ഇത്രയും നല്ല രീതിയിൽ ഭരണ ഘടനയുടെ വിശദീകരണം പഠിപ്പിക്കുന്ന ക്ലാസ്സ് RC എന്ന അധ്യാപകൻ്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നത്..big salute to you sir 🙏🙏🙏 സാറിൻ്റെ പ്രചോദ നങ്ങൾ ഒരിക്കലും പാഴാകില്ല..
@SAMHARA Samhara ക്രിസ്ത്യാനിയെ കുറ്റം പറയുമ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും അത് കണ്ടു രസിക്കും മുസ്ലീങ്ങളെ കുറ്റം പറയുമ്പോൾ ക്രിസ്ത്യാനിയും ഹിന്ദുവും അത് കണ്ടു രസിക്കും ഹിന്ദുക്കളെ കുറ്റം പറയുമ്പോൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അതുകൊണ്ട് രക്ഷിക്കും എല്ലാവർക്കും അവരവരുടെ മതം മാത്രം ആണ് വലുത്
Essense കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കരുത്...ഇന്ത്യ മൊത്തം അലയടിക്കട്ടെ സത്യത്തിന്റെ ശബ്ദം. ഓരോ പ്രഭാഷണത്തിനും Hindi/English വേർഷൻസ് ഉണ്ടാക്കണം. Atleast subtitles എങ്കിലും കൊടുക്കണം.....സയൻസിന് മാത്രമാണ് ഇന്ത്യയെ രക്ഷിക്കാൻ സാധിക്കുക. ശാസ്ത്രത്തിന്റെ സത്യത്തിന് മാത്രമാണ് ജനങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കുക.
Ravichandran Sir , താങ്കളോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല . കാരണം താങ്കളുടെ ഓരോ പ്രഭാഷണങ്ങളും ദൈവം എന്ന അന്ധമായ വിശ്വാസത്തിന്റെ ഇരുട്ടിൽ കിടന്നുഴലന്ന ഒരു തലമുറയുടെ കണ്ണുതുറപ്പിക്കട്ടെ, ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വർഗ്ഗത്തെ ചൂണ്ടിക്കാട്ടി വിശ്വാസമെന്ന വലയിലകപ്പെടുത്തി ജനങ്ങളെക്കൊണ്ട് അദ്ധ്വാനിപ്പിച്ച് അവരുടെ സ്വത്തും പെണ്ണും കൈക്കലാക്കി പൊതുജനത്തെ ചൂഷണം ചെയത്, ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗതുല്യ ജീവിതം നയിക്കുന്ന ഭൂരിഭാഗം മത നേതാക്കളിൽ നിന്നും ഈ നിഷ്കളങ്ക ജനത രക്ഷപ്പെടട്ടെ . ആദ്യമായി വിശ്വാസികൾ പിരിവു കൊട്ടക്കൽ നിറുത്തണം, ഇനി ഒരു കുടുംബത്തിൽ നിന്നും കന്യാസ്ത്രീ വേഷം കെട്ടാൻ പെൺകുട്ടികട്ടെ വിടരുത് .
ശബരിമല വിഷയത്തിൽ കൃത്യമായ നിലപാട് രവിചന്ദ്രൻ പറഞ്ഞു... നന്നായി... ഇതുലോലെ പറയാനുള്ള ധൈര്യവും ആത്മാർത്ഥതയും മുഖ്യദാര രാഷ്ട്രീയ പ്രവർത്തകരും കാണിച്ചാൽ യഥാർത്ഥ നവോദ്ധാനം സാധ്യമാകും...
ഇത്രയധികം നേരം നന്നായി സംസാരിക്കാനും, അതു കഴിഞ്ഞു കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപഫികൾ നല്കാനും അതുപോലെ തന്നെ ശക്തമായ ചിന്ത ധാരകൾ സമൂഹത്തിലേക്ക് ഒഴുക്കി വിടുന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഈ കാലത്ത് ഉണ്ടാവേണ്ട ഒരു "മഹാ സംഭവം" ആണ് താങ്കൾ ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്യുന്നത്. നന്ദി
ഇത്രയും കാലം കണ്ടതിൽ വച്ചു ശ്രീ രവിചന്ദ്രന്റെ ഏറ്റവും മികച്ച പ്രഭാഷണം. വളരെ വ്യക്തതയോടെ കാര്യമായ വികാരപ്രകടനങ്ങളും അതിരു കടന്ന വിമര്ശനങ്ങളുമില്ലാതെ കാര്യത്തോട് വളരെ ചേർന്നുള്ള അവതരണം. I will rate this as one of his best speeches. He always had the fire in him, but it is now so sharp and I am just loving his transformation. Hope he keeps himself well to continue to hit the nerves of all Malayalees. Very refreshing in these depressing times...
