦ താ൯മൊത്ത൦ കണക്കെടുത്താൽ കഴിഞ്ഞോ
Fr edayanal, yacoba to orthodox
Mathai is talking about all the nonsense.
ഒരു വില്ലേജ് ആഫീസർ തൻ്റെ സംഭാഷണം പുറത്താക്കും എന്ന് തോന്നുന്നില്ല. മറ്റാരോ വിളിച്ചു സംഭാഷണം റെക്കോർഡ് ചെയ്തത് ആകാം
എന്തായാലും ഇവരുടെ പ്രതികരണം അതു സത്യസന്തം തന്നെ. കോഴി കട്ടവൻ്റെ തലയിൽ പൂട ഉണ്ടെന്ന് കേൾക്കുമ്പോൾ തലയിൽ കൈ വച്ചു എന്ന് പറഞ്ഞ പോലെ ആയി. ആരോ പറഞ്ഞു പഠിപ്പിച്ചു വച്ച വാചകങ്ങൾ ആണ് രണ്ടു പേരും പറയുന്നത്.
ഇനി ഈ രണ്ടു പേർ ആരാണെന്ന് മനസ്സിലാക്കിയാൽ കാര്യങ്ങൾ കുറെ കൂടി വ്യക്തമാകും.
പ്രശ്നം വെറും കുടുംബ വഴക്ക്. (അല്പം പണ പ്രശ്നവും ഉണ്ടെന്ന് കേൾക്കുന്നു)
"എന്നാല് ഇവനെ ഒരു പാഠം പടിപ്പിക്കാം" എന്ന പഴയ ശാഠ്യം.
ബൈജുവിൻ്റെ അപ്പാപ്പൻ കഴിഞ്ഞ മാസം മരിച്ചു. രാത്രിയിലും ബൈജു അവിടെ വരികയും എല്ലാവരും ആയി സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രണ്ടു പേര് വീണ്ട് യാക്കൊബാ പക്ഷം ചേർന്നാൽ ഓർത്തഡോക്സിൻ്റെ ഗതി എന്താകും. സഭയ്ക്ക് ഇവരെ തീറ്റി പോറ്റാൻ നല്ല ചിലവ് ഉണ്ട്.
അതു കൊണ്ട് തന്നെ ഓർത്തോ പക്ഷത്തേക്ക് ഇനി ആരും വരുന്നത് ഇവർക്ക് ഇഷ്ടം ഇല്ല. അടുത്ത ഇടക്ക് വേറെ ഒന്ന് രണ്ട് തിരുവാർപ്പുകാർ ദേവലോകത്ത് കറങ്ങുന്നുണ്ട്. അതു ഇവർക്കിട്ടു പണി കൊടുക്കാൻ സഭയുടെ ശ്രമം ആണ്
ഇതിലൊക്കെ എവിടെ ദൈവം, വിശ്വാസം. വെറും കുടിപ്പക, പണം അ ടിച്ചു മാറ്റൽ ഒക്കെ മാത്രം.
സഭാ വഴക്കും ഇത് പോലെ തന്നെ
കോട്ടയം ക്ലബ്ബിലെ അച്ഛായന്മാരുടെ ചീട്ടു കളിക്ക് ഇടയിലെ സംസാരങ്ങൾ, അലോറസങ്ങൾ ഒക്കെ ആണ് തുടക്കം.
പണം, പെണ്ണ്, അതിൽ നിന്ന് ഉണ്ടായ കുടിപ്പക ഇതൊക്കെ അല്ലാതെ ഒരു മാങ്ങാ അണ്ടിയും ഇതിൽ ഒന്നുമില്ല.
അങ്ങോട്ട് പണം പറഞ്ഞു വാങ്ങുന്ന സഭയിൽ നിന്നും എങ്ങിനെ പണം പിരിക്കം എന്ന് പഠിപ്പിക്കുന്ന ഇവരെ രണ്ടുപേരെയും അഭിനന്ദിക്കുന്നു.
ജയ് ജയ് കൊച്ചുമോൻ
ജയ് ജയ് ബൈജു.
കോട്ടയം അച്ചയന്മാരെ (ഇത്തിരി പഴയ)പറ്റി ഉള്ള ഒരു ചെറിയ കഥ പറയാം. സത്യ വിശ്വാസികളായ ആളുകൾക്ക് കുറെ കാര്യം പിടി കിട്ടും.
