ASTROLOGY and SCIENCE- Ravichandran C

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ •

  • @Roving27
    @Roving27 5 років тому +84

    വീടിന് മുന്നിൽ തന്നെ ആരാധനാലയമാണ്
    പക്ഷെ ഇതു പോലെയുള്ള വാക്കുകൾ കേട്ട് കേട്ട് അങ്ങോട്ടുള്ള വഴിയും മറന്നു ....🙃🙃

  • @sajith123100
    @sajith123100 8 років тому +201

    ഇതാണ് ആദ്യമായി നേരിട്ട് പങ്കെടുത്ത രവിചന്ദ്രൻ മാഷ് ന്റെ പ്രോഗ്രാം..... യൂട്യൂബ് ഇൽ കാണുന്നത് പോലെയല്ല, വേറൊരു ഫീൽ കിട്ടി

    • @mollygeorge1825
      @mollygeorge1825 8 років тому +6

      sajith A that's my hope too......

    • @jprakash7245
      @jprakash7245 8 років тому +5

      very true!
      not only him Jabbar mash and Viswanathan doctor too.

    • @joona666
      @joona666 7 років тому +1

      എനിക്ക് ബാംഗ്ലൂരിൽ ഇത്തരം പരിപാടികൾ വരുന്ന സമയത്ത് പങ്കെടുക്കണം എന്നുണ്ട് ... പ്രത്യേകിച്ച് രവിസാറിന്റെയും ജബ്ബാർ മാഷിന്റെയും ഒക്കെ .... ഇതെങ്ങനെയാ അറിയുക ? FB ??

    • @avner5287
      @avner5287 7 років тому

      so lucky

    • @chimp6301
      @chimp6301 7 років тому +1

      what was ur experience with that person ??replay pls. i use to chat with him in fb

  • @Babykuttyvibes
    @Babykuttyvibes 8 років тому +78

    Ravichandran Sir introduced me to Richard Dawkins through his book 'Nasthikanaaya Daivam' and i got the wonderful opportunity to meet Richard Dawkins in person at Philadelphia. Thanks you so much Sir

  • @satheeshvinu6175
    @satheeshvinu6175 3 роки тому +7

    രവി സാർ പറയുന്ന കാര്യങ്ങളിൽ കുറച്ചു ഹാസ്യം ചേർക്കുന്നുണ്ട് എങ്കിലും അതിലെ കാര്യങ്ങളെ തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല... വളരെ ശക്തമായി മനസ്സിലേക്ക് നയങ്ങൾ എത്തിക്കാൻ സാർ ശ്രമിക്കുന്നത് വിജയിക്കുന്നുണ്ട്... വളരെ വുത്യസ്ഥമായ ഒരു പ്രഭാഷണം ഞങ്ങൾക്കായി നൽകിയ സാറിന് നന്ദി...🙏🏽...

  • @soorajwikram6847
    @soorajwikram6847 8 років тому +33

    Question hour was so funny 😂 ... Ravichandran sir rocks ... thanks for a such nice presentation ... 👍

  • @gokul3738
    @gokul3738 3 роки тому +5

    ഏറെ ഇഷ്ട്ടപെട്ട speech... ധാരാളം അറിവുകൾ കിട്ടി. നന്ദി

  • @saneeshns2784
    @saneeshns2784 5 років тому +26

    Kidloski speech 😍🔥👏

  • @ramrnair
    @ramrnair 8 років тому +38

    i attended this event in Bangalore. It was a nice experience. Surprisingly a major portion of the crowd was theists but everybody attended this with good enthusiasm and patience. Thanks to organizers and Ravichandran

  • @saji46
    @saji46 7 років тому +26

    Sir oru sambavam thanne.respect u much sir

  • @manusree2054
    @manusree2054 5 років тому +12

    nireeswaravaadiyaaya njaan eeswaravisvaasiyaaayi...eee pandaarakkalan enne veeedum nireeswaravaaadhiyakki😍

  • @mohammedjasim560
    @mohammedjasim560 7 років тому +46

    രാമായണം മുഴുവൻ വായിച്ച് രാമൻ സീതയുടെ ആരാണ് ? എന്ന് ചോദിച്ചപ്പോലെയാണ് ചില ചോദ്യങ്ങൾ അദ്ധേഹത്തോട് ചോദിച്ചത് , ഏത് ദിവസം കല്യാണം നടത്താം ? താങ്കൾ പരിണാമത്തിൽ വിശ്വസിക്കുന്നുണ്ടോ ? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവർ ..