മുമ്പ് ഇങ്ങേരുടെ ഒരു ക്ലിപ്പ് അജിനോമോട്ടോയെ പറ്റിയുള്ളതു കേൾക്കാൻ ഇടയായി ആദ്യമായി കേട്ടതും അതായിരുന്നു. പിന്നെ സഫറോങ്കി സിന്ദഗി കബി ഹത്തം നഹി ഹുവാ... നല്ല നിലയിൽ മതജീവിയായി ജീവിച്ചിരുന്ന എന്നെ നരകത്തിൽ പോകുന്ന അവിശ്വാസി ആക്കിയത് ഈ രവിചന്ദ്രൻ എന്ന നിരീശ്വരവാദി ആണ്. നിങ്ങളോട് അല്ലാഹു ചോദിക്കും. പക്ഷെ നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാം നാലാം മാസത്തിൽ അല്ലാഹു ഒരു കിതാബിൽ എഴുതി വെച്ചതാണ്. പക്ഷെ ഒരു സംശയം എന്തിനാണ് അല്ലാഹു എല്ലാം എഴുതി വെക്കുന്നത്? ബഹുമാനപ്പെട്ട അല്ലാഹുവെ താങ്കൾക്ക് മറവി രോഗമുണ്ടോ?
ഞാനെന്താണെഴുതണ്ടത് ,ഒറ്റ ദിവസം കൊണ്ട് 22 Kയിൽ കൂടുതൽ കേട്ടു എന്നു കാണുമ്പോൾ തന്നെ, ഉള്ളടക്കം സ്വയം കേൾക്കുകയാണ് വേണ്ടത്, രവി സാർ ഒരു ഹിന്ദി പ്രഭാക്ഷകൻ ആയിരുന്നെങ്കിൽ, ഇന്ത്യയിലെ പലേ അന്ധവിശ്വാസങ്ങളിൽ നിന്നും മാറ്റം സംഭവിക്കുവാൻ വേഗത്തിൽ ആകുമായിരുന്നു.
Now we can say we are from reformation to enlighrment. Mean our thoughts. Like many intellectuals like Ravi Sir will in the lead role to it. Thanks for the wonderful presentation. Thanks.
എല്ലാ ട്രൈനർമാരും നല്ല കഴിവ് ഉള്ളവരാണ് എന്നാൽ ഏറ്റവും നല്ല അറിവും കഴിവുമുള്ള ട്രൈനർമാരുടെ കഴിവുള്ള ശിഷ്യൻമാർ ആയിരിക്കും ഏറ്റവും കൂടുതൽ മികച്ച വിജയം നേടുക..
Please write the title in English also. Many of us are not born in Kerala but know to speak Malayalam. Please itz a request, write topic title in English also.