പണക്കാരായിരുന്ന പലരുടെയും ഒരു വിനോദം, ആരുടെ എങ്കിലും പേരിൽ കേസ് കൊടുക്കുക ആണ്. എല്ലാം സിവിൽ കേസുകൾ. കേസ് കൊടുത്തിട്ട് ഗോവിന്ദൻ നായരെ( വക്കീൽ ഗുമസ്ഥൻ) വിളിച്ചു സൽക്കരിക്കും. നായർക്ക് കാര്യം പിടി കിട്ടും വക്കീലിനും ജഡ്ജി അദ്ദേഹത്തിനും കാര്യം അറിയാം. കേസ് തോൽക്കണം.
പിന്നെ എല്ലാവരും ചേർന്ന് കൊച്ചിക്ക് പോകും. അവിടെ ഗുമസ്തനെ കാണും. കേസ് എത്രയും നീട്ടാമോ അത്രയും നീട്ടണം. മാസത്തിൽ ഒരു അവധി എങ്കിലും വേണം എന്ന് ഗുമസ്ഥന് അറിയാം.
രാവിലെ പാരാവാരം എല്ലാം കോടതിയിൽ എത്തും. കേസ് വിളിക്കും. വക്കീൽ ഇല്ല. കേസ് നീട്ടും.പിന്നെ ആണ് രസം.
വണ്ടി നേരെ മട്ടാഞ്ചേരിക്ക് വിടും.
അവിടെ ചൊക ചൊകാന്നു ഉള്ള ചട്ടക്കരികൾ വിളമ്പുന്ന പോർട്ടുഗീസ് മദ്യം, മീൻ, ചിക്കൻ, ബീഫ് ഒക്കെ കൂട്ടി നല്ല ഭക്ഷണം. പിന്നെ അല്പം ഉരുമ്മൾ തിരുമ്മൽ.
താമസിച്ചാൽ ഒരു ദിവസം തങ്ങി ഒരു സിനിമയും കണ്ട് അടുത്ത ദിവസം മടക്കം
അവിടെ ആണ് മറ്റു പ്രഭുക്കമാർ ഒക്കെ വന്നു കൂട്ടുന്നതും ആത്മീയമായ ആശയങ്ങൾ പങ്കു വക്കുന്നതും
ഇടക്കു ഇവർ തമ്മിലും ഉടക്കും വക്കീലിനെ ഏർപ്പാട് ചെയ്യും. അപ്പോൾ കൊച്ചിക്ക് പോകാൻ അവസരം കൂടും.
ഇവന്മാരുടെ ഒക്കെ ചൊറിച്ചിലിൽ നിന്നും ഉണ്ടായ വഴക്കുകൾ അതിനായി വക്കീലന്മാർ ഉണ്ടാക്കിയ കേസുകൾ. ഇതിനൊക്കെ പുറകെ നമ്മൾ പോകണോ എന്ന് എല്ലാവരും തീരുമാനിക്കണം.കഥ കിടക്കുന്നതെ ഉള്ളൂ. കാശ് കൂട്ടിയിട്ട് ലണ്ടനിൽ പോയ ആളുകളുടെ കഥ, അതു പറഞ്ഞാല് ആളെ കൃത്യമായി മനസ്സിലാകും. വെറുതെ എന്തിനു ഞാൻ കേസിൻ്റെ പിന്നാലെ പോണം?
അപ്പോ , ആരാന്ന് താങ്കൾ പറഞ്ഞ origind orthodox കാർ ? യാക്കോബ സഭയിൽ നിന്നും ചാടി പോയവർ അല്ലാതെ വേറെ എവിന്നാണ് ഇവൻമാർ ഉണ്ടായത് ? അതുടെ പറയൂ
ഇടയനാൽ മത്തായി
Eyyal okke orthodox sabhayodu cheythathu entha parayathe
Do you know the meaning of Orthodox.
Mathai Edayanal
ഈ പോസ്റ്റ് മരങ്ങോടാൻ ആരോടാ സംസാരിക്കുന്നത്? ആരോ റെക്കോർഡ് ചെയ്തിട്ട ഓഡിയോ എടുത്തു വെച്ച് അങ്ങ് അടിച്ചു വിടുകയാണ്. അല്ലാതെ ഏത് വില്ലേജ് ഓഫീസർ ആണ് സ്വന്തം ഫോൺ റിക്കോർഡ് ചെയ്തു പബ്ലിക് ആകുന്നത്. പൊട്ടൻ താടിയും വെച്ച് ആരെയാ പറ്റിക്കാൻ നോക്കുന്നത് 😢😢
ഒരു സഭയിൽ ഒരു നിയമം വേണ്ടേ?
Edayanl
Mathai edayanaal.. (Kaadhikan)
Geevargese kizhakedom... (theriyan) 😂😂 achoo, veruthe vaayithalam vidathe poyi soothara namaskaram nadathiyit kurishum varach kidakaan nokyaate.
ഞങ്ങളിന്നലെ ഇല്ല സാർ😂