  • @LOVEAFEEF
    @LOVEAFEEF 8 років тому +10

    thank you for the video, sir, , great salute for ravichandran sir and all banglore organizers of this program

  • @Lifelong-student3
    @Lifelong-student3 2 роки тому +8

    ഇയാളുടെ presentations കേൾക്കാൻ ഇഷ്ട്ടമാണ്..ചിരിയും ചിന്തയും ഒരുമിച്ച് ഉണ്ടാകും 😁

  • @ramachandranmr5536
    @ramachandranmr5536 3 роки тому +4

    Rc is applying prudence in life problems . He is allowing person to use one's own brain instead of borrowing a brain. Speak with own words instead of with explaining other's words. He will make us see a star blowing in us. A nice man

    • @sumangm7
      @sumangm7 3 роки тому

      He walks his talks too

  • @jayaprakasgopalan1708
    @jayaprakasgopalan1708 5 років тому +21

    RC, as usual excellent. He's a gem of Kerala. The collections of heaped plastic chairs in the background is an eye-sore. Organisers, please note.

  • @sunilkumark3350
    @sunilkumark3350 8 років тому +22

    Interesting and informative. Appreciate the efforts taken by Professor to promote rationalism and freethinking.

  • @prasadgangadharan8979
    @prasadgangadharan8979 8 років тому +12

    big salute sir rocking things valuable information's going on

  • @jithuunnikrishnan1409
    @jithuunnikrishnan1409 8 років тому +11

    Another amazing class from Ravisir😍👍👍👍👍✌✌

  • @thajudeenpk
    @thajudeenpk 5 років тому +61

    🤣 മൂന്നര മണിക്കൂർ ഇരുന്നു പ്രഭാഷണം മുഴുവൻ കേട്ട ശേഷം rc യോട് , ''താങ്കൾ പരിണാമശാസ്ത്രത്തിലാണോ ആദം ഹവ്വയിലാണോ വിശ്വസിക്കുന്നത് ? '' എന്നു ചോദിച്ച ആ ആൾ....,.!!🤣🤣🤣

    • @thajudeenpk
      @thajudeenpk 3 роки тому

      @@ajaymohan2870 🤔🙄

    • @mazingdreamz3793
      @mazingdreamz3793 3 роки тому +1

      But in that question we got another more informatic answers which we didn't even think that's it

  • @josaphe
    @josaphe 7 років тому +275

    ഈ ദുഷ്ട്ടൻ ആണ് എന്നെ ഒരു Atheist ആക്കിയത്.

  • @njan_malayali_2023
    @njan_malayali_2023 4 роки тому +8

    1:54:00 best part

  • @dhanapalankk6882
    @dhanapalankk6882 Рік тому +2

    സത്യം തുറന്നു പറയാൻ ധൈര്യമുള്ളവർ ഉണ്ടെന്നറിഞ്ഞതിൽ അദ്‌ഭുതം.

  • @popo-cz6fh
    @popo-cz6fh 4 роки тому +2

    Really insightful. The world needs people like him.

  • @ajitantony3911
    @ajitantony3911 3 роки тому +2

    Great ... Well done.. Sir.. hope every Keralies hear this and move forward as a modern man

  • @sumeshpr8461
    @sumeshpr8461 2 роки тому +2

    Super speech thalayil velicham kerunna talk

  • @jamesmathew8045
    @jamesmathew8045 7 років тому +10

    plumbere avashyamundu , kidilan title

  • @voyegar
    @voyegar 5 років тому +37

    രവിചന്ദ്രൻ സർ ഇഷ്ടം

  • @tholukameeran3376
    @tholukameeran3376 5 років тому +1

    Science is a series of realisation that is happening in small spurts not grasping the entire of it, but in bits and pieces, realisation realisation and realisation this is what science is.