*നമുക്കൊരു സാങ്കൽപിക കഥ പറയാം* *മരണാനന്തരം എന്നെയും താങ്കളെയും ദൈവത്തിന് (അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ) മുമ്പിൽ ഹാജരാക്കി.* *എന്നോടും താങ്കളോടും ചോദിക്കാൻ സാധ്യതയുള്ള ചോദ്യമിതാണ്* *എന്ത് കൊണ്ട് എന്നെ ആരാധിച്ചില്ല?* *താങ്കൾ പറയും..* *ദൈവമേ.. ഞാൻ അങ്ങയെ ആരാധിച്ചിരുന്നല്ലൊ,,,* *അങ്ങേക്ക് വേണ്ടി മറ്റു മതസ്ഥരെ ഞാൻ നിന്ദിച്ചിട്ടുമുണ്ട്..* *ദൈവം പുച്ഛത്തോടെ താങ്കളെ നോക്കിയ ശേഷം* *തുടർന്നെന്നോട്...* *നിങ്ങൾ എന്നെ എന്ത് കൊണ്ട് ആരാധിച്ചില്ല...* *ഞാൻ..* *ദൈവമേ.. അങ്ങയെകുറിച്ച് ഭൂമിയിൽ വന്ന് പറഞ്ഞവരെല്ലാം വ്യത്യസ്ത കഥകൾ ആയിരുന്നു..* *അതെങ്ങനെ വിശ്വസിക്കാനാവും..* *കാരുണ്യവാനാണെന്ന് പറയുകയും താങ്കളെ പറ്റി കാരുണ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്നിൽ ഭയം നിറച്ചു,,* *താങ്കൾക്ക് വേണ്ടി ജനങ്ങൾ പരസ്പരം വെറുക്കുന്നത് ഞാൻ കണ്ടു..* *എനിക്ക് നീ തന്ന ബുദ്ധിയും അറിവും ഉപയോഗിച്ച് നോക്കിയപ്പോൾ അത് അബദ്ധജഡിലമായതും പരസ്പരം ഖണ്ഡനങ്ങൾക്ക് പാകമായ വൈരുദ്ധ്യങ്ങൾ ഉള്ളതുമായതുമായിരുന്നു. മാത്രമല്ല നീ സൃഷ്ടിച്ചതാണ് ഞങ്ങളെയെങ്കിൽ ഒരു നേഴ്‌സ് വിചാരിച്ചാൽ പോലും മാറുന്ന ആ വിശ്വാസങ്ങൾ യാതൊരു ന്യായമില്ലാതെ മറ്റുള്ളവരെ അന്യരായി കാണാൻ ശീലിപ്പിക്കുന്നു. അതൊരിക്കലും ഒരു ഉൽകൃഷ്ട വിശ്വാസമല്ലെന്ന് മനസ്സിലാക്കി നിനക്ക് പകരം അത്തരം മ്ലേച്ചത ദൈവത്തിൽ കല്പിക്കാൻ തോന്നിയില്ല. അത് കൊണ്ട് തെരെഞ്ഞെടുത്തില്ല* *ദൈവം എന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..* *നീ ആണ് എന്നെ അറിഞ്ഞവൻ....* *ഇയാൾ അനേകം വിഡ്ഢികളായ വിശ്വാസികളിൽ ഒരുവൻ..* *യഥാർത്ഥത്തിൽ ഇവർ എന്നെ അറിയുന്നത് പോലും ഇല്ല,,,* (കടപ്പാട്)
ഇത്രയും നല്ല രീതിയിൽ ഭരണ ഘടനയുടെ വിശദീകരണം പഠിപ്പിക്കുന്ന ക്ലാസ്സ് RC എന്ന അധ്യാപകൻ്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നത്..big salute to you sir 🙏🙏🙏 സാറിൻ്റെ പ്രചോദ നങ്ങൾ ഒരിക്കലും പാഴാകില്ല..
Ellam വളരെ മികച്ച പ്രഭാഷണം.!താങ്കളുടെ ഈ കഷ്ടപ്പാട് ഒരിക്കലും വെറുതെയാകില്ല കേരളത്തിൽ മാറ്റങ്ങൾ പ്രകടമായി തന്നെ കാണുന്നുണ്ട്..!
True that
@@murphy3692 to Dr v
@@m.gthomas7692 huh
"മതനവീകരണത്തെ നവോത്ഥാനമായി തെറ്റിദ്ധരിച്ച ഒരു ജനതയായി നമ്മൾ മാറിയിരിക്കുന്നു" - RC👌
ഇത്തരത്തിൽ ചിന്തിക്കാറുണ്ട് പക്ഷെ പറയാൻ സാധിക്കുന്നില്ല, അങ്ങയുടെ പ്രവർത്തനങ്ങൾ ക്ക് അഭിനന്ദനങ്ങൾ
Nte നാട്ടിൽ ഇത്രേം യുക്തിവാദികൾ ഉണ്ടോ😊😊😊 സന്തോഷം.
പിന്നല്ല...
Pari und
@SAMHARA Samhara ക്രിസ്ത്യാനിയെ കുറ്റം പറയുമ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും അത് കണ്ടു രസിക്കും മുസ്ലീങ്ങളെ കുറ്റം പറയുമ്പോൾ ക്രിസ്ത്യാനിയും ഹിന്ദുവും അത് കണ്ടു രസിക്കും ഹിന്ദുക്കളെ കുറ്റം പറയുമ്പോൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അതുകൊണ്ട് രക്ഷിക്കും എല്ലാവർക്കും അവരവരുടെ മതം മാത്രം ആണ് വലുത്
@@ക്രിടാപ്പിവിഷം athinokke atheists.. ivare aare kuttam paranjalum, aa paranjathil kaaryam undenkil santhoshikkyum..
പിന്നല്ല സുഹൃത്തേ പക്ഷെ ബാക്കി ചെറിയ രീതിയിൽ പോലും virus ബാധിച്ച നമ്മടെ സഹോദരങ്ങൾ ആണ് 😪😪😪😪
Essense കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കരുത്...ഇന്ത്യ മൊത്തം അലയടിക്കട്ടെ സത്യത്തിന്റെ ശബ്ദം. ഓരോ പ്രഭാഷണത്തിനും Hindi/English വേർഷൻസ് ഉണ്ടാക്കണം. Atleast subtitles എങ്കിലും കൊടുക്കണം.....സയൻസിന് മാത്രമാണ് ഇന്ത്യയെ രക്ഷിക്കാൻ സാധിക്കുക. ശാസ്ത്രത്തിന്റെ സത്യത്തിന് മാത്രമാണ് ജനങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കുക.
Correct
ഈ മനുഷ്യൻ പറയുന്നത് കൂടുതൽ കൂടുതൽ ആളുകളിലേക് എത്തണം. He is talking sense
വളരെ മികച്ച പ്രഭാഷണം.!താങ്കളുടെ ഈ കഷ്ടപ്പാട് ഒരിക്കലും വെറുതെയാകില്ല കേരളത്തിൽ മാറ്റങ്ങൾ പ്രകടമായി തന്നെ കാണുന്നുണ്ട്..!
ARUN AR ...ഉണ്ട് ....കമ്മികൾ കേരളത്തോടും വിടപറയുന്നു😂😂😂
syam krishna ശാസ്ത്രം വികസിച്ചാൽ തീരുന്നതെ ഒള്ളു sangigal
Ravichandran Sir , താങ്കളോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല . കാരണം താങ്കളുടെ ഓരോ പ്രഭാഷണങ്ങളും ദൈവം എന്ന അന്ധമായ വിശ്വാസത്തിന്റെ ഇരുട്ടിൽ കിടന്നുഴലന്ന ഒരു തലമുറയുടെ കണ്ണുതുറപ്പിക്കട്ടെ, ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വർഗ്ഗത്തെ ചൂണ്ടിക്കാട്ടി വിശ്വാസമെന്ന വലയിലകപ്പെടുത്തി ജനങ്ങളെക്കൊണ്ട് അദ്ധ്വാനിപ്പിച്ച് അവരുടെ സ്വത്തും പെണ്ണും കൈക്കലാക്കി പൊതുജനത്തെ ചൂഷണം ചെയത്, ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗതുല്യ ജീവിതം നയിക്കുന്ന ഭൂരിഭാഗം മത നേതാക്കളിൽ നിന്നും ഈ നിഷ്കളങ്ക ജനത രക്ഷപ്പെടട്ടെ . ആദ്യമായി വിശ്വാസികൾ പിരിവു കൊട്ടക്കൽ നിറുത്തണം, ഇനി ഒരു കുടുംബത്തിൽ നിന്നും കന്യാസ്ത്രീ വേഷം കെട്ടാൻ പെൺകുട്ടികട്ടെ വിടരുത് .
ശബരിമല വിഷയത്തിൽ കൃത്യമായ നിലപാട് രവിചന്ദ്രൻ പറഞ്ഞു... നന്നായി... ഇതുലോലെ പറയാനുള്ള ധൈര്യവും ആത്മാർത്ഥതയും മുഖ്യദാര രാഷ്ട്രീയ പ്രവർത്തകരും കാണിച്ചാൽ യഥാർത്ഥ നവോദ്ധാനം സാധ്യമാകും...
രവി സാറിന്റെ പ്രഭാഷണങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യം
...... ഒരു പത്മരാജൻ സിനിമ കാണുന്ന സംതൃപ്തി ...
നല്ല അവതരണം ...
നന്ദി രവിമാഷ് .