    • @muddyroad7370
      @muddyroad7370 4 роки тому

      Tholuka Meeran realisation by objective enquiry

  • @joynicholas2121
    @joynicholas2121 22 дні тому

    Sir ,,,you are going to change the world ,,, ❤❤❤❤

  • @RINUBABUM
    @RINUBABUM 4 роки тому +3

    Love u Ravichandran sir 💗

  • @arjunsurendran601
    @arjunsurendran601 6 років тому +3

    ravi sir ur speech is very great and helpful

  • @TraWheel
    @TraWheel 4 роки тому +2

    ithokkke kelkunna viswasikalkku swayam athmahathya cheyyam. Pakshe vidilla enthengilum nyayam undakki varum... :) sammathikkanam....

  • @mmshafeer
    @mmshafeer 5 років тому +4

    @essence പ്രഭാഷകന്റെ പേരും ക്വാളിഫിക്കേഷനും ഉണ്ടായിരുന്നാൽ വളരെ നന്നായിരുന്നു. കേൾക്കുന്നവർക്ക് അറിയില്ലല്ലോ പറയുന്നയാളുടെ യോഗ്യത. പലരും പറഞ്ഞത് അപ്പാടെ വിഴുങ്ങിയത് കൊണ്ടാണല്ലോ നമ്മളൊക്കെ വലിയ അന്ധവിശ്വാസികളായതു, ഇനിയും അങ്ങനെ വരരുതലല്ലോ.. ! ഇതൊരു യുക്തിപരമമായ നിർദ്ദേശമായി കാണണം 🙏

    • @Roving27
      @Roving27 5 років тому +4

      രവിചന്ദ്രൻ സാറിനെ ശരിയ്ക്കും അറിയില്ല എന്നു തോന്നുന്നു
      ഒന്നും നോക്കണ്ട അദ്ദേഹത്തിന്റെ ഏതാനും വീഡിയോ കണ്ടാൽ മനസിലാകും

    • @malving1317
      @malving1317 4 роки тому +2

      He has 8 or 9 PG

    • @skbankers4160
      @skbankers4160 4 роки тому +3

      രവിചന്ദ്രൻ സർ നേരത്തെ 9 വിഷയങ്ങളിൽ PG യുണ്ടായിരുന്നു. ഇപ്പോൾ 12 വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്യുവേഷനു കോളേജ് പ്രഫസറുമാണ്. എന്നാണു് എന്റെ അറിവു്.

    • @FTR007
      @FTR007 2 роки тому +1

      Parayunna aalude yogyatha enthinariyanam??..
      parayunnath seriyano nnu chinthichal pore?

  • @manusree2054
    @manusree2054 5 років тому +4

    thank u sir...i love u...

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 роки тому +1

    Excellent explanation ♥️👍😍🤗

  • @arjun3888
    @arjun3888 4 роки тому +4

    Ravi sir mass.moonnu manikkoor samayam pokunnathariyilla

  • @venukannur
    @venukannur 8 років тому

    Very good quality. Congrats Manjulal & Ajesh Kumar. Thanks Ravi Sir!!!

  • @Babykuttyvibes
    @Babykuttyvibes 8 років тому +4

    Dear esSENSE freethinkers diary admins please fix this video's upload in podcast, its not loading from the day of upload. All the best👍

  • @shajinkalliyath143
    @shajinkalliyath143 7 років тому +4

    Very nice

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 роки тому +3

    ❤️pwoli സാനം 😎😎😎RC❤️

  • @jobyjosemichael7388
    @jobyjosemichael7388 5 років тому +2

    Very interesting sir please. More. Videos.