സത്യം.. സത്യം. 👍
88I iolite
ഇത്രയധികം നേരം നന്നായി സംസാരിക്കാനും, അതു കഴിഞ്ഞു കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപഫികൾ നല്കാനും അതുപോലെ തന്നെ ശക്തമായ ചിന്ത ധാരകൾ സമൂഹത്തിലേക്ക് ഒഴുക്കി വിടുന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഈ കാലത്ത് ഉണ്ടാവേണ്ട ഒരു "മഹാ സംഭവം" ആണ് താങ്കൾ ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്യുന്നത്. നന്ദി
ഇത്രയും കാലം കണ്ടതിൽ വച്ചു ശ്രീ രവിചന്ദ്രന്റെ ഏറ്റവും മികച്ച പ്രഭാഷണം. വളരെ വ്യക്തതയോടെ കാര്യമായ വികാരപ്രകടനങ്ങളും അതിരു കടന്ന വിമര്ശനങ്ങളുമില്ലാതെ കാര്യത്തോട് വളരെ ചേർന്നുള്ള അവതരണം. I will rate this as one of his best speeches. He always had the fire in him, but it is now so sharp and I am just loving his transformation. Hope he keeps himself well to continue to hit the nerves of all Malayalees. Very refreshing in these depressing times...
മതചിന്ത മാറുന്നതിനോടൊപ്പം നമ്മുടെ സ്വഭാവ വൈകൃതങ്ങളും മാറിയാലേ freethinkers ആകാൻ കഴിയൂ.
അതെ,സുഹൃത്തെ.
NA M very true
After listening Ravichandran brother,I came out of the prison, religion.I am able to breathe freely.
താങ്കളെ കേൾക്കാൻ നമ്മൾ കാത്തു നില്കുന്നു ,,,thank you sir ,,,നമ്മൾ കൂടെ ,,,
RC, a complete guide to enlightenment and development of scientific temper for മലയാളീസ് across the globe.
My Sunday going to be awesome...
True mannn
എന്റെയും 👍
രവിചന്ദ്രൻ സാർ ഞാനും ഒരു പുരോഗമന ചിന്താ ഗതി ക്കാരൻ ആയി
we are welcomeing to you
ചിന്തിക്കുന്നവർക്ക് നേർമാർഗം ലഭിക്കും. അല്ലാത്തവർക്ക്( കുരു)മദം പൊട്ടും.
🤣💯
മൗഗ്ലി രാഹുൽ ഈശ്വറും ദീപ തമ്പുരാട്ടിയും തീർച്ചയായും കണ്ടിരിക്കണം
🤣🤣🤣
jon cristi 🤔
Thanks
One of the Best Speeches ever by Ravichandran sir....2.50 Hrs of Pure facts
Straightforward. Impartial. Evidence-based. Thank you, Ravichandran Mash.
മുമ്പ് ഇങ്ങേരുടെ ഒരു ക്ലിപ്പ് അജിനോമോട്ടോയെ പറ്റിയുള്ളതു കേൾക്കാൻ ഇടയായി ആദ്യമായി കേട്ടതും അതായിരുന്നു.
പിന്നെ സഫറോങ്കി സിന്ദഗി കബി ഹത്തം നഹി ഹുവാ...
നല്ല നിലയിൽ മതജീവിയായി ജീവിച്ചിരുന്ന എന്നെ നരകത്തിൽ പോകുന്ന അവിശ്വാസി ആക്കിയത് ഈ രവിചന്ദ്രൻ എന്ന നിരീശ്വരവാദി ആണ്.
നിങ്ങളോട് അല്ലാഹു ചോദിക്കും.
പക്ഷെ നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാം നാലാം മാസത്തിൽ അല്ലാഹു ഒരു കിതാബിൽ എഴുതി വെച്ചതാണ്.
പക്ഷെ ഒരു സംശയം എന്തിനാണ് അല്ലാഹു എല്ലാം എഴുതി വെക്കുന്നത്?
ബഹുമാനപ്പെട്ട അല്ലാഹുവെ താങ്കൾക്ക് മറവി രോഗമുണ്ടോ?
😎😎😎😎
👍
😃😃😃😃
Njan thudangeeth beef nirodikkano ila
Athu kalakki bro ..ezhuthu pullidey weakness anu
കാത്തിരുന്നു അവസാനം വന്നു😍
CPM വേദിയില്‍ കൈയ്യടിക്ക് വേണ്ടിയല്ലാത്ത speech.
👍
വളരെ നല്ലപ്രസംഗം 👍👍
രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍
Great 🙏🌹 No words to say , you are point to point correct sir 💯🔥Love you 🙏🙏🙏❤️❤️❤️🌹🌹🌹🌹👍👍👍
ആചാരങ്ങൾ മാറ്റണ്ടത് തന്നെയാണ് 100 % സത്യം
I am from CRD (comments reading department )..😀😆😆
കൃത്യമായ നിലപാട്..
Pastor maar kandaal adichondu pokum ... Super dialogue sir ...1000 Likes
Breaking rituals is not enough, Breaking belief behind the rituals,, eye opener for the society ,thanks prof. Ravichandran
ആദ്യമായാണ് ഒരു യുക്തിവാദിയുടെ വീഡിയോ trendingil കാണുന്നത്. ഇതു യുക്തിചിന്തയുടെ വിജയമല്ലേ?
ഒരു തട്ടം ഇട്ടൂടെ
തട്ടമിട്ടിട്ടു ഭിമർശിക്കു ഷഹോദരി
Comments shows intolerance of yukthivadees
@@630063006 Vargeeya vadhikalum ee presentation kanunnathil santhosham
rallyart Thank you for your advice.I don't like to wear hijab, because I consider it as part of oppression of women.
His honest and brave standings on every matters are really appreciable.
Njaan undaaarunnu
അവതരണം ഗംഭീരം.നല്ല കാതലുണ്ട്.
Suppppprrrrr ...great speech ...Ravi sir Weldon ...it's one again excllllllllllllllllllllllllllllnt 💞💞💞💞💞💞💞💞💞💞💞💞💞💞💞
I am an atheist
Now I can enjoy my life without any fears and spread humanity more than a religious product
congratulations👏👏👏
@@seemaammu2912 thank you
I too
@@mrs.sandeep723 nice
I to you
സൂപ്പർ പ്രഭാഷണം
*_ISO Mark ഉള്ള കുലസ്ത്രീകളും കുല പുരുഷന്മാരും തോന്നിയത് ഈ video dislike അടിച്ചത്..._* 😊😊😊
ഞാനെന്താണെഴുതണ്ടത് ,ഒറ്റ ദിവസം കൊണ്ട് 22 Kയിൽ കൂടുതൽ കേട്ടു എന്നു കാണുമ്പോൾ തന്നെ, ഉള്ളടക്കം സ്വയം കേൾക്കുകയാണ് വേണ്ടത്, രവി സാർ ഒരു ഹിന്ദി പ്രഭാക്ഷകൻ ആയിരുന്നെങ്കിൽ, ഇന്ത്യയിലെ പലേ അന്ധവിശ്വാസങ്ങളിൽ നിന്നും മാറ്റം സംഭവിക്കുവാൻ വേഗത്തിൽ ആകുമായിരുന്നു.
Need subtitles atleast
ഒരു വിഡ്ഢി
ആദ്യം കേരളം ഒന്നു ശരിയാകട്ടെ , . .
Great speech sir, salute for your efforts. You can make a huge change in the society, not immediately but definitely.
Ravi sir thank u
എന്തുവാടെ അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ like അടിക്കാൻ നിൽക്കുകയാണോ
aadyam like pinne video kanal
e sir anu enne chinthikkunnavarku drishtantha mundennu manasilakkithannathu
njan ninghale orupadu ishtapedunnu
Assalamu alaikum
I'm great fan of RC. This is a Kommie organized program. But he didn't even spare the organizers. Great man
Muyuvan kandill alle? See at the end he criticing .
Nice joke..communist manthriye thechu ottichu. Ennitum kuru pottiyalle
Your talk on this subject was much awaited one. You have rightly informed us of the issue concerned.
Orayiram ravichandranmar iniyum undavatte ... Velicham parakkatte !!!
I have suggestion, his all speech convert to Indian all different language spread it all Indian states...
ഹായ് കുശാലായി
ഡൗണ്‍ലോഡ് ചെയ്തു
സാവകാശം കേള്‍ക്കണം
Ravi Chandren sir ...woooooooowwwwwwwwww 💞💞💞💞💞💞💞💕💕💕💕💕💕💕💕💕💞💞💞💞💞
Very good presentation... Salute you sir....