  • @gauriektare6626
    @gauriektare6626 3 роки тому +4

    Can you please put English captions as some people here are unable to understand the language and this video needs to be understood at a big level

  • @nishadbadarudeen7292
    @nishadbadarudeen7292 8 років тому +4

    Good sir

  • @ajishmathew007
    @ajishmathew007 7 років тому +3

    good speech

  • @hamsamv1626
    @hamsamv1626 5 років тому +2

    Very good speach

  • @nikhilkr8832
    @nikhilkr8832 3 місяці тому +1

    നമുക്ക് ചുറ്റും നടക്കുന്ന എല്ലാം കാര്യങ്ങളും നമുക്ക് അറിയാം എന്ന് ചിന്തിക്കുന്നത് മണ്ടത്തരം ആണ്, പിന്നെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും ഒരു കാര്യം ഇല്ലാത്ത സംഗതിയാണ്, ദൈവം ഉണ്ടെന്നു ഉള്ളതിന് തെളിവ് ഇല്ല എന്നത് പോലെ ഇല്ല എന്നതിനും തെളിവ് ഇല്ല, so ഈ ഒരു ചർച്ച കൊണ്ട് കാര്യം ഇല്ല

  • @vimokshayabereborn7455
    @vimokshayabereborn7455 4 роки тому +1

    Super sir I respect you 💯💯💯💪

  • @sajidk2759
    @sajidk2759 8 років тому +4

    great

  • @saleeshsadasivan6809
    @saleeshsadasivan6809 8 років тому +4

    ithane sathiyam

  • @renjithdevassy9013
    @renjithdevassy9013 2 роки тому

    Grace Grace we justified our friendship and how you do not know know got back from church so I

  • @rahulkrishna8019
    @rahulkrishna8019 2 роки тому

    one of the best speech ❤️ RC

  • @jithincs3680
    @jithincs3680 5 років тому +2

    superb

  • @jobyjoy8802
    @jobyjoy8802 3 роки тому +1

    അടിപൊളി 👍👍👍👍❤️

  • @HarryPotter-yd2vk
    @HarryPotter-yd2vk 3 роки тому +2

    astrology'ye edirth kond ulla vdo kaanumbol, astrology'ye kurich ulla ad kittunnath enth oru kashttam aan???🙃🙃

  • @osnasim
    @osnasim 3 роки тому +2

    Ravi is the real prophet

  • @arjunsurendran601
    @arjunsurendran601 6 років тому +5

    ravi sir rocks.super great

  • @jithintj8348
    @jithintj8348 6 років тому +5

    12:45 ..adu tharippilitteru..... SAVAGE AF

    • @vysakhp7030
      @vysakhp7030 5 років тому

      Vibrate mode... Thug life reply...

  • @NM-vs5lg
    @NM-vs5lg 4 роки тому +1

    Ravi sir ♥️♥️♥️♥️♥️

  • @avner5287
    @avner5287 7 років тому +3

    wow awesome can not get words to explain

  • @fshs1949
    @fshs1949 5 років тому +2

    Long live Ravi. Bless you.

  • @BaluBalu-pi9cn
    @BaluBalu-pi9cn 5 років тому +1

    Super.....thanku sir

  • @gafoor97
    @gafoor97 8 років тому +1

    good clarity

  • @ravirajtc
    @ravirajtc 10 місяців тому

    Drishti dosham video undo

  • @ratheeshaggopipm8489
    @ratheeshaggopipm8489 4 роки тому +1

    athya kanam engane undai

  • @vipinvnath4011
    @vipinvnath4011 5 років тому +4

    2019?

  • @rajendranpillai8406
    @rajendranpillai8406 6 років тому +2

    come to Bombay pls

  • @ratheeshaggopipm8489
    @ratheeshaggopipm8489 4 роки тому

    Quantum mechanicsil electron challikkunath ,nammude mathematicsnu ethiraittanu nirishikupol oru rithi nirishikathapol oru rithi athu enthukondanu eletronite manophavam kondu alla agane challikunnath ennu ningal parayunnu athu njan shari vakkunnu, pinne engane electron chalikkunnath sir nu onnu vishathikarikamo

  • @legalresearch8703
    @legalresearch8703 7 місяців тому

    Is there any correlation between human brain slant and earth's slant scientifically or technologically ?

  • @9656098056
    @9656098056 2 роки тому +1

    Sirinte bookinte pere nth?

  • @manusree2054
    @manusree2054 5 років тому +2

    i love u sir...orupadu ishtaayi

  • @ronypala
    @ronypala 8 років тому +1

    Kidilan

  • @tholukameeran3376
    @tholukameeran3376 5 років тому +1

    You discovered nothing but observed something, he realised that this is the way it works, some aspect of it. Knowing the physical dimension of how it is functioning allows you to do many things in the physical world, which we call it as technology, ie we copy the functioning of the universe

  • @gurusekharank1175
    @gurusekharank1175 4 роки тому

    Ethra kettalum thalael keratha janangal ethrayoo undu inium ennu nannakuvo entho....enthayalum thank you sir

  • @salimkumar9844
    @salimkumar9844 3 роки тому +1

    Daivam ennu parayunnathu oru graphics fill cheyyananu parayunnathu ennu paranjittu ....ningade programinte (videode ) ad daivathekurichu kanikunna video anallo.....ithenthanu.....

    • @hennypenny4097
      @hennypenny4097 3 роки тому +1

      Ath UA-cam idunnathaanu... iyalkoo ee channel kaarko banthamilla

  • @night_traffic
    @night_traffic 3 роки тому +2

    Astrology works every time for me.

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💚💚💚💚💚💚💚💚💚

  • @robinsonelias6959
    @robinsonelias6959 8 років тому +1

    nice

  • @focustv1096
    @focustv1096 6 років тому +32

    പ്രാർത്ഥിച്ചും തലോടിയും മറ്റും രോഗം മാറ്റുന്ന മത-ആത്മീയ പ്രമുഖരെയെല്ലാം പേരാമ്പ്രയിലേക്ക് സ്വാഗതം ചെയ്യുന്നു. കെട്ടിപിടിച്ച് എല്ലാം ശരിയാക്കുന്ന അമ്മയ്ക്കും വെള്ളം കൊടുക്കുന്ന ഉസ്താദുമാർക്കും പ്രാർത്ഥിയ്ച്ചു ശരിയാക്കുന്ന ബ്രോസിനും സ്വാഗതം ... ഇത്രേം നല്ല അവസരം ഇനി കിട്ടില്ല ..
    വരൂ,
    *..നിപ്പാ വൈറസ്*
    😏

    • @baijuprabhakar4169
      @baijuprabhakar4169 5 років тому

      നിങ്ങളെ നമിക്കുന്നു

    • @ASANoop
      @ASANoop 2 роки тому

      കൊറോണ 🔥😁

  • @sociochanger7224
    @sociochanger7224 5 років тому

    Sir super aanu poliya but oru agaraham muslims territories anno oru vedio cheytho

  • @abhijithanchal8530
    @abhijithanchal8530 7 років тому

    sir chila kariyagal varupol samayamilla enn paraju aaa subject poornamayum parayathe pokunnad eenthanu karanam cheriya oru explanation enkilum koduthude sir.

  • @vayanadandiaries3620
    @vayanadandiaries3620 6 років тому +1

    Salute u sirrr....... And respect u...

  • @lllimo1960
    @lllimo1960 5 років тому +1

    He is pointing blind spots through simple style. So, anyone ask

    • @sumangm7
      @sumangm7 3 роки тому

      What's ur point ?

  • @TraWheel
    @TraWheel 4 роки тому +3

    Ningal oru sambavam anu manushya...