Supppprrrrr supppprrrrr speech ...Weldon Ravi Chandran sir .....excllllllllllllnt view ...sooo nutrel ...truly ....💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
വളരെ മികച്ച പ്രഭാഷണം
ഇതാണ് ശരിയായ വീക്ഷണം. Brilliant performance!
അഭിനന്ദനങ്ങൾ 👍👍👍
തിരുമ്പിവന്തിട്ടാണ്ടാ ....❤️❤️❤️
Super... 🧡 dinkan jai.. spread science...... e samoohathe maatan namuk orupad cheyyanakum...
എന്തുകൊണ്ട് ഇദ്ദേഹത്തെ ഇവിടുത്തെ മുഘ്യധാര മാധ്യമങ്ങൾ തമസ്കരിക്കുന്നു? അവഗണിക്കുന്നു?
വലിയ വില കൊടുക്കേണ്ടി വരും!!
കാരണം അവർക് വേണ്ട ത് പണമാണ് സത്യമോ യഥാര്‍ത്ഥൃമോ അല്ല
Madyamangalkku avaruda ajandakku pattiya alayanu nokkunnathu. Ravi sir nikshapakshanayathu kondu avarkku dehikkilla
pani eduththukondu thanne yanu- @@sreejithshankar5163
5$ കൊടുത്താൽ മതിയാകുമോ?
$ന് ഇപ്പോൾ നല്ല വിലയാണ്😜
😊
Saji Philip മാധ്യമ ധർമ്മം മനുഷ്യനെ മാറ്റിത്തീർക്കുക എന്നതാണ് - ഇപ്പോൾ അതല്ല 'ജനത്തിന്റെ കാഴ്പ്പാടിനൊപ്പം നിൽക്കുക എന്നതാണ് -ജനത്തെ മാറ്റുക എന്നതല്ല
അങ്ങനെ വീഡിയോ ട്രെൻഡിങ് ലിസ്റ്റിലും വന്നു #trending
അറിവ് നേടുക അതാണ് ഓരേ മനുഷ്യനു ചിന്തിക്കണ്ടതു
Ravi Sir, you are doing great job.
ബാലസംഘം നേതൃത്വത്തിന് അഭിവാദിദ്യങ്ങൾ ! വ്യക്തമായി CPM നെ വിമർശിക്കും എന്നറിഞ്ഞിട്ടും ഇദേഹത്തിന്റെ പരിപാടിക്ക് വേദിക്കൊടുത്തതിന്
അഭിവാദ്യങ്ങൾ
Now we can say we are from reformation to enlighrment. Mean our thoughts. Like many intellectuals like Ravi Sir will in the lead role to it. Thanks for the wonderful presentation. Thanks.
#20 trendingil. Samooham maarukayaan. Kudos to us. ✌️
Thanks Bro
Thanks for new information.....
Onnuda kelkan thonninnu....... nice presentation sir .... thanks 🙏 for all info😘
രവിചന്ദ്രൻ സർ...grate
യുക്തിയുടെ വിജ്ഞാനത്തിന്റെ നീരുറവ നിറഞ്ഞൊഴുകി
Once agian . facts only facts . areyum preethipeduthan illathavanu sathyam vilichu paryam . 👍 Congrats .
Aadhyamayit trendingil...wow
എല്ലാ ട്രൈനർമാരും നല്ല കഴിവ് ഉള്ളവരാണ് എന്നാൽ ഏറ്റവും നല്ല അറിവും കഴിവുമുള്ള ട്രൈനർമാരുടെ കഴിവുള്ള ശിഷ്യൻമാർ ആയിരിക്കും ഏറ്റവും കൂടുതൽ മികച്ച വിജയം നേടുക..
Vivaram ullavarke sir parayunnadu masilaavu
oru vivaravum illatha enikku manasilakunnude but vivaradosam alamkaramakkunnavark onnum manasilakoola😂
Namukk urangi kidakkunnavareye unarthan pattu.. Urakkam nadichu kidakkunnavare vilichitt karyam Illa
Video on UA-cam trending!!wow
Super.....RC.. filim released😍
He telling the exact truth 👍👍👍
love you ravichandran sir.sir ne polullavar njagle schoolil padipichirunnekil pande light teliyumayirunnu.80 swarga vasikal dislike cheytirikunnu.kashtam.
ഇതാണു ഞങ്ങ പറഞ സാറ്. ഇതാണു സാറ്..
Sir I respect you
Please write the title in English also. Many of us are not born in Kerala but know to speak Malayalam.
Please itz a request, write topic title in English also.
Right
Inshallah
👍
Malayalikalod oru bahumanam tonunn.
itoke trending.....😎😎😎
❤Rc
🙏❤🎉
amazing.....
Kidu
A speech on a perfect standpoint over Sabarimala issue...👍👍👍
When your thinking gets free, no doubt, you can reach great heights in life.
2020 ജനുവരി 1 ന് തന്നെ വീണ്ടും കാണുന്നു
Excellent talk!
trending 20
*നമുക്കൊരു സാങ്കൽപിക കഥ പറയാം*
*മരണാനന്തരം എന്നെയും താങ്കളെയും ദൈവത്തിന് (അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ) മുമ്പിൽ ഹാജരാക്കി.*
*എന്നോടും താങ്കളോടും ചോദിക്കാൻ സാധ്യതയുള്ള ചോദ്യമിതാണ്*
*എന്ത് കൊണ്ട് എന്നെ ആരാധിച്ചില്ല?*
*താങ്കൾ പറയും..*
*ദൈവമേ.. ഞാൻ അങ്ങയെ ആരാധിച്ചിരുന്നല്ലൊ,,,*
*അങ്ങേക്ക് വേണ്ടി മറ്റു മതസ്ഥരെ ഞാൻ നിന്ദിച്ചിട്ടുമുണ്ട്..*
*ദൈവം പുച്ഛത്തോടെ താങ്കളെ നോക്കിയ ശേഷം*
*തുടർന്നെന്നോട്...*
*നിങ്ങൾ എന്നെ എന്ത് കൊണ്ട് ആരാധിച്ചില്ല...*
*ഞാൻ..*
*ദൈവമേ.. അങ്ങയെകുറിച്ച് ഭൂമിയിൽ വന്ന് പറഞ്ഞവരെല്ലാം വ്യത്യസ്ത കഥകൾ ആയിരുന്നു..*
*അതെങ്ങനെ വിശ്വസിക്കാനാവും..*
*കാരുണ്യവാനാണെന്ന് പറയുകയും താങ്കളെ പറ്റി കാരുണ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്നിൽ ഭയം നിറച്ചു,,*
*താങ്കൾക്ക് വേണ്ടി ജനങ്ങൾ പരസ്പരം വെറുക്കുന്നത് ഞാൻ കണ്ടു..*
*എനിക്ക് നീ തന്ന ബുദ്ധിയും അറിവും ഉപയോഗിച്ച് നോക്കിയപ്പോൾ അത് അബദ്ധജഡിലമായതും പരസ്പരം ഖണ്ഡനങ്ങൾക്ക് പാകമായ വൈരുദ്ധ്യങ്ങൾ ഉള്ളതുമായതുമായിരുന്നു. മാത്രമല്ല നീ സൃഷ്ടിച്ചതാണ് ഞങ്ങളെയെങ്കിൽ ഒരു നേഴ്‌സ് വിചാരിച്ചാൽ പോലും മാറുന്ന ആ വിശ്വാസങ്ങൾ യാതൊരു ന്യായമില്ലാതെ മറ്റുള്ളവരെ അന്യരായി കാണാൻ ശീലിപ്പിക്കുന്നു. അതൊരിക്കലും ഒരു ഉൽകൃഷ്ട വിശ്വാസമല്ലെന്ന് മനസ്സിലാക്കി നിനക്ക് പകരം അത്തരം മ്ലേച്ചത ദൈവത്തിൽ കല്പിക്കാൻ തോന്നിയില്ല. അത് കൊണ്ട് തെരെഞ്ഞെടുത്തില്ല*
*ദൈവം എന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..*
*നീ ആണ് എന്നെ അറിഞ്ഞവൻ....*
*ഇയാൾ അനേകം വിഡ്ഢികളായ വിശ്വാസികളിൽ ഒരുവൻ..*
*യഥാർത്ഥത്തിൽ ഇവർ എന്നെ അറിയുന്നത് പോലും ഇല്ല,,,*
(കടപ്പാട്)
Ningalude oru energy, sammathikkanam Ravi Sir. Hats off to you. Sakthamayi munnottu poku we are behind you.
👌👍
good.. sir
Good work sir
Super speech👌
revi sir policchuadukkiii thanks
He is our gem.. superb speech.