  • @aswathyraj5674
    @aswathyraj5674 4 роки тому +3

    Ethokke parents nn paranjitt manassilakunnilla....... 😔 avr eppolm jyothishathinte purake ann ..... sathyam parayalooo jyothishiye kand vannathil pinne or dhivasam poolm karayathirunnittilla ente future prediction keettitt.... eni ntha cheyya ariyilla enikk😔

    • @murphy3692
      @murphy3692 4 роки тому

      🙁

    • @mazingdreamz3793
      @mazingdreamz3793 3 роки тому

      We support you don't worry in our family same situation and including neighbors too

  • @gemoak645
    @gemoak645 2 роки тому

    Namovakam

  • @njan_malayali_2023
    @njan_malayali_2023 4 роки тому +4

    തേച്ചു... ഒട്ടിച്ചു... 😂🤣😂🤣😂

  • @jyothish.m.u
    @jyothish.m.u 6 років тому

    Excellent

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💜💜💜💜💜💜💜💜

  • @untraceableguardian9889
    @untraceableguardian9889 Рік тому

    A Worthy Keralite

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💛💛💛💛💛💛💛💛💛💛

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💗💗💗💗💗💗💗💗

  • @rahula111
    @rahula111 2 роки тому

    🔥

  • @k.v.thomas287
    @k.v.thomas287 2 роки тому

    സ്നേഹം പ്രകടനം മാത്രമാണെന്നറിയാം അല്ലേ?

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💛💛💛💛💛💛💛💛

  • @unniv3905
    @unniv3905 5 років тому +1

    1000 like

  • @TRajan-p6y
    @TRajan-p6y 5 місяців тому

    A lot of

  • @meg_apras_ith8541
    @meg_apras_ith8541 3 роки тому +2

    How effective is C. Ravichandran, as a Rationalist in Kerala?
    Pavanazhi
    Updated December 29
    C. Ravichandran is a rationalist is one of the High priests of The Rationalism cults in Kerala. A self proclaimed freethinker, even though the very concept for freethinking is very alien to him, and he aggressively opposes any true freethinking, i.e. thinking free from any prejudice, bias, conditioning or intellectual affiliations.
    Even though he is considered a professional debator by his hoard of followers, in all his debates he makes almost all the fifteen logical fallacies possible, including strawman arguments to ad hominem. He basically starts his debates with an egoistic position of intelligence and scientific thinking entrapping his listeners into intellectual shame for not agreeing with his incoherent arguments. There is absolute lack of structure and cohesion in his arguments, but he covers that up with outright personal attacks, historical anecdotes, bad analogy and his personal style, which somehow his fans love.
    Ravichandran styles himself as a freethinking man of science , and claims to hold multiple ph.ds or Masters in several academic disciplines such as English, Economics, Politics, History, Sociology, Philosophy, Commerce, Malayalam and Public administration. Basically most of the disciplines that come under social science, but not true scientific disciplines. Ravichandran uses social science and philosophy to debate and counter his opponents. .Sadly there are many people for fall for this gamut of deception. He strictly forces several ideological perspectives to undergo scientific verification or the scientific method even though his own areas of dusty expertise and his arguments cannot stand up to the same scrutiny.
    As famous theoretical physicist Richard Feyman once said."Social science is an example of a science which is not a science... They follow the forms... but they don't get any laws."
    Ravichandran’s idea of science itself is the pseudo science that Richard Feyman talks about in his famous 1981 interview. Ravichandran is the zealot of a fanatic idea of science. His religion is rigid and dogmatic scientism , basic fundamentalism and he is its evangelist.
    Credit : Pavanazhi , Quora.

    • @sumangm7
      @sumangm7 3 роки тому

      Wow an array of logical fallacies.....
      This shows how effective and influential RC has been...
      Btw he is an atheist.....

  • @bijukuttappan5659
    @bijukuttappan5659 6 років тому +1

    Kittiyaaa kittii poyaal poyii-----kkpp.

  • @meg_apras_ith8541
    @meg_apras_ith8541 3 роки тому

    Ravichandran sir imitate cheythu cheythu Einsten ayi poyi ipol no identity.

  • @sholmes_ttyy
    @sholmes_ttyy 2 роки тому +1

    Ithinte edakk oralu black hole um warm hole um okk ayalk ariyam enn kanikkan chothikkunna kandit cringe ayit thonni...